ഇലപ്പുള്ളിയിൽ കമ്പനിക്ക് സ്ഥലം എടുത്ത് കൊടുത്തത് കോൺഗ്രസ് മെമ്പർ ആയ അപ്പുക്കുട്ടൻ എന്ന ആളാണ്. ഇതിൽ കോൺഗ്രസ് മെമ്പർമാർക്ക് പങ്കുണ്ട്😂😂😂ഇതൊക്കെ നാട്ടിൽ പാട്ടാണ്
Super sir this project in Chennai and Bangalore 500 ft bore is using for flats. Request to UDF leaders u should strongly oppose and see that should not come then only congress leaders will get good commission from karnataka distilleries.
എങ്ങനെ പോകാതിരിക്കും അവിടെ പോയി ഷോ കാണിച്ചില്ലങ്കിൽ കർണ്ണാടകത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ സ്പിരിറ്റ് കമ്പനിയിൽ നിന്നും അവന്മാർക്ക് കിട്ടുന്ന മാസപ്പടി ഇല്ലാതാകും. അതിന്റെ വെപ്രാളം ആണ് ഇ കാണിക്കുന്നത്.
അതെ അതെ ഇടപെടുകയാണ് ഇന്നത്തേക്ക് വാർത്ത ആയല്ലോ തകർത്തു തകർത്തു വിഡ സതീശന്റെ യാത്രയല്ല പ്രധാനം ഇതാണ് പ്രധാനം എന്ന രമേശ് എന്നൊക്കെ തട്ടി വിട്ടോ തട്ടിവിട്ടു നല്ല ഒരു പത്രപ്രവർത്തകരുടെ രോദനം ബിജെപിയാണ് വന്നിരുന്നെങ്കിൽ ഇതൊന്നും അല്ലായിരുന്നു കാണേണ്ടത് സുജയ തകർക്കുന്നു ആ മൈക്ക് ചെന്നിത്തലയുടെ കയ്യിലേക്ക് കൊടുക്കുക😂😅😂😅😂😅❤
1991 udf എക്സ്പ്രസ് ഹൈവേ കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ അന്നത്തെ രാജീവ് ഗാന്ധി കേന്ദ്ര സർക്കാർ പിന്തുണ നൽകി യപ്പോൾ സിപിഎം എതിർത്തു കേരളത്തെ രണ്ടായി വിഭച്ചി ക്കും പണക്കാർക്ക് വേണ്ടി ആണ് പാത ഇപ്പോൾ 2021ദേശിയ പാത വികസനം വരുന്നത് അതായത് 30 കൊല്ലം കഴിഞ്ഞു
@@josephmathew2086 ldf യിന്റെ അന്ത്യം 2026 ൽ ജനങ്ങൾ നടത്തി തരും. നാറിയ സർക്കാർ തുലയട്ടെ. നിന്ടെ ldf വീണ്ടും അധികാരത്തിൽ വരുമെന്ന വ്യാമോഹം കയ്യിൽ വെച്ചാൽ മതി കേട്ടോ...
നിന്റെയൊക്കെ മക്കൾക്ക് തന്നെയാവും ഈ കമ്പനിയുടെ ദോഷം അനുഭവിക്കേണ്ടി വരുന്നത്. ഞങൾ കൊല്ലം ചവറക്കാർക്ക് KMML എന്ന കമ്പനി വന്നതോടുകൂടി ഒരു പ്രദേശം ഒന്നാകെ നശിച്ചു പോയി ആസിഡ് കലർന്ന വെള്ളവും അവിടെ ഉള്ളവർക്ക് ക്യാൻസറും ആണ് ആ കമ്പനി നൽകിയ സമ്മാനം ഇതൊക്കെ നിന്നെപോലെയുള്ള അടിമകമ്മികളോട് പറഞ്ഞിട്ട് കാര്യമില്ല
അഭിവാദ്യങ്ങൾ പ്രിയ നേതാവേ 💙💙🌹🌹
ഇത് എന്ത് വന്നാലും തടയണം ഇപ്പോൾ ഇതു തടഞ്ഞില്ലങ്കിൽ ഈ പാവങ്ങളുടെ കരച്ചിൽ ജനങ്ങൾ കാണേണ്ടിവരും രാഷ്ട്രീയം നോക്കാതെ ജനങ്ങൾ ഒന്നിക്കുക 🔥
Ethhh vare thadanjathokke nokkk😂😂😂
Police ne peedikkaradu
ഇലപ്പുള്ളിയിൽ കമ്പനിക്ക് സ്ഥലം എടുത്ത് കൊടുത്തത് കോൺഗ്രസ് മെമ്പർ ആയ അപ്പുക്കുട്ടൻ എന്ന ആളാണ്. ഇതിൽ കോൺഗ്രസ് മെമ്പർമാർക്ക് പങ്കുണ്ട്😂😂😂ഇതൊക്കെ നാട്ടിൽ പാട്ടാണ്
b
RC❤❤❤❤
Good 👍👍👍👍. Remeshe chennithala thanks ❤🌹🙏supper 👍👍💚💚💚💚❤❤❤❤❤❤🎉🎉🎉🎉
Good RC
ഹൊ ഭയങ്കരം തന്നെ.....😂
മുഖ്യമന്ത്രി യാകാൻ പൗഡർ റെഡി😅
എത്രയും പെട്ടന്ന് കമ്പനി ഉടമകൾ കേരളം വിട്ടോ... മലയാളി പ്രവാസി ആയി അന്യനാട്ടിൽ ആട് ജീവിതം നടത്തും 😢😢😢😢
RC True leader
Ramesh chennithala powerfull leader of congress
R C👍👍👍👍👍👍
Insurance😎
പൈപ്പ് ക്ണ ഷനിലൂടെ കുടി വെള്ളം എത്തിക്കണം എല്ലായിടത്തും . അതൊരു Basic Need ആണു .
It's hard to believe Oasis hadn't approached Ramesh ji or someone im Congress for consensus 😮
Super sir this project in Chennai and Bangalore 500 ft bore is using for flats. Request to UDF leaders u should strongly oppose and see that should not come then only congress leaders will get good commission from karnataka distilleries.
ഹൗ ഒരു വ്യവസായം തകർക്കാൻ എന്തൊരാവേശം. !
അവിടെ മൈനുകൾ സ്ഥാപിക്കാനാണോ?...വിഷയങ്ങളിൽ ഊന്നി നിൽക്കാൻ മിടുക്കരാണ്...
Big selut. Remeshe. Chennithala pinarayikkum shinkidi kelkkum panom ithinde peril kakkanum mukkanum. Nakkanum anuvethikkeruthe pavangele jeevikkan anuvathikkatha oru pinarayi vijyen
മാപ്രേ ഒരു തരത്തിലും അത് തിരക്കുകയില്ല
Congress must strategically place as many woman candidates in different non-sitting seats of Palakkad district in 2026
വരും വരും.k റെയിൽ വന്ന പോലെ
Police ne upayogichal police nu pani kittum
NH, GAIL, vizhinjam ivdokke kolibi marappazhukal samaram aayitt irangii ..chavitti oodicchitt avdokke karyangal nadannu .ithum ath pole nadakkum..
എങ്ങനെ പോകാതിരിക്കും അവിടെ പോയി ഷോ കാണിച്ചില്ലങ്കിൽ കർണ്ണാടകത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ സ്പിരിറ്റ് കമ്പനിയിൽ നിന്നും അവന്മാർക്ക് കിട്ടുന്ന മാസപ്പടി ഇല്ലാതാകും. അതിന്റെ വെപ്രാളം ആണ് ഇ കാണിക്കുന്നത്.
അതെ അതെ ഇടപെടുകയാണ് ഇന്നത്തേക്ക് വാർത്ത ആയല്ലോ തകർത്തു തകർത്തു വിഡ സതീശന്റെ യാത്രയല്ല പ്രധാനം ഇതാണ് പ്രധാനം എന്ന രമേശ് എന്നൊക്കെ തട്ടി വിട്ടോ തട്ടിവിട്ടു നല്ല ഒരു പത്രപ്രവർത്തകരുടെ രോദനം ബിജെപിയാണ് വന്നിരുന്നെങ്കിൽ ഇതൊന്നും അല്ലായിരുന്നു കാണേണ്ടത് സുജയ തകർക്കുന്നു ആ മൈക്ക് ചെന്നിത്തലയുടെ കയ്യിലേക്ക് കൊടുക്കുക😂😅😂😅😂😅❤
അല്ല നേതാക്കന്മാരെ ഇത് നിങ്ങൾ മുടക്കിയില്ലെങ്കിൽ കർണാടകയിലെ കോൺഗ്രസുകാർക്ക് കൈനിറയെ പണം എവിടെ എന്ന് കിട്ടും
Karnataka yile congress karude kayyil ninnu vedikkanda
എന്തിനും ഏതിനും ഇത്രയും ആവേശം വേണോ ❓എല്ലാവർക്കും ശോഭിക്കുന്ന രീതിയിൽ പോരെ സുജയ്..... ഓവറാണ് ഒത്തിരി ഓവറാണ് കേട്ടും കണ്ടും മടുത്തു... ബോറടിക്കുന്നു. എന്തും അമിതമായിൽ കുഴപ്പമാണെന്ന് മനസിലാക്കുക.
Kazhija 4 years ayi ee jeeviye evide enkilum kandirunno
പൊന്നാനിയിലോ, ബേപ്പൂരിലോ സ്ഥാപിച്ചാൽ മതി. കടലിൽ നിന്നും ഇഷ്ടം പോലെ വെള്ളം എടുക്കാമല്ലോ?
ഇയാൾ പ്രതിപക്ഷ നേതാവാകാൻ നോക്കണ്ട..
ചാരായ വാറ്റ് കേന്ദ്രം വേണ്ടേ വേണ്ട
KARNAATAKA..YOUTH.CONGRASS..PRASIDETUM..MINISTARUMAANU..KERALATHIL..SPIRIT..VITHARANAM..CHEYYUNNATHU
നിങ്ങളിങ്ങണത്തെ വർത്ത കൊടുത്ത് രെമേശ് ജിയെ ട്രോളരുത്
നാഷണൽ ഹൈവേ വന്നപ്പോൾ നന്ദി ഗ്രാമിൽ നിന്നും മണ്ണ് കൊണ്ട് വന്ന ടീം ആണ്. ഇവിടെ ഒന്നും നടക്കാൻ പാടില്ല.
1991 udf എക്സ്പ്രസ് ഹൈവേ കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ അന്നത്തെ രാജീവ് ഗാന്ധി കേന്ദ്ര സർക്കാർ പിന്തുണ നൽകി യപ്പോൾ സിപിഎം എതിർത്തു കേരളത്തെ രണ്ടായി വിഭച്ചി ക്കും പണക്കാർക്ക് വേണ്ടി ആണ് പാത ഇപ്പോൾ 2021ദേശിയ പാത വികസനം വരുന്നത് അതായത് 30 കൊല്ലം കഴിഞ്ഞു
സിംഗംലർ അഴിമതി എന്തായി
കുത്തി തിരിപ്പ് തുടങ്ങി... 😡😡😡😡😡
Eda kutti thiruppu. No Walter there. Nitte vittil kottepouikakke
KadaLum karayum ViLkkunna Govt
എല്ലാത്തിനേയും എതിർക്കുക എന്ന തത്വത്തിലേക്ക് കോൺഗ്രസ് മാറി ! അത് കൊണ്ട് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാം !
മുഖ്യമന്ത്രി ആയ മട്ടിൽ രംഗത്ത്!
2026 ൽ മുഖ്യമന്ത്രി ആയിരിക്കും...
@MUHINULHAQP.K അതിനു വേറെ ആളെ നോക്കണം.
@@josephmathew2086 ldf യിന്റെ അന്ത്യം 2026 ൽ ജനങ്ങൾ നടത്തി തരും. നാറിയ സർക്കാർ തുലയട്ടെ. നിന്ടെ ldf വീണ്ടും അധികാരത്തിൽ വരുമെന്ന വ്യാമോഹം കയ്യിൽ വെച്ചാൽ മതി കേട്ടോ...
കാരണാടകത്തിൽ നിന്നും കൈക്കൂലി കിട്ടിയാൽ ഇലക്ഷൻ ചിലവ് നടക്കും
രമേശൻ, അടുത്ത മുഖ്യമന്ത്രി ആകാൻ കളി
ദേശീയപാത വികസനം പോലെ ഇതും നടക്കും. ഒരുപാട് ജോലി സാധ്യതകൾ ഉണ്ടാവും ചെന്നിത്തല , സതീശന് കർണാടക Brewery കമ്പനികൾ പണം നൽകിയിരിക്കുന്നു
ഒന്നിനും സമ്മതിക്കരുത് കേട്ടോ🎉🎉🎉
Police te kali edoode nilkkum
കർണാടക ഡിസ്റ്റിലരി ലോബി ക്ക് വേണ്ടി കോൺഗ്രസ് 😂😂😂
കമ്മികൾക്ക് കള്ള് വിട്ടൊരു കളി യില്ല
നിന്റെയൊക്കെ മക്കൾക്ക് തന്നെയാവും ഈ കമ്പനിയുടെ ദോഷം അനുഭവിക്കേണ്ടി വരുന്നത്. ഞങൾ കൊല്ലം ചവറക്കാർക്ക് KMML എന്ന കമ്പനി വന്നതോടുകൂടി ഒരു പ്രദേശം ഒന്നാകെ നശിച്ചു പോയി ആസിഡ് കലർന്ന വെള്ളവും അവിടെ ഉള്ളവർക്ക് ക്യാൻസറും ആണ് ആ കമ്പനി നൽകിയ സമ്മാനം ഇതൊക്കെ നിന്നെപോലെയുള്ള അടിമകമ്മികളോട് പറഞ്ഞിട്ട് കാര്യമില്ല
Sarkkar cheyunna chettatharam janam endin sahikkanam sarkar janam kooli kodunavar
ഒരു തരത്തിലും തുറക്കുന്നില്ല
ഒലത്തും
പാവം ഉസ്മാന്റെ പ്രകടനങ്ങൾ അടുത്ത ഇലക്ഷന് വരെ കാണേണ്ടി വരും..