അൽഹംദുലില്ലാ ഉസ്താദ് വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഇതോടൊപ്പം ഇങ്ങനെ കുളിക്കണം, നിയ്യത്ത്, ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും എന്നിവ കൂടെ ഉൾപ്പെടുത്തി ഒരു ചെറിയ video ചെയ്താൽ വലിയ ഉപകാരം ആവും. Share ചെയ്യുന്ന സമയത്ത് രണ്ടും ഒരുപോലെ share ചെയ്യുകയും ചെയ്യാം
Masha allah ..❤️🕋❤️...ഇ ക്ലാസിലൂടെ ഒരുപാട് അറിവ് പഠിക്കാൻ കഴിഞ്ഞു ..അൽഹംദുലില്ലാഹ് ...കൂടെ കൂടെ അറിവുകൾ പ്രേക്ഷകരിലേക്ക് പകർന്നു നൽകാൻ അള്ളാഹു സുബുഹാനഹുവത്തആല ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്ത് അനുഗ്രഹിക്കട്ടെ ...Ameen
Sthreekalkkusatharana dravakam kanarund ath bandapedathirikkumpolum ullathanallo appol kuli nirbandhamano അതുപോലെ സ്വപ്നത്തിലും അനുഫവപ്പെടാറുണ്ട് അപ്പോൾ കുളി നിർബന്ധമാണോ ഇതുമായി ബന്ധപ്പെട്ടുള്ള സ്കലനം ഉണ്ടെന്നു തോന്നിയിട്ടില്ല എന്തുവേണം പ്ലീസ് റിപ്ലൈ usthathe
Masha allah .നല്ല അറിവുകൾ. ചില സംശയങ്ങൾക്ക് ഉത്തരം പ്രതീക്ഷിക്കുന്നു. 1. നാല് ദിവസം രക്തം വരികയും പിന്നെ മൂന്ന് ദിവസം ഒന്നും വന്നില്ല. വീണ്ടും രണ്ട് ദിവസം ഉണ്ടായി. പിന്നെ 3 ദിവസം ഒന്നുമില്ല. പിന്നെ മൂന്ന് ദിവസം വീണ്ടും രക്തം വന്നു. എങ്കിൽ 15 ദിവസം ഹൈ ള് കാരിയായാണോ കണക്കാക്കേണ്ടത്? 2.10 ദിവസം കട്ടി കുറഞ്ഞ രക്തം വരികയും, പിന്നീട് 10 ദിവസം കട്ടി കൂടിയത് വരികയും ചെയ്താൽ കട്ടിയുള്ള രക്തം ഉള്ള ദിവസങ്ങളാണോ ഹൈ ള്കാരികവു ക? 3. ഏഴ് ദിവസം കൃത്യമായി ആർത്തവം വരുന്ന സ്ത്രീക്ക് പതിനഞ്ചാം ദിവസം ഓവുലേഷൻ ബ്ലീഡിംഗ് സംഭവിച്ചാൽ അത് ആർത്തവത്തിൽ പെടുമോ? 4. ബിസ്മില്ല ജന്നി ബ്ന ശയ് ത്യാന എന്ന ദിക്ർ ബന്ധപ്പെടുന്നതിന് മുമ്പാണോ ചൊല്ലേണ്ടത് ?or ലിംഗ പ്രവേശന സമയത്താണോ? ഉത്തരം പ്രതീക്ഷിക്കുന്നു.
ഇപ്പോൾ വളർന്ന് കൊണ്ടിരിക്കുന്ന കോവിഡ് 19 ന് കൊണ്ട് മരിക്കുന്നവരെ പലരെയും അതിന്റെ ബീകരതകൊണ്ട് കുളിപ്പിക്കാതെ മറവു ചെയ്യുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട് ആ ഒരു സാഹചര്യത്തിൽ മരിച്ച വ്യക്തിയുടെ മേൽ മയ്യത്ത് നിസ്ക്കരിക്കാൻ പറ്റുമോ ?ഇതിന്റെ ഇസ് ലാമിക വിധി എന്താണ് ' PlS Re Ply
കുളിപ്പിക്കാതെ മറവ് ചെയ്തു എന്ന് ഉറപ്പാക്കിയാൽ അതിന്റെ മേൽ നിസ്കരിക്കാൻ പാടില്ല. നിയമ പ്രകാരം ആ മയ്യിത്ത് നെ പുറത്തെടുത്തു കുളിപ്പിച്ച് വീണ്ടും മറവ് ചെയ്യണമെന്നാണ്. എന്നാലേ ആ മയ്യിത്ത് ന്റെ മേൽ നിസ്കാരം ഹലാൽ ആകൂ.
മനിയ് എന്നാൽ ഇന്ദ്രിയം അഥവാ വികാരം മൂർദ്ധന്യതയിൽ പുറപ്പെടുന്നത് പുറപ്പെടുമ്പോൾ തെറിച്ചു തെറിച്ചു പുറപ്പെടുന്നത്. ഇത് നജസ് അല്ല പുറപ്പെട്ടാൽ കുളി നിർബന്ധം കുളി യുടെ സുന്നത്തിൽ പെട്ടതാണ്. മനിയ് പോലോത്ത മ്ലേച്ചതകൾ കഴുകൽ. ..... മ ദ് യ് എന്നാൽ വികാര തുടക്കത്തിൽ പുറപ്പെടുന്ന നേർത്ത വെള്ളം. ഇത് നജസായത് കൊണ്ട് കഴുകി കഴുകണം.ഇത് കൊണ്ട് കുളി നിർബന്ത മല്ല
സൃഷ്ടാവായ പരമേശ്വരൻ പിശാചിന് കൊടുത്ത അധികാരവും സ്വാതന്ത്ര്യവും സ്വാധീനവും എത്രമാത്രം അപകടകരമായതാണ് എന്നത് എത്ര അത്ഭുതകരമായി പുലരുന്നു. തന്റെ അനുയായികളെ നിറക്കാൻ മോഹനവാഗ്ദാനങ്ങൾ നല്‍കും. വ്യാമോഹിപ്പിക്കുകയും ചെയ്യും. അതിൽ ആകൃഷ്ടരായാൽ പിന്നെ പിചാചിന്റെ അനുയായികളായികഴിഞ്ഞു. ഇനി ഒന്നും ഭയപ്പെടേണ്ട. സൃഷ്ടി അലങ്കോലപ്പെടുത്തും ദീനിനെ പൊളിക്കും. അത് ഇന്ന് എല്ലാ മേഖലകളിലും കാണുന്നില്ലേ. ഒരു ഭാഗത്ത് വെള്ളക്കുപ്പായവും തലപ്പാവും യൂണിഫോം അണിഞ്ഞാൽ പിന്നെ അവർ കൊണ്ട് വരുന്ന മുഴുവൻ പാളകിതാബുകളും ദീനായി. ഖുർആൻ മാറ്റി വച്ചു വാറോലാ പാരായണം ഇബാദത്താക്കി. ജീവിക്കുന്നവർക്കുള്ള മുന്നറിയിപ്പ് ഗ്രന്ഥം മരിച്ച വർക്ക് ജീവിതം പഠിപ്പിക്കലാക്കി. പള്ളികളിൽ ഇഅ്തികാഫിനു പോകേണ്ട പെണ്ണ്ങ്ങളെ തടഞ്ഞ് പാടത്തേക്കാക്കി. പരസ്യമായി ഖുർആൻ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് എന്ന് പറയുമ്പോൾ അത് ഏറ്റു പിടിക്കാനും അനുയായികളെ കിട്ടി. എല്ലാവിധ കോലങ്ങളും കെട്ടി യ്യുട്യൂബിലും എഫ് ബിയിലും വന്ന് മാർക്കറ്റുണ്ടാക്കാൻ സകലമാന സദാചാര സീമകളും ജീവിത രഹസ്യങ്ങളും പരസ്യമാക്കുന്നു. മാതാപിതാക്കളെയും അദ്ധ്യാപകരെ യും പുറംകാൽ കൊണ്ട് ചവിട്ടി ചവറ്റുകുട്ട യിൽ തള്ളുന്നവരെ ന്യൂജനറേഷൻ എന്നും. കെട്ടിയ ഭർത്താവിനെ പുറംകാൽ കൊണ്ട് ചവിട്ടി യ്യുട്യൂബിൽ വന്നിരുന്ന് പ്രേക്ഷകരുടെ മുമ്പിൽ ഇടിച്ചു താഴ്ത്തി കൊച്ചാക്കുന്നതിനെ ഫെമിനിച്ചി എന്നും അംഗീകാരം നല്‍കി. ഇതല്ലേ ഖുർആൻ അന്നേ പറഞ്ഞു വച്ചത്. Surah An-Nisa’ (النّساء), : 118 لَّعَنَهُ ٱللَّهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ് وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَءَامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَٰمِ وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ وَمَن يَتَّخِذِ ٱلشَّيْطَٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു. يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. أُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല. അഷ്റഫ് കരൂപ്പടന്ന.
Finger alla adh oru tharam probe aahnu tvs ennanu ee study parayunnath trans vaginal study .....oru neelam olla electronic probe aahnu ....pala alukalkum thettudhara varunna oru sangathi aahnu...paramavadhi females female doctor kanikuka ..👍🏻
അസ്സലാമുഅലൈക്കും, പ്രസവരക്തം നിന്നുകഴിഞ്ഞാലും 40 ദിവസം കഴിഞ്ഞ് മാത്രമേ ഫർള് കുളി കുളിക്കുകയും നിസ്കാരം തുടങ്ങുകയും ചെയ്യാറുള്ളു... ഇത് തെറ്റല്ലേ? വിശദീകരിക്കാമോ?
അസ്ഥി ഒരുക്കം ഉള്ളവർ. നിസ്കാരത്തിൻറെ സമയമായാൽ അത് കഴുകി വൃത്തിയാക്കി സ്പോഞ്ച് പോലുള്ള സാധനങ്ങൾ വച്ച് കെട്ടി വേഗം വുളൂഅ് ചെയ്തു വേഗം നിസ്കരിക്കണം. ഈ കാര്യങ്ങളൊക്കെ ശ്രദ്ധയോടെ ചെയ്തിട്ടും നിസ്കാരത്തിന് ഇടയിൽ വീണ്ടും വന്നാൽ കുഴപ്പമില്ല. വുളു ചെയ്തതിനുശേഷം നിസ്കാരം അകാരണമായി പിന്തിക്കാൻ പാടില്ല.
പ്രസവകുളിയും നിഫാസ് കുളിയും നിഫാസ് കഴിഞ്ഞു കുളിച്ചാൽ മതിയാകുമോ? വലിയ അശുദ്ധി യെ ഉയർത്താൻ വേണ്ടി കുളിക്കുന്നു എന്ന് നിയ്യത്ത് ചെയ്താൽ മതിയാവില്ലേ?. പ്രസവം കഴിഞ്ഞ ഉടനെ കുളിക്കണോ?
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ് വളരെ പ്രയോജനപ്രദമാണ്
അൽഹംദുലില്ലാ ഉസ്താദ് വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഇതോടൊപ്പം ഇങ്ങനെ കുളിക്കണം, നിയ്യത്ത്, ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും എന്നിവ കൂടെ ഉൾപ്പെടുത്തി ഒരു ചെറിയ video ചെയ്താൽ വലിയ ഉപകാരം ആവും. Share ചെയ്യുന്ന സമയത്ത് രണ്ടും ഒരുപോലെ share ചെയ്യുകയും ചെയ്യാം
Masha allah ..❤️🕋❤️...ഇ ക്ലാസിലൂടെ ഒരുപാട് അറിവ് പഠിക്കാൻ കഴിഞ്ഞു ..അൽഹംദുലില്ലാഹ് ...കൂടെ കൂടെ അറിവുകൾ പ്രേക്ഷകരിലേക്ക് പകർന്നു നൽകാൻ അള്ളാഹു സുബുഹാനഹുവത്തആല ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്ത് അനുഗ്രഹിക്കട്ടെ ...Ameen
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ് വളരെ അധികം ഉപകാരമായി
ماشاءاللہ......
വളരെ ഉപകാരപ്രദമായ അറിവ്
മാഷാഅല്ലാഹ്...
അറിഞ്ഞിരിക്കേണ്ട ഓർത്തിരിക്കേണ്ട അറിവുകൾ
അൽഹംദുലില്ലാഹ് നല്ല ക്ലാസ്ഇനിയും ഇങ്ങനത്തെ ക്ലാസ് കൾ പ്രതീക്ഷിക്കുന്നു ഉസ്ത തെ 👍
Fard kuli nirbhandamaya oraal, niyyathin munb vellathil kai mukkiyal vellam najis aagumo
Valare upakaramaya arivukal. Mashallahaa .usthadinum kudumpathinum ethinta pinnilpravathikunnaellavarkum arhamaya prathiphalamnalkate ameen
Usthade sunnathnombukale kurichum aagrahangal nadakanum asukangalmaranumulla niyyathvachpidikunna nombkalekurichum masathile arabimadmsathile nombukalekurichum oronninta samayathekurichum our video cheyumo
Athkoodathe farlunombinta athintamudd nekurichm oru videocheyumo
Sunnathniskaram nirvahikanpadillatha oru divasathile samayangalum farlukalaav aakana samayangalum niskaram ethra samayamvare namaskarikam ennathinekurichum our video cheyamo
അസ്ഥിയുരുക്കം ഉള്ളവർ നിസ്കാരത്തിനു ശേഷം ഖുർആൻ ഓതുമ്പോൾ വീണ്ടും വുളു ചെയ്യണോ. ഒന്നു പറഞ്ഞു തരുമോ ഉസ്താദ്
Sthreekalkkusatharana dravakam kanarund ath bandapedathirikkumpolum ullathanallo appol kuli nirbandhamano അതുപോലെ സ്വപ്നത്തിലും അനുഫവപ്പെടാറുണ്ട് അപ്പോൾ കുളി നിർബന്ധമാണോ ഇതുമായി ബന്ധപ്പെട്ടുള്ള സ്കലനം ഉണ്ടെന്നു തോന്നിയിട്ടില്ല എന്തുവേണം
പ്ലീസ് റിപ്ലൈ usthathe
K
വളരെ നന്നായിട്ടുണ്ട്
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് നല്ല അറിവ്
Allahumma swalli ala muhammed allahumma swalli alaihi vasallam
Masha allha. .👍👍👍
Masha allah .നല്ല അറിവുകൾ.
ചില സംശയങ്ങൾക്ക് ഉത്തരം പ്രതീക്ഷിക്കുന്നു.
1. നാല് ദിവസം രക്തം വരികയും പിന്നെ മൂന്ന് ദിവസം ഒന്നും വന്നില്ല. വീണ്ടും രണ്ട് ദിവസം ഉണ്ടായി. പിന്നെ 3 ദിവസം ഒന്നുമില്ല. പിന്നെ മൂന്ന് ദിവസം വീണ്ടും രക്തം വന്നു. എങ്കിൽ 15 ദിവസം ഹൈ ള് കാരിയായാണോ കണക്കാക്കേണ്ടത്?
2.10 ദിവസം കട്ടി കുറഞ്ഞ രക്തം വരികയും, പിന്നീട് 10 ദിവസം കട്ടി കൂടിയത് വരികയും ചെയ്താൽ കട്ടിയുള്ള രക്തം ഉള്ള ദിവസങ്ങളാണോ ഹൈ ള്കാരികവു ക?
3. ഏഴ് ദിവസം കൃത്യമായി ആർത്തവം വരുന്ന സ്ത്രീക്ക് പതിനഞ്ചാം ദിവസം ഓവുലേഷൻ ബ്ലീഡിംഗ് സംഭവിച്ചാൽ അത് ആർത്തവത്തിൽ പെടുമോ?
4. ബിസ്മില്ല ജന്നി ബ്ന ശയ് ത്യാന എന്ന ദിക്ർ ബന്ധപ്പെടുന്നതിന് മുമ്പാണോ ചൊല്ലേണ്ടത് ?or ലിംഗ പ്രവേശന സമയത്താണോ?
ഉത്തരം പ്രതീക്ഷിക്കുന്നു.
1അതെ
4ബന്ധപ്പെടുന്നതിന് മുമ്പ് ചൊല്ലുകയും. ബന്ധപ്പെടുന്ന സമയത്ത് മനസ്സിൽ കരുതുകയും വേണം.
2,3
ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ പറ്റിയ പുസ്തകങ്ങളുണ്ടോ?
പറയാമോ?
@@hasitk7390 ഉണ്ട് റിട്രൈസി എന്ന ഒരു ഇസ്ലാമിക് ഗ്രുപ്പ് ഉണ്ട് അതിൽ സ്ത്രീ gal മാത്രമേയ് ഒള്ളു അതിൽ ഇദൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്
ALLAHU❤️❤️❤️mma swalli ala sayyidina MUHAMMADu❤️❤️❤️rasoolullahi❤️❤️❤️wa habeebullahi❤️❤️❤️swallALLAHU❤️❤️❤️alaihiwasallam💗💗💗wa ala aalihi❤️wa azwajihi❤ummahathil mu'mineen❤️️ ahlubaithihi❤️wasallam❤️
മാശാ അല്ലാഹ്...!
സുബ്ഹാനല്ലാഹ്....! അൽഹംദുലില്ലാഹ്... !
അല്ലാഹുഅക്ബർ........ !
അല്ലാഹുഅക്ബർ............ !
നല്ലഅറിവ്.............................. !
ലളിതമായ അവതരണം............. !
The
Alhamdulillah.valare upakarapradhamaya class.👍👍👍
Masha Allah
ബദ്ധപെടുന്നതായി സ്വപ്നം കണ്ടാൽ കുളിക്കണോ . ഉണർന്നപ്പോൾ ഒന്നും ഇല്ല . എന്ത് ചെയ്യണം
ഉണർന്നപ്പോൾ ഓന്നും സംഭവവിച്ചലാങ്ങിൽ പിന്നെ എന്നിനാ കുളി ( രാവില ഒന്ന് കുളിച്ചാൽ നല്ല ഫ്രഷ് നെസ്സ് കിട്ടും )
Maa Sha Allah💞
Usthathe nhangalude kudumbathinum vendi dua cheyyane
Alhamdulilla nalla class jazakallahu hair
Lingan vayilittal kulikendathillallo
Masha Allah 👌👍👍
ഇപ്പോൾ വളർന്ന് കൊണ്ടിരിക്കുന്ന കോവിഡ് 19 ന് കൊണ്ട് മരിക്കുന്നവരെ പലരെയും അതിന്റെ ബീകരതകൊണ്ട് കുളിപ്പിക്കാതെ മറവു ചെയ്യുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട് ആ ഒരു സാഹചര്യത്തിൽ മരിച്ച വ്യക്തിയുടെ മേൽ മയ്യത്ത് നിസ്ക്കരിക്കാൻ പറ്റുമോ ?ഇതിന്റെ ഇസ് ലാമിക വിധി എന്താണ് ' PlS Re Ply
കുളിപ്പിക്കാതെ മറവ് ചെയ്തു എന്ന് ഉറപ്പാക്കിയാൽ അതിന്റെ മേൽ നിസ്കരിക്കാൻ പാടില്ല. നിയമ പ്രകാരം ആ മയ്യിത്ത് നെ പുറത്തെടുത്തു കുളിപ്പിച്ച് വീണ്ടും മറവ് ചെയ്യണമെന്നാണ്. എന്നാലേ ആ മയ്യിത്ത് ന്റെ മേൽ നിസ്കാരം ഹലാൽ ആകൂ.
Nalloru arivu thanneyanu Alhamdulillah ubagaram und usthade masha Allah
🤲🤲🤲🤲
Alhadulilah.....ameen
മനിയ്യ ,മദിയ്യ എന്ന് കേട്ടിട്ടുണ്ട് .ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്
മനിയ് എന്നാൽ ഇന്ദ്രിയം അഥവാ വികാരം മൂർദ്ധന്യതയിൽ പുറപ്പെടുന്നത് പുറപ്പെടുമ്പോൾ തെറിച്ചു തെറിച്ചു പുറപ്പെടുന്നത്. ഇത് നജസ് അല്ല പുറപ്പെട്ടാൽ കുളി നിർബന്ധം
കുളി യുടെ സുന്നത്തിൽ പെട്ടതാണ്. മനിയ് പോലോത്ത മ്ലേച്ചതകൾ കഴുകൽ.
.....
മ ദ് യ് എന്നാൽ വികാര തുടക്കത്തിൽ പുറപ്പെടുന്ന നേർത്ത വെള്ളം. ഇത് നജസായത് കൊണ്ട് കഴുകി കഴുകണം.ഇത് കൊണ്ട് കുളി നിർബന്ത മല്ല
അൽഹംദുലില്ലാ
Maniy najasano.Maniy vasthrathilayal aa vasthram itt niskarkkamo.
Najasaan...niskarikkan pattula
അസ്ഥിഉരുക്കം എന്നാ രോഗം കാരണം ദ്രാവകം വന്നാൽ കുളി നിർബന്ധം അന്നോ മറുവടി തരണം ഉസ്താദ് plzzz
pllllp0
ol
Dravakam aya vastram mattathe niskarikkan pattumo
Usthad first paranja kulikk enda niyath vikkukka onnu paranju tharanam
Valiya ashuddhiye oyarthunnu
ماشاءالله
Menssess ayyitt sura ayathul kurssi manappaadham othunnathu haraam anno. Plc ripples
മെൻസസ് ഉള്ളപ്പോൾ ദിക്ർ ആണെന്ന് കരുതി ചൊല്ലിയാൽ പറ്റും എന്ന് കാണുന്നു, ഖുർആൻ ആണെന്ന് കരുതി ഓതാൻ പറ്റില്ല
ഉസ്താദേ എനിക്ക് ചിലദിവസ്സംങ്ങളിൽ ഒരുപ്രാവശ്യം blood കാണുന്നുണ്ട് കുളിക്കാതെ നിസ്കരിക്കാൻ പറ്റുമോ ഉസ്താദ് ഇത് കാണുവാണെങ്കിൽ reply തെരണം
ആദ്യം കണ്ടതിനുശേഷം 15 ദിവസത്തിനുള്ളിൽ ആണ് വീണ്ടും കണ്ടതെങ്കിൽ അത് മെൻസസ് ആണ്.
അപ്പോൾ നിസ്കരികരുത്.
അത് നിന്നാൽ കുളിച്ചു നിസ്കരിക്കുക
Prgnency timil kanunna bleedingil niskarikan pattumo. Athu valiya ashudhiyil pedumo
Periods pregnancyilum mura pole nadakkunnuvenkil normally periods time enthokke nishidhamano athokke nishidhaman
സൃഷ്ടാവായ പരമേശ്വരൻ പിശാചിന് കൊടുത്ത അധികാരവും സ്വാതന്ത്ര്യവും സ്വാധീനവും എത്രമാത്രം അപകടകരമായതാണ് എന്നത് എത്ര അത്ഭുതകരമായി പുലരുന്നു. തന്റെ അനുയായികളെ നിറക്കാൻ
മോഹനവാഗ്ദാനങ്ങൾ നല്‍കും. വ്യാമോഹിപ്പിക്കുകയും ചെയ്യും. അതിൽ ആകൃഷ്ടരായാൽ പിന്നെ പിചാചിന്റെ അനുയായികളായികഴിഞ്ഞു. ഇനി ഒന്നും ഭയപ്പെടേണ്ട.
സൃഷ്ടി അലങ്കോലപ്പെടുത്തും ദീനിനെ പൊളിക്കും. അത് ഇന്ന് എല്ലാ മേഖലകളിലും കാണുന്നില്ലേ. ഒരു ഭാഗത്ത് വെള്ളക്കുപ്പായവും തലപ്പാവും യൂണിഫോം അണിഞ്ഞാൽ പിന്നെ അവർ കൊണ്ട് വരുന്ന മുഴുവൻ പാളകിതാബുകളും ദീനായി. ഖുർആൻ മാറ്റി വച്ചു വാറോലാ പാരായണം ഇബാദത്താക്കി. ജീവിക്കുന്നവർക്കുള്ള മുന്നറിയിപ്പ് ഗ്രന്ഥം മരിച്ച വർക്ക് ജീവിതം പഠിപ്പിക്കലാക്കി. പള്ളികളിൽ ഇഅ്തികാഫിനു പോകേണ്ട പെണ്ണ്ങ്ങളെ തടഞ്ഞ് പാടത്തേക്കാക്കി. പരസ്യമായി ഖുർആൻ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് എന്ന് പറയുമ്പോൾ അത് ഏറ്റു പിടിക്കാനും അനുയായികളെ കിട്ടി.
എല്ലാവിധ കോലങ്ങളും കെട്ടി യ്യുട്യൂബിലും എഫ് ബിയിലും വന്ന് മാർക്കറ്റുണ്ടാക്കാൻ സകലമാന സദാചാര സീമകളും ജീവിത രഹസ്യങ്ങളും പരസ്യമാക്കുന്നു. മാതാപിതാക്കളെയും അദ്ധ്യാപകരെ യും പുറംകാൽ കൊണ്ട് ചവിട്ടി ചവറ്റുകുട്ട യിൽ തള്ളുന്നവരെ ന്യൂജനറേഷൻ എന്നും. കെട്ടിയ ഭർത്താവിനെ പുറംകാൽ കൊണ്ട് ചവിട്ടി യ്യുട്യൂബിൽ വന്നിരുന്ന് പ്രേക്ഷകരുടെ മുമ്പിൽ ഇടിച്ചു താഴ്ത്തി കൊച്ചാക്കുന്നതിനെ ഫെമിനിച്ചി എന്നും അംഗീകാരം നല്‍കി. ഇതല്ലേ ഖുർആൻ അന്നേ പറഞ്ഞു വച്ചത്.
Surah An-Nisa’ (النّساء), : 118
لَّعَنَهُ ٱللَّهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا
അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَءَامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَٰمِ وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ وَمَن يَتَّخِذِ ٱلشَّيْطَٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا
അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.
يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا
അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.
أُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا
അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല.
അഷ്റഫ് കരൂപ്പടന്ന.
ഉസ്താദെ, രതിമൂർച്ച സംഭവിച്ച (ലിംഗ പ്രവേശം നടക്കാതെ) സ്ത്രീക്ക് കുളി നിർബന്ധമാകുമോ ???
No
Athaaa
Postmortom cheythaal kulippikkillallo apol niskarikkan padillallo.onnu vyakthamakkumo pls
Menses timil fathiha oothamo
no
Nice class
Mazeeh purapettaal kuli nirbhandamalle??
?
Usthadee..madiyy aayrkkum..kuli nirvandam undoo
@@ONIFSHAUSSUNNA ..
@@fasilalithodi4840 aah ade madiyy aan uddeshichad
Masha Allah usthadh dua cheyyanam enta bharvarthavu ennod mundunnlla innak 11 divasamayi ennod mundan vendite usthadh dua cheyyanam
Edhu channel
Ha noki ningale Allahu anugrahikkatte aameen
ശരി ആയോ
Illa
Dua cheyyanam
Pregnant aayal idakkidakk checkup n povarund...appol doctor vaginayl finger itt nokarind...ennal kuli nirbhandhamakumo?
No
Finger alla adh oru tharam probe aahnu tvs ennanu ee study parayunnath trans vaginal study .....oru neelam olla electronic probe aahnu ....pala alukalkum thettudhara varunna oru sangathi aahnu...paramavadhi females female doctor kanikuka ..👍🏻
അസ്സലാമുഅലൈക്കും, പ്രസവരക്തം നിന്നുകഴിഞ്ഞാലും 40 ദിവസം കഴിഞ്ഞ് മാത്രമേ ഫർള് കുളി കുളിക്കുകയും നിസ്കാരം തുടങ്ങുകയും ചെയ്യാറുള്ളു... ഇത് തെറ്റല്ലേ? വിശദീകരിക്കാമോ?
തെറ്റാണ്.
പ്രസവ രക്തം നിന്നാൽ ഉടൻ നിസ്കാരം ആരംഭിക്കണം.
അതിനു 40 ദിവസം വരെ കാത്തു നിൽക്കേണ്ട ആവശ്യമില്ല
@@ONIFSHAUSSUNNAOk, Thank you for your rply
Iniyum ithu polathe classukal pradheekshikkunnu usthadeee
Good
Insha all allahu thufeep cheyyate
Streekalkkundavunna orurogamanallo asthiyurukkam athava vellapokk niskarathil ath sambavichal enthucheyyanam .niskaram niruthande .kulikendathundo. dayavayi utharam paranju tharoo.
Usthad ningalod bahumanam thonunnu karanam UA-cam orupad usthadumar orupad arivukal pakarnnu tharunnund .pakshe avaril athikaperum comments marupadi nalkunilla.avare thirakumoolamalum.ennal ningal orupad marupadi tharan shradhikkunnu.allahu arhamaya pradhifalam nalkatte aameen
Aarthavasamayam 7dhivasamanallo athinumunb ath ninlkukayum chilappol orudhivasampoornamayum ninlkukayum aduthadivasam undaavukayum cheithal enthaanu cheyyendath.ninna dhvasam kulich niskarichidundangil ath haraamano.marupadi tharaneeee
അസ്ഥി ഒരുക്കം ഉള്ളവർ.
നിസ്കാരത്തിൻറെ സമയമായാൽ അത് കഴുകി വൃത്തിയാക്കി സ്പോഞ്ച് പോലുള്ള സാധനങ്ങൾ വച്ച് കെട്ടി വേഗം വുളൂഅ് ചെയ്തു വേഗം നിസ്കരിക്കണം.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധയോടെ ചെയ്തിട്ടും നിസ്കാരത്തിന് ഇടയിൽ വീണ്ടും വന്നാൽ കുഴപ്പമില്ല.
വുളു ചെയ്തതിനുശേഷം നിസ്കാരം അകാരണമായി പിന്തിക്കാൻ പാടില്ല.
രക്തം പൂർണ്ണമായി നിന്നു എന്ന് ഉറപ്പായാൽ കുളിച്ചു നിസ്കരിക്കണം.
വീണ്ടും വന്നാൽ നിസ്കരിച്ചത് കുഴപ്പമില്ല.
Orupad nanniyund.
👍👍👍👍👍👍👍👍
Maashaah Allaah
Congratulations 🎊 for 2 lac sub
Jazakallahu hair
ഇഷാ അള്ളാ ഉസ്ഥാദെ അപ്പൊ ബന്ധപ്പെടുന്നതിന് മുമ്പൊ മറ്റെ വഴുവഴുപ്പുള്ള ദ്രാവഗം പുറപ്പെട്ടാൽ ?ബന്ധപ്പെട്ടില്ലെങ്കിൽ എന്താ മസ്ഹല
അത് മനിയ്യ് അല്ല എന്ന് ഉറപ്പാണെങ്കിൽ കുളിക്കണ്ട.
@@ONIFSHAUSSUNNA athu maniy aanu ennu engane thirichariyum
@@navasmanu8766 ഗോതമ്പ് മാവിന്റെ സമെൽ നിറം അങ്ങനെ എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്..
@@ONIFSHAUSSUNNA ..
@Ashrafnaniyappa Ashraf വഴു വഴുപ്പുള്ള വ്യവഗം പുറപ്പെട്ടാൽ കുളി നിർബന്ധമാണോ
മാഷാഅല്ലാഹ്
Masha. Allha
ഗർഭ സമയത്ത് രക്തം പോയാൽ വലിയ കുളി കുളിക്കാനോ
Kulikkanam ee video IL parayunnudallo
Ath ഗർഭo abotion cheythalalle
ഹൈളെ അവനാണ് സാധിയാടാ ഒന്നുടെ അരിടങ്കിലും ചോദിക്കു
Alhamdhulillah
പ്രസവകുളിയും നിഫാസ് കുളിയും നിഫാസ് കഴിഞ്ഞു കുളിച്ചാൽ മതിയാകുമോ? വലിയ അശുദ്ധി യെ ഉയർത്താൻ വേണ്ടി കുളിക്കുന്നു എന്ന് നിയ്യത്ത് ചെയ്താൽ മതിയാവില്ലേ?. പ്രസവം കഴിഞ്ഞ ഉടനെ കുളിക്കണോ?
ഒന്നിച്ചു മതി
പ്രസവിച്ച പെണ്ണ് നി ഫാസിനു ശേഷം കുലിക്കുമ്പേം പ്രസവ കുളിയും നിർഭന്തമാണ് പറഞ്ഞില്ലെ രണ്ട് നിർഭന്ധ കുളി അതിൻ്റെ നിയത്ത് എ ങ്ങനയ ഉസ്ത
അതിനെക്കുറിച്ച് പറഞ്ഞു വിശദമായ ഒരു വീഡിയോ വരുന്നുണ്ട്.
അൽഹംദുലില്ലാഹ്
മദിയ്യ് പുറപ്പെട്ടാൽ കുളിക്കണോ
Venda vulu cheythaal madhi
Venda athu kazuki kalanjaal madiyavum
M .
Ms
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
👍
Usthade നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ???
UA-cam update cheyyu
🌹🌹🌹
الحمد لله
അപ്പോൾ കൊറോണ വന്ന് മരീച്ചവരുടെ മൈയ്യിത്ത് നിസ്കരിക്കാമെ
Aa
മനിയ്യ് / ആണൊ
ഇന്ത്രിയം ആണൊ
randum onn thanne, maniyy arabi vaakaan
മുസ്ഹഫ് തൊടാതെ ഓതിക്ക കൂടെ
മുസ്ഹഫിലെ ഒരു അക്ഷരം പോലും പറയാൻ padilla
ഒരക്ഷരം പോലും ഓതാൻ പാടില്ല എന്നില്ല
ഫാത്തിഹ ഓതാം ദിക്ർ എന്ന ഉദ്ദേശത്തോടെ
@@hasnafathima9c977ഫാതിഹ പാടുള്ളതല്ല ബിസ്മി ചെല്ലാം
വലിയ അശുദ്ധിയിൽ ആയാൽ ബാങ്കിന് ജവാബ് ചൊല്ലാൻ പറ്റുമോ
S
ഉസ്താദെ മദിയ്യ് നജസ് ആണോ.
അതെ
Cngtz 💐💐💐
2 lak Sbscbz 💚💚💚💛💛💛💛🌹🌹🌹🌹💐💐💐💐
താങ്കൾ പോയി കുളിച്ചു വാടോ. നാട്ടുകാരെ കുളിപ്പിച്ച് കുളം തോണ്ടാതേ.
Thalpparym undengil kettal pore.....Oru ariv pagarnnu tharumbol vimarsgikkan nikkano
الحمد لله
Masha allah👌👌👍
👍
Masha allah
അൽഹംദുലില്ലാഹ്
Alhamadulillah
Masha allah
അൽഹംദുലില്ലാഹ്
Masha allaha