പൈശാചിക ബുദ്ധിമുട്ടുകൾക്കുള്ള ആത്മീയ ചികിത്സയും പഠനവും / Jamsheerali Neerad

Поділитися
Вставка
  • Опубліковано 16 вер 2024
  • പൈശാചിക ബുദ്ധിമുട്ടുകൾക്കുള്ള ആത്മീയ ചികിത്സയും പഠനവും / Jamsheerali Neerad
    ബൗദികപരമായിട്ടുള്ള ചികിത്സ നടത്തിയാൽ മാറാത്ത നിരവധി രോഗങ്ങൾ ഉണ്ട്. അത്തരം രോഗങ്ങൾക്കുള്ള ചികിത്സ ആത്മീയ ചികിത്സയാണ്. ആത്മീയ ചികിത്സ വേണ്ടവരും ആ ചികിത്സാ രീതി പഠിക്കാൻ താല്പര്യമുള്ളവരും ഉണ്ടങ്കിൽ അവർക്കുള്ളതാണ് ഈ വീഡിയോ. കൂടുതൽ അറിയാൻ വീഡിയോ കാണുക
    #jamsheeralineerad #khuran_treatment_study

КОМЕНТАРІ • 111

  • @JamsheeraliNeerad
    @JamsheeraliNeerad  Рік тому +9

    മുജീബ് മിസ്ബാഹി ഉസ്താദ് നമ്പർ +91 97780 66685.വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പ് മെസേജ് അയക്കുകയോ അല്ലങ്കിൽ അബ്ദുൽ ഗഫൂർ സൈനി എന്ന ഉസ്താദിന്റെ ഈ നമ്പറിലോ ബന്ധപ്പെടാം +91 99467 08652

  • @noormohamedmasthan9955
    @noormohamedmasthan9955 Рік тому +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉൾക്കാഴ്ച ഉണ്ടായിരിക്കുന്നത് ഏറ്റവും നല്ലതാണ് ഇതുപോലെയുള്ള ഉസ്താദുമാർ വീഡിയോ വരട്ടെ നല്ല അറിവുകൾ കൊടുക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ ആമീൻ ഇൻഷാ അള്ളാ

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      و عليكم السلام ورحمة الله وبركاته.. إن شاء الله.. آمين

  • @pequenoamigo7462
    @pequenoamigo7462 Рік тому +1

    നിങ്ങളുടെ ശബ്ദം മനോഹരം... മാഷാ അല്ലാഹ്..🎉

  • @shibiiisvlogs3311
    @shibiiisvlogs3311 Рік тому +3

    നല്ല അഭിമഖം ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @naseerak9609
    @naseerak9609 Рік тому +1

    Alhamdulilla Allhu Anukrhikette

  • @hamzaalanallur4967
    @hamzaalanallur4967 Рік тому

    Udayipp paripadikal niruthi kuttikalkk nalla ilmpardippich kodkku usthad mare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fasald3922
    @fasald3922 Рік тому +1

    പണവള്ളിയിലെ... പോലെ... ലക്ഷങ്ങൾ... തന്നാലേ.. താങ്കളും... ഇത്തരം അറിവ്... മറ്റുള്ളവർക് കൊടുക്കുള്ളു എന്നുണ്ടോ

  • @yoosufzainizaini6420
    @yoosufzainizaini6420 Рік тому +2

    ماشاء الله

  • @najmaek0
    @najmaek0 Рік тому +1

    Alhamdulila…very useful video 👌

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      നന്ദി

    • @abdulalikp4852
      @abdulalikp4852 Рік тому +1

      nambare.tarumo

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      @@abdulalikp4852 കമന്റിൽ പിൻ ചെയ്തിട്ടുണ്ട്

    • @moideenkoyavayalil114
      @moideenkoyavayalil114 Рік тому +1

      നിൻ്റെ യൂറ്റുബ് വരുമാനത്തിന് മാത്രമാണോ ഈ വീഡിയൊ ഇടുന്നത് '
      അഡ്രസ് ചോദിക്കുന്നവർക്ക് എന്താ കൊടുക്കാത്തത് '
      തരികിട പരിപാടിയാല്ലേ

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 Рік тому

    ithokke nallakaariyamaan... Moopar paranjad shariyaan mahhaaan maarudee sahayaamann

  • @shibiiisvlogs3311
    @shibiiisvlogs3311 Рік тому +1

    ماشاالله

  • @SudeerA-nm3os
    @SudeerA-nm3os Рік тому +1

  • @abdulshukoorkp6413
    @abdulshukoorkp6413 Рік тому +1

    🎉🎉🎉

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 Рік тому

    Moodirathinn maatarmalla manushiyann nannaavukayum veenam. Moodirathilum prateekada undaakaaam ismil ahlamilum prateekada. und

  • @fasald3922
    @fasald3922 Рік тому +1

    അമുസ്ലിംകളായ.. പല ഡോക്ടർ... മാരും... രോഗികളെ... സൗജന്യമായും... കുറഞ്ഞ ചിലവിലും.... ചികീൽസികും... മുസലിയാർ ചെയ്യുമോ... പാവങ്ങൾ പലരും.. അമ്പലങ്ങളിൽ.. ഷൈതൊനെ ഒഴിപ്പിക്കാൻ പോകാൻ കാരണം.. ഈ പണം പിടുങ്ങൾ കൊണ്ടാണ്... പണം വാങ്ങാം.. മതത്തിനു ആവണം എന്നേയുള്ളു

  • @nasarmry1106
    @nasarmry1106 Рік тому +1

    Pattippado

  • @suharabipk6882
    @suharabipk6882 3 місяці тому

    ക്കോ ക്കള്ളൻ ഉണ്ട് അയാണ് ഇത് ചൈയ്യുന്നത് ഇപ്പോൾ എന്നൊ അങ്ങി കരിക്കുന്നില്ല എന്റെ ഭാർത്താവ് മക്കൾ ഒന്നും .

  • @Ashrafi737
    @Ashrafi737 Рік тому +2

    ഉസ്താദ്🌹🌹🌹🌹

  • @user-cw8lf8fu6u
    @user-cw8lf8fu6u Рік тому

    ഉസ്താദ് എനിക്ക് പദ്യക്കാണെന്നു ആഗ്രഹം ഉണ്ട് പൊന്നാനിയൻ വീടിന്റെ. ഈ ഭാഗത്തു ആരെങ്കിലും ഉണ്ടെകിൽ അറിയിക്കുക

  • @fasald3922
    @fasald3922 Рік тому +1

    ഇദ്ദേഹം.. പറയുന്ന കാര്യം... നുറു ശതമാനം ശരിയാണ്.... പക്ഷെ.... ഡിയാൻ... എങ്ങനെയുള്ള വ്യക്തിയാണ് എന്നു എനിക്കറിയില്ല.. പ്രതീക്ഷയുണ്ട്

  • @aburabeeh8177
    @aburabeeh8177 Рік тому +2

    എന്റെ ഉസ്താദ് ❤❤

  • @najmaek0
    @najmaek0 Рік тому +1

    🌷🌷🌷🌷

  • @ShihabudeenMp-q4t
    @ShihabudeenMp-q4t Рік тому +1

    Yavidesttalam

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      കമന്റിൽ പിൻ ചെയ്തിട്ടുണ്ട്

  • @hasnababus3983
    @hasnababus3983 16 годин тому

    എന്റെ ഉമ്മ കുറേ കാലമായി ഇതുപോലെ പൈശാചിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഒന്ന് മാറ്റിത്തരാൻ പറ്റോ

    • @hasnababus3983
      @hasnababus3983 16 годин тому

      ഇത് എവിടെയാണ് സ്ഥലം

  • @suharabipk6882
    @suharabipk6882 3 місяці тому

    , ത്തിരുര്ക്കാരൻ പെരുമണ്ണയി വന്നാട്ടുണ്ട് അയാൾ എന്റെ മക്കളൊ ഇല്ലായി മ ചെയ്യാൻ വൊ ണ്ടി ഒരുക്കാം കണ്ണൻ ഉണ്ട് അയാളൊ വെച്ച്പൈ സക്കേണ്ട് കൈ. ഗാര്യം ചെയ്യാൻ തുടങ്ങി അയി മതിന്നടത്തുകയാണ് ക്കുറ്റം പറഞ്ഞ് എന്നാ ക്കി മാറ്റം

  • @saifunneesa9785
    @saifunneesa9785 Рік тому

    പോകറ്റ് നിറയുന്ന ചിക്കിൽ സ (രഹസ്യമായി വേശ്യയുടെ അടുത്ത് പോകുന്ന വർ ഉണ്ടല്ലോ അത് പോലെ ഇതിനും പോകുന്ന വർ കാണും )

  • @nsmedia7307
    @nsmedia7307 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @khasimmedia9514
    @khasimmedia9514 Рік тому +1

    🙌🏻 masha allah❤

  • @ചന്ദ്രൻ-വ3ണ
    @ചന്ദ്രൻ-വ3ണ 5 місяців тому +1

    ua-cam.com/video/50kVPYEnu4Y/v-deo.htmlsi=bUWLiVJJgKmxJdB8
    *ആത്മീയ ചികിത്സയിൽ ആത്മീയമായ കണക്ക് നോക്കി രോഗം നിർണയിക്കാൻ പാടില്ലെന്നോ?* *വിവരദോഷികളായ ചില തലപ്പാവ് ധാരികൾക്കുള്ള ആധികാരിക മറുപടി!*

  • @KabeerVKD
    @KabeerVKD Рік тому +3

    അഡ്ഡ്രസ്സ്‌ എവിടെ?

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому +1

      കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്

  • @hamzaalanallur4967
    @hamzaalanallur4967 Рік тому +1

    👺👹👺👺👹👺👺👹👺👺👺🤧🤧🤧🤧🤧🤧🤧🤧🤧🤧😜😜😜😜😜😜😜😜😜😜😜

  • @faizyvlogs2407
    @faizyvlogs2407 Рік тому

    Athmeeya chikilsakkulla... Social media promotion aadyyaytt kaanenu... Nalla aathmeeya chikilsa aanenki ethandoru avda ethum...

  • @aljazeerath7649
    @aljazeerath7649 Рік тому +1

    ഉസ്താദിന്റെ നമ്പർ താരമോ സ്ഥലം എവിടെയാ

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      നമ്പറും സ്ഥലവും കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്

  • @hamsak2289
    @hamsak2289 Рік тому

    ആ മോദിരം നിങ്ങളുടെ പക്കൽ കാണുമോ?

  • @ishkemadeena2611
    @ishkemadeena2611 Рік тому +2

    കമൻ്റ ബോക്സിൽ നമ്പർ ഇല്ലല്ലോ

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്

    • @ishkemadeena2611
      @ishkemadeena2611 Рік тому

      @@JamsheeraliNeerad jazaakallahu khaira

  • @mohdp100
    @mohdp100 Рік тому +2

    Phon. Number ayakku

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്♥️

  • @suharabipk6882
    @suharabipk6882 3 місяці тому

    പുറത്ത് നിന്ന് ഭക്ഷ്ണം വാങ്ങിക്കേടുത്ത് മക്കളൊ അവർ ശേദ്ദം ആക്കി മായിരിആണ് ഫോണിൽ ക്കളിച്ച് ക്കൊട് വന്നു എന്നാക്കി മാറ്റി തെളിവ് നശിപിച്ച് എന്റെ മക്കളൊ എന്ന് പറഞ്ഞാൽ ക്കുറ്റം മാക്കും

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Рік тому +2

    ചോദ്യത്തിനുള്ള മറുപടി തൃപ് തികരം അല്ല , ഉറൂസ് കൾ വേ
    റെ ഇസ്മിൻ്റെ പണി / ത്വൽ സമാത്ത് എന്നത് വേറെ ഇതാ
    ണ് സത്യം പിന്നെ ഒരു പുസ്ത
    കം കാണിച്ച് കോഡ് കോഡ് എന്ന് പറഞ്ഞതല്ലാതെ ഒരു പാര ഗ്രാഫെങ്കിലും വായിച്ചില്ല
    അപ്പോഴല്ലെ അതിൻ്റെ വില അറിയൂ ....??? ആകെ ഒരു തട്ടിക്കൂട്ടൽ പരിപാടി എന്നാ
    മനസ്സിലായത് ,വ്യക്തമായൊ
    രു സമർത്ഥനം കണ്ടില്ല 😊😊

  • @AbdulSalam-xh9lc
    @AbdulSalam-xh9lc Рік тому +3

    എപ്പോഴാണ് കിട്ടുക വിളിച്ചാൽ സ്ഥലവും പറഞ്ഞിട്ടില്ല

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      സ്ഥലം വിഡിയോയിൽ മൂപ്പരെ പേരിന്റെ കൂടെ കൊടുത്തിട്ടുണ്ട്. സ്ഥലം കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ നീറാട് .. ഇവിടെ കൊടുത്ത നമ്പറിൽ വാട്സാപ്പ് ഉണ്ട് വിളിച്ചിട്ട് കിട്ടിയില്ലങ്കിൽ മെസേജ് അയക്കുക 💖

    • @ummerummer8917
      @ummerummer8917 Рік тому

      വിശദീകരണം കൂട്ടി

    • @ummerummer8917
      @ummerummer8917 Рік тому

      നിങ്ങൾക്ക് തെളി വ് കി ട്ടിയോ? മുഹമ്മദ് ഖാസിം തങ്ങളിലേക്ക് അവരുടെ പരമ്പര എത്തുന്ന തിന്ന്?

    • @ummerummer8917
      @ummerummer8917 Рік тому +1

      , മുഹർറം പതിനൊന്നിനാണ് ഉറൂസ് കവരത്തി മഖ്ബറയിൽ നടത്താറ്. മുഹർറം നാലിന് മഖ്ബറയിൽ ഖതം ഓതാൻ തുടങ്ങും

    • @wordriderword1653
      @wordriderword1653 Рік тому

      @@JamsheeraliNeerad നമ്പർ ഉണ്ടോ

  • @fasald3922
    @fasald3922 Рік тому +1

    ഒരു അലോപ്പതി... ഡോക്ടർ... ചിക്കത്സ.... ഫലിച്ചില്ലങ്കിൽ... പിന്നെ.. പണം വാങ്ങില്ല... ആത്മീയ... മേഖലയായ.. മുസലിയാന്മാർ... ഫലപ്പെട്ടാലും ഇല്ലങ്കിലും... പണം അമിതമായി വാങ്ങും.. അവസാനം രോഗി.. ദർദ്രൻ.. ആകും... രോഗം മാറിയതുമില്ല. പണവും പോയി ജീവിതവും പോയി.... ആലപ്പുഴയിൽ പ്രസിദ്ധ... പണ്ഡിതൻ ഇതുപോലെ പണം ദാരാളം വാങ്ങി രോഗികളെ പിഴിഞ്ഞ്.. കൊന്നു.. രോഗം മാറിയതുമില്ല..

  • @ishkemadeena2611
    @ishkemadeena2611 Рік тому +4

    സ്ഥലവും നമ്പറും തരുമോ ?

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      മുജീബ് മിസ്ബാഹി ഉസ്താദ് നമ്പർ +91 97780 66685.വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പ് മെസേജ് അയക്കുകയോ അല്ലങ്കിൽ അബ്ദുൽ ഗഫൂർ സൈനി എന്ന ഉസ്താദിന്റെ ഈ നമ്പറിലോ ബന്ധപ്പെടാം +91 99467 08652

    • @ismaileroth-tc1rb
      @ismaileroth-tc1rb Рік тому

      Mukalli nokuka

  • @hameedpanakkad3860
    @hameedpanakkad3860 Рік тому

    THA.TTIPPE.THUDARATTE

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 Рік тому

    Sathiyamaanngil vijayam und... Mnadram nalladann kanneerinn tabaraka four aayath nallladaann

    • @saifis190
      @saifis190 Рік тому

      കണ്ണീര്. അല്ല.കണ്ണേർ.എന്നാണ്

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 Рік тому

    Phone nober??

  • @hamzamohammed9480
    @hamzamohammed9480 Рік тому +1

    നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരാവോ സ്ഥലം എവിടെ

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      സ്ഥലവും നമ്പറും കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്

    • @moideenkoyavayalil114
      @moideenkoyavayalil114 Рік тому

      ഏതു കമൻ്റിൽ

  • @NoufalTk-t3o
    @NoufalTk-t3o Рік тому +4

    നമ്പർ കിട്ടുമോ

  • @sulaimankk6746
    @sulaimankk6746 Рік тому +1

    പിശാചുകളെ കണ്ടാലറിയാം ബാധ തത്കാലം പോവില്ലെന്നു

  • @muhammedup5420
    @muhammedup5420 Рік тому +1

    പുതിയ ചൂഷണം - തട്ടിപ്പ്. ഡോക്ടർമാർ ജാഗ്രതൈ

  • @abdulmajeed8769
    @abdulmajeed8769 Рік тому

    കൊറോണ കാലത്ത് എവിടെയായി. രുന്നു....നന്നായി പനി വന്നാൽ സാധാഡോക്ടർ പോര സ്പെഷലിസ്റ്റ് തന്നെ വേണം എന്ന് പറഞ്ഞ് ഓടുന്ന : ഇത്തരം ചികിത്സ നടത്തു മഹത്തുകളുടെ നാട്ടിലാണ് ഞാൻ😮 ജീവിക്കുന്നത്... അതിൽ പല മഹാൻമാരും ഈ അടു ത്തകാലയളവിൽ മരിച്ചത് "മഹാരോഗം .. മൂലമാണ്... ഒരു ... മന്ത്രവും ... നൂലും ഏറ്റില്ല😊😊😊.😢.

    • @KabeerVKD
      @KabeerVKD Рік тому +1

      ഒരു പകർച്ചവ്യാധി വന്നാൽ വരുന്നത് അല്ലാഹുവിന്റെ അദാബ് ആണ്. അതിൽ എല്ലാവരും പെട്ട്പോകും. തടഞ്ഞു നിർത്തിയാലും അല്ലാഹു ഉദ്ദേശിച്ചപോലെയുള്ള മരണങ്ങൾ ഉണ്ടാവും. അതിൽ ചിലർക്ക് രക്തസാക്ഷികളുടെ പ്രതിഫലം പോലും നല്കപ്പെടും

    • @hakeemsalih2907
      @hakeemsalih2907 Рік тому

      ഹാർട്ട് സ്പെഷലിസ്റ്റ് ആയ ഡോക്ടർ ഹാർട്ട് സംബന്ധമായ അസുഖം മൂലം മരി കകആമ

    • @starcherupalakkattil.4699
      @starcherupalakkattil.4699 Рік тому

      കോഴിക്കോട് പരിസരം കുട്ടികൾ ഇല്ലാത്തവർക്ക് ചികിത്സ നടത്തി കുട്ടികൾ ഉണ്ടായ ധാരാളം അനുഭവമുള്ള ഡോക്ടർക്ക് കുട്ടികളില്ല.
      താങ്കൾ എന്തു പറയുന്നു?

  • @nazarudeen9273
    @nazarudeen9273 Рік тому +1

    പറ്റിച്ചു കാശുണ്ടാകുന്ന ഹറാമി പാർട്ടി.

  • @shamet666
    @shamet666 Рік тому +1

    ഒരുത്തൻ പരസ്യം ആയോണ്ടോ എന്തോ ന്റെ കമെന്റ് ഡിലീറ്റ് ചെയുന്നത് 😄 ഡെയ് അവർക്ക് പണി അറിയുന്നവർ ആണേൽ എന്റെ കമെന്റ് കണ്ട് എന്തിനു ഹാലിളകി ഡിലീറ്റ് ചെയുന്നു. ഉഡായിപ്പിന് ജനങ്ങളുട പണം പോയ ആ പ്രാക്ക് നിനക്ക് ഇരിക്കും

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому +1

      എന്നെ തെറി വിളിക്കുന്ന കമന്റ് പോലും ഞാൻ ഡിലീറ്റ് ചെയ്യാറില്ല പിന്നെയല്ലേ വിമർശിക്കുന്ന കമന്റുകൾ ഞാൻ ഡിലീറ്റാക്കുന്നത്? പിന്നെ ചില മോശം വേടുകൾ കമന്റിൽ ചിലപ്പോ കൊടുക്കാൻ കഴിഞ്ഞന്ന് വരില്ല അത് കൊണ്ട് തന്നെ അത്തരം കമന്റുകൾ പോസ്റ്റാനും കഴിയില്ല

    • @shamet666
      @shamet666 Рік тому

      @@JamsheeraliNeerad എന്നിട്ട് ആണോ തെറി ഇല്ലാത്ത എന്റെ കമന്റ്‌ ഡിലീറ്റ് ആക്കിയത്😄. നല്ലൊരു ആഭിചാര ദോഷം തീർക്കാൻ അസ്മാഅ മാത്രം പഠിച്ച ഉസ്താദ്മാർക്ക്‌ പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത് അങ്ങനെ പ്രശ്നം എന്ത്‌ എന്നും ബാധ ഏത് തരം എന്നും നോക്കാനോ സാധിക്കില്ല എങ്കിൽ അവരുടെ അടുത്ത് പോയി സമയം ക്വളയരുത് എന്നും എന്നെ വിളിച്ചോ ഏത് സിഹറും ഞാൻ ബാത്തിൽ ആക്കും എന്ന കമെന്റ് ന്തിന് കളഞ്ഞു അനിയാ

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому +1

      @@shamet666 ഞാനൊരു കമന്റും ഡിലീറ്റാക്കിയിട്ടില്ല

    • @KabeerVKD
      @KabeerVKD Рік тому

      ​@@shamet666 ജൂതൻ ചെയ്ത ആഭിചാരത്തിന്റെ ഫലമായി നബി(സ)ക്ക് രോഗം ബാധിക്കുകയും ഖുർആൻ കൊണ്ട് ചികിൽസിച്ചു രോഗം മാറുകയും ചെയ്തു. പിന്നെ എന്തുകൊണ്ടാണ് താങ്കൾ പറയുന്നത് രോഗം മാറ്റാൻ പറ്റില്ല എന്ന്??¿????

    • @irshad9248
      @irshad9248 2 місяці тому +1

      ​@@shamet666chilakade poda chette

  • @d-series7641
    @d-series7641 Рік тому

    തത്സമാത്തിന്റെ കിതാബുകളിൽ ഉള്ളത് പലതും അതിൽ പറഞ്ഞ നിലക്ക് ചെയ്തിട്ടും എന്റെ അനുഭവത്തിൽ ഫലം ലഭിക്കുന്നതായി കാണുന്നില്ല.എന്റെ മഹല്ലിൽ വരുന്ന പല കേസ്കളും ഇതിൽ പ്രഗത്ഭനാണെന്ന് പ്രശസ്തി ഉള്ള, ചികിത്സ വിഷയകമായി വലിയ കിതാബ് രചിച്ച ആലപ്പുഴ വടുതല അടുത്തുള്ള ഒരു പണ്ഡിതന്റെ അടുക്കൽ അയച്ചിട്ടും അദ്ദേഹത്തിന്റെ ചികിത്സയിലും ഫലം ലഭിച്ചതായി കാണുനില്ല. ഇതൊക്കെ നേരത്തെ മനസിലാക്കിയിട്ടാവാം നമ്മുടെ ഉസ്താദ്മാർ ഒന്നും ഇതിൽ വലിയ ഗൗരവം കൊടുക്കാതിരുന്നത്. അല്ലാതെ അഹ്‌മദ്‌ ബൂനിയെ പോലുള്ളവരുടെ കിതാബുകൾ അവർ കാണാത്തത് കൊണ്ടല്ല.

  • @sidheequesaeed2581
    @sidheequesaeed2581 Рік тому +3

    എന്റെ ഉസ്താദ് ❤