സംഗതികൊണ്ടൊരു സംഭവം തീർത്ത് .....! Pathinalam Ravu Season 6 |

Поділитися
Вставка
  • Опубліковано 18 жов 2024
  • സംഗതികൊണ്ടൊരു സംഭവം തീർത്ത് .....! Pathinalam Ravu Season 6 | #Epi 69
    pathinalam ravu , pathinalam ravu season 6 , media one pathinalam ravu season 6, mediaone lite pathinalam ravu , pathinalam ravu latest episode , pathinalam ravu song media one pathinalam ravu , mappila songs , mappila songs mp3 , mappila pattu , mappila pattukal , mappila pattukal Malayalam , mappila pattukal 2021 mappila songs new , mappila album song , mappila songs old hits mappila pattukal malayalam album , mappila pattukal old , kannur sherif songs kannur sherif superhit , kannur shareef mappila pattu, pathinalam ravu season 6, pathinalam ravu season, pathinalam ravu season 6 latest episode, pathinalam ravu season 6 new episode, pathinalam ravu season 6 audition, pathinalam ravu season 6 Songs, pathinalam ravu season 6 Full Episode, pathinalam ravu season 6 live, pathinalam ravu season 6 sneha, pathinalam ravu season 6 akbar, pathinalam ravu season 6 hafna farah
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaonepro. .
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/Mediaon...
    Subscribe MediaOne News__ goo.gl/slo2oK
    MediaOneTV Programme
    Subscribe MediaOne News__ goo.gl/slo2oK

КОМЕНТАРІ • 97

  • @PriyaPriya-hz6ic
    @PriyaPriya-hz6ic 2 роки тому +6

    മക്കളെ 👌👌👌👌🥰🥰🥰

  • @kozhikkodeKL11-ij9ve
    @kozhikkodeKL11-ij9ve 8 місяців тому +1

    ❤❤പൊളിച്ചു മക്കളെ.സ്നേഹ വിശ്രുത

  • @rasheedvaliyakathvaliyakat2732
    @rasheedvaliyakathvaliyakat2732 2 роки тому +2

    വളരെ വളരെ നല്ല രീതിയിൽ പാടി രണ്ട് പേരും സൂപ്പർ

  • @maharoofvk9407
    @maharoofvk9407 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @AbdulRahman-gc6gb
    @AbdulRahman-gc6gb Рік тому +1

    ചെക്കൻ പോളി

  • @entenaadvlogmyvillage1598
    @entenaadvlogmyvillage1598 2 роки тому +8

    🌹🌸👌അടിപൊളി മക്കളെ 👌✌️👍

  • @minushibuamen7536
    @minushibuamen7536 2 роки тому +4

    സൂപ്പർ ❤️

  • @rasheed754
    @rasheed754 2 роки тому +9

    സ്നേഹ വിശ്രുത് നന്നായി പാടിട്ടോ ❤️😍

  • @rasheedbeckoden4810
    @rasheedbeckoden4810 2 роки тому +16

    പതിനാലാം രാവിൽ മുമ്പ് അർച്ചന യും ശഹബാസും ഇത് അടിപൊളിയായി പാടി യതാണ്... സ്നേഹയും വിശ്രുതും മോശമാക്കിയില്ല 👍👍👍

    • @kabeernalukandy258
      @kabeernalukandy258 2 роки тому

      സീസൺ 5 ലെ അർച്ചനയും അജ്മലും പാടിയതും ശ്രദ്ദേയമായിരുന്നു
      ua-cam.com/video/HlE9pQEXbV8/v-deo.html

    • @sajithaniyas8451
      @sajithaniyas8451 Рік тому

      avarekkal nannayi ivar paadi❤❤❤❤

    • @noufalm902
      @noufalm902 10 місяців тому

      പൊളിച്ചു

  • @hidaythullarabirabi7003
    @hidaythullarabirabi7003 2 роки тому +4

    👍👍👍🥰🥰🥰

  • @ummertk8359
    @ummertk8359 2 роки тому +11

    എനിക്ക് ഇഷ്ടപ്പെട്ടത് വിശ്രുത് പാടിയതാണ് 😍😍

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому +2

      എനിക്ക് രണ്ടും ഇഷ്ടം ആയി ഭാവിയുട വാക്ദാനം ആണ് സ്നേഹ നോക്കിക്കോ നിങ്ങൾ അവൾക് ഒരു വലിയ ഭാവി ഉണ്ട് കലയിൽ പക്കാ

    • @mohammeduppala7194
      @mohammeduppala7194 2 роки тому +6

      രണ്ടുപേരും നന്നായി പാടി സൂപ്പർ ഡ്യൂപ്പർ

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому

      @@mohammeduppala7194 തയ്യിൽ ആണ്

  • @majeedck1783
    @majeedck1783 2 роки тому +3

    സ്നേഹ മോൾ പൊളിച്ചുട്ടോ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +4

    പതിനാലാം രാവ് ❤️❤️❤️❤️ അഭിനന്ദനമർഹിക്കുന്നു 🌹🌹🌹🌹

  • @abdulmajeedmashaallha9391
    @abdulmajeedmashaallha9391 2 роки тому +3

    👌👌👌👍👍👍💚💚💚

  • @abdulmajeedmashaallha9391
    @abdulmajeedmashaallha9391 2 роки тому +4

    👍👍👍

  • @abdulhasim845
    @abdulhasim845 2 роки тому +2

    👍👍👍❤️❤️❤️

  • @abdulrazakpoonthodan3416
    @abdulrazakpoonthodan3416 2 роки тому +2

    സ്നേഹസൂപർവോയ്സ്

  • @hussainkk5469
    @hussainkk5469 2 роки тому +5

    അടിപൊളി ❤❤

  • @firozefiroz103
    @firozefiroz103 2 роки тому +2

    ടോട്ടൽ അടിപൊളി ഇങ്ങനെ തന്നെ പോയിക്കോട്ടെ 👌🏽

  • @ashifashi6168
    @ashifashi6168 Рік тому +1

    2:49 ❤️

  • @mpsaifudheen3134
    @mpsaifudheen3134 2 роки тому +16

    മാപ്പിള പാട്ടുകൾക്ക് ദാരിദ്ര്യമില്ലാത്ത ഈ ലോകത്ത് മീഡിയ വൺ എടുക്കുന്ന ഈ എഫർട്ട് പൂർണതയിലെത്താൻ മുമ്പത്തെത് പോലെ തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്ന് പാട്ടുകൾക്കവസരം നൽകേണ്ടതുണ്ട്. ശ്രോദ്ധാക്കളുടെ ആവേശവും താൽപര്യങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ടല്ലോ

  • @Berlin-cj5ly
    @Berlin-cj5ly 2 роки тому +3

    Mm സൂപ്പർ 😊

  • @rasheed754
    @rasheed754 2 роки тому +11

    ഇപ്പൊ പതിനാലാം രാവ് തുടങ്ങുന്നതും കഴിയുന്നതും ഒരുമാതിരി പഞ്ചായത്ത് പൈപ്പിൽ വെള്ളം വരുന്നപോലെയാ 😂😄ഒരാഴ്ച കാത്തിരുന്നു ഓരോ ദിവസവും ഓരോ പാട്ടിൽ അവസാനിക്കുന്നു 😂

  • @sajithakaladath4299
    @sajithakaladath4299 2 роки тому +7

    Masha Allah
    Karalinte Kuliranniyicha Song
    Randupearum Nannayi Paditto
    Bappukka Parannapole
    Maya Pathu Chornna Pole
    Uyaragalil Eathatte 👍👍👍👍👍🌹🌹🌹🌹❤️❤️❤️❤️👌👌👌👌👌

  • @fakdy1821
    @fakdy1821 2 роки тому +4

    സൂപ്പര്‍ 💐💐

  • @habeebmedia32
    @habeebmedia32 2 роки тому +11

    ഈ സീസണിലെ ജഡ്ജ് മെന്റ് അത്ര പോര എന്താ പറയുന്ന് അവർക്ക് തന്നെ അറിയുന്നില്ല എന്ന് തോന്നു
    പാട്ടുകൾ നല്ലത് തന്നെ വരുന്നത്.
    എനിക്ക് മാത്രമാണോ തോന്നിയത്

  • @firozefiroz103
    @firozefiroz103 2 роки тому +1

    അങ്ങട്ടും ഇങ്ങട്ടും നോക്കണ്ട പിന്നെ ലൈൻ ആവും 😀

  • @muraleedharanpmm1698
    @muraleedharanpmm1698 2 роки тому +5

    Super well done visrut and sneha keepit up

  • @kozhikodens5987
    @kozhikodens5987 2 роки тому +9

    സിബല്ലച്ചി കുടികളെ കൂളാക്കി നല്ല ജഡ്ജ്മെന്റെ

  • @abdul_vahab
    @abdul_vahab 2 роки тому +1

    ഈ കാത്തിരിക്കുന്നതിന് മൊതലാവ്ണില്ല ട്ടോ
    ഒരു പാട്ട് മാത്രമൊള്ളു

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +4

    Adipoli Song Singing Performance.
    God Bless You.
    Wonderful Voice.
    By.
    Ajesh. Chennankara. Matheri.

  • @sakkeenaak4852
    @sakkeenaak4852 2 роки тому +6

    🥰🥰🥰🌹🌹🌹

  • @ammadhajip2387
    @ammadhajip2387 2 роки тому +1

    100/88.99

  • @gjhdsbnj449
    @gjhdsbnj449 2 роки тому +4

    Vishrudane supperayi padiyade

  • @shilnakuriakose1726
    @shilnakuriakose1726 2 роки тому +3

    Super

  • @abdulsalamabdulsalamabduls1072
    @abdulsalamabdulsalamabduls1072 2 роки тому +4

    Wow suupper

  • @moideenkasargode
    @moideenkasargode 2 роки тому +4

    super

  • @ayoobkhan9484
    @ayoobkhan9484 2 роки тому +5

    Good Performence 👍👍👍

  • @zaingraphy167
    @zaingraphy167 2 роки тому +11

    രണ്ട് പേരും നന്നായി പാടി..
    വിശ്രുത് സംഗതി വരുത്താൻ നോക്കുന്നത് കൊണ്ട് മറ്റാളെ നോക്കാൻ കഴിയുന്നില്ല.. എങ്കിലും ഇടക്കൊക്കെ നോക്കിയിട്ട് തന്നെയാണ് പാടിയത്..
    വിശ്രുതിൻ്റെ over all Perfomance ഇന്ന് മുമ്പത്തേക്കാൾ കുറെ നന്നായി.

  • @ashrafavuran3230
    @ashrafavuran3230 2 роки тому +3

    Super 👌

  • @muhammedrouf969
    @muhammedrouf969 2 роки тому +3

    👍

  • @abdulrauf961
    @abdulrauf961 2 роки тому +3

    😊

  • @alikpkalappurakkattil4265
    @alikpkalappurakkattil4265 2 роки тому +6

    ഒരെപ്പിസോഡിൽ രണ്ടു പാട്ടെങ്കിലും തരിക,അല്ലെങ്കിൽ കേൾക്കുന്നവർക്ക് നിരാശ തോന്നും

    • @harismp4975
      @harismp4975 2 роки тому

      അതെന്നെ ഇതു ജഡ്ജ് മെന്റിന് ഒരുപാട് സമയം വേസ്റ്റ് ആക്കുന്നു

  • @hamzaneyyappadath8063
    @hamzaneyyappadath8063 2 роки тому +5

    മത്സരാർത്ഥികൾ പതിനാലാം രാവിന്റെ പഴയ എപ്പിസോഡുകൾ കാണണം duet എങ്ങനെ പാടണം എന്നു അപ്പോൾ മനസ്സിലാകും രണ്ടു പേരും പരസ്പരം കോംപ്ലിമെന്റ് ചെയ്തു പാടി യാലെ പ്രേക്ഷകന് അതു ആസ്വദിക്കാൻ കഴിയു

  • @rightvision1877
    @rightvision1877 2 роки тому +2

    ഷാൻ സാർ വേണമായിരുന്നു..

  • @muhammedrashidrashid8520
    @muhammedrashidrashid8520 2 роки тому +3

    ഒരു song മാത്രം .എപ്പിസോഡ് വലിച്ചു നീട്ടലാണൊ,

  • @usmankamc7386
    @usmankamc7386 Рік тому

    ബാക്കി എവിടെ ഫൈനൽ റൗണ്ട്

  • @yasirchalikode5494
    @yasirchalikode5494 2 роки тому +2

    Congrats 🥰

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +3

    ഡ്യൂയ്യിട്ടു ആയപ്പോൾ പിള്ളേർ നല്ല ധൈര്യം ആയി പാടുമ്പോൾ ഒരു പേടിയോ അങ്കലാപ്പൊ ഇല്ല അടിപൊളി മക്കളെ ❤❤❤❤ കൊല്ലം ഷാഫിയെ കൊണ്ട് വരാമോ ഒരു എപ്പിസോഡിൽ..
    ബെൻസി ബെൻസ് പോലെ പാടിയത് ആണ് പാട്ട് 👍👍👍 ബാപ്പുക്ക ചക്കരയുമ്മ

  • @MazMiz2
    @MazMiz2 2 роки тому +4

    അടുത്ത ആഴ്ച മുതൽ ഒരു പാട്ടിന്റെ പകുതി മാത്രമായിരിക്കും ബാക്കി അടുത്ത ആഴ്ചയും ആയിരിക്കും ല്ലേ

  • @JABUEK
    @JABUEK 2 роки тому

    ഒരു പാട്ടിൽ ചുരുക്കിയതിന്റെ പ്രതിഷേധം അറിയിക്കുന്നു ഇത്‌ വല്ലാത്ത പരിപാടി ആയിപ്പോയി

  • @mankada123
    @mankada123 2 роки тому +3

    ഒരേപ്പിസോഡിൽ ഒരു പാട്ടുമാത്രം.. അതും വലിച്ചുനീട്ടിപിന്നെയും അതിന്റെ വരികൾ ഇടകിടക്കു വിട്ടു വെറുപ്പിക്കരുത്..... 👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾👎🏾

  • @fathimajumana9708
    @fathimajumana9708 2 роки тому

    Tv യിൽ എപ്പഴാ ടൈം ❓️

  • @shazzshaaahhana1055
    @shazzshaaahhana1055 2 роки тому +2

    Masha allah

  • @dheeraj.m7124
    @dheeraj.m7124 2 роки тому +1

    Sneha adipoli mole❤️God bless you❤️🥰🥰

  • @lailakuttoosakkanakath8757
    @lailakuttoosakkanakath8757 Рік тому

    Enik Ishtappettath Visruth Padiyathanu

  • @kabeerkanhirakadavath7888
    @kabeerkanhirakadavath7888 2 роки тому

    വലിച്ചങ്ങു നീട്ടി കൊണ്ട് പോകുകയാണ്..

  • @muneer1balussery
    @muneer1balussery 2 роки тому

    Alukal kathirikkunna pathinalam ravu ethalla

  • @ckaboobacker
    @ckaboobacker 2 роки тому

    Oru episode split aakki 68,69 ennaakkimati😉

  • @mohammeduppala7194
    @mohammeduppala7194 2 роки тому +1

    രണ്ട് പാട്ട് എന്ന് ആണ് മേഘ്‌ന പറഞ്ചത്
    പക്ഷേ പാട്ട് ഒന്നേ കേൾക്കാൻ പറ്റിയുള്ളൂ
    ടെക്‌നിക്കൽ പ്രോബ്ലം ആണോ ???

  • @abdulsalamabdulsalamabduls1072
    @abdulsalamabdulsalamabduls1072 2 роки тому +3

    Prograam thudangunnathin munb megnayude oru songs vendavar like

  • @abetcooman8404
    @abetcooman8404 2 роки тому +1

    ആകെ 20 മിനുറ്റ് മാത്രമേ ഉള്ളൂ!

  • @Razal407
    @Razal407 2 роки тому

    Old Judgement aa super shan,.......

  • @indianpremi4245
    @indianpremi4245 2 роки тому +1

    Benseera sharikkum thala marachoode?

  • @jaseelakunhikandi5663
    @jaseelakunhikandi5663 2 роки тому

    ഒരു പെർഫോമൻസ് മാത്രമേയുള്ളു?

  • @zakkeersaidalavi7205
    @zakkeersaidalavi7205 2 роки тому

    ഒരു എപ്പിസോഡിൽ ഒരു പാട്ടായി ?

  • @riyasv5506
    @riyasv5506 2 роки тому +11

    ഓരോ പെർഫോമൻസ് മാത്രേ ഉള്ളൂ... മേഘന അവസാനം പറഞ്ഞു രണ്ടു പെർഫോമൻസ് എന്ന്... എപ്പിസോഡ് കൂട്ടി കൊണ്ട് പോവാണോ... 😢 അടുത്ത ആഴ്ച്ച മുതൽ മിനിമം രണ്ടു പെർഫോമൻസ് എങ്കിലും വെക്ക്...

    • @Berlin-cj5ly
      @Berlin-cj5ly 2 роки тому +1

      Ayn കരയണോ 😂😂

    • @rasheedbeckoden4810
      @rasheedbeckoden4810 2 роки тому

      @@Berlin-cj5ly അയിന് കരഞ്ഞില്ല.. സാറെ..

  • @umarmulovi5620
    @umarmulovi5620 2 роки тому

    Benseertha. Masha allah

  • @safnazainudheen6841
    @safnazainudheen6841 2 роки тому +1

    ഒരു പെർഫോമൻസ് മാത്രമേ ഉളളൂ??

    • @kabeeradhahi8066
      @kabeeradhahi8066 2 роки тому +2

      വിശ്രുതിന്റെ super voice 💚💚💚

    • @majeedtpa4465
      @majeedtpa4465 2 роки тому +1

      രണ്ട് പേരും നന്നായിട്ട് പാടി

  • @patoppers390
    @patoppers390 2 роки тому

    😁

  • @mahruba9863
    @mahruba9863 2 роки тому

    Masha allaah

  • @muhammedhrafeequemuhammedh1163

    Jedjest orikkalum poora

  • @muhammedrashidrashid8520
    @muhammedrashidrashid8520 2 роки тому

    വിശ്രുത് സംഗതിക്ക് വേണ്ടി പാടാതെ പാട്ടിന് വേണ്ടി സംഗതി കൊടുക്കു.

  • @mohammeduppala7194
    @mohammeduppala7194 2 роки тому +3

    എന്ത് പ്രശ്‍നം ??
    ഒരു എപ്പിസോഡിൽ ഒരു പാട്ടും കുറെ ഡൈലോഗ്സ് മാത്രമാണോ
    എപ്പിസോഡ് നീട്ടി കൊണ്ട് പോകനുള്ള പുറപ്പാട് ആണോ

  • @pookatsnth3911
    @pookatsnth3911 2 роки тому +2

    V M Kutty,Faseela Duat feel❤❤❤

  • @alameenponnani2973
    @alameenponnani2973 2 роки тому +2

    ഒരു പെർഫോമെൻസും കുറെ ഡയലോക്കും ee വീക്ക്‌ മൊത്തം ഉഡായിപ് എപ്പിസോഡ് എന്തിനാ പ്രഷകരെ പറ്റിക്കുന്നത് 😏😏😏😏

  • @abdulkhader611
    @abdulkhader611 2 роки тому

    Aposod valichu neeetttunad moshan

  • @rishuntelokam
    @rishuntelokam 2 роки тому +2

    അടിപൊളി ❤❤

  • @jaseenajasinajmu334-y7y
    @jaseenajasinajmu334-y7y 2 роки тому +6

    👍💯

  • @juvairiyajubi757
    @juvairiyajubi757 2 роки тому +4

    💞💞👍👍

  • @noushadputhalath9181
    @noushadputhalath9181 2 роки тому +1

    Super

  • @mohammednishad6590
    @mohammednishad6590 2 роки тому

    🥰