അമ്പാടിക്ക് നല്ല പനിയും।ധനു മാസത്തിലെ മുതിരപായസം।

Поділитися
Вставка
  • Опубліковано 26 гру 2023
  • #palakkad #love #dance #family #couple #food #amma #youtube #dayinmylife #malayalam
  • Розваги

КОМЕНТАРІ • 99

  • @joswinsunny8454
    @joswinsunny8454 7 місяців тому +2

    ഓരോ വിഡിയൊയും സുപ്പർ ആകുന്നുണ്ട്❤❤😍😍അമ്പാടിയുടെ പനി വേഗം മാറട്ടെ...💖💖❤️❤️❤️❤️❤️

  • @sheelasrecipee
    @sheelasrecipee 7 місяців тому

    വീഡിയോ ഫുൾ കാണാറുണ്ട് സൂപ്പർ 👍🏻

  • @minnalagru
    @minnalagru 7 місяців тому

    Payasam super

  • @heartbeats6356
    @heartbeats6356 7 місяців тому +1

    🥰🥰

  • @user-dg8xm6ix9m
    @user-dg8xm6ix9m 7 місяців тому +1

    ❤️❤️❤️👌👌

  • @kannanathira2272
    @kannanathira2272 7 місяців тому +1

    ❤❤❤

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 7 місяців тому +1

    Payassam super ♥️

  • @suchithranishad8088
    @suchithranishad8088 7 місяців тому

    👍👍

  • @nandananandu2431
    @nandananandu2431 7 місяців тому

    Adipoli ❤️

  • @nishantsuper9899
    @nishantsuper9899 7 місяців тому

    👍👍👍

  • @suji4274
    @suji4274 7 місяців тому

    Vedeo super akununde❤❤❤

  • @lathakrishnan4998
    @lathakrishnan4998 7 місяців тому +1

    Take good care of Ambadi❤❤

  • @chithrasuresh5912
    @chithrasuresh5912 7 місяців тому +1

    Woow ayittund payasam 😂😂😂😂😂

  • @Rechuz_vlog
    @Rechuz_vlog 7 місяців тому

    ❤️😍😍😍👌

  • @shilpasreekumarnair
    @shilpasreekumarnair 7 місяців тому +2

    ഞങ്ങൾ ധനുമാസ തിരുവാതിര ഗംഭീരം ആയി ആഘോഷിക്കും ഞങ്ങടെ nss ഇൽ ഇത് പൊളി ആഘോഷം ആണ് പിന്നെ ഞങ്ങൾക്ക് ഇതൊന്നും അല്ല കൂവനൂർ, ഏട്ടങ്ങാടി, പുഴുക്ക്, ഗോതമ്പു കഞ്ഞി, പുളിയിഞ്ചി ഇതൊക്കെ ആണ് പിന്നെ പൂതിരുവാതിര ക്കു ആദ്യം ആയിട്ടു കല്യാണം കഴിഞ്ഞു വന്നവർ പൂജക്‌ ഇരിക്കും പിന്നെ കല്യാണം ആലോചിക്കുന്ന കുട്ടികളും പൂജക്‌ ഇരിക്കും, പിന്നെ ഉറക്കം ഒളിപ്പ് ആയിരിക്കും രാത്രി മൊത്തം തിരുവാതിര കളിക്കും, പുലരാകുമ്പോൾ തുടിച്ചു കുളിക്കണ സങ്കല്പംത്തിൽ അടക്കാമണിയം തലയിൽ വാക്കും പൂതിരുവാതിരക്കാർ എന്നതു പൂ പറിക്കണ പാട്ടും പാടി പോയി അവിടെ കുറെ ചടങ്ങ് ഉണ്ട് അത് നടത്തി endup ചെയ്യും

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 7 місяців тому +7

    ഇവിടെ കുവ്വ പായസം ആണ് വെക്കുന്നത്. അമ്പാടി ഇപ്പൊ ok ആയില്ലേ.

  • @geethageethakrishnan9093
    @geethageethakrishnan9093 7 місяців тому

    ❤❤❤❤❤

  • @use724
    @use724 7 місяців тому +10

    ആതിര ഒരുപാട് ഇഷ്ടമാണ്... ഈ ചാനലും ഒരുപാട് ഇഷ്ടം ആണ്

    • @ambadirocks
      @ambadirocks  7 місяців тому +1

      ❤❤❤thank you ❤❤❤

  • @Vipin-sukumaran
    @Vipin-sukumaran 7 місяців тому

    ❤ family ❤

  • @tharachandran5091
    @tharachandran5091 7 місяців тому

    Ambadikku sugamayo❤️❤️❤️❤️

  • @ShamiShani-hi8zq
    @ShamiShani-hi8zq 7 місяців тому

    Try cheyyaaam

  • @ammuappuvlogs7177
    @ammuappuvlogs7177 7 місяців тому +2

    കു വപ്പൊടി കൊണ്ട് പായസം പിന്നെ പുഴുക്കു ഗോതമ്പ് കഞ്ഞിയും മധുരകറി മുതിര കൊണ്ട് വ്രതം എടുക്കലും വൈകുന്നേരം ക്ഷേത്രത്തിൽ വിളക്ക് പൂജയും

  • @amrutham6124
    @amrutham6124 7 місяців тому

    ചിരവ 😂👏👍

  • @user-gs2ks7tf2x
    @user-gs2ks7tf2x 7 місяців тому

    Today njan nigale kandirinnu

  • @krishnapriyamadappallil9972
    @krishnapriyamadappallil9972 7 місяців тому +1

    Health nokkane❤

  • @aghianeesh1586
    @aghianeesh1586 7 місяців тому

    🤑🤑🤑🤑

  • @user-ec5of9zg2d
    @user-ec5of9zg2d 7 місяців тому +5

    Hair veppano

    • @harithajanu-pt1hy
      @harithajanu-pt1hy 7 місяців тому +1

      കണ്ടാൽ അറിയാല്ലോ

    • @ambadirocks
      @ambadirocks  7 місяців тому

      Shorts videos nu vechatha❤❤❤

  • @shijinaniju6429
    @shijinaniju6429 7 місяців тому

    മുടി നിലത്തു muttanu😂😂😂😂ente chechii...

  • @aswathykrishna6520
    @aswathykrishna6520 7 місяців тому +4

    Nagal plakkad Anne but Eee pyasam vekilla kuva pyasam vekum

    • @Myworld-gq3bp
      @Myworld-gq3bp 7 місяців тому +2

      Athe palakkad ne mothathil parayatuthe chechi nigalde area agane vekumne parayu negative paranjathalato pala videos egane parayunathe njan kandu atha paranjeto

    • @aswathykrishna6520
      @aswathykrishna6520 7 місяців тому

      Athee

    • @ambadirocks
      @ambadirocks  7 місяців тому

      Oro sthalathum oro pole❤

    • @ambadirocks
      @ambadirocks  7 місяців тому

      @@Myworld-gq3bpokk❤❤❤

  • @user-bv4lq5ko1f
    @user-bv4lq5ko1f 7 місяців тому

    Hi athira ❤

  • @user-ux7zh6qm7l
    @user-ux7zh6qm7l 7 місяців тому

    9:04

  • @nishanisha-tf9cr
    @nishanisha-tf9cr 7 місяців тому

    Athira chechinte Hair srathicho

    • @ambadirocks
      @ambadirocks  7 місяців тому

      ❤❤❤ video Kk vendi bachatha shorts❤

  • @manjuarun9711
    @manjuarun9711 7 місяців тому

    Eppol kandalun eyalkku rogapidichoralapolathonnum

  • @user-ec5of9zg2d
    @user-ec5of9zg2d 7 місяців тому +3

    Hair vachathano

  • @danyajinesh6021
    @danyajinesh6021 7 місяців тому

    ഇങ്ങനെ വെല്ലം ഇട്ടാൽ മുതിര അരിച്ചു എടുത്തതിനു കാര്യമില്ലാതെ ആയിപ്പോകും കാരണം വെല്ലത്തിൽ കല്ല് ഉണ്ടാകും

  • @aghianeesh1586
    @aghianeesh1586 7 місяців тому

    Ayea neta sound ndha d egana

  • @aswathimc678
    @aswathimc678 7 місяців тому

    Hair extention vechiko ayyo bad comment alla vechitundagil 👍ayitund eppol allathe ullu kuravale mudik

  • @sherinsithara7870
    @sherinsithara7870 7 місяців тому +1

    വെല്ലം നേരെ പായസത്തിലേക്കിടരുത്. Arichuvenamozhikkan

  • @MohammedSharif-tc8hc
    @MohammedSharif-tc8hc 7 місяців тому +3

    ഞാനും ഒരു പാലക്കാട്ട് കാരി തിരിച്ചും സപ്പോർട്ട് ചെയ്യാമോ

  • @deepasuraj5680
    @deepasuraj5680 7 місяців тому +1

    Eda ശർക്കരയിൽ കല്ല് കാണില്ലേ അങ്ങനെ ഇട്ടാൽ

  • @rosebella3882
    @rosebella3882 7 місяців тому +1

    Mudi valthayooo

    • @ambadirocks
      @ambadirocks  7 місяців тому

      Videos nu vendi vechatha❤

  • @jinshavp293
    @jinshavp293 7 місяців тому

    മുടി ഒറിജിനൽ ആണോ

  • @toysworld2234
    @toysworld2234 7 місяців тому

    Mike vechu samsarikkanam kto sound kuravundu

    • @ambadirocks
      @ambadirocks  7 місяців тому

      Mike complant ayi❤❤ atha

  • @user-ux7zh6qm7l
    @user-ux7zh6qm7l 7 місяців тому +15

    ആതിര അമ്മക്ക് കുറച്ചു ബഹുമാനം കൊടുക്കണം കേട്ടോ പായസം എടുക്കുമ്പോൾ അമ്മയെ പരിഹസിക്കുന്ന പോലെ തോന്നി. ഇനി നെഗറ്റീവ് പറഞ്ഞൂന്നു പറഞ്ഞു അടുത്ത വീഡിയോ ഇറക്കരുത്. എനിക്ക് feel ചെയ്ത കാര്യം ഞാൻ പറഞ്ഞു അത്ര തന്നെ

    • @ambadirocks
      @ambadirocks  7 місяців тому +2

      Ok sreddikkam but kaliyakkiyilla❤❤❤

    • @user-ux7zh6qm7l
      @user-ux7zh6qm7l 7 місяців тому

      9:00

    • @user-ux7zh6qm7l
      @user-ux7zh6qm7l 7 місяців тому

      8:58 ഇതെന്താ നിങ്ങൾ കാണിക്കുന്നേ ചോറുണ്ണുന്നില്ല ഗ്ലാസ്സിലെ മതിയേ എന്ന് പറയുമ്പോ അതൊരു പരിഹാസം തന്നെ അല്ലെ....

    • @dp5030
      @dp5030 7 місяців тому

      ​@@user-ux7zh6qm7lathil enda parihasam.. palakkad basha.. tone angane anu . Eniku ningal parayunna parihasam manassilayilla

    • @user-ux7zh6qm7l
      @user-ux7zh6qm7l 7 місяців тому

      @@dp5030 ഇല്ലെങ്കിൽ വേണ്ട. ഞാൻ എനിക്ക് ഫീൽ ചെയ്ത കാര്യം അവരോട് ആണു പറഞ്ഞത് വേറാരും മറുപടി പറയാൻ വരണ്ട.

  • @Kollengode_stories
    @Kollengode_stories 7 місяців тому

    Let me tell you I am also from kollengode, but we don't make this. We make KUVAPAYASAM.... 🙄🙄 First time seeing this

    • @ambadirocks
      @ambadirocks  7 місяців тому

      Athayo pazhaya alukalodu chodichu nokku avarkk ariyam pine oro sthalath oro reethy

    • @Kollengode_stories
      @Kollengode_stories 7 місяців тому

      @@ambadirocks yes yes my grandmother said this dish is also exist 😊😊😊

    • @ambadirocks
      @ambadirocks  7 місяців тому

      @@Kollengode_stories ❤️❤️❤️❤️👍

  • @shifanas4208
    @shifanas4208 7 місяців тому

    ആതിര മുടി വെച്ച് പിന്നിയതാണോ സൂപ്പർ ആയിട്ടുണ്ട്

    • @ambadirocks
      @ambadirocks  7 місяців тому +1

      ❤❤❤ vechatha videos nu vendi

  • @harithajanu-pt1hy
    @harithajanu-pt1hy 7 місяців тому +2

    ആതിര hair style ചേരില്ല.... ആദ്യത്തെ തന്നെയാ bhangi

    • @ambadirocks
      @ambadirocks  7 місяців тому

      Ithu videos nu vendi vechatha❤❤❤

  • @hemanair4174
    @hemanair4174 7 місяців тому

    ❤❤❤

  • @user-ec5of9zg2d
    @user-ec5of9zg2d 7 місяців тому +3

    Hair veppano

  • @suganya6506
    @suganya6506 7 місяців тому

    ❤❤❤