കോടിശ്വര പട്ടികയില്‍ ഇടംപിടിക്കാത്ത ഒരേ ഒരു കോടീശ്വരന്‍, ഒറ്റകാരണം | Ratan Tata | Tata group

Поділитися
Вставка
  • Опубліковано 9 жов 2024
  • കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ലോക സമ്പന്നന്‍മാരുടെ പട്ടികയില്‍ 195 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എലോണ്‍ മസ്‌കാണ് ഒന്നാമന്‍, ഇന്ത്യയിലെ അതിസമ്പന്നര്‍ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ പതിവായി ഇടംപിടിക്കാറുണ്ട് . അദാനിയും അംബാനിയും മാറി മാറി സ്ഥാനം പിടിക്കുന്ന പട്ടികയില്‍ എന്നാല്‍ മുകളിലെ ആദ്യപത്തില്‍ ഒരിക്കലും കാണാനാവാത്ത പേരാവും രത്തന്‍ ടാറ്റയുടേത്. രാജ്യത്തെ മുന്‍നിര വ്യവസായ ശൃംഖലയുടെ തലപ്പത്തുള്ള ടാറ്റാ ഗ്രൂപ്പ് എന്ത് കൊണ്ടാണ് സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നത് എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
    #ratantata #tatagroup #ratantataworldno1

КОМЕНТАРІ • 2

  • @EramullanArakkal-lq7yt
    @EramullanArakkal-lq7yt 7 годин тому

    God bless you

  • @Vlog67245
    @Vlog67245 10 годин тому

    ഇന്ത്യ ചൈന ആൻഡ് usa യിൽ ഒരുത്തനും ഇനി പെണ്ണ് കിട്ടില്ല