കല്ലുപ്പെണ്ണിന്റെ ഒരു അടിപൊളി കഥ കേട്ടാലോ 😂😂😘😘

Поділитися
Вставка
  • Опубліковано 15 бер 2024
  • കല്ലുപ്പെണ്ണിന്റെ ഒരു അടിപൊളി കഥ കേട്ടാലോ 😂😂😘😘
    #cutebaby #viral #funny #youtube #trending #feed #baby #babygirl #mallu #qatar #qatarmalayali #qatarmallu #doha #storytelling #babystory #babyvideos

КОМЕНТАРІ • 586

  • @maloosdreams

    എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു ഈ കുഞ്ഞിന്റെ ഓരോ വിഡിയോസും കാണുമ്പോൾ. Really you r an amazing mother... And so inspiring... 🫶❤️ഞാനും ഇതുപോലെ ഒരുപാട് കഥകളൊക്കെ പറഞ്ഞ് വളർത്തും..ന്റെ inspiration ഇയാളാണ് 😍

  • @runbalan7975

    ആ കുഞ്ഞ് നാവിൽ നിന്ന് മുയലച്ഛൻ എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ എനിക്ക് ചിരി വരും…❤😂❤

  • @shymasaji4044

    കല്ലുമോൾക്ക് കണ്ണെഴുതിയപ്പോൾ നല്ല ഭംഗിയുണ്ട്ട്ടോ❤

  • @RajiShaji-cw8zx

    എന്തായാലും കഥയുടെ അവസാനം മമ്മുവും അച്ചാച്ചയും ഉണ്ടല്ലോ അത് മതി. 😍❤ മമ്മുസിനു സന്തോഷമായി 😂😂😂😂😂❤❤❤❤❤❤️

  • @sanutomy5079

    കല്ലുക്കുട്ടിയുടെ കഥ കേൾക്കാൻ എന്ത് രസവാ 🥰😘😘

  • @babuk5267

    എന്റെ മകളെയും കല്ലു എന്നാണ് വിളിക്കുന്നത്‌, ഇതേ പ്രായത്തിൽ അവളും കഥ പറയുമായിരുന്നു. ചിത്ര കഥ പറയുമ്പോൾ തെറ്റിച്ചാൽ എന്റെ മുഖത്തിനിട്ടു നല്ല അടി തരും

  • @gopikamlaji4323

    കണ്ണ് തട്ടാതെ ഇരിക്കട്ടെ പൊന്നേ ഒത്തിരി ഇഷ്ട ❤❤❤❤

  • @user-yu6iq5tv1u
    @user-yu6iq5tv1u 7 годин тому

    കല്ലുവേ വലിയ കുട്ടിയായി കൊഞ്ചാതെ ഞങ്ങൾക്ക് കൂടി മനസിലാകുന്ന രീതിയിൽ കഥ പറയണം ട്ടോ കല്ലു കള്ളത്തിയേ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍👍

  • @radhamanivs7433
    @radhamanivs7433 16 годин тому

    കല്ലുകൂട്ടി അടിപൊളി യാ ഞാൻ വിഡിയോ എല്ലാം കാണും മോളുടെ അമ്മ ഒത്തിരി കഷ്ടപെടുന്നു മോളെ എല്ലാം പഠിപ്പിക്കാൻ 🌹🌹🌹

  • @bijilam.v6734

    ജീവിതത്തിൽ ഒരിക്കലെങ്കിലും കല്ലു മോളെ കാണാൻ തോന്നുന്നു

  • @SureshKumar-rm4wg
    @SureshKumar-rm4wg 14 днів тому

    കല്ലുമ്മയുടെ കഥ സൂപ്പർ.

  • @girijamkurup1391

    കല്ലുമ്മേടെ ഉടുപ്പ് സൂപ്പർ 🌹നല്ല കഥ കേട്ടോ കല്ലുമ്മ ❤️❤️

  • @bindhusanal4401
    @bindhusanal4401 19 годин тому

    കല്ലുമ്മാ നല്ല കഥ ആണല്ലോ പൊന്നേ ❤❤❤

  • @paravoorraman71

    കല്ലൂൻ്റെ കഥ അടിപൊളി ആണല്ലോ

  • @user-sv3bm6ri3u

    ചക്കരമോളെ.... കല്ലുക്കുട്ടി.... കഥ ഗംഭീമായിരുന്നു.ഭാവങ്ങളും കൊള്ളാം. കല്ലുമോളെ എനിക്ക് ഒരുപാട് ഇഷ്ടായി. 😄😄😄❤️❤️

  • @KadeejaA-bu7he

    ക😂😂😂😮😢😅😅ല്ലു മോൾ അടിപൊളി കഥ

  • @shyamaladevi8519

    ❤😊സൂപ്പർ ആണല്ലോ കഥ കല്ലൂസ്സേ 😘

  • @ShivaShiva-te2ey

    Ammak manasilavunnu ennariyumbo ulla kallusinte santhosham❤😂

  • @shafiriyadh7951

    തർജമ ഉള്ളത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു മിടുക്കിയാണ്

  • @Black_angel82

    പിമ്മം പിടിച്ച മുയലച്ചൻ പാവം ല്ലേ കല്ലൂസേ 😍❤