നീ ആഗ്രഹിക്കുന്ന ജോലി, നിൻ്റെ ജോലിയിൽ ഉയർച്ച ലഭിക്കാൻ ഇത് പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 4 жов 2024
  • നീ ആഗ്രഹിക്കുന്ന ജോലി, നിൻ്റെ ജോലിയിൽ ഉയർച്ച ലഭിക്കാൻ ഇത് പ്രാർത്ഥിക്കൂ

КОМЕНТАРІ • 164

  • @rachelhormis3377
    @rachelhormis3377 11 днів тому +11

    ജോലി ഇല്ലാതെ വിഷമിച്ചു കഴിയുന്നവർക്ക്, അവർ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കേണമേ കർത്താവേ. നന്ദി, സ്തോത്രം, സ്തുതി, ആരാധന

  • @aniejoseph8168
    @aniejoseph8168 11 днів тому +5

    Amen🙏🏻🌹🙏🏻 , കർത്താവേ ഒരുപാടുപേർ ജോലിയില്ലാതെ വിഷമിക്കുന്നു അവർക്ക് ജോലി നൽകി കർത്താവേ അനുഗ്രഹിക്കണമേ🙏🏻🌹🙏🏻

  • @geethasuresh2563
    @geethasuresh2563 11 днів тому +1

    എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ യേശുയപ്പാ എന്റെ മക്കൾക്കു നല്ല ഒരു ജോലി കിട്ടാൻ അങ്ങ് സഹായിക്കണമേ അപ്പാ പിതാവേ അവരെ അനുഗ്രഹിക്കേണമേ അവരുടെ നിരാശ മാറ്റി കൊടുക്കണമേ ആമേൻ 🙏ആമേൻ 🌹ആമേൻ ❤️ആമേൻ ✝️ആമേൻ 🕯️ആമേൻ 🥀ആമേൻ 💐ആമേൻ 🌷ആമേൻ 🌻ആമേൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jamesjoseph283
    @jamesjoseph283 11 днів тому +1

    എന്റെ ദൈവമേ ഞങ്ങളുടെ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ ജോലി ആവശ്യത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സാധ്യം മാക്കി കൊടുക്കണമേആമ്മേൻ

  • @shinylalu7502
    @shinylalu7502 11 днів тому +4

    സാലി പീറ്റർ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹോസ്പിറ്റലിൽ അഡ്മിറ്റാണൂ നിമോണിയ സനു വിടുതൽ nalkaname🙏🏻🙏🏻

  • @prasadjose1113
    @prasadjose1113 11 днів тому +1

    ജോലിയുടെ മേഖലയിൽ ഞാൻ അനുഭവിക്കുന്ന എല്ലാ വിഷമതകളെയും യേശുനാമത്തിൽ മാറ്റിത്തന്നനുഗ്രഹിപ്പാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു... വിവരിക്കാൻ പറ്റാത്ത വിധം പ്രശ്നങ്ങൾ ഉണ്ട്.. കർത്താവിന്റെ കരങ്ങളാൽ എന്നെ ബാലപ്പെടുത്തുവാൻ പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻

  • @hildalordson1605
    @hildalordson1605 11 днів тому +2

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹

  • @beenavarghese1874
    @beenavarghese1874 10 днів тому +1

    ഈശോയെ എന്റെ ജോലിമേഹ്‌ലയെ സമർപ്പിക്കുന്നു പ്രതിസന്ധികൾ മാറ്റി തരേണമേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SanthaChami-v9x
    @SanthaChami-v9x 11 днів тому +2

    അമ്മേ മാതാവേ യേശുവേ എന്നെയും എൻറെ കുടുംബത്തെയും കാത്തുകൊള്ളേണമേ ഇപ്പോഴും കൂടെയുണ്ടാവണം എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @RubyBenny-ws5iw
    @RubyBenny-ws5iw 11 днів тому +2

    കർത്താവെജീവിതപങ്കാളിയുടെ തൊഴിലിൽ മുന്നേറ്റം നൽകിനുഗ്രഹിക്കണമേ മകന് ഒരുനാലകോളേജിൽ പി.. ജിക്കു അഡ്മിഷൻ നൽകിനുഗ്രഹിണമേ Amen

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 11 днів тому +3

    കർത്താവ് എനിക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല ഒരു വരുമാനവുഇല്ലാത് വിഷമിക്കുകയാണ് കടങ്ങൾ കൂടി വരികയാണ് യേശു നാഥാ എനിക്ക് ഒരു ഉയർച്ചവരാൻ അനുഗ്രഹിക്കണെ എൻ്റെ പ്രാർദന കേൾക്കണെ കരുണ എൻ്റെ കുഞ്ഞുങ്ങളുടെ മേൽ ചൊരിയണെ ഒരു വിടുതൽ തരേണമേ ആമേൻ🙏🙏🙏🙏🙏

  • @sarathomas9424
    @sarathomas9424 11 днів тому +1

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏

  • @preethipaul4323
    @preethipaul4323 9 днів тому

    കർത്താവെ എന്റെ രണ്ടാമത്തെ മകന് ജോലി നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏

  • @alnavilson6933
    @alnavilson6933 11 днів тому

    എൻ്റെ കർത്താവേ വിദേശത്ത് പഠിക്കാൻ പോയ മകനെ അവൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി വിസ കിട്ടുന്ന സ്ഥലത്ത് നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏♥️♥️♥️

  • @alnavilson6933
    @alnavilson6933 8 днів тому

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് ഇന്ന് നടക്കു ന്ന ഇൻ്റർവ്യൂ നന്നായി അറ്റൻഡു ചെയ്യാൻ പറ്റി അവന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ അവന് ഇംഗ്ലീഷിൽ നന്നായി സംസാരിക്കുവാനുള്ള കഴിവ് നൽകി അനുഗ്രഹിക്കണമേ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസായി ഗ്രാജേഷൻ നേടാൻ അനുഗ്രഹിക്കണമേ അവിടെ നിക്കാനുള്ള വിസയും PRO യും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏

  • @RobleKJohn
    @RobleKJohn 10 днів тому +1

    കർത്താവേ എന്റെ മനസിന്റെ മുറിവുകളെ കരുണയോടെ നോക്കേണമേ തൈലം പുരട്ടി ഉണക്കേണമേ 🙏🙏😭ഹല്ലേലുയ ആമേൻ 🙏ബബിത 🙏

  • @shinylalu7502
    @shinylalu7502 11 днів тому +2

    ഊത് മരത്തിൽ പുഴുവിന്റ ശല്യമാണ് സാത്താന്റെ അന്തകരസക്തിയിൽ നിന്ന് viduvikaname🙏🏻🙏🏻

  • @marypeter9110
    @marypeter9110 11 днів тому

    ഈശോയെ ഇ പുലരിക്ക് ഒത്തിരി നന്ദി ❤️ഇന്ന് എല്ലാവർക്കും അത്ഭുതം ഉള്ള ദിവസം ആയിരിക്കണമേ 🙏ആമേൻ ഈശോ ❤️❤️❤️🌹🌹✝️✝️

  • @ushasasikumar9446
    @ushasasikumar9446 11 днів тому

    എന്റെ കർത്താവേ എന്റെ നന്ദുമോൻ രണ്ടു ജോലിക്ക് കേറിയിട്ടും അവയല്ലാം ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കയാണ്... അവനു സ്ഥിരമായി ഒരു ജോലിയിൽ നിന്നു പ്രവർത്തിക്കാൻ അനുഗ്രഹിക്കണേ.. ഒരുപാട് സാമ്പത്തിക ബാധ്യതകൾ ഉണ്ട്.... അച്ഛൻ കാൻസർ മൂലം മരിച്ചു പോയി... കുടുംബത്തിനോട് ഒരു ഉത്തരവാദി ത്ത മില്ലാതെ മകൻ ഇരിക്കുന്നത് എന്റെ നെഞ്ച് തകർക്കുന്നു... കനിയണെ ഈശോയെ... എത്രയും പെട്ടെന്ന് ജോലി ശരിയാകണേ....

  • @MiniRexi-yg9rk
    @MiniRexi-yg9rk 11 днів тому

    🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ കാത്തുകൊള്ളേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങളുടെ മനസ്സിൽ തന്ന് അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @SujilBalan-y6k
    @SujilBalan-y6k 10 днів тому +1

    ജോലി തടസ്സം മാറ്റി തരണമേ കർത്താവേ

  • @arunmk2342
    @arunmk2342 11 днів тому

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ, സാലറി കൃത്യം ആയി കിട്ടണമേ 😔ആമേൻ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 11 днів тому

    സാറാ മോൾക്ക് നല്ല ജോലി തന്ന അനുഗ്രഹിക്കണേ മകനു വിദേശത്ത് ജോലി കിട്ടണത് നല്ലതായിരിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujabiju8937
    @sujabiju8937 10 днів тому

    ഈശോയെ എന്റെ ജോലി സ്ഥലത്ത് ഞാൻ പല കാര്യങ്ങളിൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നു 🙏🙏🙏എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev 11 днів тому

    കർത്താവെ 🙏🙏🙏🙏ജോലി നഷ്ടപ്പെടുന്ന അവസ്ഥ ആണ്.... സ്ഥിര പ്പെടുത്തി തരണേ....... പാസ്പോർട്ട്‌, വർക്ക്‌ പെർമിറ്റ്‌ എത്രെയും വേഗം കൈയിൽ കിട്ടാൻ സഹായിക്കണം ആമേൻ..... മക്കളെ ഏൽപ്പിക്കുന്നു 🙏🙏🙏🙏

  • @sinigeorge301
    @sinigeorge301 10 днів тому +1

    കർത്താവെ അനുഗ്രഹിക്കേണമേ

  • @remyaappu3941
    @remyaappu3941 10 днів тому

    എന്റെ കർത്താവെ ഞാനും എന്റെ മോനും ആഗ്രഹിക്കുന്ന ജോലിയിൽ തടസങ്ങൾ മാറ്റി സാഹയിക്കേണമേ... കുഞ്ഞുങ്ങളുടെ മാനസിക വേദനകളും നിരാശകളും അവിടുത്തെ കൃപയാൽ നീക്കേണമേ.. അവരെ അവിടുത്തെ തിരുരക്തത്താൽ വിശ്ശിദീകരിക്കേണമേ... 🥹ആമേൻ ❤🙏🙏

  • @DevusDevus-n2t
    @DevusDevus-n2t 11 днів тому +1

    കർത്താവെ അനുഗ്രഹിക്കണമേ

  • @sunithajolly4851
    @sunithajolly4851 11 днів тому

    ഇന്ന് ഇന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന എല്ലാ മക്കൾക്കും പ്രത്യേകിച്ച് എന്റെ മകൾ എന്റെ മകൾ മരിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @roykm4959
    @roykm4959 11 днів тому +1

    യേമ്പവെ നന്ദി എൻ്റെ പ്രാത്ഥനകേൾക്കേണമെ

  • @RubyJohny
    @RubyJohny 11 днів тому +1

    എന്റെ മോൾടെ ഓഫീസിലെ പ്രശ്നങ്ങൾ മാറുന്നതിനും ഒരു നല്ല ജോലി ലഭിക്കുന്നതിനും പ്രാർത്ഥിക്കണേ

  • @miniyohannan9814
    @miniyohannan9814 11 днів тому +1

    ദൈവമേ എന്റെ മോനെ പ്രിൻസുനെ സ്ഥിരമായി ഒരു ജോലി കൊടുക്കണേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 11 днів тому +1

    സിസ്റ്റർ അമ്മേ ഞാൻ മനസ് തകർന്ന് ആണ് ഇന്നലെ രാത്രി തോട്ട് കഴിയുന്നത് സിസ്റ്റർ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ സിസ്റ്റർ അമ്മേ എനിക്ക് വേണ്ടി പ്രാത്ഥിക്കു ണേ😭😭😭😭😭😭😭😭

  • @VasanthaMuraleedharan
    @VasanthaMuraleedharan 11 днів тому

    എൻ്റെ മക്കളെ കാത്ത് പരിപാളികേണമേ🙏മോന് നല്ലൊരു വരുമാനമുള്ള ജോലി ലാഭിക്കാൻ അനുഗ്രഹിക്കേണമേ പ്രാർത്തി🙏മോൾക്ക് മനസികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റി സൗഖ്യമാക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭

  • @bobbymathew5618
    @bobbymathew5618 11 днів тому

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ മൂത്തമകളുടെ ജോലി സ്ഥിരപ്പെട്ട ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു അവളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നുണ്ട് പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരന് സന്താനഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു ഒരു ഭവനം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹവും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @CHEBLACK-r7w
    @CHEBLACK-r7w 11 днів тому

    അമ്മേ മാതാവേ എന്റെ നിയോഗം അമ്മയുടെകൈകളിൽ സമർപ്പിക്കുന്നു എനിക്ക് 30 ലക്ഷം രൂപ കടമാണ് എന്നെ താങ്ങാനാരുമില്ല ഞാൻ കടക്കാരെ കൊണ്ട് ഒളിവിലാണ് നിൽക്കുന്നത് എന്റെ ഈ ശേ യേ കെടുക്കാൻ നിവർത്തിയില്ല പാസ്പോട്ടിന് അപേക്ഷ കെടുത്തു എത്രയും പെട്ടന്ന് അതു നൽകി എന്നെ വിദേശത്തേക്ക് പറഞ്ഞ യക്കണമേ ഒളിച്ചിരി ന്നു മടുത്തു ഈ ശേ യേ എത്രപെട്ടന്ന് പോയി ജോലി ചെയ്തു കടം തീർക്കാനുള്ള ശക്തി നൽകി എന്നെ അനുഗ്രഹിക്കണമേ പിടിച്ചു നിൽക്കുവാനുള്ള ആത്മ ദൈര്യം നൽകി എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻

  • @janeestomy7631
    @janeestomy7631 11 днів тому

    ഈശോയെ എന്റെ മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കമേ

  • @lissykoshy7308
    @lissykoshy7308 11 днів тому +2

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 11 днів тому +2

    എൻ്റെ യേശു അപ്പച്ചാ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ ഉപേഷിച്ച് പൊകരുതെ പൊകാൻ എൻ്റെ യേശു അപ്പച്ചൻ അനുവധിക്കരുതെ എൻ്റെ ചെട്ടായി എന്നേ ഒരു പാട് വേദനപ്പിച്ചു ഇന്നലെ എൻ്റെ മനസ് ഒരുപാട് വേദനിച്ചു എന്നേ വിളിക്കാം എന്ന് പറഞ്ഞിട്ട് രാത്രി വിളിച്ചില്ല ഞാൻ ഫോൺ വിളിച്ചിട്ട് ചേട്ടായി എടുത്തില്ല ഫോൺ ഓഫ് ചെയ്യത് വെച്ചു എൻ്റെ യേശു അപ്പച്ചാ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ചേട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ എൻ്റെ കർത്തവായ ദൈവമേ😭😭😭😭😭😭😭😭😭

  • @nishajoseph1308
    @nishajoseph1308 11 днів тому

    Speaking ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ നാഥ 🙏🏻🙏🏻🙏🏻

  • @sumithaashok
    @sumithaashok 11 днів тому

    കർത്താവെ എന്റെ ഭർത്താവ് അശോക് ജോർജ് ഇതു വരെ ജോലി ആയിതില്ല നല്ല ജോലി നല്ല സാലറി ഉള്ള ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ അപക്ഷിക്കുന്നു

  • @susymartin6780
    @susymartin6780 День тому

    Yeshuappaaa ente makkalku oru stira varumanam nalkanamee...njangalude kada badhyatha maatti taraname

  • @suniajayan230
    @suniajayan230 11 днів тому

    ഇത് എനിക്കുള്ള മെസ്സേജ് ആണ് പ്രാർഥിക്കണം ആമേൻ ആമേൻ ആമേൻ

  • @steephanthomas774
    @steephanthomas774 11 днів тому

    എന്റെ മകന്റെ പേര് ജസ്റ്റിൻ ദുബായിലുണ്ട് ഒരു ഉയർന്ന ജോലിക്ക് വേണ്ടി ശ്രമിക്കുന്നു അത് ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @CibleLalu
    @CibleLalu 11 днів тому

    അമ്മേ എന്റെ ബിസിനസ് നല്ലതകുവാൻ പ്രാർത്ഥിക്കണേ

  • @somachacko6109
    @somachacko6109 11 днів тому +1

    Entay yesuvae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, montay coc exam nalla polay ezhuthan sahayikkanay koodayirunn anugrahikkanay yathrayil koodayirunn anugrahikkanay sukhamayi aviday ethi cheran sahayikkanay, kochumonchayantay sugar level normal aakanay amen 🙏

  • @shinylalu7502
    @shinylalu7502 11 днів тому +2

    ഹസ്ബൻഡ് ലാലുവിന് ഒരു വരുമാനമാര്ഗം കാണിച്ചു tharaname🙏🏻🙏🏻

  • @lathakumarilathakumari713
    @lathakumarilathakumari713 11 днів тому +1

    Yesuve ente niyogangale avidunnu sweekarichu athu enikku saadhichutharename.Amen Amen 🙏🙏🙏🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 11 днів тому +1

    Njagalude thadasapettunilkunna kaaryangal thadasangal ellam maatti pettennu nadathitharename ennu prathikkane Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @lijumathew6013
    @lijumathew6013 10 днів тому

    കാർത്താവേ, എൻ്റെ ബിസിനസ്സിൽ പല പ്രശ്നങ്ങളും ഉയർന്നുവരുന്നു.ഞാൻ നല്ല ഭക്ഷണം ഉണ്ടാക്കുന്നു, പക്ഷേ എൻ്റെ ഉപഭോക്താക്കൾ വളരെ കുറവാണ്.എനിക്ക് ഏകദേശം 25 clientsആവശ്യമാണ്.

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 11 днів тому

    എന്റെ ഒരു ആവശ്യത്തിന്മേൽ ജയം നൽകുവാൻ പ്രാർത്ഥിക്കണമേ.

  • @lathaphilipose8376
    @lathaphilipose8376 11 днів тому

    എൻ്റെ മകൾക്ക മകൾക്കു നല്ല Hostel ലഭിക്കവാൻ പ്രാത്ഥിക്കണം ഞങ്ങളുടെ യാത്രയിൽ ദൈവസാന്നിത്യം കുടിരിക്കണം ആമേൻ

  • @sunijuby7416
    @sunijuby7416 11 днів тому

    എന്റെ മോൾക്ക് തലവേദന b s c നേഴ്സിംഗ് ജോലി ചെയുന്നു തലവേദന കാരണം ജോലി ചെയ്യാൻ പറ്റുന്നില്ല പ്രാർത്ഥിക്കണേ ആമിൻ 🙏🏻🙏🏻

  • @pandariveedumv4508
    @pandariveedumv4508 11 днів тому

    Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾

  • @valsammageorge8494
    @valsammageorge8494 11 днів тому

    Karthave Karuna kattene ennod Karuna katteneme ellaverodum Amen hallelujah hallelujah 🙏🙏

  • @lissykoshy7308
    @lissykoshy7308 11 днів тому +1

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @valsammageorge8494
    @valsammageorge8494 11 днів тому

    Karthave ente roghangle mattithareneme ente moludeyum allergy rogam Matti kodukkeneme bless them with lots of blessings Amen hallelujah hallelujah 🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 11 днів тому

    Ente eshoye, sthiramayi joli ellathe vishamikunna ella makkaleyum samarpikunnu, avarkellam avare agragikunnu tharathil ulla joli koduthe anugragikaname appa, yesuve nanni sthuthi sthothram appacha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️😰😰😰😰

  • @manjujacob9664
    @manjujacob9664 10 днів тому

    Healingg prayersil enu ravilaim rathriyum mudagatha vaykan sathikanai madhavai yeshuvai🙏🙏 thadasam koodatha vaykan sathikanai madhavai yeshuvai🙏🙏 monu eppam joleyel chaiyuna office uyarcha thannu anugrahikanai madhavai yeshuvai🙏🙏 salary kooty kittanum sathikanai madhavai yeshuvai🙏🙏 enikum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 monu munotu padikan aagraham ondu paisa illa avidunu oru vazhy thuranu tharananai madhavai yeshuvai🙏🙏 monu mca edukkan paisa illa avidunu oru vazhy thuranu tharananai madhavai🙏🙏🙏

  • @babylatisha2240
    @babylatisha2240 11 днів тому

    Amen 🙏 karthave ente molude jolelulla presnagal pariharikane jole elllathe vedhanikunna mole samarpikunnnu oru jole koduthu anugrahikane karthave

  • @LizyMathew-y4x
    @LizyMathew-y4x 11 днів тому

    Praise thelord God bless our family as we are going through financial crisis. Help us o lord. Give us sterngth to face our problems.

  • @RobleKJohn
    @RobleKJohn 10 днів тому

    ഹല്ലേലുയ ആമേൻ 🙏

  • @manjujacob9664
    @manjujacob9664 10 днів тому

    Enta yeshuvai🙏🙏🙏 madhavai🙏 enta monu vishappum illa avanu tyfoidu aakaruthai madhavai yeshuvai🙏🙏 thadadam Matti tharananai madhavai yeshuvai🙏🙏

  • @ammukuttyabraham6893
    @ammukuttyabraham6893 11 днів тому +1

    Amen pls pray my grand daughter to study well

  • @lenimathew8083
    @lenimathew8083 10 днів тому

    Entae karthavae previous companiyil ninnum niyamaprakaram ulla aanukooliyangal tharuvanayi meladhikarikaladumel prarthikanamae Amen Amen ❤❤❤

  • @littyjoseph7065
    @littyjoseph7065 10 днів тому

    Yesuve njgalude Mel karunayundakaname
    Ente barthavinte vasthu kachavadam aakuvan anuvadhikkarudhe yesuve ang samrakshikkaname njgalkk avide veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname

  • @manjujacob9664
    @manjujacob9664 10 днів тому

    Enta ammai madhavai🙏 yeshuvai🙏 enikum monum scotland orumichu pokanum avida settled aakanum nalla salaryulla sthira varumanamulla oru jole thanu anugrahikanai madhavai yeshuvai🙏🙏 enikum monum paisayuda bhudhimut illam Matti tharananai madhavai🙏🙏🙏 enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai madhavai yeshuvai🙏🙏

  • @rachelthomas2712
    @rachelthomas2712 11 днів тому

    Ente karthave ente sherinmoente asugam matey kodukane shebinmoente dursopavam matey earnakulam sairlatil kolike pogan manus kodukane ente parthaventevarecose vain mayey kodukane ente sherinmoente kadom vetuvan markam thetane pavanam vaguvan markam therane✝️✝️✝️🙏🙏🙏amen

  • @sneharajesh9043
    @sneharajesh9043 11 днів тому

    Esoye nanni Rajeshinte sthalam nallavilakkuvilkkanum loan adakkanum anugrahikkane thadassangal mattaname parisudhathmavinal nirakkane

  • @valsammageorge8494
    @valsammageorge8494 11 днів тому

    Please pray for my grandsons Brian n Shawn good health and wellness and give blessings to their studies and future Amen 🙏🙏🙏

  • @pushpajajg1745
    @pushpajajg1745 11 днів тому

    Ente molkk vivahathinu manasuvaranvendi prarthikkane sister amen

  • @valsammavasu476
    @valsammavasu476 11 днів тому

    Karthave joli sthalathe bhudhi muttum, preyasangalum neridunna ella makaleum samarpikunnu appa🙏🙏🙏

  • @sneharajesh9043
    @sneharajesh9043 11 днів тому

    Amen esoye 10thilpadikkanna Theresinte padikkanulla madiyum ulsahakkuravum mattaname nalla vijayam nalkane

  • @amanidavid7721
    @amanidavid7721 11 днів тому

    Entee grand son joli illate masgal ayee veetil erikukayene oru. Nalla joli ki veendhi Jesus nod pray cheyunu Amen 🙏

  • @JesieAbraham
    @JesieAbraham 11 днів тому

    Karthave enteyum maganteyum magaludeyum kudumbhathil vannittulla ella kadanghlum veetti santhoshathodum shanthiyilu ishwaryathodum arogyathodum kurachu kalam koode jeevikkanulla kripavaram thannu anugrahikkaname
    Magale joliyilsthirapeduthi avalude udarabhalm anugrahichu kunjimol Hazel mole Deiva vishwasthil valaranulla kripavaram koduthu anugrahikkaname
    Ammen

  • @ninank.o4704
    @ninank.o4704 10 днів тому

    Pray for my son to get a permanent job. And also to get PR .AMEN

  • @manjujacob9664
    @manjujacob9664 10 днів тому

    Eniku oru textiles thudagan aagraham ondu athu thanu anugrahikanai madhavai yeshuvai🙏🙏 anekarku athu moolam jole kodukan sathikanai madhavai yeshuvai🙏🙏 athinulla paisa thanu anugrahikanai madhavai yeshuvai🙏🙏 monu joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏

  • @elsyjoseph5032
    @elsyjoseph5032 11 днів тому

    Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname 🎉🎉🎉🎉🎉

  • @sonyjoseph7449
    @sonyjoseph7449 11 днів тому +1

    Enta eshyoa i come before you throne of grace seeking wisdom guidance presence make wise decision open doors of financial miracles blessings abundance prosperity stability continuesly flows from my trading business today in my life i pray you bless every thing i do bless me with riches of your grace

  • @SunithaMT-r7x
    @SunithaMT-r7x 11 днів тому

    Pray for my daughter 4th semester betech geotechnical engineering to pass good marks and blessed with holly spirit amen 🙏

  • @babyjacob7247
    @babyjacob7247 11 днів тому

    Ishoye makane oru permanent job pettnnuthanne UKyil kittane. Ishoye Anugrahikkename🙏🙏🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 10 днів тому

    Joleyell enikum monumm uyarchaa thanu anugrahikanai madhavai yeshuvai🙏🙏enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏 njano mono vaakilo prevarthiyel ninno ethu thetu vannitondakilum shamikanai madhavai yeshuvai🙏🙏 monu joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 monu sharerathinu vannavum colourum pazhaya thirichu medichu tharananai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharananai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 eniku monodu snehavum monu enodu snehavum bhahumanavum aayerikanai madhavai yeshuvai🙏🙏

  • @pushkaranpushkaran7911
    @pushkaranpushkaran7911 10 днів тому

    വീടും സ്ഥലവും വിറ്റ് ബാങ്ക് ജെപെതി ആകാൻ പോകുന്നു സ്ഥലം വിറ്റ് ബാങ്ക് കടം തീർക്കാൻ പ്രാർത്ഥിക്കണം

  • @minimoljoy6789
    @minimoljoy6789 10 днів тому

    Amen yeshuvay

  • @elikuttyjohnson5731
    @elikuttyjohnson5731 11 днів тому +1

    Karthve oet kudeyudakane.....entea kazivintea padikunnuduu..natha...4module tough aanu....nee kudeyudakanee

  • @geethuzzzz
    @geethuzzzz 11 днів тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 10 днів тому

    Monu tyfoidu aakaruthai madhavai yeshuvai🙏🙏 eniku anxiety ondakaruthai madhavai yeshuvai🙏🙏 enikum monum joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 eniku vaytenu pokan bhudhimut ondu Matti tharananai madhavai yeshuvai🙏🙏

  • @SujanaAppu
    @SujanaAppu 11 днів тому

    ആമേൻ 🙏🙏🙏🙏

  • @mathewheny4055
    @mathewheny4055 11 днів тому

    Hallelujah amen 🙏

  • @humanrightsforum8324
    @humanrightsforum8324 10 днів тому

    PRISE THE LORD 🙏 THANK YOU JESUS 🙏 HALLELUJAH 🙏 AVE MARIYA 🙏 AMEN 🙏

  • @MaryLigiMaryLigi
    @MaryLigiMaryLigi 11 днів тому

    Mary Liji Please Pray for a good job in abroad

  • @mollykuruvilla2342
    @mollykuruvilla2342 10 днів тому

    Please prey for my family AMEN AMEN thanks Hallownest the Lord AMEN 🎉🙏🏻🙏🏻🙏🏻➕➕➕🌷🌷🌷❤

  • @caabraham8815
    @caabraham8815 11 днів тому

    Ameen 🙏🙏

  • @seenaipaul8886
    @seenaipaul8886 11 днів тому

    Nanndi daivame

  • @MoniRaju-vj4vv
    @MoniRaju-vj4vv 11 днів тому

    karthave ithratholam vazhi nadathiya Daivame Sthothram cheyyunnu karthave 🙏 entey kunjintey vivaha thadassam Matti tharenamey nadha sahaikenamey Daivame 🤲🙏🙏🙏🕯️🕯️🕯️

  • @DevusDevus-n2t
    @DevusDevus-n2t 11 днів тому

    🙏🙏🙏സ്തോത്രം

  • @lathaphilipose8376
    @lathaphilipose8376 11 днів тому

    Amen amen amen amen

  • @reshmachacko2645
    @reshmachacko2645 11 днів тому

    എൻ്റെ മകളുടെ ജോലിയിൽ ശമ്പളം ഉയർത്തി നൽകാൻ Mangerമാരുടെ മനസിനെ ഒരുക്കണം അതിനുവേണ്ടി പ്രർത്ഥിയ്ക്കണം

  • @roykm4959
    @roykm4959 11 днів тому

    അമീൻ

  • @UshaSabu-kz6oq
    @UshaSabu-kz6oq 11 днів тому

    Amme mathave kudumbathe kathurashikaname makkalku nalla vazhy thurakaname arya saravanan vivaham nadakaname kada anugrahikaname 🙏🙏🙏🙏😭😭