ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ മാപ്പ് പറയും എന്ന് അഖിൽ മാരാർ | Akhil Marar About Actor Dileep | Part 1

Поділитися
Вставка
  • Опубліковано 15 лип 2024
  • Akhil Marar says news media will apologize for Actor Dileep's Issue and many important points about the case is fabricated without the proof's.Watch the exclusive interview with Akhil Marar in Dubai with Movie World Media Middle East.
    #akhilmarar #actordileep #movieworldmediamiddleeast #akhilmararbiggboss #movieworldmedia
    Akhil Marar Exclusive Interview
    00:00 Welcoming Akhil Marar to Dubai
    02:23 Akhil Kottathala to Akhil Marar journey
    08:33 Akhil Marar About his life decisions
    12:00 Akhil Marar about his reputation plans
    15:15 Akhil Marar about his success
    21:40 Akhil Marar about his enemies
    23:40 Akhil Marar about Suresh Gopi
    24:30 Akhil Marar about Actor Dileep
    29:00 Conclusion Akhil Marar Interview Part 1
    For Branding & Integrations
    MOVIE WORLD LLC
    Sharjah Media City, Sharjah, UAE
    Contact Number : +971 - 50 417 4684
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media Middle East .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World LLC
  • Розваги

КОМЕНТАРІ • 366

  • @muhammedanvar6076
    @muhammedanvar6076 13 днів тому +212

    ദിലീപ് വിഷയത്തിൽ താങ്കളുടെ നിഗമനത്തിൽ ഞാനും യോജിക്കുന്നു

  • @rahulsdiary5471
    @rahulsdiary5471 13 днів тому +210

    I also support dileep

  • @nixonlucy4654
    @nixonlucy4654 9 днів тому +38

    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഭയം എന്തിന്, അന്യഷ്ണം വേണ്ടെന്നു പറയുന്നതെന്തിനു ,

    • @akhilrpalackal9171
      @akhilrpalackal9171 5 днів тому

      വിധി പറയാനിരിക്കുന്ന കേസില് അനുകൂല വിധി കിട്ടില്ല എന്ന് ഉറപ്പുള്ള പോലീസും ഗുഡാലോചനക്കാരും കേസ് വീണ്ടും വീണ്ടും വലിച്ചു നീട്ടുന്നതെന്തിനാണ്
      സത്യം പുറത്തുവന്നാൽ ദിലീപ് രക്ഷപെടും എന്ന് അവർക്കു കൃത്യമായി അറിയാം
      ഈ കാര്യം സാമാന്യബുദ്ധി ഉള്ള എല്ലാവർക്കും മനസ്സിലാകും

    • @daisyalphonse3391
      @daisyalphonse3391 5 днів тому

      Phone enthinu olichu vachu.. Dilip kanikkunna koprayangal..

    • @anuzz6273
      @anuzz6273 5 днів тому +5

      Anwashanm വേണ്ട എന്ന് ദിലീപ് പറഞ്ഞു എന്ന് മാധ്യമങ്ങൾ പുറത്ത് വിടുന്നത് അല്ലെ നമ്മൾ കണ്ടത്. അങ്ങനെ പറഞ്ഞോ illeynnu ആർക്കറിയാം. അതുപോലെ ph മാറ്റിയത്, ഇതിനെ സംബന്ധിച്ച് ഉള്ളത് അല്ലാതെ വേറെ എന്തെങ്കിലും കാര്യങ്ങൾ ഉള്ളത് കൊണ്ടും avamallo... അങ്ങനെയും ആവാമല്ലോ. എല്ലാ വശവും ചിന്തിക്കണമ്. Madhyamagal പറയുന്നത് ഒട്ടും വിശ്വസിക്കാൻ പറ്റില്ല ഇന്ന്. Trp mugyam. അല്ലാതെ നേരും നെറിയും അല്ല ഇപ്പോ mugym

    • @nish1305
      @nish1305 5 днів тому

      @@anuzz6273true ❤
      Watch society 😅big mistake 😂

    • @RS-gn8nv
      @RS-gn8nv 2 дні тому +1

      Bro. Once you are subjected to court proceedings for some reason - even if you are fully innocent any negative message you sent to anyone , or voice clip , or even your porn video history can turn things against you. Because everything will be tagged as a material in court. In that situation the best comment you can make to the public “please avoid me from this”. And not “ente ella phonum computerum eduthu parishodicholu”…. 7 years back - when dileep was convicted by police - that’s the time when he is started to get framed. Why? Now the police and government has no other choice than proving it’s dileep - otherwise the whole arrest and jail and the entire actions of police will become a big black dot in the history of Kerala police !

  • @user-ly8im5ue3c
    @user-ly8im5ue3c 6 днів тому +9

    ഒരു പ്രൊഡ്യൂസറെ വേണം ഈ മലരിന്

  • @jasminerpse6373
    @jasminerpse6373 10 днів тому +44

    26:10 അഖിൽ ചോദിക്കുന്നത് ദിലീപ് ആണ് ചെയ്തത് എന്ന് പൾസർ സുനി പറഞ്ഞതാണോ ബോധ്യമെന്ന്. അപ്പോ തിരിച്ചൊരു ചോദ്യം ദിലീപിന്റെ ഉറ്റ സുഹൃത്തായ നദിർഷാ അഖിൽ നോട്‌ പറഞ്ഞത് ആണോ അഖിലിന്റെ ബോധ്യം? അതും ഇത് മാധ്യമങ്ങളോട് പറഞ്ഞോ എന്ന് കൂടി പറഞ്ഞിട്ടുണ്ടേൽ നിങ്ങളിലൂടെ അങ്ങനെ ഒരു കാര്യം പ്രചരിപ്പിക്കുക അല്ലെ ചെയ്തത്. അതും fabricated ആയിക്കൂടെ

    • @sunilSK5757
      @sunilSK5757 10 днів тому +6

      കറക്റ്റ്... ഇത് പplanned interview anu

    • @thankgodsecret4973
      @thankgodsecret4973 10 днів тому +10

      ശരി.. നദിർഷാ പറഞ്ഞത് വിശ്വസിക്കേണ്ട? Pakshe ഒന്നാം പ്രതിയെ വിശ്വസിക്കുന്ന താങ്കൾ എന്തെ രണ്ടാം പ്രതിയുടെ മൊഴിയെ അവിശ്വസിക്കുന്നു? ഇനി ഒന്നാം പ്രതിയെ മാത്രമേ വിശ്വസിക്കു എന്നാണെങ്കിൽ അയാൾ തന്നെ പറഞ്ഞിട്ടുണ്ട് ഒന്നരക്കോടി ദിലീപ് തന്നില്ലെങ്കിൽ ദിലീപിന്റെ പേര് പറഞ്ഞാൽ രണ്ട് കോടി തരാൻ ആളുണ്ട് എന്ന്.. അത് അന്വേഷിക്കേണ്ട അല്ലെ.. ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ട്.. അങ്ങനൊരു മാഡം ഉണ്ടെന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തവമായതുമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണ്ട.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി അല്ലെ? ഇനി മാഡം kavya ആണെന്ന് പറയുമായിരിക്കും 😂 ദിലീപ് അറസ്റ്റിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്.. എന്നിട്ടുമെന്തെ കാവ്യയെ പ്രതി ചേർത്തില്ല? കാരണം ദിലീപിന്റെ കാര്യത്തിൽ 4വർഷത്തിൽ 4 തവണ ഒരേ ടവർ ലൊക്കേഷൻ ൽ വന്നത് കൊണ്ട് നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ പറയാൻ പറ്റില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് ഫെനിയുടെ മൊഴിയിൽ ഉണ്ട്.. അന്ന് സുനി കാവ്യയുടെ പേര് പറഞ്ഞപ്പോൾ kavya മുൻ‌കൂർ ജാമ്യപേക്ഷ കൊടുത്തതാണ്.. അന്ന് പോലീസ് പറഞ്ഞത് കാവ്യെയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. പ്രതികളുടെ call history ൽ അങ്ങനൊരു call കാവ്യയുടെയോ ദിലീപിന്റെ ആൾക്കാരുമായോ ഉണ്ടായിരുന്നു എങ്കിൽ എന്നേ അവര് പ്രതി ചേർക്കപ്പെട്ടേനെ. സത്യം തെളിയിക്കപ്പെടാതിരിക്കാൻ മാത്രം well executed ക്രൈം ഒന്നുമല്ല നടന്നിട്ടുള്ളത്.. Pakshe സത്യം കണ്ടെത്താൻ അല്ല ദിലീപിനെ പ്രതിയാക്കാൻ ഉള്ള അന്വേഷണമാണ് നടത്തിയത് എന്ന് രണ്ടാം പ്രതിയുടെ മൊഴി അന്വേഷിച്ചിട്ടില്ല എന്നതിൽ നിന്ന് തന്നെ വ്യക്തമാണ്.. കൂടാതെ വിപിൻലാൽ എന്ന ആൾ അന്ന് മീഡിയ യ്ക്ക് മുന്നിലൂടെ വിളിച്ചു പറഞ്ഞോണ്ട് പോയതും ഓർക്കണം..

    • @abc1w463
      @abc1w463 4 дні тому +3

      കോടതിയില്‍ സംഭവിച്ചു കഴിഞ്ഞ കാര്യം ആണ്.. fabricated ആണെന്ന് നാദിര്‍ഷാ കോടതിയില്‍ പറഞ്ഞു. ആ കാര്യം ആണ് അങ്ങേരു അഖില്‍ നോട് പറഞ്ഞോളൂ എന്ന് പറഞ്ഞത്.

    • @RS-gn8nv
      @RS-gn8nv 2 дні тому

      Randu bodhyathinum vithyasam undu. Iyalku nadirsha vazhi undaya bodhyam kondu aaarem iyal poyi krooshikan pokanila. Marichu oru sunichettan paranja bodhyam vechu nammal oru famous nadane pachaku kathichu. Vere vithyasam onnum ila.
      Every thing in its details has a flip side in it and some IQ need to be applied to see through it and not eat and drink media and police is putting forward to us

  • @AdarshCreations2005
    @AdarshCreations2005 13 днів тому +71

    Dileep issue... 23:50

  • @sudheeshkadungallur9388
    @sudheeshkadungallur9388 13 днів тому +108

    20 വർഷമായാലും ഈ കേസ് തെളിയൂല അതാണ് അവരുടെ ഉദ്ദേശം മാരാർ 🔥🔥 പാവം ദിലീപേട്ടൻ

    • @user-jr6re4qo6v
      @user-jr6re4qo6v 13 днів тому +7

      അതെ അതാണ് ഇതിന്റെ പിന്നിൽ ഉള്ളവരുടെ ലക്ഷ്യം

    • @sunilSK5757
      @sunilSK5757 10 днів тому +1

      ഹഹഹഹ പാവം.... വീട്ടിൽ കൊണ്ടുപോയിക്കോ hahahha

    • @Sambhu__
      @Sambhu__ 6 днів тому

      Ninte thanthaye kollaam? ​@@sunilSK5757

  • @Maria-ul6ql
    @Maria-ul6ql 12 днів тому +40

    I see his interview now karala police is trapped dileep but why? Kerala police trapped dileep then what they get from doing this i don't understand. No sense. If they wanted to destroy dileep then what they get. Kerala police doing there job celebrity and common people have same law. This called equality. Not a trap. If dileep is innocent he can prove in court . Why he need need personal PR(you) to show his innocent. If a common person going through this situation like dileep going through you give this type of interview. You are a father of two daughters and you don't say anything about victim.or Supporting victim. No you wanted to show dileep is victim sorry my mistake according to you Kerala police trapped him. I hate this type of double standards

    • @thankgodsecret4973
      @thankgodsecret4973 12 днів тому +5

      കേരള പോലീസ് നെ കൊണ്ട് ചെയ്യിച്ചു.. സംഭവം നടന്ന സമയത്തെ മലയാള സിനിമയിലെ സാഹചര്യങ്ങൾ ഓര്മയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും

    • @Maria-ul6ql
      @Maria-ul6ql 12 днів тому +7

      @@thankgodsecret4973 if Kerala police trapped him then what benefit they get.

    • @thankgodsecret4973
      @thankgodsecret4973 11 днів тому +6

      @@Maria-ul6ql ദിലീപിനെ തകർക്കുക തന്നെ ലക്ഷ്യം.. ദിലീപിനെ ഒതുക്കിയത് കൊണ്ട് കേരള പോലീസ് നു എന്ത് നേട്ടം ഉണ്ടാകാൻ ആണ്.. താങ്കളുടെ ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ ഉത്തരം.. കേരള പോലീസ് ഇന്നാട്ടിൽ കള്ള കേസ് ൽ ആൾക്കാരെ കുടുക്കുന്നത് ഒക്കെ അവർക്ക് വേണ്ടി ആണെന്നാണോ കരുതുന്നത് 😂🙏 പിന്നിൽ ആൾക്കാരുണ്ട്.. സംഭവം നടക്കുന്നതിനു ആഴ്ചകൾക്ക് മുൻപ് ദിലീപ് തകർത്ത സംഘടനയുടെ പ്രസിഡന്റ്‌ ഒരു interview ൽ അറിയാതെ പറഞ്ഞിട്ട് കൂടിയുണ്ട് അയാൾ അന്വേഷണ ഉദ്യോഗസ്ഥനെ എപ്പോഴും വിളിക്കുമെന്നും കേസ് ന്റെ കാര്യങ്ങൾ discuss ചെയ്യാറുണ്ടെന്നും.. അതിലും വലിയ തെളിവ് വേണോ സേച്ചി.. യൂട്യൂബ് ൽ ഇപ്പോഴും ഉണ്ടാകും ഒരു ചെറിയ ചാനൽ നു കൊടുത്ത ആ interview

    • @Maria-ul6ql
      @Maria-ul6ql 11 днів тому +6

      @@thankgodsecret4973 so you saying indian laws are just joke. Some one give interview and some one say something and you made conclusion that dileep is innocent. Are you fan of dileep . If he is innocent why dileep 's lawyer teaching say bad things about manju warrior to dileep "s brother it also available in UA-cam. Or the recording available in news channels

    • @thankgodsecret4973
      @thankgodsecret4973 11 днів тому

      @@Maria-ul6ql indian law ൽ ഉള്ള problems നെ പറ്റി അറിയാതിരിക്കാനും മാത്രം കുട്ടിയാണോ താങ്കൾ.. ഈ അടുത്ത് ഒരു പോക്സോ കേസ് ന്റെ details പുറത്ത് വന്നിരുന്നു.. ഇരയായ പെൺകുട്ടിയുടെ മൊഴി വെച്ച് മാത്രം ഒരു ഇരുപത് കാരൻ പയ്യൻ അറസ്റ്റ് ചെയ്യപ്പെട്ടു. Aa പെൺകുട്ടി pregnant ആയിരുന്നത് കൊണ്ട് dna ടെസ്റ്റ്‌ നടത്തി.. റിസൾട്ട്‌ വന്നപ്പോൾ നെഗറ്റീവ്.. Aa പയ്യന് ജാമ്യവും കിട്ടി. Aa പയ്യൻ ജയിലിൽ കിടന്നതും ഇതേ നിയമസംവിധാനത്തിൻ കീഴിൽ ആണ്.. അറസ്റ്റ് ചെയ്യപ്പെടാനോ പ്രതി ചേർക്കപെടാനോ ഇവിടെ കുറ്റവാളി ആകണം എന്നൊന്നുമില്ല.. കള്ള തെളിവുകൾ ഉണ്ടാക്കിയും അറസ്റ്റ് ചെയ്യപ്പെടാം.. വലിയ വകുപ്പുകൾ ചാർത്തി കൊടുത്താൽ 90 days remand ലും കിടക്കാം. തെളിവുകളുടെ ആധികാരികത നോക്കുന്നത് വിചാരണ ഘട്ടത്തിൽ ആണ്. പിന്നെ advocates അനൂപ് നു മൊഴി പഠിപ്പിച്ചു കൊടുക്കുന്ന കാര്യം.. 2 hr നു അടുത്തുള്ള audio clip ന്റെ ഏകദേശ 10 min മാത്രം ഉള്ള ഓഡിയോ clip കേട്ടിട്ടല്ലേ ഈ പറയുന്നത്.. മറ്റൊരു audio clip പുറത്ത് വന്നിരുന്നു. ഏകദേശം 40min നു അടുത്തുള്ളത്. അത് കേട്ടാൽ മനസ്സിലാകും അനൂപ് ചിലകാര്യങ്ങൾ അങ്ങോട്ടും പറഞ്ഞു കൊടുക്കുന്നുണ്ട്..എന്തിനാണ് മൊഴി പഠിപ്പിക്കുന്നത് എന്നും അതിൽ വക്കീൽ പറയുന്നുണ്ട്. പിന്നെ അനൂപ് പറഞ്ഞത് മഞ്ജു മദ്യപിച്ചു വരുന്നത് താൻ നേരിട്ട് കണ്ടിട്ടില്ല എന്ന് മാത്രമാണ്.. അല്ലാതെ മഞ്ജു മദ്യപിക്കില്ല എന്നല്ല. ദിലീപിന്റെ divorce petition ലെ കാര്യങ്ങൾ വക്കീലന്മാർ അനൂപ് നു പറഞ്ഞു കൊടുക്കുന്നതാണ് aa ഓഡിയോ clip.
      പിന്നെ പെൺകുട്ടികളുടെ parents സത്യമൊന്നും അറിയണ്ട പോലീസ് പറയുന്നത് അപ്പാടെ വിഴുങ്ങണം എന്നാണോ 😂 ഇവിടെ നടിക്ക് ആക്രമണം നേരിട്ടിട്ടുണ്ട് എങ്കിൽ ആക്രമിച്ച പൾസർ സുനിയെ ഇവിടെ ആരും സപ്പോർട്ട് ചെയ്യുന്നില്ല മാഡം.. അയാളെ വിശ്വസിക്കുന്നത് താങ്കളെ പോലുള്ളവർ അല്ലെ..അയാളെ വിശ്വസിക്കുന്ന താങ്കൾക്ക് രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് അറിയാമോ? Video യിൽ ചില സംസാരങ്ങൾ ഉണ്ടെന്ന് അറിയാമോ? Aa സംസാരങ്ങളും രണ്ടാം പ്രതിയുടെ മൊഴിയും ഒത്തുപോകുന്നതാണ് എന്ന് അറിയാമോ.. കേരള പോലീസ് അവരുടെ ഡ്യൂട്ടി ചെയ്തതിനെ കുറിച് അന്ന് ജയിൽ ഡിജിപി ആയിരുന്ന ശ്രീലേഖ മാഡം പറഞ്ഞു കഴിഞ്ഞതാണ്.. അവര് പറഞ്ഞത് സത്യമാണോ എന്ന് ഉറപ്പിക്കാൻ സ്വന്തം കണ്ണുകളിൽ വിശ്വാസം ഉണ്ടായാൽ മാത്രം മതി. ദിലീപ് ഒരു ആരാധകനുമായി എടുത്ത selfie ക്ക് പിന്നിൽ സുനി നിൽക്കുന്നതായി edit ചെയ്ത് photo പ്രചരിപ്പിച്ചതും താങ്കൾ പറഞ്ഞ കേരള പോലീസ് ലെ ചിലർ ആണ്.. കേസ് ന്റെ കൂടുതൽ details അറിയാൻ ശ്രമിക്കു സഹോദരി.. സത്യമല്ലേ തെളിയേണ്ടത്.. അല്ലാതെ സത്യത്തിൽ നിരപരാധി ആന്നെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം എന്നാണോ? ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവർ അങ്ങേര് കുറ്റവാളി ആണെങ്കിലും രക്ഷപ്പെടാൻ വേണ്ടി ചെയ്യുന്നവർ അല്ല.. ദിലീപിനെ കുടുക്കിയതാണ് എന്ന് മനസ്സിലാക്കിയിട്ട് സപ്പോർട്ട് ചെയ്യുന്നവർ ആണ്.. മീഡിയ ചർച്ചകളിലെ ദിലീപ് വധം ആട്ടക്കഥകൾ തൊണ്ട തൊടാതെ വിഴുങ്ങുന്നവർക്ക് അത് മനസ്സിലാകില്ല.. ഞാനും ദിലീപ് അറസ്റ്റിൽ ആയപ്പോൾ ദിലീപിനെതിരെ നിന്ന ആൾ തന്നെയാണ്.. പിന്നീട് കേസ് മനസ്സിലാക്കിയിട്ട് തന്നെയാണ് അങ്ങേരെ സപ്പോർട്ട് ചെയ്യുന്നതും

  • @suparnaxavier1943
    @suparnaxavier1943 13 днів тому +39

    അഖിലേട്ടൻ 🔥🔥🔥🔥

  • @rbh07627
    @rbh07627 13 днів тому +61

    Always with Dileepettan ❤😢

  • @premlal6510
    @premlal6510 11 днів тому +29

    Marar about Dileepettan’s issue is 💯 Correct 🫶

  • @bijudastv6186
    @bijudastv6186 11 днів тому +16

    അടുത്ത പടത്തിൽ മാരാർ ദിലീപിനൊപ്പം

  • @Adin_kumar
    @Adin_kumar 13 днів тому +82

    If they have 1000 reason to hate him then we have million reason to love him. Love you janapriya nayakan Dileep ❤❤❤❤❤

  • @roja.848
    @roja.848 11 днів тому +13

    എത്ര കിട്ടി

    • @nikhilbabu3730
      @nikhilbabu3730 10 днів тому +2

      One crore. Kurach thannal koode nilkkumo.

  • @krishnakp1466
    @krishnakp1466 13 днів тому +59

    Sathyam jayikum Dileepettan❤

  • @_FamilyTies_
    @_FamilyTies_ 13 днів тому +140

    ഈ കേസ് കെട്ടിചമ്മച്ചതാണ് ഇരുന്നു ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ് പക്ഷെ ദിലീപ് എന്ന വ്യക്തിയുടെ വളർച്ച ഉൾകൊള്ളാൻ കഴിയാത്ത ആളുകൾ ആ മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു ദിലീപേട്ടനോടൊപ്പം ❤️❤️

    • @sandhyasreenivasan7979
      @sandhyasreenivasan7979 7 днів тому +3

      മമ്മൂട്ടിക്കും ലാലേട്ടനും ഇല്ലാത്ത ശത്രുക്കൾ ഇവനോ.. ഇവൻ വരെ പോലെ വളർന്നോ

    • @thankgodsecret4973
      @thankgodsecret4973 7 днів тому

      @@sandhyasreenivasan7979 അറിയില്ലെങ്കിൽ അത് പറയു സേച്ചി .. കേസ് നു ആസ്പദമായ സംഭവം ഉണ്ടാകുന്നതിനു ആഴ്ചകൾക്ക് മുൻപ് മലയാള സിനിമ industry ൽ നടന്ന കാര്യങ്ങൾ ഓര്മയുള്ളവർക്ക് അത് മനസ്സിലാകും..

    • @Hiux4bcs
      @Hiux4bcs 6 днів тому +1

      But ചെയ്യ്തിട്ടില്ലെൻകി പുള്ളി അതിൽ നിന്ന് കരകയറാൻ നോക്കുന്നില്ല

    • @thankgodsecret4973
      @thankgodsecret4973 6 днів тому

      @@Hiux4bcs കരകയറാൻ നോക്കുന്നില്ലന്നോ.. അങ്ങേര് തന്റെ നിരപരാധിത്വം തെളിയിക്കാൻ മാത്രമല്ല നോക്കുന്നത്.. കേസ് ന്റെ പിന്നിലെ സത്യം തെളിയിക്കാൻ കൂടിയാണ്.. മെമ്മറി കാർഡ് ലെ content കേന്ദ്ര ലാബിൽ പരിശോധന യ്ക്ക് അയച്ചതും dummy യാത്ര നടത്തിയതും അത് വ്യക്തമാക്കുന്നു.. പിന്നെ കേസ് നെ കുറിച്ചൊന്നും ദിലീപിന് പറയാൻ പറ്റില്ലല്ലോ. കേസ് നു പിന്നിലുള്ളവർ മീഡിയ യെ നല്ലപോലെ ഉപയോഗിക്കുന്നത് കൊണ്ട് അങ്ങേർക്കെതിരെ ഉള്ള news കൾ മാത്രം വലിയ രീതിയിൽ പ്രചരിപ്പിക്കുന്നു

    • @sansjose7329
      @sansjose7329 5 днів тому

      ​@@sandhyasreenivasan7979മമ്മൂട്ടിയും മോഹൻലാലും സിനിമയിലാണ് വളർന്നത് ദിലീപ് അങ്ങനെയല്ല ഇൻറർനാഷണൽ സ്റ്റേജ് ഷോ മുതൽ കാസറ്റ് ഇറക്കിയ കാലം മുതൽ ഒരു സിനിമയുടെ കഥ പ്ലാൻ ചെയ്യുന്ന സമയം മുതൽ ആ സിനിമ ഒടുവിൽ സിഡി ആകി വിൽക്കുന്നതും ചാനലുകൾക്ക് കൊടുക്കുന്നതും വരെ ദിലീപ് എന്ന വ്യക്തി ഒരു ബിസിനസ് കണ്ടെത്തിയിരുന്നു സിനിമാ മേഖലയിലെ എല്ലാ തലങ്ങളിലും ദിലീപിൻറെ വാക്ക് വളരെ വലുതായിരുന്നു മമ്മൂട്ടി മോഹൻലാൽ സിനിമയുടെ കഥാപാത്രങ്ങളും കഥയും ആയിരുന്നു ശ്രദ്ധ കൊടുത്തത് ദിലീപ് അതിന് ബിസിനസ് കണ്ടിരുന്നു

  • @evanelroy6353
    @evanelroy6353 10 днів тому +65

    അഖിലിനോട് നല്ല ഇഷ്ടമാണ്.പക്ഷെ ഇക്കാര്യത്തിൽ അഖിലിനോട് ഒട്ടും യോജിക്കുന്നില്ല. അതിജീവിതയ്ക്കു നീതി ലഭിക്കണം. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം.

    • @nikhilbabu3730
      @nikhilbabu3730 10 днів тому +4

      Thett cheythavan. Avide clarity undo..

    • @thankgodsecret4973
      @thankgodsecret4973 10 днів тому +12

      തെറ്റ് ചെയ്ത ആളെ ശിക്ഷിച്ചാൽ പോരെ? അല്ലാതെ നിരപരാധി ആണെങ്കിലും ദിലീപ് തന്നേ ശിക്ഷിക്കപ്പെടണം എന്നാണോ?

    • @user-ch7rg9jr8e
      @user-ch7rg9jr8e 8 днів тому +5

      തെറ്റ് ചെയ്തവനാണ് ഏഴുവർഷംകൊണ്ട് ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നത് അത് കോടതിക്ക് ബോധ്യമായി പക്ഷേ ഇവിടെയുള്ള കുറെ ആൾക്കാരെ കാണുമ്പോൾ ബോധ്യമാവാത്തത്

    • @venugopal3181
      @venugopal3181 8 днів тому +7

      തെറ്റ് ചെയ്തവർ ശിക്ഷിക്യപ്പെടണം അത് ദിലീപ് അല്ല എന്നാണ് പറഞ്ഞത് 👍

    • @RS-gn8nv
      @RS-gn8nv 2 дні тому

      With the lady always. And therefore the culprit had to get punished. Dileep in this equation is definitely looking like somebody is squeezing his name into the equation.

  • @Nithinkrg
    @Nithinkrg 12 днів тому +49

    Support dileep❤

  • @jintojose9640
    @jintojose9640 13 днів тому +35

    Y does he speak about Dileep all of a sudden?
    This man is looking to become financially more stable.

    • @sujilkallissery
      @sujilkallissery 13 днів тому +18

      മാരാർ ദിലീപ് വിഷയം 2017 മുതൽ സംസാരിക്കാൻ തുടങ്ങിയതാണ്... പുള്ളിയുടെ പണ്ടത്തെ ദിലീപിനെ സപ്പോർട്ട് ചെയ്തുള്ള fb പോസ്റ്റ്‌ ഒക്കെ ഇപ്പോഴും അവിടത്തന്നെ ഉണ്ട്

    • @binuemiliya
      @binuemiliya 10 днів тому +6

      @@sujilkallissery Njan marar ne notice chythathu thanne ee issue vil chanilil charchakalil aanu annumuthal pulli ee stand thanneyaanu

    • @sunilSK5757
      @sunilSK5757 10 днів тому

      യെസ് കറക്റ്റ്.... ഇതിനു പിന്നിൽ ആലോചിക്കണം..... ദിലീപ് ആണ് മോനെ ആളു... Fraud anu

  • @Bhaavari
    @Bhaavari 7 днів тому +5

    കൊറച്ചു കേട്ടിട്ട് പോവാന്ന് കരുതിയാൽ മുഴുവൻ കേൾക്കാൻ തോന്നിപ്പിക്കുന്ന സംസാരം 💕അഖിൽ 💕ആങ്കർ 👌🏻👌🏻

  • @trxkokachigameing8267
    @trxkokachigameing8267 13 днів тому +29

    Dileepettan♥️🫂

  • @devdev2530
    @devdev2530 6 днів тому +6

    മാരാർ ചെണ്ടയും ആയി ഇറങ്ങി. കോവാലനെ രക്ഷിച്ചേ അടങ്ങു 🙏🏽

  • @Adin_kumar
    @Adin_kumar 13 днів тому +29

    24:00 must watch #Dileep❤

  • @niyasfaisal3233
    @niyasfaisal3233 13 днів тому +51

    Dileep ettan sheri anu ennu kalam theliyikkum❤❤❤❤❤🥰

  • @MiaSiam
    @MiaSiam 11 днів тому +22

    Yes, waiting for that day! I hope he is alive for that day and hopefully his mother. May the victim get her justice too. എന്നും എപ്പോഴും ദിലീപേട്ടനൊപ്പം ❤❤

  • @libin1137
    @libin1137 13 днів тому +26

    Dileep❤

  • @HRM751
    @HRM751 13 днів тому +55

    ഒരാളെയും പ്രീതിപ്പെടുത്താതെ ധൈര്യമായി എല്ലാം വിളിച്ചു പറയാൻ ഉള്ള ചങ്കൂറ്റം.❤

    • @sunilSK5757
      @sunilSK5757 10 днів тому

      ഹഹഹഹ pottatharavum

    • @HRM751
      @HRM751 10 днів тому +5

      @@sunilSK5757 നീയാ പൊട്ടൻ

  • @syamilyg2040
    @syamilyg2040 13 днів тому +32

    എന്തൊക്കെയാണ് അഖിൽമാരാർ ഈ പറയുന്നത്.. താങ്കൾ ചിന്തിക്കുന്നത് പോലെ തന്നെ എല്ലാവരും ചിന്തിക്കണമെന്നുണ്ടോ.

    • @blessenjohn300
      @blessenjohn300 12 днів тому

      പോടോ

    • @sudersanpv4878
      @sudersanpv4878 11 днів тому +7

      അഖിൽ പറയുന്നതിലാണോ പ്രശ്നം? നിങ്ങൾ അങ്ങിനെ ചിന്തിക്കണമെന്നില്ല. പക്ഷേ യാഥാർത്ഥ്യം എന്താണെന്നു നിങ്ങൾക്കറിയാമോ?

    • @renjuar
      @renjuar 10 днів тому

      തെളിഞ്ഞങ്ങ് കിടക്കുവല്ലേ ദിലീപ് കുറ്റം ചെയ്തു എന്ന്. കോടതി അങ്ങ് വിധിച്ചു....പോലീസും ആടിനെ പട്ടിയാക്കുന്ന ഊള മാധ്യമങ്ങളും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങിയാല്‍ ഇതു പോലെ പോഴത്തരം ചോദിച്ചോണ്ടിരിക്കും. മാരാര്‍ 💯👌

  • @rinuar7414
    @rinuar7414 12 днів тому +63

    ദിലീപ് എന്ന നടൻ നിരപരാധി ആണ്...ഈ കേസ്സിനു പിന്നിൽ അയ്യാളെ നശിപ്പിക്കുക എന്ന് മാത്രം

    • @sunilSK5757
      @sunilSK5757 10 днів тому +1

      Hahahhaa അവൻ fraud ആണ്

    • @joseyjohn8776
      @joseyjohn8776 8 днів тому

      88..ദിവസം ജയിലിൽ കിടന്നത് വെറുതെ ആയിരുന്നോ....😢

    • @rinuar7414
      @rinuar7414 7 днів тому

      @@joseyjohn8776 ...11 വർഷം ഒരു നിരപരാധി ജയിലിൽ കിടന്നിട്ട്.നിരപരാധി എന്ന് കോടതി വിധിച്ചു. നഷ്ടപരിഹാരവും നൽകി. അടുത്ത ദിവസങ്ങളിൽ ആയി മാധ്യമങ്ങൾ ചർച്ച നടത്തുന്ന വിഷയം.ആണ്

  • @wowworld2715
    @wowworld2715 11 днів тому +55

    ഇതിൽ നിങൾക്ക് തെറ്റി Mr അഖിൽ...ഒരു പക്ഷേ ദിലീപ് കോടതിയിൽ നിന്ന് രക്ഷപ്പെട്ടു വന്നേക്കാം, പക്ഷെ ദൈവത്തിൻ്റെ കോടതിയിൽ അയാൾക്ക് മാപ്പില്ല..അത് അയാൾ മരണം വരെ അവൻ അനുഭവിക്കും

    • @suchithrakk4505
      @suchithrakk4505 11 днів тому +10

      താങ്കൾ ഒപ്പം ഉണ്ടായിരുന്നോ

    • @Sangee295
      @Sangee295 11 днів тому +9

      E casel dileep thetukaran thanneyanu

    • @Deancorso-r6o
      @Deancorso-r6o 10 днів тому +1

      Appo Neeyum dileepum chernnano ithu cheythath? Ithra vyakthamaayi parayan??

    • @S_S6359
      @S_S6359 8 днів тому +3

      ​​​@@Deancorso-r6oദിലീപ് ചെയ്തില്ല എന്നു പറയാൻ, അവന്റെ കൂടെ നീ ഉണ്ടായിരുന്നോടാ

    • @_be_strong_
      @_be_strong_ 5 днів тому

      ​@@suchithrakk4505
      അപ്പോൾ താനായി രുന്നൊ അടുത്തുണ്ടായി രുന്നത്?

  • @ajtt3803
    @ajtt3803 7 днів тому +7

    ദിലീപ്ആണ് കുറ്റക്കാരൻ എന്ന് നിനക്ക് ഇതിൽ ബന്ധം ഉണ്ടെങ്കിൽ അറിയാൻ പറ്റും ബന്ധം ഇല്ലെങ്കിൽ കുറ്റക്കാരൻ അല്ല എന്ന് നിനക്കും അറിയില്ല എനിക്കും അറിയില്ല അപ്പോൾ ആ വിഷയത്തെ പറ്റി കൂടുതൽ സംസാരിക്കാൻ തനിക്കും എനിക്കും ഒരു യോഗ്യതയുമില്ല

  • @anjanamohanmohan
    @anjanamohanmohan 13 днів тому +15

    കൊള്ളാം.ഈ ഒരു കാര്യത്തിൽ 👎.....

  • @dynabinnis7894
    @dynabinnis7894 10 днів тому +7

    So Akhil marar knows about the situation and case very well so police can question him instead of dilp 🤣🤣

  • @sreeragstrenuous1326
    @sreeragstrenuous1326 13 днів тому +37

    Dileep ♥️♥️

  • @omanagireesan7165
    @omanagireesan7165 11 днів тому +7

    ദിലീപേട്ടൻ❤❤❤❤❤❤❤❤❤❤

  • @sunilSK5757
    @sunilSK5757 10 днів тому +17

    കാര്യം മനസ്സിലാവാൻ മാരാർ നു 10 year വേണ്ടി വന്നു.😅😅😅😅😅😅😅😅😅😅😅😅😅😅endho കാര്യാ സാധ്യത..

  • @diamaria3637
    @diamaria3637 11 днів тому +24

    Did dileep pay him to talk on this issue....supporting dileep all of a sudden...its evident dileep is one of the main accused still shame on people supporting him instead of the victim... .will he say the same if his wife or kids had gone through the same....no wonder rapes are still happening in India... people & their mindset won't change...

    • @Sangee295
      @Sangee295 11 днів тому +2

      Aayirikum...Ella programsnm nalla cash medikum pullikaran.....

    • @geethac8941
      @geethac8941 11 днів тому +7

      Marar ippo alla, case nte thudakkam muthalkku thanne dileepine support cheythirunnu.

    • @gentlegiant9290
      @gentlegiant9290 7 днів тому +1

      No wonder fake allegations of women r increasing in india bcz utter nonsense like your comment shows d double standered of women like u.
      Shame on women blindly pointing some one as a culprit
      Millions of men r supporting dileep just get out of your fantasy world its 2024 men know women very well.😂

    • @Zorosperspective
      @Zorosperspective 7 днів тому +1

      He was supporting him from the beginning .. I doubt if dileep did it now .. May be dileep did not do anything who knows..

    • @thankgodsecret4973
      @thankgodsecret4973 6 днів тому

      ​@@Zorosperspectiveകേസ് ന്റെ details കൂടുതൽ അറിയാൻ ശ്രമിച്ചാൽ മനസ്സിലാകും ദിലീപിനെ കുടുക്കിയതാണ് എന്ന്. ഒന്നാം പ്രതിയുടെ മൊഴിയെ വിശ്വസിക്കുന്നവർ രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് കേട്ടിട്ടുണ്ടോ? അയാളുടെ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് അറിയാമോ? ധാരാളം കാര്യങ്ങൾ ഉണ്ട് ഈ കേസ് ൽ സത്യം കണ്ടെത്താൻ ഉള്ള അന്വേഷണം അല്ല ദിലീപിനെ പ്രതിയാക്കാൻ മാത്രമുള്ള അന്വേഷണം ആണ് നടന്നത് എന്ന് വ്യക്തമാക്കാൻ

  • @DeviPSDevi
    @DeviPSDevi 11 днів тому +9

    Ennum janapriyan dilipnoppam ❤❤❤❤ akhil 👍🏻

    • @sunilSK5757
      @sunilSK5757 10 днів тому

      ജനപ്രിയ ഹഹഹ അതൊക്കെ പണ്ട്... ഇപ്പോ എവടെ പടങ്ങൾ ഒക്കെ പൊട്ടുന്നത് കാണുന്നില്ലേ... ജനങ്ങൾ mandanmaralla

  • @arjundfc3315
    @arjundfc3315 13 днів тому +27

    ജനപ്രിയൻ ❤

  • @basithkp1894
    @basithkp1894 11 днів тому +7

    car issue nadanna shesham amma nadathiya pressmeetil dileepine kandal ariyaam mugjmhathe tension...

  • @anjaly2805
    @anjaly2805 13 днів тому +45

    വളരെ sensitive ആയ വിഷയത്തിൽ ചേട്ടൻ ഇങ്ങനെ അഭിപ്രായം വിളിച്ചു പറയുന്നത് ശെരി അല്ല..

    • @ottakapunda1234
      @ottakapunda1234 13 днів тому +1

      Ayal senstive odeyann parayunnath

    • @realhuman5895
      @realhuman5895 13 днів тому +6

      ayal paranjath correct point anu..onnu chichich nok..

    • @kaleshreddy7603
      @kaleshreddy7603 11 днів тому +5

      Sensitive ആയ ഒരു caseൽ തെളിവില്ലാതെ ഒരു വ്യക്തിയെ പ്രതിചേർക്കാമല്ലോ പിന്നെ എന്താ

    • @sudersanpv4878
      @sudersanpv4878 11 днів тому

      അതു ശരി . WC ക്കും ദിലീപ് വിരോധികളായ കിണറേഷ് മുതലുള്ളവർക്ക് എന്തു അസംബന്ധവും പടച്ചുവിടാം അല്ലേ?

    • @sportscastle11
      @sportscastle11 11 днів тому

      ​@@kaleshreddy7603"തെളിവില്ലാത്ത ഒരു വ്യക്തി " പ്രയോഗം കൊള്ളാം, അപ്പൊ, മെമ്മറി കാർഡിൻ്റെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ദിലീപിൻ്റെ അനിയൻ ശ്രമിച്ചത് അങ്ങ് മറന്ന് പോയോ..

  • @HRM751
    @HRM751 13 днів тому +20

    അഖിലേട്ടൻ ❤

  • @SEEMANV-ro5mw
    @SEEMANV-ro5mw 8 днів тому +6

    കോവാലൻ എത്ര ക്യാഷ് തന്നു. നിനക്കൊരു വിചാരമുണ്ട്. നീയെന്തോ വല്യ സംഭവമാണെന്ന്. നീ ഒന്നുമല്ല കേട്ടോ അഖിൽ മാരരെ. കൂടുതൽ ഇരുന്നു വെളുപ്പിക്കേണ്ട.

  • @anandcreations9689
    @anandcreations9689 13 днів тому +14

    Dileepettan ❤️

    • @chandrikadevi7377
      @chandrikadevi7377 10 днів тому

      Reason behind this.case.is purely jealousy against Dileep. And his marriage with Kavya.

  • @harilalcm5
    @harilalcm5 12 днів тому +12

    Dileepettan❤

  • @girijasuresh9122
    @girijasuresh9122 13 днів тому +11

    Dileep ♥️

  • @user-kj8oc6ti8i
    @user-kj8oc6ti8i 13 днів тому +14

    ദിലീപേട്ടൻ 💖

  • @hida-oy1mk
    @hida-oy1mk 7 днів тому +5

    റോബിനെ ചൊറിഞ്ഞത് കൊണ്ട് ജനം അറിഞ്ഞ വെക്തി പിന്നീടാണ് ബിഗ്‌ബോസ് വന്നത് ഏത് കോട്ടത്തല ആയാലും അന്ന് നിങ്ങളെ അറിയാമായിരുന്നു അല്ലാതെ പേര് ഒന്നും അല്ല നിങ്ങളെ ഫൈയിം ആക്കിയത്

  • @SheebaEK-wy8me
    @SheebaEK-wy8me 11 днів тому +20

    അഖിൽ മാറാരെന്ന വ്യക്തിയെ ഞാൻ ഒത്തിരി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.പക്ഷെ dileep വിഷയത്തിൽ ഇദ്ദേഹത്തിന്റെ nilapadinod orikkalum യോജിക്കാൻ kazhiyilla.ഇയാൾക്കും രണ്ട് പെണ്പിള്ളേരല്ലേ ഉള്ളത്.

    • @thankgodsecret4973
      @thankgodsecret4973 11 днів тому +3

      മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem

    • @aneesh_sukumaran
      @aneesh_sukumaran 8 днів тому +2

      ഇയാൾക്കും രണ്ട് പെൺപിള്ളേരല്ലേ എന്ന ചോദ്യത്തിൽ ഉണ്ട് താങ്കളുടെ മനസ്സ് എങ്ങിനെയാണെന്ന്. ഒരു സ്ത്രീയായ താങ്കൾക്ക് എങ്ങിനെ ഇതുപോലെ ചിന്തിക്കാൻ സാധിക്കുന്നു.

    • @anuzz6273
      @anuzz6273 4 дні тому +1

      2 പെൺപിള്ളേർ ഉണ്ട് എന്ന് വെച്ച് 🙄🙄🙄?? മാരാർ അതിനു അതിജീവിതയെ പറ്റി മോശമായി എന്തേലും പറഞ്ഞോ... അവൾക് നീതി കിട്ടണമെങ്കിൽ ദിലീപിനെ ശിക്ഷിക്കണമ് എന്നാണ് ഭൂരിഭാഗം perum മനസിനെ പഠിപ്പിച് വെച്ചെയ്ക്കുന്നത്. ദിലീപ് ആണ് ഇതിനു പിന്നിൽ എങ്കിൽ ദിലീപ് ശിക്ഷ അനുഭവിക്കണമ്. May be അയാൾ അല്ല എങ്കിൽ,,,,, നമ്മളാരും ഇത് നേരിട്ട് കണ്ടവർ ഒന്നും അല്ലല്ലോ. ഒരു മനുഷ്യന്റെ,,, അയാളുടെ ഫാമിലിയുടെ,,,, ജീവിതത്തിന്റെ കാര്യമല്ലേ. May be തെറ്റ് ചെയ്തില്ല എങ്കിൽ യഥാർത്ഥ പ്രതി പുറത്ത് നിന്നു വിലസുന്നുണ്ട് എങ്കിൽ ayale പിടിക്കണ്ടേ. അപ്പോഴല്ലേ അതിജീവിതക് നീതി ലഭിക്കുക. അവളെ മോശമാക്കി ഒന്നും അഖിൽ പറഞ്ഞിട്ടില്ല. അഖിൽ പറഞ്ഞത് എല്ലാം എനിക്കും സ്റ്റാർട്ടിങ് മുതൽ തോന്നിയ കാര്യങ്ങൾ ആണ്.. അത്കൊണ്ട് എനിക്കത് മനസിലാക്കാൻ pati

  • @lekshmisprakash5695
    @lekshmisprakash5695 11 днів тому +18

    ഇവൻ അല്ല ഇനി വേറെ വല്ല മറ്റവൻമ്മാരുണ്ടെങ്കിലും ഇരുന്നു എത്ര മുക്കിയാലും 80 percentage മനസാക്ഷിയുള്ള പൊതു സമൂഹത്തിനു ബോധ്യം ആയിട്ടുണ്ടേ. കേസിലെ വെറും 8 പ്രതിയൊക്കെ വെറുതെ എന്തിനാ ഈ കിടന്നു കോടതിയിൽ അതു കൊടുക്കരുത് എടുക്കരുത് പിടിക്കരുത് എന്ന് പറഞ്ഞു നടക്കുന്നെന്നു അറിഞ്ഞൂടാ. ലാസ്റ്റ് ആ പെൺകുട്ടിയുടെ വിവരങ്ങൾ കോടതിയിൽ നീന്നു ചോർന്നു അതിനു കേസ് നടക്കുവാന്നു. ബിഗ്‌ബോസിൽ participate ചെയ്ത പെൺകുട്ടികൾക്ക് മോശം അനുഭവം ഉണ്ടെന്നു പേര് മില്ല നാളുമില്ല ഒരു തെളിവ് ഇല്ലാതെ ഇങ്ങേരു പറഞ്ഞോണ്ട് നടന്നില്ലേ അപ്പോൾ ഇങ്ങേരു പറയുമ്പോൾ വിശോസിക്കണം എന്നാനില്ലേ അങ്ങോട്ട്‌ മാറി ഇരി.

    • @DeviPSDevi
      @DeviPSDevi 11 днів тому +2

      Wait an see

    • @thankgodsecret4973
      @thankgodsecret4973 10 днів тому

      @@lekshmisprakash5695 കോടതിയിൽ നിന്ന് എന്ത് ചോർന്നു എന്നാണ്?

  • @akp623
    @akp623 11 днів тому +6

    Dileep 💪🏽

  • @mrshortz2009
    @mrshortz2009 13 днів тому +17

    Sathyam enthanu ennu eniku ariyilla athu eniku ennala ee hate comment iduna oruthanum ariyilla kodathi therumanikatte . Dileep angane cheyum ennu orikalum vishoshikunnumilla ❤

  • @anilkumaranadan9496
    @anilkumaranadan9496 13 днів тому +18

    Sathyam oru naal velichath varum..!

  • @sajile5056
    @sajile5056 13 днів тому +10

    ❤️❤️❤️❤️

  • @shafeekmohd1
    @shafeekmohd1 13 днів тому +10

    ❤❤❤

  • @RukyaRukya-d6z
    @RukyaRukya-d6z 11 днів тому +15

    ദിലീപ് ❤❤❤❤

  • @jibinashabin4917
    @jibinashabin4917 11 днів тому +11

    I also support dileepettan ❤️

  • @fifi7520
    @fifi7520 11 днів тому +11

    Dileep Case ariyunna advocate paraynnadllo dileep aavare beeshani peduthitund. Also Dileep case ne approach cheyynna reethi kanumbo ayal innocent aanenn thonnunnilla!!

  • @fathimamummus2684
    @fathimamummus2684 11 днів тому +7

    കേസ് വെറുതെ വിടും. രാമൻപിള്ള അല്ലേ വക്കീൽ. പക്ഷെ ദൈവം വിടില്ല.

    • @thankgodsecret4973
      @thankgodsecret4973 11 днів тому

      കുറ്റം ചെയ്തെങ്കിൽ അല്ലെ ദൈവം ശിക്ഷിക്കു.. അല്ലാതെ താങ്കളെ പോലെ മീഡിയ ചർച്ചകൾ വെച്ചല്ലല്ലോ അങ്ങേര് കുറ്റവാളി ആണോ അല്ലയോ എന്ന് മനസ്സിലാക്കുന്നത്..

  • @rasheedsharjsh1054
    @rasheedsharjsh1054 11 днів тому +11

    Dileep ishtam ❤❤

  • @pranavkppranavkp5754
    @pranavkppranavkp5754 11 днів тому +13

    Dileepettan🥺🙌🏻

  • @funentertainmentinfo5772
    @funentertainmentinfo5772 11 днів тому +22

    പിന്നെ ഇത് ചെയ്ത pulser suni എന്തിനാണ് കൃത്യം കഴിഞ്ഞ് കാവ്യയുടെ textiles ൽ പോയത്

    • @sudersanpv4878
      @sudersanpv4878 11 днів тому +4

      ആരാണിതു പറഞ്ഞത്? പോലീസുകാർ അങ്ങിനെ പലതും പറയും പറയിപ്പിക്കും.

    • @thankgodsecret4973
      @thankgodsecret4973 10 днів тому +3

      അങ്ങനെ പോയിട്ടുണ്ടെങ്കിൽ അത് ദിലീപിനെ പെടുത്തുക എന്ന ലക്ഷ്യം വെച്ച് വേറെ ആരെങ്കിലും പറഞ്ഞു ചെയ്യിച്ചതുമാകാമല്ലോ

    • @renjuar
      @renjuar 10 днів тому +4

      താനൊക്കെ എന്തു പറഞ്ഞാലും വിശ്വസിക്കും. അത് അല്ല റിയാലിറ്റി. ..

    • @nishas504
      @nishas504 10 днів тому

      Lekshya le the piditham CCTv work avathe .
      Nayikaranam avam. Ellarum mandan mar alalo

  • @girijasuresh9122
    @girijasuresh9122 13 днів тому +5

    Akhil ♥️

  • @arshavinyt1099
    @arshavinyt1099 6 днів тому +3

    മാരാരി പറഞ്ഞ ദിലീപ് വിഷയത്തിൽ യോജിക്കുന്നില്ല മാരാർക്ക അതിനെപ്പറ്റി എല്ലാം അറിയാം പക്ഷേ ഒന്നും അറിയാത്ത പോലെ അഭിനയിക്കുകയാണ് എത്ര ലക്ഷം മേടിച്ചു

  • @Aarth619
    @Aarth619 13 днів тому +20

    Dilepettan Uyir❤

  • @daisyanandhu3815
    @daisyanandhu3815 7 днів тому +3

    അവസാനം നടൻ മാപ്പ് മാപ്പ് പറയേണ്ടി വാരാതെ ഇരുന്നാൽ മതി...

  • @savadsalim6887
    @savadsalim6887 13 днів тому +5

  • @aswathypanicker5103
    @aswathypanicker5103 10 днів тому +11

    കാശു വാങ്ങി പരസ്യം ചെയ്യലാണല്ലോ മാരാരുടെ പണി ഇപ്പോൾ... വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെ പൈസ വാങ്ങി കുട്ടികളെ ചതിക്കല്ലേന്ന് പലരും കമെന്റ് ചെയ്യുന്നത്.

  • @NithyaN-fp2ow
    @NithyaN-fp2ow 13 днів тому +7

    👌👌👌👌

  • @The-in1th
    @The-in1th 13 днів тому +1

    44th Subscriber

  • @sannikrishna3856
    @sannikrishna3856 13 днів тому +4

    Sheeba super dearr♥️

  • @jayadasraman9671
    @jayadasraman9671 10 днів тому +3

    ബിഗ് ബോസിലെ ഓരോ വോട്ടും നമ്മൾ പാഴാക്കിയിട്ടില്ല എല്ലാം മാരാർക്കു കൊടുത്തു നീ പുലിയാണ് കേട്ടോ

  • @anveshdev8827
    @anveshdev8827 13 днів тому +2

    14th subscriber

  • @S_S6359
    @S_S6359 8 днів тому +4

    ദിലീപും നടിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും, ആത് കാവ്യയും ദിലീപും തമ്മിലുണ്ടായിരുന്ന അടുപ്പം (KPAC ലളിത ഒരു interview- ൽ ഇത് പറഞ്ഞതും ആണ്) മഞ്ജു വാര്യരെ അറിയിച്ചതാണെന്നും, ആ വൈരാഗ്യം ദിലീപ് തീർത്തതാണ് എന്ന് മനസ്സിലാക്കാൻ മാരാർ എന്ന ഉഡായിപ്പിന് അറിയില്ലാത്തതല്ല, അത് അറിയുന്നതുകൊണ്ട് ദിലീപിനെ ന്യായീകരിച്ചുകൊണ്ട് ഇരിക്കുന്നു. കോടതിയിൽ തെളിഞ്ഞാലും ഇല്ലെങ്കിലും ആരെല്ലാം സൈഡ് പിടിച്ചു സംസാരിച്ചാലും ദൈവത്തിനു മുൻപിൽ ആർക്കും മറക്കാൻ പറ്റില്ല എന്നും അതിനു തക്ക ശിക്ഷ ഉണ്ടെന്നും ഉറപ്പുതന്നെ. മാരാന്റെ പേട്ടൻ പെട്ടു 😂😂😂

    • @ranju3848
      @ranju3848 2 дні тому

      ദിലീപ് തെറ്റ് ചെയ്തെങ്കിൽ എവിടെ ആടോ തെളിവ്.... നീ യാണല്ലോ കോടതി

  • @prajithasudheep3514
    @prajithasudheep3514 11 днів тому +5

    Dhileep cheytho ile yenu ariyilla but adhehathinu munbathe pole sandhosham illa aa mughath Kannukalilum oru thettum pattiyillagil happy avathe erikkano sathyam yeth anegilum purath varate erakk oppam

    • @binuemiliya
      @binuemiliya 10 днів тому +1

      Ithrayum cyber attack beridunna aal engane santhoshikkum? Thertu cheyyathe 85 days jaylil kidannathu nalla anubhavam ennorthu santhoshikkanavumo?

  • @user-qm6uc2sr7t
    @user-qm6uc2sr7t 5 днів тому +2

    He's mixing politics into everything. I did believe everything that he said about the Bigg Boss issues recently. But now when I listen to some of his points, I feel he might not be right, especially about the Dileep issue. He has no right to comment on a case that's still in court. He's trying to be overly smart.

  • @AK-gm5bo
    @AK-gm5bo 11 днів тому +3

    Daaaa ooole eeee vidoe purat vidan anennne ninnod araaa parajat, this can be used for blackmailing also assssssssss aaaaraaaar

  • @stillwaiting....2575
    @stillwaiting....2575 11 днів тому +4

    ❤❤

  • @user-ex6hu7ye4g
    @user-ex6hu7ye4g 12 днів тому +12

    10 per ude sradha venam.. adhin best dileep issue .👎..kashttam

  • @ashithaanand4395
    @ashithaanand4395 8 днів тому +1

    അവതരിക വോയിസ്‌ 👌👌👌

  • @mariak5582
    @mariak5582 9 днів тому +3

    Maheshine shesham epo dileep PR Akhil marar..ethra cash kitununde

  • @shalucharath-eq8hz
    @shalucharath-eq8hz 11 днів тому +1

    Waiting aan

  • @manjus6953
    @manjus6953 11 днів тому +4

    ❤️❤️❤️❤️❤️

  • @zoyaayman9839
    @zoyaayman9839 6 днів тому +1

    Always with that actress❤

  • @joseyjohn8776
    @joseyjohn8776 8 днів тому +4

    😂😂😂.... ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്തു വരുമ്പോൾ....😅😅😅...... ആരൊക്കെ.. മാപ്പു പറയേണ്ടിവരുമോ.. ആവോ....😂😂......😢😢😢😢😢

  • @swaroopgracian6017
    @swaroopgracian6017 10 днів тому +5

    Phone olipich vechath endinn thettu cheythilenkil 😅chettan okke marannu

    • @sunilSK5757
      @sunilSK5757 10 днів тому

      Correct

    • @thankgodsecret4973
      @thankgodsecret4973 10 днів тому

      2017 ൽ അറസ്റ്റിൽ ആയപ്പോൾ അന്ന് ഉപയോഗിച്ചിരുന്ന ഫോണുകൾ submit ചെയ്തിട്ടുള്ളതാണ്.. 2017 ൽ നടന്ന സംഭവത്തിൽ അന്ന് ഉപയോഗിച്ചിരുന്ന ഫോണുകളിൽ ഇല്ലാത്ത എന്ത് തെളിവാണ് ഹേ 2021 ൽ ഉപയോഗിച്ചിരുന്ന ഫോണിൽ ഉണ്ടാവുക? പിന്നെ ഫോണിൽ നിന്ന് data retrieve ചെയ്തെടുത്തിട്ടും കേസ് ഉം ആയി ബന്ധപ്പെട്ട എന്തേലും തെളിവ് നശിപ്പിച്ചു എന്ന് പറഞ്ഞോ? അങ്ങനെയെങ്കിൽ എന്നേ തെളിവ് നശിപ്പിച്ചതിനു ജാമ്യം റദ്ദ് ചെയ്യപ്പെട്ടേനെ

  • @cindrellacindrella5780
    @cindrellacindrella5780 6 днів тому +1

    Sathyam

  • @user-jr6re4qo6v
    @user-jr6re4qo6v 13 днів тому +26

    ദിലീപ് ഏട്ടൻ ❤❤❤😍

  • @prasanthks4727
    @prasanthks4727 13 днів тому +5

    Financial stability ku വേണ്ടിയാണോ ഈ Dileep സപ്പോർട്ട് ചെയ്യൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... എന്തായാലും good observation.
    Support Akhil Marar...

    • @Aju4979
      @Aju4979 12 днів тому +5

      No man
      Iyal bigbossil povunnathinu munne support cheythitt
      Kurachu munne ulla interview okke nokk brooo

    • @sudersanpv4878
      @sudersanpv4878 11 днів тому

      അയാൾ ലോജിക്കലായി പറയുമ്പോൾ അതിനെ ക്കുറിച്ച് ഒന്നു ചിന്തിക്കുന്നതാണ് ശരി.
      അയാൾ പറയുന്നതിൽ എന്താണു തെറ്റുള്ളത്?
      വെറും പൾസർ സുനിയെന്ന ക്രിമിനലിൽ നിന്നു മാത്രം തെളിയിക്ക പ്പെടേണ്ട കേസ് എങ്ങിനെ ഏതൊക്കെ ലോകത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനും കൂട്ടരും കൊണ്ടു പോയി ചളമാക്കി എന്നത് ചിന്തിക്കാൻ കഴിയാത്ത ആൾക്കാർ ഏതു മൂഢ ലോകത്തിലാണ്?

    • @jasminerpse6373
      @jasminerpse6373 10 днів тому +1

      exactly. ഇങ്ങനെ ഒക്കെ ആവും അങ്ങേര് financial stability ഇനി അങ്ങോട്ട് ഉറപ്പിക്കാൻ തീരുമാനിച്ചത് ☺️

    • @Joli-w9c
      @Joli-w9c 10 днів тому

      😆😆🤣ഫിലിമിൽ കയറി pattatnrl ദിലീപേട്ടൻ വേണം 😆😆🤣​@@Aju4979

  • @abhikrishnadev
    @abhikrishnadev 10 днів тому +2

    Support dileepettan

  • @robinsonkurian2720
    @robinsonkurian2720 10 днів тому +2

    കിടു

  • @LEGEND859-w2y
    @LEGEND859-w2y 10 днів тому +2

    But it takes long period for understand to community.....like nambi narayanan

  • @LEGEND859-w2y
    @LEGEND859-w2y 10 днів тому +1

    With dileep❤

  • @sunilSK5757
    @sunilSK5757 10 днів тому +3

    Ith planned interview anu

  • @Apv3_3
    @Apv3_3 9 днів тому +1

    That’s exactly the place where I had doubts regarding this. If Dileep executed this crime and he wouldn’t pay him just 1.5 cr as promised and just pays him 10k advance … and Suni writes a letter from prison, which he knows Will be read by warden ….

  • @saniladappatt4420
    @saniladappatt4420 6 днів тому

    💯 agree with you.!!

  • @alexjoseph9935
    @alexjoseph9935 12 днів тому +4

    Akhil is not going for interview to other channel's

  • @sandeepvr7977
    @sandeepvr7977 10 днів тому +2

    Sathyam purath varum

  • @sumodjeorge8960
    @sumodjeorge8960 6 днів тому +1

    ❤❤❤❤❤❤

  • @DaniyalPm
    @DaniyalPm 11 днів тому +2

    അത് സത്യം. അത് ചോദ്യം