ഓരോരുത്തരുടെ ആസ്വാദക നിലവാരം വ്യത്യസ്തമാണ്, അതുകൊണ്ട് തന്നെ ചിലോർക്ക് ഇഷ്ടമാകും ചിലർക്ക് ഇഷ്ടമാകില്ല, അത് മനസ്സിലാക്കേണ്ടതാണ്. ഒരാളുടെ ബുദ്ധിയനുസരിച്ചേ അയാൾ വേറെ ആളെ മനസ്സിലാക്കുക. പക്ഷേ ഒരാളെ സ്വാധീനിക്കാൻ ബുദ്ധിവേണം എന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ശരി വേറൊരാളുടെ ശരി ആകണമെന്നില്ല. Review ൽ സംഭവിക്കുന്നതും അതാണ്, മോശം എന്നു കേട്ടാൽ പിന്നെ എന്തിന് തിയറ്ററിൽ പോയികാണണം എന്നാണ് ചിന്തിക്കുക. ഇപ്പോഴാണെങ്കിൽ ഒരുപാട് options ഉണ്ടുതാനും.
1:50 😂 നീയായാലും നെഗറ്റീവ് തമ്പ്നൈൽ ഇടാറുണ്ടെന്നോ... 💀 നീ ഇടുന്നതെല്ലാം നെഗറ്റീവ് തമ്പ്നൈൽ ആണ്... പിന്നെ ഫേക്ക് തമ്പ്നൈൽസും 😂
ഓരോരുത്തരുടെ ആസ്വാദക നിലവാരം വ്യത്യസ്തമാണ്, അതുകൊണ്ട് തന്നെ ചിലോർക്ക് ഇഷ്ടമാകും ചിലർക്ക് ഇഷ്ടമാകില്ല, അത് മനസ്സിലാക്കേണ്ടതാണ്. ഒരാളുടെ ബുദ്ധിയനുസരിച്ചേ അയാൾ വേറെ ആളെ മനസ്സിലാക്കുക.
പക്ഷേ ഒരാളെ സ്വാധീനിക്കാൻ ബുദ്ധിവേണം എന്നില്ല.
അതുകൊണ്ടുതന്നെ നമ്മുടെ ശരി വേറൊരാളുടെ ശരി ആകണമെന്നില്ല.
Review ൽ സംഭവിക്കുന്നതും അതാണ്, മോശം എന്നു കേട്ടാൽ പിന്നെ എന്തിന് തിയറ്ററിൽ പോയികാണണം എന്നാണ് ചിന്തിക്കുക. ഇപ്പോഴാണെങ്കിൽ ഒരുപാട് options ഉണ്ടുതാനും.
Kalakki Athul❤
Haiii athul gud morning 🙏 😊
Enikku chunniye veruppanu