ഒരേക്കർ വാഴ കൃഷിയിൽ നിന്നു ലക്ഷങ്ങൾ...

Поділитися
Вставка
  • Опубліковано 8 лют 2025
  • വാഴ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദികാം

КОМЕНТАРІ • 155

  • @HaiderAli-xc2wn
    @HaiderAli-xc2wn 4 місяці тому +1

    നല്ലൊരു തമാശക്കാരനാണെന്ന് തോന്നുന്നു

  • @issacabrahamck74
    @issacabrahamck74 4 роки тому +39

    1000 വാഴവെച്ചാല് 1000കുലവെട്ടാ൦ എന്നുപറയുന്നത്
    വാഴക്രഷി ചൈയ്തിട്ടുള്ളവര് പറയില്ല.കൂമ്പടപ്പ്,വാഴവണ്ട്,കാറ്റത്ത് ഒടിയുന്നത് എല്ലാ൦ കഴിച്ച് 750 കുല കിട്ടിയേക്കു൦.ഒന്നൊ രണ്ടോ വാഴ വെച്ചിട്ട് ക്രത്യമായി പരിപാലിച്ചാല് 15കിലൊ കുല കിട്ടിയേക്കു൦.സാധാരണ മാ൪ക്കറ്റില് വരുന്ന കുലകളുടെ ആവരേജ് തൂക്ക൦ 8മുതല് 10വരെ കിലോ ആയിരിക്കു൦.10കിലൊ തന്നെ നല്ല വിളവായി കണക്കാക്കാ൦.താങ്കള് പറയുന്നപോലെ ഒരുലാഭ൦ കിട്ടുമായിരുന്നങ്കില് ക്രഷിക്കാര് ആത്മഹത്യ ചെയ്യാതെ വാഴനട്ട് ലാഭ൦ കൊയ്യുമായിരുന്നല്ലൊ.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому +4

    Sir, അഭിനന്ദനങ്ങൾ 🌹,
    അത്രയും കിട്ടിയില്ലെങ്കിലും,
    നഷ്ടം ഒരിക്കലും വരില്ല,
    ലാഭം, മനസുഖം, ആരോഗ്യം, സുകൃത ജീവിതം ധന്ന്യം, 🌹

  • @prabhakar722
    @prabhakar722 4 роки тому +10

    ഇത് ഓഫീസ് ഫയലിൽ ഈ കണക്ക് എഴുതി വയ്ക്കാം. പക്ഷെ ഒരു കൃഷിക്കാരന് ഈ കണക്കൊന്നും ദഹിക്കുകയില്ല. 900രൂപ വച്ചു ഒരു ജോലിക്കാരന് ശമ്പളം കൊടുത്തു കൃഷി ചെയ്യേണ്ടി വരുന്ന കൃഷിക്കാരന്റെ ഗതി അധോഗതി. ഞാനും ഒരു കൃഷിക്കാരനാണ്.

  • @sudeeppm3966
    @sudeeppm3966 3 роки тому +11

    എത്ര മനോഹരമായ നടക്കാത്ത കണക്ക് 😳

  • @georgekuzhikandathil7498
    @georgekuzhikandathil7498 4 роки тому +22

    സാർ പറയുന്ന ചിലവ് തൂക്കം വില ഇവയൊന്നും ശരിയല്ല ഏതാണ്ട് 20വർഷമായി വാഴക്കൃഷി തുടങ്ങിയിട്ട്

  • @nidhilashagin7506
    @nidhilashagin7506 4 роки тому +20

    ഞാനൊരു വാഴകൃഷി കാരനാണ് സാറ് പറഞ്ഞത് ശരിയല്ല

  • @shibusindhu2816
    @shibusindhu2816 3 роки тому +1

    കൊള്ളാം 👍ഞാൻ തമിഴ് നാട്ടിൽ വാഴ കൃഷിക്ക് വേണ്ടി രണ്ടു സ്ഥലം കണ്ടു താങ്കളുടെ ഒരു സഹായം പ്രതീക്ഷിക്കുന്നു

    • @Jesus-r4n4q
      @Jesus-r4n4q Рік тому

      അവിടെ എത്രയാ പാട്ടം

  • @cheriankr6560
    @cheriankr6560 4 роки тому +2

    Sir I had a doubt that you said we can plant Banana and Chena in the middle. Shall we plant both together in the beginning itself or we have to plant Banana at first and to wait for some time for Chena. Kindly advise us.

  • @fahadfilza5054
    @fahadfilza5054 3 роки тому +1

    Thankyou sir

  • @radhakrishnanta1584
    @radhakrishnanta1584 2 роки тому

    Thanks

  • @arunmuraleedharan2252
    @arunmuraleedharan2252 4 роки тому +1

    First time watching ur video..really nformative ..I would like start banna cultivation with ur guidence and help..

  • @sreelalindian7909
    @sreelalindian7909 4 роки тому +4

    നന്നായിട്ടുണ്ട്

  • @angelmedia4172
    @angelmedia4172 4 роки тому +6

    കണക്കുകളുടെ മായാലോകം 15 kg കുല. 50 rs വില. ലക്ഷങ്ങൾ ലാഭം
    കേൾക്കാൻ നല്ല സുഖം .....

    • @karshikayathra56
      @karshikayathra56  4 роки тому +1

      ua-cam.com/video/MYX4IiuDTm0/v-deo.html
      ഇതൊന്ന് കണ്ടു നോക്കൂ

  • @thanzyrable
    @thanzyrable 2 роки тому

    Thankyou very much for your kind information. I really appreciate your dedication. Sir, Iam cultivating 4 hector in karnataka. I would like to expand. Need some valuable advices from you. How can I contact with you sir?

  • @krishnanjayaprasad5201
    @krishnanjayaprasad5201 Рік тому

    Sir എനിക്ക് കുറച്ചു ഭൂമി ഉണ്ട് (1htr) കര പുരയിടം ആണ്, ഒരു സൈഡ് ആറാണ് നദി ) വാഴ നടാൻ ആഗ്രഹം ഉണ്ട്.... പന്നി ഉള്ള സ്ഥലം ആണ്...

  • @satheeshkumar-qd2st
    @satheeshkumar-qd2st 4 роки тому +5

    ഒരു ഏക്കർ ഇല്‍ 1000 വാഴ വക്കാന്‍ പറ്റില്ല. കണ്ടം ആണെങ്കിൽ 600...,700 എണ്ണം വയ്ക്കാം. ഒരു കുല 7...9 കിലോ (kalamundam 1.5 കിലോ കഴിഞ്ഞു) കിട്ടും

  • @mohammedhaneef4572
    @mohammedhaneef4572 2 роки тому

    Thank you for your kindness and kind information... If we want to plant a njali poovan 5 acres how many can plant... You can reply me in malayalam... I'm from karanataka malayalam ariyaam listening and speak can't write

    • @karshikayathra56
      @karshikayathra56  2 роки тому +1

      Njalipoovan is a popular shade‐loving tolerant variety that has a great demand among consumers due to its superior fruit quality and it is a delicious variety.
      It is more costlier than palayan kodan. Fruits are used more than the raw ones.
      The fruits are very sweet and soft with thin peel. But poor keeping quality and the fruits fall off bunches.
      It is particularly suitable for intercropping in coconut gardens both under rainfed and irrigated conditions.
      It is less susceptible to most of the pests and diseases and adapted to rainfed cultivation with ratooning.

    • @karshikayathra56
      @karshikayathra56  2 роки тому +1

      Three Methods of planting are followed in banana cultivation. They are :-
      Pit Method : In this pits are dug at given spacing having size of 60 cm x 60 cm x 60 cm and the suckers are planted in the pits filled with nutrient enriched top soil and compacted. Previously the land is ploughed and leveled.
      Furrow Method: In this initially the land is ploughed and deep cross furrows are formed with required spacing using disc harrows. Then the suckers are planted on the hills formed due to cross furrowing.
      Trench Method : Land is prepared with flooding of water and duly ploughed with cage wheel harrow as in the case of rice farming. Then the water is allowed to be drained and the filed is allowed to dry. After few days of drying, the suckers are directly planted in the wet soil. After a few days trenches are dug so as to form even square spaces of field with 4 to 6 plants in a square.
      In pit method there is no need for earthing up which is followed in homestead cultivation. The furrow method is followed in north India, which requires frequent earthing up to protect the plant. In south India especially in Cauvery delta region Trench method is followed widely and pit method to an extent.

    • @mohammedhaneef4572
      @mohammedhaneef4572 2 роки тому

      @@karshikayathra56 God bless you and thank you for your kind efforts in this regards ... I really appreciated your dedication... God bless you all the way you wish...

  • @ravindranathankunnathully9041
    @ravindranathankunnathully9041 2 роки тому +2

    കടലാസ്സിൽ കൃഷി ചെയ്യുന്നവർക്ക് കോടികൾ ലാഭം കണക്കാക്കം എളുപ്പമാണ്.

  • @thomasva8198
    @thomasva8198 3 роки тому +1

    സാർഒരാക്കർ സ്ഥലം തരാം ചെയ്ത് വിജയിപ്പിച്ചു കാണിക്കാമോ

  • @francisv.v8807
    @francisv.v8807 3 роки тому +2

    4000÷1000=4 4 Feet 1 vazh Nurcery panukayano ?

  • @KabeerAhammed
    @KabeerAhammed 4 роки тому +2

    *അടിപൊളി സർ* 👍

  • @rajeshv7891
    @rajeshv7891 3 роки тому +3

    ഒരിടത്തൊരിടത്ത് ദാസനും വിജയനും ഉണ്ടായിരുന്നു. .....😁

  • @kl10restaurant61
    @kl10restaurant61 4 роки тому +3

    ഒരു വാഴക്കുലമ കിലോ,10-l 2 Rs: 25-30, സെക്കൻ്റ് 15- 17 - 20 വെള്ളപ്പൊക്കം .കാറ്റ്.

  • @paultc6974
    @paultc6974 8 днів тому

    കൃഷി ആപ്പിസറുടെ ഓഫീസ് ഫയൽ കൃഷി ശരിയായിരിക്കാം പക്ഷേ പ്രവർത്തിയിൽ നടക്കില്ല മാഷേ ദയവായി ഇങ്ങനെയുള്ള കണക്ക് കൊടുത്ത് പാവം കർഷകരെ ചതിക്കരുതേ അപേക്ഷയാണ്

  • @GovindaGopala333
    @GovindaGopala333 4 роки тому +2

    Pathanamthittayil pottashine 20 rs, urea 8,phosphate 50 kg 470-500rs. Phataphose 23, 1818 20 rs, 8816 17 rs. Bhayangara expence ane. Ellupody 30-32rs, veppinpinakke30-32. Angane ane vilikal bayangara chulave ane. Endu cheyanam. Chettande phone number tharumo idinepatty samsarikan, njn 20 vayase ulla uva karshakan ane. Please reply.

  • @josetj5027
    @josetj5027 4 роки тому

    Which is the best vazhakannu? Name where is get it

  • @MohananPk-b1q
    @MohananPk-b1q 3 місяці тому +1

    ഒരു ഏക്കറിൽ 1000വാഴ വെക്കാൻ കഴിയും..

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 роки тому

    1000വാഴയിൽ 800 കുലയെകിട്ടു. 20% പലരീതിയിൽ നശിക്കും. 10kg യിൽ 1kg തണ്ട് കുറയ്ക്കും.9*25=225*800=180000 ഒരു വാഴക്ക് 150*1000=150000 ചിലവ്. ബാക്കി 30000/- ഇതാണ് യഥാർത്ഥ കണക്ക്.കാലാവസ്ഥ, വില, രോഗങ്ങൾ ഇവ പ്രതികൂലമായാൽ കുലക്കയർ കൊലക്കയറാകും . കർഷകന്റെ കഷ്ടപ്പാട് ആരറിയാൻ. കച്ചവടക്കാരൻ വിൽക്കുന്നവിലയാണ് 50രൂപ.

  • @sreelathasankar567
    @sreelathasankar567 4 роки тому

    Which all fertilizers to be used and at what time to be used. Please advice

  • @കൃഷിഭൂമിശിവദാസൻപിള്ള

    ചെത്തി കൊടുവേലിയുടെ അരി തരുമോ സർ

  • @jibigibi6949
    @jibigibi6949 4 роки тому

    Nalla sugham unde

  • @bineeshnambiaronline
    @bineeshnambiaronline 4 роки тому +1

    Informative ..

  • @s.screations8223
    @s.screations8223 2 роки тому +1

    സാർ ഒരിക്കലും കടയിൽ നിന്ന് വെടിക്കുമ്പോൾ കിട്ടുന്ന വില വിൽക്കുമ്പോൾ കിട്ടില്ല.

  • @satheeshkumar-qd2st
    @satheeshkumar-qd2st 4 роки тому +1

    വെള്ളം എവിടുന്ന്?

  • @Dhoni77242
    @Dhoni77242 4 роки тому

    Superrr sir

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому

    ഇവരൊക്കെ വായുവിൽ കൃഷി ചെയുന്നവരാണ്

  • @jeesonpaul165
    @jeesonpaul165 3 роки тому

    ക്രഷി ചെയ്യാനാഗ്രഹമുണ്ട് പക്ഷെ വെള്ളം ഇല്ലാത്ത സ്ഥലമാണ്

  • @bajicps857
    @bajicps857 4 роки тому

    pannium illa pattiyum illa one acre two and half lakhs chilavu kula ten kg eight hundred vazha ennam vila average forty rupees please calculate.... no any deseases and natural calamities ,,,,, if you you insured may be ...

  • @denilseby702
    @denilseby702 3 роки тому

    Chegali kodan Vazha thagu kodukkathe valichu kettan pattumo?

  • @rajendranvayala7112
    @rajendranvayala7112 4 роки тому +8

    എത്ര നല്ല നടക്കാത്ത സ്വപ്നം,ഒന്നുപോസാറേ,,,,,,,

  • @rajendermenon4939
    @rajendermenon4939 10 місяців тому

    Don't bluff and confuse the people. Can you provide Menure @ Rs 15 per kg.

  • @organikasprings8363
    @organikasprings8363 4 роки тому

    Your idea is good your are not a Farmer why these pesents are poor you can motivate them be practical we have been cultivating bananas many years l have wide experience in both mechanical and manual Farming

  • @josephpv6039
    @josephpv6039 4 роки тому +1

    Dayavayi ideham parayunnathu kelkarutu.Pottakkanakkanu.Krishi cheyyunnavar parayunnathu kelkuka.ideham vazhakrishi nadathiyittilla.

  • @midhunskaria372
    @midhunskaria372 4 роки тому

    Sir njan oru samshayam chodichotte:
    rasavalam vazhake vellathilette kalakki ozhikan pattumo.
    Please reply

    • @karshikayathra56
      @karshikayathra56  4 роки тому

      Pothuvae athinu fertigation ennau parayuka....athayathu vellathinte koode valavum kodukkuna reethi...valam mayhramyittu potash kodukarundu

  • @ge4812423464
    @ge4812423464 4 роки тому

    Climate is the villain

  • @sh21600
    @sh21600 3 роки тому

    sir, never get an average yield of 15 kg per plant.. the price you have mentioned is Rs 50 per kg has been not possible at a wholesale market

  • @ligheshek8257
    @ligheshek8257 4 роки тому

    Sir ഇപ്പോൾ കുലക്കുന്ന വായയുടെ കായയുടെ തൂക്കം കൂട്ടാൻ ഇത്‌ രാസവളമാണ് ചെയ്യേണ്ടത്

  • @gireeshchandran8536
    @gireeshchandran8536 3 роки тому

    സ൪,
    കാലാവസ്ഥ, കീടബാധ, വിപണി എല്ലാം ഇതിനെ പ്രതികൂലമായി ബാധിക്കും. ഇതിൽ എല്ലാം വില്ല൯മാ൪ ആണ്.ബാക്കി കിട്ടിയാൽ കിട്ടും.

  • @bijosankaran6688
    @bijosankaran6688 2 роки тому

    Average 8 to 10

  • @rajeevavrk6194
    @rajeevavrk6194 2 роки тому

    പൂവൻപഴം ആണെങ്കിൽ മിനിമം 15 കിലോ കിട്ടും 15×35=525

  • @Jesus-r4n4q
    @Jesus-r4n4q Рік тому

    ഇത്രക്ക് ലാഭം ഉണ്ടെങ്കിൽ യൂസഫ് അലി okke ഒരു ജില്ല തന്നെ വാങ്ങി ഫുൾ വാഴ കൃഷി നടത്തിയേനെ 😂

  • @nidhilashagin7506
    @nidhilashagin7506 4 роки тому +3

    വായ കൃഷി നഷ്ടമാണെന്ന് ഞാൻ പറയില്ല ഏകദേശം ശരാശരി 10 കിലോ മാത്രമേ കിട്ടൂ

    • @karshikayathra56
      @karshikayathra56  4 роки тому

      ua-cam.com/video/MYX4IiuDTm0/v-deo.html

    • @nidhilashagin7506
      @nidhilashagin7506 4 роки тому

      @@karshikayathra56 ആറ്റുനേന്ത്രൻ ശരാശരി 25കിലോ കിട്ടും പക്ഷേ കുല വെട്ടാൻ 12 13 14 മാസം വരെ ആകും

    • @nidhilashagin7506
      @nidhilashagin7506 4 роки тому

      ആറ്റു നേന്ത്രൻ കൂടുതൽ കൃഷി ചെയ്താൽ കായ്ക്ക് മികച്ച വില കിട്ടാതെ ആവും കാരണം ചെറുകിട ഷോപ്പുകളിൽ എടുക്കില്ല

  • @joshikaaarav2217
    @joshikaaarav2217 4 роки тому +1

    സാർ ചില ഇനം വാഴയ്ക്ക് കന്നുകൾ കുറവാണ്. കന്നുകൾ കൂടുതൽ യുണ്ടാക്കാൻ വഴിയുണ്ടോ സാർ. യുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ

  • @anjanamenon0219
    @anjanamenon0219 4 роки тому +1

    Good👏👏👏

  • @vipindaspvipindasp8068
    @vipindaspvipindasp8068 4 роки тому

    Paadath vekkaan pattiya nallA vazhakkann (vithu) yedhanu.

    • @karshikayathra56
      @karshikayathra56  4 роки тому

      Nendran vazha kannu mikkavathum nallathanu....Nalla vilavu tharunathu ente anubhavath mettuapalayam kannanu...Ennalum chengallikodan okke krishi cheyyam

  • @arulraja5136
    @arulraja5136 4 роки тому

    കൃതൃമായ വളപൃയോഗം പറയുക

  • @basheerr.t7408
    @basheerr.t7408 4 роки тому

    Sir Kozhikode nalla vazhakannu evide kittum

    • @karshikayathra56
      @karshikayathra56  4 роки тому

      Entevum nalla vazha kannu ente experiencil mettuapalayam nendran aanu....Pakshe select cheythu edukanam....VFPCK supply cheyarundu....please Confirm before purchase

  • @beenaa2319
    @beenaa2319 4 роки тому

    Sir നമ്പർ തന്നാൽ സംശയങ്ങൾ ചോദിക്കാമായിരുന്നു.....

  • @shakeershakeer4369
    @shakeershakeer4369 4 роки тому +1

    നേൻദറവാഴക്കുല ഇപ്പോഴതെ വില 1kg 24 rs ലാഭമോ നഷട്ടമോ എൻറെത്തോട്ടത്തിൽ2000കുലമൂപപത്തിനിൽക്കുന്നു

    • @karshikayathra56
      @karshikayathra56  4 роки тому

      കൃഷി ഭവനുമായി ബന്ധപെടുക.... ജില്ലാ ഇക്കോഷോപ് വഴി വിപണനം നല്ല വില കിട്ടാൻ സാധിക്കും

  • @binuvarghese3992
    @binuvarghese3992 3 роки тому

    സുഹൃത്തേ വാഴകൃഷി സ്വർണ്ണമുഖി യുടെ അകലം 7 അടി ആണോ എട്ടടി ആണോ ഒന്ന് പറയാമോ

    • @karshikayathra56
      @karshikayathra56  3 роки тому

      വാഴകൾ തമ്മിലുള്ള അകലം ഏകദേശം രണ്ട് മീറ്റർ ആണ്. അതായത് 7 അടിയുടെ അടുത്ത് വരും

  • @anwarsadiq1291
    @anwarsadiq1291 4 роки тому +2

    ഇതൊക്കെ കുലച്ചു കിട്ടിയാൽ തന്നെ കാറ്റും പ്രളയവും പെടാതെ നോക്കണം

  • @ajayakumarv1450
    @ajayakumarv1450 3 роки тому

    ഒരു ഏക്കർ ഇല് നിന്നും ഏഴര ലക്ഷം രൂപ കിട്ടുമെങ്കിൽ താങ്കൾ ജ്യോലി രാജി വച്ച് വാഴ കൃഷി ചെയ്തു കൂടെ. ഒരു ഏക്കറിൽ അറു നൂറു വഴയിൽ കൂടുതൽ നടാൻ പറ്റില്ല.ചരിവുള്ള തട്ട് പുരയിടത്തിൽ മിനി ജെസിബി ഉപയോഗിച്ച് കുഴി എടുക്കാൻ കഴിയില്ല.ജോലി ചിലവ്,നന ചിലവ്, വളം മറ്റു പരിചരണം എല്ലാം കൂടി വരുമ്പോൾ കണക്കുമായി പൊരുത്ത പ്പെടില്ല.100രൂപ കൊടുത്താൽ ഇപ്പോള് 4കിലോ കായ കിട്ടും. പിന്നെ എങ്ങിനെ കൃഷി ക്കാര് പിടിച്ചു നിൽക്കും.അവതരിപ്പിച്ച സ്റ്റാറ്റിസ്റ്റിക്സ് ഹൈലി എക്സേജിരാറ്റഡ് ആണ്.കിലോയ്ക്ക് 60 രൂപ കിട്ടിയാൽ പരമാവധി ഒരു ഏക്കറിൽ നിന്നും ഒന്നര മുതൽ രണ്ടു ലക്ഷം വരെ ലാഭം കിട്ടും.

    • @MohananPk-b1q
      @MohananPk-b1q 22 дні тому

      1000 vazha sughamayi krishi cheyyam..

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 6 місяців тому

    ഫയലിലെ വാഴ കൃഷി😂😂😂😂

  • @cholamedia9789
    @cholamedia9789 Рік тому

    കിലോ 50രൂപയോ 😇

  • @anishjose1572
    @anishjose1572 4 роки тому +1

    വാഴകൃഷിക്ക് ഫേസ് ബുക്കിൽ കൂട്ടായ്മ (വാഴത്തോപ്പ് )

  • @krishithottam6210
    @krishithottam6210 4 роки тому

    Panniku enthu nadanamennu ariyikuka

  • @babulouis9318
    @babulouis9318 Рік тому

    ചേന വിത്തിന് വില കൂട്ടിയില്ല.🙂

  • @shibujoseukken
    @shibujoseukken 4 роки тому

    നനകണ്ടെ sir. അതിന്റെ ചിലവോ

  • @anugrehabkn7064
    @anugrehabkn7064 4 роки тому

    സാറെ ഇവിടെ റാന്നിയിൽ വയനാടൻ കുലകൾ കിലോയ്ക്ക് 35രൂപക്ക് കിട്ടുന്നു. അപ്പോൾ കൃഷിക്കാരന് 20രൂപയിൽ കൂടുതൽ മാക്സിമം കിട്ടുമോ. അങ്ങനെ എങ്കിൽ സാറ് പറഞ്ഞത് മായി എന്ത് പൊരുത്തം

    • @karshikayathra56
      @karshikayathra56  4 роки тому

      ഓണത്തിനു നേന്ദ്രന് കണ്ണൂർ whole sale വില Rs 50 ആയിരുന്നു ....

  • @sajanputhan3445
    @sajanputhan3445 4 роки тому +1

    പുസ്തകത്തിലെ പശു പുല്ല് തിന്നില്ല

  • @lorrytraveller243
    @lorrytraveller243 4 роки тому +3

    Average 12 kg ×35=420×1000=420000

    • @karshikayathra56
      @karshikayathra56  4 роки тому +2

      Average 15kg (12 മുതൽ 22വരെ കിട്ടും ).. പിന്നെ ഓണം സീസണിൽ 50 രൂപ ആണ് മിനിമം വാഴക്കുല എടുക്കുന്ന price... so 15×50=750, അതു ആയിരം കുലകളിൽ നിന്നും ആകുമ്പോൾ 750000/-

    • @prajeeshtharakkal5517
      @prajeeshtharakkal5517 4 роки тому +3

      @@karshikayathra56 കർഷകന് 50 രൂപ കിട്ടൂല

    • @bajicps857
      @bajicps857 4 роки тому

      i am getting maximum 10kg in nendran

    • @karshikayathra56
      @karshikayathra56  4 роки тому

      @@bajicps857 ua-cam.com/video/MYX4IiuDTm0/v-deo.html

    • @abdulrasakrasak3158
      @abdulrasakrasak3158 4 роки тому

      Sir വാഴകൾ പല വലിപ്പത്തിൽ വളരുന്നു ചെറിയ വാഴയ്ക്ക് പ്രതേകം വളം ചെയ്യണോ ഒരേ സ്ഥലത്ത് ഒരേ വലിപ്പത്തിൽ വാഴകൾ വളരുന്നതിന് എന്തു ചെയ്യാം

  • @callfromfuture6517
    @callfromfuture6517 4 роки тому

    എന്റെ വാഴ ആവറേജ് 8kg ഒള്ളൂ

  • @hridhya.p4607
    @hridhya.p4607 3 роки тому

    No sr

  • @rajesh2002plus
    @rajesh2002plus 3 роки тому

    വേലി ഇല്ലാതെ പന്നി ശല്യം കാരണം ഒന്നും നടൻ പറ്റില്ല. ഫോസ്റ് ദീപാർട്മെന്റ് സഹിയിക്കുമോ. ട്രിവാൻഡറും ഡിസ്ട്രിക്ട്.

    • @karshikayathra56
      @karshikayathra56  3 роки тому

      Forest department and panchayat can provide subsidy for electrical fencing if necessary

    • @rajesh2002plus
      @rajesh2002plus 3 роки тому +1

      @@karshikayathra56 eliminating wild boars is the only way because all around my plot there is a 2 feet path with water canal in the other side. If I put electric fence then someone body may touch it accidentally, get a shock and fall into the water In anger they will destroy it as it is in a remote place. Secondly I go there once in two weeks as it is a remote area. Any plant or grass touching the live wire will short it.
      I tried erecting a fence with 2.5mm steel wire 5 lines all around with wood poles every 6 inch combined with green net and tin sheet 4 feet high. Wild boars broke the wires, rammed the fence till the poles broke and net tore down. They ate 1 lack worth tapioca and 5000 worth banana. 5000 worth yam.
      I stopped agriculture for 6 months now. Thinking of putting rubber or something else after this loss. Feels like farming in Kerala is a loss die to wild boars.

  • @rajeevprajeev7388
    @rajeevprajeev7388 4 роки тому

    ഒരു പത്ത് വാഴ വെച്ചു നോക്ക്

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 4 роки тому

    ഈ വില ഒന്നും കർഷകനു കിട്ടില്ല ചിലതൊക്കെ സെക്കന്റ്‌ ആകും ഇതൊക്കെ സ്വപ്നം അനുഭവം ഉണ്ട് മുടക്ക് കാശു പോലും കിട്ടിയില്ല 500എണ്ണം നട്ടു ചെലവിട്ടത് നഷ്ടം

  • @researchv1876
    @researchv1876 4 роки тому

    Athu angana sire 1 acr il 15000 vazha vekkunne

    • @karshikayathra56
      @karshikayathra56  4 роки тому +1

      1000 വാഴയാണ് ഒരു acre .....15000kg വാഴക്കുലകൾ

  • @hassankpunnakkat4923
    @hassankpunnakkat4923 4 роки тому

    Do

  • @ummerkoya2945
    @ummerkoya2945 4 роки тому

    ആയിരം വാഴ വെക്കാൻ ചെലവ്
    225000. വരും സാറെ

  • @roshanmathew5146
    @roshanmathew5146 3 роки тому

    എന്നാൽ താങ്കൾക്ക് വാഴ കൃഷി ചെയ്തുകുടെ ഭയങ്കര ലാഭല്ലേ.... ഫോണിൽ മാത്രം നോക്കി വാഴ നടൻ നിക്കല്ലേ സുഹൃത്തുക്കളെ.... ഇതെല്ലാം വെറും കണക്കുകൾ..

  • @faisalpullithodi7616
    @faisalpullithodi7616 4 роки тому +1

    ഓണസീസണിലും സാർ പറഞ്ഞ വിലകിട്ടില്ല

  • @terinraj5742
    @terinraj5742 4 роки тому +1

    സര്‍ നബര്‍ തരുമോ

  • @ousephouseph7839
    @ousephouseph7839 2 роки тому

    Phooo
    What a foolish
    Vaazha - what variety ?
    15. to 25 kg
    Kilo. Rate - 50/-
    have you seen vaazhakula. ?
    have u seen the wholesale market ?
    In one acre 1000 vaazha ?
    Actually you don't know about vaazha krishi
    Please don't confuse the poor people .

  • @prasanthpalakkottu8677
    @prasanthpalakkottu8677 4 роки тому

    ആറ്റുനേത്രൻ വാഴ വിത്ത് എവിടെ കിട്ടും

  • @shahnazn5120
    @shahnazn5120 4 роки тому

    പ്രളയവും കാറ്റും ആണ് വെല്ലുവിളി.

  • @abdulgafoor2779
    @abdulgafoor2779 4 роки тому

    സാർ. തള്ളൽ കുറച്ചു കുറക്കണം.

    • @abdulkabeertmkabeertm183
      @abdulkabeertmkabeertm183 4 роки тому

      താനെവിടുത്തെ ഒപ്പീസാറാ ആദ്യം കുറച്ചു വാഴ നടൂ പ്ലീസ് എന്നിട്ട് പൊട്ടത്തരം പറയൂ

    • @avmrazak9674
      @avmrazak9674 3 роки тому

      താങ്കൾ ഇന്ന് വരെ സ്വന്തമായി 1000 വാഴ വെച്ച് കൃഷി ചെയ്തിട്ടുണ്ടോ ?വായിച്ച് പഠിച്ച് നടത്തിയ കൃഷിയല്ലെ ഇപ്പോൾ വിവരിച്ചത് .താങ്കൾ 1 ഏക്കർ സ്ഥലത്ത് വാഴ വെച്ച് അനുഭവത്തിലൂടെ പറയൂ പൊന്നു ' സുഹൃത്തെ

  • @pcperambra1555
    @pcperambra1555 4 роки тому

    your calculation is only theoretical.it would be better to do video after consulting practically experienced farmer. really this type of videos are shame to agricultural officers

  • @jamalkalathil9993
    @jamalkalathil9993 4 роки тому +1

    പന്നി വ രാ തി രിക്കാനുള്ള മാർഗ്ഗം വിശദീകരിക്കുമോ? സാർ

    • @karshikayathra56
      @karshikayathra56  4 роки тому +1

      ua-cam.com/video/6A9JY3UKj0M/v-deo.html

    • @karshikayathra56
      @karshikayathra56  4 роки тому

      ua-cam.com/video/6A9JY3UKj0M/v-deo.html

    • @ashiquusman6056
      @ashiquusman6056 4 роки тому

      സ്വപ്നം കാണാം നല്ലതാണ് അനുഭവത്തിൽ നഷ്ടം മാത്രം

  • @mohandasnv6395
    @mohandasnv6395 4 роки тому

    ഈ പറയുന്ന കണക്ക് ശരിയല്ല. 10 - 12 കിലോയിൽ കൂടുതലുള്ള ഏത്തവാഴക്കുല അപൂർവുമാണ്. ഓണത്തോടടുത്ത് ഈ 1000 കുലയും വെട്ടാമെന്നതും അബദ്ധ ധാരണയാണ്,

  • @georgekuttypaulose1583
    @georgekuttypaulose1583 4 роки тому

    ഒരു കുല പത്തുകിലൊ ആയാൽ ലോട്ടറിയാണു സാറേ. ഏട്ടിലെ പശു പുല്ലു തിന്നില്ല. ആയിരം വാഴ വെച്ചാൽ അഞ്ഞൂറു കുല വെട്ടാൻ കിട്ടിയാൽ ഭാഗ്യം. ഓരോ തള്ളു മാണി വന്നോളും.

    • @rajeevavrk6194
      @rajeevavrk6194 2 роки тому

      പൂവൻപഴം വെച്ചാലെ അയ്ങ്ങനെ പോയാലും 18 19 കിലോ കിട്ടും

    • @rajeevavrk6194
      @rajeevavrk6194 2 роки тому

      18×35=630

  • @jishnusugathan4623
    @jishnusugathan4623 4 роки тому

    80 സെന്റ് സ്ഥലം ഉണ്ട്

    • @karshikayathra56
      @karshikayathra56  4 роки тому

      പരീക്ഷിക്കാവുന്നതേ ഉള്ളൂ 👍

  • @krishnankutty6960
    @krishnankutty6960 4 роки тому

    പറഞ്ഞു മോഹിപ്പിക്കല്ലേ കുറേ ചൈത താണ് ഒരു ആളിന് പുറത്ത് പണിക്കു പോയാൽ ഒന്നുമറിയണ്ട കാലാവസ്ത ചതിച്ചാൽ കിടക്കാടം പോകും

  • @rajendranvayala7112
    @rajendranvayala7112 4 роки тому +1

    Not,buy,krishibhavan

  • @jijue1228
    @jijue1228 4 роки тому

    Sir..ningal ethu krushi bavan il aanu..mob number pls

  • @sahayikunni4837
    @sahayikunni4837 4 роки тому

    ലാഭം ഈ പറയുന്നതൊന്നും കിട്ടില്ല കര്ഷകന് കിട്ടുന്ന വില 25 മുതൽ 40 രൂപ വരെ ആണ് എന്നോർക്കണം

  • @thomasvarghese7293
    @thomasvarghese7293 4 роки тому +1

    Pottatharam

  • @gpn2601
    @gpn2601 Рік тому

    പാവപ്പെട്ടവരേ വെറുതേ കണക്ക് പറഞ്ഞ് പറ്റിക്കരുത് വെള്ള കോളറെ

  • @nidhilashagin7506
    @nidhilashagin7506 4 роки тому

    Faik

    • @shajin8121
      @shajin8121 4 роки тому +1

      Sir,
      ഞാൻ 25 വർഷത്തെ പ്രവാസ ജീവിതത്തിലായതിനാൽ കൃഷിയെ കുറിച്ച് ഒന്നും അറിയില്ല. എങ്കിലും 42 വാഴകളും 15 തെങ്ങിൻ തൈകളും ഞാൻ തനിയെ നട്ടുപരിപാലിക്കുന്നു.
      കഴിഞ്ഞ മെയ് 25ന് ഉണക്ക ചാണകവും 500 gm, എല്ലുപൊടി 250gm ഇട്ട് വാഴകൾ നട്ടു. 27-6-20ൽ ഏതാണ്ട് 300gm വിതം dolomet ഇട്ടു. 15-07-20ൽ രണ്ടാം വളമായി 200gm 18-9-18 ഇട്ടു. ഇനിയുള്ള വളപ്രയോഗങ്ങൾ എന്തെല്ലാമാണെന്ന്‌ advice തന്നാൽ വലിയ ഉപകാരമായിരുന്നു. Thanku

    • @nidhilashagin7506
      @nidhilashagin7506 4 роки тому

      @@shajin8121 എല്ലാ വിധ ആശംസകളും നേരുന്നു