ആത്മാക്കളെ സൂക്ഷിക്കണോ jyothishsm astrology online jyothishsm horoscope ghost vasthu exorcism

Поділитися
Вставка
  • Опубліковано 5 жов 2024
  • അകാലമൃത്യു സംഭവിച്ച ആത്മാക്കളെ സൂക്ഷിക്കണോ jyothishsm astrology online jyothishsm horoscope ghost vasthu exorcism lസൂക്ഷിക്കു കർമ്മഫലം അനുഭവിക്കണം jyothisham l astrology l online jyothisham l horoscopes I ghost l exorcism I vasthuനൂറ്റണ്ട്കളോളം മനുഷ്യരെ ദ്രോഹിച്ചപ്രേതംjyothisham l astrology l online jyothisham l horoscopes I ghost l exorcism I vasthuഇത്തരം മനുഷ്യരെ പ്രേതം പിടിക്കും jyothisham l astrology l online jyothisham l ghost l vasthuകുടോത്രം ചെയ്ത് ശിക്ഷ വാങ്ങിയവർ Jyothisham l Astrology l Online jyothisham l ghost l Vasthuഉത്രാടം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത് Jyothisham l Astrology l Online jyothisham l ghost l Vasthu 👻 #SUNIL SUNDER RAMAN Please Subscribe our channel
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
    നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
    വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
    നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
    കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
    വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
    വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
    #sunilsunderraman #kuberan #temple #venjaramoodu
    നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
    നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
    ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
    online Astrology, online vastu
    Jyothisham
    Horoscope
    Vastu sastra
    Pooja
    Exorcism
    ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
    വാസ്തുപരമായ അറിവുകൾ • Video
    പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
    പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
    ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
    കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
    പിതൃദോഷവും പരിഹാരവും • How to grow Knowledge ...
    27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
    ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ'
    #online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

КОМЕНТАРІ • 143

  • @babukollam7793
    @babukollam7793 2 роки тому +34

    അത്മക്കൾ ഒണ്ട് സർ അനുഭവം ഒണ്ട് ജോലിയുടെ ഭാഗം ആയിട്ട് പല വീടുകളിൽ പോകുബോൾ ചില സ്ഥലത്തു അത് മനസ്സിൽ ആക്കാൻ കഴിഞ്ഞു.. കുടുതലും ശബ്ദം... പിന്നെ നിഴൽ എന്റെ അനുഭവം...

  • @harisanker9467
    @harisanker9467 3 роки тому +20

    ഭഗവാൻ നാരായണൻ തിരുമേനിക്ക് ആയുസ്സും ആരോഗ്യവും നൽക്കട്ടെ 🙏🙏🙏

  • @girijathampi4901
    @girijathampi4901 2 роки тому +8

    നമ്മുടെ അനുഭവങ്ങൾ നമുക്ക് കൂടുതൽ വിശ്വാസം ഉണ്ടാക്കുന്നു...സർ സൂചിപ്പിച്ചതു പോലെ കൊറേ ആളുകൾ വെറുതെ വിമർശിക്കും. 🙏🏼🙏🏼

  • @anandhuadhu7989
    @anandhuadhu7989 Рік тому +13

    Full support und..ഒരു പെൺകുട്ടിക്ക് ബാധ കയറിയിരുന്നു ..അത് ഒഴിപ്പിച്ചു ഇപ്പൊ കുഴപ്പമില്ല...അനുഭവം ഇല്ലാത്തവരാണ് വിമർശിക്കുന്നത്...എനിക്ക് അൽഭുതം ആയി തോന്നിയത് ആ സമയത്ത് ഇവർക്കുണ്ടാകുന്ന ശക്തി അപാരം തന്നെ...8 ആരോഗ്യമുള്ള ആണുങ്ങൾ ശ്രമിച്ചിട്ട് പിടിച്ച് നിർത്താൻ പറ്ുന്നില്ല ...അതെങ്ങനെ സാധിക്കുന്നു

    • @adamemin9576
      @adamemin9576 Рік тому +1

      Yes..sathyamaya karyam..oru 27 years munbu nadanna sambavam orthu povukayanu...ende veedinde aduthulla chechiyum makkalum hospitality kazhiyumbol chumaridinju veenu maranappdukayundayi..

    • @adamemin9576
      @adamemin9576 Рік тому +2

      Edanum nalukalkku sesham aa chechiyude sister inde makal ..12,,13 years aaya kuttiyude shareerathil marichayalude..aakuttiyude memayude aathmavu praveshichu..njnghal ayalvasikal Ellam aduthu ninnu kandu aakutti parayunnathum pravarthikkunnathum...aakutti parayanu ..oru chechi doore ninnum varumbol thanne ..nere nokkathe thanne varunna aalude perum aalku bhakshanam kodukkanamennum...pinne parayunnu..enikku pappadam nallishtta ennu... and hu kettappol aakuttiyude muthashi parayunnu..aa ninakku ishttannu njnghalkkariyam ennu..aathmavine ozhippicha shesham pinne kuzhappamonnum undayittilla..

    • @anjanas7655
      @anjanas7655 Місяць тому

      ​@@adamemin9576എന്നിട്ട് 🤔

  • @prasad.cpchekavarcpchekava4226

    താങ്കൾ പറയുന്നത് വളരെ സത്യം ആണ് 🌹

  • @manihowmanyexpenseinoperat4895
    @manihowmanyexpenseinoperat4895 3 роки тому +6

    God bless you. ..!

  • @pramukthambadi07
    @pramukthambadi07 2 роки тому +5

    Sir manushiyanu mathrame athmavullu. Mattu animals and birds no. Avare nammal kollubol avarude athmavu varille.

  • @vilasiniamma5285
    @vilasiniamma5285 Рік тому +4

    ആത്മാക്കൾ ഉണ്ട്. പ്രതീകാരം മാത്രം െചയ്യുന്ന ന്നത്മാക്കൾ. എന്നും എന്റെ ശരീരത്ത് ഇരുന്ന് എന്നെ എല്ലാതരത്തിലും തകർക്കുന്നു. അഗ്നി. വായു കാറ്റ് പലതരത്തിൽ വന്നാണ്. ഇതിന് മുമ്പ് നോക്കിയതിന്റെ മറുപടി പറഞ്ഞില്ല

  • @narayankutty3782
    @narayankutty3782 Рік тому +1

    Ariyan kazhijeathil santhoshem🙏

  • @ambilibabupillai4344
    @ambilibabupillai4344 3 роки тому +2

    Thakal paraggathe sheri.anubhavam undarunnu.ennal hari pathabapuram ithinopositte parayunnu.thettidharana mattanam.

  • @rajeevabraham476
    @rajeevabraham476 Місяць тому +1

    Thirumeni
    Is the soul of the deceased person or the deceased person's mental world which had left behind is entering into another person
    Thank you again

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 9 місяців тому +2

    സാർ ഒരു സാമി പറഞ്ഞത് അകാലത്തിൽ മരണം എന്ന ഒന്നില്ല എന്നാണ് കാലത്തിൽ തന്നെയാണ് എല്ലാ മരണവും അതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്

  • @iphone5s295
    @iphone5s295 3 роки тому +3

    സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @sobharajan2204
    @sobharajan2204 3 роки тому +4

    Sir pratha anubhavagal edumo kore aayi wait cheyyunnu

  • @midhunmohan7664
    @midhunmohan7664 2 роки тому +2

    Swamy, you are super. Nothing to say. I had given comment you before this comment.

  • @ramanikumaran7147
    @ramanikumaran7147 2 роки тому +1

    God blass you thirumeni

  • @sarathgopi9363
    @sarathgopi9363 3 роки тому +2

    Thanks 🙏🙏🙏

  • @KARACHIJERRY
    @KARACHIJERRY Рік тому +2

    Sir ,u are correct ,

  • @amruthacr6042
    @amruthacr6042 3 роки тому +4

    നമസ്കാരം തിരുമേനി

  • @jmk8495
    @jmk8495 2 роки тому +1

    നന്ദി തിരുമേനി 🙏🏻🙏🏻

  • @premav4094
    @premav4094 Рік тому +1

    പ്രണാമം ജി
    ഹരേകൃഷ്ണ 🙏🏾

  • @Rustik_Soul
    @Rustik_Soul 3 місяці тому +1

    Ente makan thiramalayil kalikkanirangi appol mungi marichu. Ethu aethu tharam mruthyu aanu. Onnu parayamo thirumeni

  • @sheelakr8365
    @sheelakr8365 4 місяці тому +1

    Thirumeni yente monum 5..masamakunnu aalmahathya chaithittu.avan.thottil.chadi.marikkuvayirunnu.16.dhivasam.kazhinju.oru.thanthriye.vilichu.preshnam.vechu.nokki.bhanhmanadhosham.ulla.bhumiyanu.ngangal.thamasikkunna.sthalam.aanu..yennu.paranju

  • @nvinod49
    @nvinod49 Рік тому +3

    Sir അപമൃതു സംഭവിച്ച ആത്മാവിന് വേണ്ടി ചെയ്യുന്ന കർമ്മങൾ പറഞ്ഞു തരുമോ? 🙏🙏🙏

  • @Achuഅച്ചൂസ്
    @Achuഅച്ചൂസ് 2 місяці тому +1

    Doctore onnum kandit karayamila swami kodothram cheyyuva kure alhkal eniku

  • @jithin8484
    @jithin8484 3 роки тому +8

    പ്രപഞ്ച സത്യങ്ങൾ അങ്ങനെയാണ് ചിലർ അത് നേരത്തെ മനസ്സിലാക്കും 🙏🙏🙏

  • @kesunilambur3161
    @kesunilambur3161 3 роки тому +4

    Sir ahangarikal palathum parayum. Anibhavasthar parayilla. Eniku kure anubhavam umd. Sir sariyaanu 100 % sathyam. Eswarane kandittilla naamaarum ennu vach eswaran ellennu parayaan pattumo orikkalum ella. Athupole anu athmakalum.

  • @Achuഅച്ചൂസ്
    @Achuഅച്ചൂസ് 2 місяці тому +1

    Kodothram mattan pattumo thirumeni plees

  • @AnjanaAnjana-vi9ny
    @AnjanaAnjana-vi9ny 24 дні тому +2

    തിരുമേനി മരിച്ചവരെ ഇരുത്തിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @Achuഅച്ചൂസ്
    @Achuഅച്ചൂസ് 2 місяці тому +1

    Swamy ❤

  • @rajrajalex
    @rajrajalex Рік тому +2

    How do we know whether an evil dark force is following a particular person or family

  • @rajeshsivatheertham394
    @rajeshsivatheertham394 2 роки тому +1

    നമസ്കാരം സാർ

  • @sivadasst2076
    @sivadasst2076 Рік тому +2

    🙏💖

  • @Lathika412
    @Lathika412 4 місяці тому +1

    സാർ, പുരുഷ ആത്മാക്കൾ സ്ത്രീ ശരീരത്തിൽ പ്രവേശിക്കുമോ

  • @sobhavp5854
    @sobhavp5854 6 місяців тому +1

    🙏🙏🙏

  • @mithunroy9647
    @mithunroy9647 6 місяців тому +1

    Oral jeevichirikkumbol pala karyangal paranju vedhanippikkukayum dhukkippikkukayum cheyunnavare thoongi marichavarude athmavu ubadravikkumo

  • @maneeshkumarma6020
    @maneeshkumarma6020 3 місяці тому +1

    തിരുമേനി അപമൃത്യു സമ്പവിച്ചവർക്ക് പുനർജ്ജന്മം കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ... അടുത്ത വിഡിയോയിൽ പറയുമോ... 🙏🙏

  • @manjulasalimon8957
    @manjulasalimon8957 2 роки тому +1

    സർ. വസുപഞ്ചകദോഷം എന്നാൽ എന്താണ് . മറുപടി തന്ന് സഹായിക്കണം

    • @sunilsunderraman
      @sunilsunderraman  2 роки тому

      ഒരാൾ മരിച്ചാൽ ആ ദിവസം മൃത്യു ദോഷങ്ങൾ ഉണ്ടെങ്കിൽ അതിൽ ഒന്നാണ് വസുപഞ്ചക ദോഷം

  • @raveendrant-k3l
    @raveendrant-k3l Місяць тому +1

    😊❤

  • @manihowmanyexpenseinoperat4895
    @manihowmanyexpenseinoperat4895 3 роки тому +2

    Kanatha matter ane ete annalu ok

  • @pramukthambadi07
    @pramukthambadi07 2 роки тому +1

    Thangalude oru interview cheyan patumo .after deth ne kurichu samsarikananu

    • @sunilsunderraman
      @sunilsunderraman  2 роки тому +1

      നല്ല ഉദ്ദേശമാണെങ്കിൽ തീർച്ചയായും സന്തോഷമേയുള്ളു

  • @kalasyam415
    @kalasyam415 2 роки тому +2

    👌👌👌👌👌👌😍

  • @sushithanair6589
    @sushithanair6589 2 роки тому +2

    Appol durmaranapettavark punarjanmam ila ennaano artham?parajutarumo? Njan new subscriber aanu

  • @shinylijuyu6758
    @shinylijuyu6758 3 роки тому +1

    🙏thirumani kinarril veenu marricha aaluda property houses vaagi thamasikunada problem aano?

    • @sunilsunderraman
      @sunilsunderraman  3 роки тому

      സാധാരണ ഗതിയിൽ കുഴപ്പമില്ല

    • @menonksa
      @menonksa 2 роки тому

      സാധാരണ ഗതിയിൽ കുഴപ്പമില്യ എന്ന് തിരുമേനി പറഞ്ഞാൽ പിന്നെ കുഴപ്പമില്ല്യ കാരണം - പ്രേതങ്ങളുടെ ചിത്രഗുപ്‍തൻ ആണ് ഇദ്ദേഹം പറഞ്ഞാൽ പിന്നെ അത് അവസാനം. സുഹൃത്തേ നമ്മൾ ഈ ലോകത്തിൽ ഉപയോഗിക്കുന്നതെല്ലാം ദുർമരണങ്ങൾ ആയി പലതിനും പലപ്പോഴും ബന്ധം ഉണ്ട് അത് നമ്മൾ അറിയുമ്പോൾ മാത്രം പ്രേത ബാധ ഉണ്ടാകുന്നത് എന്ത് എന്ന് ചിന്തിക്കാൻ എങ്കിലും ശ്രമിക്കുക.
      ഞാൻ അദ്ദേഹത്തെ നിന്ദിച്ചതല്ല പക്ഷെ ബോധ തലത്തിനും ഇല്ലേ ഒരു നിലവാരം. എന്ത് മണ്ടത്തരം പറയാം എന്ന് സ്ഥിതി, കഷ്ടം.

  • @pmtenson7155
    @pmtenson7155 Рік тому +1

    പ്രേത.ബാധ.ഒരു ഡോക്റ്റരിനും.കണ്ടുപിടിക്കാൻ സാതിക്കില്ലാ

  • @shalini7432
    @shalini7432 Рік тому +1

    Hi

  • @akshaysreedharan7514
    @akshaysreedharan7514 2 роки тому +1

    Oru pottiku orallude ayus paryan kazhiyumo ayal enghne marikkum ennu paryan kazhiyumo please reply

  • @pramukthambadi07
    @pramukthambadi07 2 роки тому +1

    Athu kalathanu sir nigal okke jeevikunsthu. Athmavu 🤭

  • @hehe-og5km
    @hehe-og5km 3 роки тому +1

    Ennum pretha katha kettal pretham varumo I mean nmmude manasu pedipettu pokuvoo

    • @sunilsunderraman
      @sunilsunderraman  3 роки тому

      മനസിലാക്കുന്നത് നല്ലതാണ്, പ്രേതം എന്ന് പറയുന്നത് ഒരു വിത്തായി കണക്കാക്കുക, അതിനെ നമ്മുടെ മനസ്സെന്ന വിളനിലത്തിൽ നട്ട് വളർത്തിയാലെ പൂത്ത് ഉലയുകയുള്ളു, അങ്ങനെ ചെയ്യാതിരിക്കാൻ എൻ്റെ അനുഭവങ്ങൾ ഉപകരിക്കട്ടെ,

  • @ponnusponnu7971
    @ponnusponnu7971 Рік тому +1

    തിരുമേനി അപമൃത്യു സംഭവിച്ച ആത്മാവിന് ചെയ്യേണ്ട കർമ്മങ്ങൾ ഒന്ന് പറഞ്ഞു തരുമോ.ഒരാളെ കണ്ട് നോക്കിച്ചു.പക്ഷേ എന്തൊക്കെ ആണെന്ന് മാത്രം പറഞ്ഞില്ല.അപമൃത്യു ദോഷം ഉണ്ടെന്നു പറഞ്ഞു.ഇന്ന് 11 ദിവസം ആയി... 16 കഴിഞ്ഞ് പറയാം എന്നൊക്കെ ആണ് പറയുന്നത്.
    തിരുമേനി എനിക്ക് ഇത് ഒന്ന് പറഞ്ഞു തരുമോ....🙏🙏🙏

  • @sulthanpillaipillai5233
    @sulthanpillaipillai5233 Рік тому +1

    👍👍👍🙏👌👌👌🌹♥️

  • @ullasKottayam
    @ullasKottayam Рік тому

    പറ്റുമെങ്കിൽ ദിവസം ഒരു വീഡിയോ എങ്കിലും upload ചെയ്യൂ....🙏🙏🙏

  • @tgno.1676
    @tgno.1676 Рік тому

    👍👍👍🙏🙏🙏

  • @niza2270
    @niza2270 2 роки тому +3

    Eth eyalude advertisement aanallo

    • @sunilsunderraman
      @sunilsunderraman  2 роки тому +1

      അതിന് താങ്കളെ ആരും ക്ഷണിച്ചില്ലല്ലോ

    • @athuz8924
      @athuz8924 Рік тому

      Ith full ath thaneya

  • @pramukthambadi07
    @pramukthambadi07 2 роки тому +2

    Sir anikku oru athmavine kanichu tharamo.njan eppo maricha anikku pretham akan patumo kurachi alkare nashipikan undu

    • @sunilsunderraman
      @sunilsunderraman  2 роки тому +3

      കണ്ണാടിയിൽ നോക്കു, ഈ പറഞ്ഞതിനെ എല്ലാം കാണാൻ പറ്റും

    • @smithabiju6863
      @smithabiju6863 Рік тому

      @@sunilsunderraman 😂🤣

  • @iphone5s295
    @iphone5s295 3 роки тому +3

    പോക്ക് വരവിനെ പറ്റി താങ്കൾ പഠിച്ചത് അനുഭവം ഉണ്ടെങ്കിൽ ഒരു വിഡിയോ ചെയ്യുമോ സർ

  • @xiabao2892
    @xiabao2892 3 роки тому +1

    Sir, panjami divasathil oru al marichal enthengilum preshnam undo?

    • @sunilsunderraman
      @sunilsunderraman  3 роки тому

      നാളും ദിവസവും കൂടി പരിശോധിക്കണം

    • @xiabao2892
      @xiabao2892 3 роки тому

      @@sunilsunderraman ente oru kootu kari yanu..
      Naga panchami dhivasam aanu marchathu.
      Cycle accident aanu..
      Ee masam 13 nu aanu marichathu

  • @geethakumari7325
    @geethakumari7325 3 роки тому +1

    Oru manthravadikku oru aathmavine oru vyakthyiude ullilekkuaavesippikkan kazhiyumo.. 😁

  • @Achuഅച്ചൂസ്
    @Achuഅച്ചൂസ് 2 місяці тому +1

    Eveda ith sathalam njn pathanamthitta enik night urakkamila pinne Ammayum njum epoolum vayakk ente nal uthrdam ammede uthrdam entha plees rply

    • @vishnu6613
      @vishnu6613 8 днів тому

      Chettan amme paranj manasilakk njn tirumeni yum ayt veram😂

  • @joneshkj8518
    @joneshkj8518 3 роки тому +4

    ആയുസ്സ് എത്താതെ മനുഷ്യൻ മരിക്കുമോ

    • @menonksa
      @menonksa 3 роки тому +2

      അമ്മയുടെ വയറ്റിൽ 9 മാസം ജീവിച്ചു പ്രസവത്തിൽ മരിക്കുന്ന എത്രയോ ജന്മങ്ങൾ ഇല്ലേ നമ്മുടെ മുന്നിൽ - പ്രകൃതിയിൽ ജനനം, മരണം അത്രേള്ളൂ അതിനു ആയുസ്സ്‌ എത്തി മരിക്കുക എന്നതൊക്കെ മനുഷ്യൻ മാത്രം സങ്കല്പിക്കുന്ന കാര്യങ്ങൾ ആണ് - അല്ലെ? സാമാന്യ ബുദ്ധിക്കു നിരക്കുന്ന കാര്യാമാണ് ഞാൻ പറഞ്ഞത്.

    • @sunilsunderraman
      @sunilsunderraman  3 роки тому +3

      അമ്മയെ കൊന്നാലും രണ്ടഭിപ്രായമുള്ള നാടാണിത്.
      രാവിലെ പുറപ്പെടുന്ന നമ്മൾ വൈകിട്ട് തിരികെ വരാം എന്ന് പറഞ്ഞാണ് പോകുന്നത് അതുവരെ ജീവിക്കും എന്ന് നമ്മുടെ വിശ്വാസം, പക്ഷെ എത്ര പേർക്ക് അവിശ്വാസം ഉറപ്പിക്കാൻ സാധിക്കുന്നു '

    • @menonksa
      @menonksa 3 роки тому +1

      @@sunilsunderraman എന്റെ അഭിപ്രായം അല്ല പറഞ്ഞത്, താങ്കളെ എതിർത്തതും അല്ല.
      രാവിലെ എഴുന്നെല്കാത്തവർ ഇല്ലേ ? രാത്രി ഉറക്കത്തിൽ മറ്റാരും അറിയാതെ ജീവൻ പോയവർ അപ്പൊ പിന്നെ രാവിലെ പുറപ്പെടില്യ എന്നതും അറിവിൽ ഉണ്ടായിരുന്നില്യ. വിശ്വാസം ആർക്കും എന്തും ആവാം അത് അറിയാത്ത കാര്യങ്ങൾ അല്ലെ? മരണം എപ്പോ നടക്കും എന്നത് മനുഷ്യൻ ഉറപ്പിക്കേണ്ട കാര്യമാണോ?
      യുക്തി ഭദ്രമല്ലാത്ത കാര്യങ്ങളെ എടുക്കരുത് എന്ന് വേദങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ലേ ? എല്ലാം സംശയങ്ങൾ തന്നെ എന്ന് കൂട്ടിക്കോളൂ.

    • @midhunkumar8489
      @midhunkumar8489 3 роки тому

      ആഗ്രഹങ്ങൾ തീരാതെ ഉള്ള മരണം

    • @menonksa
      @menonksa 3 роки тому +1

      @@midhunkumar8489 ആഗ്രഹങ്ങൾ തീരാതെ മരിക്കുന്നു എന്നത് മനുഷ്യ സങ്കല്പം ആണ് എന്നത് അറിയുക യാഥാർഥ്യം അല്ല. ദൃഷ്ടാന്തം ശ്രാദ്ധം ചെയ്യുന്നത് സങ്കല്പം ആണ് വിശ്വാസം ആണ് - തെളിവുണ്ടായി ചെയ്യുന്ന യാഥാർഥ്യം അല്ല - രണ്ടും തിരിച്ചറിയുന്നവരാണ് സനാതനഃ ധർമ്മം.

  • @anjanas7655
    @anjanas7655 Місяць тому

    ഇന്നലെ കുടു०ബ० കലക്കി പ്രേതത്തിന്റെ കഥ ആ ര०ഗങ്ങളോർത്ത് ചിരിച്ചു പോയി. 😂. പിന്നെങ്ങനെയാ ശരീരമില്ലാതെ ആത്മാക്കൾ വസ്തുക്കൾ തട്ടിയിടുന്നത്. വാതില് വലിച്ചടയ്ക്കുന്നത്. ചില സിസിടിവി വീഡിയോകളിൽ കണ്ടു. പിന്നെ എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലിതുപോലെ സ०ഭവിക്കാറുണ്ടായിരുന്നു. ആ കുട്ടിയുടെ വീട്ടിൽ അതിഥികൾ വരുമ്പോൾ ചിലര് പറയുമായിരുന്നു അവരെ കൂടാതെ മറ്റാരൊ ഉണ്ട് എന്ന്. പിന്നെ ഒരു മന്ത്രവാദി വന്ന് അതിനെ ആവാഹിച്ചു കൊണ്ടു പോയി. പിന്നെ അങ്ങനെ പ്രശ്നങ്ങളുണ്ടായിട്ടില്ല

  • @tintuthomas107
    @tintuthomas107 3 роки тому +4

    ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവർക്കു ഒരു മാന്ത്രിക ക്രിയകളും ഏൽക്കില്ല എന്ന് പറയുന്നത് ശരിയാണോ.

    • @sunilsunderraman
      @sunilsunderraman  3 роки тому +8

      അകവും പുറവും യോഗിയായിരിക്കണം, എന്നാൽ ഒന്നും ഏൽക്കില്ല', പുറം യോഗിയും അകം ഭോഗിയും ആകരുത്.

    • @menonksa
      @menonksa 3 роки тому +3

      ഒരാൾ ബ്രഹ്മചര്യം ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ മാർഗങ്ങൾ ഇത് വരെ കണ്ടെത്തിയിട്ടില്യ മാത്രമല്ല പ്രകൃതി തന്ന പഞ്ചേന്ദ്രിയങ്ങൾ അടച്ചിടാൻ കഴിയുമെന്ന് താങ്കൾ ചിന്തിക്കുന്നുണ്ടോ സയൻസ് ഇത്രയും വികസിച്ചിട്ടും? സയൻസ് വികസിച്ചു എന്ന് പറയുമ്പോൾ യഥാർത്ഥ അറിവ് കൂടണ്ടേ?
      മാന്ത്രിക ക്രിയ അറിയുന്നവർ ഇന്നുണ്ടോ എന്ന് തന്നെ ആർക്കറിയാം? എന്നിട്ടല്ലേ ഏൽക്കുന്ന കാര്യം. മാത്രമല്ല മാന്ത്രികം എന്നത് കാലഹരണപ്പെട്ട ഒന്നല്ലേ സത്യത്തിൽ ?

    • @tintuthomas107
      @tintuthomas107 3 роки тому +4

      @@menonksa നമ്മൾ തമ്മിൽ ഒന്ന് കണ്ട് മുട്ടിയാൽ ഞാൻ കാണിച്ചു തരാം മാന്ത്രിക വിദ്യ അറിയുന്ന ആളെ. ഞാൻ എന്റെ ജീവിതം കൊണ്ട് അനുഭവിച്ചതാണ്.

    • @kaleshkumar6371
      @kaleshkumar6371 2 роки тому

      Good

    • @vdhgc8004
      @vdhgc8004 2 роки тому +1

      @@menonksa എല്ലാം ഉള്ളതു തന്നെ!എല്ലാത്തിനേയും നിഷേധിക്കുന്ന യുക്തിവാദികളായവര്‍ക്ക് തെളിവ് കൊടുക്കാന്‍ ആരെക്കൊണ്ട് സാധിക്കും?ഇന്ന് ലോകത്ത് ഈശ്വര വിശ്വാസികളാണ് ഭൂരിഭാഗം പേരും!നിരീശ്വര വാദികള്‍ തുലോം വളരെ കുറവും!എന്നുവെച്ച് ഈശ്വരനെ കാണിച്ചു കൊടുക്കണമെന്ന് ഏതെങ്കിലും യുക്തിവാദി പറഞ്ഞാല്‍,ആരെക്കൊണ്ടെങ്കിലും അതിന് സാധിക്കുമോ?ഒരു ഈശ്വര വിശ്വാസിക്ക് ഒരു പക്ഷേ അവന്‍ വിശ്വസിക്കുന്ന രൂപത്തില്‍ ഈശ്വരനെ കാണാന്‍ സാധിച്ചേക്കാം!അങ്ങനെ സംഭവിച്ചിട്ടുള്ള അനേകം ഉദാഹരണങ്ങള്‍ നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും കാണാം!യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചത്തിന് അധീതമായ ഒരു ശക്തിയുണ്ട്.അതിന് രൂപമോ,ഭാവമോ,ഭേദമോ ഒന്നുമില്ല!ശുദ്ധ ബോധമെന്ന് വേണമെങ്കില്‍ പറയാം.സര്‍വ്വ ചരാചരങ്ങളേയും നിയന്ത്രിക്കുന്നത് ആ ശക്തിയാണ്!അങ്ങനെ,ഈശ്വരനുണ്ടെങ്കില്‍(+ve energy)പ്രേത പിശാശുക്കളും ഉണ്ട്.ഒരു കുന്നുണ്ടെങ്കില്‍ ഒരു കുഴിയുമുണ്ട്.അകമുണ്ടെങ്കില്‍ പുറമുണ്ട്.വെളിച്ചമുണ്ടെങ്കില്‍ ഇരുട്ടുണ്ട്.കയ്പുണ്ടെങ്കില്‍ മധുരമുണ്ട്.എരുവുണ്ടെങ്കില്‍ പുളിയുണ്ട്.ശത്രു ഉണ്ടെങ്കില്‍ മിത്രമുണ്ട്.ദൈവ വിശ്വാസികള്‍ ഉണ്ടെങ്കില്‍ നിരീശ്വര വാദികള്‍ ഉണ്ട്!ഇപ്പോള്‍ മനസ്സിലായില്ലേ എങ്ങനെയൊണ് നിരീശ്വര വാദികള്‍ ഉണ്ടായതെന്ന്?അങ്ങനെ,എല്ലാത്തിനും ഒരു മറുവശം ഉണ്ട്.

  • @SuseelaRajmohanan
    @SuseelaRajmohanan Рік тому +1

    ആ ത്മാ ക്ക ൾ

  • @geethakn3945
    @geethakn3945 Місяць тому +1

    അനുഭവം ഇല്ലാത്തവരാണ് ഇതിനെ വിമർശിക്കുന്നത്. എല്ലാത്തിനും ഉപരി ദൈവത്തിനെ നന്നായി വിളിച്ചാൽ മാത്രമേ ഇതിനെയെല്ലാം ഒഴിവാക്കാനുള്ള വഴി തെളിയുകയുള്ളൂ. വിശ്വാസമില്ലാത്തവർക്ക് മക്കളോ , ഭാര്യയോ, കൂടപ്പിറപ്പുകളോ മുന്നിൽ കിടന്നു പിടഞ്ഞാലും ഒന്നും മനസ്സിലാവുകയില്ല.

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 роки тому +1

    തിരുമേനി ഒരുപാട് സങ്കടത്തോടെ ചോദിക്കുവാ..ഒന്ന് reply തരാമോ...ആത്മഹത്യ ചെയ്തവർക്ക് പുനർ ജന്മം കിട്ടുമോ.....അവർ അലഞ്ഞു നടന്നാൽ പിന്നെ എങ്ങനെ rebirth കിട്ടും

  • @VishnuNair-yx2nc
    @VishnuNair-yx2nc 6 місяців тому +1

    സാർ ഞാൻ ഒരു ഹോം നേഴ്സ് ആണ് അതുകൊണ്ട് പല വീടുകളിലും ജോലി സംബന്ധമായി പോകാറുണ്ട്
    തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് ചിലപ്പോൾ പേഷ്യൻ ഞാനും മാത്രമേ കാണാറുള്ളൂ ഞങ്ങൾ ബെഡ് റൂമിൽ ആയിരിക്കും.... അപ്പോൾ പുറത്ത് ഹാളിൽ ആരോ വന്നതുപോലെയും ആരോ നടക്കുന്ന തായും തോന്നാറുണ്ട് ഞാൻ പലപ്പോഴും ചെന്ന് നോക്കിയിട്ടുണ്ട് ഇതാരാണ് എന്ന് അറിയാൻ വേണ്ടി.... ഈ കാര്യങ്ങളൊക്കെ എനിക്കറിയാം എന്നുള്ളത് കൊണ്ട് ഞാൻ ഇതിനെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു അപ്പോൾ അവർ തന്നെ പറയുകയാണ് ഇവിടെ നെഗറ്റീവ് എനർജി ഉണ്ട് എന്നുള്ളത് പിന്നെ ഒരു ആറുമാസം കഴിഞ്ഞപ്പോൾ പേഷ്യന്റ് മരിക്കുകയും ഞാൻ അവിടത്തെ ജോലി നിർത്തുകയും ചെയ്തു ഇപ്പോഴത്തെ അവസ്ഥ അറിയില്ല

  • @kkbahrain
    @kkbahrain 3 роки тому +3

    psychology മനശാസ്ത്രം തെറ്റായ രീതിയിൽ വിവരിച്ച് കാശാക്കുന്ന ഇവരെ പേടിക്കണം. പേതത്തിനെ ക്കാളും മഹാ പ്രേതം ആണ് ഇവർ പേതത്തിനെ പേടിക്കണ്ട. പണസമ്പാതനം നല്ല രീതിയിൽ ആകണം അല്ലങ്കിൽ വരുംതലമുറയിൽ അനുഭവം ഉണ്ടാകും. അതുകൊണ്ടാണ് നീച തന്ത്ര വിധി ചെയ്ത്പല ബ്രാഹ്മണ കുടുംബവും ക്ഷയിച്ചു നാമാവിശേഷമാകുന്നതും . ഒരു ഒർമ്മപ്പെടുത്തൽ. തിരിച്ചറിവ് ഉണ്ടാവട്ടെ. വികല്പം തിരിച്ചറിയുക.

  • @sree8195
    @sree8195 Рік тому +1

    വീഡിയോ വെറുതെ വലിച്ചു നീട്ടുന്നു

  • @GokullHameed
    @GokullHameed 11 місяців тому +1

    ചുരുക്കി പറഞ്ഞെങ്കിൽ നന്നായിരുന്നു പരന്ന് പോകുവാ

  • @radhikakurup9787
    @radhikakurup9787 Рік тому +3

    ആത്മാക്കൾ ഇല്ലെന്ന് ആര് പറഞ്ഞാലും ഞാൻ തർക്കിക്കും ഞാൻ അനുഭവസ്ഥയാണ് ഞാൻ കാണുകയും കേൾക്കുകയും ചെയ്ത് അനുഭവിച്ചറിഞ്ഞതാണ് ഞാൻ കേരളത്തിലെ അന്ധവിശ്വാസമെന്ന മേഖലയിൽ തൂങ്ങി നിൽക്കുന്ന ആളല്ല വിദേശത്ത് പോയി ഇപ്പോഴും നല്ല വരുമാനത്തിൽ ജോലി ചെയ്യുന്ന നാട്ടിൽ വച്ച് ഒരു നാൾ പ്രേതാത്മാവ് എന്നിൽ പ്രവേശിച്ച് വെറും പത്ത് മിനിറ്റ് നേരത്തേയ്ക്ക് ഞാനതനുഭവിച്ചതാണ് അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു മുസ്ലിം സഹോദരനും ഭാര്യയും ആണെന്നെ രക്ഷിച്ചത് പത്ത് മിനിറ്റ് ഒരാൾക്ക് മാനസിക രോഗം വരുമോ ? അവർ എന്തോ മന്ത്രം ചൊല്ലി എൻ്റെ മുഖത്ത് ശക്തിയായി എന്തോ വെള്ളം തളിച്ച് കഴിഞ്ഞാണ് ഞാൻ നേരെയാകുന്നത് പ്രേതാത്മാവിന് ദേഷ്യം കേറിയത് നിസ്സാര കാര്യത്തിന് അയാൾ ദിവസവും വന്ന് നിൽക്കുന്ന മുസ്ലിം സഹോദരൻ്റെ വീടിൻ്റെ വാതിൽ സൈഡിൽ അസമയത്ത് ഞാൻ നിന്നു. അത്ര മാത്രം ചൂട് കൂടിയ ഒരു സമയത്ത് ഫ്ലാറ്റിലെ മുറിയിൽ കിടക്കാൻ പറ്റതെ മൂന്നാം നിലയിലെ വീടിൻ്റെ സിറ്റൗട്ടിൽ കാറ്റ് കൊള്ളാൻ നിന്നതാണ് അവരെന്നോട് പറഞ്ഞത് ഒരിക്കലും രാത്രി അവിടെ നിൽക്കരുതെന്നാണ്

  • @roshniprabhakaran6223
    @roshniprabhakaran6223 3 роки тому +2

    🙏

  • @rehananobin5252
    @rehananobin5252 2 роки тому +2

    🙏🙏🙏

  • @selvanraj9841
    @selvanraj9841 3 роки тому +1

    🙏🙏

  • @maheshpoochakkad8869
    @maheshpoochakkad8869 3 роки тому +1

    🙏🙏🙏