പരദൂഷണം: പരലോകം നഷ്ടപ്പെടുത്തുന്ന മഹാപാപം | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 7 лют 2025
  • Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
    #Paradooshanam_Paralokam_Nashttapeduthunna_Maha_Papam
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

КОМЕНТАРІ • 139

  • @sanoopajs5998
    @sanoopajs5998 2 роки тому +118

    ഈ സംസാരം മുഴുവനായി കേൾക്കാൻ പോലും എനിക്ക് പറ്റുന്നില്ല പടച്ചതമ്പുരാൻ എനിക്കും നിങ്ങൾക്കും എല്ലാം പൊറുത്ത് മാപ്പാക്കി തരട്ടെ😢😢

  • @haseenajasmine7316
    @haseenajasmine7316 2 роки тому +70

    അല്ലാഹ്.. ഞങ്ങളിൽ നിന്നും അറിഞ്ഞും അറിയാതെയും വന്ന സകല പാപങ്ങളും പൊറുക്കണേ നാഥാ... 🤲🤲

  • @ahammedizan5037
    @ahammedizan5037 2 роки тому +23

    സകല പാപങ്ങളും പൊറുത്തു
    നൽകട്ടെ ആമീൻ
    പരദൂഷണത്തിൽ നിന്നും
    അള്ളാഹു എന്നെയും എന്റെ കുടുംബത്തിനെയും നിങ്ങളെയും നിങ്ങളുടെ കുടുംബത്തിനെയും കാത്തു രക്ഷിക്കട്ടെ

  • @salihctedv6869
    @salihctedv6869 2 роки тому +19

    Astagfirullah..🤲
    Insha allah ഈ തിരിച്ചറിവുകൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും ..
    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ..
    Jazakallah khair ❤

  • @beenaibrahim8457
    @beenaibrahim8457 Рік тому +3

    അള്ളാഹു എല്ലാവരുടെയും തെറ്റുകൾ പാപങ്ങൾ പൊറുത്തു തരണമേ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @riyasriyas9075
    @riyasriyas9075 10 місяців тому +1

    Superrrrrrrrrrrrrrrrrr

  • @sanasahad9900
    @sanasahad9900 2 роки тому +25

    വളരെ നല്ല വിവരണം 👍എല്ലാ ക്ലാസ്സും ഉപകാരപ്രദമാണ്.

  • @salaudeenph9699
    @salaudeenph9699 2 роки тому +16

    അല്ലാഹുവേ ഞങ്ങൾക്ക് പൊറുത്തു തരേണമേ 😥😥😥

  • @shabnafasal8387
    @shabnafasal8387 2 роки тому +16

    Ya Allah
    🤲🤲
    അല്ലാഹു കാക്കട്ടെ

  • @BONFIRE-ye8rb
    @BONFIRE-ye8rb 2 роки тому +8

    അളളാഹുഞങ്ങളിൽനിന്നുംവന്നുപോയതൊറ്റുകൾ പൊറുത്തു തരട്ടെ ആമീൻ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 роки тому +20

    ഞാൻ ചെയ്യാറില്ല... പക്ഷെ എനിക്കെതിരെ ചെയ്യാറുണ്ട്... അവരൊക്കെ ഇന്ന് വലിയ ബിദ്ധിമുട്ടിൽ ആണ്... അവർക്കൊക്കെ ഞാൻ പൊരുത്തപ്പെട്ടു കൊടുത്തു

    • @ashiii.
      @ashiii. 4 місяці тому

      Mashallah

  • @riyaskunnathrsk7498
    @riyaskunnathrsk7498 2 роки тому +10

    അയൽവാസിക്ക് വഴി നൽകാതെ മതിൽ കെട്ടി ധുരിദത്തിൽ ആക്കുന്നവരെ പറ്റി ഒന്ന് സംസാരിക്കണേ ഉസ്താദേ!!!

    • @love989r7w
      @love989r7w Рік тому

      ഒരു വഴി നടക്കാൻ കൊടുത്താൽ അത് ജാരിയ യായ സ്വാതക ആണ് 🤲🏻

  • @sulfiker.m9390
    @sulfiker.m9390 2 роки тому +11

    ഏഷണി, അസൂയ, ഇത് പോലെ ഒരു ക്ലാസ്സ് ഉണ്ടായാൽ നന്നായിരുന്നു.

  • @mumthazn7345
    @mumthazn7345 2 роки тому +3

    Ente paichayakkaril virailennavunnavar ozhich balki ellavarum paradooshanakkaranu..
    Athil ninnum vittu nilkan njan kazhivinte paramavadhi shramikkunnu...Alllahuve poruthu tharane..aameen

  • @SULTH4N_FF
    @SULTH4N_FF Рік тому

    Vallare vyakthamakki thanna usthade nanniyund . Asthahfirullah enimel njan angane avilla. Arivillaymakondu cheytha thettugal allahu poruthu tharatte ameen.

  • @riyasfathima7685
    @riyasfathima7685 11 місяців тому +7

    ഒത്തിരി പേരുടെ പച്ചമാംസം തിന്നിട്ടുണ്ട് എങ്ങനെ രക്ഷപെടും മറന്ന് പോയവരുണ്ട് ഓർമ ഉള്ളവർ ഉണ്ട് അവരോട് പൊരുത്തം ചോദിക്കാൻ പോയാൽ കൂടുതൽ പ്രശ്നം ആയാലോ അല്ലാഹുവിനോട് പൊറുക്കിലെ തേടിയാൽ മതിയാകുമോ അതോ അവർക്ക് വേണ്ടി ദുആ ചെയ്താൽ മതിയോ

    • @SiddiAppi-qd1iv
      @SiddiAppi-qd1iv 9 місяців тому

      Plzzzz reply eee doubt enikum und

    • @sunithanis
      @sunithanis 3 місяці тому

      😂😂😂😂anganeyullavar naragathilppedate dhurgandhathilum puzhukalilum avark vaasamorukate daivam chutupazhutha agniyil vendhurugate avar kaalangalooolam daaahichvalayate atharakaaar raksha kodukalle naadhaa itharakaark 😢😢😢😢

  • @hamdan113anidu2
    @hamdan113anidu2 2 роки тому +7

    Usthadine Randu lokathum allahu anugrahikkatte

  • @riyathaj6485
    @riyathaj6485 2 роки тому +4

    Poruth tharane allha 😢🤲

  • @Fadhi-Muhammad-Abdulla
    @Fadhi-Muhammad-Abdulla 2 роки тому +4

    Masha Allah Nice speech

  • @sidrahabdulla
    @sidrahabdulla 2 роки тому +4

    وعليكم السلام ورحمة الله وبركاته ماشاءالله تبارك الله بارك الله فيك يا شيخ جزاك الله ألف ألف خيرا مرحبا مليون آمين يارب العالمين آمين

  • @ummukhalid3333
    @ummukhalid3333 2 роки тому +5

    Jazzakkallahu khairan

  • @VinodKumar-eh2dx
    @VinodKumar-eh2dx 2 роки тому +3

    Very good video 😍😍

  • @Anas.A.R99
    @Anas.A.R99 Рік тому +1

    Assalamualaikum 🤲 usthad ♥️ Masha ♥️ Allaha 🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @leenashraf8720
    @leenashraf8720 2 роки тому

    അൽഹംദുലില്ലാഹ്..... ജസകല്ലാഹു ഖൈറക്കും 🌹🌹🤲🤲🤲

  • @SaifudeenSaifudeen-rl9gm
    @SaifudeenSaifudeen-rl9gm 2 роки тому +3

    جزاك الله خيرا يا الله

  • @muhammedrefath4347
    @muhammedrefath4347 2 роки тому +5

    Nice message

  • @ROSNATALKS
    @ROSNATALKS 2 роки тому +4

    جزاك الله خيرا

  • @sabira7936
    @sabira7936 2 роки тому +4

    Masha allah

  • @mubeenamusthafa487
    @mubeenamusthafa487 2 роки тому

    BarakAllah 👌.
    Jazakum Allahu Khairan for the beneficial class.
    Looking for to these type of tazkiya classes .
    Alhamdulillah 🤲.

  • @mumthazn7345
    @mumthazn7345 2 роки тому +6

    Njan paradooshanakkarude irayanu...apavada pracharanam Karanam orupad prayasamund..enikk vendi dua cheyyane

  • @nichutech8731
    @nichutech8731 2 роки тому +1

    Allhahuve njan ende kootukaare thamashak kore paranjitund allha kakatte asthahfirullha

  • @Deen810
    @Deen810 2 роки тому +3

    مَا شَاءَ ٱللَّٰهُ

  • @Anas.A.R99
    @Anas.A.R99 2 роки тому +1

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar ♥️♥️♥️♥️♥️🤲🤲🤲🤲🤲

  • @rajinisha9852
    @rajinisha9852 2 роки тому

    Great msg

  • @Fathima-hn5ne
    @Fathima-hn5ne 8 місяців тому

    Aammeen

  • @fadhilz963
    @fadhilz963 2 роки тому +10

    Ithokke anya mathsthark polum poornamayi pinpattavunna karyanglanu ningal paryunath 🥰

    • @ashiii.
      @ashiii. 4 місяці тому

      Mashallah🤍

  • @NaisamT
    @NaisamT 11 місяців тому

    Masha Allah

  • @faisalk3448
    @faisalk3448 2 роки тому

    Nalla class

  • @majeedalungal5633
    @majeedalungal5633 2 роки тому +1

    👌❤️❤️

  • @vinayapriyacprakash5681
    @vinayapriyacprakash5681 Рік тому

  • @abdulmajeedpoochegal1803
    @abdulmajeedpoochegal1803 2 роки тому +1

    🤲🏽

  • @സുലൈമാൻ-ഠ6ഘ
    @സുലൈമാൻ-ഠ6ഘ 2 роки тому +2

    ❤️

  • @shabeelsrambroz2812
    @shabeelsrambroz2812 2 роки тому +3

    اسلام عليكم നായയെ തൊട്ടാലുള്ള ശുജ്ജീകരണത്തെ കുറിച്ചൊരു ക്ലാസ് തരുമോ ഉസ്താദെ

  • @SaleenaS-x6e
    @SaleenaS-x6e 3 місяці тому +1

    Usthade ariyathe athu thettu aanu ennu ariyade paranaal kuzhappamundo

  • @shifaasar3828
    @shifaasar3828 2 роки тому +2

    Ethoke kettitum manasilakitum ellam arinitum paradhooshanam parayunavark Ulla shiksha entha enik ariyuna orypad per ind agine ullavr

  • @shemirifayi6332
    @shemirifayi6332 2 роки тому +3

    Uppa marichu kazhinjal anantharaavagasha sambathu engane kaigaryam cheyyanam ennadhine kurichu vishadam aayi oru class edukkamo sir

  • @sajidaahmedsaji4125
    @sajidaahmedsaji4125 2 роки тому +1

    Nammalkketheree cheitha thettugal mattullavarumaai panguvekkamoo

  • @ayshabeevikadaer759
    @ayshabeevikadaer759 2 роки тому

    Ustaday enda murad hasil akkan dua cheyysnay

  • @mustaqmk231
    @mustaqmk231 2 роки тому +1

    Subhanallah

  • @busharasaleembusharasaleem5726
    @busharasaleembusharasaleem5726 4 місяці тому

    Asthagfirullah🤲🏻

  • @Ripaldo99
    @Ripaldo99 2 роки тому +12

    പള്ളിയിൽ നമസ്കാരം കഴിഞ്ഞിട്ട് മാറിയിരുന്നു ഏഷണി പറയുന്ന ആളുകളുണ്ട്.
    പ്രസംഗത്തിനിടയിൽ ആളുകളുടെ കുറവുകൾ എടുത്തു പറഞ്ഞ് ദുആ ആരകുന്ന ഉസ്താത്മാരുണ്ട്, ആ ആള് സദസ്സിലിരിക്കെ, എല്ലാരും കൂടെ അങ്ങോട്ട് നോക്കും. എന്താല്ലേ പണ്ഡിതന്മാർ. പണ്ഡിതരെ ദൈവമാക്കിയ ആളുകൾ.

    • @Fathima-zc9qo
      @Fathima-zc9qo 2 роки тому

      ഏത് മിമ്പറിലാണത്?

    • @Ripaldo99
      @Ripaldo99 2 роки тому

      @@Fathima-zc9qo മുജാഹിദ് മിമ്പറിൽ ആണ് ഞാൻ കേട്ടത്. എല്ലാ ആളുകളും ഒന്ന് തന്നെ, ഈ സുന്നികൾ തന്നെയല്ലേ പിന്നീട് മുജാഹിദ് ആകുന്നത്. വല്യ മാറ്റമൊന്നുമില്ല.

  • @anees123
    @anees123 2 роки тому

    Assalamuakaikkum Ustade
    Nameemathine patti koodi oru class edukkamo....

  • @nextlifedreams8655
    @nextlifedreams8655 2 роки тому

    Requested :)

  • @sajithaabdulla6510
    @sajithaabdulla6510 2 роки тому

    Namaskaaram poorna roopam parayumo
    Kuttikalkokke upakaarappedum vidam

  • @SiddiAppi-qd1iv
    @SiddiAppi-qd1iv 9 місяців тому

    Tawba cheydaladiyo paradooshanam paranjavarod map. Chodikandee😢

  • @abdulmuthalib7583
    @abdulmuthalib7583 2 роки тому

    Nagoodhubillah..

  • @sabi9820
    @sabi9820 2 роки тому +3

    ഒരാൾ തിന്മ ചെയ്തു പക്ഷെ നമ്മൾ പറഞ്ഞാൽ അയാൾ അതു തിരുത്തുന്നില്ല മറ്റൊരാൾ പറഞ്ഞാൽ തിരുത്തുമെഗിൽ പറഞ്ഞൂടെ

  • @mubashirrmt1234
    @mubashirrmt1234 2 роки тому

    😢

  • @rajeenabindseethy66
    @rajeenabindseethy66 2 роки тому +1

    Comments vayikkunnath paradhooshanathil pedumo?

  • @nazimvlog2090
    @nazimvlog2090 Рік тому

    Oraley kurich ulla orukaryam parayathirunnaal athu doshamundakumengil parayamo?
    Kalyana anwashanam,panamidapadu...thuddangiya karyangalil?

  • @shanajamshi6581
    @shanajamshi6581 2 роки тому

    Asthagfirullah...

  • @comradegbtm8361
    @comradegbtm8361 10 днів тому

    അപ്പോൾ വിവാഹം പറഞ്ഞു മുടക്കുന്നതോ

  • @mohamediqbal395
    @mohamediqbal395 2 роки тому

    ✓✓✓ 21:21 ✓✓✓ 24:25 ✓✓✓

  • @khalidpk2273
    @khalidpk2273 2 роки тому

    സുന്നികളുപച്ചയിറച്ചിതിന്ന്ജീവിക്കുന്ന വരോടാണ്

  • @kunjumpm1950
    @kunjumpm1950 2 роки тому

    @Sirajul Islam Balussery
    സിറാജ് ഉസ്താദേ..
    ഞാൻ അബൂലഹബിനെയും ഭാര്യയെയും നേരിൽ കണ്ടിട്ടില്ല, ആറാം നൂറ്റാണ്ടിൽ മരിച്ചു പോയിട്ടുണ്ടാവും.
    ഖുർആനിൽ മസദ് സൂറത്തിൽ അബൂലഹബിനെയും പത്നിയെയും ഗീബത്ത് പറയുന്നുണ്ടല്ലോ.
    ഉള്ളത് പറഞ്ഞാലും ഇല്ലാത്തതു പറഞ്ഞാലും ഗീബത് അല്ലേ ..അങ്ങിനെയെങ്കിൽ മസദ് സൂറ പാരായണം ചെയ്യാൻ .പാടുണ്ടോ.?

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 роки тому +8

      സൂറ മസദ് ... ഇറങ്ങിയത് ഓരോ ആയത്ത്നും അബു ജഹലിന് മറുപടി ആയിട്ടാ....
      അല്ലാഹ് പറഞ്ഞതാണ്..
      അതിൽ എവിടെയാണ്
      പരദൂഷണം ?

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 роки тому +4

      ഉദ: കാഫിറുകൾ നിത്യവാസികളാണ് നരകത്തിൽ
      അപ്പോ അത് പാരായണം ചെയ്യൽ പരദൂഷണം അല്ല..
      അത് reality ആണ്.
      നടക്കാൻ പോവുന്ന reality..

    • @kunjumpm1950
      @kunjumpm1950 2 роки тому +1

      @@സുലൈമാൻ-ഠ6ഘ ഇനി സിറാജ് ബാലുശ്ശേരി ഇവിടെ എന്താണ് പറയുന്നത് എന്നും ചെവി നല്ലോണം തുടച്ചു കേട്ടു നോക്ക്...ശേഷം ചാടിക്കേറി കുരുപൊട്ടിക്ക്

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 роки тому +6

      @@kunjumpm1950 കേട്ടിട്ടാണ്. സംസാരിച്ചത്.
      കാഫിറായ ഒരു മനുഷ്യന്റെയും ഭാര്യയുടെയും മാത്രമല്ല.. നിരവധി മുൻ കാഫിറുകളുടെ ചരിത്രം
      മനുഷ്യന് ഖുർആനിൽ പറയുന്നത്.
      അവരുടെ ജീവിതത്തിൽ നിന്ന് പാഠം ഉൾകൊള്ളനാ..

    • @kunjumpm1950
      @kunjumpm1950 2 роки тому

      @@സുലൈമാൻ-ഠ6ഘ എന്തോന്നെടേ ഈ എഴുതി വച്ചിരിക്കുന്നത്..നേരാംവണ്ണം മലയാളം എഴുതാനും അറിയില്ലേ..?മറ്റുള്ളവർക്കു തിരിയുന്ന കോലത്തിൽ മലയാളം എഴുതാനെങ്കിലും പഠിക്ക്.
      താൻ എഴുതിയ ഒരു കാര്യം വായിക്കുമ്പോൾ അത് മറ്റുള്ളവർക്ക് ആശയം മനസ്സിലാക്കണം എന്നെങ്കിലും ചിന്തയ്ക്കു

  • @minhafathima8256
    @minhafathima8256 2 роки тому

    Alhamdhulillah nalla speech. Usthadhinodu samshayangal chodhikkan WhatsApp number undo

  • @Fadhi-Muhammad-Abdulla
    @Fadhi-Muhammad-Abdulla 2 роки тому +3

    Masha Allah

  • @shabeeranz9415
    @shabeeranz9415 2 роки тому +2

    👍👍👍

  • @muthuadumai
    @muthuadumai Рік тому

    😢