Kitchen Tour | Home Tour | Banna chennamangallur's Home | by passion n fashion

Поділитися
Вставка
  • Опубліковано 5 вер 2024
  • Like Share Subscribe

КОМЕНТАРІ • 596

  • @anamikaali6010
    @anamikaali6010 3 роки тому +172

    ഹോംസിനിമയിലുള്ള കാക്കാനെ കണ്ട് വന്നവരുണ്ടോ

  • @ramiummer
    @ramiummer 3 роки тому +4

    പിന്നെ സലാം കൊടിയത്തൂരിന്റെ ടെലിഫിലിം ഒക്കെ എല്ലാം കാണാറുണ്ട്.. അതിൽ ഏറ്റവും ഇഷ്ട്ടമാണ് ഇത്താത്തയുടെ husbund നെ.. അദ്ദേഹം ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും അത്രക്കും ഒറിജിനാലിറ്റി ഉണ്ടായിരുന്നു... ഇപ്പോൾ അത് പറയാൻ കഴിഞ്ഞതിൽ വളരെ സന്ദോഷം ❤❤❤😍😍അതിൽ ഏറ്റവും ഇഷ്ട്ടം 1 ടീസ്പൂൺ വീതം മൂന്നു നേരം ... പിന്നെ പരേതൻ തിരിച്ചു വരുന്നു...🌹

  • @amjadhamk1604
    @amjadhamk1604 3 роки тому +1

    ബന്ന സാർ , എന്റെ ഫേവ് ടെലിഫിലിം ആക്ടർ ആണ്. അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് നല്ലത് ആണ്💯😇 ഇത്താന്റെ അവതരണം നന്നായിട്ടുണ്ട്❤️മാഷാ അല്ലാഹ്

    • @PassionnFashion45
      @PassionnFashion45  3 роки тому

      അൽഹംദുലില്ലാഹ്... Sir നോട്‌ പറയാം ട്ടോ

  • @ayshakhader9024
    @ayshakhader9024 3 роки тому +1

    Mashaallah nalla istapattu and your presentation also

  • @muhammedsuhail7313
    @muhammedsuhail7313 3 роки тому +1

    മാഷാഅല്ലാഹ് എത്ര sqft ആണ് വീട് ആദ്യ വീട് full വീഡിയോ ഞാൻ കണ്ടിരുന്നു പക്ഷേ comments ഇടാൻ മറന്നു. വീട് maintain ചെയ് തു കൊണ്ടു നടക്കാൻ കഴിയുന്നല്ലോ mainly kitchenand white mica മാഷാഅല്ലാഹ്

  • @AsRs495
    @AsRs495 3 роки тому +29

    Thambnail ഉള്ള ഇക്കാനെ ഞാൻ കുഞ്ഞായിരുന്നപ്പോൾ ഏതൊക്കെയോ home cinema യിൽ ഒക്കെ കണ്ടിട്ടുണ്ട്.....

    • @PassionnFashion45
      @PassionnFashion45  3 роки тому +3

      😍😍😊ys ആൾ അത് തന്നെ

    • @PassionnFashion45
      @PassionnFashion45  3 роки тому

      @love birdes 😊😊

    • @PassionnFashion45
      @PassionnFashion45  3 роки тому +1

      @love birdes ഉണ്ട്. Halal love story യിൽ ഒരു ചെറിയ റോൾ ഉണ്ട്

    • @fathzain5872
      @fathzain5872 3 роки тому +1

      Athe evideyo kandu parijayam ulla mugam enn vijarichullu Njan.. 😍

    • @ansifaanu9166
      @ansifaanu9166 3 роки тому

      Njanum kandittund

  • @rabranr2270
    @rabranr2270 3 роки тому +1

    ഇത്തയുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നെ അടിപൊളിയായിട്ടുണ്ട് കിച്ചൻ .. 👌👍♥

    • @PassionnFashion45
      @PassionnFashion45  3 роки тому +1

      Thank you...
      Stitching, designing വീഡിയോസ് ഉണ്ട് ട്ടോ കുറെ... കണ്ടു നോക്കൂ...
      Share pls...😊😊

  • @natureslens5785
    @natureslens5785 3 роки тому +2

    Ummachi nn paranja aara ummayaa?ingale samsaaram enikk orupaad ishttayi.,😍

  • @thayshusworld141
    @thayshusworld141 3 роки тому +1

    Masha allah kitchen super annello njan kootenay itha ingottum varane

  • @shameenank6750
    @shameenank6750 3 роки тому

    Super .adutha home touril ummachine parichayappeduthane..

  • @saleenathalish6056
    @saleenathalish6056 3 роки тому

    വീട് സൂപ്പർ ആയിട്ടുണ്ട് ഓരോ ഭാഗങ്ങളും നന്നായിട്ടുണ്ട് പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അത് വെള്ളം വെക്കുന്ന മൺകൂജ ഒരുപാട് ഇഷ്ടമായി ഐ ലൈക് യു

  • @jasnakunjol4366
    @jasnakunjol4366 3 роки тому +1

    Halo ithaa kitchen tail name enda ..flor tail hard aano...ningal.first open cheyith door end metiriyal aanu...

    • @PassionnFashion45
      @PassionnFashion45  3 роки тому

      Mat finish tail ആണ്. Glosy അല്ല. Hard അല്ല. Door wood തന്നെ

  • @saleenathalish6056
    @saleenathalish6056 3 роки тому

    Hi ഗൾഫിൽ ഇരുന്ന് വീഡിയോ അയക്കുമ്പോൾ ഞാൻ കരുതിയത് ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ടപ്പോൾ അപ്പോൾ വേറെ ലാംഗ്വേജ് പെട്ടവരാണ് എന്നാണ് വിചാരിച്ചത് ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി എനിക്ക് ഒരുപാട് ഇഷ്ടമാണ് ട്ടോ മക്കളെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ് ആണ് എൻറെ പേര് സെലീന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഉണ്ട് അടുത്ത വീഡിയോയിൽ എനിക്കൊരു ഹായ് പറയണം കേട്ടോ

  • @shazzworld123
    @shazzworld123 3 роки тому +1

    Super kitchen

  • @amraszone9575
    @amraszone9575 3 роки тому +1

    Kitchen colour combination suuper...👌💖

  • @ahzacreation
    @ahzacreation 3 роки тому

    Mashaallah enik ishttapetto ithante samsaram thanks for sharing

  • @muneerjizanmuneerjizan5373
    @muneerjizanmuneerjizan5373 2 роки тому

    👍👍

  • @sumeez6664
    @sumeez6664 3 роки тому +1

    Ithaaa...superayttoooo... Masha Allah....Hus homecinemale tharamalle....👍👍 keep going...☺️😊☺️😊🤝🤗🤗🤗

  • @sulusulikha9936
    @sulusulikha9936 3 роки тому

    സൂപ്പർ വീട് നല്ല ഭംഗിയുണ്ട് ഞാൻ എന്റെ ഹസ് നോട് പറഞ്ഞു നല്ലൊന്ദ ഞാൻ ഈ വീഡിയോ കാണുന്നത്

  • @safwansafu2330
    @safwansafu2330 3 роки тому +6

    ലീക്ക് ബീരാന്റെ കഥയിൽ കാണുന്ന ആളല്ലേ ഇത്

  • @anirudhnair581
    @anirudhnair581 3 роки тому

    Benna sir was one of my favorite teacher

  • @shananasneem3855
    @shananasneem3855 3 роки тому

    Last view adipoli😍😍😍😍padachonde attavum veliya anugarahamaanu Nalloru veedu annulladh.👍🏼👍🏼👍🏼 designing video aniyum pradhishikunnu ❤️

    • @PassionnFashion45
      @PassionnFashion45  3 роки тому +1

      സത്യം. അൽഹംദുലില്ലാഹ്... Sure

  • @sheebabasheer7596
    @sheebabasheer7596 3 роки тому +1

    Ma sha Allah

  • @user-mf7wu5xo7x
    @user-mf7wu5xo7x 3 роки тому +1

    Iron cheyth vekkunna anchr enikkishttayi. Evidunnaa vaangiyath

    • @PassionnFashion45
      @PassionnFashion45  3 роки тому

      കോഴിക്കോട്. S M street ൽ ഓയാസിസ്‌ complex ൽ ഉണ്ട്

  • @JC-ew6jo
    @JC-ew6jo 3 роки тому +2

    Shariyan... Aa ikkane home films il kandittund.....👍😊

  • @shahinasudheer2754
    @shahinasudheer2754 3 роки тому +5

    Eth salam kodiyatoorinte home cinemayil kanunna ekkaka ano

  • @jumailasdiaries5694
    @jumailasdiaries5694 3 роки тому +2

    Assalamu aliykkum itha.
    Nalla avathrannam.
    Ningal husband nte photo kandapol open cheyydhadha... telefilmil. kandittund.ingne kannam. Kayinchadhil sathosam 😍

  • @najmaabdulazeez3427
    @najmaabdulazeez3427 3 роки тому

    Maasha Allah😍nalla colour

  • @fahizayousuf4046
    @fahizayousuf4046 2 роки тому

    ഇക്കാനെ ടെലിഫിലിമിൽ കണ്ടിട്ടുണ്ട്. 👌🏽👍ആക്ടിങ്. നിങ്ങൾ മലപ്പുറം ആണോ

    • @PassionnFashion45
      @PassionnFashion45  2 роки тому

      കോഴിക്കോട്. മുക്കം. ചേന്ദമംഗല്ലൂർ

  • @msvlogs8479
    @msvlogs8479 3 роки тому

    Ikkane kand parijayam ullathkond vannu nokkiyatha. Tele filimsil kandittund. Masha allah super home. Kitchen adipoli👍

  • @muhammedcp6616
    @muhammedcp6616 3 роки тому +2

    Thayyal machine nte details video cheyyoooo

  • @cuteee34
    @cuteee34 3 роки тому +4

    Husbendine evideyo kanda parijayam thonni vannathaa. Tele filim le. Ippo entha work

    • @PassionnFashion45
      @PassionnFashion45  3 роки тому

      അദ്ദേഹം teacher ആണ്. ഡബ്ബിങ് ഉണ്ട്.

  • @saleenap8875
    @saleenap8875 3 роки тому +1

    വീടും അവതരണവും കൊള്ളാം, പക്ഷെ വീടും സമ്പത്തും ഇല്ലാത്തവരുടെ മനസ്സിനെ വേദനിപ്പിക്കരുത് ഇതെല്ലാം കാണിച്ചു. സ്വെർഗത്തിലെ നല്ലൊരു വീടിനാണ് നാം പ്രാർത്ഥിക്കേണ്ടത്. (ഖുർആൻ 66:11)

  • @muhammedaldin8584
    @muhammedaldin8584 3 роки тому

    Chippidi chippidi saadhanangal😁😍 adipoli kitchen

  • @rinoos8408
    @rinoos8408 3 роки тому +1

    Thumbnail ഉള്ള ikkane kand vannathaaa, sub cheythu tto

  • @madhus5683
    @madhus5683 3 роки тому +1

    Sakkeer husain's family ningalude aaraanu?

  • @rizafathima1075
    @rizafathima1075 3 роки тому +3

    Super presentation ithaaa.💯❤️

  • @Jaseel_p
    @Jaseel_p 3 роки тому +3

    Masha allah super

  • @abhisachuvlogs8433
    @abhisachuvlogs8433 3 роки тому +1

    Masha allah👌

  • @ukriyasuliyil8336
    @ukriyasuliyil8336 3 роки тому +2

    Assalamu alaikum. ഇന്നാണ് ഇത്താടെ ചാനൽ ആദ്യായി കണ്ടത്. ഞാൻ നിങ്ങളെ നാട്ടുകാരിയാ.wish you all the best

    • @PassionnFashion45
      @PassionnFashion45  3 роки тому

      ആണോ... ഉളിയിൽ എവിടെ യാ

    • @ukriyasuliyil8336
      @ukriyasuliyil8336 3 роки тому

      @@PassionnFashion45 നരയമ്പാറ, കാറാട്.sisnte clsmate ആയിരുന്നു ഞാൻ ideal

    • @PassionnFashion45
      @PassionnFashion45  3 роки тому

      @@ukriyasuliyil8336 ഓ
      ആരുടെ കൂടെയാ പഠിച്ചത്

    • @ukriyasuliyil8336
      @ukriyasuliyil8336 3 роки тому

      @@PassionnFashion45 ജസ് ന

    • @PassionnFashion45
      @PassionnFashion45  3 роки тому

      @@ukriyasuliyil8336 ഓ

  • @fathimav2115
    @fathimav2115 3 роки тому +3

    Morning to night full day time planning parayuo

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab7992 3 роки тому

    well planed 😎😎😎well maintained 😍😍😍

  • @ENITech
    @ENITech 3 роки тому

    Excellent

  • @risha7415
    @risha7415 3 роки тому +1

    Home cinemakal muthal ee aduth irangiya halal love story l vaee kndu😍👍

  • @ashiyaashiya285
    @ashiyaashiya285 2 роки тому

    ഉമ്മച്ചിനെ വീഡിയോയിൽ ഉൾപെടുത്തുമോ കാണാൻ phoothy

  • @haizasworld12
    @haizasworld12 3 роки тому

    Hi ithaa bannaakkaante videos ellam kaanaarund ellam poliyaanu ingalkkoru channelundennu innaanu ariyunnath so super eathu aap aanu editinginu use cheyyunnath ennu parayumo?

  • @SalihaSudheer
    @SalihaSudheer 3 роки тому +2

    Masha Allah 💕

  • @mfsisters1182
    @mfsisters1182 3 роки тому +3

    ഇക്ക ഷോർട്ട് ിലിമുകൾ cheyyarundooo.njaan കാണാറുണ്ട്. കുറേ മുമ്പ്

  • @truth8771
    @truth8771 3 роки тому

    Super kitchen... Biogas plant ne kurich oru video cheyyo ithatha... Cheyyan agrahikkunund...

  • @asnath5303
    @asnath5303 3 роки тому

    Kitchen squarefeet ethrayaa?? Ellaam superaayknu

  • @arshidostinvlogs2157
    @arshidostinvlogs2157 3 роки тому +1

    Mam, l really like your home tour video 👍👍

  • @poopianu211
    @poopianu211 3 роки тому

    മാഷാ അല്ലാഹ്, സൂപ്പർബ് ഒരു വീട് വെക്കണം, ദുആ ചെയ്യണം, ഇപ്പൊ 5 വർഷമായി റെന്റിനാ

    • @PassionnFashion45
      @PassionnFashion45  3 роки тому

      അൽഹംദുലില്ലാഹ്.. തീർച്ചയായും സൗകര്യപ്രദമായ പാർപ്പിടം സ്വന്തമാക്കാൻ കാരുണ്യവാൻ അനുഗ്രഹിക്കട്ടെ... ആമീൻ...

    • @poopianu211
      @poopianu211 3 роки тому

      @@PassionnFashion45 പ്രാർത്ഥിക്കണം ithaaa

    • @PassionnFashion45
      @PassionnFashion45  3 роки тому

      @@poopianu211 sure...

  • @shabeerkkk3504
    @shabeerkkk3504 3 роки тому

    Itha ippaya firstayi kanunnath cmr nadukkan kunnath ann ante veed all the best super

  • @shanuscookingworld9530
    @shanuscookingworld9530 3 роки тому +2

    Super itha first comment 👌

    • @PassionnFashion45
      @PassionnFashion45  3 роки тому +1

      Thank you...

    • @zxxxmon1739
      @zxxxmon1739 3 роки тому

      @@PassionnFashion45 veraku adupinte avde eli poocha kayari kedakuo.. athu open alle closed allallo

    • @PassionnFashion45
      @PassionnFashion45  3 роки тому

      @@zxxxmon1739 ഇത് വരെ അങ്ങനെ ബുദ്ധി മുട്ട് ഇല്ല

  • @saharm4u
    @saharm4u 3 роки тому

    Adupp evdnna vangiyathenn parayamo please. Enikkum kitchen set cheyyanam

    • @PassionnFashion45
      @PassionnFashion45  3 роки тому +1

      ഖത്തർ ആണ്. ഇവിടെയും കിട്ടും. Faber പോലുള്ള കമ്പനി ഉണ്ട്

    • @saharm4u
      @saharm4u 3 роки тому

      @@PassionnFashion45 etha brand? Njanum qatarilaan. Enikk nattilekk vanganenu😊 njan ELBA poyi nokkiyappo ippo avde illa. Pinne eth vanganamenn nokki irikkaya.
      Pinne ente channelum onnu nokkuo itha😊😊

  • @shahash30
    @shahash30 3 роки тому

    Maasha Allah. Alhamdulillah

  • @shanu5663
    @shanu5663 3 роки тому

    Neet and clean kitchen 👍

  • @thabsheeratk8371
    @thabsheeratk8371 3 роки тому +2

    Ma Sha Allah❤

  • @Sarahfashion_boutiq
    @Sarahfashion_boutiq 3 роки тому

    Kitchen 👌👌

  • @hibazzvibez1093
    @hibazzvibez1093 3 роки тому +1

    അടിപൊളി

  • @hameedk7813
    @hameedk7813 3 роки тому

    ഇത്ത സുഖം ആണോ നിങ്ങൾ വർക്ക് ചെയുന്നുണ്ടോ ഭർത്താവ് ഗൾഫിൽ ആണോ സൂപ്പർ കിച്ചൻ ആണ് ട്ടോ . ഞാൻ മൈമൂന കുറ്റിയാടി 😘😘😘😍😍😍😘😘😍

    • @PassionnFashion45
      @PassionnFashion45  3 роки тому

      Hand work ചെയ്തു കൊടുക്കുന്നുണ്ട്. Hus നാട്ടിൽ teacher ആണ്.😍😍

  • @Right..thinker
    @Right..thinker 3 роки тому +1

    ബന്ന ഇക്കാൻ്റെ കഥാപാത്രം എല്ലാം പക്വതയും നന്മയും സത്യവും കാണിക്കുന്നതാണ്.
    so i like ബന്ന

    • @PassionnFashion45
      @PassionnFashion45  3 роки тому +1

      😊😊ഞാൻ പറയാം ട്ടോ... അദ്ദേഹത്തിന് ഒരു പാട് ഫാൻസ്‌ ഉണ്ട് 😄😄

  • @najlajaffer6278
    @najlajaffer6278 3 роки тому +1

    Working kichenil cabin Ethan metirial

    • @PassionnFashion45
      @PassionnFashion45  3 роки тому

      അലുമിനിയം ഫാബ്രിക്കേഷൻ

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 роки тому

    ഞാൻ ഒരു ടൈലർ ആണ് ഈചാനൽ മൻപേ സബ് സ്ക്രൈബ് ചൈയ്തു ബന്നയുടെ വൈഫ് എന്ന് ഇന്ന് അറിഞ്ഞു. വീട് വലുതാണ്.. അതിന്റെ അഭിപ്രായങ്ങൾ ആവീഡിയോവിൽ കൊടുത്തു

  • @ramiummer
    @ramiummer 3 роки тому

    Kitchen cupbord ഇതു meterial use ചെയ്താണ് ഉണ്ടാക്കിയത്. Pls

    • @PassionnFashion45
      @PassionnFashion45  3 роки тому

      കിച്ചൻ പ്ലൈവുഡ് ഉം വിനീർ ഉം use ചെയ്തു. Work area അലൂമിനിയം ഫാബ്രിക്കേഷൻ

    • @ramiummer
      @ramiummer 3 роки тому

      @@PassionnFashion45 ഒരുപാട് നന്ദി... ഞങ്ങൾ വീടുപണിയിലാണ്. അതോണ്ടന്നുട്ടോ.. കിച്ചണിൽ rack വാർത്തു കഴിഞ്ഞ ശേഷമാണു. Modular ചെയ്യാൻ ആഗ്രഹം തോന്നിയത് അപ്പോളാണ് സ്ലാബ് വർത്തിട്ട കിച്ചണിൽ modular ചെയ്യില്ലെന്നറിഞ്ഞത്. കിച്ചൻ വൃത്തിയിൽ ചെയ്യാൻ ആഗ്രഹം ഉണ്ട് താനും... ഇനി എന്ത് ചെയ്യും എന്നാലോചിക്കുവാ.😍😍😍😍😊😊

  • @zakiyashukoor3671
    @zakiyashukoor3671 3 роки тому

    Ithinte plan ayachu tharumoo

    • @PassionnFashion45
      @PassionnFashion45  3 роки тому

      കൊണ്ട് പോയവർ തിരിച്ചു തന്നില്ല

  • @Affi-h1w
    @Affi-h1w 3 роки тому

    ماشاءالله Nice kitchen ✨

  • @hafsafaisalhafsafaisal938
    @hafsafaisalhafsafaisal938 3 роки тому

    Mashaallah👍👍
    Vishaalamaaya kitchenaanalloo

  • @hajaranisarnpk
    @hajaranisarnpk 3 роки тому

    Home super...masha allah. .

  • @user-rf4el6rg2x
    @user-rf4el6rg2x 3 роки тому

    ماشاء الله നല്ല വീട്.well maintained👍

  • @shafipup2542
    @shafipup2542 3 роки тому

    Baio gas plantine kurichu oru video cheyyamo

  • @shadashadu5747
    @shadashadu5747 3 роки тому +1

    ithaa garden toor cheyyoo
    Plants

  • @sumayyasumi5696
    @sumayyasumi5696 3 роки тому

    Nashva hussainte interview Kand vannathatoo... Masha Allah.....

    • @PassionnFashion45
      @PassionnFashion45  3 роки тому

      ആണോ..😊😊😍thanks... ചാനൽ ഇഷ്ടമായെങ്കിൽ share ചെയ്യണേ... Stitching, designing ഒക്കെ യായി കുറേ വീഡിയോസ് ഉണ്ട് 😊😊

  • @farisv7120
    @farisv7120 3 роки тому

    Super

  • @bkaworld607
    @bkaworld607 3 роки тому

    മാഷാഅല്ലാഹ്‌ അടിപൊളി 👍

  • @fasnafathima508
    @fasnafathima508 3 роки тому

    ബയോ ഗ്യാസ് plant നല്ലതാണ്.... bad smell undakarundo??

  • @alimalim757
    @alimalim757 3 роки тому

    കിച്ചൻ ടൂർ അടിപൊളിയായിട്ടുണ്ട്

  • @hellomobi6643
    @hellomobi6643 3 роки тому

    Automatic wash machene use cheythittille ethan nallath

    • @PassionnFashion45
      @PassionnFashion45  3 роки тому

      എനിക്ക് ഇഷ്ടമല്ല അത്

    • @hellomobi6643
      @hellomobi6643 3 роки тому

      @@PassionnFashion45 ethan nallath njangalum semi automatic an use cheyyunne, automatic semi automatic nte athre clean aville

    • @PassionnFashion45
      @PassionnFashion45  3 роки тому

      @@hellomobi6643
      Mm. എനിക്കും തൃപ്തി ഇതാണ്

  • @fathimav2115
    @fathimav2115 3 роки тому

    Time planning nte oru video iduo

  • @sanuslittleworld34
    @sanuslittleworld34 3 роки тому

    Super kitchen.

  • @naseebahabeeb8789
    @naseebahabeeb8789 3 роки тому +1

    👍🏻👍🏻👍🏻

  • @neaemaparwin2247
    @neaemaparwin2247 Рік тому

    Helo.madam ...innan vedios kandad....so late
    Banna sir ente teacher an.cmrhss il padippichittund.
    Sister son shaas koode padichadan

  • @aachustasteworld4773
    @aachustasteworld4773 3 роки тому +2

    Mashaallah hometour kandappo orupad ishtayirunnuu... Kitchen tour wait cheyyayirunnuu.... Super
    Enikkum oru kunjhu channel und onnu support cheyyanee ithaa plzzz

  • @sameerasemi545
    @sameerasemi545 3 роки тому

    Adipoli

  • @m4jishan869
    @m4jishan869 3 роки тому

    മാഷാ അള്ളാ ഒരുപാട് ഇഷ്ടമായി

  • @fathimav2115
    @fathimav2115 3 роки тому

    Stitching work nn engane time kittunnath?

    • @PassionnFashion45
      @PassionnFashion45  3 роки тому +1

      ഇഷ്ടം ഉണ്ടാവുമ്പോൾ നമ്മൾ കണ്ടെത്തും

  • @memasmenu5973
    @memasmenu5973 3 роки тому

    Masha allah

  • @fathishadi6657
    @fathishadi6657 3 роки тому

    Chembakappoo neshwaye ishtamullavar like adikku

  • @nasreenap4986
    @nasreenap4986 3 роки тому

    Masha Allah , super👍

  • @rafidandrafan4020
    @rafidandrafan4020 3 роки тому

    Kichenile steel hob ethaa brand

  • @eminosfashion291
    @eminosfashion291 3 роки тому

    Masha allh super kitchen aanutto

  • @shahilaazworld8186
    @shahilaazworld8186 3 роки тому

    Kidu

  • @NajmaAbdulla
    @NajmaAbdulla 3 роки тому

    Masha allah, Tile aano floor?

  • @keytojannah-saraamjad2314
    @keytojannah-saraamjad2314 3 роки тому +1

    Faiha Banna ,Haifa Banna,farha Banna ,Hanfa Banna Ivar sisters aano..I mean daughters of Banna chennamangallur

  • @Happy-wf4ku
    @Happy-wf4ku 3 роки тому

    Mashalla

  • @hameedk7813
    @hameedk7813 3 роки тому

    ഇത്ത ഇപ്പോൾ ആണ് ഞാൻ നിങ്ങളുടെ 2പേരുടെയും ഫോട്ടോ കണ്ടട് ഹസ്ബന്റ് സലാം കൊടിയത്തൂരിന്റെ ഫിലിമിൽ അഭിനയിച്ചിട്ടുണ്ടോ കണ്ടപോലെ ഒരു മുഖം

  • @shazasworld3901
    @shazasworld3901 3 роки тому

    Beautiful home 👍
    🤝👍

  • @thasneemmuhammedkv8972
    @thasneemmuhammedkv8972 3 роки тому +2

    neet കിച്ചൺ .👍👍👍

  • @absaworld4627
    @absaworld4627 3 роки тому

    Super👍☺️

  • @wonderfulvibes5938
    @wonderfulvibes5938 3 роки тому

    👍👍👌