തിരുത്താൻ വൈകിയത് വലിയ വീഴ്ച | Dr. Arun Kumar | Pinarayi Vijayan

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 140

  • @macpmna
    @macpmna Місяць тому +28

    എത്രത്തോളം മെഴുക്കേണ്ടി വരുന്നു കഷ്ട്ടം തന്നെ

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Місяць тому +26

    മോട്ടനെ വെറുത്തു താമര വിജയൻ്റെ ആളാണ്

  • @alhidayathhussain6183
    @alhidayathhussain6183 Місяць тому +5

    മെഴുക്കല്ലേ അരുണേ നിന്നോടുള്ള സ്നേഹം കുറയുന്നു

  • @abdulhameedm1420
    @abdulhameedm1420 Місяць тому +7

    സിപിഎംന്റെ ന്യായീകരതൊഴിലാളിയായി dr. അരുൺകുമാർ മാറി

  • @iqooszhrzhr8329
    @iqooszhrzhr8329 Місяць тому +5

    അരുണേ നിഷ്പക്ഷ ആവണം അല്ലെങ്കിൽ ഇങ്ങനെ മെഴുകേണ്ടി വരും

  • @RamesanThallerian
    @RamesanThallerian Місяць тому +7

    വളച്ചുകെട്ടില്ലാതെ ന്യായീകരിക്കൂ. പാർട്ടി സഖാക്കൾ ഇങ്ങനെ'യല്ലല്ലോ ന്യായീകരിക്കുന്നത്.

  • @doubleheartan
    @doubleheartan Місяць тому +18

    കുറച്ച് കൂടിയ കാപ്സ്യൂൾ ആണ്. ശ്രദ്ധിച്ച് വിഴുങ്ങുക. ❤

  • @hameedshahul9387
    @hameedshahul9387 Місяць тому +16

    മലയാളി പിണറായിയെ തിരിച്ചു അറിഞ്ഞു ഇനി എന്തു മെഴുകിട്ടും കാര്യം ഇല്ല

  • @m-tlac7913
    @m-tlac7913 Місяць тому +16

    മൊട്ടയും കിട്ടുണ്ണിയും ചെയ്യുന്നതും PR work തന്നെയല്ലേ?

  • @yaserthottathil7423
    @yaserthottathil7423 Місяць тому +11

    അരുൺ നിങ്ങൾ എന്ത് മാധ്യമ പ്രവർത്തനമാണ് ചെയ്യുന്നത്

    • @rajeevy2k
      @rajeevy2k Місяць тому

      He is an agent to whitewash!

  • @mtfsopnam6807
    @mtfsopnam6807 Місяць тому +6

    കഷ്ട്ട, മാ ണ്, അരുണെ,, തിരുത്തിയാലും,, ആദ്യത്തെ, ആ, വാർത്ത, മാത്രം, മതി' അതിനാണ് ശ്രമിച്ചത്,, സഘ, സ്നേഹം, ക്കൊണ്ടാവില്ല, ടീൽ,, കേരളം, സഘി ഭരണം, ആയി

  • @Dhegreatevil
    @Dhegreatevil Місяць тому +5

    സ്വന്തം മരുമോൻ പോലും ഇങ്ങനെ മെഴുകിയില്ല അങ്ങേർക്ക് വേണ്ടി

  • @rajeevks3872
    @rajeevks3872 Місяць тому +1

    Dr: അരുൺകുമാർ സാർ
    ഇടതുപക്ഷ പ്രസ്ഥാനമായ CPM ന് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു.
    ആദർശങ്ങളും പാർട്ടി നയങ്ങളും കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ ഭരണം പോവുന്നത്.

  • @kmkoyaclm7192
    @kmkoyaclm7192 Місяць тому +5

    അരുൾ സാറെ അതല്ലാം പണ്ട് . ഇപ്പോൾ എല്ലാം മാറി

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 Місяць тому +3

    Mr.Arun open ur eyes and ear.Dont be bluff

    • @rameshpr7631
      @rameshpr7631 Місяць тому

      അത് കുടിശിക തീർക്കുന്നത് പോലിരിക്കും...😂

  • @sanchari734
    @sanchari734 Місяць тому

    Great analysis mr.arun Kumar

  • @NijasPI-x9c
    @NijasPI-x9c Місяць тому

    Mr arun don’t cry to much..we know this is the master plan you are all in the players..

  • @mohamedalipallipadath
    @mohamedalipallipadath Місяць тому

    ഡോക്ടർ അരുൺ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രി യുടെ ഓഫിസിൽ വരെപോയി .ഹഹഹ കൈരളി പോലും കാണിക്കാത്ത ഔദ്യാര്യം.

  • @MS-ol5kzww3
    @MS-ol5kzww3 Місяць тому +2

    അൻവർ പറഞ്ഞ മു ടിയില്ലാത്തവൻ വെളുപ്പീര് തുടങ്ങി 🤣🤣🤣🤣😂

  • @adghhtkl1589
    @adghhtkl1589 Місяць тому

    Pv, അൻവർ❤❤❤❤

  • @3DFunTime-et9ku
    @3DFunTime-et9ku Місяць тому +2

    അരുൺ പിണറായിയെ വല്ലാതാങ് വെളുപ്പിക്കുകയാണല്ലോ... നാട്ടുകാർക്ക് എല്ലാം മനസിലായി.. നിങ്ങൾക്ക് akg സെന്ററിൽ നിന്നും ആണോ ശമ്പളം കിട്ടുന്നത്.. ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ്.. നിങ്ങൾക്ക് നാട്ടിൽ ഒരു വിലയുണ്ട് അത് കളയരുത്

  • @muhammedalijak
    @muhammedalijak Місяць тому

    ഒരു ചർച്ചയുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്നു

  • @GoldendesertGDT
    @GoldendesertGDT Місяць тому

    PR agency is not reliable. 😂😂😂😂 Pinarayi is super. Comrade Arun 💪💪💪💪💪💪

  • @Dravidan1971
    @Dravidan1971 Місяць тому

    അൻവർ പറഞ്ഞ The NEXUS 🌹

  • @GoldendesertGDT
    @GoldendesertGDT Місяць тому

    😂😂😂 Reporter Comrades are struggling to white wash Pinarayi.

  • @nazarrahiman5639
    @nazarrahiman5639 Місяць тому +1

    മോട്ടേ pv യുടെ മണി അടിച്ചു seat കിട്ടുമോ യെന്ന് നോക്കുക 😂

  • @aboobacker8192
    @aboobacker8192 Місяць тому

    ഇതല്ലേ അൻവറും പറഞ്ഞത് ..മുക്യനെ കൂടെ ഉള്ളവർ കുഴിയിൽ ചാടിക്കും എന്ന്

  • @satheeshraghavan2584
    @satheeshraghavan2584 Місяць тому

    അൻവർ വൈകിട്ട് പത്രം ഉയർത്തി കാട്ടിയപ്പോൾ ആണ് മുഖ്യമന്ത്രിക്കും കുട്ടർക്കും വെളിപ്പാട് ഉണ്ടായതു 😅

  • @ajantapunalur3173
    @ajantapunalur3173 Місяць тому +1

    അൻവർ പോയതോടെ CM ൻ്റെ ഭാഗ്യ നക്ഷത്രം അസ്ഥമിച്ചു! ഇനി എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്.....

  • @mohammedshafi3408
    @mohammedshafi3408 Місяць тому

    ഇവൻ്റെ ചാട്ടം എങ്ങോട്ടാണെന്നു മനസ്സിലാവണ്ട് 😂😂😂

  • @koyakkakoya6280
    @koyakkakoya6280 Місяць тому

    ഇരട്ട ചങ്കനല്ല ഇരട്ട മുഖൻ

  • @smartcreat1
    @smartcreat1 Місяць тому

    ഡോ. അരുണിന്റെ നിലവാരം വളരെ താഴ്ന്നു.

  • @nazarrahiman5639
    @nazarrahiman5639 Місяць тому

    മോട്ടേ സുജയ എവിടെ! അവൾ തീ പന്തമാകുമായിരുന്നു 😂

  • @UmmerkoyakoyaKoyakoya
    @UmmerkoyakoyaKoyakoya Місяць тому

    വയനാട് ഫണ്ട് എന്തു
    ചെയ്തു അതുo മുങ്ങി പോയോ ?

  • @SWATMUKE
    @SWATMUKE Місяць тому

    CM was made a proxy! Unbelievable!

  • @Abdulkader-ej2ke
    @Abdulkader-ej2ke Місяць тому

    ആരൊക്കെ എന്തൊക്കെ parajalum ജനങ്ങൾ എല്ലാം മനസിലാക്കി കഴിഞ്ഞു

  • @ajantapunalur3173
    @ajantapunalur3173 Місяць тому

    അരുൺ !താങ്കൾ ഒരു ബുദ്ധി ജീവിയും ബാക്കിയെല്ലാരും നിങ്ങളുടെ വിദ്യാർത്ഥികളും അണെന്ന് കരുതല്ലെ !

  • @abdujishar9894
    @abdujishar9894 Місяць тому

    കാലം മാറി അരുണേ അരുൺ വെളുപ്പിക്കുന്നത് ആരെ ആണ് എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകും അടിമ പണി നിർത്തി നല്ലൊരു വാർത്ത അവതാകാരൻ ആവാൻ ശ്രെമിക്കു

  • @shihabharbour1721
    @shihabharbour1721 Місяць тому

    അരുൺ സത്യത്തിൽ സത്യ സന്ദരായ റിപ്പോർട്ടർമാർക്ക് നാണക്കേട് ആണ്.... കഷ്ടം!!!!🤭

  • @GoldendesertGDT
    @GoldendesertGDT Місяць тому

    35 hours. Chief minister's office time keeper is also sanghi. 😂😂😂😂😂

  • @tomshan1179
    @tomshan1179 Місяць тому

    പിണറായിയെ രക്ഷിക്കാനുള്ള സഖാവ് അരുണിന്റെ കിണഞ്ഞ ശ്രമം.

  • @jithua5339
    @jithua5339 Місяць тому

    Arun kumar is speaking blah blah blah for CM and trying to whitewash

  • @shihabharbour1721
    @shihabharbour1721 Місяць тому

    അരുൺ ചെറിയ ഒരു അടിമയല്ല.....

  • @muhammedalijak
    @muhammedalijak Місяць тому

    പിണറായി വിജയനുവേണ്ടി ക്യാപ്സ്യൂൾ ഫാക്ടറി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് അരുൺ ആണെന്ന് മനസ്സിലാകുന്നു. നാണമില്ലല്ലേടോ..

  • @alhidayathhussain6183
    @alhidayathhussain6183 Місяць тому

    പിന്നെന്തിനാണ് മുഖ്യന്നു ഉപദേഷ്ട്ടാവ് pr മതിയല്ലോ

  • @thadevoosesilvy5525
    @thadevoosesilvy5525 Місяць тому

    Ur അടിമ reader

  • @divakaranprasadam7398
    @divakaranprasadam7398 Місяць тому

    അപ്പോൾ കുടുങ്ങി എന്ന് ഉറപ്പിച്ചു അല്ലേ?

  • @sajijoseph8884
    @sajijoseph8884 Місяць тому

    മുട്ട മറ്റു രണ്ടു അവധാരകരുടെ മുന്നിൽ ബ്‌ബ് ബ്‌ബ്

  • @basheerkottakkal1138
    @basheerkottakkal1138 Місяць тому

    ഭക്തവത്സല ശിരോമണി

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 Місяць тому

    വെളുപ്പിക്കാൻ എന്തിനീ വ്യായാമം എന്നാൽ കേസ്സു കൊടുക്കാൻ പറ

  • @salamma9492
    @salamma9492 Місяць тому

    ആരുന്നേ . വീടൊന്നു വൈറ്റ് വാഷ് ചെയ്യാൻഉണ്ടായിരുന്നു

  • @india.19614
    @india.19614 Місяць тому

    CM is very old, should step down. Everything n Kerala is a mess. No developmental projects. People suffering now.

  • @SalimSalimA-s5n
    @SalimSalimA-s5n Місяць тому

    ഇതുതന്നെയാണ് പി വി അൻവറും മറ്റു മുസ്ലിം സംഘടനകളും പറയുന്നത് സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള ഒത്ത് കളി ആണ്

  • @rasheedrasheed2848
    @rasheedrasheed2848 Місяць тому

    അരുൺ കള്ളം പറയുന്നു എല്ലാം മുഖ്യന്റെ അറിവോടെ

  • @Dravidan1971
    @Dravidan1971 Місяць тому

    പക്ഷേ ഇപ്പോ വായിൽ നിന്നു വരുന്നത് കയ്യും കാലും വെട്ടിയെറിയും എന്നുള്ളതാണ്. അപ്പോൾ സ്വാഭാവികം ആയിട്ട് കവിതക്ക് വേണ്ടി പി ആര്‍ ഏജൻസിയെ സമീപിക്കേണ്ടി വരും

  • @MrZubzubi
    @MrZubzubi Місяць тому

    പറയാത്തത് ആര് പ്ലാന്റ് ചെയ്തു? കേസെൻ ആണോ? അതല്ലേ വിഷയം?

  • @TheSugeesh
    @TheSugeesh Місяць тому

    എജ്ജാതി മെഴുകലാണ്

  • @വിപ്ലവം-ഭ6മ
    @വിപ്ലവം-ഭ6മ Місяць тому

    അരുണേ അടിമകൾ ആവരുത്

  • @sureshnanu5232
    @sureshnanu5232 Місяць тому

    ഇങ്ങള് ചരച്ചിക്ക്.....

  • @sajijoseph8884
    @sajijoseph8884 Місяць тому

    Oru കമ്മ്യൂണിസ്റ് തിരക്കഥാകൃത്ത് മുട്ട അരുൺ വല്ലാതെ പാടുപെടുന്നു കാരണഭൂത്തനെ ന്യായീകരിക്കാൻ

  • @stars--
    @stars-- Місяць тому

    Arun poor guy..kashtam

  • @MDmlpi
    @MDmlpi Місяць тому

    കളമശ്ശേരി യഹോവ സാക്ഷികളുടെ ചർച്ചിൽ നടന്ന Bomb സ്ഫോടനം പുനർ അന്വേഷണം വേണം.

  • @SalmathKallampilakkal
    @SalmathKallampilakkal Місяць тому

    C.P.M. PR. WORKOO😂

  • @zakkariyack2871
    @zakkariyack2871 Місяць тому

    നല്ല ബാലൻസിഗ് കഥയായി കാണക്കാക്കാനെ പറ്റൂ

  • @Kunjimon-c5h
    @Kunjimon-c5h Місяць тому

    പാണ്ടൻ നായ യുടെ പല്ലിനു ശ്വരം പണ്ടേ പോലെ ഫലിക്കുന്നില്ല 😂

  • @asamad4722
    @asamad4722 Місяць тому

    മലപ്പുറം എയർപോർട്ട് എന്ന് പേര് മാറ്റണം

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z Місяць тому +1

    Paruthimolchayakudicho❤❤❤❤❤❤

  • @diarhili2828
    @diarhili2828 Місяць тому

    Arun avashymillathe nanam. Kedalle.... Unni ningalekalum ethryo.. Mukalilanu.... Ningal p r o work cheyyalle

  • @safriyanousheer417
    @safriyanousheer417 Місяць тому

    Arun sir nigalk raheem mp ude nilavaram polum ille

  • @radhamani6066
    @radhamani6066 Місяць тому

    CM valaray srdhikandiyirikunnu.athu nimishavum apavathangalum kuthu vakukalum kalkam.manthrisabha thannay thazhay poyakam.pothu sdhalangakil samsarikumpol vakukal sookshichupayogikuka.swayam parayunnath avanavanu thannay parayavathirikan sradhikuka.chuttum sathrukalanullath.arayum kannadachu viswasikaruth.sakhavu Nayanar anthu paranjalum alukal athu thasayayi adukumayirunnu.ithu athupolayalla .athukondu sookshichal nallath.

  • @muhammedalikinangattil1017
    @muhammedalikinangattil1017 Місяць тому

    P R വിജയൻ😂😂

  • @jahf494
    @jahf494 Місяць тому

    കേരളത്തിലെ പ്രമുഖ ന്യൂനപക്ഷത്തെ സംശയ മുനയിൽ നിർത്തിയ കേരള മുഖ്യമന്ത്രി ഒരുതരത്തിൽ വ്യക്യനിച്ചാൽ ഒരു അർദ്ധ രാജ്യദ്രോഹം തന്നെയാണ് നടത്തിയന്നുവേണം മനസിലാക്കാൻ. സഖാവെയെന്നു വിളിക്കുന്ന നാവുകൊണ്ട് ഏറ്റവും ചുരുങ്ങിയത് സങ്കീയാണന്നു സംശയിച്ചു വിളിച്ചു പോയാൽ അവരെ കുറ്റപെടുത്താമോ?

  • @AnandBabu-x8o
    @AnandBabu-x8o Місяць тому

    എടാ മൊട്ടെ നീ എത്ര വെളുപ്പിച്ചാലും വെളുക്കില്ല...

  • @facts0070
    @facts0070 Місяць тому

    വളരെ ബുദ്ധിമാനായ പത്രപ്രവർത്തകൻ ആണ് അരുൺ..നികേഷ് കുമാറിന്റെ പാത പിന്തുടർന്ന് ഒരു ഇടതുപക്ഷ എംഎൽഎ അല്ലെങ്കിൽ ഒരു എംപി സ്ഥാനവോ മറ്റും ഭാവിയിൽ ഒപ്പിക്കുക എന്നൊരു അജണ്ട സംശയകേണ്ടിയിരിക്കുന്നു…ഇന്ന് മാധ്യമ പ്രവർത്തനം ഒരു പവർ ബ്രോക്കേഴ്സിന്റെ രൂപത്തിലേക്ക് പരിണമിച്ചിരിക്കുന്നു എന്ന് വരെ തോന്നിപ്പോകും

  • @sanoojachuth7628
    @sanoojachuth7628 Місяць тому

    BJP ക്കു വേണ്ടി മുഖ്യമന്ത്രിയുടെ മറ്റൊരു ഒത്തുകളിയാണ് മലപ്പുറത്തെ വിവാദത്തിൽ പിടിച്ചിടാനുള്ള ശ്രമം. അൻവർ അത് കൈയ്യോടെ പിടിച്ചതു കൊണ്ട് പൊളിഞ്ഞു പോയി ചാനലുകൾ ഏറ്റെടുത്തു. അൻവർ നേരത്തേ തന്നെ ഉയർത്തിയ വിമർശനമാണ് മലപ്പുറത്ത് സംഘപരിവാറിന് വേണ്ടി ബോധപൂർവ്വം കേസുകൾ കൂട്ടുന്നു എന്നത് . മുഖ്യൻ സംശുദ്ധനായിരുന്നെങ്കിൽ രാവിലെ ഇറങ്ങിയ ഹിന്ദു പത്രത്തിലെ തൻ്റെ ഇൻ്റർവ്യൂ തെറ്റായാണ് കൊടുത്തത് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല. സംഘപരിവാർ അജണ്ട സൂത്രത്തിൽ നടപ്പാക്കി അവർക്ക് ആയുധം നൽകാനുള്ള ശ്രമമാണ് കൈയ്യോടെ പിടിക്കെട്ടത്. രണ്ട് PR ഏജൻസിക്കാർ അഭിമുഖത്തിൽ കൂടെ ഇരുന്നിട്ടും മുഖ്യമന്തിക്ക് പ്രശ്നമൊന്നും തോന്നിയില്ലെങ്കിൽ മുഖ്യപ്രതിയായി കണക്കാക്കണം.

  • @jvince3971
    @jvince3971 Місяць тому

    Custom s failure is Modi,s failure, police catching out side Airport not handing over to customs police act doubt?? Golmaal is there in Kerala police so both center ans state answer able it is clear golmaal by center and state

  • @shakiradh1l
    @shakiradh1l Місяць тому

    Ntha ee parayunnath

  • @shafeekhputhukkolli
    @shafeekhputhukkolli Місяць тому

    കസ്റ്റമസ് പിടിക്കാതെ കേസ് ഉണ്ടാക്കിയതും,80 % കൊള്ള യടിച്ച തിന്റെ ബാക്കിയാണ് 150Kg സ്വർണം വെറും 20% മാത്രം എന്ന് ആരും പറയുന്നില്ല കൊള്ള യടിക്കുന്നതും ഇവിടെ എല്ലാവരും മറന്നു

  • @stephinjithu4234
    @stephinjithu4234 Місяць тому

    Ijjathi capsule..bhaavi mla aawan olla kashtapaad

  • @Ankola-o3k
    @Ankola-o3k Місяць тому

    Enitte podooo

  • @mufli.h
    @mufli.h Місяць тому

    Babababa motteee eneeeettt poooda

  • @SuhailMuhammed0747
    @SuhailMuhammed0747 Місяць тому

    Ith Alle Anvar krithyamaayi paranjath...

  • @basithsafety
    @basithsafety Місяць тому +1

    14 വയസ്സുള്ള കുഞ്ഞാവയാണല്ലോ കുണുങ്ങാൻ.

  • @sreechakra2631
    @sreechakra2631 Місяць тому

    ഉണ്ണി ഉരുണ്ടു കളിക്കുന്നു
    അരുൺ സത്യം പറയുന്നു

  • @J4gbn
    @J4gbn Місяць тому

    സഖാക്കള്‍ എടുക്കാത്ത effort എടുത്ത അരുണിന്റെ ഒക്കെ അവസ്ഥ. അരുണിന് എങ്ങനെയാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. അതില്‍ ആധികാരികത ഉണ്ടെങ്കില്‍ അറിഞ്ഞ കാര്യത്തെ അരുൺ ആധികാരികമായി അവതരിപ്പിക്കാത്തത് എന്താണ്. സത്യത്തില്‍ അരുണിന്റെ ശ്രമം കേരളത്തിലെ സുബ്രഹ്മണ്യന്‍ ആകാനായിട്ട് ആണ് എന്നത് മനസ്സിലാക്കാന്‍ അരിയാഹാരം കഴിക്കണം എന്നില്ല. പച്ച വെള്ളം കുടിക്കുന്നവർക്ക് പോലും മനസ്സിലാകും. പാര്‍ട്ടി പ്രതിനിധിക്ക് പകരം അരുൺ ചർച്ചയിൽ ഇരിക്കട്ടെ. എന്തായാലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നുണ്ട് എന്ന് അരുണിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു.

  • @TheArunpaul
    @TheArunpaul Місяць тому

    Mutta Urundurundurundu..

  • @Aiman556
    @Aiman556 Місяць тому

    Motta poda

  • @nawafali4447
    @nawafali4447 Місяць тому

    Cpm നു വേണ്ടി അരുൺ നന്നായി റിസർച്ച് ചെയ്തിട്ടുണ്ട്. ഇന്നലെ ഇല്ലാത്തത് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാലും ഒരു മെന ആകുന്നില്ലല്ലോ അരുൺ.....😊

  • @കട്ടപ്പനക്കാരൻ

    അരുണേ നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകർ ജനങ്ങളെ വെറുതെ തെറ്റിദ്ധരിപ്പിക്കരുത്. പകൽ മുഴുവൻ അരുൺ പറഞ്ഞുകൊണ്ടിരുന്നത് എന്തോ വലിയ തെറ്റ് മുഖ്യൻ ചെയ്തു എന്നാണ്. നിങ്ങളുടെ ഈ അഭിപ്രായം എന്തുകൊണ്ട് കോഫി വിത്ത്‌ അരുൺ ൽ പറഞ്ഞില്ല. അപ്പോ നിങ്ങൾക് റേറ്റിംഗ് ആണ് പ്രശ്‌നം. അരുണേ ഇത് ശരിയല്ല.

  • @shama267
    @shama267 Місяць тому

    ബിജെപി എന്തു പറഞ്ഞാലും അക്ഷരം പ്രതി അനുസരിക്കുന്ന ഒരാളായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാറി എന്നത് പകൽ പോലെ വ്യക്തമാണ്

  • @Man-qs8nv
    @Man-qs8nv Місяць тому

    Motte nyayeekarich chavalla . Swantham nikavaram kaalayllla oru l””””” vila polumilland aakalla

  • @noufalnnn
    @noufalnnn Місяць тому

    😂😂😂 entha oru katha
    Naanamille ingane katha meneyaan

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz Місяць тому

    അരുൺ വല്ലാതെ മെഴുകുന്നുണ്ട് കുറച്ചു ദിവസം ആയി

  • @muhammadriyas1974
    @muhammadriyas1974 Місяць тому

    അരുൺ sir താങ്കളോട് ആത്മാർഥമായി ചോദിക്കുന്നു ഈ കേരളത്തിൽ ഇടതു പക്ഷം നില നിൽക്കാൻ താങ്കൾക്കു ആഗ്രഹം ഉണ്ടോ താങ്കൾ ഒരു ഇടതു അനുഭാവി ആണ് എന്ന് അറിയാം കേരളത്തിൽ ഇടതു പക്ഷം വേണ്ട എന്നു ഉള്ള ഒരേ ഒരാൾ പിണറായി sir ആണ് താങ്കൾ അയാളെ വെളുപ്പിക്കുന്നത് കാണുമ്പോൾ സഹതാപം കൊണ്ട് തല താഴ്ത്തുന്നു. ഞാൻ ഒരു നൂന പക്ഷ വിഭാഗ കാരൻ ആണ് ഇടതു പക്ഷം ഇന്ത്യയിൽ വേണം എന്ന് ആഗ്രഹം ഉള്ള ആൾ ആണ് കേരളത്തിൽ ഇടതു പക്ഷം ഇല്ലാതെ ആയാൽ വരാൻ പോകുന്നത് ബിജെപി ആണ് അതോടെ നമ്മുടെ കാര്യം കട്ട പോകാ യാണ് പക്ഷെ ആ ഗതി വരാതെ ഇരിക്കാൻ ഇടതു പക്ഷം ഇവിടെ വേണം എന്തു ച്യ്യൻ പിണറായി sir നു ആ വിചാരം ഇല്ല താങ്കളും പിണറായി സാറിന്റെ വഴിയേ ആണോ

  • @muhammedalijak
    @muhammedalijak Місяць тому

    ഒരു ചർച്ചയുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്നു