കുട്ടികളെ വളർത്താൻ അറിയാത്ത മലയാളികൾ!!

Поділитися
Вставка
  • Опубліковано 26 сер 2024
  • കുട്ടികളെ വളർത്താൻ അറിയാത്ത മലയാളികൾ!!
    മാതാപിതാക്കൾ കുട്ടികളോട് ചെയ്യുന്ന തെറ്റുകൾ!!
    #caring #motherhood #momlife #kids #family #parenthood #baby #parentingtips #love #parents #children #mom #education #dadlife #momsofinstagram #fatherhood #mumlife #toddlers #babygirl #parentinglife #dad #familytime
  • Фільми й анімація

КОМЕНТАРІ • 40

  • @haneefarahman2111
    @haneefarahman2111 Місяць тому +37

    സന്തോഷ് എത്ര നല്ല സെൻസോടുകൂടിയാണ് സംസാരിക്കുന്നത് ഒരുപാട് കാര്യങ്ങൾ ഇദ്ദേഹത്തിൽ നിന്നും മനസ്സിലാക്കാൻ ഉണ്ട് അതുമാത്രമല്ല എപ്പോഴും സംസാരിക്കുമ്പോൾ എല്ലാവരെയും വളരെ ബഹുമാനിച്ചുകൊണ്ട് മാത്രമേ ഇദ്ദേഹം സംസാരിക്കുകയുള്ളൂ അത് തന്നെ ഇദ്ദേഹത്തിന്റെ ഒരു പ്ലസ് പോയിന്റ് ആണ് അദ്ദേഹത്തെ തകർക്കാനും തളർത്താനും ഒരുപാട് പേർ വന്നിട്ടുണ്ടായിരുന്നു എനിക്ക് തോന്നുന്നു അവരെ ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഇദ്ദേഹത്തിന്റെ പ്രവർത്തിയിൽ തോറ്റു പോയവരാണ്

  • @user-kg7zj7mk9g
    @user-kg7zj7mk9g Місяць тому +12

    നിങ്ങൾ എത്ര ശമ്പളം കൊടുത്തിട്ടായാലും വേണ്ടില്ല... സന്തോഷ്‌ പണ്ഡിറ്റ്‌ ഈ ചാനലിൽ കൂടുതൽ ചർച്ചകൾക്കുണ്ടാകാൻ ആഗ്രഹിക്കുന്നു....
    സന്തോഷ്‌ sir❤️❤️❤️

  • @MandyanRafeek
    @MandyanRafeek 24 дні тому +7

    പണ്ഡിറ്റ് സംസാരത്തിൽ നല്ല ക്ലാരിറ്റി ഉണ്ട്, ഉദാഹരണം പറയുന്നതിൽ ബ്രിലിന്റ് 👌👌👌

  • @abdulnazarnazar4735
    @abdulnazarnazar4735 25 днів тому +6

    സന്തോഷ് പണ്ഡിറ്റ്. വളരെനല്ല അഭിപ്രായങ്ങൾ

  • @anilakottayam7603
    @anilakottayam7603 15 днів тому +3

    സന്തോഷ്‌ പണ്ഡിറ്റ് 🙏🙏🙏👍 നല്ലൊരു അറിവിന്റെ ഉടമ 👍👍👍

  • @GSS511
    @GSS511 Місяць тому +14

    Santosh sir you are a true role model for our society and today's generation. Respect you sir well said .

  • @user-sj6db2dg5s
    @user-sj6db2dg5s Місяць тому +9

    Santhosh...gd...speech...👍👍👍👍👌👌👌

  • @vyshakp2475
    @vyshakp2475 Місяць тому +16

    സന്തോഷ് പണ്ഡിറ്റ്‌ ❤❤❤

  • @Rajesh-mr9cp
    @Rajesh-mr9cp 26 днів тому +1

    സന്തോഷ്‌ 👍👍👍👍
    ഓരോ വാക്കും 🙏🙏🙏
    സൂപ്പർ.....

  • @ajithas9855
    @ajithas9855 Місяць тому +4

    Santhosh sir ❤❤❤❤

  • @MoonMoon-000
    @MoonMoon-000 Місяць тому +3

    എനിക്ക് കിട്ടാഞ്ഞത് എൻ്റെ കുട്ടിക്ക് കൊടുക്കുമ്പോഴും അവൻ്റെ അവളുടെ പുറത്ത് ഒരു കണ്ണ് ഉണ്ടായിരിക്കണം, അവൻ അല്ലെങ്കിൽ അവള് എന്ത് ചെയുന്നു, അവരുടെ ഫ്രണ്ട്സ് ആരൊക്കെ, avtivitty കൾ എന്തൊക്കെ എന്ന് നോക്കേണ്ടത്തും, നല്ലതും ചീത്തുയൂം ആയ കാര്യങ്ങള് പറഞ്ഞു മനസ്സിൽ ആക്കുകയും, തല്ലേണ്ട അവസ്ഥ ആണെങ്കിൽ ഒന്നോ രണ്ടോ കൊടുക്കണം എങ്കിൽ അതും ആകാം, അതും ഒരു പ്രായം കഴിഞ്ഞാൽ തല്ലരുത്.. വടിയെ സ്നേഹിക്കുന്നവൻ തൻ്റെ മക്കളെ സ്നേഹിക്കുന്നു എന്ന ആപ്ത വാക്യം മനസ്സിൽ വച്ച്, വേണ്ട സമയത്ത്, വേണ്ട പ്രായത്തിൽ മാത്രം വടി ഉപയോഗിക്കുക...

  • @user-fp6ie4ik3k
    @user-fp6ie4ik3k Місяць тому +2

    സന്തോഷേട്ടൻ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sujasara6900
    @sujasara6900 Місяць тому +1

    Santosh sir, agreeing with you

  • @ramakrishnankb293
    @ramakrishnankb293 Місяць тому +1

    Santhosh guide with Right way 👍

  • @renadevkp9884
    @renadevkp9884 3 дні тому

    എഥാർത്ത പണ്ഡിറ്റ് ♥

  • @OombMyre-o9c
    @OombMyre-o9c Місяць тому +1

    All you are correct but you should have also brought a child and let him talk about his problem. I think that will be considered as more healthy debate. And my age is around ….guess my age.

  • @SHEENAK-cn2xp
    @SHEENAK-cn2xp Місяць тому +3

    സന്തോഷ് 🥰🥰🥰🥰🥰

  • @UNNIKRISHNAN-kq9ov
    @UNNIKRISHNAN-kq9ov Місяць тому +1

    Madam kurachukudi parayanamayirunnu. Ellam valare shariyanu

  • @hareeshkumar3660
    @hareeshkumar3660 Місяць тому +11

    ഏതാണ്ട് 1980കളിൽ തന്നെ മക്കളെ വളർത്തുന്നത് ശരിയായ രീതിയിലല്ല...അതായത് ഹിന്ദു വിഭാഗങ്ങളൊക്കെ കൂട്ട്കുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് ഒതുങ്ങിയ കാലഘട്ടം...🤔👍

    • @jaison223
      @jaison223 Місяць тому +2

      Hi Hareesh,
      നിങ്ങൾ എന്താണ് ഹിന്ദു കുടുംബങ്ങൾ എന്ന് മാത്രം പറയുന്നത്.
      പല ക്രിസ്ത്യൻ, മുസ്ലിം കുടുംബങ്ങളിലും 1980 കാലഘട്ടങ്ങളിലെ കുട്ടികളെ വളർത്തൽ രീതി ശരി ആയിരുന്നില്ല. എല്ലാമല്ല. പക്ഷെ പലതും 👍.
      എന്റെ കുടുംബത്തിൽ parents ന്റെ രീതികൾ തെറ്റായിരുന്നു. അതെനിക്ക് പറയാമല്ലോ.
      അവർക്കും അറിവില്ല എന്നത് അംഗീകരിക്കുന്നു. പഴയ ആൾക്കാരാണ്. പക്ഷെ അവർ നമ്മുടെ ചെറുപ്പത്തിൽ ഉണ്ടാക്കിയ മോശം പെരുമാറ്റങ്ങളുടെ ഫലം ഇപ്പൊ എന്നെ ജീവിതത്തെ മൊത്തത്തിൽ ബാധിച്ചു എന്നതാണ് സത്യം.
      സന്തോഷ്‌ പണ്ഡിറ്റ്‌ജി ഒരുപാട് യഥാർഥ്യങ്ങൾ ലളിതമായി പറഞ്ഞു പോകുന്നു 😊🙏👍

    • @hareeshkumar3660
      @hareeshkumar3660 Місяць тому

      @@jaison223 അതേ ഞാൻ അത് ഹിന്ദു വിഭാഗത്തിനെ എടുത്തു പറഞ്ഞത്, ഹിന്ദു വിഭാഗങ്ങൾ ഏതാണ്ട് 40കൊല്ലങ്ങൾ മുമ്പ് വരെ വളരെ യാഥാസ്ഥിതികമായി, പരമ്പരാഗത ശൈലിയിൽ, മിക്കവാറും കൂട്ട്കുടുംബങ്ങളായി ജീവിച്ചിരുന്നവരാണ്..🤔👍

  • @Haridevu890
    @Haridevu890 Місяць тому +6

    പണ്ഡിറ്റ്‌ 👍👍👍

  • @sindhuthanduvallil4011
    @sindhuthanduvallil4011 Місяць тому +3

    100% കറക്റ്റ്

    • @jasim398
      @jasim398 Місяць тому

      Hai sindu....sugaano

  • @nimisadanandan5925
    @nimisadanandan5925 Місяць тому +1

    സന്തോഷ്‌ പണ്ഡിറ്റ്‌ 💕💕💕💕💕

  • @meghaa3819
    @meghaa3819 Місяць тому +2

    SANTHOSH PANDIT TALKS WITH CLARITY❤ thanks for bringing him to the show and giving his an opportunity to express his views

  • @sobhanadrayur4586
    @sobhanadrayur4586 Місяць тому +6

    മു൯പ്...വളരുകയാണ്''കഷ്ടപ്പാട്'കണ്ടു൦''അനുഭവിച്ചു൦'
    വള൪ത്തുകയാണ്'ഇപ്പോൾ.
    good''parenting.....നല്ലത്
    അവനവനു''വരുമാനമനുസരിച്ച്
    ജീവിയ്ക്കാ൯'നല്ലചിന്തകളു൦'
    സഹജീവികളോടുള്ള..പരിഗണനയു൦....നമ്മൾകാണിച്ചു'കൊടുക്കുക..സതൃസന്ധമായിരിയ്കാനു൦..Very''proud'Myparents''are
    Great

  • @preethuu9625
    @preethuu9625 Місяць тому

    Even if we teach children in a gud way school ,teachers, friendsorpeer groups also influence them,and above children are not taught about household activities or even given mild responsibilities like buying household items,assisting mothers to do kitchen duties

  • @vanajaclt8744
    @vanajaclt8744 Місяць тому

    സത്യം.

  • @UmaifaUmma
    @UmaifaUmma Місяць тому

    നമ്മൾ രണ്ട് നമുക്ക് രണ്ട് എന്ന കുടുംബ സംവിധാനത്തിൽ ജീവിക്കുന്നവർ, മക്കൾ അത്യാഹിതം ചെയ്തു കളയും എന്ന് ഭയന്ന്, മാതാപിതാക്കളിൽ മഹാ ഭൂരിപക്ഷം പേരും അവരെ വേണ്ടത്ര ഗുണദോഷിക്കുന്നില്ല. അത്തരം ആളുകളുടെ കുട്ടികൾ സ്വാഭാവികമായും വഴികേടിലാകും. അനുഭവി രാജാ അനുഭവി.

  • @bigbossshort9785
    @bigbossshort9785 Місяць тому

    Divorce karayam paranjille athu sahana sakthi venduvarum .kuttikal valarnu varunna situation ithumayi bandhamud

  • @premanarayan.8653
    @premanarayan.8653 Місяць тому

    👌❤

  • @user-sz9jk7eh2r
    @user-sz9jk7eh2r Місяць тому

    ❤❤❤❤

  • @raadhusworld
    @raadhusworld Місяць тому

    💯

  • @vinodk1995
    @vinodk1995 Місяць тому

    S❤❤❤❤

  • @spot-o-talent4282
    @spot-o-talent4282 Місяць тому

    എന്ത് സംസ്കാരം ആണ്?

  • @atlasatlantic5396
    @atlasatlantic5396 Місяць тому +1

    Aa thadichi veshya ye ee paripadi yil ninnum adyam maattum