കഥാപാത്രങ്ങൾ - കൃതികൾ KERALA PSC EXAM SYLLABUS BASED CLASSES

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 476

  • @arathyprram9650
    @arathyprram9650 7 місяців тому +1

    Nalla class aayirunnu sir. Kadapathrangale kannunna pole aayirunnu class kelkumbol thonniyathu. Thank you sir 👍

  • @swalihakm7299
    @swalihakm7299 Рік тому +1

    നല്ല interest 👍🏻👍🏻

  • @suhailshanu421
    @suhailshanu421 2 роки тому +1

    Excellent class

  • @മിയ-പ9ര
    @മിയ-പ9ര 3 роки тому +1

    എത്ര സുന്ദരമായ ക്ലാസ്സ് ! തീർന്നു പോവരുതേ എന്ന് പ്രാർത്ഥിച്ചു പോയി. ചിലതെല്ലാം വായിച്ചിട്ടുണ്ട്. ജോലി കിട്ടിയിട്ട് വേണം സാർ കുറേ പുസ്തകങ്ങൾ സ്വന്തമാക്കാൻ . നന്ദി

    • @nandanasbiju2758
      @nandanasbiju2758 3 роки тому

      അതേ.... വായിക്കാൻ ആഗ്രഹിച്ച എല്ലാ പുസ്തകങ്ങളും വാങ്ങി സ്വന്തമാക്കണം....

  • @gourisankar3776
    @gourisankar3776 3 роки тому

    എത്ര ആസ്വാദ്യകരമാണ് സാറിന്റെ ക്ലാസ്സ്‌.. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ ഇടം പിടിച്ചു... ഇനി ഇത് ആവർത്തിച്ചു പഠിക്കേണ്ട ആവശ്യമില്ല .. അത്ര മനോഹരമായി സാർ അവതരിപ്പിച്ചു... 🙏🙏🙏എല്ലാ ക്ലാസ്സുകളും ഒന്നിനൊന്നു മികച്ചത്... ചക്രപാണി സാറിന്റെ ടീമിലെ എല്ലാവരും മികച്ചതാണ്... നന്ദി 🙏🙏🙏ഇത്രയും നല്ല ക്ലാസുകൾ നൽകുന്നതിന് 🙏🙏🙏

  • @IamVishnu_Prasad
    @IamVishnu_Prasad 3 роки тому

    കഥ മനസിലാക്കാതെ കഥാപാത്രങ്ങളുടെ പേരുകൾ കാണപ്പാഠം പഠിക്കുന്നതായിരിന്നു എന്റെ പഠന രീതി . ഇപ്പോളാണ് യഥാർത്ഥ പഠനരീതി മനസിലാകുന്നത് ആ കഥകൾ വായിച്ചതു പോലെ തന്നെ കഥാപാത്രങ്ങളെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം മനസ്സിൽ പതിഞ്ഞു. 🙏🙏🙏🙏

  • @soumyavs4146
    @soumyavs4146 3 роки тому

    രാവിലെ ഇങ്ങനെ കഥ കേട്ടിരിക്കുവാൻ എന്ത് രസമാണ്. പഠനത്തിന്റെ ഭാഗമാണെന്ന് പോലും തോന്നുന്നില്ല. Sir പറഞ്ഞ ചില കഥകൾ വായിച്ചിട്ടുണ്ട്. ഇനി എക്സാം കഴിഞ്ഞു കിട്ടുന്ന സമയത് ലൈബ്രറിയിൽ നിന്ന് ഈ പുസ്തകങ്ങൾ എടുത്തു വായിക്കണം.
    രണ്ടാമൂഴം, ആടുജീവിതം. ഇങ്ങനെയുള്ള നോവലുകൾ ഒരുപാടു തവണ വായിച്ചിട്ടുണ്ട്. ലൈബ്രറിയിൽ തിരിച്ചു കൊടുക്കാൻ തോന്നില്ല. Thank u sir... വീണ്ടും വായനയുടെ ലോകത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോകുന്നതിന്....... 🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌🙏🙏🙏

  • @abhi7832
    @abhi7832 3 роки тому

    മലയാളം പുസ്തകങ്ങൾ വായിക്കാൻ ഒരുപാട് ഇഷ്ടം ഉള്ള എനിക്ക് കഴിഞ്ഞ ക്ലാസ്സ്‌ കേട്ടപ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതി ആയിരുന്നു.... ഓരോ പുസ്തകങ്ങളും വായിച്ച ഒരു സുഖം.... സർ ന്റെ അവതരണവും എനിക്ക് വളരെ ഇഷ്ട്ടം ആയി....

  • @hope4dbest671
    @hope4dbest671 3 роки тому

    ഈ തരത്തിൽ വിശദമായിട്ടുള്ള ഒരു ക്ലാസ്സ്‌ മുമ്പ് കണ്ടിട്ടില്ല.. ഇവിടെ പറഞ്ഞ വായിക്കാത്ത ബുക്കുകൾ എക്സാം കഴിഞ്ഞിട്ട് വായിക്കണമെന്ന വലിയൊരു ആഗ്രഹം വന്നു.. അത്രെയും ഹൃദ്യമായ വിവരണം... ✨️🔥♥️

  • @sarathsuresh7605
    @sarathsuresh7605 2 роки тому

    ഏറ്റവും മികച്ച മലയാളം ക്ലാസ്സ്‌ 🥰🥰. ഓരോ ക്ലാസ്സ്‌ കാണുംതോറും ആത്മവിശ്വാസം കൂടുന്നുണ്ട് ❤

  • @shijumichael1193
    @shijumichael1193 3 роки тому

    കഷ്ടപ്പെട്ട് വായിച്ചു പഠിക്കാതെ ഇഷ്ടത്തോടെ മനസ്സിലേക്ക് കയറി പോയ കഥാപാത്രങ്ങൾ.

  • @soumyanikesh1988
    @soumyanikesh1988 3 роки тому

    എത്ര നന്നായിട്ടാണ് സർ ക്ലാസ്സ്‌ പറഞ്ഞു തന്നത്... ഒരുപാട് ഇഷ്ട്ടായി..... നന്ദി സർ 🙏🙏🙏🙏

  • @jai_Krishnan
    @jai_Krishnan 3 роки тому

    അടുത്ത സർ ന്റെ മലയാളം ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു...... സർ, നോവൽ ന്റെ വിശദീകരണം കൂടി ആകുമ്പോൾ മനസ്സിൽ നന്നായി പതിഞ്ഞു കഥാപാത്രം ഉം എഴുത്തുകാരും.... ഇങ്ങനെ ഉള്ള ക്ലാസ്സ് PSC പഠനത്തിന് ഉപരി ഒരു അനുഭവം കൂടി സമ്മാനിക്കുന്നു.... നന്ദി സർ

  • @smithamaximus7851
    @smithamaximus7851 3 роки тому

    ആസ്വദിച്ചു തന്നെ പഠിച്ചു ഇനിയും ഇതുപോലുള്ള ക്ലാസുകൾ വേണം . നന്ദി...

  • @smithamadhu7001
    @smithamadhu7001 3 роки тому

    വളരെ ഭംഗിയായി ഓർത്തിരി ക്കാവുന്നതുപോലെ സർ പഠിപ്പിച്ചു. Thanku sir🙏🙏🙏

  • @Kannankalyani1
    @Kannankalyani1 3 роки тому +1

    സാർ... കഥകളെയും കവിതകളെയും സ്നേഹിക്കുന്ന വീട്ടമ്മയായ ഞാനിപ്പോൾ കിട്ടുന്നസമയം മുഴുവനും psc പഠനത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.. Chakrapani classes തിരിച്ചും മറിച്ചും കാണുന്നു... Notes എഴുത്തിയെടുത്തു വായിക്കുന്നു.. സാർ ഇപ്പോൾ കൈകാര്യം ചെയ്യുന്ന ക്ലാസുകൾ മലയാള സാഹിത്യത്തെ ഇഷ്ടപ്പെടുന്ന എന്നെപോലുള്ളവർക്ക് ഒത്തിരി സന്തോഷം പകരുന്നു.ഇത്തരത്തിൽ ആസ്വാദ്യകരമായ രീതിയിൽ ഉള്ള ക്ലാസുകൾ തരുന്ന എന്റെ പ്രിയപ്പെട്ട മോഹൻ സാറിനോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. ഒരുപാട് നന്ദി... സ്നേഹം...🌹🌹🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🙏🙏🙏🙏

  • @elzavarghese5910
    @elzavarghese5910 3 роки тому

    കുറെ പുസ്തകങ്ങൾ വായിച്ച പോലെ തോന്നി....നല്ല ക്ലാസ്സ്...

  • @amalaa5899
    @amalaa5899 3 роки тому

    സാറിനെ കാണുമ്പോൾ എൻ്റെ മലയാളം സാറിനെ ഓർക്കുന്നു

  • @thekombanalprides3755
    @thekombanalprides3755 3 роки тому +1

    Class എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞു povum... classic അവതരണം...... ❤️👍👍👏👏👏🙏🙏🙏🙏

  • @kizhakktthiljayesh6228
    @kizhakktthiljayesh6228 3 роки тому

    വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ക്ലാസ്. ഇനി ബുക്ക് വയ്ക്കാതെ തന്നെ മനസ്സിൽ നിൽക്കും

  • @ashiquehassainar4527
    @ashiquehassainar4527 3 роки тому

    Mashe good morning🙏🙏 കഥകളാണ് ഈ ക്ലാസ്സിന്റെ മെയ്ൻ... ഈ കഥാപാത്രങ്ങളെ ഇനി മറക്കാൻ കഴിയില്ല❤️❤️❤️

  • @archanaa6440
    @archanaa6440 3 роки тому

    സർ 🙏വർഷങ്ങളുക്ക് ഇപ്പുറം നെടുമുടി ഹരികുമാർ sirnum അജയൻ sirnum (sdc alappuzha Malayalam teachers)ഇത്രയും സൂപ്പർ മലയാളം ക്ലാസ്സ്‌ thank you സർ thank you so much.അതും psc ku ഇത്രയും സൂപ്പർ മലയാളം ക്ലാസ്സ്‌ സർ amazing.

  • @divyabr7960
    @divyabr7960 3 роки тому +67

    വളരെ കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് കഥകൾ വായിച്ച പ്രതീതി....കൃതികൾ കഥാപാത്രങ്ങൾ രണ്ടു ക്ലാസ്സും മികച്ചതായി.... നന്ദി സാർ...💕

  • @xb30fathimappareeth48
    @xb30fathimappareeth48 3 роки тому +1

    Ith madhi ee channel madhi eallattinum.. Jolikk maatramalla... Nalla manushyanaacan.. Nalla kadha kelkkan.. Nalla vyakthi aakan... Parayaan vaakkukalilla... Nanni oraayiram... Covid eanna ketta kaalam sammanicha ratnam

  • @ffpranthan4458
    @ffpranthan4458 3 роки тому

    Super class ഒരുപാട് നോവൽ വായിച്ച ഒരനുഭവം

  • @binshinqatar
    @binshinqatar 3 роки тому +1

    കാലത്തെ നല്ല കുറെ കഥകൾ കേട്ടു. ഇങ്ങനെ പറയുന്നത് കൊണ്ടു കഥാപാത്രങ്ങൾ മനസ്സിൽ നിൽക്കും.
    ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @anjuprabha7887
    @anjuprabha7887 3 роки тому

    വളരെ നല്ല ക്ലാസായിരുന്നു സാർ...കഥാപാത്രവും കൃതിയും കഥാകൃത്തിനെയും മാത്രം പറഞ്ഞു പോവാതെ കഥയുടെ ചുരുക്കവും കൂടി പറഞ്ഞുതന്നതിനാൽ ഒരിക്കലും മറന്നുപോവില്ല സാർ ...Thank you

  • @anjitha-anji
    @anjitha-anji 3 роки тому +1

    ഒരുപാട് കഥകൾ വായിച്ച ഒരു തോന്നൽ, examinu മാർക്കുനേടുക എന്നതിലുപരി മലയാളവുമായി നല്ലൊരു ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു ✌️🙏❤‍🔥

  • @Shynicraj
    @Shynicraj 3 роки тому +1

    Goodmorning Sir. വയ്യ നല്ല തലവേദന എന്തൊക്കെയോ തോന്നുന്നു. അതാണ് വൈകിയത് 🌹🌹🌹🌹

  • @kumarvijay1000
    @kumarvijay1000 3 роки тому

    Valare manoharamaya class... Paranja ella kathapathrangaleyum neritt kanda pratheethi... 🙏🌹

  • @Stellastarlight80
    @Stellastarlight80 3 роки тому

    ഇനി മറക്കില്ല ഈ പേരുകൾ ഒരുപാട് നന്ദി സർ

  • @appoozstmarry
    @appoozstmarry 3 роки тому

    രണ്ടു ക്ലാസ്സുകളും ഗംഭീരമായിരുന്നു സർ... ..

  • @indukalajinesh5953
    @indukalajinesh5953 3 роки тому

    എല്ലാ നോവലും വായിച്ച പോലെ ആസ്വാദ്യകരമാണ്

  • @jishnakp7671
    @jishnakp7671 3 роки тому +1

    3 പെണ്ണുങ്ങൾ എന്ന് സിനിമയിൽ ഒരു ഭാഗത്ത് പറയുന്നത് രാചിയമ്മ കുറിച്ചാണ്,പാർവതി ആസിഫ് അലി ആണ് അഭിനയിച്ചത്

  • @Meenuti-c8
    @Meenuti-c8 3 роки тому

    Gudmrng sir. Valare Nanni🙏🙏

  • @bijukumar3689
    @bijukumar3689 3 роки тому

    കൈകൊണ്ടു തൊടാതെ ഒരു പിടി പുസ്തകങ്ങൾ വായിച്ച പ്രതീതി 🙏🙏🙏

  • @nishatk1984
    @nishatk1984 3 роки тому

    സാർ ഇനിയും ഇതുപോലുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @nishanisha9591
    @nishanisha9591 3 роки тому

    Nallapole vivarichu.manasil padhinju sir🙏🙏🙏🙏

  • @anudeepu9553
    @anudeepu9553 3 роки тому

    ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.....🙏🙏

  • @meenukp8349
    @meenukp8349 3 роки тому

    വളരെ നല്ല ക്ലാസ്സായിരുന്നു സാർ 🙏🙏🙏

  • @jayaag9592
    @jayaag9592 3 роки тому

    ഇതുപോലെയുള്ള വിലമതിക്കാനാവാത്ത ക്ലാസുകൾ ഞങ്ങൾക്ക് ശക്തിയും വെളിച്ചവുമാണ് സർ , ഒരു പാട് നന്ദി

  • @deepthisunil2938
    @deepthisunil2938 3 роки тому

    നല്ല ആസ്വാദനമാണ് സർ നന്നായി പറയുന്നു 🌹🌹🌹

  • @ullaskaloor5509
    @ullaskaloor5509 3 роки тому

    വളരെ നല്ല class നന്ദി മാഷേ

  • @remananremanan8829
    @remananremanan8829 3 роки тому

    Kazhinja class pole thanne valarem influenced aaya class aayirunnu sir....kathaapathrathinodoppam sanjarikkan kazhinju...class kazhiyanda ennu thonnipoyi.....thanks a lot sir...super class 🥰🙏🙏🙏❤️👏😍

  • @ajimol8653
    @ajimol8653 3 роки тому +17

    ഞങ്ങൾ കണികണ്ടുണരുന്ന നന്മ - ചക്രപാണി ക്ലാസ്സ് 2.0😘
    സാറിന്റെ അവതരണം ഓരോ കഥയും കഥാപാത്രങ്ങളും മനസ്സിൽ തെളിഞ്ഞു വരുന്നു
    വായിക്കാതെ തന്നെ വായിച്ചതു പോലുള്ള ഒരു അനുഭവം👌
    Thank you Sir🙏

    • @aparnaa.r.9614
      @aparnaa.r.9614 2 роки тому

      "മിൽമ കേരളം കണികണ്ടുണരുന്ന നന്മ " എഴുത്തുകാരൻ അനീസ് സലീം രൂപംകൊടുത്ത പരസ്യവാചകമാണ് 2018 സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച The blind Lady's descendants ( അന്ധതയുടെ അനന്തരാവകാശികൾ ) തുടങ്ങി
      The small town sea ( ഇത്തിരി വട്ടത്തിലെ കടൽ ) ഇത് ശ്യാമപ്രസാദ് സിനിമയാക്കാൻ പോകുന്നു 🙏
      പരസ്യ വാചകം കണ്ടപ്പോൾ അത് എഴുതിയ ആളെ കുറച്ചു ഓർത്തു

  • @vaisakhv7269
    @vaisakhv7269 3 роки тому +1

    സാറിൻറെ വായനയോടുള്ള താൽപര്യം കഥാപാത്രങ്ങളുടെ അവതരണ രീതിയിൽ കാണാം..❤️

  • @anaghaunnikrishnan1780
    @anaghaunnikrishnan1780 3 роки тому

    എന്തെന്തു മനോഹരം മാഷേ 🙂♥️

  • @jollyrajesh1114
    @jollyrajesh1114 3 роки тому +1

    Good morning sir 🙏🙏🙏🙏thankyou 😀😀😀

  • @sureshbabuuthaman6920
    @sureshbabuuthaman6920 3 роки тому +22

    ഗുഡ് മോണിഗ് സർ, സർ എത്ര ഭംഗിയായിട്ടാണ് കഥാപാത്രങ്ങളെ വിവരിക്കുന്നത് '.''..... വളരെ നന്ദി സർ

  • @jasnajasu6460
    @jasnajasu6460 3 роки тому

    വളരെ നന്ദി സാർ നല്ല ക്ലാസ്സ്‌ 🙏

  • @betsyjose1903
    @betsyjose1903 3 роки тому +24

    വളരെ ആസ്വാദ്യകരമായ ക്ലാസ്,ഈ കൃതികൾ വായിക്കാൻ ആഗ്രഹിക്കുന്നു.സാറിനെ ഉഗ്രൻ അവതരണം,നന്ദി മാഷേ.. 🙏❤️

  • @Aryasponnu
    @Aryasponnu 3 роки тому

    Novel, കഥ വായിച്ച feel... thk u sir

  • @കൃഷ്ണM
    @കൃഷ്ണM 3 роки тому +1

    വായനയുടെ മികച്ച തലങ്ങൾ കാട്ടിതന്ന നമ്മുടെ സർനെ ഒരുപാട് നന്ദി 🙏💞

  • @krishnapriyarathishvk5101
    @krishnapriyarathishvk5101 3 роки тому

    പറയാൻ ഒന്നും തന്നെ ഇല്ല നന്ദി മാത്രം 🙏🙏🙏🙏🙏🙏

  • @Mahi92175
    @Mahi92175 3 роки тому

    സാർ. എങ്ങും കിട്ടാത്ത ഒരു ക്ലാസ്സ്‌. പറയുമ്പോൾ ആ കഥാപാത്രങ്ങൾ മനസ്സിലൂടെ കടന്നുപോയി. മറക്കില്ല. Qn വന്നാൽ ഉത്തരം തിളങ്ങും ഉറപ്പ്. സാറിന് നല്ലത് വരട്ടെ എന്ന് പ്രാത്ഥിക്കുന്നു.

  • @pnr0111
    @pnr0111 3 роки тому +1

    🙏മുത്തശ്ശിയുടെ കഥ കേട്ട് വളർന്ന തൊണ്ണൂറുകളിലെ വാവകൾ.😻❤️👍

  • @remyaayush8233
    @remyaayush8233 3 роки тому

    Oru novel pole manoharamaya class.....Tnq Sir...

  • @leenamanu3946
    @leenamanu3946 3 роки тому

    വളരെ നന്ദി സാർ 🥰🥰

  • @chithramolkc8918
    @chithramolkc8918 3 роки тому

    parayan vakkukalilla........kadhayiloode padanam.... super......thank you sir...

  • @shahnashajahan
    @shahnashajahan 3 роки тому

    Valare interesting sirnte vivaranam🙏🙏👌👌

  • @linliya6822
    @linliya6822 3 роки тому

    കൃതികൾ കഥാപാത്രങ്ങൾ വളരെ നന്നായി മനസ്സിലായി........
    കഥകളും മനസ്സിലാക്കാൻ കഴിഞ്ഞു.... 👍

  • @krishnachandranv.m8093
    @krishnachandranv.m8093 3 роки тому

    Nanni sir💐💐💐

  • @manojpk8079
    @manojpk8079 3 роки тому +9

    ഇതുപോലൊരു ക്ലാസ്സ്‌ ലഭിച്ച ഞങളെല്ലാം ഭാഗ്യവാന്മാരാണ്. 🙏🏻ഒരുപാട് നന്ദിയുണ്ട് സാറിനോട്. 🙏🏻🙏🏻

  • @ranjinimenonvpstar
    @ranjinimenonvpstar 3 роки тому

    Valare nalla class 🙏🙏

  • @sunithabijukumar3973
    @sunithabijukumar3973 3 роки тому

    വളരെ നല്ല ക്ലാസ് സർ, ഒരുപാട് നന്ദി

  • @rinjubhagyanath
    @rinjubhagyanath 3 роки тому

    Super sir....pandennoo vazhiyil upekshicha vayanayude sundhara anubhavam.....veendum vayanayilek chekkeran oru kothi thonnippoyi.....

  • @anishanavas6595
    @anishanavas6595 3 роки тому

    Ethra nalla malayalam class kittiyittilla thankyou sir

  • @sandhyasoman7840
    @sandhyasoman7840 3 роки тому

    Valare manoharamaya avatharanam.ethrayethra kadhakal manasil varachidanum kadhapathrangale ulkolluvanum kazhinju.

  • @sreedevipk9120
    @sreedevipk9120 3 роки тому +2

    Sir valarae nalla class aayirunnu.real aayi aa kadapathrangal kanunnapolae thonnunu. Rachiyamma oru movie undallo.eeaduthu tv il kandayirunnu.parvathy theruvoth aanu rachiyamma.sir paranjappol orma vanni.ethra nalla avatharanam thank you sir

  • @sathikg1786
    @sathikg1786 3 роки тому +21

    ആഹാ..... കഥ കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു, ഗൗരിയും, വിശ്വനെയും, രാച്ചിയമ്മയെയും എല്ലാം നേരിൽ കണ്ടതുപോലെ.... നല്ല ക്ലാസ്സ്‌ ആയിരുന്നു മാഷേ.... സമയം പോയത് അറിഞ്ഞില്ല 🙏

  • @rukhiyaks546
    @rukhiyaks546 3 роки тому

    വളരെ മനോഹരമായ അവതരണം . ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി 🙏🙏🙏🙏

  • @mkmurali599
    @mkmurali599 3 роки тому

    One of the best class 👌

  • @thekombanalprides3755
    @thekombanalprides3755 3 роки тому

    Dislike അടിക്കുന്നവർ ആഗ്രഹിക്കുന്നത് ഏതു തരം ക്ലാസുകളാണ്... ഇതിലും മികച്ചത് ഈ വിഷയത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല.... ഉണ്ടാവില്ല..

  • @Anusherwan_
    @Anusherwan_ 3 роки тому +1

    ഹൃദ്യമായ class.. വേറിട്ടൊരു അനുഭവം!! നന്ദി സർ!!

  • @Shynicraj
    @Shynicraj 3 роки тому +1

    മാഷിന്റെ കൂടെയങ്ങു രചിയമ്മയുടെയും വിശ്വനും, ദാസനും കൂടെയങ്ങു ഒരു കൊച്ചു യാത്ര പോയി. ചക്രപാണി സർ ആൻഡ് ടീം ഒത്തിരി ഒത്തിരി നന്ദിയുണ്ട്

  • @ardraleelavijay3634
    @ardraleelavijay3634 3 роки тому

    Thank You So Much Dear Sir...🙏

  • @sangeethams333
    @sangeethams333 3 роки тому

    മികവുറ്റ അവതരണം സ്കൂൾ കാലഘട്ടത്തിൽ മനസ്സ് എത്തിയ പോലെ തോനുന്നു താങ്ക് യൂ സർ

  • @Winner7897
    @Winner7897 3 роки тому

    Good morning sir... Classine patti parayuvan vakkukalilla thikachum vyathyastham..kuranja samayathil sir njangale orupad kadhakalil koodikondupoi...kadhayum kadhapathrangaleyum manasil urappichu ithannu.....🙏🙏🙏😊👍🏼

  • @sreejaarun6129
    @sreejaarun6129 3 роки тому

    Thnkuu sir valare nalla class aayirunnuu. 🙏🙏🥰🥰🥰

  • @RAYYANVLOGS-c7f
    @RAYYANVLOGS-c7f 3 роки тому +1

    Good morning sir ♥️♥️

  • @user-xr6ix4wj9s
    @user-xr6ix4wj9s 3 роки тому +1

    Nalla rasam aanu rachiyamma...karyaprapthiyulla thanyedi snehamayi aya...asif ali parvathy oru film und

  • @Akkuuusss-g3h
    @Akkuuusss-g3h 3 роки тому

    മാഷേ നല്ല ക്ലാസ്. കഥ പറയുമ്പോള്‍ കഥാപാത്രങ്ങള്‍ക്കൊപ്പഠ സഞ്ചരിച്ചു.അവരുടെ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. മികച്ച അവതരണം 🙏🙏

  • @vineethask8205
    @vineethask8205 3 роки тому +1

    good morning Sir🙏🙏🙏

  • @swathyma312
    @swathyma312 3 роки тому +2

    വളരെ നല്ല ക്ലാസ് ആയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പാട് വായനാനുഭവം സമ്മാനിച്ച സാറിന് ഒരു പാട് നന്ദി

  • @remyamolkk7839
    @remyamolkk7839 3 роки тому

    Thank U Sir...🙏🙏🙏🙏🙏

  • @neenuneenu4843
    @neenuneenu4843 3 роки тому

    thank you soooo much dearst sirrr🙏🙏🙏😍😍😍🙏🙏🙏

  • @sheenadinu3698
    @sheenadinu3698 3 роки тому

    Devaki mampalliyode ennum oru aaradhana aanu enikku thank you sir very good presentation

  • @jisha261
    @jisha261 3 роки тому

    Thnku sir 🥰🥰

  • @sreedarshjoshy5cjoshy373
    @sreedarshjoshy5cjoshy373 3 роки тому

    Adipoly
    Cls kettirunnal samayam pokunnathu athilla
    Oru kadha vaayichathu pole
    Thanku sir🙏🙏🙏👌👌👌👍👍🌹💐💐🥰🥰🥰💐💐

  • @subithau1072
    @subithau1072 3 роки тому +2

    വളരെ നല്ല കഥകൾ കെട്ടിരിക്കാനും പഠിക്കാനും വളരെ എളുപ്പമാണ് നന്ദി സർ 🙏🙏😍😍

  • @sriyarijisha6383
    @sriyarijisha6383 3 роки тому

    💕💕💕 Super class❤️❤️❤️Thank uu sir 💕💕💕

  • @Dream71266
    @Dream71266 3 роки тому

    കഥ കേട്ടിരുന്നു പോയി. കഥാപാത്രങ്ങളുo മറക്കില്ല.Thankyou so much sir❤️

  • @AnilKumar-qw3wc
    @AnilKumar-qw3wc 3 роки тому +1

    👍👍👍

  • @sanoop.d
    @sanoop.d 3 роки тому

    orupaadu novel vaayicha pretheethi... nanni sir....

  • @subhishavinod1419
    @subhishavinod1419 3 роки тому

    Kathakal ishttapedunna ellavarkum ishtamakunna clss.thank u sir

  • @subairudheenkp5877
    @subairudheenkp5877 3 роки тому

    ഹായ് സാർ 👌👌👌👍ഗുഡ് ക്ലാസ്സ്‌

  • @crazydudes4702
    @crazydudes4702 3 роки тому

    Orupad nandhi sir.puthiya vayananubhavam nalkiyathin

  • @sarithasreedev9978
    @sarithasreedev9978 3 роки тому

    Super, ഈ കഥകളെല്ലാം വായിച്ച പ്രതീതി , വളരെ സന്തോഷം സർ ഇനിയൊരിക്കലും മറക്കില്ല കഥകളും കഥാപാത്രങ്ങളും 👌🙏🏼🙏🏼🙏🏼👍❤❤❤

  • @lekshmys9273
    @lekshmys9273 3 роки тому

    Class interesting ayirunu sir🙏🏻🙏🏻

  • @sudheeshsudheesh3452
    @sudheeshsudheesh3452 3 роки тому

    Valare nalla class. Mikacha sabdam. Malayala sahithyathe kurichu manasilakan patti.