Kannadachu ithu kelkkumbol krishna bhagawan aduthundu enna pratheethi. Orupadu bhakti ganangal aalapikkanulla aayussum, aarogyavum daivam thangalkku tharatte !! A big salute to all members of your team also.
its a wonderfull presentation by prasanthji , expecting more from him , hope he is doing good at thrissur , also got chance at GURUPAVANAPURI ,god bless you we all ktym mis u lot........... go new hights ********
'പ്രശാന്ത് വർമ അനുഗ്രഹീത കലാകാരൻ ജീവിച്ചിരിക്കൂന്ന പൂന്താനം
കണ്ണന്റെ വൃന്ദാവനത്തിൽ ഒരു പുൽക്കൊടി ആയെങ്കിലും ജനിക്കാൻ സാധിച്ചിരുന്നേൽ..
അങ്ങയുടെ ഭജനം കേട്ടു കണ്ണുനീർ ധാരയായി ഒലിച്ചു പോയി കൂട്ടത്തിൽ എന്റെ പാപങ്ങളും 🙏🌹
അറിയാതെ ഭഗവാനെ വിളിച്ചു പോകുന്നു കണ്ണാ
അങ്ങയുടെ പാട്ടിൽ ഉള്ള ഭക്തി ഏകാന്തത കേൾക്കുമ്പോൾ തന്നെ ഒരു വൈബ്രേഷൻ ഉണ്ടാകും .നന്ദി
പ്രശാന്ത്ജി അങ്ങയെ കാണാൻ ഒരു നാൾ കണ്ണൻ വരും.....സത്യം....
സ്നേഹം നിറഞ്ഞ പ്രശാന്തേട്ടൻ..... എൻ്റെ അമ്മയുടെ സവിധത്തിൽ .... പനച്ചിക്കാട്ട് നവരാത്രിക്ക് ....
ശ്രോതാക്കളെ ഭക്തിയുടെ ഉത്തുംഗശൃംഗത്തില്‍ എത്തിക്കുന്ന ഉജ്ജ്വലമായ ഗാനാലാപനം ...
SSMLKSKE
K
ewkkw
ko😅😅😮😮😮😮😅😅😅😊😅😅I. Vv9😅😅😅bank 😮 4:36
he's not singing he's living!!!.. superb
was in search of his old bhajans ,thank you so much
What an involvement and Bhakti Bhaavam in varmaji's singing. God bless you and your team varmaji.
കണ്ണന്‍ അടുത്തു വന്ന പ്രതീതി
Super
Arjun Dinesh dage
whenevr i listen him, i unknowingly shed tears..absolutely divine lines..beautifully sung. thank you for all your songs
Nalla feel 🙏🙏🙏🙏🙏🙏🙏
പനചിക്കാട് ദക്ഷിണ മൂകാംബി നവരാത്രി ❤
പ്രശാന്ത്ജി അങ്ങ് ഞങ്ങളെ എവിടെക്കാണ് ഉയർത്തുന്നത് ....
കണ്ണിലീറൻ തുളുമ്പി ഒഴുകുകയാണല്ലൊ....
ഈ എളിയ കൃഷ്ണ ഭക്തന്റെ പ്രണാമം.. പ്രണാമം...
എല്ലാ പാട്ടുകളും നന്നായി..ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
:
Kannadachu ithu kelkkumbol krishna bhagawan aduthundu enna pratheethi. Orupadu bhakti ganangal aalapikkanulla aayussum, aarogyavum daivam thangalkku tharatte !! A big salute to all members of your team also.
Radhe krishna❤
കണ്ടോരുണ്ടോ, കണ്ണനുണ്ടോ കരിമുകിൽ വർണനുണ്ടോ, നീലക്കാർ വർണനുണ്ടോ കണ്ണനെ കണ്ടോരുണ്ടോ (2) (Chorus)
പീലിത്തിരുമുടിയും ആലത്തൊടുകുറിയും കാലിൽ ചിലമ്പുമായ് വേണുവൂതിയോടിവരും (2)
കണ്ണാ..ഹരേ..
കണ്ണനുണ്ടോ കരിമുകിൽ വർണനുണ്ടോ, നീലക്കാർ വർണനുണ്ടോ കണ്ണനെ കണ്ടോരുണ്ടോ (chorus)
മാലോകർക്കാനന്ദമേകുന്ന രൂപനാം അമ്പാടിക്കണ്ണനാം ഉണ്ണിയെ കാണണം. സംസാര സാഗരം നീന്തി കടക്കുവാൻ നാമമായ് നാദമായ് നീ വരുകണ്ണാ(4)
കണ്ണാ കണ്ണാ കണ്ണാ പൊന്നുണ്ണിക്കണ്ണാ കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ വെണ്ണക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
കണ്ണാ..ഹരേ..
കണ്ണനുണ്ടോ കരിമുകിൽ വർണനുണ്ടോ, നീലക്കാർ വർണനുണ്ടോ കണ്ണനെ കണ്ടോരുണ്ടോ (chorus)
നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കണം. നാമിയായ് തീരുവാൻ നേർവഴി കാട്ടണം ശ്രീ വിശ്വരൂപ ശ്രീ പദ്മനാഭാ നാമമായ് നാദമായ് നീ വരൂ കണ്ണാ. (2)
ശ്രീ വിശ്വരൂപ ശ്രീ പദ്മനാഭാ (6)
തിരു നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കണം. നാമിയായ് തീരുവാൻ നേർവഴി കാട്ടണം ശ്രീ വിശ്വരൂപ ശ്രീ പദ്മനാഭാ നാമമായ് നാദമായ് നീ വരൂ കണ്ണാ. (2)
കണ്ണനുണ്ടേ കരിമുകിൽ വർണനുണ്ടേ, നീലക്കാർ വർണനുണ്ടേ കണ്ണനെ കണ്ടോരുണ്ടേ (2)
ഗോപീ മദന മുരാരി ഗോപാലകൃഷ്ണ മുരാരി (4)
നന്ദനന്ദന ഗോവിന്ദാ നവനിത ചോരാ ഗോവിന്ദാ
ഗോപീ മദന മുരാരി ഗോപാലകൃഷ്ണ മുരാരി (2)
ഗോകുലപാലാ ഗോവിന്ദാ
ഗോപകുമാരാ ഗോവിന്ദാ (2)
രാസവിലോലാ ഗോവിന്ദാ
രാഗവിലോലാ ഗോപാല(2)
നാരി ജനപ്രിയ ഗോവിന്ദ
ഭക്തജനപ്രിയ ഗോപാല(2)
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദ (2)
ഗോപീ മദന മുരാരി ഗോപാലകൃഷ്ണ മുരാരി (2)
ഭക്തി രസം വഴിഞ് കണ്ണുനീർ പൊടിയുന്നു 🙏🙏🙏🌹🙏🌹
Prasanth Varma Bhajan now very popular in every where in the world, very nice bhajans, All the very best prasanth varma.
Such A Pleasure To Listen this mesmerizing Voice........ Prashanth Verma Jii...........
Raaaaaaaaaaadheeeeeeeeeeey Shyaaaaaaaammmmm
കണ്ണാ എന്റെ ഉണ്ണി കണ്ണാ
Madly in love with kannan and this lovely song .Guruvaayooril poya oru feeling
Pranam, I got an opportunity to hear such devotional bhajan at Anushsktinagar
God Krishna comes and here his all songs. All blessings of Lord Krishna to him and his team
Kondath Balakrishnan വീട്
oru pullaayi oru puyuvaai ..........bhagavane krishna karunyasindhu....iniyum bhagavante keerthanangal kelkaanum paadanum ellavarkum bhagyam tharane ...sarvam narayana yethi samarpayami!!!!
B nh ki
Karma Bhandathin Kanakukal Cholli Ente Kootukarum Ver Pirinju... ENTE KANNA...
Much awaiting to see this team back again at thirunakkara Krishna temple.
I love prashanthji an his team😀😀😀
2016ഇൽ വൈക്കത്തു അഷ്ടമിക്ക് ഞാൻ പ്രശാന്ത്ജിയെ കണ്ടു ❤
Prasant Vermaji you are the great. Bhajan songs kelkkumbol bhagwan nammude munnil vannu anugrahikkukayanu
munnil
its a wonderfull presentation by prasanthji , expecting more from him , hope he is doing good at thrissur , also got chance at GURUPAVANAPURI ,god bless you we all ktym mis u lot........... go new hights ********
Aaarokke Bhajanakal konduvannalum..Prashant Varmayude thattu thaannu thanne irikkum
super song, Prasanth varmag
this is a fantastic effort by mr prasanth...and his team. i like to listen this bhajan atleast once a day
Please cont this Number 8156939052 very urgent
aranmula kanna krishna murare ....... enna song padi ketilla
Very nice song and the voice is very superb.
Gr8888 rendering!!!!!!!!
Ente bakthavalsalaa bagavaneee kathuu..... Ente krishnaa
Very good.Beautifully sung by these youngsters.May God bless them .
Beginning is excellent and shakes the soul
what a voice....
Thanks my God kanna
Prasanth varma is rocking in bhajans I like &recpect him
ജയ് ഗുരുദേവ്
krishnaaaa enta krishnaaaa. superrrrrrrrrrrrrr
very good bhajanageetham (chithiru,venkulam)
really wonderful song and excellent voice god bless you
Song good i:
Panichikkadu...varmaji
തിരു നാമത്തിൽ മുങ്ങീടും നമ്മളെ കാക്കണേ...
താങ്കളെപോലെ താങ്കൾ മാത്രം..വല്ലാത്ത ഫീലാണ്.....🙏🙏🙏🙏🙏🙏
Hare Krishna. 🙏🙏🙏
Amazing 🙏
🌿🍒Radhe. Rade🙏🙏🙏🙏
super soing vaikom mahadava Ambalathill Ashttamic varukka
incredible! Beautiful!
Super: രാധേ കൃഷ്ണാ!
god bless you long live doctor
Excellent Bhajan...
love this group and its songs also
🌿🌹Harekrishna
വർമ്മാ ജീ തകർത്തു
കൊറോണ കാലത്ത് ആരെങ്കിലും കാണുന്നുണ്ടോ
Yes
കേട്ടാലും കേട്ടാലും മതിവരില്ല.
vaakukalila.. manasu nirayuna sangeetham
Ellam marannupadan Kannante sanghakatte.sabdam.krishna.......
What a song ?
Masinnu kulirmayekunna SUUUUUPER Bhajan........
beautiful............
really santhosamanen
Madhura🙏manoharamay🙏🙏🙏🌹🌹🌹🌹🌹🌹👍❤❤
Inspiring.....HARE KRISHNA
Ponnunnikanna 🙏🙏🙏🙏🙏🙏🙏🙏
ee ganam avasanikkatheyenkil ennu aashichu poyi....arthavatthaya varikal...
Beautiful 🙏🙏
neril kananum padangalil thottu namasksrikkanum agraham undu
very meledious and also full bhakthi raslayam, god shree krishna bless all of your group. trichy
super..
Hare Krishna ❤
bhakthiyude uthungasringammmmmmmmmmmmmmmmm.........................
super song uncle lam your fance uncle
Namasthey super songs
Super....
Super bhajan nice voice
great singer prasanthji.....
cool Sir . u rockzzzzz
ModErn Bhagana is the new cool trend and sir is on the top of the rap
ജയ് ശ്രീരാം ഹര ഹര മഹാദേവ്
valare manoharam
കണ്ണൻ ഉണ്ടോ , കരിമുകിൽ വർനൻ ഉണ്ടോ ....മനോഹരം ..
Kanna
ദിവസം തോ
റു എല്ലാവർക്കുംകേ ക്കുക
Om namo naarayanaya mama
Haree rama
Hare Krishna 🙏🏻
Sreeguruvayooril chennu... Namasangeerthanampadi padharavindhangal ....Prasanth varmayude ah ganam kittan vazhiyundo?enikku adhehathinte ettavum ishtamullapattanu...athinte cd ente kyl undayirunnu..Pandu...ini ah pattu kelkkan onnukoody pattumo
Prasanthji Nice.....
adipoli
Nice songs varmaji
Wow... awesome...
Om namo lakshmenaarayanaya🙏🙏🙏
എല്ലാം മറന്നു ഭാഗവാനെ വിളിക്കാൻ എനിക്കും തരും ഒരു ദിവസം
Great
Ente kannaaa
great great great
🙏🙏👌🙏🙏🙏🙏🙏🙏