തങ്കച്ചൻ ഇപ്പോഴും അവിവാഹിതനായി തുടരാൻ കാരണം എന്ത്...?| myG Flowers Orukodi | Ep# 404

Поділитися
Вставка
  • Опубліковано 7 вер 2024
  • #FlowersOrukodi #thankachanvithura
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/91813788...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 679

  • @sanaaaaaaaas
    @sanaaaaaaaas Рік тому +113

    ദൈവം എല്ലാ കഴിവും നൽകി അനുഗ്രഹിച്ച കലാകാരൻ ❤തങ്കു ❤

  • @subashcharuvil3490
    @subashcharuvil3490 Рік тому +56

    ഒന്നുമില്ലായ്മയിൽ നിന്നും ഒരുപാട് ഉയരം കീഴടക്കിയ തങ്കു 💪💪💪.. പിന്നെ യുസഫ് അലി സാർ 👍👍👍👍🌹🌹🌹🌹🌹🌹🌹

  • @shahid68286
    @shahid68286 Рік тому +157

    ഇത്രയും നിഷ്കളങ്കനായ എത്ര artist ഉണ്ട് മലയാളത്തിൽ 🙏🏻🙏🏻
    തങ്കച്ചൻ hats of you sir

  • @gopakumarg3517
    @gopakumarg3517 Рік тому +214

    കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു അവസ്ഥയിൽനിന്നും സ്വന്തം കഴിവുകൊണ്ട് ജനങ്ങളുടെ ഇഷ്ട്ടപ്പെട്ട കലാകാരൻമാരിൽ ഒരാളായി ഇതുവരെ എത്തിച്ചേർന്ന തങ്കച്ചന് അനുയോജ്യയായ ഒരു പെൺകുട്ടിയെ എത്രയും പെട്ടന്ന് ഭാര്യയായി കിട്ടട്ടെ (കല്യാണം )നടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. തക്കച്ചനെ ഒത്തിരി ഇഷ്ട്ടമാണ്.

  • @sreekumar1384
    @sreekumar1384 Рік тому +30

    എവിടെ ജനിച്ചു എന്നതല്ല പ്രെശ്നം, കേരളം മുഴുവൻ അറിയപ്പെടുക എന്നത് ഒര് വലിയ അനുഗ്രഹമാണ് ❤️❤️👍

  • @kumarichandar3900
    @kumarichandar3900 Рік тому +90

    തങ്കച്ഛന്റെ പെൺ വേഷം സൂപ്പറാണു .. നല്ല മറനീക്കിയ സ്വഭാവമാണു.. കല്യാണം കഴിച്ചു ശാന്തമായ ജീവിതം നയിക്കു

  • @jeevajohn1399
    @jeevajohn1399 Рік тому +74

    ഈ പ്രോഗ്രാം ഞാൻ ഇതുവരെ കണ്ടിട്ടില്ല
    തങ്കുവിനെ കണ്ടു ഇങ്ങു പൊന്നു
    തങ്കു ഉയിർ ❤️

  • @radhakrishnanmv1273
    @radhakrishnanmv1273 Рік тому +134

    ഒരുപാട് ഇഷ്ടമാണ് തങ്കുവിനെ, എളിമയുടെ പ്രതീകം 💞😘

  • @vijaymadav1568
    @vijaymadav1568 Рік тому +154

    സ്റ്റാർ മാജിക്കിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള തരാം... തങ്കു അണ്ണൻ 👍🙏💞

  • @jayanvkd5277
    @jayanvkd5277 Рік тому +242

    ജാഡ ലേശം പോലും തൊട്ടു തീണ്ടാത്ത യഥാർത്ത കലാകാരൻ ❤❤❤❤❤❤❤

    • @user-qn3im5do6h
      @user-qn3im5do6h 5 місяців тому

      Ithu stage alle onnurachu nokoo ariyam

  • @ak02590
    @ak02590 Рік тому +108

    തങ്കച്ചനെ പോലുള്ള കലാകാരന്മാരെപ്പോലുള്ളവരെ ഉയർത്തി കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്യം ആണ് 🙏🏻🙏🏻🙏🏻

  • @anjushiva9412
    @anjushiva9412 Рік тому +102

    ഞാൻ പ്രോഗ്രാം കാണാറില്ല പക്ഷെ ഇന്ന് കണ്ടു. തങ്കു വിനെ കണ്ടപ്പോൾ. അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻

  • @hishammuthu9443
    @hishammuthu9443 Рік тому +44

    തങ്കച്ചന് നല്ലയൊരു കുടും ബജീവിതം കിട്ടട്ടെ

  • @aneeshosm
    @aneeshosm Рік тому +80

    തങ്കു പറഞ്ഞത് വളരെ സത്യമായകാര്യമാണ് ഇന്നലെ എന്റെ ആദ്യ പെണ്ണുകാണൽ ആയിരുന്നു എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി ഒരുക്കലും ബ്രോക്കർമാരെ നമ്പരുത്

  • @newmalayalammovies123
    @newmalayalammovies123 Рік тому +1286

    തങ്കച്ചനെ കണ്ട് വന്നവരുണ്ടോ??? 😍😍😍😍😍😍😍😍😍😍😍😍😍

    • @krishnavine7455
      @krishnavine7455 Рік тому +41

      ഞാൻ കണ്ടുകൊണ്ട് വന്നതാ ❤👍

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +23

      നല്ലൊരു പെണ്ണിനെകിട്ടട്ടെജീവിത പങ്കാളിയായി

    • @nithiaratheesh9208
      @nithiaratheesh9208 Рік тому +12

      Yes ..me too....

    • @aneeshmr3194
      @aneeshmr3194 Рік тому +7

      എന്നും രാവിലെ കാണുന്നുണ്ട് വിട്ടിൽ ഉള്ളപ്പോൾ 🥰

    • @kigini-achuz
      @kigini-achuz Рік тому +1

      😂😂😂

  • @sonykodannursony4056
    @sonykodannursony4056 Рік тому +115

    തങ്കു എവിടെയാണോ അവിടെ ഫാൻസിന്റെ പൂരപ്പറമ്പ് ആകും.... 😍😍🥰🥰അതാണ് തങ്കു 😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gourisankaram7436
    @gourisankaram7436 Рік тому +51

    തങ്കച്ചൻ നമ്മുടെ ചങ്കാണ് 🌹🌹🌹🌹❤️❤️എത്ര വിഷമമുണ്ടെങ്കിലും തങ്കച്ചന്റെ പ്രോഗ്രാം കണ്ടാൽ എല്ലാ വിഷമവും മാറും 👍👍👍🌹🌹🌹

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Рік тому +22

    സത്യമാണ് എത്ര വിഷമമുള്ളവരേയും ചിരിപ്പിക്കുന്ന കലാകാരനാണ്.

  • @afsalmachingal1235
    @afsalmachingal1235 Рік тому +129

    ഒരുപാട് കഷ്ടപ്പെട്ട്.. ഈ നിലയിൽ എത്തിയ ഞങ്ങളെ തങ്കുവിന്.. എന്നും.. നല്ലത് മാത്രം വരണേ..

  • @sadathuismail9402
    @sadathuismail9402 Рік тому +90

    തങ്കുവിന് നല്ലൊരു പെൺകുട്ടിയെ കിട്ടാൻ എല്ലാരും പ്രാർത്ഥിക്കുക

  • @santhoshnedumangad929
    @santhoshnedumangad929 Рік тому +83

    എന്താ ഒരു ഫീൽ തങ്കു . ദാസേട്ടൻ പാടിയ ആ പാട്ടുകൾ. ❤️

  • @aseemabdul4816
    @aseemabdul4816 Рік тому +115

    തങ്കച്ചൻ നമ്മുടെ കുട്ടേട്ടനെ സ്റ്റർമാജിക്കിൽ അനുകരിക്കണം 😂😂😂

  • @sudharmareghu5854
    @sudharmareghu5854 Рік тому +65

    വിതുരക്ക് അഭിമാനമായി വിതുര തങ്കച്ചൻ 🌹🌹🌹🌹

  • @noufalm902
    @noufalm902 Рік тому +72

    തങ്കുവിന്റെ മുഖം കണ്ടപ്പോൾ മാത്രം കണ്ടു പൊളിച്ചു തങ്കു 🥰🥰🥰🥰

  • @vmc1902
    @vmc1902 Рік тому +111

    തങ്കച്ചൻ ഒരു തങ്ക കുടം ആണ്
    തങ്കുവിന് ഒരുകോടി ❤❤❤❤❤

  • @Gawri
    @Gawri Рік тому +17

    ശ്രീകണ്ഠൻ സാർ 🙋തങ്കുവിനെ ഞാൻ കെട്ടിക്കോളാം ട്ടോ 🤩🤩🤩🤩👍♥️♥️♥️♥️♥️💘💘💘എന്തോ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് 🤩🤩🤩👍👍👍ഏതു വഴി അവിടെത്തും എന്നതാണ് 🤔☹️♥️♥️♥️♥️♥️♥️🤩🤩🤩🤩🤭🤭🤣എന്റെ തങ്കു പാട്ടിന്റെ ഫീലിംഗ്സ് 👍👍😭😭😍😍😍😍

    • @shaheer.m7626
      @shaheer.m7626 Рік тому +5

      കാര്യമായിട്ടാണോ

    • @Gawri
      @Gawri Рік тому +6

      @@shaheer.m7626 Yaaa👍👍♥️♥️♥️🤩🤩🤩🤩എന്തേ നടത്തി തരാൻ വല്ല പ്ലാനുമുണ്ടോ... ഹേ 😜🤩🤭🤭🤭😆😆😆🤩🤩🤩😜😜😜😜

  • @RJNair-rq4xd
    @RJNair-rq4xd Рік тому +41

    എനിക്ക് ഉത്തിരി ഇഷ്ടമുള്ള കൊമേടിയൻ ആണ് തങ്കച്ചൻ, പലതും repeat ആയി കാണാറുണ്ട്, അദ്ദേഹത്തെ ഭാഗ്യദേവത അനുഗ്രഹിച്ചു ഉന്നതങ്ങളിൽ എത്തി കാണാൻ പ്രാർത്ഥിക്കുന്നു.

  • @afsalmachingal1235
    @afsalmachingal1235 Рік тому +158

    തങ്കുവിന് നല്ലൊരു ഭാര്യയെ കിട്ടട്ടെ...

  • @fathimar9725
    @fathimar9725 Рік тому +86

    സാദാരണകാരിൽ സാദാരനാകരൻ തങ്കു 👍

  • @footballloverlover6922
    @footballloverlover6922 Рік тому +73

    സ്റ്റാർ മാജിക്‌ എന്ന പരിപാടി ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അതിന് ഒരൊറ്റ കാരണമേ ഒള്ളു.. തങ്കച്ചൻ വിതുര,. അസാധ്യ ഹ്യൂമർ സെന്സുള്ള നടൻ,സ്റ്റാർ മാജിക്കിൽ ഏറ്റവും അധികം സ്‌കിറ്റുകൾ അവതരിപ്പിച്ചു വിജയിപിച കലാകാരൻ..
    ഇദ്ദേഹം സ്റ്റാർ മാജിക്കിൽ നിന്നും പുറത്തു പോയപോൾ മുതൽ ആ പരിപാടിയുടെ റേറ്റിംഗ് ഇടിയുകയും ഞാൻ കാണല് നിർത്തുകയും ചെയ്തു...
    പിന്നീട് ആ പരിപാടിയുടെ റേറ്റിംഗ് തിരിച്ചു പിടിക്കാൻ വേണ്ടി തങ്കച്ചനെ തിരിച്ചു വിളിക്കേണ്ടി വന്നു 😁

    • @rajeev4132
      @rajeev4132 Рік тому +3

      എവിടെയെടെ റേറ്റിംഗ് ആളെ കളിയാക്കാതെ .പഴയ covid കാലം പോയി ഇപ്പോൾ പലതും പല ഷോയും മറ്റു പരുപാടികളും വന്നു ജോലി തിരക്കും viewers ന് . എനി കേറുകയും ഇല്ല . മറ്റു പലയിടതും എന്ത് തേങ്ങയായിരുന്നു ഇവന് വീണ്ടും വലിഞ്ഞ് കേറി വന്നിരിക്കുന്നു

    • @krishmerkrish1242
      @krishmerkrish1242 Рік тому

      @@rajeev4132 നിന്റെ ഉല്ലാസ് വന്നു റേറ്റിംഗ് കേറ്റി സാറ്റലൈറ്റ് പൊട്ടി തെറിപ്പിച്ചല്ലോ അല്ലെ , പോടാ പോയി പൊട്ടി കരയു വന്നു വന്നു ബിനുവിന്റെ ബാധ ഉല്ലസിലും കേറി ചളിയുടെ ലെവൽ കൂടി കൂടി വരുന്നു, എന്നിട്ടാണ് താങ്ങുവിനെ പറയാൻ വരുന്നത് , അതിനൊന്നും ആയിട്ടില്ല കേട്ടോടാ mayre💪

    • @aneeshkaniyan574
      @aneeshkaniyan574 Рік тому +1

      @@rajeev4132 poda kunne

    • @mereenalijo
      @mereenalijo Рік тому +1

      @@rajeev4132 താങ്കൾ ആരാണ് എന്താണ് തങ്കുവിനോട് ഇത്ര ദേഷ്യം, എപ്പോഴും നെഗറ്റീവ് കമന്റ്‌ ഇടുവാണല്ലോ.... സ്വന്തം കഴിവ് കൊണ്ട് വളർന്നു വന്ന ഒരു കലാകാരൻ ആണ് തങ്കു,,, താങ്കൾ എത്ര നെഗറ്റീവ് അടിച്ചാലും തങ്കുവിനെ അതു ബാധിക്കില്ല... ഒരുപാട് ആളുകൾ തങ്കച്ചൻ ചേട്ടനെ സപ്പോർട്ട് ചെയ്യാനുണ്ട്....

    • @shahtkn4199
      @shahtkn4199 Рік тому +1

      സ്റ്റാർ മാജിക്ക് ടീമിലെ നല്ല കോമേഡിയന്മാരിൽ ഒരാളാണ് തങ്കച്ചൻ. സ്റ്റാർ മാജിക്കിൽ നിൽക്കുമ്പോൾ മാത്രമേ തങ്കച്ചന് റീച് ഉള്ളു.അത് മനസ്സിലാക്കിയാണ് അയാൾ തിരിച്ചുവന്നത്. തങ്കച്ചൻ പോയതുകൊണ്ട് സ്റ്റാർ മാജിക്കിന്റെ റേറ്റിംഗ് കുറഞ്ഞിട്ടുമില്ല, വന്നതുകൊണ്ട് കൂടിയിട്ടുമില്ല. ഫാൻസ്‌ എന്ന് പറഞ്ഞുനടക്കുന്ന ചിലവന്മാരാണ് കമെന്റിട്ടു തങ്കച്ചനെ വെറുപ്പിക്കുന്നതിൽ മുന്നിൽ.

  • @ridhuscreation6949
    @ridhuscreation6949 Рік тому +47

    തങ്കച്ചൻ ചേട്ടൻ ഇഷ്ടം ❤❤. പാവമാണ്. പാട്ടുകൾ നന്നായിട്ടുണ്ടായിരുന്നു. നല്ല എക്സ്പ്രഷൻ...

  • @ajitharajan3468
    @ajitharajan3468 Рік тому +39

    ഏറ്റവും ഇഷ്ടപ്പെട്ട കൊമേഡിയൻ

  • @noushadorient6050
    @noushadorient6050 Рік тому +44

    തങ്കച്ചനെ അറിയില്ലായിരുന്നു സ്റ്റാർ മാജിക്കിനെ ഇത്രയും ഫെവ്രയിറ്റ് ആക്കിയത് ഈ മനുഷ്യൻ ആണു

  • @vasanthkumarik4446
    @vasanthkumarik4446 Рік тому +21

    യ്യാ 🙏🙏🙏. തങ്കു വന്നേ ഒരുകോടിയിൽ 👏👏👏👏👏🙏🙏🙏🙏🥰🥰🥰🥰. വേദനിപ്പിക്കാം പക്ഷെ വേദന സംഹാരി യാകാൻ ഇങ്ങനെ ഉള്ള മനുഷ്യർക്കേ സാധിക്കൂ 🙏🙏🙏. തങ്കൂ 🥰🥰🥰🥰🥰. ജഗതി സാർ, മണിച്ചേട്ടൻ , തങ്കൂസ് 👍👍👍👍👍. തങ്കു വിനെ ഈ വേദിയിൽ കാണാൻ ആഗ്രഹിച്ചിരുന്നു 🙏🙏🙏🙏.

  • @shfeeklr1665
    @shfeeklr1665 Рік тому +290

    തങ്കു ഉള്ളത് കൊണ്ടു എപ്പിസോഡ് കണ്ടവരുണ്ടോ

  • @Gawri
    @Gawri Рік тому +95

    ഈ യൂസഫലി സാറിന് തങ്കുവിനെ ഒന്ന് രക്ഷിച്ചു കൂടെ 🤔ഒരു വീട്.... 👍👍👍☹️☹️☹️😍😍😍😍

    • @joykp8742
      @joykp8742 Рік тому +8

      ഒന്നും ഇല്ലാത്തവൻ അല്ല 'നല്ല കഴിവ് ഉള്ള വ്യക്തിയാണ്

    • @lineeshnarayanan4848
      @lineeshnarayanan4848 Рік тому +6

      യൂസഫലിയുടെ കോപ്പൊന്നും വേണ്ട. കഴിവുള്ള വെക്തി ആണ് തങ്കച്ചൻ സർ

  • @Vishnudevan
    @Vishnudevan Рік тому +33

    തങ്കച്ചൻ പാടിയ പാട്ട്....അനുരാഗം ഓതും കിനാവിൽ കിളി പാടുന്നത് അപരാധമോ...." Aiwaaaaa that voice have real Pain Pain of his life ....മനസിലെ സങ്കടം മനോഹരം ആയി ഒരു പാട്ട് ആയിൻപുറത് വന്നു....
    He makes his pain his success .....

  • @Mr_John_Wick.
    @Mr_John_Wick. Рік тому +118

    തങ്കു 😍😍😍
    ഈ episode പൊളിച്ച് 😍😍😍
    എന്നും ഇഷ്ടം ഇദ്ദേഹത്തെ 😍😍😍

  • @kashisaran1054
    @kashisaran1054 Рік тому +80

    തങ്കു മുത്തേ ❤️❤️❤️സകലകലാ വല്ലഭൻ 👏🏼👏🏼👏🏼👏🏼

  • @sabnanazer2195
    @sabnanazer2195 Рік тому +6

    തങ്കച്ചൻ ചേട്ടൻ ശെരിക്കും നിഷ്കളങ്കൻ ആണ് ഞങ്ങൾ oraganize ചെയ്ത megashow ൽ വന്നിരുന്നു ദുബായ് ൽ .വേറൊരു പ്രോഗ്രാം നു dubai ൽ ഉണ്ടായിരുന്നു തങ്കച്ചൻ ചേട്ടൻ .ഞങ്ങൾ വിളിച്ചപ്പോ return tickt cancel ചെയ്ത് ഞങ്ങടെ പ്രോഗ്രാം നു പങ്കെടുത്തു .പ്രോഗ്രാം തുടങ്ങി അവസാനം വരെ ഞങ്ങടെ കൂടെ നിന്ന് പ്രോഗ്രാം ഒരു വിജയമാക്കി തന്നു .payment പോലും അഡ്വാൻസ്‌ വാങ്ങാതെ airport ൽ കൊണ്ട് ആക്കുന്ന time ൽ ആണ് വാങ്ങിയത് . അതിന് മാത്രം ക്ഷമ അദ്ദേഹം കാണിച്ചു . കാണാൻ ഫോട്ടോ എടുക്കാൻ ചെന്ന ആരെയും വിഷമിപ്പിച്ചില്ല എല്ലാർക്കും ചിരിച്ചു selfi എടുത്തു കൊടുത്തു ശെരിക്കും ഒരു കലാകാരൻ ഇത്രെയും ക്ഷമ കാണിക്കുന്നത് അദ്ദേഹത്തിന്റെ നല്ല മനസ്സ് ആണ് ❤❤❤❤❤

  • @vishnukp3858
    @vishnukp3858 Рік тому +217

    ഒരുപാട് ഇഷ്ടമാണ് ഈ മുത്തുമണി തങ്കുവിനെ 💞💞😘😘

  • @redmioman6259
    @redmioman6259 Рік тому +19

    താങ്ക്സ് സർ ഞങ്ങടെ തങ്കുവിനെക്കണ്ടത്തിലും വന്നതില് തങ്കു ജയിച്ചു വരും ഗോഡ് ബ്ലെസ് ഉ ആൻഡ് ഉറക്കം ഫാമിലി

  • @hibathullavthibathulla8311
    @hibathullavthibathulla8311 Рік тому +13

    എത്രസങ്കടവും ഒരുചിരിയിലൂടെമായ്ച്ചു കളയുന്ന കലാകാരൻ ഒരുപാടിഷ്ട്ടം 😍thankoo

  • @sandeepd2819
    @sandeepd2819 Рік тому +55

    വിതുരയുടെ അഭിമാനം 🔥
    ഞങ്ങളുടെ പ്രിയ മിത്രങ്ങൾ തങ്കു ❤
    സജേക് ❤ദിനു ♥️

  • @febajoy3179
    @febajoy3179 Рік тому +33

    "ചിറ്റപ്പൻറെ ഷൂ" ഓർക്കുമ്പോൾ തന്നെ ചിരി വരും

  • @jcadoor204
    @jcadoor204 Рік тому +279

    ഏതു വേഷവും അനായസേന കൈകാര്യം ചെയ്യുവാനുള്ള " തങ്കു " വിന്റെ കഴിവ് അപാരം എളിമയുടെ പ്രതീകം 🥰🥰🌟

  • @ArtDrawingAD
    @ArtDrawingAD Рік тому +624

    തങ്കു ഫാൻസ് ലൈക്ക് അടിക്കു ❤❤😍😍

  • @bindukaliparambil3755
    @bindukaliparambil3755 Рік тому +35

    തങ്കച്ചൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sreevisakhrv
    @sreevisakhrv Рік тому +106

    മലയാള സിനിമയിൽ നിന്നും ഒരു ദേശീയ അവാർഡ് കിട്ടാൻ അവസരം കിട്ടാനുള്ള chance ഉണ്ട് തങ്കച്ച ...! സൂരജ് വെഞ്ഞാറമൂട് ന്റെ മറ്റൊരു version അകാൻ താങ്കൾക്ക് കഴിയും. ഒരു നല്ലൊരു ഭാവി ഉണ്ടാകും😊👍

    • @wlllan7481
      @wlllan7481 Рік тому +7

      സുരാജിന്പാട്ടു പാടാൻ അറിയില്ല തങ്കച്ചൻ പാടും

    • @josephm.a2800
      @josephm.a2800 Рік тому

      God bless you thankachen

    • @santhoshnedumangad929
      @santhoshnedumangad929 Рік тому +1

      100%ശെരി

    • @Vishnudevan
      @Vishnudevan Рік тому +2

      Absolutely Correct he can do more Best roles Like how indians os doing now ...Because hes skilled have Life experience and He's Talented ....

    • @shakiraabutty5772
      @shakiraabutty5772 Рік тому

      A

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +38

    നമ്മുടെ തങ്കു മുത്താണ് ❤❤❤❤❤👍👍👍👍അടിപൊളി ❤❤❤

  • @illiaskannur5099
    @illiaskannur5099 Рік тому +92

    ഇതൊക്കെയാണ് പരിപാടി പഴയ കാല തള്ളാലുകളും സങ്കടക്കതകലുമില്ലാതെ.. കോമഡിയും പാട്ടും..... അടിപൊളി 👍👍

  • @AnishKumar-tw6xl
    @AnishKumar-tw6xl Рік тому +22

    തങ്കൂ, സ്റ്റാർ ഓഫ് ഹോം സ്ക്രീൻ.... Star of tv screen.....

  • @damodardamu2619
    @damodardamu2619 Рік тому +14

    നമസ്തേ ശ്രീകണ്ഠൻ sir തങ്ങളുടെ ഒരുകോടി പ്രോഗ്രാം സ്ഥിരമായി കാണുന്നു വളരെ മികച്ച പ്രോഗ്രാം ആന്ന് .... Sir one request...... can you please invite Singer Chandralekha in this program................

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 Рік тому +9

    എൻറെ മനസ്സിൽ ഇപ്പോഴും മാറാതെ നിൽക്കുന്ന ഒരു തങ്കുവിന്റെ ഒരു വീട്ടിൽ നിൽക്കുന്ന രജനീകാന്ത് അതെനിക്ക് മനസ്സിൽ നിന്നും മായുന്നില്ല

  • @lijoandrews8824
    @lijoandrews8824 Рік тому +37

    എത്രയും വേഗം വിവാഹം നടക്കട്ടെ എന്ന് പ്രാർത്ഥിക്യുന്നു

  • @marylindammathaddeus
    @marylindammathaddeus Рік тому +37

    ജയന്റെ യും രഘുവിന്റെയും സൗണ്ട് അടിപൊളി ആയി

  • @salutekumarkt5055
    @salutekumarkt5055 Рік тому +26

    ചങ്കാണ് തങ്കു 👍♥️🌹🌹💪💪💪💪👌🙏🙏🙏🙏പെട്ടെന്ന് കെട്ടു കേട്ടോ

  • @reshmas3899
    @reshmas3899 Рік тому +32

    തങ്കു ജയൻ & ഭിമാൻ രഘു പൊളിച്ചു 🥰🥰🥰

  • @sahalak1714
    @sahalak1714 Рік тому +65

    തങ്കു muth😍🔥🔥🔥🔥ഈ ഐറ്റം ഒരു aitam നമ്പർ 1ആണ് 🥰🥰🥰

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому +22

    ഞാൻ എത്രയോ ഷോ കണ്ടിട്ടുണ്ട് ശ്രീ കണ്Oൻ സർ അങ്ങയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഷോഇതാണ്, അങ്ങ് ഇനി 100വർഷം ജീവിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ🙏, തങ്കു സൂപ്പർ 👍👌

  • @pratheeshkp6434
    @pratheeshkp6434 Рік тому +173

    തങ്കു സ്റ്റാർ മാജിക്കിൽ നിന്നും മാറി നിന്നപ്പോൾ ആ ഷോയുടെ റേറ്റിംഗ് പോലും കുറഞ്ഞു പോയി തിരിച്ചു വന്നപ്പോൾ പഴയ പ്രേക്ഷകർ എല്ലാം തിരിച്ചു വന്നു

  • @dd-pv1hp
    @dd-pv1hp Рік тому +17

    ഒരു program il maximum തന്നെ കൊണ്ട് പറ്റുന്നത് ചെയ്യുന്ന തങ്കു ✌️

  • @sheebasheeba5175
    @sheebasheeba5175 Рік тому +33

    നല്ലൊരു ജീവിതം ഉണ്ടാവട്ടെ

  • @sajanvarghese4412
    @sajanvarghese4412 7 місяців тому +1

    ആറും നൂറും വാഴില്ലെന്ന് പണ്ടൊരു ചൊല്ലുണ്ട് , അതിനെ മിസ്റ്റർ തങ്കച്ചൻ പൊളിച്ചടുക്കി യിരിക്കുന്നു... Thank you Mr ThankachanVithurah ..

  • @johnsebastain9276
    @johnsebastain9276 Рік тому +16

    തങ്കു ഉയിർ.പാവം പച്ചയായ മനുഷ്യൻ.ചാനലുകളിൽ കാണുവാൻ വളരെയധികം ആഗ്രഹിക്കുന്നു.

  • @sumeshpai6559
    @sumeshpai6559 Рік тому +8

    11ലക്ഷം പേര് വീഡിയോ ഇട്ടു ആദ്യ ദിനം തന്നെ ഇറങ്ങി കണ്ടു പാട്ടു തങ്കുന്റെ അതു പൊളി

  • @lachuzzzlachu9762
    @lachuzzzlachu9762 Рік тому +13

    ആദ്യമായിട്ടാണ് ആണ് കമന്റ്‌ ബോക്സിൽ ഫുൾ പോസറ്റീവ് കമന്റ്‌.

  • @rubeenak716
    @rubeenak716 Рік тому +49

    മുത്താണ് തങ്കു 🥰🥰❤️🥰🥰🥰❤️❤️

  • @rajisreekumar1535
    @rajisreekumar1535 Рік тому +32

    100% sathyamanu. Vedhanasamhari thanne😍😍😍😍

  • @bijuvettiyar9282
    @bijuvettiyar9282 Рік тому +12

    തങ്കു ഉയിർ സാധാരണ കാരുടെ സൂപ്പർ സ്റ്റാർ 👌👌🥰🥰🙏🏻

  • @manjoo1855
    @manjoo1855 Рік тому +12

    താങ്കുവിന് എല്ലാവിധ ആശംസകളും 🌹🌹നന്മകൾ ഉണ്ടാകട്ടെ 🌹

  • @thasnikcthasnikc4975
    @thasnikcthasnikc4975 Рік тому +23

    Endannariyilla ഒരുപാട് ഇഷ്ടം ആണ് iee muthaline ❤️❤️🥰🥰💖🥰😘

  • @rajisreekumar1535
    @rajisreekumar1535 Рік тому +44

    സല്യൂട്ട് തങ്കു 👏👏👏👏👏🌹🌹🌹🌹

  • @santhoshnedumangad929
    @santhoshnedumangad929 Рік тому +5

    ഇന്ത്യൻ സിനിമയിലെ മലയാളത്തിൽ ദേശീയതലം വരെ അറിയപ്പെടുവാൻ തിളങ്ങുവാനും സാധിക്കുന്ന ഒരു കലാകാരനാണ്. മലയാള ചലച്ചിത്ര ലോകം നല്ലപോലെ ഉപയോഗിച്ച് പ്രയോജനപ്പെടുത്തിയാൽ നമ്മുടെ മലയാളത്തിൽ നിന്നും വീണ്ടും ദേശീയ തലത്തിലേക്ക് ഒരു നടനെ കൂടി ലഭ്യമാകും.
    പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെയാണ് 'തങ്കു'❤️
    ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർമാജിക് കണ്ടാൽ തന്നെ അറിയാം. അദ്ദേഹത്തിന്റെ കഴിവുകൾ.
    വിതുര തങ്കച്ചന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.
    തങ്കു എന്റെ നാട്ടുകാരനായതിലും ഞാൻ അഭിമാനിക്കുന്നു "നെടുമങ്ങാട് വിതുര".
    "വേട്ടമ്പള്ളിയും"🤝.

  • @User45724
    @User45724 Рік тому +22

    വെയ്റ്റിംഗ് ആരുന്നു thangu 😍😍😍

  • @SMTT2023
    @SMTT2023 Рік тому +51

    തങ്കച്ചൻ ഇഷ്ടം❤️

  • @unaisuk6181
    @unaisuk6181 Рік тому +17

    സ്റ്റാർ മാജിക്കിലെ നരസിംഹം സ്കിറ്റ് കണ്ടു 😂
    നേരെ inkott vannu

  • @justinjohn4580
    @justinjohn4580 Рік тому +66

    ഒരു പാട് സന്തോഷം തങ്കു ചേട്ടാ അടിപൊളി സൂപ്പർ ഗോഡ് ബ്ലെസ് യൂ ❤❤❤❤❤❤

  • @santhoshnedumangad929
    @santhoshnedumangad929 Рік тому +10

    SKN വേട്ടമ്പള്ളി സ്ഥലം ഉണ്ട് കേട്ടോ.
    ട്രിവാൻഡ്രം.
    നെടുമങ്ങാട് വേട്ടമ്പള്ളി.
    ഇവിടെ "വേട്ടമ്പള്ളിവേണു" എന്ന കവിയും ഉണ്ട്
    അദ്ദേഹം കുറച്ചു ബുക്ക്‌സ്‌ ഇറക്കിയിട്ടുണ്ട്. ❤️

  • @humansadhya
    @humansadhya Рік тому +53

    Multitalented തങ്കു ❤️❤️❤️❤️

  • @muhammedsalimmsl4322
    @muhammedsalimmsl4322 Рік тому +18

    തങ്കച്ചനെ സിനിമക്കാർ ശ്രദ്ധിക്കുന്നില്ലേ ? അഭിനയവും നന്നായി വഴങ്ങും !

  • @athmivlogzz3400
    @athmivlogzz3400 Рік тому +17

    നമ്മളുടെ ലൈഫ് അല്ലേൽ നമ്മളെ പോലെ തോന്നിയ ഒരാൾ.

  • @AdItH_aDiTh2011
    @AdItH_aDiTh2011 Рік тому +61

    *Oru kodi യൂട്യൂബിൽ കാണുന്നവർ ഉണ്ടോ സ്ഥിരം പ്രേഷകർ ഉണ്ടോ Oru Kodi fans undo Sreekanadan Nair fans undo Thangu Katta fans undo🔥 തങ്കു ആ സ്ഥലത്ത് ഉണ്ടെങ്കിൽ ആ സ്ഥലത്ത് ഒരു ഉത്സവം നടന്നത് പോലെ ആണ്*

  • @jayanvkd5277
    @jayanvkd5277 Рік тому +82

    തങ്കച്ചൻ vere level ആണ് ❤❤❤

  • @sarammatt1589
    @sarammatt1589 Рік тому +15

    Thankschne enekk eztm aane. Pavm aane. Sirene ottere nanni onde Thankachane oru kodeil konduvannatene, NANNI. Thanks❤❤❤🌹🌹🌹🙏🙏🙏

  • @binduammubinduammu4811
    @binduammubinduammu4811 Рік тому +30

    തങ്കച്ചൻ ചേട്ടൻ ഇഷ്ടം ❤️👍👌

  • @safwank5534
    @safwank5534 Рік тому +29

    തങ്കു ന്റെ സംസാരം കേൾക്കുമ്പോൾ star magicil comedy സംസാരിക്കില്ലേ അത് pole തോന്നുന്നു skit കളിക്കുന്ന സമയം 🌹🌹🌹

  • @behappy3410
    @behappy3410 Рік тому +36

    🥰🥰HAPPY BIRTHDAY 🥳🥳🥳🥳🥳😍😍😍😍😍തങ്കച്ചൻ ചേട്ടാ

  • @jisha7917
    @jisha7917 Рік тому +30

    തങ്കു മുത്താണ് 🤩💕

  • @ambilichandran7031
    @ambilichandran7031 Рік тому +6

    ഞാൻ കല്യണം കഴിചില്ലായിരിന്നു എങ്കിൽ തങ്കുവിനെ തേടിപ്പിടിച്ച് കെട്ടിയെനെ അത്രക്ക് ഇഷ്ടം ആണ് തങ്കു വിനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍😍😍😘😘😘😍😍😍😍😍😍

  • @sulikasulu5303
    @sulikasulu5303 Рік тому +37

    തങ്കു 😘 പൊളി താരം

  • @shajuchennamkulam3473
    @shajuchennamkulam3473 Рік тому +44

    ഇനിയും വൈകാതെ ഒരു കല്യാണം കഴിച്ചു ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്ക് തങ്കു 👍😀

  • @govindanembrandri5156
    @govindanembrandri5156 Рік тому +5

    തങ്കച്ചനേ വിജയം കൈവരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️

  • @sanilsk1681
    @sanilsk1681 Рік тому +10

    ippol 4.00 AM... thankunu vendi... Thanks SKN

  • @rekhagnair9458
    @rekhagnair9458 Рік тому +15

    തങ്കു ❣️❣️❣️❣️❣️പൊളിച്ചു ❣️❣️❣️❣️❣️😘😘😘😘😘❣️❣️❣️❣️❣️❣️

  • @user-xc9je5nc8s
    @user-xc9je5nc8s Рік тому +1

    ഈ കലാകാരന്മാർ എല്ലാവരും എത്ര പാവങ്ങളാണ് അവരുടെ ജീവിതവും ചെറുപ്പം മുതലേ കഷ്ട്ടപാടും ഏതാണ്ട് എല്ലാ കലാകാരന്മാരും ഇങ്ങനെ ഒക്കെ തന്നാണ് അവർക്കു അതിന്റെ വിനയവും സ്നേഹവും മറ്റുള്ളവരുടെ വിഷമവസ്ഥായും മനസിലാകും അങ്ങനെയുള്ളവരെതപ്പി പിടിച്ചു ഫ്ലവെർസ് ചാനൽ അവർക്കു അവസരം കൊടുക്കും അതിനു ഫ്ലവെർസ് ചാനലിന് വലിയ നമസ്കാരം 🙏🙏🙏🙏🙏❤️

  • @adhasabdulazeez4328
    @adhasabdulazeez4328 Рік тому +53

    തങ്കൂ 💪💪💪

  • @ratheeshkallingal3678
    @ratheeshkallingal3678 Рік тому +60

    തങ്കൂ 💓💓💓💓ഒരു രക്ഷയുമില്ല

  • @saviachammedeadukala747
    @saviachammedeadukala747 Рік тому +133

    നിഷ്കളങ്കൻ 😁 ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല. ചിരിച്ച് മണ്ണ് കപ്പി 😁

  • @aneeshs2922
    @aneeshs2922 Рік тому +18

    ❤️🎉Star Vithura🎉❤️ Programs super one Lakh
    👍👍👍👍🎉🎉🎉🎉🎉