ഇതിപ്പൊ എല്ലാവരും ഇതുതന്നെയല്ലേ കാണിക്കുന്നത് ആദ്യമായ് കാണുന്ന മണ്ടൻമാർ ലൈക് അടിക്കും ,മെനക്കെട്ടിരുന്നു കാണുന്നത് വില അറിയാനാണ് അതില്ലാതെ പിന്നെന്തു വിഡിയോ എടുപ്പാ ,പൂച്ചയെ കാണാനാണെങ്കിൽ അനിമൽ പ്ലാനെറ്റ് പോലുള്ള ചാനൽ കണ്ടാൽ പോരെ
ഒരുപോലെ ഉള്ള എല്ലാ കിറ്റൻസിനും ഒരേ വില അല്ല പേരൻസിനെ base ചെയ്തും rate വിത്യാസം വരാം അതുകൊണ്ടാണ് rate പറയാത്തത്, അതെന്താണെന്നു വെച്ചാൽ മൊത്തം വിശദീകരിക്കാൻ ഈ video യിൽ time ഇല്ല താല്പര്യം ഉള്ളവർ വിളിക്കുന്നുണ്ട് അവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കിറ്റൻസിനെ sale ചെയ്യുന്നുണ്ട്. വില അറിയാൻ വേണ്ടി video കാണുന്ന വരോട് വില അറിയണമെങ്കിൽ just ആ കൊടുത്തിരിക്കുന്ന നമ്പറിൽ ഒന്ന് വിളിച്ചാൽ പോരെ മെനകെട്ടിരുന്നു video കാണണമെന്നില്ല. പിന്നെ കുറച്ചൊക്കെ മെന കെട്ടാലേ ഇതൊക്കെ ഇതുപോലെ വളർത്തി എടുക്കാൻ പറ്റു so ആവശ്യം ഉള്ളവർ വിളിക്കു 👍.
Cat ഫാം vedio ഇനിയും പ്രതീക്ഷിക്കുന്നു വേണ്ടവർ like👍🏻
സൂപ്പർ
🥰
👍👍nismal നന്നായി കാര്യങ്ങൾ പറഞ്ഞു. Thank you all thanks team Travel Desk🌹
Thx🥰..
Hi
Nismal ഒരു good breader ആണ് 😊
Thx bro 🥰.
@ Slide 12:44 ചിക്കനിൽ എന്ത് ഹോർമോൺ ആണ് കുത്തിവക്കുന്നത്, onnu specify ചെയ്തു പറയാമോ.
🥰
🥰
❤️👍👍👍
Tq bro
Super video 😍😍😍👍👍👍
Extreme punch available? Both a male and female
Chetta kiten undo
Price
Puch face female kitten athraya rate golden colour vannam
Ellam cat nte video ilum verunne cat venum nu chodhichute...
Huhhh chadappa...
@@shadiyamol9917 adha chayya sale agananu 😚😘
@@saleenap5190 athe aganayanu
@@DANI-wx4tj 👍
I need odd eyes adult white cat Avalablie male
Blue eyes white colour male kittan ud 7 month vanno
Good breeder 😍
Medicine adipoliyanu njan try cheydhu enikk result kitti
Doll face എന്ത് വിലയാകും ബ്രോ......
Dol face white grey kittens ud vanno palakkad distic pathiripala anu stating 5500
Price paranjilla👎
5500 vanno
Supeer
എനിക്ക് 4 മാസം പ്രായമുള്ള 4 doll face kittens ഉണ്ട് മെയിൽ ആണ് നല്ല ക്വാളിറ്റി യുള്ളതാണ്.. വൈറ്റ് കളർ.... Sale ചെയ്യണം thangal സഹായിക്കുമോ....
Price pl
റേറ്റ് വെത്യാസം മാത്രം അല്ല ഓരോ ഫുഡിനും അതിന്റതു ആയ ക്വാളിറ്റി വെത്യാസം ഉണ്ട്
ഇതിപ്പൊ എല്ലാവരും ഇതുതന്നെയല്ലേ കാണിക്കുന്നത് ആദ്യമായ് കാണുന്ന മണ്ടൻമാർ ലൈക് അടിക്കും ,മെനക്കെട്ടിരുന്നു കാണുന്നത് വില അറിയാനാണ് അതില്ലാതെ പിന്നെന്തു വിഡിയോ എടുപ്പാ ,പൂച്ചയെ കാണാനാണെങ്കിൽ അനിമൽ പ്ലാനെറ്റ് പോലുള്ള ചാനൽ കണ്ടാൽ പോരെ
Yes you are currect
Sathiyam
ഒരുപോലെ ഉള്ള എല്ലാ കിറ്റൻസിനും ഒരേ വില അല്ല പേരൻസിനെ base ചെയ്തും rate വിത്യാസം വരാം അതുകൊണ്ടാണ് rate പറയാത്തത്, അതെന്താണെന്നു വെച്ചാൽ മൊത്തം വിശദീകരിക്കാൻ ഈ video യിൽ time ഇല്ല താല്പര്യം ഉള്ളവർ വിളിക്കുന്നുണ്ട് അവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കിറ്റൻസിനെ sale ചെയ്യുന്നുണ്ട്.
വില അറിയാൻ വേണ്ടി video കാണുന്ന വരോട് വില അറിയണമെങ്കിൽ just ആ കൊടുത്തിരിക്കുന്ന നമ്പറിൽ ഒന്ന് വിളിച്ചാൽ പോരെ മെനകെട്ടിരുന്നു video കാണണമെന്നില്ല.
പിന്നെ കുറച്ചൊക്കെ മെന കെട്ടാലേ ഇതൊക്കെ ഇതുപോലെ വളർത്തി എടുക്കാൻ പറ്റു so ആവശ്യം ഉള്ളവർ വിളിക്കു 👍.
മൊബൈൽ നമ്പർ തരുമോ
Cat vanno