Ikazhinja... മൃദുല.. റെബേക.. എലീന... ഈൗ കല്യാണങ്ങളൊക്കെ വെച്ച് നോക്കുമ്പോൾ എന്ത് നല്ല mariyadha ഉള്ള കല്യാണം.. ഡ്രസ്സ് ആയാലും അങ്ങനെ എന്ത് കൊണ്ട് നോക്കിയാലും നല്ല കല്യാണം... സാധാരണ ക്കാരുടെ കല്യാണം പോലുണ്ട്.... കൊറേ കോപ്രായങ്ങൾ ഇല്ല..... 👍👍👍👍👍👍
ക്രിസ്തുവിന്റെ നാമവും ഓർമ്മയും ആല്മിയതയും അതുമൂലമുള്ള വിശ്വാസവും ആലീസ് എന്ന പെൺകുട്ടി ഹൃദയത്തിൽ സൂക്ഷിക്കുന്നു എല്ലാ അനുഗ്രഹങ്ങളും ദൈവം തന്നു കൊള്ളട്ടെ ഗോഡ് ബ്ലെസ് 🙏
ഇതാണ് വിവാഹം അച്ചടകത്തോട് കൂടി യുള്ള ഒരു ഇതൊരു മഹത്തായ കാര്യം ആണ് എന്നുള്ള ഒരു ബോധം ഉണ്ടായതു കൊണ്ടാവും ഒരു അനാവശ്യ പേകൂത്തുകളും ഇല്ലാത്ത വളരെ ഭംഗിയുള്ള ഒരു ഫങ്ഷൻ.. രണ്ടു പേർക്കും.. എന്റെ.. വിവാഹ ആശംസകൾ 💐💐💐💐💐..
@പീതാംബരൻ ആയ്കോട്ടെ... അതിനെന്താ ഇഷ്ടം ഉള്ളവർക്കു ഇഷ്ടം പോലെ ചെയ്യാം.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നൊള്ളു.. അതിനുള്ള സ്വാതന്ത്ര്യം എന്റെതാ ന്നല്ലോ.. എന്റെ അഭിപ്രായം ഞാൻ തന്നെ പറയേണ്ടെ അത്രേ യൊള്ളു...
👌കല്യാണം..കാണാനും ഒരു സുഖം.. നല്ല കുടുംബം.....നല്ല മര്യാദയുള്ള കുട്ടി. നല്ല കല്യാണ ഡ്രസ്സ്. എല്ലാം കൊണ്ടും വളരെ നന്നായി.. ❤❤...കുറച്ചു ദിവസം മുന്നേ നാഗവല്ലി വേഷം കെട്ടി വന്ന ഒരു കല്യാണം കണ്ടു ...അവളൊക്കെ ഇത് കണ്ടു പഠിക്കണം
ഇവിടെ എല്ലാരും ആ കൊച്ചു ചെരുപ്പിട്ടു കയറി എന്നൊക്കെ പറഞ്ഞു കുറ്റം പറയുന്നു അവരുടെ ആചാരപ്രകാരം അതു തെറ്റ് അല്ല എങ്കിൽ അവർ അതു ചെയ്തോട്ടെ. അവരുടെ ആചാര പ്രകാരം അതു തെറ്റായിരുന്നു എങ്കിൽ കൂടെ ഉള്ള മുതിർന്ന ആളുകൾ പറയുമായിരുന്നില്ലേ so അത് ഇനി കുത്തി പോകണ്ട നല്ല ജീവിതം ഉണ്ടാവട്ടെ ☺️
Sheriya... I am also a christian.. Cherupp ittu thanne aanu kerar... Hindusin angane allenn thonunnu.... Anyway respect all culture... Hats off to you for responding....💗
എല്ലാം ആചാരങ്ങളോടു കൂടി വൃത്തിയായി കൃത്യമായി എല്ലാം നടത്തി ,മാതാപിതാക്കുടെ അനുസരണയിൽ എല്ലാം നടക്കട്ടെ നന്നായിട്ടുണ്ട്. കല്യാണം ദൈവത്തിൻ്റെ അനുഗ്രഹത്താൽ നടക്കുന്നതാണ് , അച്ചടക്കത്തോടും കൂടി വേണം നടത്താം ഏതിനും ദിവസത്തേക്കുള്ളതല്ല, അല്ലാതെ പേക്കുത്ത് കാണിക്കു വല്ല, അഭിനയം ഒരു തൊഴിലാണ്, മാതാ പി ക്കൾക്ക് സമൂഹത്തിൽ തല ഉയർത്തി നടക്കുന്നതായിരിക്കണം എന്നേ ഉള്ളൂ.
ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു ആകുട്ടിയുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല ഇപ്പോൾ ഉള്ള ബാക്കി എല്ലാകല്ലിയാണ പെണ്ണു ങ്ങളുടെ കയ്യിലും ഫോണും സെൽഫി അവർ അവരെ തന്നെ മറക്കുന്ന നിമിഷം
ക്യാമറ ഉള്ളപ്പോൾ എന്തിനാ സെൽഫി എടുത്ത് ഇടണേ.... ഇപ്പോ സ്വന്തം കല്യാണം കഴിഞ്ഞ് സെൽഫി എടുത്ത് post ചെയ്താലും തെറ്റാണോ.. സന്തോഷമുള്ള കാര്യമല്ലേ....പെണ്ണ് ഷർട്ട് അല്ലല്ലോ ഇടണേ mobile പോക്കറ്റ് ഇൽ വക്കാൻ അതോണ്ട് കൈയിൽ പിടിക്കേണ്ടി വരും... എല്ലാരും mobile ഉപയോഗിക്കുന്നവർ ആണ്... എന്നിട്ടും കയാണപെണ്ണിന്റൽ mobile ഉണ്ടേൽ ചൊറിച്ചില എല്ലാർക്കും.. അതെന്തിന് ആണെന്ന് മനസിലാവാനണില്ല...
ചെരുപ്പ് ഒരു ജീവൻ ഇല്ലാത്ത വസ്തുവാണ് നിലവിളക്കും ഒരു ജീവൻ ഇല്ലാത്ത വസ്തുവാണ് ടൈൽസ് ഒരു ജീവനില്ലാത്ത വസ്തുവാണ്. ജീവനുള്ള മനുഷ്യർ ജീവിക്കട്ടെ. കുറെ ചെരുപ്പ് കടക്കാർ ഇറങ്ങീട്ട് ഉണ്ട്.
സത്യം. സദ്യ കഴിഞ്ഞ് ഒരു കുറ്റവും പറയാനില്ലാഞ്ഞിട്ട് പപ്പടത്തിന് ഉപ്പ് കൂടുതലായിരുന്നെന്ന് പറയും പോലെ, എന്തെങ്കിലും കുറ്റം കണ്ടുപിടിക്കണമല്ലോ. അവർ സന്തോഷമായി ജീവിക്കട്ടെ🥰
ഇതാണ് കല്യാണം..... എന്ത് നല്ല വസ്ത്രധാരണം ഒക്കെ ആണ്.... ചില celebrities കാണിച്ചു കൂട്ടുന്ന പേകൂത്തുകൾ എന്തോക്കെ ആണ്.... ആ റെബേക്ക ഒക്കെ എന്തൊരു ആഭാസം ആണ് ചെയ്തു കൂട്ടിയത്
ഇവിടെ ചെരുപ്പ് ഇട്ടു എന്നൊക്കെ പറയുന്നവർ ഒന്നോർക്കുക... ക്രിസ്ത്യൻ മാര്യേജ് nu അന്നൊരു ദിവസം ചെരുപ്പ് ഇടാം. അതിപ്പോ പള്ളിയിൽ കേറുമ്പോൾ പോലും ഈ ദിവസം ചെരുപ്പ് ഇട്ടാണ് കയറേണ്ടത്.. ഓരോരുത്തർക്ക്കും ഓരോ രീതിയാണ് അത് follow ചെയുന്നു. അതിനു പുറകിൽ എല്ലാവർക്കും ഓരോ വിശ്വാസങ്ങളും ഉണ്ടാകുല്ലോ ഇപ്പോ മദ്ബാഹയിൽ അച്ചന്മാർ ഒരു പ്രെത്യക തരം ചെരുപ്പ് use ചെയുന്നുണ്ട് അത് പൈശാചിക ശക്തിയെ ചവിട്ടി താഴ്ത്താൻ എന്നാണ് വിശ്വാസം...
ഇങ്ങനെ വേണം കല്യാണം.. എല്ലാവർക്കും കാണാനും ഒരു സന്തോഷം... അല്ലാതെ ഓരോ പ്രഹസനം കാണിക്കൽ അല്ല.. all wishes to sajin n alice... nice...
സത്യം.... സൂപ്പർ
റബേക്കയുടെ കല്യാണത്തെക്കാൾ എന്ത് കൊണ്ടും നല്ലത് 🌹🌹
Ormippikkalle ponneee😂
Ellaydathum und ethupolae comparisonumay nadajunna aalukal😏
അതേ 100%👍👍👍👍👍
അതെ അതെ
ആരേ അപമാനിച്ചില്ല.റബേക്ക...😤🤮🤮🤮
🤬🤬🤬🤬
കല്യാണത്തിന് മര്യാദയോടെ നിന്ന ഒരേ ഒരു നടി ന്യൂ ജെൻ 👌👌👌
സജിന്റെ ഈ care ആലിസ് ജീവിതം മുഴുവൻ ഈ സന്തോഷം നിലനിർത്താൻ പിൻബലം ആകട്ടെ 👌🏼❤️👍
Sajin also actor ano🙏ariyilla
കുറെ നാളുകൾക്കു ശേഷം നല്ലൊരു കല്യാണം കണ്ടു 🥰🥰
റെബേക്ക യുടെ മൃദുല യുടെ ഒക്കെ എന്തായിരുന്നു .അറു boring.ithu super ആയിട്ടുണ്ട്.എല്ലാം കൊണ്ടും.costumes രണ്ടു പേരുടെയും അടിപൊളി😘😘😘😘
സിനിമ സീരിയൽ മേഖലയിൽ ഉള്ള കല്യാണങ്ങളിൽ മാനവും മര്യാദയും ആയി കണ്ട ഒരു കല്യാണം അടിപൊളി
Yes
Athe
Hahaha orazhcha munp vare Adoor white portico hotelil party aayirunu ..vamban party 5 star hotel aahnu athu 🤣 apozha
Satyam
അതെ
സാരി ബ്ലൗസ് സൂപ്പർ ഡിസൈൻ
എനിക്ക് ഒരുപാട് ഇഷ്ടം ആയ വിവാഹം.. അടിപൊളി സൂപ്പർ.... എല്ലാ വിവാഹത്തിനേക്കാളും സൂപ്പർ.... കണ്ടിരിക്കാൻ നല്ല രസം 😍😍😍😍😍😍😍😘😘
Spr
രണ്ടാളുടെയും ഡ്രസ്സ് എല്ലാം സൂപ്പർ അടിപൊളി കപ്പ്പിൾ ദൈവം അനുഗ്രഹിക്കട്ടെ 😘😘❤❤🥰
രണ്ടുപേരും നല്ല അണ്ടർസ്റ്റാൻഡിംഗ് ആണ്. ജീവിതകാലം മുഴുവൻ ഇത് ഇങ്ങനെ തന്നെ ഉണ്ടാവണം. രണ്ടുപേർക്കും എല്ലാവിധ മംഗളങ്ങളും നേരുന്നു.
ആലീസ് സുന്ദരിആയിരിക്കുന്നു മറ്റ് സീരിയൽ അഭിനേതാക്കളെ പോലെ ഒരുങ്ങി ഓവർ ആയിട്ടില്ല 🥰🥰🥰
Ikazhinja... മൃദുല.. റെബേക.. എലീന... ഈൗ കല്യാണങ്ങളൊക്കെ വെച്ച് നോക്കുമ്പോൾ എന്ത് നല്ല mariyadha ഉള്ള കല്യാണം.. ഡ്രസ്സ് ആയാലും അങ്ങനെ എന്ത് കൊണ്ട് നോക്കിയാലും നല്ല കല്യാണം... സാധാരണ ക്കാരുടെ കല്യാണം പോലുണ്ട്.... കൊറേ കോപ്രായങ്ങൾ ഇല്ല..... 👍👍👍👍👍👍
Adipoli kalyanam njan you tubill kandathil ettavum eshttayath Happy married life
ക്രിസ്തുവിന്റെ നാമവും ഓർമ്മയും ആല്മിയതയും അതുമൂലമുള്ള വിശ്വാസവും ആലീസ് എന്ന പെൺകുട്ടി ഹൃദയത്തിൽ സൂക്ഷിക്കുന്നു എല്ലാ അനുഗ്രഹങ്ങളും ദൈവം തന്നു കൊള്ളട്ടെ ഗോഡ് ബ്ലെസ് 🙏
She is much comfort on her wedding dresses. And her behaviour, attention, everything is much perfect. Love you both happy married life
നല്ല ഒരു കല്യാണം 💐💐💐 നൈസ് couple. ഹാപ്പി മാരീഡ് ലൈഫ്. ❤️❤️❤️❤️❤️
കല്യാണത്തിൻ്റെ എല്ലാ മര്യാദകളും പാലിച്ച ഒരു കല്യാണം very nice
Sajin is amazingly caring.
God bless you both.
ഇതാണ് വിവാഹം അച്ചടകത്തോട് കൂടി യുള്ള ഒരു ഇതൊരു മഹത്തായ കാര്യം ആണ് എന്നുള്ള ഒരു ബോധം ഉണ്ടായതു കൊണ്ടാവും ഒരു അനാവശ്യ പേകൂത്തുകളും ഇല്ലാത്ത വളരെ ഭംഗിയുള്ള ഒരു ഫങ്ഷൻ.. രണ്ടു പേർക്കും.. എന്റെ.. വിവാഹ ആശംസകൾ 💐💐💐💐💐..
Agree
Currect
Athe vivaaham ennathe engane aavanam enne ivar palareyum kaattikoduthu ...palarum ithoru kolahalamakkarane pathive..
Athoke orotharude ishtam alle. Ellavarkum avarde ishtam ulla pole avarde marriage nadatham
@പീതാംബരൻ ആയ്കോട്ടെ... അതിനെന്താ ഇഷ്ടം ഉള്ളവർക്കു ഇഷ്ടം പോലെ ചെയ്യാം.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നൊള്ളു.. അതിനുള്ള സ്വാതന്ത്ര്യം എന്റെതാ ന്നല്ലോ.. എന്റെ അഭിപ്രായം ഞാൻ തന്നെ പറയേണ്ടെ അത്രേ യൊള്ളു...
അങ്ങനെ ആഡംബരമൊന്നും ഇല്ലാത്ത ഒരു serial കല്യാണപ്പെണ്ണ് 😍
Athe athe ottum ellaa😂😂😝
സാരി സൂപ്പർ
👌കല്യാണം..കാണാനും ഒരു സുഖം.. നല്ല കുടുംബം.....നല്ല മര്യാദയുള്ള കുട്ടി. നല്ല കല്യാണ ഡ്രസ്സ്. എല്ലാം കൊണ്ടും വളരെ നന്നായി.. ❤❤...കുറച്ചു ദിവസം മുന്നേ നാഗവല്ലി വേഷം കെട്ടി വന്ന ഒരു കല്യാണം കണ്ടു ...അവളൊക്കെ ഇത് കണ്ടു പഠിക്കണം
Yur correct
😀
നാഗവല്ലി അടി കൊള്ളാഞ്ഞിട്ടാ
Hi😂😂
ആരാ ⁉️ നാഗവല്ലി
എന്തായാലും റബേകയെ പോലെ ആർഭാടവും സിംമിങ് പൂളിൽ വീഴ്തലും ഒന്നും ഇല്ല നൈസ് കല്ലിയാണം
അത് ശരിയാണ്
റബേക്ക വല്യ അഹങ്കാരി ആയിട്ടാണ് എനിക്ക് തോന്നിയത്.. 😃
Rebeccaku annu endu patti ennariyilla🤣🤣
വളരെ ശെരിയാണ് ഓവർ ആയിരുന്നു
സത്യം
Oru ജാട പോലും ഇല്ലാത്ത couples yenik thoniyath ആർകെങ്കിലും തോന്നിയോ 👍🏻
എനിക്കും തോന്നി
Couples നു എന്തിനാ അല്ലേലും ജാട 😅
Enikum thonni...rabaccaude mrge Jada ...functionnu vannavare poolil thalliettu..ath kandapoo deashyam thonni..yuva& mruthulya mrge ; Alina panikar spr Jada thonniyilla...ellavareaum vach nokkiyal evarude mrge kanderikan thonnum
Yes
ജാഡ കാണിക്കാൻ അവർ അത്ര വലിയ സെലിബ്രിറ്റീസ് അല്ലല്ലോ. അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യം ഇല്ലല്ലോ. ചിലർ കാണിക്കും അതു ശെരിയാണ്.....!!!
Oru alambum illatha nalla adakavum othukavum ulla kalyanam 👍👍👍
സാരിയും സാരിയുടെ കളറും spr..👍👍👍👍
ഇവിടെ എല്ലാരും ആ കൊച്ചു ചെരുപ്പിട്ടു കയറി എന്നൊക്കെ പറഞ്ഞു കുറ്റം പറയുന്നു അവരുടെ ആചാരപ്രകാരം അതു തെറ്റ് അല്ല എങ്കിൽ അവർ അതു ചെയ്തോട്ടെ. അവരുടെ ആചാര പ്രകാരം അതു തെറ്റായിരുന്നു എങ്കിൽ കൂടെ ഉള്ള മുതിർന്ന ആളുകൾ പറയുമായിരുന്നില്ലേ so അത് ഇനി കുത്തി പോകണ്ട നല്ല ജീവിതം ഉണ്ടാവട്ടെ ☺️
കല്യാണ ദിവസം പള്ളിയിൽ കേറുമ്പോൾ ചെരിപ്പ് ഊരണ്ട.... പിന്നല്ലേ വീട്ടിൽ.... ചെരിപ്പും സാരി malem വളയും അല്ലാലോ.. ജീവിതം അതു നല്ലോണം മുന്നോട്ടുപോയാൽ മതി
വെറുതെ കുറ്റം പറയുന്നവർ എന്നാ കണ്ടാലും പറയും mind ആകേണ്ട
Poda
Sheriya... I am also a christian.. Cherupp ittu thanne aanu kerar... Hindusin angane allenn thonunnu.... Anyway respect all culture... Hats off to you for responding....💗
@@anutincy4324 എന്ത് പോടാ 🙄🙄🙄താൻ പോടോ
Both are looking good and innocent. How simple they are...
ഒട്ടും ജാട ഇല്ലാത്തവർ, ഹാപ്പി married life 😘😘
Swantham veetil nadanna oru marriage poleyanu thonniyath... God bless you both... 🌹🌹🌹🌹
All the best alice and sajin. God bless you. എന്നാൽ ആ നിലവിളക്ക് വാങ്ങുമ്പോൾ ചെരുപ്പുകൾ അഴിച്ചു veykamaayirunnu.
Cute couple. Congratulation.
നല്ല ജോഡിയാട്ടോ ❤
എല്ലാം ആചാരങ്ങളോടു കൂടി വൃത്തിയായി കൃത്യമായി എല്ലാം നടത്തി ,മാതാപിതാക്കുടെ അനുസരണയിൽ എല്ലാം നടക്കട്ടെ നന്നായിട്ടുണ്ട്. കല്യാണം ദൈവത്തിൻ്റെ അനുഗ്രഹത്താൽ നടക്കുന്നതാണ് , അച്ചടക്കത്തോടും കൂടി വേണം നടത്താം ഏതിനും ദിവസത്തേക്കുള്ളതല്ല, അല്ലാതെ പേക്കുത്ത് കാണിക്കു വല്ല, അഭിനയം ഒരു തൊഴിലാണ്, മാതാ പി ക്കൾക്ക് സമൂഹത്തിൽ തല ഉയർത്തി നടക്കുന്നതായിരിക്കണം എന്നേ ഉള്ളൂ.
ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു ആകുട്ടിയുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല ഇപ്പോൾ ഉള്ള ബാക്കി എല്ലാകല്ലിയാണ പെണ്ണു ങ്ങളുടെ കയ്യിലും ഫോണും സെൽഫി അവർ അവരെ തന്നെ മറക്കുന്ന നിമിഷം
സത്യം റെബേക്കയെ പോലെ 😂😂
Ivarudey keil oru camera ane enne thonnunnu.... endhayalum alice christyude yoube channelil innu thanne wedding videos full ittittund.... 😍
ശരിയാ
Phone mathramalla ipo ulla kalyanam enthellam koprayangal aanu kaatikoottunnathu kallukudichulla photos kippig vayilek kamazhthunna videos cooling glass vachu kookslum disco Kalchum oke aanu pandoke kalyanam nu penninte mukhathu naanam veettil nu irangumpo kanneerode pokunathu kaanam
ക്യാമറ ഉള്ളപ്പോൾ എന്തിനാ സെൽഫി എടുത്ത് ഇടണേ.... ഇപ്പോ സ്വന്തം കല്യാണം കഴിഞ്ഞ് സെൽഫി എടുത്ത് post ചെയ്താലും തെറ്റാണോ.. സന്തോഷമുള്ള കാര്യമല്ലേ....പെണ്ണ് ഷർട്ട് അല്ലല്ലോ ഇടണേ mobile പോക്കറ്റ് ഇൽ വക്കാൻ അതോണ്ട് കൈയിൽ പിടിക്കേണ്ടി വരും... എല്ലാരും mobile ഉപയോഗിക്കുന്നവർ ആണ്... എന്നിട്ടും കയാണപെണ്ണിന്റൽ mobile ഉണ്ടേൽ ചൊറിച്ചില എല്ലാർക്കും.. അതെന്തിന് ആണെന്ന് മനസിലാവാനണില്ല...
രണ്ടു പേരും സൂപ്പർ ഇഷ്ടായി ഇഷ്ടായി Nice cuple GOD Bless you
Nice colour of both dresses
Poooe
അലിസ് ചേച്ചിയുടെ ഒരു വലിയ ഫാനാണ് ഞാൻ 🥰🥰
നല്ല ജോഡി. ഓവർ സ്‍മാർട് അല്ലാത്ത കുട്ടികൾ. ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ happy married life ആലിസ്.
Wish you both a happy and blessed married life
Nice couple👌👌
God bless u
ചെരുപ്പ് ഒരു ജീവൻ ഇല്ലാത്ത വസ്തുവാണ് നിലവിളക്കും ഒരു ജീവൻ ഇല്ലാത്ത വസ്തുവാണ് ടൈൽസ് ഒരു ജീവനില്ലാത്ത വസ്തുവാണ്. ജീവനുള്ള മനുഷ്യർ ജീവിക്കട്ടെ. കുറെ ചെരുപ്പ് കടക്കാർ ഇറങ്ങീട്ട് ഉണ്ട്.
Sathyam😂😂
Sathyam😂
അതു കലക്കി
സത്യം. സദ്യ കഴിഞ്ഞ് ഒരു കുറ്റവും പറയാനില്ലാഞ്ഞിട്ട് പപ്പടത്തിന് ഉപ്പ് കൂടുതലായിരുന്നെന്ന് പറയും പോലെ, എന്തെങ്കിലും കുറ്റം കണ്ടുപിടിക്കണമല്ലോ. അവർ സന്തോഷമായി ജീവിക്കട്ടെ🥰
@@rejithaanilkumar6874 yes da. Such rubbish people s
Chechi... blouse spr... 🥰ini edukkunna video yil ee blouse onnukoodi njangalkkayi kanichu tharane
Simple കല്യാണം.. അടിപൊളി... 💕
നല്ല രീതിയിൽ നടന്ന ഒരുകല്യാണമായിട്ടാണ് തോന്നിയത്. God bless u
God bless you both❤🤝
Congratulations 👏🎉🌹💐💖 God bless you Both and your family all 💕💐❤️🙌🙌🙌
Alice.... God bless u both.... Randaldeyum dress super ayitund nice look😍😍
You look so stunning chechi..💕
Best couple made for eachother God bless u both
God bless you 🙏happy married life 💕
Ellam adipoli.. God bless you 🥰🥰
സൂപ്പർ മാരേജ്, 🙏🌹🌹 അച്ചടക്കം ഉള്ള ആലിസ് ❤️❤️ എല്ലാം ഭാഗിയായിരുന്നു 🌹🌹🌹 God bless you &Sajin
Santhoshathodu jeevikoo makkale ❤️❤️❤️
ഇതാണ് കല്യാണം, rabeekayudethoke കല്യാണം അല്ല കളിയാട്ടമാണ്
God bless both of you and wish you happy married life
Super anu.... Ellam kondum perfect ok🥰😘
എല്ലാവരെയും എടുത്ത് ആലിസ് appreciate ചെയ്യുന്നുണ്ട്
Jaada illatha marriage.......
Super....... God bless both of you
Saari colour, uduthirikkunnath style aaettund super coolaaettu nadakkunnu. Polichu ketto. Wish u a happy married life. God bless u.
Happy married life chechi💚chetta💚
ഇതാണ് കല്യാണം..... എന്ത് നല്ല വസ്ത്രധാരണം ഒക്കെ ആണ്.... ചില celebrities കാണിച്ചു കൂട്ടുന്ന പേകൂത്തുകൾ എന്തോക്കെ ആണ്....
ആ റെബേക്ക ഒക്കെ എന്തൊരു ആഭാസം ആണ് ചെയ്തു കൂട്ടിയത്
💐💐Happy married life💐💐🎁🎁
Blouse back design 🦚powlichu da...oru jadayum illadu ethra nice ayitaaa....arum kanilla ithupole❤️
നല്ല അടക്കവും ഒതുക്കവും ഉള്ള കല്യാണം കണ്ടിരിക്കാൻ തോന്നി. ആലിസ് & hus അടിപൊളി
Kure nalukalkk shesham nalloru merrege kandu 😍😍nannayittund ellam 😍 onnum over ayittillaa 🥳🥳😍😍❣️❣️❣️❣️❣️❣️
Ithaanu kalyaanam. Orupaadu jaadayonnum illatha oru kalyaanam👌enikku othiri ishtaayi randu pereyum💕💕💕💕
ആർക്കും വേറെ കുറ്റങ്ങൾ ഒന്നും കണ്ടില്ല.. ചെരുപ്പിട്ട് വീട്ടിൽ കയറി.. ന്നാ പിന്നെ അതിൽ തന്നെ പിടിച്ചേക്കാം 🙄🙄👍🏻👍🏻
muslim religion l also cherupititnne kayaral athil ynthaa thett
😂😂😂
Malayali🔥
😂😂സത്യം. എന്തെങ്കിലും പറയണ്ടേ
😂
സൂപ്പർ കണ്ടുകൊണ്ടിരിക്കാം നല്ല രസമുണ്ട് കാണാൻ
E sajinu bhamayude husbandinte oru face cut ullapole
Manthrakodi supperrrr
മന്ത്രക്കോടി ചെറുക്കൻ വീട്ടിൽ നിന്നും തരുന്നത് ആണോ
സൂപ്പർ ❤❤ happy mareg life ❤❤
Spr makeup vry simple spr very clean marriage
Adipoli🥰🥰🥰🥰🥰
Ellam super aayittundu
Vilakku kondu kayarumbol cheruppu ozhivakkamayirunnu
എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ട്ടമായ ഒരു കല്ല്യാണം.... സൂപ്പർ പൊളിച്ചു.....
മോളെ നിന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടമാ സാരി അടിപൊളി
ഗോഡ് ബ്ലെസ് യു.... ഹാപ്പി മാരീഡ് ലൈഫ്
So happy..😘😘😘😘. Rabekka ith kaanunnundaakum allea??? 🙄
Kalyanam kazhiju ennu vijarichu serialil ninnu pogaruthu .chechiyude sthanathu nere aareyum kaanan vayya atha. Please
Ho..Avande oru yogam❤️❤️
Happy married life😍❤️💐
Enthu resayita dressing super make up poli chilathu kanda vatu varum
ഇവിടെ ചെരുപ്പ് ഇട്ടു എന്നൊക്കെ പറയുന്നവർ ഒന്നോർക്കുക... ക്രിസ്ത്യൻ മാര്യേജ് nu അന്നൊരു ദിവസം ചെരുപ്പ് ഇടാം. അതിപ്പോ പള്ളിയിൽ കേറുമ്പോൾ പോലും ഈ ദിവസം ചെരുപ്പ് ഇട്ടാണ് കയറേണ്ടത്.. ഓരോരുത്തർക്ക്കും ഓരോ രീതിയാണ് അത് follow ചെയുന്നു. അതിനു പുറകിൽ എല്ലാവർക്കും ഓരോ വിശ്വാസങ്ങളും ഉണ്ടാകുല്ലോ ഇപ്പോ മദ്ബാഹയിൽ അച്ചന്മാർ ഒരു പ്രെത്യക തരം ചെരുപ്പ് use ചെയുന്നുണ്ട് അത് പൈശാചിക ശക്തിയെ ചവിട്ടി താഴ്ത്താൻ എന്നാണ് വിശ്വാസം...
Most lovable couple 🥰😍🥰🥰😘😘
കണ്ണുതള്ളുന്നത് എന്തിനാ.. പാലുകാച്ചൽ ചടങ്ങിന് ആലിസ് ഉണ്ടായിരുന്നല്ലോ
പാലുകാച്ചൽ ചടങ്ങിന് മാത്രമല്ല പാലു കളയൽ ചടങ്ങിനും ഈ ആലീസ് ഉണ്ടാകും
Ennalum chumma onnu thallatte🙄
@@skpskp7431 ഇതുണ്ടാകാൻ ആണോ 1 കോടി 😂😂
@@skpskp7431 അല്ലതെ വേറെ are നിർത്തണം
😃😃
Thinkal kalaman serial ❤️❤️❤️❤️❤️uyir
God bless you dears ❤️
Nja cherupp azhicha veettil kayariya, athu nilavilak kayyil pidichondalla, sadarana veettil kayarumbo azhikuallo, angane vicharichanu azhichath, cherupp ittathinu ithra issue aakkano...
Power of chemistry 👍
Kallyanam polichu🤗🤗😘😘😘😘
Adipoli veedu
ആദ്യ മായാണ് കല്യാണചെറുക്കാൻ മുണ്ട് മടുക്കി കുത്തി എടുത്ത് കണ്ടത് അത് സൂപ്പർ
Nice couple
Happy married Life Sajin and Alice
നല്ലൊരു സദ്യ ഉണ്ട ഫീലായിരുന്നു.... 🥰
സുപ്പർ സിനിമ പൃഥ്വിരാജ് very good acting 👩🦯