കുറച്ച് മുമ്പ് ഈശോ മറിയം യൌസേപ്പെ, എന്ന പേരിൽ ചിത്രം വന്നിരുന്നു, ബ്രദർ കാണാതെ പോയതാണൊ,???? ഇതിൻ്റനിർമാതാവ് ഒരു കൃസ്ത്യാനിയാണല്ലൊ, അയാളെയും ഈ വിവാദത്തിൽ ഉൾക്കൊള്ളിക്കേണ്ടതല്ലെ വിവാദമുണ്ടാക്കി വിജയിപ്പിക്കുകയാണൊലക്ഷ്യം, ഇത്തരം പേരിടുന്നതിൽ പണ്ടെ നമ്മളും എതിരാണ്
ഈശോ എന്നാ സിനിമ യെപ്പറ്റി എനിയ്ക്കൊന്നും അറിയില്ല എഗിലും പറയട്ടെ അതിൽ സഭയുടെ കാര്യങ്ങൾ ളോ പുരോഹിതരെ പറ്റിയോ ഈശോയെ പറ്റിയോ തെറ്റായ രീതിയിൽ എന്തകിലും ഉണ്ടായിരുന്നോ naathirsh അത്ര തരം താണ രീതിയിൽഒരു പടം എടുക്കുമെന്ന് എനിക്ക് തോന്നില്ല അത്ര ബുദ്ധിയില്ലാത്തവനാണോ നാദിർഷ് അ വെറുതെ ചൊറിഞ്ഞു wranamaakkunnath
രോക്ഷം കൂടാൻ ഒന്നും ഇല്ല ഇവിടെ. ഈശോ എന്നത് ഒരു സ്വഭാവമായിരുന്നു സ്നേഹത്തിന്റെ ഒരു സ്വഭാവം. പേരുകളുടെ മെന്മയിൽ അടിസ്ഥാനം ഉറപ്പിച്ചവരല്ല ക്രിസ്ത്യാനികൾ, യേശു എന്ന സ്വാഭാവത്തിലാണ് നമ്മുടെ നിലനിൽപ്പും അടിസ്ഥാനവും അപ്പോഴേ നമ്മളെ ക്രിസ്തു അനുയായികൾ എന്ന് വിളിക്കാൻ സാധിക്കു. ഇതിനോടുള്ള രോക്ഷാകുലമായ പ്രതികരണം, ക്രിസ്തുവിനെ പ്രേഘോഷിക്കൽ എന്ന് വിളിക്കാൻ സാധിക്കുമോ എന്നത് ഒരു സംശയമാണ്.
കേശു കളിച്ച് കളിച്ച് സിനിമാലോകം നാറുന്നതുപോലെ ഇന്ന് മറ്റൊരു മേഖലയും നാറുന്നില്ല ഇനിയും നാറും... തകരും... "ഈ കല്ലിന്മേൽ വന്ന് മുട്ടുന്നുവൻ എല്ലാം തകരും..." 🔥🔥🔥
ഈ കെശുവിന്റെ നിർമാതാവിനെ സൃഷ്ടിച്ചതും, ഇനി അവസാനം അവനെ രഷികാനിരിക്കുന്നതും അവൻ തള്ളിപറയുന്ന നസ്രായണായ ഈ ജീവിക്കുന്ന സത്യ ദൈവം തന്നെയാണ് എന്ന് അവൻ തിരിച്ചറിയാൻ അധികം വൈകാതിരിക്കട്ടെ എന്നും ജീവിക്കുന്ന എന്റെ സത്യദൈവമായ ഈശോയ്‌ക്ക് എക്കാലവും സ്തുതിയും, ബഹുമതിയും, ആരാധനയും, സ്ത്രോസ്തവും, മഹത്വവും യുഗന്ത്യം വരെ ഉണ്ടായിരിക്കട്ടെ ആമ്മേൻ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
കേശു യെന്നു പരിഹസിച്ച ആളുടെ മതം ഇന്ന് എവിടെ നിൽക്കുന്നു....... കലാ ഹാരൻ യെന്നു മേനി നടിയ്ക്കുന്ന സിനിമയെന്ന പോകൂത്ത് - എവിടെ നിൽക്കുന്നു. ഇതിൽ രണ്ടിലും . സ്ത്രീയെ അപമാനിക്കൽ തന്നെ. അബേൽഅച്ഛനിലൂടെ ഇയർന്ന . ടിപേക്കൂത്തൻ . യഥാർത്ഥ സ്വഭാവം കാട്ടി. ... നിന്റെ പ്രവർത്തികൾക്ക് . കർത്താവ് പ്രതിഫലം നൽകും.. റൂത്ത്: 2:12.ഇത് കിട്ടി. ThankYou Father.
ആയിരക്കണക്കിന് ആളുകൾക്ക് മുത്ത്ന്റെ കാമ കേളികളെക്കുറിച്ചു കൂടുതൽ അറിയുന്നതിനും അറഞ്ചം പുറഞ്ചം തെറി പറയുന്നതിനും സോഷ്യൽ മീഡിയയിൽ എഴുതുന്നതിനും അവസരം ഒരുക്കിയ നാദിർഷ ഇക്കാ നബി നിന്ദ നടത്താൻ വഴിയൊരുക്കിയ നിനക്ക് ഹൂറികളെ കിട്ടില്ല
ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുട സർവശക്തനായ ദൈവത്തിന്റ നാമം ഈ ശോ. ആ നാമം തന്നെയാണ് യേശു. ഞങ്ങൾ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി സ്വർഗ്ഗ പിതാവ് തന്ന നാമമാണ് ഈ ശോ. ആ നാമം നദിർഷായ്ക്കു സിനിമക്ക് ഇടാനുള്ളതല്ല. നിങ്ങൾ വേറെ വല്ല പേരും ഇടാൻ തയാറാകണം.
ഗുരുത്വം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്നിപ്പോൾ സിനിമാക്കാരൻ എന്ന് പറയുന്നവരെ വളരെ പുച്ഛത്തോടെ മറ്റും നോക്കുന്നത്. പണ്ടവർ എന്തോ ദേവലോകത്ത് നിന്ന് വന്ന ലക്ഷണമായിരുന്നു ആൾക്കാരുടെ പരാക്രമം കാണുമ്പോൾ. ഇന്നിപ്പോൾ ഈ വർഗ്ഗം മുഴുവൻ ഇത്ര ചെറ്റകൾ ആണെന്ന് ഇപ്പോഴാണ് പൊതു ജനത്തിന് മനസ്സിലായത്. ഇനിയെങ്കിലും ഇവനൊക്കെ മനസ്സിലാക്കണം സത്യ ദൈവത്തെ തൊട്ടു കളിച്ചാൽ ഇതായിരിക്കും അവസ്ഥ എന്ന്. ഈ വർഗ്ഗം ചെയ്യുന്നതുപോലെ നമ്മൾ ബോംബും തോ ക്കുമായി ഇറങ്ങേണ്ട ആവശ്യമില്ല ദൈവം തക്ക സമയത്ത് പ്രതികരിക്കും. ദൈവം പ്രതികരിച്ചപ്പോൾ പുറത്തിറങ്ങി നടക്കാൻ പാടില്ലാത്തയായി ഇവറ്റകൾക്ക്.
ഈശോ ചെയ്ത ഒരു അത്ഭുതം ഉണ്ട്.. അവഹേളിക്കാവുന്നതിന്റെ പരമാവധി അവഹേളിക്കാൻ വേണ്ടി, ഈശോയെ അവഹേളനത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്ന "കുരിശ്ശിൽ" തറച്ചു.. അവിടെ ഈശോ ചെയ്ത അത്ഭുതമാണ് ഇപ്പോൾ എന്റെ കഴുത്തിൽ കിടക്കുന്ന "കുരിശ്".. അത്ര വലിയ അപമാനത്തിന്റെ അടയാളമായിരുന്ന കുരിശ്ശിനെ ഇപ്പോൾ എനിക്കഭിമാനിക്കാൻ തക്ക അടയാളമാക്കാൻ കഴിവുള്ള എന്റെ കർത്താവുള്ളപ്പോൾ ഞാൻ എന്തിനാ ഒരു സിനിമയെ ഓർത്തു വിഷമിക്കുന്നത്? നമ്മുടെ തലമുറകളെ തെറ്റിദ്ധരിപ്പിക്കുന്ന പഠനങ്ങൾ, സിനിമകൾ, പ്രസ്ഥാനങ്ങൾ, സംഘടനകൾ ഒക്കെ ഉണ്ടാകുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാനല്ല ഈശോ പഠിപ്പിച്ചത്... നമ്മുടെ വിശ്വാസം കൂടുതൽ ആത്മാർഥമായി, കൂടുതൽ ആഴത്തിൽ, കൂടുതൽ സ്നേഹത്തോടെ വിളിച്ചു പറയാനും, തലമുറകൾക്ക് കയ്മാറാനും നമുക്ക് കഴിയണം... തല്ലി കെടുത്തുമ്പോൾ വീണ്ടും ആളിക്കത്തുന്ന തീയാണ് യേശുവിലുള്ള വിശ്വാസം.. സഭയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ നമുക്ക് കാണാം, ഈശോയെപ്പോലെ ചിന്തിച്ചു കൊണ്ട് പ്രശ്നങ്ങളെ നേരിട്ടവരെ ആണ് നാം ഇന്നും ബഹുമാനത്തോടെ ഓർക്കുന്നത്... യേശുവിനെ പ്രതി ആയാൽ പോലും വാളെടുക്കുന്നവൻ വാളാൽ എന്ന് വ്യക്തമായി ഈശോ പഠിപ്പിച്ചിട്ടുണ്ട് ... ഒരു ക്രിസ്ത്യാനി, ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെയും സഹിഷ്ണുതയുടെയും മാർഗം മറന്നു ചരിക്കുമ്പോൾ, അതിൽ സ്വർഗ്ഗം സന്തോഷിക്കുമെന്ന് കരുതാൻ പറ്റുമോ? മറിച്ച് അതിനെ പ്രതി സന്തോഷിക്കുന്ന മറ്റൊരുവൻ ഉണ്ട് എന്ന് നാം അറിയണം .. നാം ആരെ സന്തോഷിപ്പിക്കണം? നമ്മുടെ ജീവിതത്തിൽ ഈശോയെ സ്നേഹിക്കാനും ഈശോയെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കാനും നമ്മെ ദൈവം സഹായിക്കട്ടെ... നമ്മുടെ സമയം ഫലപ്രദമായി ചെലവഴിക്കാം.. നമ്മുടെ വിശ്വാസം കൂടുതൽ ആഴപ്പെടുത്താൻ ഉള്ള വിളി ആണ് ഇത് എന്ന് കരുതി നമ്മുടെയും, തലമുറകളുടെയും വിശ്വാസത്തിനും അനുഗ്രഹത്തിനും എന്താണ് വേണ്ടതെന്നു കണ്ടെത്തി അവയിൽ കൂടുതൽ സമയം ചെലവിടാം... നമുക്ക് ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കാം.. 😊
Tom അച്ചാ... ഇതാണ് Mass Reply... സഭയെ തകർക്കുന്നത് പുറത്തുള്ളവർ മാത്രമല്ല സഭയ്ക്ക് അകത്തുള്ളവരും കൂടിയാണ്.. അതുകൊണ്ട് ഇനിയെങ്കിലും സഭയിലെ മക്കൾ ഒറ്റകെട്ടായി നിൽക്കണം 🙏🏼🙏🏼
ഇവരൊക്കെ ഇരുമ്പനിമേലാണ് തൊഴിക്കുന്നത്. സ്നേഹം തന്നെയായ ഈശോയെ കൂടുതൽ സ്നേഹിക്കുന്നു. ചോരചിന്തി വളർന്നുവന്ന ക്രിസ്തുവിന്റെ പരിശുദ്ധ സഭയെ തകർക്കാൻ ഒരു വനും സാതിക്കില്ല. അത് സ്വപ്നം മാത്രമാണ്.
എല്ലാവരിലേക്കും ഇപ്പോൾത്തന്നെ ഇത് ഷെയർ ചെയ്യുക...🙏🏼🙏🏼🙏🏼
🙏🙏🙏
കുറച്ച് മുമ്പ് ഈശോ മറിയം യൌസേപ്പെ, എന്ന പേരിൽ ചിത്രം വന്നിരുന്നു, ബ്രദർ കാണാതെ പോയതാണൊ,???? ഇതിൻ്റനിർമാതാവ് ഒരു കൃസ്ത്യാനിയാണല്ലൊ, അയാളെയും ഈ വിവാദത്തിൽ ഉൾക്കൊള്ളിക്കേണ്ടതല്ലെ വിവാദമുണ്ടാക്കി വിജയിപ്പിക്കുകയാണൊലക്ഷ്യം, ഇത്തരം പേരിടുന്നതിൽ പണ്ടെ നമ്മളും എതിരാണ്
Atheyathe Visham Ellavarilekkum share cheyyuka.. Pettannu thattipokatte
@@jibing3018 😂😂🤪
ഈശോ എന്നാ സിനിമ യെപ്പറ്റി എനിയ്ക്കൊന്നും അറിയില്ല എഗിലും പറയട്ടെ അതിൽ സഭയുടെ കാര്യങ്ങൾ ളോ പുരോഹിതരെ പറ്റിയോ ഈശോയെ പറ്റിയോ തെറ്റായ രീതിയിൽ എന്തകിലും ഉണ്ടായിരുന്നോ naathirsh അത്ര തരം താണ രീതിയിൽഒരു പടം എടുക്കുമെന്ന് എനിക്ക് തോന്നില്ല അത്ര ബുദ്ധിയില്ലാത്തവനാണോ നാദിർഷ് അ വെറുതെ ചൊറിഞ്ഞു wranamaakkunnath
യേശു ഏക രക്ഷകൻ... ലോക രക്ഷകൻ... ആമ്മേൻ Love you JESUS.. So much❤❤❤❤❤❤❤❤❤❤❤❤❤
ഞങ്ങളുടെ എല്ലാം രോക്ഷമാണ് പ്രീയ അച്ഛൻ പറഞ്ഞത്. നാദിർഷാ മനസിലാക്കിയാൽ നന്ന്....
👍👍
രോക്ഷം കൂടാൻ ഒന്നും ഇല്ല ഇവിടെ.
ഈശോ എന്നത് ഒരു സ്വഭാവമായിരുന്നു
സ്നേഹത്തിന്റെ ഒരു സ്വഭാവം.
പേരുകളുടെ മെന്മയിൽ അടിസ്ഥാനം ഉറപ്പിച്ചവരല്ല ക്രിസ്ത്യാനികൾ, യേശു എന്ന സ്വാഭാവത്തിലാണ് നമ്മുടെ നിലനിൽപ്പും അടിസ്ഥാനവും അപ്പോഴേ നമ്മളെ ക്രിസ്തു അനുയായികൾ എന്ന് വിളിക്കാൻ സാധിക്കു.
ഇതിനോടുള്ള രോക്ഷാകുലമായ പ്രതികരണം, ക്രിസ്തുവിനെ പ്രേഘോഷിക്കൽ എന്ന് വിളിക്കാൻ സാധിക്കുമോ എന്നത് ഒരു സംശയമാണ്.
Ŵq❤❤ hh
U.uu. 😊@@phijopoulose1370
Unk ko ni ni ni ko ko ko@@KunjumonStJude
യേശു ഏകരക്ഷകൻ❤
നന്നാവില്ല നാദിര്‍ഷാ. നന്ദി കെട്ടവ
ഇങ്ങനെ യുള്ള പടങ്ങൾ ഇറങ്ങി യാൽ സത്യക്രിസ്ത്യനി കൾ എങ്കിലും പ്രതികരിക്കുക കാണാതെ ഇരിക്കുക 🙏🙏💞💞🙏🙏
അച്ഛന് നന്ദി !!തീർച്ചയായും പ്രേതീകരിച്ചേ പറ്റു. ഞങ്ങൾ എല്ലാവരും അച്ഛന്റെ അഭിപ്രായത്തോട് യോജിക്കുന്നു 🙏🏽🙏🏽👌
പ്രീതികരിക്കുവാൻ തന്റേടം കാണിച്ച അച്ഛന് അഭിനന്ദനം
ഈശോ ഏക രക്ഷകൻ
കേശു കളിച്ച് കളിച്ച് സിനിമാലോകം നാറുന്നതുപോലെ ഇന്ന് മറ്റൊരു മേഖലയും നാറുന്നില്ല ഇനിയും നാറും... തകരും...
"ഈ കല്ലിന്മേൽ വന്ന് മുട്ടുന്നുവൻ എല്ലാം തകരും..." 🔥🔥🔥
ഇതല്ലേ ഇപ്പോൾ അവർ അനുഭവിക്കുന്നത്.. യേശു വിനെ വിളിച്ചു വിലപിക്കട്ടെ🙏🙏
Wonderful speech, stay blessed Father.
God bless you Father
Thank you Father Super🙏🙏
നല്ല ഒരു മെസ്സേജ്.... Thank you acha
അച്ചാ സൂപ്പർ സൂപ്പർ 👍👍
അച്ചനെ ദൈവം സമൃതമായീ അനുഗ്രഹിക്കട്ടെ 🙏🙏🌹🙏🙏
Father
നന്നായിട്ട് പറഞ്ഞു.
Thanks
ഈ കെശുവിന്റെ നിർമാതാവിനെ സൃഷ്ടിച്ചതും, ഇനി അവസാനം അവനെ രഷികാനിരിക്കുന്നതും അവൻ തള്ളിപറയുന്ന നസ്രായണായ ഈ ജീവിക്കുന്ന സത്യ ദൈവം തന്നെയാണ് എന്ന് അവൻ തിരിച്ചറിയാൻ അധികം വൈകാതിരിക്കട്ടെ എന്നും ജീവിക്കുന്ന എന്റെ സത്യദൈവമായ ഈശോയ്‌ക്ക് എക്കാലവും സ്തുതിയും, ബഹുമതിയും, ആരാധനയും, സ്ത്രോസ്തവും, മഹത്വവും യുഗന്ത്യം വരെ ഉണ്ടായിരിക്കട്ടെ ആമ്മേൻ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
Very good father
Achan super aayi paraju.Let God bless you father
I Love you Jesus 🙏❤️💖
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ....
കേശു യെന്നു പരിഹസിച്ച ആളുടെ മതം ഇന്ന് എവിടെ നിൽക്കുന്നു....... കലാ ഹാരൻ യെന്നു മേനി നടിയ്ക്കുന്ന സിനിമയെന്ന പോകൂത്ത് - എവിടെ നിൽക്കുന്നു. ഇതിൽ രണ്ടിലും . സ്ത്രീയെ അപമാനിക്കൽ തന്നെ. അബേൽഅച്ഛനിലൂടെ ഇയർന്ന . ടിപേക്കൂത്തൻ . യഥാർത്ഥ സ്വഭാവം കാട്ടി. ... നിന്റെ പ്രവർത്തികൾക്ക് . കർത്താവ് പ്രതിഫലം നൽകും.. റൂത്ത്: 2:12.ഇത് കിട്ടി. ThankYou Father.
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൽ എന്നല്ലാതെ എന്തുപറയാണ്. ഇനിയെങ്കിലും ഇവന്മാരുടെ പിന്നാലെ നമ്മൾ പോകരുതേ. അച്ഛന് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ
🌹🌹🌹👍👍👍🙏🙏🙏
ആബേലച്ചൻ 👌👌👌 🙏🙏🙏 സംഗീതചരിത്രത്തിലെ അനിഷേധ്യ താരം
Thank you Acha for voicing our pain.
Congratulations father ... U have taken courage to speak against this kind of evil powers 🙏🙏 God bless you 🙏🙏
Thank you Acha . I felt the same
🙏GOD BLESS YOU FATHER ⚡️
Super father
God bless you
I'm proud to be a Christian 💪💪💪💪
ആയിരക്കണക്കിന് ആളുകൾക്ക് മുത്ത്ന്റെ കാമ കേളികളെക്കുറിച്ചു കൂടുതൽ അറിയുന്നതിനും അറഞ്ചം പുറഞ്ചം തെറി പറയുന്നതിനും സോഷ്യൽ മീഡിയയിൽ എഴുതുന്നതിനും അവസരം ഒരുക്കിയ നാദിർഷ ഇക്കാ നബി നിന്ദ നടത്താൻ വഴിയൊരുക്കിയ നിനക്ക് ഹൂറികളെ കിട്ടില്ല
Amen halleluja 💖 Thank you father ❤
യേശു കർത്താവ് ദഹിപ്പിക്കുന്ന അഗ്നി. ആമേൻ ആമേൻ.
സൂപ്പർ അച്ചാ തകർത്തു.
ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുട സർവശക്തനായ ദൈവത്തിന്റ നാമം ഈ ശോ. ആ നാമം തന്നെയാണ് യേശു. ഞങ്ങൾ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി സ്വർഗ്ഗ പിതാവ് തന്ന നാമമാണ് ഈ ശോ. ആ നാമം നദിർഷായ്ക്കു സിനിമക്ക് ഇടാനുള്ളതല്ല. നിങ്ങൾ വേറെ വല്ല പേരും ഇടാൻ തയാറാകണം.
ഇപ്പോ അവര് അനുഭവിക്കുന്നുണ്ട് ഇരുമ്പാണിയിൽ തൊഴിക്കുമ്പോൾ സൂക്ഷിക്കണം രണ്ടിനും കിട്ടും
Well said Achaa. അയാൾക്ക് വിവരം വെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു...
Nathirsha Ne Malannukidannu Thuppiyaal ninte Nenjathuthanne Veezhum
സത്യം❤❤
സുപ്പർ അച്ഛാ 👍👍👍👍👍
Very well said father. Thank you father. God bless you 🙏
Veryverysupperacha
🙏🙏Thank you father.may 🙏🙏🙏🌹 god bless
Great !Rev Father..hat's off
God 🙌
Father , Big salute! God bless !
Very very good father. ഞങ്ങൾ പറയാനുള്ളത് അച്ഛൻ പറഞ്ഞു
7bughvnklo
അച്ചനെങ്കിലും ഇത്രയും പ്രതികരിച്ചതിനും , അറിവു നൽകിയതിനും നന്ദി.
God bless you Father🙏🏻🙏🏻🙏🏻🙏🏻
അച്ചാ നന്ദി 👍👍👌
Thank you Father God bless you 🙏🙏🙏
Achaa നന്നായിരിക്കുന്നു.
നദിർഷാ നിനക്കും വരുന്നു പണി.. ഒരുത്തൻ ഓടി കൊണ്ടിരിക്കുവാ 🤣.. അച്ഛാ ഒത്തിരി 🙏
I love you Jesus so much
Excellent Talk.
നാദിർഷാ അവൻ വന്ന വഴി മറന്നവനാ
യേശുവിളല്ലാതെ വരെ ഒരുത്തണിലും രെക്ഷ യില്ല
Father, well done. Thanks a million.
Super answer, God bless you 😍😍
ഗുരുത്വം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്നിപ്പോൾ സിനിമാക്കാരൻ എന്ന് പറയുന്നവരെ വളരെ പുച്ഛത്തോടെ മറ്റും നോക്കുന്നത്. പണ്ടവർ എന്തോ ദേവലോകത്ത് നിന്ന് വന്ന ലക്ഷണമായിരുന്നു ആൾക്കാരുടെ പരാക്രമം കാണുമ്പോൾ. ഇന്നിപ്പോൾ ഈ വർഗ്ഗം മുഴുവൻ ഇത്ര ചെറ്റകൾ ആണെന്ന് ഇപ്പോഴാണ് പൊതു ജനത്തിന് മനസ്സിലായത്. ഇനിയെങ്കിലും ഇവനൊക്കെ മനസ്സിലാക്കണം സത്യ ദൈവത്തെ തൊട്ടു കളിച്ചാൽ ഇതായിരിക്കും അവസ്ഥ എന്ന്. ഈ വർഗ്ഗം ചെയ്യുന്നതുപോലെ നമ്മൾ ബോംബും തോ ക്കുമായി ഇറങ്ങേണ്ട ആവശ്യമില്ല ദൈവം തക്ക സമയത്ത് പ്രതികരിക്കും. ദൈവം പ്രതികരിച്ചപ്പോൾ പുറത്തിറങ്ങി നടക്കാൻ പാടില്ലാത്തയായി ഇവറ്റകൾക്ക്.
നന്നായി അച്ചാ ഇത്ര യെങ്കിലും പറഞ്ഞതിന് 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🌹🌹🌹🌹🌻🙏🙏🙏🙏🙏🌸🌺🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🌷🌷🌷🌷🌷🌷🌹🌹🌻🙌🙌🌹🌻🙌
Well done
Thank u Rev. Fr. 🙏🙏🙏
Well done father
ഈശോ ചെയ്ത ഒരു അത്ഭുതം ഉണ്ട്..
അവഹേളിക്കാവുന്നതിന്റെ പരമാവധി അവഹേളിക്കാൻ വേണ്ടി, ഈശോയെ അവഹേളനത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്ന "കുരിശ്ശിൽ" തറച്ചു.. അവിടെ ഈശോ ചെയ്ത അത്ഭുതമാണ് ഇപ്പോൾ എന്റെ കഴുത്തിൽ കിടക്കുന്ന "കുരിശ്".. അത്ര വലിയ അപമാനത്തിന്റെ അടയാളമായിരുന്ന കുരിശ്ശിനെ ഇപ്പോൾ എനിക്കഭിമാനിക്കാൻ തക്ക അടയാളമാക്കാൻ കഴിവുള്ള എന്റെ കർത്താവുള്ളപ്പോൾ ഞാൻ എന്തിനാ ഒരു സിനിമയെ ഓർത്തു വിഷമിക്കുന്നത്?
നമ്മുടെ തലമുറകളെ തെറ്റിദ്ധരിപ്പിക്കുന്ന പഠനങ്ങൾ, സിനിമകൾ, പ്രസ്ഥാനങ്ങൾ, സംഘടനകൾ ഒക്കെ ഉണ്ടാകുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാനല്ല ഈശോ പഠിപ്പിച്ചത്... നമ്മുടെ വിശ്വാസം കൂടുതൽ ആത്മാർഥമായി, കൂടുതൽ ആഴത്തിൽ, കൂടുതൽ സ്നേഹത്തോടെ വിളിച്ചു പറയാനും, തലമുറകൾക്ക് കയ്മാറാനും നമുക്ക് കഴിയണം... തല്ലി കെടുത്തുമ്പോൾ വീണ്ടും ആളിക്കത്തുന്ന തീയാണ് യേശുവിലുള്ള വിശ്വാസം..
സഭയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ നമുക്ക് കാണാം, ഈശോയെപ്പോലെ ചിന്തിച്ചു കൊണ്ട് പ്രശ്നങ്ങളെ നേരിട്ടവരെ ആണ് നാം ഇന്നും ബഹുമാനത്തോടെ ഓർക്കുന്നത്... യേശുവിനെ പ്രതി ആയാൽ പോലും വാളെടുക്കുന്നവൻ വാളാൽ എന്ന് വ്യക്തമായി ഈശോ പഠിപ്പിച്ചിട്ടുണ്ട് ...
ഒരു ക്രിസ്ത്യാനി, ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെയും സഹിഷ്ണുതയുടെയും മാർഗം മറന്നു ചരിക്കുമ്പോൾ, അതിൽ സ്വർഗ്ഗം സന്തോഷിക്കുമെന്ന് കരുതാൻ പറ്റുമോ? മറിച്ച് അതിനെ പ്രതി സന്തോഷിക്കുന്ന മറ്റൊരുവൻ ഉണ്ട് എന്ന് നാം അറിയണം .. നാം ആരെ സന്തോഷിപ്പിക്കണം?
നമ്മുടെ ജീവിതത്തിൽ ഈശോയെ സ്നേഹിക്കാനും ഈശോയെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കാനും നമ്മെ ദൈവം സഹായിക്കട്ടെ... നമ്മുടെ സമയം ഫലപ്രദമായി ചെലവഴിക്കാം.. നമ്മുടെ വിശ്വാസം കൂടുതൽ ആഴപ്പെടുത്താൻ ഉള്ള വിളി ആണ് ഇത് എന്ന് കരുതി നമ്മുടെയും, തലമുറകളുടെയും വിശ്വാസത്തിനും അനുഗ്രഹത്തിനും എന്താണ് വേണ്ടതെന്നു കണ്ടെത്തി അവയിൽ കൂടുതൽ സമയം ചെലവിടാം...
നമുക്ക് ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കാം.. 😊
M
Excellent speech
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ് ഇത്തരം സിനിമകൾ പുറത്തിറങ്ങാൻ അനുവദികരുത് ക്രിസ്ത്യൻസ് ഉണർന്നു പ്രവർത്തിക്കണം. ഇതിൽ അഭിനയിക്കുന്ന നടന്മാരെയും ബഹിഷ്കരിക്കുക.
Very Very Very good news sir (father
Congrats fatherji chevi ullavan kelkkatte🙏🙏
Well done dear father. We proud of you👍
Good respond 🙏🙏🙏🙏💕🌹😍
Thank you Father... for
Responding for the truth... even thouh it is very late.
Jesus is our Savior and redeemer of this world
Super❤❤❤❤❤❤❤
പ്രതികരിക്കാൻകാട്ടിയ ്് ആർജ്ജവത്തിന്അഭിനംഅച്ഛോ
Super അച്ചാ ❤❤❤👍🏻👍🏻
Congratulations Father....
Thank you Father
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അച്ഛാ.
സുപ്പർ ❤❤❤❤
I, love, Jesus ❤️❤️❤️
ലോകമെമ്പാടുമുള്ള യേശൂവിൽ വിശ്വസിക്കുന്നവരെ ഒന്നിക്കുവിൻ പ്രതികരിക്കുവിൻ നമ്മുടെ യേശൂവിനെ ഇവർ അപമാനിക്കുന്നു
Very good speech
സത്യം
Congratulation Rev. Father
Yes Father.
Excellent! Very true Father.! 👌👌👌
ക്രിസ്ത്യാനി.. ഒരുമ്പെട്ടാൽ.. ഇവിടെ ഒരുത്തനും നിലനിൽക്കാനാവില്ല മറക്കേണ്ട. ക്രിസ്ത്യാനി കീ ജയ്
Super reply father
Good speech👌 Well done father🙏🏻
വ്യക്തിപരമായി അധിക്ഷേപിച്ചല്ല മറുപടി കൊടുക്കേണ്ടത്, വൈദികനായ താങ്കൾ... നല്ല മാതൃകയാണ് വിശ്വാസികൾക്ക് കൊടുക്കുന്നത്... ഇതല്ല സുവിശേഷം 🙏
Tom അച്ചാ... ഇതാണ് Mass Reply... സഭയെ തകർക്കുന്നത് പുറത്തുള്ളവർ മാത്രമല്ല സഭയ്ക്ക് അകത്തുള്ളവരും കൂടിയാണ്.. അതുകൊണ്ട് ഇനിയെങ്കിലും സഭയിലെ മക്കൾ ഒറ്റകെട്ടായി നിൽക്കണം 🙏🏼🙏🏼
Very well said father 👍
Achan super
Suppar👍👍👍👍
ഇത് പോലുള്ള പുരോഹിതരെയാണ് ഇന്ന് സഭക്ക് ആവശ്യം.🙏 അല്ലാതെ നാൽക്കവലകളിൽ സഭാ വിരുദ്ധ പ്രവർത്തികൾ ചെയ്യുന്നവരെയല്ല വേണ്ടത്.
Absolutely correct
ജോസഫ്സാറിന്റെ കൈ വെട്ടിയപ്പോൾ ഈ അച്ചൻമാർ ഒളിവിൽ പോയിരുന്നു.
Very Good Dear Rev. Father
Super acha super
അച്ചോ മുഹമ്മദ് എന്നോ അള്ളാന്നോ ഒരു പേരിട്ട് എന്തെങ്കിലും ഒരു സിനിമ എടുത്തു നോക്കിയേ എത്ര പേരെ കൊന്നേനെ കോടതി പോലും അവർക്ക് അനുകൂലമായി നിൽക്കും
Well said father.. may Sacred Heart of Jesus Bless you.
ശരിയാണ്
Well done father 👌👌🙏🙏🙏🙏
R I P to Father Aabel.. Praise to be Jesus Christ..
ഇവരൊക്കെ ഇരുമ്പനിമേലാണ് തൊഴിക്കുന്നത്. സ്നേഹം തന്നെയായ ഈശോയെ കൂടുതൽ സ്നേഹിക്കുന്നു. ചോരചിന്തി വളർന്നുവന്ന ക്രിസ്തുവിന്റെ പരിശുദ്ധ സഭയെ തകർക്കാൻ ഒരു വനും സാതിക്കില്ല. അത് സ്വപ്നം മാത്രമാണ്.
❤
അല്ലെങ്കിലും നാദിർഷാക്ക് ഭയങ്കര അഹങ്കാരമാണെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. ആ പട്ടിയെ സിനിമയിൽ നിന്നും പുറത്താക്കാൻ ആരുമില്ലേ?
Father....Well spoken.
God bless you..🙏🙏🙏.
((We should boycott all movies and TV programmes of Nadirsha)).