പ്രിയ ബ്രദർ താങ്കളുടെ സാക്ഷൃത്തിനായി ദൈവത്തിനു സ്തോത്രം '..🙌💓എനിക്ക് വേറൊരു അവസ്ഥയിൽ ആണ് ദൈവം ഇടപെടുവാൻ ഇടയായത്. കുഞ്ഞുങ്ങളെയും കൊണ്ട് ഭാര്യാവീട്ടിലേക്ക് പോകുമ്പോൾ(above 15 km)പലപ്പോഴും കാലാവസ്ഥ ഞങ്ങളെ പ്രതികൂലമായിട്ടുണ്ട്. ഒരു ദിവസം വലിയ കഠിനമായ മഴ കുഞ്ഞുങ്ങൾ നനഞ്ഞ് വിറച്ചു ഞാൻ കണ്ടിട്ട് ' ഞാൻ കർത്താവിനോട് രണ്ടു വാക്ക് പറഞ്ഞു..കർത്താവേ ഞങ്ങൾക്ക് ഒരു നാലുവീൽ വാഹനം തന്നുവെങ്കിൽ എന്റെ കുഞ്ഞുങ്ങൾ ഇങ്ങനെ നനയാതിരുന്നേനെ എന്നു...ഒന്നു നുറുങ്ങി പറഞ്ഞതാ ...കർത്താവ് അതു കേട്ടു..! 🙌💔 അടുത്ത മാസങ്ങളിൽ തന്നെ ഒരു പുതിയ വാഹനം കർത്താവ് തന്നു. ഒരു നന്മയും കൈയ്യിൽ ഇല്ലായിരുന്നു. പക്ഷേ എല്ലാം തക്കസമയത്ത് ദൈവം ഒരുക്കി. ഒരു വാഹനം തന്നു എന്നതിലല്ല ഞാൻ പ്രശംസിക്കുന്നത്. ഞാൻ പ്രശംസിക്കുന്നു എങ്കിൽ മനുഷ്യരിൽ അല്ല ' ദൈവത്തിലത്രേ.🙌 അതേ..! നിങ്ങൾക്ക് ആവശ്യം എന്തെന്ന് കർത്താവ് അറിയുന്നു എന്നു വചനം എന്നോടു സംസാരിച്ചു. പ്രിയപ്പെട്ട ബ്രദർ ദൈവം അറിഞ്ഞു ഞങ്ങൾക്ക് മാത്രമല്ല ' ദൈവത്തിന്റെ രാജ്യത്തിനും വേണ്ടി എന്നു ഞാൻ അറിയുന്നു. എന്തെങ്കിലും യാത്രകളിൽ വാഹനം ആവശ്യമായി വന്നാൽ ബ്രദർ എന്നെ വിളിക്കേണം. കർത്താവ് പറഞ്ഞു ... സൗജന്യമായി നിങ്ങൾക്കു കിട്ടി ' സൗജന്യമായിട്ടു നിങ്ങൾ കൊടുപ്പിൻ " പ്രവർത്തിയും അങ്ങനെ തന്നെ ' 🙌എന്റെ നവംബർ ബ്രദറിന്റെ ഫോണിൽ ഉണ്ട്..3804 il അവസാനിക്കുന്നത്. I am living from Thiruvanandapuram, Collecteret Near 🙌
കർത്താവ് നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ 🙌💓പ്രാർത്ഥിക്കുന്നു 🙌
Amen
amen