Divya Karunyame Hrithin ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ Couples Bipin N Princy Sings During Marriage.

Поділитися
Вставка
  • Опубліковано 13 жов 2024
  • Divyakarunyame Hrithinanandame - Couples (Bipin N Princy) Singing During the Marriage.
    Male Voice : Bipin
    Female Voice : Princy
    Vedio : Mahesh Vadakkeveli Photography
    Original Credits :-
    Album : Eeshoye Ninakai
    Lyrics : Fr. Ashok Kollamkudy
    Music : Fr. Ashok Kollamkudy
    Vocal : Kester
    Banner : Das Creations

КОМЕНТАРІ • 1,8 тис.

  • @marianmelodies3470
    @marianmelodies3470 3 роки тому +158

    Happy to hear this hymn sung by both of you thanking God on your wedding Mass. May God Bless you . Very nice singing by both of you. As the writer and composer of the hymn, It was a pleasant surprise to me too.
    Fr Ashok Kollamkudy MST

    • @bipinnprincyedayatharayil4318
      @bipinnprincyedayatharayil4318  3 роки тому +13

      Ho my goodness 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 So Happy to hear from u dear Fr. Thank u so much for this heavenly hymn 🙏 I don't know how to thank u for ur blessed words with ❤. Thank u so much dear father. Please do remember us in ur prayers. We are also thankful to u 🙏. God bless u
      By Bipin & Princy

    • @marianmelodies3470
      @marianmelodies3470 3 роки тому +4

      @@bipinnprincyedayatharayil4318 God Bless You. Keep singing and praising God as a couple.

    • @bipinnprincyedayatharayil4318
      @bipinnprincyedayatharayil4318  3 роки тому +4

      @@marianmelodies3470 Definitely Father 🙏🙏🙏 Thank u so much ❤

    • @georgethomas3210
      @georgethomas3210 2 роки тому +2

      Ik

    • @reenathomas6846
      @reenathomas6846 Рік тому +1

      @@georgethomas3210 ii

  • @annanu164
    @annanu164 3 роки тому +440

    ഇന്നത്തെ കാലത്ത് വിവാഹം ദിവസം ഓരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന യുവതീ യുവാക്കൾക്കിടയിൽ, പുതു ജീവിതത്തിലേക്കു പ്രവേശിക്കുന്ന അവസരത്തിൽ ദൈവത്തെ സ്തുതിച്ചു കൊണ്ട് അവിടുത്തെ കൃപയ്ക്കായി യാചിച്ച നിങ്ങൾ മറ്റുള്ളവർക്കിടയിൽ വ്യത്യസ്തരും ഒപ്പം തന്നെ മാതൃകയുമാണ്. നല്ല ദൈവം നിങ്ങളേയും കുടുംബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെ.💐💐🙏❤️

  • @unnichippysworld5666
    @unnichippysworld5666 3 роки тому +642

    ഈ ഗാനം പോലെ സുന്ദരമായ ഒരു ജീവിതം നയിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @sillathankan2335
    @sillathankan2335 3 роки тому +275

    1st time seeing a couple praising God in their wedding day. It's a great message to everyone...... God bless you both.....

  • @lathikakrishnan4147
    @lathikakrishnan4147 3 роки тому +161

    ഭാഗ്യമുള്ള ദമ്പതികൾ . ഈശ്വരൻ ഇനിയുമിനിയും അവരെ അനുഗ്രഹിക്കട്ടെ .

  • @abiaabiuzzz4779
    @abiaabiuzzz4779 3 роки тому +25

    ഇതേപോലുള്ള ഒരവസരം ഏതൊരുപെൺകുട്ടിയും ആഗ്രഹിക്കും പാടാൻ അറിയാവുന്ന രണ്ടു പേരും ഒരുമിച്ചാൽ അവരുടെ ജീവിതവും ഈശോയിൽ ധന്യമാകും ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ

  • @radhamanithankappan9247
    @radhamanithankappan9247 3 роки тому +73

    ഈ ഗാനം പോലെ നിങ്ങളുടെ കുടുംബജീവിതം ദൈവം അനുഗ്രഹിക്കട്ടെ

  • @ebinthomas5318
    @ebinthomas5318 3 роки тому +338

    നവ വരന്റെയും , വധുവിന്റെയും പാട്ട് ഒരുപാട് നന്നായിട്ടുണ്ട്,കുടുംബ ജീവിതം എന്ന വലിയ ഘട്ടത്തിലേക് പ്രവേശനം വരുന്ന ഈ ശുഭ മുഹൂർത്തത്തിൽ വിശുദ്ധ കുർബാന യുടെ സമയം നിങ്ങൾ ആലപിച്ച ഈ ഗാനം വളരെ മനോഹരം ആയിരുന്നു ഒരായിരം വിവാഹമംഗളാശംസകൾ നേരുന്നു അതോടൊപ്പം നല്ല ഒരു കുടുംബ ജീവിതവും നേരുന്നു 💑💐💐🎊✨️

  • @littythomas8509
    @littythomas8509 2 роки тому +2

    Daivam othiri anugrahikkatte

  • @teresashiji9562
    @teresashiji9562 3 роки тому +184

    നിങ്ങളെ രണ്ടു പേരേയും നിങ്ങളുടെ കുടുംബങ്ങളേയും നിങ്ങളോട് ബന്ധപ്പെടുന്ന എല്ലാവരേയും ദിവ്യകാരുണ്യനാഥൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇന്നത്തെ യുവതീ യുവാക്കൾക്ക് നിങ്ങൾ നൽകുന്നത് വ്യത്യസ്തമായ ഒരു സാക്ഷ്യമാണ്. ദൈവസാന്നിധ്യം എന്നും കൂടെയുണ്ടാകട്ടെ. 🙏🙏🙏🙏🙏👏👏👏👏

  • @pinkyvlogs7295
    @pinkyvlogs7295 3 роки тому +106

    കോറസ് സൂപ്പർ ആയിട്ടുണ്ട്. ചേട്ടൻ്റെ വോയിസ് ദൈവം അനുഗ്രഹിച്ച് തന്നതാണ് അത്രയ്ക്കു രസമാകേൾക്കാൻ ചേച്ചിയു നന്നായിട്ട് പാടി ദൈവം രണ്ട് പേരെയുഅ നുഗ്രഹിക്കട്ടെ

  • @tomthomas573
    @tomthomas573 3 роки тому +48

    കിന്നാരവും തമ്പുരുവും മീട്ടി കർത്താവിനെ സ്തുതിക്കുവിൻ... 🌹🌹🌹

  • @smithagopalakrishnan7588
    @smithagopalakrishnan7588 2 роки тому +43

    രണ്ടു പേരും നന്നായി പാടുന്നു. എന്നും സന്തോഷം നിറഞ്ഞ ജീവിതം ഈശ്വരൻ നല്കട്ടെ .

  • @anukumar449
    @anukumar449 3 роки тому +34

    ഇൗ ജീവിതം മുഴുവൻ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sherlyjoseph7064
    @sherlyjoseph7064 3 роки тому +128

    What a lucky couple ! praising Jesus together that too on the wedding day itself wearing wedding dress .Gave a nostalgic feeling as not going to church and not singing for God now. May God bless you dears.

  • @simsongreeshma89
    @simsongreeshma89 3 роки тому +18

    വിവാഹ ദിവസത്തെ ടെൻഷൻ നും ആളുകളുടെ തുറിച്ചു നോട്ടവും മറി കടന്നു നല്ലൊരു പാട്ടു പാടി ദിവ്യ കാരുണ്യ നാദന് സ്തുതി അർപ്പിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. Happy married life dear 🙌🙌

  • @libinmathew5863
    @libinmathew5863 Рік тому +2

    Dayivam nigale anugharikkatte

  • @seethalbabu5854
    @seethalbabu5854 3 роки тому +6

    ഇപ്പോൾ വിവാഹിതർ ആകുന്നവർക്ക് മാതൃക ❤ God bless you

  • @Sheena4321
    @Sheena4321 7 місяців тому +1

    രണ്ടു പേരുടെയും പാട്ട് നന്നായിട്ടുണ്ട്. God bless you dears❤

  • @sheebasheeba5053
    @sheebasheeba5053 3 роки тому +15

    ഹായ് ഞാൻ ഇങ്ങനെ ഇതാദ്യമായാണ്കാണണുന്നത് തോബിയാസും സാറായുംപോലേ എല്ലാമേഖലക ളിലും ഇവർ ഒന്നായിരിക്കട്ടെ

  • @christyjustin5625
    @christyjustin5625 2 роки тому +2

    Super song congratulations mydears nannayi padunnud chechiyum chettanum ellavarum congratulations mydears thanks mydears 💓💓💓

  • @sajinthomas333
    @sajinthomas333 3 роки тому +9

    Marraige നു പാടുന്ന couples നെ ഇങ്ങനെ ആദ്യമായി കാണുവാ. ഒത്തിരി സന്തോഷം.
    പരസ്പര സ്നേഹത്തോടെ നിഷ്കളങ്കമായ പ്രേമത്തോടെ , സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒന്നായി ജീവിക്കാൻ ഈശോ നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ. 😊😊😊😊

  • @rajeshtaneti5826
    @rajeshtaneti5826 4 місяці тому +1

    Good singing congrats

  • @xavierkavalam9714
    @xavierkavalam9714 3 роки тому +4

    രണ്ടു പേരും ഈശോയ്ക്ക് സാക്ഷ്യം വഹിച്ച്‌ സഹിച്ചും ക്ഷമിച്ചും മാതൃകാപരമായി ജീവിക്കാൻ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    സേവ്യർ കാവാലം

    • @bipinnprincyedayatharayil4318
      @bipinnprincyedayatharayil4318  3 роки тому

      അങ്ങയുടെ നല്ല വാക്കുകൾക്കും ആശംസകൾക്കും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻.... God bless u too 🙏🏻

  • @gloryansal7088
    @gloryansal7088 2 роки тому +2

    Daivam ninggaley samrudham aayi anugrahikyattey ennu aathmaarthamaayi praarthikyunnu dears🙏❤️

  • @alfredkjalfred1458
    @alfredkjalfred1458 3 роки тому +27

    സൂപ്പർ ഒത്തിരി ഇഷ്ട്ടായി പാട്ടും നവദെമ്പദികളെയും God bless u drs

  • @philominasherija9760
    @philominasherija9760 3 роки тому +1

    Kandappol kannu niranju poi.... Kettappol kulirukayari.... Divyakarunyam ente jeevananu... Randalum wedding dressing il paadi.... Angraheetharaya kunjungalkku janmam nalkan Divyakarunyam anygrahikkate🥰🥰🥰🥰🥰🥰

  • @naisa703
    @naisa703 2 роки тому +3

    Enganeyoru jeevidam njan agrahichadanu but ...... endayalum ningalku kittiya ee saubhagyathe devam nilanirthatte

  • @tinosijo6687
    @tinosijo6687 7 місяців тому +1

    Super god bless you both

  • @rekhaa1574
    @rekhaa1574 3 роки тому +47

    കർത്താവിന്റ് എല്ലാ അനുഗ്രഹങ്ങളും രണ്ട് പേർക്കും എന്നും ഉണ്ടാകട്ടെ ദെയിവത്തിന് സ്തുതി ,🌹🌹🌹❤️❤️

  • @jobyjohny4073
    @jobyjohny4073 5 місяців тому +1

    Wish you all success

  • @sabithajabbar5228
    @sabithajabbar5228 3 роки тому +4

    Poli jodi. Ennum angine aavatte

  • @shibucharls2754
    @shibucharls2754 Рік тому +2

    Anugrahikkapedatte randu perum

  • @merceyjose6908
    @merceyjose6908 3 роки тому +5

    ഈ ദമ്പതികളെ ധാരാളം കുഞ്ഞുങ്ങളെ നൽകി ദൈവം സമ്രുദമായി അനുഗ്രഹിക്കട്ടെ

  • @geobenny4004
    @geobenny4004 2 роки тому +2

    ചെർത്തേണ്ടവരെ തമ്പുരാൻ ചേർക്കുന്നു... 🙏🙏.. 👌

  • @joyitorhouse8515
    @joyitorhouse8515 3 роки тому +8

    ഇതുപോലെ പാടാൻ ഞങ്ങക്കും പറ്റനെ..😍

  • @johny982
    @johny982 2 роки тому +2

    dhaivam ningalude jeevidhathil ella anugrahalum nalki aashirvadhikkateh ,🌹🌹🌹🌹🙏🙏🙏

  • @minicancy5441
    @minicancy5441 2 роки тому +7

    ദൈവം അനുഗ്രഹിച്ച വരനും വധുവും.... സൂപ്പർ... 👌👌🙏🙏

  • @sheryanil3412
    @sheryanil3412 2 роки тому +2

    Nannayi pady mathrika kudumbamayi jeevikan god anugragikatte

  • @aiswaryasebastian3550
    @aiswaryasebastian3550 3 роки тому +20

    Variety variety ന്ന് പറഞ്ഞാൽ ഇതാണ്......super...Happy married life dears🤩14yr❤

  • @bipinprem5393
    @bipinprem5393 Рік тому +1

    Orupad eshttapettu Praise the lLord

  • @shynijohn5152
    @shynijohn5152 3 роки тому +19

    ചേച്ചീ... ചേട്ടാ.... രണ്ടാളും പൊളിച്ചൂട്ടോ... ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🍫🍫

  • @jayajose5658
    @jayajose5658 3 роки тому +1

    Nannaayirikkunnu .... Praising God together... on the wedding day .....vere evideyum kanditt illa....aah dhivasathil Oro koprayangal kaattunnavarde munpil ith ennum oru MODEL ayirikkatte...God bless U Chechi achacha....

  • @annamsinia.p8762
    @annamsinia.p8762 2 роки тому +3

    വളരെ മനോഹരം

  • @shinibabu773
    @shinibabu773 2 роки тому +2

    Super voice radaludayum

  • @justinekottaram459
    @justinekottaram459 3 роки тому +51

    രണ്ടു പേരും വളരെ ദൈവാനുഗ്രഹം നിറഞ്ഞ ഗായകർ. നിങ്ങളുടെ മക്കളും ഇതു പോലെ അനുഗ്രഹിക്കപ്പെട്ട ഗായകരായി തീരട്ടെ.
    രണ്ടു പേരും ഒരു ശരീരവും ഒരു മനസ്സുമായി മരണം വരെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no 4 місяці тому +1

    Super song

  • @lephginp475
    @lephginp475 2 роки тому +17

    🌹🌹👏👏👏👏👏 രണ്ടുപേരുടെയും ശബ്ദം വളരെ മനോഹരം ദൈവത്തെ മഹത്വപെടുത്തിയ നിങ്ങളെ ദൈവം മാനിക്കും മറ്റുള്ളവർക്ക് മാതൃകയുള്ള നല്ല ഒരു കുടുംബജീവിതം നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ stay blessed💪💪💪🇮🇱🇮🇱🇮🇱💪💪💪

  • @meljogeorge5428
    @meljogeorge5428 3 роки тому +1

    2 ആള്ളും നന്നായി പാടി

  • @oppijohn3057
    @oppijohn3057 Рік тому +3

    വളരെയധികം ഇഷ്ടപ്പെട്ട ഒരു ഗാനം

  • @suneesh.m.s8389
    @suneesh.m.s8389 2 роки тому +2

    God bless u

  • @mahimam5877
    @mahimam5877 2 роки тому +3

    Radu perum polichu
    Super voice
    God bless you

  • @JobyPanachickal
    @JobyPanachickal 3 роки тому +11

    നിത്യം ആരാധന സ്തുതി നാഥാ, ദൈവം നിങ്ങൾ ആരംഭിച്ച കുടുംബ ജീവിതത്തെ സമർത്ഥമായി അനുഗ്രഹിക്കട്ടെ.... സമാധാനത്താലും , സന്തോഷത്താലും സ്നേഹത്താലും നിങ്ങളെ നിറക്കട്ടെ....

  • @joppzz
    @joppzz 3 роки тому +6

    ശരിക്കും ഈശോയെ ഇഷ്ടം ആയിട്ടാണോ എങ്ങനെ ഒരു അവസരത്തിൽ പാടിയത് ? ആണെങ്കിൽ ഈശോയ് ക്ക് സന്തോഷം ആയി ട്ടോ....... ❤❤❤❤

    • @bipinnprincyedayatharayil4318
      @bipinnprincyedayatharayil4318  3 роки тому +7

      ❤❤❤ഒരു choiriloode ആണ് എനിക്ക് അവളെയും അവൾക്കു എന്നെയും ഈശോ കാണിച്ചു തന്നത്...... ആ ഈശോയുടെ അനുഗ്രഹമാണ് 14 വർഷം കാത്തിരിക്കേണ്ടി വന്നെങ്കിലും പരസ്പരം കണ്ടുമുട്ടിയ അതെ അൽത്താരയുടെ മുന്നിൽ വെച്ച് തന്നെ ഒന്നായി തീർന്നത്...... ഞങ്ങൾക്ക് ഈശോയോട് നന്ദി പറയുവാൻ ഈ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളു 🥰🥰🥰😍😍😍😍🙏🙏🙏🙏🙏

    • @princyfrancis3708
      @princyfrancis3708 3 роки тому

      @@bipinnprincyedayatharayil4318 ❤️❤️

  • @mariyathomas3113
    @mariyathomas3113 11 місяців тому +2

    സ്വാർഗവും ഭൂമിയും സന്തോഷിച്ച ദിവസം ആമേൻ കർത്താവെ അനുഗ്രഹിക്കണമേ ഈ ദമ്പത്തികളെ ഇവരുടെ മാതാപിതാക്കളെ തലമുറയെ 🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️❤️❤️

  • @xavikachappilly3203
    @xavikachappilly3203 3 роки тому +3

    ശബ്ദത്തിനു० വിവാഹ ജീവിതത്തിനു० എല്ലാ വിധ ദൈവാനുഗ്രഹങ്ങളു० ഇനിയു० കൂടുതലായി ലഭിക്കട്ടേയെന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു...

  • @bennyjoseph7888
    @bennyjoseph7888 3 роки тому +1

    ദൈവാനാഗ്രഹമുണ്ടാകും ......

  • @fr.jobymangalathukarottucm3061
    @fr.jobymangalathukarottucm3061 3 роки тому +4

    കൊള്ളാം, നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @bipinnprincyedayatharayil4318
      @bipinnprincyedayatharayil4318  3 роки тому

      Thank u father 🙏 God bless u too🙏

    • @j9073
      @j9073 2 роки тому +1

      അച്ഛൻ പ്രാത്ഥനയിൽ ഇ എളിയവനെയും ഓർക്കണം

  • @shinyfrancis4491
    @shinyfrancis4491 2 роки тому +2

    Sangeetham randuperkkum anugraheethamenkl ningalude jeevithavum sugamayirikkum 👏👏👍

  • @Pizzom
    @Pizzom 3 роки тому +3

    ചേട്ടന്റെ 𝘷𝘰𝘪𝘤𝘦 ഒരു രക്ഷയും 𝘦𝘢𝘭𝘭𝘢

  • @aleenaphilip9724
    @aleenaphilip9724 2 роки тому +2

    Supr🙏nnnayyi paddi, Bst wishes❤❤

  • @elezebethsebastian4195
    @elezebethsebastian4195 3 роки тому +13

    ഈശോയെ ഇവരെ അനുഗ്രഹിക്കണമേ

  • @omegapta9645
    @omegapta9645 2 роки тому +1

    viswasam kaividathe jeevikkooo, catholic viswasathil janicha enne kettichath orthodoxil aanu but ente husband eppol penthacosthil aayathinal oru palliyilum pokan kazhiyatha avasthayil aayippoyi njan.ee ganam kandappol oru nostalgic feeling.....

  • @sheejajohnson8234
    @sheejajohnson8234 2 роки тому +5

    ദൈവം നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👌

  • @RajDave12
    @RajDave12 6 місяців тому +1

    Iam From Andhra Pradesh
    Really it is feasting to eyes To see Couple of Faith in Jesus

  • @antonyps1999
    @antonyps1999 3 роки тому +6

    കർത്താവ് നിങ്ങൾ 2പേരെയും സ്‌മൃദ്ധ മായി അനുഗ്രഹിക്കട്ടെ

  • @anugrace2797
    @anugrace2797 3 роки тому +2

    Nannayii padiii Happy married life 🤝

  • @dubidubai4924
    @dubidubai4924 3 роки тому +22

    ഈശോയുടെ അനുഗ്രഹം എനും തുണയായി രികാടെ . 🌹🌹

  • @SJ-rq6yo
    @SJ-rq6yo 3 роки тому +10

    ശാലീനമായ പാട്ടും സൗന്ദര്യവും രണ്ടു പേർക്കും 😘😘😘😘god bless you 🙏🙏🙏

  • @maryjohn9957
    @maryjohn9957 2 роки тому +2

    God bless you makale🙏🙏❤️❤️

  • @christinchristo9358
    @christinchristo9358 3 роки тому +25

    നന്നായീട്ടുണ്ട്. രണ്ടാളുടെയു० പാട്ട്
    ദൈവം അനുഗ്രഹിക്കട്ടെ

  • @oppijohn3057
    @oppijohn3057 Рік тому +1

    വളരെയേറെ ഇഷ്ടപ്പെട്ട പാട്ട്

  • @jainsingh9738
    @jainsingh9738 3 роки тому +6

    ഹാപ്പി മാരീഡ് ലൈഫ്.....
    തുടർന്നുംകുടുംബമായി ദൈവത്തെ പാടി ആരാധിക്കാൻ ദൈവം അനുവദിക്കട്ടെ

  • @Shiju-d9y
    @Shiju-d9y Рік тому +1

    സ്ത്രീകൾ തലയിൽ കുർബാന സ്വീകരണത്തിന് വരുമ്പോൾ ഷോൾ ഇടുന്നത് നന്നായ് രിക്കും 🙏

  • @paulchirayath1703
    @paulchirayath1703 3 роки тому +6

    ഒത്തിരി അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം ഇശോ നിങ്ങൾക്ക് നൽകട്ടെ 🙏🙏Love u Jesus🥰

  • @donasaiju6639
    @donasaiju6639 2 роки тому +2

    God bless u drs🥰🥰🥰🥰

  • @SamsonXavier
    @SamsonXavier 3 роки тому +3

    Male voi spr

  • @selinjose7749
    @selinjose7749 2 роки тому +2

    Super. Divyakarunya Nathan ningaleum ningalude makkaleyum enum karthavinu sisrusha chaiyyan anugrahikyatte 🙏🙏❤❤

  • @AagisCuteWorld
    @AagisCuteWorld 2 роки тому +3

    സംഗീതം പോലെ ജീവിതവും മനോഹരമായി ഒഴുകട്ടെ ♥️♥️

  • @antsmedia8864
    @antsmedia8864 2 роки тому +2

    God bless youre,s family life

  • @sanustephen2097
    @sanustephen2097 3 роки тому +3

    Nalla rasavondd kelkn❤️😍😍superb

  • @kkfan-u9x
    @kkfan-u9x 8 місяців тому +1

    💎 ചേച്ചി ചേട്ടാ 💎

  • @zanalvshaju430
    @zanalvshaju430 3 роки тому +6

    Chettante voice oru rakshayill ...adipoli anu...

  • @chunks9566
    @chunks9566 3 роки тому +2

    ഹാപ്പി married life 🥰🥰👫

  • @prsanthoshthomasheavenlybl3204
    @prsanthoshthomasheavenlybl3204 3 роки тому +25

    ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @prakashis1489
    @prakashis1489 3 роки тому +2

    Chattanum chachiyum polichuuuu kattooo

  • @libyyoshua6679
    @libyyoshua6679 3 роки тому +3

    നന്നായിട്ടുണ്ട്.. അനുഗ്രഹീതമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു.. God Bless U Both🙏

  • @sibykaimanal2219
    @sibykaimanal2219 Рік тому +2

    Super ,God bless you to
    Sound is fantastic

  • @maryjose10
    @maryjose10 2 роки тому +3

    Very nice.
    Njan edakkide kelkarundu.
    May God bless both of you abundantly 🙏

  • @abhilash90able
    @abhilash90able Рік тому +1

    God Bless..

  • @libinthomas7910
    @libinthomas7910 3 роки тому +8

    കർത്താവിന്റെ കൃപ നിങ്ങളുടെ കൂടെ ഉണ്ട്.........

  • @sijojohn4788
    @sijojohn4788 2 роки тому +2

    മനോഹരമായ വരികൾ ... മനോഹരം

  • @manjuthomas4090
    @manjuthomas4090 2 роки тому +3

    Beautiful

  • @snehasebastian1346
    @snehasebastian1346 2 роки тому +2

    ഈശോയ്ക്ക് നന്ദി നല്ലൊരു ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @dollyjolly1575
    @dollyjolly1575 3 роки тому +3

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. Suuper. രണ്ടുപേരും ഒന്നിനൊന്നു മെച്ചം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @malini-si4qs
    @malini-si4qs Рік тому +2

    god bless you

  • @semiappu5556
    @semiappu5556 3 роки тому +6

    👍🙏 ദൈവ സ്നേഹം നിറഞ്ഞു നിൽകുന്ന പാട്ട്

  • @ajifrancis1442
    @ajifrancis1442 3 роки тому +1

    Super chechi and chetta

  • @gracefulreflections
    @gracefulreflections Рік тому +3

    “നാം പാലിക്കേണ്ട നാല് തത്ത്വങ്ങളുണ്ട്: ആദ്യം, ദൈവവചനം വായിക്കുക. രണ്ടാമതായി, ദൈവവചനം നിങ്ങളെ ദഹിപ്പിക്കുന്നതുവരെ അത് ഭക്ഷിക്കുക. മൂന്നാമതായി, ദൈവവചനത്തിൽ വിശ്വസിക്കുക. നാലാമതായി, ദൈവവചനമനുസരിച്ച് പ്രവർത്തിക്കുക." ~ Smith Wigglesworth

  • @milaniraju8908
    @milaniraju8908 Рік тому +2

    God bless you 😍