Timing Change In Hero Honda Bikes|Full Tutorial|Malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • #Timing chain #How to change timing chain in bikes
    timing chain മാറ്റാൻ ഏറ്റവും കഷ്ടം ഉള്ളത് 100cc tensioner ഇല്ലാത്ത വണ്ടികളിൽ ആണ്, ഈ വണ്ടികളുടെ timing chain എങ്ങനെ മാറ്റണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെല്ലാമാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & Support for mech informations
    Instagram:www.instagram....
    Facebook: / mechvlog-105156531305656
    Whatsapp:6238062598(msg only)
    @5300 Subscribers

КОМЕНТАРІ • 243

  • @remeshkumar8107
    @remeshkumar8107 2 роки тому +11

    ബ്രദർ ഒരു ഞായർ ദിവസം ബൈക്കിന്റെ ഓയിൽ നോക്കിയപ്പോൾ ഓയിൽ ഇല്ല ഒടുവിൽ ഒരു വീട്ടിൽ പോയി ഓയിൽ വാങ്ങി അടിയിൽ ഉള്ള നട്ട് അഴിച്ചു അപ്പോൾ ഒരു റാടും സ്പ്രിംഗ് പുറത്തു ചാടി ഓയിൽ വന്നില്ല തെറ്റു മനസിലാക്കി പുറത്തു ചാടിയ രാടും ഉള്ളിലിട്ടു നട്ട് മുറുകി പിന്നീട് ഒരു നട്ടും അഴിച്ചില്ല മേടിച്ച ഓയിലിന്റ പകുതി ഒഴിച്ച് പിന്നീട് ഒരു മെക്കാനിക് വിളിച്ചു കാര്യം പറഞ്ഞപ്പോൾ പുറത്തു ചാടിയ rad സ്പ്രിംങും ടൈമിംഗ് ബുഷ് ആണെന്ന് പറഞ്ഞു അതു മാത്രമല്ല എൻജിനിൽ കട കഡ് ഒച്ച വന്നു പിന്നീട് ബ്രദറിന്റ വീഡിയോ കണ്ടു ഇതു ഇടുന്ന രീതി പറഞ്ഞു കാണിച്ചു ഞാൻ നട്ട് വീണ്ടും ഊരി ആദ്യം ബുഷ് റാഡ് ഇട്ടു പിന്നീടു സ്പ്രിംഗ് ഇട്ടു മുറുക്കി ഇപ്പോൾ ഒച്ച യില്ല സ്മൂത്താണ് ഞാൻ വളരെ ഡൌൺ ആയിരുന്നു ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഇതിനു നന്ദി എത്ര പറഞ്ഞാലും തീരില്ല ഇത്രയും പണി ഒരു മെക്കാനിക് ചെയ്തു കണ്ടിട്ടില്ല താങ്കൾ ഉസ്താദ് ആണ് ഈ കാര്യത്തിൽ

  • @sajeersanju4441
    @sajeersanju4441 3 роки тому +4

    ഇവൻ പുലിയാണ് കേട്ടോ 🥰🔥

  • @rahimabdulla1213
    @rahimabdulla1213 2 роки тому +2

    നല്ലൊരു വീഡിയോ
    ടൂവീലർ പാർട്സുഠ അതിന്റെ പേരും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @bhoomshakalaka8500
    @bhoomshakalaka8500 3 роки тому +12

    ഇത് ഇത്രേം പണിയുണ്ടായിരുന്നു അല്ലേ, ഓഹ് മൈ ഗോഡ്🤓😲👍👍👍

    • @mechvlog
      @mechvlog  3 роки тому +1

      Athe

    • @dragondragon7432
      @dragondragon7432 3 роки тому +3

      ഇത് ചെയ്യുമ്പോൾ ഒരുപാട് ടൈം പിടിക്കും എന്നേയുള്ളൂ

    • @mechvlog
      @mechvlog  3 роки тому

      ✌️

  • @arjunam383
    @arjunam383 Рік тому +5

    Ith change cheyyan ethra rate verum???????

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 7 місяців тому +1

    Brother gud video ❤ ee hero honda splendour innu okke timing chain ethra lakh km last cheyyum ❤

  • @soorajsooraj5882
    @soorajsooraj5882 3 роки тому +7

    Oru dout .ente vandi bs4 unicorn ആണ്.വണ്ടി aduth 2year ayappol തന്നെ നല്ല vibration ഉണ്ടാകുന്നു.അതുപോലെ കയറ്റം കേറുമ്പോൾ എൻജിനിൽ നല്ല അടിയുണ്ടകുന്ന്.gear chaing ചെയ്യേണ്ടി വരുന്നു.enthane കാരണം?

    • @mechvlog
      @mechvlog  3 роки тому +5

      Clutch allengil vaccum piston complaint undavum

  • @sharukhmrasool4099
    @sharukhmrasool4099 2 роки тому +1

    Bro pickup kurav und .. pinne runningil edak off akunund ...entho airflow kurav pole ..like edak acceleration kodkmbo oru quick reaction illatha feel.( Air filter , clutch plate okke mateet 1 weeks ayite ullu) bike -xpulse 200

  • @kunchoos60
    @kunchoos60 21 день тому +1

    Bro timing correct ആക്കി വെക്കുന്ന സമയം inlet and outlet valve പൊസിഷൻ എങ്ങനെ ആയിരിക്കും pls tell me

  • @anrudn8157
    @anrudn8157 3 роки тому +7

    Timing chain tension adjust ചെയ്യുന്ന ഒറ്റ video കണ്ടതെ ഉള്ളു അപ്പ തന്നെ subscribe ഉം ചെയ്തു ലൈക് ഉം ചെയ്തു bell ഐക്കൺ പ്രെസ്സ് ഉം ചെയ്തു

  • @gokulkrishnan3708
    @gokulkrishnan3708 2 роки тому +3

    Bro splendor vandiyude engine bhagath tik tik ennu kilukkam pole enthanu problem🤔

    • @Man_46
      @Man_46 2 роки тому

      Timing chain

  • @yadhuchandrank
    @yadhuchandrank 14 днів тому +1

    Fz v1 nte Timing Chain Change Cheyyaan Total Price Ethra Aakum?.. Please Reply....

  • @sandarshabs3703
    @sandarshabs3703 3 роки тому +3

    Sir spender bike oil pump remove+fitting video plz

    • @mechvlog
      @mechvlog  3 роки тому

      Ath njan passion pro yude timing chain maattunna video yil kaanichittund bro,same aan

  • @kunjava1912
    @kunjava1912 Рік тому +1

    Broo ente vandi splender plus ahne inu nalla speed vndi odichh entt kurch kayinjalo vndi soundkk ntho chanege ath nthaa

  • @sujithjithu5118
    @sujithjithu5118 2 роки тому +1

    Old model Splendoril same aaano???
    Oru video chyyumo splendorinte timing chain maunna

  • @rz7620
    @rz7620 2 роки тому +1

    Bro fz bikinte enginil ninn oru kilukam sound ind... engine cool ayirikumbol athra ella.. but heat ayyal bayankara sound ann...... why?

  • @m.vaswin7353
    @m.vaswin7353 2 роки тому +3

    hero honda cd delux aanu timing chain chilambal und ready aakkan ethra roopa aakum.

    • @mechvlog
      @mechvlog  2 роки тому +1

      1000 rupayil thazhe varum

  • @deepakmaheshvlogs324
    @deepakmaheshvlogs324 2 роки тому +1

    Timing chain change cheytha shesham kurachu power less und ..enth reason avum bro.. Same ningal parancha Ela process mechanic cheythu

  • @Vandipiranthan
    @Vandipiranthan 3 роки тому

    Bro Hero Honda Splendor pickup Coil change aakuna video cheyamo

  • @afitricks7886
    @afitricks7886 Рік тому +1

    Bro ente splendor pro ravilem nalla tanup ollapolum race akan budimutt ind.. Kai kodutha engine off akuva.. race akunila.. choke itta Kai koduta race akum..but Kai kodutile off akuva.. carburettor 2 time clean akichu.. enitum marunila.. entinte problem ayirikum bro ath

  • @thehindustani9033
    @thehindustani9033 3 роки тому +2

    Saho...poli..poli ..😍😍👍...

  • @khalidv3923
    @khalidv3923 3 роки тому +5

    Old Splendor after full engine work ethra samayam startingilidanam onnu parayamo bro

    • @mechvlog
      @mechvlog  3 роки тому +7

      1 hour startingil idanam,oru kaaryam pratheegam srathikkanam, startingil idumbol oru fan vach kodukkanam,allengil heat kooduthal aa piston um complaint varaanulla chance und

    • @khalidv3923
      @khalidv3923 3 роки тому +1

      @@mechvlog ok bro thank u very much 😍

    • @khalidv3923
      @khalidv3923 3 роки тому

      1 hour continues idano?, allenkil half hour & half hour ittal mathiyo?

    • @mechvlog
      @mechvlog  3 роки тому

      👍

  • @faiz1910
    @faiz1910 3 роки тому +2

    Vandi accilator kodukumbo valiyunnilla,sound mathre ullu,kayattam kerumbo theere valivilla,athentha problem?

    • @edwinthomas529
      @edwinthomas529 3 роки тому

      Fz ano

    • @faiz1910
      @faiz1910 3 роки тому

      @@edwinthomas529 yeah

    • @edwinthomas529
      @edwinthomas529 3 роки тому

      @@faiz1910 shaft nokk bro shaft thenju theernath avum .ariyilla

  • @vijaydas3308
    @vijaydas3308 Рік тому +1

    Bro ente vandi passion pro aanu 13 years aayi. Epoo vandi full vibration aanu. On aaki etta mathi vandi elakikalika. Enthanu issue ennu ariyo 😢

  • @manupillai4060
    @manupillai4060 2 роки тому

    Hi bro .. discover 100 cc bike !!! Tappet set chyidu , spark plug change chyidu , timing chain change chyidu, carburettor clean chyidu , clutch check chyidu , oil recommended , air filter change chyidu … ipolum over heat aagunodu

  • @sanjaysn4613
    @sanjaysn4613 3 роки тому +3

    എന്റെ 2011 മോഡൽ cd ഡ്യൂലക്സ് എൻജിൻ ഭയങ്കര ആയിട്ട് ചൂട് ആകുന്നു ഓയിൽ മാറിയത് ആണ് എന്താ കാരണം

    • @mechvlog
      @mechvlog  3 роки тому +1

      Pumping correct aano enn nookkanam,valve okke check cheyyanam

  • @adithernesto3385
    @adithernesto3385 3 роки тому +1

    Bro ente passion plus bikeil start cheythal engine timing chain sound verunnu ith entengilum kozhappam undo?

  • @asmlights4445
    @asmlights4445 3 роки тому +2

    Bro Activa rear wheel jamming ee concept cheyyavo anikku panikkittiyatha anthukondanu rear wheel jam aayathu annu ariyilla ariyanulla aagrahama
    Loved your videos thanks for the Informations

    • @mechvlog
      @mechvlog  3 роки тому +1

      Bake wheel jam aavunnund ennano?

    • @asmlights4445
      @asmlights4445 3 роки тому +1

      Athe vandi nunningil off aae suddenly stuck munnottum ella pinnottum ella pinne start aakunnumilla

    • @mechvlog
      @mechvlog  3 роки тому +1

      Brakes onn azhich vitt nookk

    • @asmlights4445
      @asmlights4445 3 роки тому +2

      @@mechvlog nokki bro brake alla Monday showroomil kayattannu karuthi
      Bro thanks for your advice

    • @mechvlog
      @mechvlog  3 роки тому

      👍

  • @niyasuk1327
    @niyasuk1327 3 роки тому +3

    Bro Pulsar 150 pluginte avdnn oil varunnu entha karanam

    • @mechvlog
      @mechvlog  3 роки тому +1

      Aa plug inte sleev il 2 o ring varum ath onn change cheythal mathy bro

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 роки тому +3

    Unicorn 2019 model ബൈക്കിൽ ഓയിൽ dipstic ക്യാപ്പിലൂടെ ചെറുതായി ഓയിൽ ലീക് ആകുന്നു ..enthavam prblm

  • @rahulradhakrishnapillai1987
    @rahulradhakrishnapillai1987 2 роки тому +1

    Engine oil etra number anu use cheyendatu..20w 40 ano..

  • @shaneerpm3279
    @shaneerpm3279 3 роки тому +4

    Bro special tools evide kittum

    • @mechvlog
      @mechvlog  3 роки тому

      Tools inu mathram shops und,njangal Coimbatore pooyi aan vangunnath

  • @sarathlalks2651
    @sarathlalks2651 3 роки тому +1

    Suzuki gixer 150 sf. പിസ്റ്റണിൽ നിന്ന് ഭയങ്കര സൗണ്ട് വരുന്നുണ്ട്. Timing chain ന്റെ പ്രോബ്ലം ആണോ?. ഏകദേശം എത്ര രൂപ ചിലവാകും ശരിയാക്കാൻ?
    Plz rply

    • @mechvlog
      @mechvlog  3 роки тому

      Nookkanam bro,evidunnan sound varumnath enn,crank enthengilum pooyittundo ennellam

  • @pkmrafeekbaqavipattambi4439
    @pkmrafeekbaqavipattambi4439 6 місяців тому

    Bro
    Engine ന്റെ ഭാഗത്ത് നിന്നും ഒരു സൗണ്ട് മാറ്റം അനുഭവപ്പെടുന്നു
    ആക്സിലാറ്റർ കൂട്ടുമ്പോൾ സൗണ്ട് കൂടുന്നു എന്താണ് കാരണം

  • @dheerajdeva3711
    @dheerajdeva3711 Рік тому +1

    Ithipo oru vandikk cheyumpol ethra rate aavm ??

  • @suhairm1749
    @suhairm1749 Рік тому

    Bro mahindra centuro ബൈക്കിൻ്റെ Timing chain മാറാൻ നോക്കിയപ്പോൾ magnet അഴിക്കാൻ കഴിയുന്നില്ല. മറ്റ്ഏതെങ്കിലും വണ്ടിയുടെ magnet Puller കൊണ്ട് അഴിക്കാൻ പറ്റുമോ Pls reply....

  • @ramshadr6927
    @ramshadr6927 3 роки тому +3

    Engine rebuild video ido

  • @hariprasad9078
    @hariprasad9078 2 роки тому

    Nte splender engine pani kazhinju..but oil adiyil koode leak und,pinne smoke cherthait varunnu ntha seen enn ariyo😐😐 innvamdi nalla arapp undairunnu apola smoke vannath,choke pidicha odiyath arapp ayath kond

  • @Ndnddarkplace3544
    @Ndnddarkplace3544 3 роки тому +1

    Bosseah inlet manufold nnh start cheyyiunbo cheria air leak poleah athokond van mileage short undaavuo????

    • @mechvlog
      @mechvlog  3 роки тому

      Varum,avide leak varan pattilla,ath compression ne baathikkum

  • @jithinem2646
    @jithinem2646 3 роки тому +2

    Super👍👍👍

  • @gokul1175
    @gokul1175 3 роки тому +6

    Bro വണ്ടി runningil ഓട്ടോമാറ്റിക് ആയി accelerate ആവുന്നു ചിലർ പറയുന്നു കേബിൾ ആണെന്ന്, ചിലർ പറയുന്നു കാർബൊറേറ്റർ ക്ലീൻ ചെയ്യാൻ ചിലർ പറയുന്നു autochock complaint ആണെന്ന്. വണ്ടി ചുടാവുമ്പോൾ മാത്രമേ ഉള്ളു ഈ problem എന്താ കാരണം

  • @rejinbaby3872
    @rejinbaby3872 3 роки тому +2

    Unicorn de speedometer working aanu odometer working alla?Complaint nthaa pinionde aano?

    • @mechvlog
      @mechvlog  3 роки тому

      Ath nookkanam,pinion pooyo allengil cable pooyo enn

  • @shafeeqmuhammed7781
    @shafeeqmuhammed7781 3 роки тому +2

    Adipoli

  • @muhammedaflah7920
    @muhammedaflah7920 3 роки тому +1

    Eee timing enthinaa,ath manasilaayilla.timing set cheyyumbol enthaa sambhavikkunnath.timing chain replace cheyyunnathinn mumbum timing vekkan.atho ellaam replace cheyth last vachaal mathiyoo.pinne ee video yl ansar ka aadyathil timing vach pinne timing chain replace cheyyumbol crank shaft rotate aayaal timing maroole.appo last aano timing correct aayi vekkendath.

    • @mechvlog
      @mechvlog  3 роки тому

      Chain azhich vittal pinne maarilla,crank ile timing mark und kuzhappam illa,cam aan prasnam

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 3 роки тому +2

    എന്റെ discover 125 ഒരു ഇരുപത്തഞ്ച് മുപ്പത് കിലോമീറ്റർ തുടർച്ചയായി ഓടിയതിന് ശേഷം നല്ല എഞ്ചിൻ വൈബ്രേഷനും എരപ്പും തുടങ്ങും അതോടെ കൈ കൊടുത്താൽ വണ്ടിക്ക് ആദ്യം ഉണ്ടായിരുന്ന പുള്ളിങ്ങും കിട്ടുന്നില്ല എന്താണ് അങ്ങനെ സംഭവിക്കുന്നത്...

    • @mechvlog
      @mechvlog  3 роки тому +1

      Valve onn check cheyyanam,over tight aanengil ingane varum

    • @DOUBLE-PUDUKKAN
      @DOUBLE-PUDUKKAN 3 роки тому +1

      @@mechvlog thanks..

    • @mechvlog
      @mechvlog  3 роки тому

      👍

  • @noufalnoushad9709
    @noufalnoushad9709 2 роки тому

    Bro cbz xteeminte key on akumbo headlight automatic kathuvaanu enthanu karanam please rply

  • @shabirk.s1567
    @shabirk.s1567 3 роки тому +1

    Bro Fork cone set il adi vannaal ath Stum Oil Seal ine bhaadhikkumo ?

  • @user-qq3xc2pj6b
    @user-qq3xc2pj6b Рік тому

    2005 Super splenderil starter kettan pattumo pls replay

  • @amruthaprasad9295
    @amruthaprasad9295 3 роки тому +1

    Pulser 220 egnine valare athigam choodagunnath enthoke karanagal kondane

    • @mechvlog
      @mechvlog  3 роки тому

      Nookkanam,chilappol athinte cooler work cheythillengilum varum

  • @safwanvk4588
    @safwanvk4588 3 роки тому +2

    Cb twister timing chain cheriya aattamund appo maarandi varumo?
    Maruvanengil ethra price varum?

    • @mechvlog
      @mechvlog  3 роки тому +1

      Sound varunnundo? tensioner nookkiyitt maattiyal mathy

    • @safwanvk4588
      @safwanvk4588 3 роки тому +1

      Sound varunnund

    • @mechvlog
      @mechvlog  3 роки тому +1

      Aathyam tensioner problem undo onn nookk bro,

  • @vishnuvr2865
    @vishnuvr2865 3 роки тому +1

    Bro valve timing correct allenkil vandikk pulling um top speed um kurayumo?

    • @mechvlog
      @mechvlog  3 роки тому +1

      Valve bend aavum potti pooganum chance und bro

  • @rafeequec.orafeeque.c.o778
    @rafeequec.orafeeque.c.o778 3 роки тому +3

    ബജാജ് സി സർ ഗിയർ സെ റ്റി ങ് ഒന്ന് ചെയ്യുമോ

  • @shabirk.s1567
    @shabirk.s1567 3 роки тому +1

    Oru doubt.. Stum oil sealil fz il ulbhaagath 1 spring nu pakaram 2 spring ittaal oil leakage kurayum undaavilla enn arinju.. enthaanu broyude abhiprayam

    • @mechvlog
      @mechvlog  3 роки тому

      Action koodunnath kondan,pakshe angine cheythal nalla road il kkodi mathrame oodikkan pattu

    • @shabirk.s1567
      @shabirk.s1567 3 роки тому +1

      @@mechvlog athentha bro comfort kurayumoo atho oil sealinu enthenkilum prblm varuo

    • @mechvlog
      @mechvlog  3 роки тому

      Action koodum,oduppad aayal oil seal nilkilla

  • @anvinmadhu6878
    @anvinmadhu6878 2 роки тому

    Ith complaint veran karanam enthanu ente vandi access aanu 3 year aayitte ullu ath matanam ennanu paranjathu plz reply

  • @ArshadAli-to4gn
    @ArshadAli-to4gn 3 роки тому

    Bro unicorn timing chain mattuna video ido

  • @nishadakthalikkulam3458
    @nishadakthalikkulam3458 3 роки тому +1

    ടൈമിംഗ് ച്വയ്യിന്റെ ടൈമിമിങ് കറക്ട് അല്ലങ്കിൽ എങ്ങനെ അറിയാൻ പറ്റും എന്താണ് ഫീൽ ചെയ്യാ പാഷൻ പ്രൊ ഔട്ടോ മിറ്റിക് ആയി ടൈമിംഗ് മാറുമോ എങ്ങനെ തിരിച്ചറിയാം ഇതു വരെ ടൈമിങ്ചെയിൻ മാറിയിട്ടില്ല 10 വർഷമായി

    • @mechvlog
      @mechvlog  3 роки тому

      Automatic aayi maaran chanse kuravaan,starting trouble kaanikkum kooduthal aayum

    • @anoopissacissac1985
      @anoopissacissac1985 3 роки тому

      എത്ര km ടൈമിംഗ് ചെയിൻ maranam

  • @muhammedaflah7920
    @muhammedaflah7920 3 роки тому +2

    Video onnu koode slow yl parayaayirunnu.speed undenn thonnunnu.

    • @mechvlog
      @mechvlog  3 роки тому

      Ith thanne 24 minute nu mugalil und,athine churukkiyatha

    • @muhammedaflah7920
      @muhammedaflah7920 3 роки тому +1

      @@mechvlog ok.length koodiyaal nallonam manasilaakaan saadhikkum.athondaa

    • @mechvlog
      @mechvlog  3 роки тому +1

      Upload cheyyan valiya budhimuttan bro,ee video thanne 10gb und

    • @anrudn8157
      @anrudn8157 3 роки тому

      Play back speed kurach kandu nokku bro

  • @freefiregangsters785
    @freefiregangsters785 2 роки тому

    Oil pumpinte wheel ayakkunna puller evide kittum

  • @fayas-qw9mc
    @fayas-qw9mc 2 роки тому +1

    Bro nta vandi passion plus aan
    Morng thanna good sound aan vandikk but, Oru 25 km okka oodi kkayyumbol head nta avadann alamb sound varunnu( timing chain prblm aanenn thonunnu) oodikumbazhum pinna rise cheyyumbazhum
    Ithin enthaan cheyyande👍

  • @rahmanpallikkal5298
    @rahmanpallikkal5298 3 роки тому +2

    ബ്രോ എന്റെ വണ്ടി 2010 pulsar180cc
    ഇതുവരെ ഒരു complaint ഉം ഇല്ലായിരുന്നു
    ഇപ്പോൾ പെട്ടന്ന് ഒരു പ്രോബ്ലോം കാണുന്നു
    പെട്രോൾ main ഇൽ ഓടിയിട്ടു കഴിയുമ്പോൾ റിസർവ് ഓടിക്കൊണ്ടിരിക്കുമ്പോൾആക്കിയാൽ പിന്നെ വണ്ടി നിൽക്കുന്നു
    പിന്നീട് start അകാൻ ബുദ്ധിമുട്ട് ആണ്
    ചോക്ക് ഇട്ടാലും ഇല്ലെങ്കിലും
    20 minut ഒക്കെ കഴിഞ്ഞ കിട്ടും
    But അടിനിടക്കു കിട്ടില്ല bike ആണെങ്കിൽ കിക്കർ ഇല്ലാത്ത മോഡലും
    അപ്പോൾ ബാറ്ററിയും തീരുന്നു
    എന്താകും കാരണം

    • @mechvlog
      @mechvlog  3 роки тому

      Nookkanam,chilappol petrol tap complaint undavum,ath onn maatti nookk bro

  • @pcm1727
    @pcm1727 3 роки тому +1

    Old splender engine ful vdeo

  • @ananthu49
    @ananthu49 3 роки тому +1

    2000 model splendor bike odunna time accelerate chyathe erikumbo silencerl ninn loud ayit blast sound kelkunnu athepole 2 3rd gearl missing und.entha problem?

    • @mechvlog
      @mechvlog  3 роки тому +1

      Plug onn matti nookk

    • @ananthu49
      @ananthu49 3 роки тому +1

      @@mechvlog ok bro

    • @mechvlog
      @mechvlog  3 роки тому

      👍

    • @ananthu49
      @ananthu49 3 роки тому +1

      @@mechvlog plug Matti nokki still sound und . Entha chyuka?

    • @mechvlog
      @mechvlog  3 роки тому

      Carburattor tuning corrent allengilum varum

  • @sanjuroshin1646
    @sanjuroshin1646 3 роки тому +1

    Bro fz inty timing chain change video cheyamo

    • @mechvlog
      @mechvlog  3 роки тому +1

      👍

    • @mechvlog
      @mechvlog  3 роки тому

      Athonnum pettann complaint varilla, tensioner mathrame pettann poovaarullu

  • @jithinn6286
    @jithinn6286 3 роки тому +1

    Bro എന്റെ വണ്ടി pulser 180. 2016 മോഡൽ ആണ്.40,000km ആയി. Timing chain ന്റെ ഒരു മണിച്ചിൽ sound ഉണ്ട്. കൂടാതെ ഇപ്പോൾ ഒരു tiktik സൗണ്ടും. (Spanner കൊണ്ട് metalil ചെറുതായി മുട്ടുന്നത് പോലെത്തെ സൗണ്ടും ). ഇതിന് മുന്നേ ഇതേ പോലെ sound റണ്ണിംഗ് ഇൽ കേൾക്കാമായിരുന്നു. വർക്ക്‌ ഷോപ്പിൽ കാണിക്കുമ്പോഴേക്കും അത് താനെ മാറി. അതിനു ശേഷം 4000km ഓളം വണ്ടി ഓടി ഇപ്പോൾ സൗണ്ട് വന്നു. ചിലപ്പോൾ സൗണ്ട് വരും. അല്ലേൽ ഇല്ല. Idle speedil sound ind. ക്രാങ്കിലേക്ക് പോന്ന കറുത്ത hoseഇന്റെ പുറത്തേക്ക് ചെറിയ രീതിയിൽ ഓയിൽ കാണുന്നുണ്ട്. Engine pulling കുറഞ്ഞതായി കാണുന്നുണ്ട് (gear tight ഉണ്ട് ചിലപ്പോൾ ഇത് ക്ലച്ചിന്റ ആവാം. അഡ്ജസ്റ്റ് ചെയ്തപ്പോൾ മാറ്റമുണ്ടായിരുന്നു. ഇത് timming chaininte problem ആയിരിക്കുമോ. Sound വരുന്നത്. Engine temprature കൂടുതൽ പോലെ തോന്നുന്നുണ്ട് അതിന്റെ കാരണങ്ങൾ എന്തായിരിക്കും. Timing chain replacement എത്ര രൂപ ആകും

    • @mechvlog
      @mechvlog  3 роки тому

      1000 ruayude aduth varum,athinte sissor gear koode onn check cheyth nookkanam bro,ath poole thanne selfinte onway clutch complaint undo enn nookkanam

  • @vishnuraj2765
    @vishnuraj2765 2 роки тому +1

    Bro passion plus timing chain maran ethara akum

  • @pratappp4286
    @pratappp4286 3 роки тому +2

    Polichu.bro

  • @fimin6552
    @fimin6552 3 роки тому +1

    Bro ente bick passion pro aanu ithupole cheyan ethra paisa verum.

  • @vishnuvr2865
    @vishnuvr2865 3 роки тому +3

    Bro ethra aavum ith cheyyan

    • @mechvlog
      @mechvlog  3 роки тому +1

      1000 rupayil thazhe varum

  • @robinthoms1421
    @robinthoms1421 3 роки тому

    Super super super

  • @freefiregangsters785
    @freefiregangsters785 2 роки тому +1

    Hero hondayude splender

  • @Hari-yj8ic
    @Hari-yj8ic 3 роки тому

    Ente vandi 2500 km aayatheyullu ethil ee preshnam verumoo eppazhey🙄

  • @rishadkr393
    @rishadkr393 2 роки тому

    Bro ellam baikintem ore pole ayirikyo timing chain mattunath

  • @agr3488
    @agr3488 3 роки тому +3

    Timing chain yantina matunnat

    • @mechvlog
      @mechvlog  3 роки тому

      Timing chain sound varumbol

  • @shuhaibrahman8385
    @shuhaibrahman8385 3 роки тому

    എന്റെ വണ്ടി ns200 ആണ്.. 54000km ഓടി.. കഴിഞ്ഞ കുറച്ചു ദിവസം ആയിട്ട് വണ്ടി ഓടി വന്നാൽ എഞ്ചിനിൽ നിന്ന് എന്തോ ഇടികണ പോലെ ശബ്ദം കേൾകാം.. ഫുൾ ടൈം ഇല്ല.. ഓടി വന്ന് നിർത്തുമ്പോൾ മാത്രം ആണ് .. ഇടിക്കണത് ഹാന്ഡിലിലും ഫൂട്ട് റസ്റ്റിലും അറിയാൻ പറ്റുന്നുണ്ട്.. തുടർച്ചയായിട് ഇടി ഇല്ല.. എന്താവും കാരണം.. nuetral ഇൽ വണ്ടി വെക്കുമ്പോൾ ഇടി അറിയാൻ പറ്റുന്നുണ്ട്..

    • @mechvlog
      @mechvlog  3 роки тому +2

      Nookkanam,clutch bell nte bush pooyal chilappol ingane kaanikkum

  • @jerinexplorer8379
    @jerinexplorer8379 3 роки тому +1

    Maty etayirunnu nan nokkiyirunna channel

  • @PramodA.PPramod-hs7fv
    @PramodA.PPramod-hs7fv Рік тому

    Splendor timing chain maran ethrayaakum please replay

  • @professor5641
    @professor5641 Рік тому

    Timing chain marunnathinu labour ethrayanu

  • @gokulkrishnan7065
    @gokulkrishnan7065 3 роки тому +2

    Timming nokkumbol piston top akkandaii

  • @sreejithc.a4147
    @sreejithc.a4147 3 роки тому +3

    Ethra km ahnu timing chain marendathu

    • @mechvlog
      @mechvlog  3 роки тому

      Timing chain noise varumbol mattiyal mathy

  • @anoopkr3378
    @anoopkr3378 3 роки тому +1

    Unicorn bikinte piston panithathanu eppo engine over heat avunnu. Oil katthunnu pokayum ponuddu entha karanam

    • @mechvlog
      @mechvlog  3 роки тому

      Oil kurav kaanikkunnundo?

  • @ananthu49
    @ananthu49 3 роки тому +2

    Hero honda splendor engine oil capacity ethra aan normal oil changel ?

  • @sbmalayalamcreations
    @sbmalayalamcreations 2 роки тому +1

    Scooty കളിൽ ഇത് ഇല്ലെ

  • @younuskolorath2312
    @younuskolorath2312 Рік тому

    Timing chainil matam വരുത്തിയാൽ എങ്ങനെ അറിയും

  • @ramshadramshad4923
    @ramshadramshad4923 2 роки тому

    👌👌👌

  • @shyamkumarvlr
    @shyamkumarvlr 3 роки тому +3

    Timing chain changes chaythellakil eanthu pattum

    • @mechvlog
      @mechvlog  3 роки тому +8

      Engine noise varum, mileage short varum,valivu kurayum

    • @shyamkumarvlr
      @shyamkumarvlr 3 роки тому +3

      thanku for the reply

    • @mechvlog
      @mechvlog  3 роки тому +2

      👍

  • @gibiay4816
    @gibiay4816 2 роки тому

    ഹീറോ ഹോണ്ട സ്പ്ലെൻഡർ ടൈമിംഗ് ചെയിൻ സ്ലിപ്പ് ആകുമോ?

  • @jestingrg
    @jestingrg 3 роки тому +2

    Timing chain noise engne ariyum?

    • @mechvlog
      @mechvlog  3 роки тому +2

      Head inte baagath ninn kilu kilu kilu enn nalla poole sound keelkkum

    • @jestingrg
      @jestingrg 3 роки тому +1

      @@mechvlog thanks bro

    • @mechvlog
      @mechvlog  3 роки тому

      👍

  • @aboobakkerkf4092
    @aboobakkerkf4092 3 роки тому +1

    Ith cheyan ethra rupa akkum bro
    Vandi passion plus ann

  • @ANANTHANTS
    @ANANTHANTS 3 роки тому +2

    Ethra kilometers aavumbol aanu timing chain marendi varuka???

    • @mechvlog
      @mechvlog  3 роки тому +2

      Sound varumbol mattiyal mathy bro

  • @sreenikku7653
    @sreenikku7653 3 роки тому +2

    Timing chain മാറ്റേണ്ടത് എപ്പോളാ

  • @harisankarkp
    @harisankarkp 3 роки тому

    ❤️

  • @rishadkr393
    @rishadkr393 3 роки тому +1

    Ns enjin pani kanikyo

    • @mechvlog
      @mechvlog  3 роки тому

      Ini varumbol kaanikkam bro

  • @sajucherpulassery6030
    @sajucherpulassery6030 3 роки тому +1

    Nigalude sthalam evde

  • @soorajsooraj5882
    @soorajsooraj5882 3 роки тому +1

    ഇടക് എൻജിൻ compression ഉണ്ടാവുന്നില്ല.kicker loos പോലെ work chaiyunnu

    • @mechvlog
      @mechvlog  3 роки тому

      Ath compression out aayathan,head il kari kooduthal undengilum camshaft complaint aanengilum okke ithpoole sambavikkum

  • @najihnajih8759
    @najihnajih8759 3 роки тому

    glamour bikil ninn air potunna sound ind onn replay tharuvoo

  • @jaminmurshid2411
    @jaminmurshid2411 3 роки тому +1

    TIMING KIT ONLINEIL KITTUMO

    • @mechvlog
      @mechvlog  3 роки тому

      Orginal kittilla ennan thoonnunnath

  • @iam_amall
    @iam_amall 3 роки тому +1

    Bro timing chain marraraeannu eanganaa manasilakkunne ?

    • @mechvlog
      @mechvlog  3 роки тому

      Timing chain sound varumbol mattiyal mathy bro

  • @user-fm2eb1bb8c
    @user-fm2eb1bb8c 3 роки тому +1

    👍👍👍👍♥️♥️♥️♥️♥️♥️

  • @msssports8540
    @msssports8540 3 роки тому

    ആക്ടിവ 110 മൈലേജ് ട്യൂൺ എങ്ങനെ

    • @msssports8540
      @msssports8540 3 роки тому

      ആക്ടിവ റാന്നിങ് സൌണ്ട് പ്രോബ്ബ്ലം

    • @mechvlog
      @mechvlog  3 роки тому

      Tachometer upayogich tune cheythale correct tuninig kittu

  • @_sineesh
    @_sineesh 3 роки тому +2

    Subscribers inde vandi Workshop ikku vana Discount tharumo bro

    • @mechvlog
      @mechvlog  3 роки тому +2

      😂😂😂

    • @_sineesh
      @_sineesh 3 роки тому +1

      @@mechvlog 😁 Lock down kazinj njn varind adha

    • @mechvlog
      @mechvlog  3 роки тому +1

      Namukk nookkam