Saudi Arabia ഈ കാര്യങ്ങൾ ആരും അറിയാതെ പോകരുത്😳|

Поділитися
Вставка
  • Опубліковано 13 жов 2024
  • എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാരോടും എനിക്ക് സ്നേഹം മാത്രം ഇനിയും ഈ സപ്പോർട്ട് ഞാൻ പ്രതീക്ഷിച്ചു കൊള്ളുന്നു. നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് എനിക്ക് വീഡിയോ ചെയ്യാനുള്ള ഊർജ്ജം കിട്ടുന്നത്. അപ്പ എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി🫶❤️🫂
    3G life #saudiarabia #malayalam #saudiarabiaschool #saudihousedriver #riyadh|#saudiarabia |#driving #house driver #malayalam #riyadh #housedriverlifeinsaudiarabia #alappuzha #housedriverlifeinsaudiarabia #malayalam #housedriverlife
    Instagram ID:
    www.instagram....
    Facebook page:https:
    // profile.php?id=61564985312602&mibextid=JRoKGi

КОМЕНТАРІ • 76

  • @kalluzvlog6845
    @kalluzvlog6845 Місяць тому +1

    നല്ലൊരു വീഡിയോ ആയിരുന്നു ആറുമണിയെ ആയുള്ളൂ എന്നിട്ടും ഉച്ച പോലത്തെ വെയിൽ ആണല്ലോ പൂച്ചക്കുട്ടി സൂപ്പർ ശരിയാ പണം ഉണ്ടെങ്കിൽ എല്ലാവരും കാണും എല്ലാവർക്കും അതൊരു പാഠമാണ് 👍👍👍👌👌

    • @thullanvlogs
      @thullanvlogs  Місяць тому

      ❤️ താങ്ക്യൂ🫶 ഇവിടെ അങ്ങനെയാണ് ഏഴുമണി ആയാലും നല്ല വെട്ടം ഉണ്ട് ഇവിടെ.

  • @MhmdAshif01
    @MhmdAshif01 Місяць тому +3

    Bro dellha hospital nijan eppolum vararund

  • @RamboDj-s1l
    @RamboDj-s1l Місяць тому +2

    Bro radiator heat avan karanam radiator fan wrk chwyunundo ennu check cheyuka

  • @libinloveshore555
    @libinloveshore555 12 днів тому +1

    നാട്ടിൽ ആണെങ്കിലും അങ്ങനെ ആണ് ബ്രോ.. പൈസ ഉണ്ടെങ്കിൽ നല്ല വില ഉണ്ട്.. പൈസ ഇല്ലെങ്കിൽ പുല്ലു വില

  • @vishnuvishnu3754
    @vishnuvishnu3754 Місяць тому

    വീഡിയോസ് എല്ലാം സൂപ്പർ ആണ് ഇനി വീഡിയോസ് നിർത്തല്ല് പൈസക്ക് പുറകെ പോകുന്നവർ പൊക്കോട്ടെ എന്നും ഈ കഷ്ടപ്പാട് ഉണ്ടാകില്ല എല്ലാം ശെരിയാകും എല്ലാരും കൂടെ കാണും എല്ലാം പോസിറ്റീവ് ആയിട്ട് എടുക്ക് 🔥🔥🔥🔥

  • @ashiquevlogger9080
    @ashiquevlogger9080 8 днів тому

  • @kalluzvlog6845
    @kalluzvlog6845 Місяць тому

    സൗദി അറേബ്യയിലെ രാത്രി കാഴ്ചകൾ എല്ലാം അടിപൊളി 👍

  • @vishnuvishnu3754
    @vishnuvishnu3754 Місяць тому +1

    ഇനി എല്ലാ വിഡിയോസിലും പൂച്ച കുഞ്ഞിനെ കൂടെ കാണിക്കണേ വീട്ടിൽ അമ്മക്കൊക്കെ ഒത്തിരി ഇഷ്ട്ടപ്പെട്ടു പൂച്ച കുഞ്ഞിനെ 😍

  • @LifeDaysSaju
    @LifeDaysSaju Місяць тому +1

    നന്നായിട്ടുണ്ട് ❤️👌👌

  • @ABDULKAREEM-bu4bg
    @ABDULKAREEM-bu4bg Місяць тому

    Carinte bonatinte ullil ulla fan sherikum working avathe kondda

  • @Harisali94478
    @Harisali94478 Місяць тому +2

    റേഡിയേറ്റർ ഫാൻ ഒന്നു ചെക്ക് ചെയ്തു നോക്ക് ഇളക്കം ഉണ്ടെങ്കിൽ വിഷയമാണ് അല്ലെങ്കിൽ ബ്ലൂഫ്ൻ്റെ കുയപ്പമായിരികും

    • @thullanvlogs
      @thullanvlogs  Місяць тому

      എന്തായാലും ഒന്നൂടെ ചെക്ക് ചെയ്യണം. 🫶

  • @vishnuvishnu3754
    @vishnuvishnu3754 Місяць тому +2

    പൂച്ച കുഞ്ഞിന് പേരിട്ടോ😍

  • @MalluHouse-ur4oo
    @MalluHouse-ur4oo Місяць тому +1

    അവിടത്തെ വീടുകളുടെ അകത്താണ് കാണാൻ ഭംഗി

  • @CookAzoo168
    @CookAzoo168 Місяць тому +1

    Oru trypord vaagu bro.. Allegil oru phone stand.... Cokking vedio s okka chyam

  • @anuragreji7017
    @anuragreji7017 Місяць тому

    Bro poli haanu

  • @MalluHouse-ur4oo
    @MalluHouse-ur4oo Місяць тому +2

    കഴിയുമെങ്കിൽ എല്ലാ ദിവസവും വീഡിയോ ഇടണം

  • @shamsudheenp3396
    @shamsudheenp3396 Місяць тому

    ഇതിലിടക്ക് ഉച്ച ഭക്ഷണം എപ്പോൾ കഴിച്ചു റൂമിൽ ഉണ്ടാക്കാൻ സമയം കിട്ടിയോ അല്ല പാർസൽ വാങ്ങിയോ

  • @AnshadK-x1n
    @AnshadK-x1n Місяць тому +1

    Ethraa ayi Saudi arabiyill njanum house driver ann vanno pettu

    • @thullanvlogs
      @thullanvlogs  Місяць тому

      ഒന്നരവർഷം ആയതേയുള്ളൂ

  • @aneeshunni6872
    @aneeshunni6872 Місяць тому +1

    Bro❤

  • @kirann369
    @kirann369 Місяць тому +1

    🥰🙌🏻

  • @MalluHouse-ur4oo
    @MalluHouse-ur4oo Місяць тому

    16:40...... King abdulla citty

  • @Kingini369
    @Kingini369 Місяць тому

    Etta സൂപ്പർ ❤️

  • @allinonecafe2346
    @allinonecafe2346 Місяць тому +1

    ബ്രോ .. താങ്കൾ റിയാദിൽ ഓലയ ഭഗത് ആണെങ്കിൽ അവിടെയുള്ള ചെറുക്കന്മാരുടെ contact നമ്പർ തരാം .. ഒഴുവുള്ള സമയങ്ങളിൽ ഒത്തു കൂടാം .. ഞാൻ 2.5 വർഷം അറബി വീട്ടിൽ ഡ്രൈവർ ആയിരുന്നു ..

  • @shamsudheenp3396
    @shamsudheenp3396 Місяць тому +1

    ആ ബക്കലയിലെ മലയാളികളെ പരിചയപ്പെടുത്താമായിരുന്നു

    • @thullanvlogs
      @thullanvlogs  Місяць тому

      അവർക്ക് താല്പര്യം ഇല്ല മുഖം കാണിക്കാൻ അതാണ് അല്ലാതെ നമ്മുടെ കുഴപ്പമല്ല 🙂🫶

  • @AbiCherukallayi
    @AbiCherukallayi Місяць тому +2

    ബ്രോ ഒരു വാൻ സെയിൽസ് മാൻ ജോബ് ഓഫർ എനിക്ക് വന്നിട്ടുണ്ട് എന്താണ് അഭിപ്രായം

  • @AnshadK-x1n
    @AnshadK-x1n Місяць тому

    Ethraa ayi Saudi arabiayill

  • @mrudhulraj815
    @mrudhulraj815 Місяць тому +1

    Nammude KAFD ❤

  • @akvworld985
    @akvworld985 Місяць тому

    ചേട്ടാ സുഖം ആയി ഇരിക്കുന്നോ.❤❤❤❤❤❤❤❤

    • @thullanvlogs
      @thullanvlogs  Місяць тому

      ❤️ സുഖമായിരിക്കുന്നു

  • @kabeer1015
    @kabeer1015 Місяць тому +1

    വണ്ടി നിർത്തിയിട്ടാൽ ആണോ ചൂടാവുന്നത് എഡിറ്റർ ഫാൻ വർക്ക് ചെയ്യുന്നു ഉണ്ടാവില്ല

    • @thullanvlogs
      @thullanvlogs  Місяць тому

      എല്ലാം ചെക്ക് ചെയ്തു ഒന്നുകൂടെ കൊണ്ടുപോണം

  • @AnshadK-x1n
    @AnshadK-x1n Місяць тому +1

    Ethraa ayi Saudi arabiyil

    • @thullanvlogs
      @thullanvlogs  Місяць тому

      ഒന്നര വർഷം ആയി ബ്രോ

  • @Shihad-c2k
    @Shihad-c2k Місяць тому +1

    Hi may be water pump check

  • @abhilashmz-wf9pw
    @abhilashmz-wf9pw Місяць тому

    Igane smsaricha mathi.. Pinne oroo day nadakana karyam.. Cheytha mathi.. Naattil poyitt nthelum. ബിസിനസ് thudangu bro

  • @abhilashmz-wf9pw
    @abhilashmz-wf9pw Місяць тому

    Njan. Pkdyil ahn.. Vanitt indo avdekk

    • @thullanvlogs
      @thullanvlogs  Місяць тому

      വന്നിട്ടുണ്ട് അവിടുത്തെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്

  • @raghuv3385
    @raghuv3385 Місяць тому +1

    Fan working aano nokk

  • @shanusali3482
    @shanusali3482 Місяць тому +1

    എന്നാണ് നാട്ടിൽ പോകാൻ പോണത് .. എന്ന് പോകാനാണ് പ്ളാൻ

    • @thullanvlogs
      @thullanvlogs  Місяць тому

      ഇപ്പോൾ ടിക്കറ്റ് എടുത്താലും പോകാൻ പ്ലാൻ ആണ് പക്ഷേ അവർ വിടണ്ടേ 🥹

    • @jjj9507
      @jjj9507 5 днів тому

      ​@@thullanvlogsഅതെന്താ നമ്മൾ അവരുടെ അടിമയാണോ..

  • @AbdulAbdulrasak-t9x
    @AbdulAbdulrasak-t9x Місяць тому +1

    Exit 15 engane und

  • @Aash___493
    @Aash___493 Місяць тому

    സൗദിയിൽ പണികിട്ടി എന്ന തമ്പ്നയിൽ എപ്പോഴും വെക്കണോ

  • @the.ashikkk
    @the.ashikkk Місяць тому +1

    Kd alliyn കല്യാണം തിന് പോകാൻ പോകുനുഡോ 😌

    • @thullanvlogs
      @thullanvlogs  Місяць тому +1

      🥹 അതാണ് എനിക്ക് വലിയൊരു സങ്കടം

  • @kannannair4977
    @kannannair4977 Місяць тому

    സുഖം ആണോ 😊

    • @thullanvlogs
      @thullanvlogs  Місяць тому +1

      ഇങ്ങനെ ഓക്കേ അങ്ങ് പോകുന്നു bro❤️

    • @kannannair4977
      @kannannair4977 Місяць тому

      ​@@thullanvlogs2 വർഷത്തെ agrement അല്ലെ ഇനി ഒരു വർഷം കൂടി നിക്കണം അല്ലെ 🤔

    • @thullanvlogs
      @thullanvlogs  Місяць тому +1

      ഇനിയും 10 മാസം കൂടി ഉണ്ട്

    • @kannannair4977
      @kannannair4977 Місяць тому

      @@thullanvlogs ഉയ്യോ 😒ഏങ്ങനെ ഏങ്കിലും അവിടുന്ന് തലഊരി പോകാൻ നോക്ക് ഭായ്
      ഇനി വരുവാണ് എങ്കിൽ കമ്പനി visa യിൽ driver ആയിട്ട് വരണം 👍🏿

  • @AnshadK-x1n
    @AnshadK-x1n Місяць тому

    Ethraa ayi Saudi arabiyill njanum house driver ann vanno pettu

  • @AnshadK-x1n
    @AnshadK-x1n Місяць тому

    Ethraa ayi Saudi arabiyill njanum house driver ann vanno pettu

    • @thullanvlogs
      @thullanvlogs  Місяць тому +1

      Bro ഞാൻ ഒന്നര വർഷം ആയതേ ഉള്ളൂ