രാഹുൽ ഗാന്ധിയുടെ പ്രണയ ജീവിത്തിൽ ഹിന്ദു സ്ത്രീകൾക്ക് സ്ഥാനമില്ല !!

Поділитися
Вставка
  • Опубліковано 12 вер 2024
  • ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രണയ ജീവിതത്തില്‍ ഹിന്ദു സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാണെന്നാണ് ‘ദി ബ്ലിറ്റ്‌സ്’ മാഗസിന്‍ വിവാദമായ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഹുലിന്റെ പ്രണയവും വിവാഹ സാധ്യതയുമുള്‍പ്പെടെയുള്ള വ്യക്തിജീവിതത്തെക്കുറിച്ച് പലരു...
    #rahulgandhi #rahuleaswar #raga #narendramodi #bjpvscongress #bjp #congress #congressparty
    Read more at: janmabhumi.in/...

КОМЕНТАРІ • 243

  • @RahulEaswarOfficial
    @RahulEaswarOfficial  23 дні тому +24

    Please do not forget to hit the like button and subscribe to my channel, your likes and comments motivate me to bring quality content for all of you.

    • @Njk66
      @Njk66 23 дні тому +2

      👉👍

    • @Njk66
      @Njk66 23 дні тому

      Bjm ragu pathi ragaw polichu rahuley ella veediyo endilum it undavte 👍

    • @naabad123
      @naabad123 22 дні тому

      👏👏👏👏👏👍👍👍👍👍👍

    • @h.nkaimal6903
      @h.nkaimal6903 22 дні тому

      എല്ലാവിധ ഭാവുകങ്ങളും.....❤❤❤❤👍👍👍👍👃👃👃👃

    • @SajiKumar-j1f
      @SajiKumar-j1f 22 дні тому

      💙🇮🇪RG

  • @hymachangarath9530
    @hymachangarath9530 23 дні тому +115

    ഇത്ര മാത്രം വ്യക്തി ഹത്യ നേരിട്ട മറ്റൊരു നേതാവ് ഉണ്ടാവില്ല.. രാഹുൽ ഈശ്വർ പറയുന്നത് വളരെ വ്യക്തമാണ് എന്നാണ് എനിക്ക് തോന്നുന്നത്.. നന്ദി RaEs❤️ബൈബിളിൽ ഒരു വരിയുണ്ട്.. തള്ളി കളഞ്ഞ കല്ല് മൂലക്കല്ലായി വരും.. ന്ന്

    • @malavikamenon4465
      @malavikamenon4465 23 дні тому +1

      👍🏻

    • @smithabiju9001
      @smithabiju9001 22 дні тому +1

      Bjp will give more reach 😅😅😅u r real hindu😂😂😂

    • @user-yl8pq8kd9c
      @user-yl8pq8kd9c 22 дні тому +1

      ദേശാ വിമാനിയും ജൻവവൂമിയും ന്നാണോ

  • @fathima3276
    @fathima3276 23 дні тому +64

    രാഹുൽ ഈശ്വർ... സത്യം ആരുടെ മുഖത്തു നോക്കിയും വിളിച്ചു പറയാൻ മടിയുമില്ലാത്ത ധീരൻ.. അഭിനന്ദനങ്ങൾ.. 🙏🙏.. രാഹുൽ ഈശ്വർ ❤❤❤❤

    • @PambadiRajan
      @PambadiRajan 22 дні тому

      Rahul Eswar now proves to be an enuches.
      JAI JAI JAI MODIJI
      JAI JAI JAI B J P
      BHARTH JAI JAI JAI MATHA

    • @praveengeorge3867
      @praveengeorge3867 22 дні тому

      ഇവൻ ആരാണ് എന്ന് അറിയാൻ ബിഗ്‌ബോസ് കണ്ടാൽ മതി 😂

  • @Basheerpk-ee5nj
    @Basheerpk-ee5nj 23 дні тому +41

    👍രാഹുൽ ഗാന്ധിയുടെ ഗ്രാഫ് ഇത് പോലുള്ള വാർത്തകളിലൂടെ ഉയരങ്ങളിലേക്ക്. ഒപ്പം സഹോദരൻ രാഹുൽ ഈശ്വറും 👏👏👏

  • @h.nkaimal6903
    @h.nkaimal6903 22 дні тому +20

    ശ്രീ.രാഹുൽ ഈശ്വർ ,
    ശബരിമല തന്ത്രി കുടുംബത്തിൽ ജനിച്ചിട്ടും
    "കപട ഹിന്ദുത്വ " വാദികളുടെ
    പ്രലോഭനങ്ങളിൽ പെടാതെ,
    മതേതരത്വത്തിൻ്റെ കാവൽ മാലാഖയായി സധൈര്യം, ചങ്കൂറ്റത്തോടെ,
    നിലകൊള്ളുന്ന അങ്ങയ്ക്ക്
    ഹൃദയാഭിവാദ്യങ്ങൾ.....❤❤❤
    അതാണ് കുടുംബമഹിമ എന്ന് പറയുന്നത്. അങ്ങയ്ക്കും അങ്ങയുടെ
    കുടുംബത്തിനും
    അയ്യപ്പസ്വാമി ദീർഘായുസ്സും എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും
    നൽകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു ......❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 22 дні тому

      ഹിന്തു വിരുദ്ധത പറയുന്ന ഇവനാണോ മതേതരന്‍.കോയ അടിമ

  • @hifluyt7528
    @hifluyt7528 23 дні тому +57

    അവർ പറയട്ടെ എന്നാലെ രാഹുൽ ഗന്ധി വളരട്ടെ

  • @chandrikat4590
    @chandrikat4590 23 дні тому +37

    'നിങ്ങൾ എത്ര തലകുത്തി മറിഞ്ഞാലും രാഹുൽ ഗാന്ധിയെ ജനങ്ങൾ വെറുക്കില്ല. മക്കളുണ്ട് എന്നു കേട്ടപ്പോൾ സന്തോഷം തോന്നി. ഇത്തരം വാർത്തകൾക്ക് ആരും പ്രതികരിക്കരുത് അപ്പോൾ താനെ നിർത്തിപ്പോയ്ക്കൊള്ളും ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഒരു സ്ഥാപനം. ത്ഫൂ 6

  • @salavudeenibrahim734
    @salavudeenibrahim734 23 дні тому +50

    ഈ ജന്മഭൂമിക്കെതിരെ ഒരു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ആവശ്യമുണ്ട്.

  • @sherlyjohn06
    @sherlyjohn06 23 дні тому +26

    രാഹുൽ ഈശ്വർ Sirrrrrrr ❤️❤️ big സല്യൂട്ട്

  • @shajakhanm5271
    @shajakhanm5271 23 дні тому +37

    താങ്കളും മുൻകാലങ്ങളിൽ തീവ്രമായ ഹിന്ദുവർഗ്ഗീയതപറഞ്ഞ
    ആളായിരുന്നു.
    ഇപ്പോൾനല്ലമാറ്റം
    വന്നതിൽ സന്തോഷം.
    ഇതുപോലെനല്ലത്
    മനസ്സിലിക്കി രാജ്യത്ത്
    സമാധാനവും ശാന്തിയും നിലനിൽക്ക
    ട്ടെ.
    രാഹുൽ ഗാന്ധിക്ക്
    ബിഗ് സല്യൂട്ട്.

    • @ajmalsaddam4838
      @ajmalsaddam4838 22 дні тому +3

      Eppazha bro vargeeyatha paranjathu...njan kettittilla...

    • @PambadiRajan
      @PambadiRajan 22 дні тому

      Ye Rahul Eswar foooooooool
      Once you was a HINDU suppo
      rter and enjoyed that being a
      Hindu now why you returned?

    • @sahadau7461
      @sahadau7461 22 дні тому +1

      രാഹുൽ ഈശ്വർ അങ്ങനെയായിരുന്നില്ല . ഒരു പാട് ഉദാഹരണങ്ങളുണ്ട് . എന്നു കരുതി മറ്റു പാർട്ടിക്കാരെപ്പോലെ BJP വിരോധിയല്ലായിരുന്നു എന്ന് പറയാം

    • @praveengeorge3867
      @praveengeorge3867 22 дні тому

      യൂട്യൂബിൽ ക്യാഷ് മുക്യം 😂

  • @nissara.l.3400
    @nissara.l.3400 23 дні тому +32

    റിപ്പോർട്ടർ പണ്ട് മുത്തുച്ചിപ്പിയിൽ ആയിരുന്നു എന്ന് തോന്നുന്നു... ഭയങ്കര ഭാവന..😂

  • @ShihabKather
    @ShihabKather 23 дні тому +27

    മോഡി എന്ത് രാഷ്ട്ര സേവനമാണ് നടത്തിയത്, നടത്തുന്നത് എന്ന് എവിടെ അന്വേഷിച്ചിട്ടും കിട്ടുന്നില്ല 😂

    • @simonvarghese8673
      @simonvarghese8673 23 дні тому +2

      WhatsApp university യിൽ മാത്രമേ അത് കാണാൻ കഴിയുകയുള്ളു 😄😄😄😄

    • @lokamanniathilakanap9723
      @lokamanniathilakanap9723 22 дні тому +1

      വർഗ്ഗീയത വളർത്തുന്നു😊

    • @mujeeburrahman1517
      @mujeeburrahman1517 22 дні тому

      മോദി രാഷ്ട്രദ്രോഹവും കോർപ്പറേറ്റുകളുടെ പാദസേവയുമാണ് നടത്തി കൊണ്ടിരിക്കുന്നത്,
      ഉദാഹരണം 2014 ൽ ലോക സമ്പന്നരുടെ പട്ടികയിൽ 619 സ്ഥാനത്ത് ഉണ്ടായിരുന്ന അദാനി മോദിയുടെ ഏഴു കൊല്ലത്തെ ഭരണം കൊണ്ട് മൂന്നാമത്തെ സ്ഥാനത്ത് എത്തി,
      82 കോടി ജനങ്ങൾ ജീവൻ നിലനിർത്താൻ വേണ്ടി അഞ്ചു കിലോ സൗജന്യ റേഷനെ ആശ്രയിക്കേണ്ട ഗതികേടിൽ എത്തി,

  • @ajithanallakandy9235
    @ajithanallakandy9235 22 дні тому +6

    രാഹുൽജി. നിനക്ക് നല്ല വാർത്തകൾ നല്ല ആശയങ്ങൾ നല്ല അഭിപ്രായങ്ങൾ എല്ലാം എഴുതാൻ കരുത്ത് ഈശ്വരൻ നിനക്ക് നൽക്കട്ടെ. നല്ല വാക്കുകളും നിന്റെ നല്ല അഭിപ്രായങ്ങളും കേൾക്കാൻ കാത്തിരിക്കുന്നു ഓൾ ദ ബെസ്റ്റ് രാഹുൽജി

  • @saheert5887
    @saheert5887 23 дні тому +23

    മഞ്ഞപത്രം അത്രേയുള്ളൂ...

  • @Vinod-jy1hl
    @Vinod-jy1hl 23 дні тому +15

    ഇങ്ങനെയും അധപ്തിക്കും എന്ന് തെളിയിക്കുന്നു

  • @simonvarghese8673
    @simonvarghese8673 23 дні тому +18

    UP ഗവണ്മെന്റ് ചെയ്യുന്നപോലെ എന്ത് കൊണ്ട് ബുൾഡോസർ ഉപയോഗിച്ച് ജന്മഭൂമി ഓഫീസ് തകർക്കാൻ കേരള സർക്കാരിന് പറ്റുന്നില്ല?

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 23 дні тому +12

    SRI . RAHUL ESHWAR
    YOU ARE A HONEST JOURNALIST
    YOUR WORDS ARE POWERFUL
    CONGRATULATIONS 👌 👍 🎊 👏 💐 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Njk66
      @Njk66 23 дні тому +1

      🌹

  • @latheefpk9387
    @latheefpk9387 23 дні тому +6

    ഒരു വെക്തിയോടുള്ള വിരോധം ഇത്ര നീജമായ രീതിയിൽ അവതരിപ്പിക്കാൻ നികൃഷ്ട ജന്മം ഭൂമിക്കെ സാധിക്കൂ ഇത് കൊണ്ടൊന്നും രാഹുൽ ഗാന്ധി യുടെ വീര്യം കെടുത്താൻ കഴിയില്ല ഇത്തരം വെറുപ്പ് ഉൽപതിപിക്കുന്നവരെ സമൂഹത്തിൽ തുറന്ന് കാണിക്കുന്ന രാഹുൽ ഈശ്വർ നെപോലെയുള്ള ദീരൻമാർ അഭിനന്ദനമർഹിക്കുന്നു❤❤❤

  • @PradeepKumarPradeepKumar-gu7et
    @PradeepKumarPradeepKumar-gu7et 23 дні тому +13

    ജന്മഭൂമി അതൊരു മഞ്ഞ പത്രം ആണ് ഇപ്പൊ അതൊരു പാപ്പരാസി പത്രം ആയി അത്രയയുള്ളു

  • @kumaristanly540
    @kumaristanly540 22 дні тому +8

    രാഹുൽ ഗാന്ധി യുടെ ഏഴയ ലത്തു പോലും ഇന്ത്യയിൽ ആർക്കും വരാൻ സാധിക്കില്ല

  • @naushadrahman2336
    @naushadrahman2336 22 дні тому +4

    ഇക്കിളി മാസികയുടെ നിലവാരത്തിൽ ജന്മഭൂമി വളർന്നതിൽ അഭിനന്ദനങ്ങൾ

  • @balachandranpillai4919
    @balachandranpillai4919 23 дні тому +30

    ആസനം തുടക്കാൻ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് പേപ്പർ ഇതിനേക്കാൾ മെച്ചം

  • @giacintagiacintajohn7853
    @giacintagiacintajohn7853 23 дні тому +9

    Rahul ji and Rahul Eshwar are onest fellows ❤❤

  • @rasilulu4295
    @rasilulu4295 22 дні тому +3

    Rahul ഗാന്ധിക്കു മക്കൾ ഉണ്ടന് കേട്ടപ്പോൾ ഞാനും സന്തോഷിച്ചു ❤❤ അദ്ദേഹം പറയണം ഇതെന്റ മക്കൾ എന്നു ❤️എന്നാലേ വിശ്വസിക്കു 🙏🏾🙏🏾അദ്ദേഹം ഇന്ത്യയുടെ മതേതരത്തുത്തിനായി പോരാടുന്നു 👏🏾👏🏾👏🏾👏🏾രാഹുൽകി ജയ് 👏🏾👏🏾👏🏾👏🏾👏🏾

  • @judemukkath9004
    @judemukkath9004 23 дні тому +9

    Rahul Ji ❤️🙏

  • @alicm907
    @alicm907 22 дні тому +1

    ആർക്കുവേണ്ടിയാണ്? അല്ലെങ്കിൽ ആരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ? ഈ നാണം കെട്ട പത്രം ഈ വാർത്തകൾ സൃഷ്ടിക്കുന്നത് ?
    രാഹുൽ ഈശ്വർ അങ്ങേക്ക് ഒരായിരം നന്മകൾ നേരുന്നു.. ❤

  • @tojyjv748
    @tojyjv748 22 дні тому +4

    ജന്മഭൂമി ആർഎസ്എസിൻ്റെ കേരളത്തിലെ മുഖപത്രമാണ്. അപ്പോൾ ആ നിലവാരമേ കാണിക്കൂ. വഴിയിൽ കാണുന്ന ഹിന്ദു സ്ത്രീകളോടെല്ലാം 'താൽപര്യം' തോന്നുന്ന ബിജെപിക്കാർ ഉണ്ടാകുമായിരിക്കും. പക്ഷേ രാഹുൽഗാന്ധി അത്തരത്തിലുള്ള ആളല്ല. പറഞ്ഞത് ശരിയാണ്.

  • @maryherman7367
    @maryherman7367 23 дні тому +8

    Rahulji stand on the truth

  • @komalakumarannair4039
    @komalakumarannair4039 22 дні тому +4

    ജന്മഭൂമി ദിനപ്പത്രം മഞ്ഞ പത്രം ആയോ.

  • @valsarajanraman4370
    @valsarajanraman4370 22 дні тому +3

    ജന്മഭൂമി പ്രകാരം രാഹുൽ ഗാന്ധി ഹിന്ദു അല്ലല്ലോ? പിന്നെ എന്തിന് ഹിന്ദു സ്ത്രീകൾക്ക് സ്ഥാനം കൊടുക്കണം 😮😮😮

  • @shajahanennapadamparambu2672
    @shajahanennapadamparambu2672 23 дні тому +7

    ഇതൊക്കെ കേൾക്കുമ്പോൾ
    മുൻബ് ഒരിക്കൽ ബിജെപി ഐ ടി സെൽ പടച്ചുവിട്ട ഒരു നുണകഥ ഓർത്തു പോകുന്നു ജാവഹാർലാൽ നെഹ്‌റു മുസ്ലിമാണ് ഇന്ദിര ഗാന്ധി യുടെ പേര് മൈമുന എന്നും പ്രചരിപ്പിച്ചു അതുപോലെ ഇതും ഏതോ ഞരമ്പ് രോഗിയാണ് പടച്ച് വിട്ടത് 😅ഇനി ഒരുകാര്യം പറയട്ടെ ഇത്രയും തരം താഴ്ന്ന വൃത്തികേട് പ്രചരിപ്പിക്കുന്ന ആളുകളെ എന്ത്‌ പേരിലാണ് അഭിസംബോധനം ചെയ്യേണ്ടത് ആവോ

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 23 дні тому

      ബിജെപിക്ക് തറ പരിപാടിയെ അറിയൂ. നുണകഥകൾക്ക് രാഹുൽ ഗാന്ധി ഒട്ടും വില കൽപ്പിക്കാറില്ല. ബിജെപിയിൽ നിന്ന് അന്തസ്സുള്ള വാക്കുകൾ ഒന്നും വരില്ലെന്നറിയാവുന്നതുകൊണ്ട് ഇതിലും തറ പ്രതീക്ഷിക്കുന്നുള്ളൂ

  • @BennyNC-pk1gq
    @BennyNC-pk1gq 23 дні тому +7

    Wife ne avoid cheythvanekal good

  • @jacobpappy6658
    @jacobpappy6658 22 дні тому +2

    ജന്മഭൂമിയും ദേശാഭിമാനിയും വായിക്കുന്നവരുടെ നിലവാരം,അതു കേമം തന്നെയാണ്.അപ്പോൾ ആ പത്രം പടച്ചു വിടുന്നവരു‌ടെ കാര്യം പറയാനുണ്ടോ ?😮

  • @elzybenjamin4008
    @elzybenjamin4008 22 дні тому +3

    RAHULJI YE ELLAVARKUM ISHTAMA❤❤ BIG SALUTE RAHULJI❤❤

  • @KLPablo-xu2md
    @KLPablo-xu2md 22 дні тому +2

    നന്ദി ഒരു പട് നന്ദി
    നിങ്ങൾ സത്യം തുറന്ന് പറയുന്നു

  • @shaji1985
    @shaji1985 23 дні тому +9

    ഷൂ ,നക്കികൾ, മാപ്പെഴുതി മടത്തെപ്പോൾ, അടുത്ത എഡിഷൻ.?

  • @aleyammarenjiv7978
    @aleyammarenjiv7978 23 дні тому +5

    So many Indians go abroad and eat everything. Even in India if the parents vegetarian, children go out and eat. My house owner was non-vegetarian. But she didn't want us to cook beef. Her son came Australia and asked me beef. I told him if your mom come to know my life will be at stake.

  • @mohammediqbal4729
    @mohammediqbal4729 22 дні тому +2

    ജന്മഭൂമി അവരുടെ 'നിലവാരം" എല്ലായ്‌പോഴും കാണിച്ചിട്ടുണ്ട്

  • @saherss261
    @saherss261 23 дні тому +9

    Rhj. Rhl ewar

  • @user-zr8sb6cw5i
    @user-zr8sb6cw5i 22 дні тому +3

    നിലംബൂർ ഷൊർണൂർ റൂട്ടിൽ ഓടുന്ന ലോക്കൽ ട്രെയിനിലെ കക്കൂസിൽ വെള്ളം ഏതാലും കുറവായിരിക്കും. അത്തരം അവസരങ്ങളിൽ തുടക്കാൻ ഉപകാരം ആവും ഇ പത്രം.

  • @thomasvarghese9322
    @thomasvarghese9322 22 дні тому +2

    Rahul Easwar your presentation is good. You need to employ a good cameraman and an excellent video editor to enhance the presentation. Hope you can afford to find someone. I am only a hobby photographer but can point out that the framing is substandard. Even the software you used to enhance the appearance only softened your face which is not desirable.
    All the best dear. Waiting for more videos.

  • @riyask8995
    @riyask8995 23 дні тому +7

    ആരാ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചദ്

  • @giacintagiacintajohn7853
    @giacintagiacintajohn7853 23 дні тому +4

    Must be complain agenest janmaboomi News Editor

  • @sathiarajan9724
    @sathiarajan9724 22 дні тому +2

    It shows how much the Sangh Parivar is scared of Rahul Gandhi and how much the politics of Sangh parivar come down, this type of personal attack will definitely give more support to Rahul Gandhi from all sections of Indian people and make him more strong.

  • @abdulnizar9415
    @abdulnizar9415 22 дні тому +3

    Rahul Gandhi ❤Rahul easwar❤

  • @nisabeevi1884
    @nisabeevi1884 22 дні тому

    രാഹുൽജി അങ്ങനെ ലോക നേതാവായി രാജാവായി വളരട്ടെ. ലോകം മുഴുവൻ ഓടിനടന്ന് പ്രേമിച്ചു കെട്ടി കൂടുതൽ മക്കളെ ജനിപ്പിച്ച് ലോകം വെട്ടിപ്പിടിക്കട്ടെ!Best wishes!

  • @Heymartcafe
    @Heymartcafe 22 дні тому +1

    ഇങ്ങനെയുള്ളവാർത്തകളും മറ്റും വിശ്വാസിക്കാനുള്ള രോഗികൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്നതാണ് സങ്കടം

  • @SajiKumar-j1f
    @SajiKumar-j1f 22 дні тому +1

    രാഹുൽ ഗാന്ധി അങ്ങനെ കെട്ടിയിട്ടുണ്ടെങ്കിൽ നമുക്കൊക്കെ വളരെ സന്തോഷമാണ് ആ മഞ്ഞ പത്രം ആര് വായിക്കാൻ💙

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 23 дні тому +5

    ബിജെപി ക്കാർ രാഹുൽജി യെ
    എത്രയധികം വിമർശിക്കൂന്നവോ
    അത്രയും രാഹുൽ
    കൂടുതൽ ഉന്നതിയിലേക്കു.....റീഡ്മോർ

  • @aleyamma7854
    @aleyamma7854 22 дні тому +2

    Rahul is a great leader.

  • @RoopaPraveen1972
    @RoopaPraveen1972 22 дні тому +2

    Dear Rahul
    Happy to see you calling out this ugly propaganda of Janmabhoomi !
    I am sure there are certain clay heads who will believe these cheap news

  • @arv1407
    @arv1407 22 дні тому +1

    You said it true

  • @jeanmathew8194
    @jeanmathew8194 22 дні тому

    Rahul, your observation is very correct. You spoke well. Congratulations.

  • @naabad123
    @naabad123 22 дні тому +2

    ❤❤❤❤❤❤

  • @IsmailDxb-x6p
    @IsmailDxb-x6p 23 дні тому +6

    👍😀

  • @keralagreengarden8059
    @keralagreengarden8059 22 дні тому +3

    വളരെ മോശം തന്നെ. വളരെ വളരെ മോശം!😮😮😮

  • @MubashiraK-u4u
    @MubashiraK-u4u 22 дні тому

    സത്യം മനസ്സിലാക്കി താങ്കൾ മുന്നോട്ട് വന്നതിൽ അഭിനന്ദനങ്ങൾ

  • @anorasteve9745
    @anorasteve9745 22 дні тому +2

    പ്രീയ ഈശ്വർ ജിം ഒരു കുഴമ്പും ഇല്ലാത്ത ഈ മനുഷ്യ നിർമ്മിത വാർത്തകൾ ഏറ്റു പിടിച്ച് അതിന് വേണ്ടി സമയം മെനക്കെടുത്തരുത്. പ്ലീസ്... ഇതൊക്കെ അല്ലാതെ എത്രയോ സീരിയസ് വാർത്തകൾ ഉണ്ട്... താങ്കൾ ചീപ്പ് ആയ വാർത്തകൾ ഉപേക്ഷിക്കണം.

  • @ranippaulose8756
    @ranippaulose8756 23 дні тому +2

    Fake ന്യൂസ്‌ ഇതുപോലെ ചിരിച്ചു തള്ളിക്കളയുന്ന രാഹുൽ ഈശ്വർ 😍😍😍😍

  • @Babyssmile-p4j
    @Babyssmile-p4j 22 дні тому +1

    പറയാതെ വയ്യ .. കുറച്ചു കാലം വരെ താങ്കളുടെ “നിലപാട് ഗോൾ”അപ്പുറത്തെ പോസ്റ്റിലേക്കാണോ ഇപ്പുറത്തെ പോസ്റ്റിലേക്കാണോ എന്നു മനസ്സിലാകാതെ തല ചൊറിഞ്ഞ ഞങ്ങൾ ഇന്ന് മനസിലാക്കുന്ന ഒരു സത്യ കഥ എന്തെന്നാൽ സിൽവർ ബട്ടൺ ഇന്നോ നാളെയോ യു ട്യൂബ് അങ്ങേക്ക് അയക്കുമെന്നും ആ ബട്ടൺ ഞങ്ങൾ ജനങ്ങൾ അങ്ങേക്ക് എത്തിച്ചു തന്നത് അങ്ങയുടെ ഇളകാത്ത നിലപാടുകൾ കണ്ടത് കണ്ടത് കൊണ്ടാണെന്നും, ബാലൻസിങ് ലേക് തിരികെ പോയാലും ഇതാണ് നുമ്മ പറഞ്ഞ രാഹുൽ എന്ന് ഞങ്ങളെ കൊണ്ട് അങ്ങ് പറയിക്കണം എന്നുമാണ് .. By-Mohd Ali Chemmalassery.

  • @abrahameaso445
    @abrahameaso445 22 дні тому +1

    ഏത് negative വാര്‍ത്ത ഏത് ഭ്രാന്തൻ പടച്ചുവിട്ടാലും RaGa- ക്ക് അതെല്ലാം positive ആകും. Free Publicity and high milage For RaGa. Jai RaGa. A big salute to RaEs for right interpretation.

  • @satyasouravsharma245
    @satyasouravsharma245 23 дні тому +2

  • @mohammedkunhi1964
    @mohammedkunhi1964 23 дні тому +4

    രാഹുൽ ഗാന്ധിയുടെ വ്യക്തി ജീവിതത്തെ ഇത്രയും അവഹേളിച്ചിട്ടും കോൺഗ്രസുകാർ ഒരു കേസും ഫയൽ ചെയ്യാതെ അടങ്ങിയിരിക്കുന്നത് അങ്ങേയറ്റം ദുരൂഹമാണ്

    • @ranippaulose8756
      @ranippaulose8756 23 дні тому

      ചവറു കൊട്ടയിൽ കളയാൻ ഉള്ള തെ ഉള്ളു fake ന്യൂസുകൾ

  • @kripajakripa4533
    @kripajakripa4533 21 день тому

    ഇതുപോലുള്ള മനോരിഗികൾ നടത്തുന്ന മാധ്യമങ്ങളെ നിരോധിക്കണം.. Defamation നു കേസ് file ചെയ്യണം..

  • @myheartrose2477
    @myheartrose2477 22 дні тому +1

    Rahul Gandhi ❤❤
    Rahul iswar

  • @sureshpashtamichira4263
    @sureshpashtamichira4263 22 дні тому +1

    👍

  • @bijovarghese6288
    @bijovarghese6288 22 дні тому +1

    വല്ലവന്റെയും കിടപ്പുമുറിയിൽ എത്തി നോക്കുന്നവന്മാർ

  • @ShajiSaiman
    @ShajiSaiman 22 дні тому +1

    Bro you teel true Rahul good man

  • @vazhayilshahnaz8656
    @vazhayilshahnaz8656 23 дні тому +2

    Rahulne enthina evark oke ethra asooya

  • @mercymary1004
    @mercymary1004 20 днів тому

    ഹഹഹഹഹഹഹ , അഖണ്ഡ ഭാരതം. എനിക്കു വളരെ ബോധിച്ചു.

  • @charlespj8419
    @charlespj8419 22 дні тому +1

    ജന്മ വിവരക്കേട്......

  • @rajanunni-po9zi
    @rajanunni-po9zi 23 дні тому +3

    Patheram janemgal arriyappedatty😂🎉🎉🎉

  • @jamisjoseph5319
    @jamisjoseph5319 22 дні тому

    Happy to see you have crossed 100k subscribers. May you cross 200k in this year

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp 22 дні тому +2

    Rahul🙏

  • @naabad123
    @naabad123 22 дні тому +1

    Rahul Gandhi❤❤❤❤❤❤
    Rahul Easwar❤❤❤❤❤❤

  • @user-re3pe8pw5o
    @user-re3pe8pw5o 22 дні тому +1

    ഏതോ എരപ്പാളി എഴുതിയ വാർത്തയാണ് അല്ലാതെ സംസ്കാരമുള്ള ഒരു പത്രപ്രവർത്തകരും ഇത്തരം വൃത്തികെട്ട വാർത്തകൾ ഉണ്ടാക്കില്ല

  • @AMSams971
    @AMSams971 22 дні тому +2

    Rahul gandhi jananayak ❤❤❤❤

  • @theprotagonist5117
    @theprotagonist5117 22 дні тому +1

  • @venugopalav9450
    @venugopalav9450 22 дні тому +1

    ഇവർക്ക്്നാണമില്ലേ

  • @muhammednabeelnajeeb9915
    @muhammednabeelnajeeb9915 22 дні тому +1

    ഇവന്മാർക് നന്നാകാൻ ഒരു താല്പര്യവും ഇല്ലേ.

  • @umaibhanu8403
    @umaibhanu8403 22 дні тому +1

    ജന്മൂമി ജനം ടീവി കേരളത്തിൽ ഭൂരിപക്ഷം വരുന്ന മതക്കാർ ഹിന്ദുക്കൾ ആണ്.എന്നിട്ടും ഹിന്ദുക്കളുടെ ചാനൽ, പത്രം എന്ന് അവകാശപ്പെടുന്ന . ഇവയൊക്കെ ഭൂരിഭാഗം ഹിന്ദുക്കും അംഗീകരിക്കുന്നില്ല' കാരണം ഇവർ പച്ചക്കള്ളം വാർത്തകളക്കി കൊടുത്ത് ആളുകളെ മതപരമായും വർഗ്ഗീയമായും ഭിന്നിപ്പിച്ച് കാര്യം കാണാൻ ശ്രമിക്കുന്നു.

  • @UR.RONALDO.16M.subscribers
    @UR.RONALDO.16M.subscribers 22 дні тому

    രാഹുൽ ഉയർന്നു വരിക തന്നെ ചെയ്യും ❤️

  • @sebastianseban9816
    @sebastianseban9816 23 дні тому +1

    100 K ആഘോഷം ഉണ്ടോ?Adv 🌹🌹🌹

  • @suluc2913
    @suluc2913 23 дні тому +2

    Sir, kallam anu parayunnathenmilum kurachu logic avam. Rahul gandhiyude father indiakaran tharkkam ella. Appol Indian Citizen. Vivaham kazhinja sthreekku barthavinde nattil anu vote cheyyunnathu.. 🙏🙏

  • @shajahanasan8778
    @shajahanasan8778 21 день тому

    രാഹുൽ ഈശ്വർ നിങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു

  • @babunarayanan5404
    @babunarayanan5404 22 дні тому +1

    ഈ പത്രം ഇത്ര തേർഡ് റേറ്റ് ആയല്ലോ. ഒരു മഞ്ഞ പത്രത്തിന്റ നിലവാരത്തിലേക്കല്ലേ ഇതിന്റ പോക്ക്.

  • @musthafabakar9427
    @musthafabakar9427 20 днів тому +1

    Congrats @RahulEshawarOfficial for reaching 100K subscriber benchmark... keep up great work you are doing!

  • @sivaprasad5502
    @sivaprasad5502 22 дні тому +1

    Blikzse റിപ്പോർട്ടിൽ വന്നതിനെ
    കുറിച്ചു ഒന്നു തിരക്കുക.
    രാഹുൽ ഗാന്ധി, കോൺഗ്രെസ് പാർട്ടി ഒന്നും
    മിണ്ടുന്നില്ല. മാനനഷ്ട കേസ്
    കൊടുക്കുമോ. താങ്കൾക്ക്
    വേണം എങ്കിൽ ഒരു കേസ്
    ഫെയൽ ചെയ്യാം.

  • @optimist-re2mz
    @optimist-re2mz 22 дні тому

    Eswar ningal muthanu

  • @sanils7260
    @sanils7260 22 дні тому

    രാഹുൽ ആർക്കൊക്കെ ഉറക്കം കെടുത്തുന്നു ഇത് ഇതിന്റെ അപ്പുറവും വരും എന്തായാലും അയാൾ ജനമനസ്സിൽ നിന്നും ഒഴിയില്ല

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 22 дні тому +2

    Rahul ഗാന്ധി ഇട്ട ട്രൗസറിന്റെ കളറും നോക്കാൻ പറ അവരോട്..

  • @oommenc.i9028
    @oommenc.i9028 23 дні тому +1

    Vinasa Kalea Vipareetha Budhie for all Sanghi Chanakam eating groups, including their non biological main 56" guaranteed leader.

  • @bimalrathan658
    @bimalrathan658 22 дні тому

    പണ്ട് മുത്തുച്ചിപ്പിയിൽ നോവലെഴുതിയവനെയൊക്കെ പിടിച്ചു പത്രത്തിൽ ജോലി കൊടുത്താൽ ഇങ്ങനെയിരിക്കും

  • @mrityunjayansg8179
    @mrityunjayansg8179 20 днів тому

    👍👍👍🔥🔥🔥

  • @Sreeddevi
    @Sreeddevi 22 дні тому +1

    240 seat alle kittiyullu. They lost mental equilibrium

  • @sarithasaraswathi1962
    @sarithasaraswathi1962 11 днів тому

    പണ്ട് കുമരകത്ത് ഒരു കാമുകിയുമായി രാഹുൽ എത്തിയിരുന്നു. പഴയ കാമുകി വെറോണിക്ക കോർട്ടലി എന്നായിരുന്നു അവരുടെ പേര്. 2003 ലെ വാർത്ത നോക്കിയാൽ കിട്ടുന്നതാണ്. അവരെയാണോ ഭാര്യാസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

  • @melody9093
    @melody9093 22 дні тому

    അവര്‍ക്കു വര്‍ഗ്ഗീയത എന്ന ഒറ്റവിഷയമേ അറിയു, അതാണ് അവരുടെ നിലനില്‍പിന്റെ നട്ടെല്ല്

  • @user-yp6xq1pd9z
    @user-yp6xq1pd9z 22 дні тому

    Rahulji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VINODRANGOLI
    @VINODRANGOLI 22 дні тому

    എന്തിന് ഈ ജന്മഭൂമി ഇങ്ങനെ അളിയുന്നു.

  • @rajeevets2851
    @rajeevets2851 22 дні тому

    അതിന് ജന്മഭൂമിയിൽ വിവരമുള്ള ആരാണ്.