ജിന്ന് പിശാച് കൂടോത്രം part -4 | jinnu pishach koodothram | rahmathulla qasimi | 02.09.2018

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 123

  • @dreamhomedesign506
    @dreamhomedesign506 6 років тому +63

    നമ്മുടെ മുത്താണ് ഉസ്താദ് ..നമുക്ക് കിട്ടിയ ഒരു നിധി

  • @dreamhomedesign506
    @dreamhomedesign506 6 років тому +107

    ഖുർആനിന്റെ ആഴങ്ങളിൽ മുങ്ങി തപ്പി നമുക്ക് മുത്തുകൾ എടുത്ത് തരുന്ന ഖുർആൻ പണ്ഡിതൻ .. ഒരുപാട് അറിവുകളിൽ മഹാ ജ്ഞാനി ..ലോകത്തിന്റെ അങ്ങുമിങ്ങും ഒരുപാട് ആളുകൾ ഉസ്താദിന്റെ വീഡിയോ കണ്ടു കേട്ട് ഒരുപാട് രഹസ്യ അറിവുകൾ നേടിയിട്ടുണ്ട്.. ഉസ്താദിനെ നേരിൽ കാണാതെ ഒരുപാട് യുവാക്കൾ ശിഷ്യന്മാരാണ്... വഹ്ഹാബികളുടെ പേടി സ്വപ്നം..വഹ്ഹാബികളുടെ കാപട്യത്തിന്റെ അടിവേര് മാന്തി പുറം ലോകത്തിനു കാണിച്ചു കൊടുക്കുന്നു .ഉസ്താദിന് ആരോഗ്യമുള്ള ദീര്ഗായുസും ആഫിയത്തും നൽകണേ അല്ലാഹ്.. എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യുക

  • @abidaa1975
    @abidaa1975 2 місяці тому +4

    നമ്മുടെ ഉസ്താദിനെ കുറ്റം പറയുന്നവരല്ലാം അംഗീകരിച്ച് തിരിച്ചു വരും നമുക്ക് കാണാം
    സത്യം മനസ്സിലാക്കാൻ എല്ലാവർക്കും തൗഫീഖ് കൊടുക്കട്ടെ

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    പടച്ചോനെ ബിജാരിച്ചി ഇങ്ങള് മൂന്നാമത്തെ പാർട്ട്‌ കട്ട് ചെയ്‌തു കുറച്ച പോലെ ഇനിയും കട്ട് ചെയ്‌തു കട്ട് ചെയ്‌തു ലെങ്ത് കൊറക്കെല്ലിം ചെങ്ങായ്മാരെ.. Plzz 😀😁😂😂😁😁😀എന്ത് രസാണ് ഈ ഉസ്താദിന്റെ വയളുകള് ഇങ്ങനെ കേട്ടിരിക്കാൻ... 😀😀😀ഇൽമിന്റെ ഒരു കൊച്ചു ബഹർ എന്റെ ഈ ഉസ്താദ്.. ഉസ്താദിനും നമ്മക്കും പടച്ചോൻ ആഫിയത്തും ഇസത്തുമുള്ള ദീര്ഗായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ..... ആമീൻ എല്ലാവരും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യുക

  • @afilushalu7534
    @afilushalu7534 6 років тому +80

    'റഹ്മത്തുള്ള ' എന്ന പേര് പിതാവ് വെറുതെ ഇട്ടതല്ല ഉസ്താദ് ന്.
    അക്കാലത്ത് ജീവിച്ചിരുന്ന ഒരു മഹാന്റെ നിർദേശ പ്രകാരമായിരുന്നു അത്.
    സ്വലീഹി ങ്ങളുമായുള്ള പിതാവിന്റെ സമ്പർക്കത്തിന്റെ പരിണിത ഫലം ആണ് ഈ ഉസ്താദ്.
    ഇതു പോലുള്ള രഹസ്യ ജ്ഞാന ങ്ങൾ സാധാരണ കാർക്ക് പകർന്നു നൽകാൻ ഉസ്താദ് ന് അള്ളാ ഹ് തൗഫീഖ് നൽകട്ടെ.
    അമീൻ

    • @dreamhomedesign506
      @dreamhomedesign506 6 років тому +4

      ek hassan muslyaar usthaadinte veettil eppazhum varaarundaayirunnu ennu qasimi usthad paranjitund

    • @afilushalu7534
      @afilushalu7534 6 років тому +4

      ഉസ്താദ് ന്റെ പിതാവ് സുകൃതം ചെയ്ത ഒരു മനുഷ്യൻ ആയിരുന്നു.
      ശംസുൽ ഉലമ യുടെ കറാമത് നാൽ മുസ്ലിമായ ഫാദർ ഇബ്രാഹിം മുണ്ടക്കനെ അക്കാലത്ത് വീട്ടിൽ കൊണ്ടു പോയി എല്ലാ സംരക്ഷണവും കൊടുത്തു പിന്തുണ നൽകിയ ത് qaasimi ഉസ്താദ് ന്റെ അന്തരിച്ച പിതാവ് ആയിരുന്നു എന്ന് ഇബ്രാഹിം mundakkan തന്നെ ഒരു സ്റ്റേജിൽ വെച്ചു നന്ദിയോടെ സ്മരിച്ചിട്ടുണ്ട്.
      ഇതൊക്കെ ആവാം കാരണങ്ങൾ

    • @asifs3256
      @asifs3256 5 років тому +1

      Usthadine kanan enthanu vazhi?. Njan orupadu kashtapedunnu vapayum umayum thammil ipo akanu kazhiyukayanu randuperkum ishtamallenkil polum..valare adhikam veshamathode anu chodkane

    • @abduljavadkasrod
      @abduljavadkasrod 4 роки тому

      آمين يارب العالمين 🤲

    • @shariefmm
      @shariefmm 4 роки тому

      😉okgvz😜

  • @faisalmk2397
    @faisalmk2397 6 років тому +28

    മുഹബ്ബത്താണ് ഉസ്താതിനോട്‌....❤️

  • @Roohani-arwah
    @Roohani-arwah Рік тому +4

    ഉസ്താദുമായി നേരിട്ട് ബന്ദപെടാനുള്ളഭാഗ്യം ഉണ്ടാവാൻ അല്ല്ല്ലാഹുവിനോട് ദുആചെയുന്നു ..

  • @pravasihistory5469
    @pravasihistory5469 13 днів тому

    അല്ലാഹു ദീഘായുസ്സം ആഫിയത്തും നല്കി മുസ്ലിം ഉമ്മത്തിന് ഇനിയും അറിവ് നല്കാന്‍ അറിവ് കൊടുക്കട്ടെ ആമീന്‍

  • @abdullaktpulikkal5551
    @abdullaktpulikkal5551 6 років тому +13

    അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @saheedmk
    @saheedmk 2 роки тому +4

    2022 August il കാണുന്നു... ഉപകാര പ്രദമായ വീഡിയോ

  • @shafeeqshafeeqashrafi4591
    @shafeeqshafeeqashrafi4591 4 роки тому +2

    മാഷാ അള്ളാഹ് നമ്മുടെ മുത്താണ് ഉസ്താദ്

  • @SulfathShamsudeen-zp3vu
    @SulfathShamsudeen-zp3vu Рік тому

    ഉസ്താദേ താങ്കളൊരു സംഭവം തന്നെ

  • @AbdulMajeed-du3hk
    @AbdulMajeed-du3hk 6 років тому +1

    subhanallah subhanallah usthaade ilminte sagarame ningaleyum nammeyum allahu qaboolaakkatte aameen

  • @kakakuku8051
    @kakakuku8051 4 роки тому +1

    kanniyath usthad eneparayannam ok class good Masha Allah

  • @muhammedshihab5149
    @muhammedshihab5149 6 років тому +7

    sulthanul Hindh quaja maeenudheen chishthiyyil ajmeeri sanjar رظى اللہ عنح
    vine e angayude prabhashanathil orthathil nchan sandhoshikkunnu.nammal mahanmarude maqbarakal sandharshikkal adhikarippich,avide ninnاللہ vinod mathram dua cheyyukaبارك اللہ

  • @vahabmohamed6864
    @vahabmohamed6864 6 років тому +5

    Masha Allah

  • @ashrafbendichal2465
    @ashrafbendichal2465 6 років тому +7

    enikk kandirikkan ishttam usthad

  • @muhammedpk5513
    @muhammedpk5513 3 роки тому +1

    Usthade sihir badichit padinonn varshamai sihir matan onpad varshamai pala alukalude aduthum poi pashe endkonda sihir neengathad plees reepley

    • @muhammedpk5513
      @muhammedpk5513 3 роки тому

      Reeplay tharoo

    • @quranstudycentremukkam
      @quranstudycentremukkam  3 роки тому

      വെള്ളിയാഴ്ച്ച രാവിലെ ദാറുൽ ഖുർആനിലേക്ക് വരൂ

    • @muhammedpk5513
      @muhammedpk5513 3 роки тому +1

      @@quranstudycentremukkam barthavinte sammadam illa barthav enne chikilsich maduthad poleya vere oru vaziyum illa rabb kakate

    • @saheedmk
      @saheedmk 2 роки тому +1

      @@muhammedpk5513 മടവൂർ maqaam ... കുറച്ച് കൂടുതല് നേരം അവിടെ ചിലവയിക്കൂ... നല്ല മാറ്റം ഉണ്ടാവും

    • @farisfari6936
      @farisfari6936 Рік тому

      @@quranstudycentremukkam ഉസ്താദിന്റെ നമ്പർ തരുമോ

  • @mujeebrahman2774
    @mujeebrahman2774 3 роки тому +1

    Uppum mulakum 3vattem oyinji aduppil ittu kathikkunnu ithu cheyyamo

  • @pravasihistory5469
    @pravasihistory5469 13 днів тому

    സൗദിയിലെ ഒയിഞ്ഞ് വാങ്ങുന്ന സ്ഥലം എനിക്ക് അറിയാം ഞാന്‍ വാങ്ങി ട്ടുണ്ട്

  • @muhammedpk5513
    @muhammedpk5513 3 роки тому

    Usthade darul quranil varan patumengil vannene pennaipoi barthavinte sammadamilla path varshamai pala rogangal varunu ellatinum guliga kazikunu matamilla shugarin moonn neram insulin edukunnu adum kurayunnilla rathri urakathil maduram kanikum pitenn enik shugar koodum arkum paranna vishvasamilla eni end vaziya rabbe enikullad manasum shareeravum thalarnnpova endengilum oru vazi parann tha usthade plees reeplye

  • @sareenaraheem6172
    @sareenaraheem6172 2 роки тому

    Rogam kond bhundhimuttilann ushthadh.. Etra marunnu kazhichittum marunilla.. Oru pariharam paranj tharumo

  • @sumayyaashik9232
    @sumayyaashik9232 2 роки тому

    Usthad soopera

  • @subinabdul7091
    @subinabdul7091 6 років тому +1

    Masha allah.....

  • @vahabmohamed6864
    @vahabmohamed6864 6 років тому +2

    Subhana Allah

  • @jamsheerjamsheerp500
    @jamsheerjamsheerp500 8 місяців тому

    Yes correct

  • @aneespk5931
    @aneespk5931 3 місяці тому

    ماشى الله ♥

  • @sahalsahalsahal4775
    @sahalsahalsahal4775 6 років тому +6

    Part 3 full | കിട്ടുമോ

    • @sharafsharf7546
      @sharafsharf7546 6 років тому +1

      Al Hamdhu Lillah

    • @msd_k
      @msd_k 6 років тому +4

      Part 3 ഇതേ ചാനെലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, അന്ന് ഉസ്താദ് ഈ വിഷയം വളരെ കുറച്ചുമാത്രമേ പറഞ്ഞിട്ടൊള്ളു (ഏകദേശം18 മിനുട്ട്). അന്ന് അറഫദിനം അടുത്തത് കൊണ്ട് അറഫയെ കുറിച്ചാണ് കൂടുതൽ പറഞ്ഞിട്ടുള്ളത്.

    • @naushadfaizy2236
      @naushadfaizy2236 6 років тому

      3 full kittumo

  • @mahindreamcatcher
    @mahindreamcatcher 4 роки тому +1

    ഉസ്താദ് എടുത്ത് കാണിക്കുന്ന ബുക്ക് ഏതാണ്
    അത് വാങ്ങിക്കാൻ കിട്ടുമോ

  • @ashrafbendichal2465
    @ashrafbendichal2465 6 років тому +6

    orikkal usthadin phone cheythappol vakkukal kittathe karanch poyi

  • @daneen13
    @daneen13 5 років тому

    Can you recommend good person who can remove shikr

  • @muhammedjunaidmuhammedjuna142
    @muhammedjunaidmuhammedjuna142 5 років тому +5

    ഉസ്താ ദെ ഒരു പാട് പ്രയാസത്തിൽ ആണ്. ഒരു പ്രദി വിധി പറഞ്ഞ് തരുമോ? ദുആ യിൽ ഉൾപ്പെടുത്തണെ: ബദ്ധപ്പെടാൻ പറ്റിയ നമ്പർ ഉണ്ടോ?

  • @abdulnasar3429
    @abdulnasar3429 3 роки тому

    അൽഹംദുലില്ലാഹ്

  • @swafa38
    @swafa38 3 роки тому

    Super

  • @kakakuku8051
    @kakakuku8051 4 роки тому

    enik shihar badijirunu kurajimarikne bibithathane chikilsiichad

  • @shabeertp8489
    @shabeertp8489 6 років тому +1

    Part-5 ഉണ്ടോ?

  • @ashiqmuhammed276
    @ashiqmuhammed276 3 місяці тому

    💚💯

  • @abidmoideen5214
    @abidmoideen5214 6 років тому +1

    Part 3 evide?

  • @eaamjadi7422
    @eaamjadi7422 3 роки тому

    💕💕💕

  • @ameerali3204
    @ameerali3204 6 років тому

    masha.alla

  • @ajmalbasheer9985
    @ajmalbasheer9985 5 років тому +1

    Usthadinte numbar kittumo please

  • @vahabmohamed6864
    @vahabmohamed6864 6 років тому

    Allah e Ustad nu daraja ate kodukkana Allah aa

  • @rinshadrinu3741
    @rinshadrinu3741 22 дні тому +1

    2025

  • @ahmadburhan6541
    @ahmadburhan6541 2 роки тому

    💎💎👍👍👍

  • @abdullhaabdullha8828
    @abdullhaabdullha8828 6 років тому

    Alhamdulillah

  • @abdullatheeftthondambath738
    @abdullatheeftthondambath738 6 років тому +1

    സ്‌പീച് വഹട്സപ് നമ്പർ ഉണ്ടോ

  • @vps7770
    @vps7770 6 років тому +5

    ചോദ്യം ചോദിക്കേണ്ട whatsap number തരാമോ

    • @msd_k
      @msd_k 6 років тому +1

      ഖാസിമി ഉസ്താദിന്റെ ക്ലാസിൽ ജിന്ന്, പിശാച്, സിഹ്റ് എന്ന വിഷയത്തിൽ നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. +91 9645121228

    • @vps7770
      @vps7770 6 років тому +1

      MURSHID KARULAI Njan usthadinte pala prasangavum kelkunnund. Athil varunna damshayangal chodikkan usthadinte peril whatsapp group undo. Nalla rasamulla prasangamanellam Athukonda

    • @msd_k
      @msd_k 6 років тому

      @@vps7770 ഈ വീഡിയോയുടെ ബയോയിൽ (ഡെസ്ക്രിപ്ഷനിൽ) ഉസ്താദിന്റെ പ്രഭാഷണങ്ങൾ മാത്രം ലഭിക്കുന്ന whtasp groop ന്റെ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ ജോയിൻ ചെയ്തിട്ട് admin മായി ഒന്ന് ബന്ധപ്പെട്ട് നോക്കൂ. കാരണം ആ ഗ്രൂപ്പിൽ admin മാത്രമേ മെസ്സേജുകൾ അയക്കാൻ പറ്റൂ. അത് ഉസ്താദ് നടത്തുന്ന ഗ്രൂപൊന്നും അല്ല, ഉസ്താദുമായി ബന്ധമുള്ളവർ ആയിരിക്കും അഡ്മിൻമാർ.

    • @thanseersuppersong9604
      @thanseersuppersong9604 5 років тому

      @@msd_k ഈ മെസേജിൽ നിങ്ങൾ ഇട്ട നമ്പർ ഉസ്താതിന്റെ സ്വന്തം നമ്പർ ആണോ

    • @msd_k
      @msd_k 5 років тому

      @@thanseersuppersong9604 അല്ല. ആ നമ്പറിൽ അന്വേഷിച്ചാൽ ഉസ്താദുമായി ബന്ധപ്പെടാനുള്ള വഴി ലഭിക്കും.

  • @rasheedthumama2995
    @rasheedthumama2995 6 років тому +2

    WhatsApp നമ്പർ കിട്ടിമോ?

    • @msd_k
      @msd_k 6 років тому +1

      ഖാസിമി ഉസ്താദിന്റെ ക്ലാസിൽ ജിന്ന്, പിശാച്, സിഹ്റ് എന്ന വിഷയത്തിൽ നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. +91 9645121228

    • @rasheedthumama2995
      @rasheedthumama2995 6 років тому +1

      @@msd_k thanks

    • @shamsudheenpatiyil1224
      @shamsudheenpatiyil1224 6 років тому +4

      @@msd_kആഗസ്റ്റ് 27 ന് രാത്രി മെഡിക്കൽ കോളേജിന്റെ തൊട്ടു മുന്നിലുള്ള ബേക്കറിയിൽ ജോലി ചെയ്യുന്ന സുഹൃത്തിന്റെ ഒരു ഫോൺ കോൾ.
      "അത്തിപ്പറ്റ ഉസ്താദ് വന്നാൽ ഞമ്മളെയൊന്നും അറിയിക്കൂലല്ലോ...?"
      എന്നദ്ദേഹം ചോദിച്ചു.
      ഞാൻ അറിഞ്ഞില്ലെന്നും വാഹിദുസ്താദിനെ (അത്തിപ്പറ്റ ഉസ്താദിന്റെ മകൻ) വിളിച്ചുറപ്പിച്ച് തിരിച്ച് വിളിക്കാന്നും പറഞ്ഞു.
      വാഹിദുസ്താദിനെ ഫോൺ ചെയ്തപ്പോൾ പറഞ്ഞു: മുമ്പ് കിടന്നിരുന്നില്ലേ, അവിടെത്തന്നെയാണ് ഉള്ളതെന്ന് പറഞ്ഞു.
      സമയം കളയാതെ സുഹൃത്ത് സ്വാലിക്കായെയും കൂട്ടി അന്നേരം തന്നെ പാലിയേറ്റീവിലേക്ക് തിരിച്ച്. 7.00 മണിക്ക് ശേഷം പ്രവേശനം ഇല്ലെങ്കിലും ഏകദേശം 10.30 ക്ക് ശേഷമാണ് എത്തിയതെങ്കിലും അടക്കപ്പെടാതെ കിടന്ന പിൻവാതിൽ ഞങ്ങൾക്ക് തുണയായി.
      ഉസ്താദ് കിടക്കുന്ന റൂം കണ്ടു പിടിച്ച് അകത്ത് കയറാൻ തുനിഞ്ഞ ഉടനെ ഉച്ചത്തിലുള്ള പുഞ്ചിരിയിലൂട്ടിയ അസ്സലാമു അലൈക്കും ഞങ്ങൾക്കുള്ള പ്രവേശനാനുമതിയായിരുന്നു.
      ഒത്തിരി നേരം ചെലവഴിച്ച് തിരിച്ചിറങ്ങാൻ നേരം ഉസ്താദിന്റെ മകനോട് രാവിലത്തെ ചായ ഞാൻ കൊണ്ട് വരാന്ന് പറഞ്ഞു ഫ്ലാസ്ക് എടുത്ത ഉടനെ ഉസ്താദ് അടുത്ത് വിളിച്ചു ബുദ്ധിമുട്ടാവൂലേന്നും ഇവിടെന്ന് എത്ര കിലോമീറ്ററുണ്ട് വീട്ടിലേക്കെന്നും ചോദിച്ചു 5 കിലോമീറ്ററിനെ ചുവടെ മാത്രമേയുള്ളുവെന്നും ഒരു ബുദ്ധിമുട്ടുമില്ലെന്നും പറഞ്ഞു.
      സുബ്ഹി ബാങ്കിനു മുമ്പേ ചായയുമായി അവിടെയെത്തി ഒന്നിച്ചിരുന്നൊരു ചായ കുടി. ഉച്ചത്തിൽ
      ബിസ്മിചൊല്ലിക്കൊണ്ട് ബിസ്മി കൊണ്ട് തുടങ്ങണമെന്ന ഒാർമിപ്പിക്കൽ,
      ഓരോ മുറുക്ക് ചായ കുടിക്കുമ്പോഴും ചായയുടെ കടിയിൽ നിന്ന് ഓരോ കഷ്ണമെടുക്കുമ്പോഴും അൽഹംദുലില്ലാഹ് എന്നും ഇടക്കിടെ നല്ല ചായ, നല്ല ഭക്ഷണം എന്നും പറയുന്നുണ്ടായിരുന്നു.
      മദ്രസ തുടങ്ങുന്ന സമയമെത്രയാണെന്നന്യേഷിക്കുകയും കുട്ടികൾ നേരം വൈകിയാലും ഉസ്താദുമാർ നേരം വൈകിക്കൂടെന്നുമുള്ള മനോഹര ഉപദേശങ്ങൾ. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അൽഹംദുലില്ലാഹ് എന്ന ദിക്ർ ചൊല്ലാൻ ഓർമിപ്പിച്ചും. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാചകം ചെെതവർക്കുവേണ്ടിയും കഴിച്ചവർക്കു വേണ്ടിയും പ്രാർത്ഥിച്ചും പ്രാർത്ഥിക്കണമെന്ന് ഉപദേശിക്കാനും ഉസ്താദ് മറന്നില്ല.
      ചായ കുടിക്കുമ്പോഴും നാസ്ത കഴിക്കുമ്പോഴും ഉച്ചഭക്ഷണ സമയത്തും രാത്രിയൂണ് കഴിക്കുമ്പോഴും ഒന്നിച്ചിരുന്നൊരു പ്ലൈറ്റിലെ ഭക്ഷണ രീതി, കൂടുതൽ കൈകളുണ്ടാവൽ ഭക്ഷണത്തിൽ ബറകത്ത് അധികരിപ്പിക്കുമെന്ന ഉപദേശങ്ങൾ വലതു കൈ കൊണ്ടേ ഭക്ഷക്കാവുമെന്നും കുടിക്കാവുമെന്ന നിർദ്ദേശങ്ങൾ.
      അവിടയെത്തുമ്പോഴൊക്കെ അതാത് സമയത്തെ ഫർള് നിസ്കരിച്ചോയെന്ന ചോദ്യവും,
      സുന്നത്ത് നിസ്കരിച്ചോയെന്നും
      ളുഹാനിസ്കരിച്ചോയെന്ന് പോലുമുള്ള അന്യേഷണവും അവിടെയെത്തുന്നവരോട് ഉസ്താദ് ഉപദേശമായി നൽകി.
      രണ്ട് കുപ്പി രക്തം കയറ്റാനുണ്ടായിരുന്നു ഉസ്താദിന്,
      അസർ നമസ്കാരത്തിന് സമയമായപ്പോൾ ആദ്യം അടുത്തെത്തിയ നഴ്സുമാരോട് പറഞ്ഞു: നിസ്കരിക്കാനായിട്ടുണ്ട്. രക്തം കയറ്റിത്തീരും മുമ്പ് Stop ചെയ്ത് വെച്ചാൽ നമസ്കാരം കഴിഞ്ഞാൻ കട്ടയായിപ്പോവുമെന്നും കുറച്ചൂടെ കഴിഞ്ഞാൽ തീർന്നോളുമെന്നും പറഞ്ഞ് നഴ്സുമാർ നീങ്ങി. ഒത്തിരി ക്ഷീണമുള്ളതിനാൽ ഒന്ന് മയങ്ങിപ്പോയിരുന്നു. വീണ്ടും എഴുന്നേറ്റപ്പോൾ മകനോടും ഇബ്രാഹീംക്കയോടും ഉസ്താദ് നിസ്കരിക്കണമെന്നും ഭാക്കി നിസ്കാര ശേഷമാവാമെന്നും നിർബന്ധം പറഞ്ഞു.
      അമീറലി ഡോക്ടർ അടുത്ത് വരികയും കുറച്ചൂടെ കഴിഞ്ഞിട്ട് നിസ്കരിച്ചാൽ പോരെയെന്നും ചോദിച്ച് നോക്കിയെങ്കിലും ഉസ്താദിന്റെ നിർബന്ധത്തിന് വഴങ്ങി രക്തം കഴറ്റുന്നത് സ്റ്റോപ്പ് ചെയ്തു കൊടുത്തു.
      ഇത്തരത്തിൽ ദീനീ വിഷയങ്ങൾ ഇത്രയും കൃത്യമായി നിലനിർത്തിപ്പോരുന്ന ശൈഖുന: അത്തിപ്പറ്റ ഉസ്താദ്. ജീവിക്കുന്ന വായിച്ചു തീർക്കാനാവാത്ത പഠിച്ചു തീർക്കാനൊക്കാത്ത വലിയ പാoമാണ്.
      30.8.2018 ഇന്നലെ ഡിസ്ചാർജ് ആയി ഉസ്താദ് മടങ്ങുന്നത് വരെയുള്ള 3 ദിവസം കൊണ്ട് ഉസ്താദിലൂടെ പാലിയേറ്റീവിലെ ഓരോ നഴ്സുമാരും ഡോക്ടർമാരും അറിഞ്ഞു കാണും ഇസ്ലാമിന്റെ ശരിയായ മുഖമിങ്ങനെയൊക്കെയാണെന്ന്.....
      ഉസ്താദിനെ കാണാത്തവർ അറിയാത്തവർ
      ഒരിക്കലെങ്കിലും ഒഴിവുണ്ടാക്കി ഉസ്താദിന്റെ അടുത്തിരിക്കാൻ സമയമുണ്ടാക്കണം.
      അവരുടെ ജീവിതമാവട്ടേ ഓരോ മുസ്ലിമിന്റെയും റോൾ മോഡൽ.....
      നാഥാ.. ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ....
      നാഥാ..
      രോഗങ്ങളിൽ നിന്നെല്ലാം പരിപൂർണ്ണ ശിഫാഅ് നൽകണേയള്ളാഹ്..
      ആമീൻ
      റാഫി കാരന്തൂർ
      ഫോട്ടോ: കഴിഞ്ഞ പ്രാവശ്യം പാലിയേറ്റീവിൽ നിന്നും ക്ലിക്കിയത്.

    • @msd_k
      @msd_k 6 років тому +1

      @@shamsudheenpatiyil1224 "ഒരു മനുഷ്യന്റെ കറാമത്ത് അദ്ദേഹത്തിന്റെ ദീനാകുന്നു" അത്തിപറ്റ ഉസ്താദിനെ കുറിച്ച് കേൾക്കുമ്പോഴൊക്കെ ഓർമ വരുന്ന മഹത് വാചകം ആണ് ഇത്.
      തിരൂരിലെ ഒരു പ്രമുഖ മഹല്ലും ഒരുപാട് വർഷങ്ങൾ പഴക്കമുള്ളതുമാണ് കോട്ട് പള്ളി. വാഗൺ ട്രാജഡിയിൽ മരണപ്പെട്ട കുറച്ചുപേര് ഇവിടെ ഖബർസ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്നു.
      അത്തിപറ്റ ഉസ്താദിന്റെ മരുമകനും ഞങ്ങളുടെ ഉസ്താദും ആയ മർഹൂം C.H മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാർ (അതിരുമട) ഈ പള്ളിയിൽ ദർസ് നടത്തുന്ന കാലത്ത് (2011) ഒരു ദിവസം മഗ്‌രിബിന് അത്തിപറ്റ ഉസ്താദ് പള്ളിയിലേക്ക് എത്തി. മു'അദ്ദിൻ മഗ്‌രിബ് ബാങ്ക് വിളിച്ചു, പതിവ് പോലെ എല്ലാവരും ഇഖാമത് കൊടുക്കുന്നതും പ്രതീക്ഷിച് സ്വഫായി നിൽക്കാൻ തുടങ്ങിയപ്പോൾ അത്തിപറ്റ ഉസ്താദ് പറഞ്ഞു "മഗ്‌രിബ് നിസ്കാരത്തിന്റെ മുമ്പ് 2 റക്'അത് സുന്നത്തുണ്ട്, എല്ലാവരും നിസ്കരിക്കണം" എന്ന്. അന്ന് മുതൽ അവിടെ ആ സുന്നത്ത് പതിവായി.
      സുന്നത്തുകളെ ജീവിപ്പിക്കുന്ന ഉസ്താദ്, ദീർഘായുസിന്നും ആഫിയത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
      ഈമാൻ കിട്ടി മരിക്കാൻ എല്ലാവരും പരസ്പരം ദു'ആ ചെയ്യണം.

    • @abbasnedumbally1539
      @abbasnedumbally1539 5 років тому

      മാഷാഅല്ലാഹ്‌ നല്ല ക്ലാസ്

  • @Shafeequ786
    @Shafeequ786 6 років тому

    chayaraycha matti vere വല്ല divasavum vechal alukal kooduthal varum

  • @ramlathmoideen7158
    @ramlathmoideen7158 6 років тому +1

    Murshid

  • @amjathkhanamjad8322
    @amjathkhanamjad8322 2 роки тому

    40:14 ശിർക്ക് ചെയ്യുക എന്നതല്ല കുഫ്ര് ചെയ്യുക എന്നതല്ലേ ശരി...

  • @harshadzayn1249
    @harshadzayn1249 2 роки тому

    01:06

  • @mohammadali-nv7vy
    @mohammadali-nv7vy 6 років тому

    Yenik ustadinte contact number venam

  • @shamnadhussain2966
    @shamnadhussain2966 4 роки тому

    Ustad nta Mobil number undo

  • @faisyvtr1381
    @faisyvtr1381 6 років тому +1

    Number taramo

  • @ayshathwaiba5843
    @ayshathwaiba5843 5 років тому

    Qasim ustha speech is good but should speak slowly ..higer voice is irritability

  • @sayidalvicp3758
    @sayidalvicp3758 3 роки тому

    Sihere. Ginnebhatha. Manushiyarkke. Oruchukkum. Nadakkilla. Manasokarookikal. Ondakkiuatjsne. Etharam. Thattaya. Vachi. Sihre. Bhathichalthe. Manassilakkunna. Aranullathe. Kodothram
    Konde. Oru. Chukkum. Nadakkilla