നിങ്ങളുടെ സ്വപ്ന വീടിന് ഇണങ്ങുന്ന നൂറോളം പേരുകൾ.Latest 100House Names2023

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 56

  • @ajithag6856
    @ajithag6856 Рік тому +2

    വീടുകളുടെ പേര് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമായി.. മായാ മധുരം ആണ് കൂടുതൽ ഇഷ്ടം ആയത് .. എല്ലാം ഒന്നിനൊന്നിനും മെച്ചമായ പേരുകൾ തന്നെയാണ് ഒത്തിരി ഇഷ്ടമായി ഈ ഒരു പേരുകൾ
    ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോയുമായി വരണം

  • @claratony8255
    @claratony8255 Рік тому +1

    veedinu yochikunna nalla names thanne ellam. Njan veedu edukkumbol ethupolulla peru nokkum theercha.. Athupole kanicha ella veedum super anutto

  • @ragafashions995
    @ragafashions995 Рік тому +1

    Very nice video and presentation. Beautiful modern design house and names .good sharing .keep uploading more such videos

  • @YELLOW_LEAF
    @YELLOW_LEAF Рік тому +1

    wow, adipoli video, nice name collections and it will be helpful for many people.. interesting video

  • @AyshaAysha-pv9rn
    @AyshaAysha-pv9rn Рік тому

    Wawoooo very usefulvedio , nice presentation,nalla meaning anallo,kelkaatha kure variety indello,thanks for sharing

  • @beenabeena1226
    @beenabeena1226 Рік тому +1

    Ellam nalla perukal anallo. Beautiful and meaningful names for new houses. Share cheythathinu thanks

  • @cellocia
    @cellocia Рік тому

    super names anallo good share thank njan nalla names nokki nadakkarnnu thank you for share

  • @amulyajosephjosephjoseph5835

    എല്ലാ പേരും വളരെ ഇഷ്ടമായി... എല്ലാത്തിനും നല്ലൊരു ഭംഗി ഉണ്ട്... തീർച്ചയായും വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടമായി

  • @aseenajuneer1039
    @aseenajuneer1039 Рік тому

    Ellavarkkum valare upakaramayittulla vedio anu. Beautiful ayittulla names anu. Variety ayittulla names, thanks for sharing

  • @sreeragammusic7371
    @sreeragammusic7371 Рік тому

    100 house names latest very good sharing . It’s very useful. All house names are variety and good

  • @chandrakolakkal890
    @chandrakolakkal890 Рік тому +1

    Wow, superb & beaitiful names for home, very cute names

  • @ayshaamna9718
    @ayshaamna9718 Рік тому

    വ്യത്യസ്തവും മനോഹരവുമായ പേരുകൾ ആയിരുന്നു എല്ലാം,good sharing, thank u❤❤❤

  • @najmathoufeeq5007
    @najmathoufeeq5007 Рік тому +1

    beautiful house names and it perfectly fits with the vibe of each house ,keep sharing

  • @unnisasi5645
    @unnisasi5645 Рік тому

    Nice video well presented keep it up I love your video it soo good keep on posting such amazing videos thanks for sharing

  • @abgallery1128
    @abgallery1128 Рік тому

    വീടുവെക്കാൻ തുടങ്ങുമ്പോൾ അന്വേഷിക്കുന്ന ഒരു കാര്യമാണ് വീടിന്റെ പേര്.. എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഒരുപാട് പേരുകൾ വീഡിയോയിൽ ഉൾപ്പെടുത്തി

  • @binuaneesh8266
    @binuaneesh8266 Рік тому

    variety and meaningful names.wl try any one of theese.we are planning for a new house.very useful

  • @greeneryworld9079
    @greeneryworld9079 Рік тому

    Nice video likes very much good presentation dear Thanks for sharing ❤

  • @safnashafi8368
    @safnashafi8368 Рік тому +1

    Very much useful video.. nice names 👌👌👌

  • @sheelask4543
    @sheelask4543 Рік тому

    Nalla veedum, nalla perukalum, ella veedum valare nannaitundu nannai present cheythu

  • @angelmaryghjg
    @angelmaryghjg Рік тому

    നല്ല രീതിയിൽ ഷെയർ ചെയ്തു നല്ലൊരു വീഡിയോ ആയിരുന്നു

  • @hasinahasi6213
    @hasinahasi6213 Рік тому

    ഓരോ വീടിനും ഓരോ പേര് കൊള്ളാലോ ഇത് നല്ല ഭംഗിയുണ്ടായിരുന്നു വീടുകളൊക്കെ കാണാൻ സൂപ്പർ വീഡിയോ നന്നായി എല്ലാം കാണിച്ചു തന്നു 👍 വെരി ഗുഡ്

  • @rosethanu8966
    @rosethanu8966 Рік тому

    nalloru video enik perukal ellam eshtamayi nalloru video eniyum ithu poleyulla videokal konduvaranam

  • @thouse1319
    @thouse1319 Рік тому

    Beautiful and meaning names for new house. Well presented. Thanks for sharing very interesting video...

  • @thahirathayees6296
    @thahirathayees6296 Рік тому

    Shanthi vihara ah name enik istapetu. Ellam nalla names. Thanks for sharing

  • @tharat8892
    @tharat8892 Рік тому

    Beautiful and meaningful names for new house. Well presented the video with different design houses and its very useful. Thanks for sharing

  • @appletree-qs3je
    @appletree-qs3je Рік тому

    എന്തായാലും ഞാൻ ഇത് കൂട്ടുകാർക്ക് ഷെയർ ചെയ്യുന്നുണ്ട് അത്ര നല്ല വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല നല്ല പേരുകളാണ് പറഞ്ഞത്

  • @josenisha7065
    @josenisha7065 Рік тому

    Good collection of names...All are very nice and meaningful...Thanks for sharing

  • @teenaelsa1872
    @teenaelsa1872 8 місяців тому +1

    Very nice of your house 🏠 👌 👍 😀 😮😮

  • @jazworld123
    @jazworld123 Рік тому

    Veedukalude perukal polichu👍🏻👍🏻👍🏻👍🏻nalla perukal👍🏻👍🏻keep going👍🏻👍🏻

  • @adammanu8477
    @adammanu8477 Рік тому

    Wow such a beautiful collections of name and all meaning thanks for sharing 👍👍👍

  • @ckscks3941
    @ckscks3941 Рік тому

    Very nice….nice presentation….I like it a lot….hope for more such variety videos….

  • @geethaakp5749
    @geethaakp5749 Рік тому

    Well prasented , beautiful house
    ,Keep sharing more videos like this

  • @appu6156
    @appu6156 Рік тому

    Beautiful house names , ellam onninnu mecham, Deepatham Ellam variety names

  • @Sukurtham
    @Sukurtham Рік тому +1

    അടിപൊളി... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്...

  • @kodothgowriram9211
    @kodothgowriram9211 Рік тому

    Stunning designs for those who are planning to built new homes!Beautiful and meaningful names for homes too!!

  • @vaygap6956
    @vaygap6956 Рік тому

    നല്ല meaningful names ആണല്ലോ. അധികം കേൾക്കാത്ത vaierty names. പുതിയ വീട് വെക്കുന്നവർക്ക് ഉപകാരപ്പെടുന്ന video

  • @rufusulu4847
    @rufusulu4847 Рік тому

    വീടുകളുടെ പേരുകൾ എനിക്ക് ഒരുപാട് ഇഷ്ടമായി. എല്ലാം നല്ല പേരുകൾ ആയിരുന്നു

  • @arafashaji
    @arafashaji Рік тому

    Well presented..nice names... keep uploading more videos

  • @runawayaurora2830
    @runawayaurora2830 Рік тому

    Lovee ur presentation skills..i always enjoy your videos . ..keep sharing more videos like this ..

  • @merlion3076
    @merlion3076 Рік тому +1

    puthiyathayi vedudukkunnorkk nalla variety name kitiyallo peridalokke aake tensn pidicha paripadiyanu nalloru video

  • @sharansanganithran6954
    @sharansanganithran6954 Рік тому

    ee video ipol kandathu nannayi njangalude swapna bhavanam tayyarayikondirikunnu

  • @mangom2456
    @mangom2456 Рік тому

    നല്ല meaningful names ആണല്ലോ. അധികം കേൾക്കാത്ത vaierty name

  • @sulu8794
    @sulu8794 Рік тому

    ഒന്നും പറയാനില്ല അത്രയും മനോഹരം തന്നെ കാണാനും കണ്ടിരിക്കാനും ഡിയർ

  • @kpz1123
    @kpz1123 Рік тому +1

    What about the name നീർമാതളം

  • @jijujijesh1777
    @jijujijesh1777 Рік тому +5

    ശിവ ശൈല്യം ഇഷ്ട്ടമായവർ ഇണ്ടോ

  • @rajanimadhu3132
    @rajanimadhu3132 Рік тому +1

    ഒരു പേര് ഞാൻ തരാം. നവനീതം

  • @PonnuBanu
    @PonnuBanu Рік тому

    nice names.......

  • @AnanthuS-x9g
    @AnanthuS-x9g Рік тому

    Dwathi

  • @kalamenon6730
    @kalamenon6730 10 місяців тому +1

    Should have given in English too.

  • @nidhaskitchen5403
    @nidhaskitchen5403 Рік тому

    🎉🎉🎉🎉

  • @sailajapuvvada6599
    @sailajapuvvada6599 Рік тому +1

    Please translate in English,or Telugu

  • @applemvlog6509
    @applemvlog6509 Рік тому

    വീട് വയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ പേര് അന്വേഷിച്ചു കൊണ്ടിരിക്കും. അവർക്കെല്ലാം സഹായ പ്രദമാണ്. കൊള്ളാം.