ആ ധ്യാനത്തിനിടയിൽ യേശു നേരിട്ട് എൻ്റെ കൈയ്യിൽ പിടിച്ചു... പിന്നീട് നടന്നത് ? YES LORD 19 SHALOMTV

Поділитися
Вставка
  • Опубліковано 7 лют 2025
  • Fr Sajith Solomon l YES LORD 19 | shalomtv
    #shalomtv
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 137

  • @pavanasr3836
    @pavanasr3836 3 місяці тому +6

    അച്ചന്റെ ദൈവവിളി എത്ര ശ്രേഷ്ഠം, വലിയ പ്രചോദനം സജിത്തച്ചാ അച്ചൻ.എന്നും സഭയ്ക്കും ലോകത്തിനും അനുഗ്രഹമായിരിക്കട്ടെ ഒരു വിശുദ്ധനാകട്ടെ.

  • @miniudayan4866
    @miniudayan4866 4 місяці тому +47

    🙏🙏🙏🙏 അച്ചനെ ഈശോ എപ്പോഴും കൂടുതൽ ലായി അനുഗ്രഹം തന്ന് സ്നേഹിക്കുന്ന അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @shinysam4499
    @shinysam4499 4 місяці тому +25

    പരിശുദ്ധ അമ്മയുടെ സ്നേഹവും സംരക്ഷണവും തുടർന്നുള്ള അച്ചന്റെ പൗരോഹിത്യ ജീവിതത്തിൽ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @Daisy_tomy
    @Daisy_tomy 2 місяці тому +1

    ഞാൻ വളരെ താമസിച്ചാണ് അച്ചൻ്റെ toalk കെട്ടെതെങ്കിലും വല്ലാത്തൊരു അനുഭമായിരുന്നു ദൈവം കൈപിടിച്ചു നടത്തുന്ന ഒരോ അനുഭവം എനിക്ക് വല്ലാത്തൊരു അനുഭമായിരുന്നു അച്ചനോട് പറയാൻ വാക്കുകളില്ല അച്ചൻ്റെ ജീവിതത്തിലുടനീളം ദൈവഹിതമനുസരിച്ച് നീങ്ങുവാനും ഒത്തിരിത്ത്മാക്കളെ ഈശോയുടെ രക്ഷയിലേക്ക് നേടിയെടുക്കുവാനും അച്ചനെ പ്രാപ്തനാക്കട്ടെ ഈശോയുടെ ഉള്ളം കൈയ്യിൽ പിടിചു നടത്തേണമേ... ഹാലേലൂയ്യോ🙏🏻🙏🏻🙏🏻🙏🏻

  • @valanteenclement7959
    @valanteenclement7959 3 місяці тому +2

    God bless you, father

  • @merinamilton1817
    @merinamilton1817 4 місяці тому +13

    Our gifted parishioner Fr Sajith.🙏🏻 Ever seen prayerfully only.
    ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷി. 😍😍

  • @metildaaugustine5573
    @metildaaugustine5573 4 місяці тому +20

    ഈശോയെ എന്നും അച്ചനെ കൈ പിടിച്ചു നടത്തണമെ

  • @bellatony8774
    @bellatony8774 4 місяці тому +12

    പാളയം പള്ളിയിൽ കുർബാന അർപ്പിക്കുന്നതിൽ പങ്കെടുക്കാൻ അവസരം കിട്ടി നല്ല ഭക്തിയോട് കൂടി കുർബാനയിൽ പങ്കെടുത്തു ആമേൻ 🙏🏻🙏🏻

  • @girlystanly3001
    @girlystanly3001 4 місяці тому +10

    എന്റെ ഈശോയെ... അങ്ങ് തിരഞ്ഞെടുത്ത ഈ അച്ചൻ മകനെ നല്ലൊരു വിശുദ്ധനായി ഉയർത്തി അനുഗ്രഹിക്കണമേ എന്ന് യാചിക്കുന്നു.. ഈശോയുടെ പ്രിയ അച്ചാ.. ഞങ്ങളെയും വി. ബലിയുടെ നേരം ഓർക്കണമേ. പ്രേത്യേകിച്ചു എന്റെ മകളും മക്കളും ഈ ലോകത്തിന്റെതായ് ജീവിതം നയിക്കുന്നു ഈ മക്കൾ നല്ല ഒരു Jesus Youth മക്കളായി മാറുന്നതിന് ഈ അമ്മ ആഗ്രഹിക്കുന്നു. നല്ല കഴിവുള്ള മക്കൾ അവരുടെ കഴിവ് ദൈവത്തിനായ് ചെയ്തു കാണാൻ അനുഗ്രഹിക്കണം ഇത് ആണ് ഈ അമ്മയുടെ പ്രാർത്ഥന. അച്ചൻ മോനെ ഇവർക്കായ് പ്രാർത്ഥിക്കാമോ? ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙌🙌🙌

  • @leondaslopez
    @leondaslopez 4 місяці тому +17

    ദൈവസ്നേഹം നിറഞ്ഞ അച്ഛൻ

  • @johnajin4386
    @johnajin4386 4 місяці тому +11

    അച്ചാ, അച്ചന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റിയ ദൈവം ഈ ആഗ്രഹവും നിറവേറ്റാനായി പ്രാർത്ഥിക്കുന്നു ❤❤❤

  • @srvijinivictor
    @srvijinivictor 4 місяці тому +9

    Sajith acha..kettittu goosebumps varuva... really amazing love journey with our master Jesus...Thanking God once again for the sublime vocation of your Priesthood

  • @joh106
    @joh106 4 місяці тому +14

    ഈശോയെ 🙏എത്ര വിശുദ്ധനായ മകനാണ് അങ്ങയുടെ ഈ മകൻ🙏ഒരു കഥ കേക്കുന്ന പോലെ മുഴുവൻ കൗതുകത്തോടെ കേട്ടിരുന്നു പോയി 🙏🥰

  • @jesusterencepeter
    @jesusterencepeter 4 місяці тому +10

    He was my seniour in Engineering college. All glory to Jesus. Amen

  • @idafernandez450
    @idafernandez450 3 місяці тому +3

    എത്ര സംഭവബഹുലമായ ജീവിതകഥ!. മനസ്സ് ഈശോ യ്ക്ക് കൊടുത്തതല്ലേ.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒടുവിൽ പുരോഹിതൻ ആയല്ലോ... അല്ല... ഈശോ ആക്കിയല്ലോ. ദൈവം അച്ചനെ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @refoldajosephjoseph8884
    @refoldajosephjoseph8884 4 місяці тому +11

    എന്നും ഈശോയുടെ ഒപ്പം ആയിരിക്കുവാൻ കൃപ നൽകണമേ

  • @mollyfrancis1198
    @mollyfrancis1198 3 місяці тому +2

    God bless u achaa

  • @PaviyolaE
    @PaviyolaE 4 місяці тому +12

    ദൈവം അനുഗ്രഹിക്കട്ടെ ഫാ സജിത്ത് സോളമൻ ❤❤

  • @shinypaul-m7m
    @shinypaul-m7m 3 місяці тому +2

    സജിത്തച്ഛന്റെ കുർബാന കൂടുന്നത് തന്നെ ഒരു അനുഗ്രഹമാണ് 💗

  • @user-q992
    @user-q992 4 місяці тому +4

    Dear Jesus please call more and more loving fathers like this. Blessed and lucky father❤🙏

  • @juliexavier8201
    @juliexavier8201 4 місяці тому +8

    I experience jesus christ every sunday i attend ur mass at st josephs church palayam.
    May God Bless you father to bring us closer to God by ur inspiring messages during mass

  • @latitiaxavier3594
    @latitiaxavier3594 3 місяці тому +3

    ഈശോയെ, ധാരാളമായി അനുഗ്രഹിച്ചു ആശീർവദിക്കണമേ ! സജിത്ത് അച്ഛനെ.. ഈശോയെ നന്ദി. ഈശോയെ സ്തുതി. സ്തോത്രം.. ആമേൻ.. 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @kochuthresiadavid1830
    @kochuthresiadavid1830 4 місяці тому +17

    അനുഗ്രഹമുള്ള അച്ചൻ

  • @jijirine
    @jijirine 4 місяці тому +4

    May God bless you Fr Sajith Solomon

  • @LattishaLattisha
    @LattishaLattisha 4 місяці тому +13

    Achane neritu ariyam nalla dhevanugraham ulla achan anu🙏🙏❤️

  • @utubedominic1
    @utubedominic1 4 місяці тому +3

    ദൈവത്തിൻ്റെ പദ്ധതി മനുഷ്യർക്ക് ദുർഗ്രഹം ആണ്. ദൈവ കാരുണ്യം എന്നും എപ്പോഴും ഉണ്ടാകട്ടെ ❤

  • @kunjumonantony7750
    @kunjumonantony7750 3 місяці тому +3

    അച്ഛനെ എന്നും ഈശോ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @solymathew3166
    @solymathew3166 2 місяці тому +1

    Eeshoye,achane anughrahikkane

  • @anumodmarkose1712
    @anumodmarkose1712 4 місяці тому +3

    എന്റെ ഇടവകാംഗവും ജേഷ്ഠസുഹൃത്തുമായ വൈദീകൻ 😊

  • @shynijohn5152
    @shynijohn5152 4 місяці тому +2

    ദൈവം അച്ഛനെ വീണ്ടും വീണ്ടും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤

  • @shinyantony2942
    @shinyantony2942 4 місяці тому +9

    God bless you Achaa

  • @marthoopa1784
    @marthoopa1784 4 місяці тому +3

    Most candid sharing..BECOME A SAINT

  • @manojgeorge6030
    @manojgeorge6030 4 місяці тому +3

    God has a plan that no one else can change other than himself.

  • @donjose9154
    @donjose9154 4 місяці тому +7

    Dear father, god bless you abundantly.
    We are lucky to recieve your holy services always from plalayam st.joseph cathedral. Please pray for me to get a job

  • @praveen4719
    @praveen4719 4 місяці тому +2

    God bless you Fr.Sajith. Your words are always inspiring, especially us young generation more towards Jesus Christ spiritually. All the best Father.❤🙏🙏

  • @vajames8
    @vajames8 4 місяці тому +2

    God bless you Acha!! May the Lord always bless and keep you and may our blessed Mother cover and protect you in her mantle!!

  • @pushpakumarib4306
    @pushpakumarib4306 4 місяці тому +2

    Lord Jesus Christ Always Bless You with good health wealth prosperity and peace.

  • @jeenusaj9705
    @jeenusaj9705 4 місяці тому +6

    Achoii, You are always an inspiration❣️ God blesss uuu✨

  • @VibinGarrix
    @VibinGarrix 3 місяці тому +2

    Enter Sunday calssile sir....
    Sajith fr...... ❤❤❤❤

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 4 місяці тому +7

    God bless you Fr.Saji. Please pray for my family 🙏🙏🙏🌹

  • @beslycruz733
    @beslycruz733 4 місяці тому +3

    അച്ഛനെ ഈശോ സ്നേഹിക്കുന്നു

  • @elizabethjohn9134
    @elizabethjohn9134 4 місяці тому +7

    Family Apostalte il kandu such a wonderful Fr Esoyude nalla Mone Achen

  • @shaijapaul5688
    @shaijapaul5688 4 місяці тому +10

    എന്റെ മകൻ joseph paul നു വേണ്ടി യും പ്രാർത്ഥിക്കണേ autisum adhd ആണ് . 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajo9146
      @ajo9146 4 місяці тому +3

      ആകാശത്തിൻ്റെ കീഴിൽ ഭുമിയിൽ മനുഷ്യരുടെ രക്ഷയ്ക്കായി ഒരു നാമമേ നൽകപ്പെട്ടിട്ടുള്ളൂ. യേശുവാ. കടുക്മണിയുടെ അത്ര വിശ്വാസം ഉണ്ടെങ്കിൽ യേശുവായുടെ നാമത്തിൽ ആവശ്യപ്പെടുക. ഇനി മേലിൽ പാപം ചെയ്യാതെ നീതിമാനയി ജീവിക്കൂ. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @salikuttygeorge827
    @salikuttygeorge827 4 місяці тому +5

    Acha God bless you

  • @maryjoseph2962
    @maryjoseph2962 4 місяці тому +3

    God bless you Achaa more and more to accomplish His Will in you.

  • @MercyJose-fn2kt
    @MercyJose-fn2kt 4 місяці тому +2

    Great inspirational message to everyone and also for all the youth, appreciate you and the Almighty God bless you abundantly and keep you safe and healthy in the hand of God to continue as a good instrument of God ❤️🙏🏼🙏🏼🌹🙏🏼

  • @DivyaChristopher-xe3je
    @DivyaChristopher-xe3je 4 місяці тому +2

    God bless you Father 🙏 Your Priesthood is a blessing to our Church.

  • @gnelson8053
    @gnelson8053 4 місяці тому +3

    Prays the lord 🙏 hallelujah God bless you 🙏 ❤ I will pray for you God be with you 🙏

  • @Lailalaila-zo2xl
    @Lailalaila-zo2xl 4 місяці тому +3

    Amen 🙏

  • @marybiolin630
    @marybiolin630 4 місяці тому +5

    God bless you father🙏 Please pray for my son and my daughter🙏

  • @sheldadinny6525
    @sheldadinny6525 4 місяці тому +6

    God bless you Father

  • @rejikuriakose7636
    @rejikuriakose7636 4 місяці тому +3

    God Bless you🙏🙏🙏🙏🙏

  • @paullazer9451
    @paullazer9451 4 місяці тому +2

    God's blessing with you 🙏 ❤

  • @shajilkumar2388
    @shajilkumar2388 4 місяці тому +6

    🙏praise the loard.

  • @George-mt7vn
    @George-mt7vn 6 днів тому

    അച്ചാ God bless ❤

  • @felixraphael8888
    @felixraphael8888 4 місяці тому +7

    God bless you father thank you

  • @mariammamathews1676
    @mariammamathews1676 4 місяці тому +7

    Praise the Lord 🙏🙏🙏

  • @SureshPJ-zo1ec
    @SureshPJ-zo1ec 4 місяці тому +6

    God bless u father

  • @nirmalamercy4115
    @nirmalamercy4115 4 місяці тому +8

    സജിത് അച്ചനെ ദൈവ൦ എപ്പോഴു൦ കൈപിടിച്ചു നടത്തണേ എന്ന് പ്രാ൪ത്ഥിക്കുന്നു

  • @mariamnadackapadam945
    @mariamnadackapadam945 4 місяці тому +6

    God bless you Acha..🙏

  • @rosammababu3602
    @rosammababu3602 4 місяці тому +4

    May God bless you with all grace.

  • @jessyjoji7635
    @jessyjoji7635 4 місяці тому +3

    May the Holy spirit guide you throughout your life

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 4 місяці тому +3

    Amen.praise the Lord.🙏🌹

  • @21ghela
    @21ghela 4 місяці тому +3

    May God bless you

  • @rosammababu3602
    @rosammababu3602 4 місяці тому +2

    Lord Jesus bless you with grace.

  • @Mystica-i9n
    @Mystica-i9n 4 місяці тому +5

    ❤❤❤❤Stay blessed n holy achaa❤❤❤

  • @betsyjames4835
    @betsyjames4835 4 місяці тому +3

    God bless you Fr Sajith May the good Lord bless you to accomplish His mission 🙏🏽

  • @selvimartin5531
    @selvimartin5531 4 місяці тому +5

    Amen🙏🙏🙏❤️ God Bless You Acha 🥰

  • @vijithajerald5013
    @vijithajerald5013 4 місяці тому +4

    God bless uu sajith achaa❤❤

  • @lillykuttydas3496
    @lillykuttydas3496 4 місяці тому +1

    KARTHAVE appuneum kichuneum rhodaname

  • @Mahimajibi
    @Mahimajibi 4 місяці тому +3

    Praise the Lord🙏beautiful message🙏God bless you acha🙏

  • @lillyjoy8196
    @lillyjoy8196 4 місяці тому +4

    God bless u acha 🙏✝️

  • @sheebavarghese8857
    @sheebavarghese8857 4 місяці тому +3

    Great father. So sweet experience

  • @LattishaLattisha
    @LattishaLattisha 4 місяці тому +4

    God bless u sajith acha 🙏✝️

  • @BeenaMathew-s7h
    @BeenaMathew-s7h 4 місяці тому +4

    Proud of you acha

  • @PraseedaPG
    @PraseedaPG 4 місяці тому +4

    Jesus youth

  • @joshyjoshy5944
    @joshyjoshy5944 4 місяці тому +3

    🙏

  • @deepthibiju6430
    @deepthibiju6430 3 місяці тому +2

    അച്ഛാ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ...

  • @the2eyesofmyfather811
    @the2eyesofmyfather811 4 місяці тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @AnnMaria-z6q
    @AnnMaria-z6q 4 місяці тому +3

    God bless you father 🙏🏻

  • @gracybaby4084
    @gracybaby4084 4 місяці тому +3

    Nanni gods special blessings

  • @leondaslopez
    @leondaslopez 4 місяці тому +4

    Praise God for his blessings and grace 🙏

  • @joymg2848
    @joymg2848 3 місяці тому +2

    അച്ഛാ എന്റെ മകന്റെ ഓപ്പറേഷൻ ആണെന്ന് അവനുവേണ്ടി പ്രാർത്ഥിക്കണേ

  • @thresiammajohn4241
    @thresiammajohn4241 4 місяці тому +3

    ❤🎉🎉🎉❤

  • @lissythomas7174
    @lissythomas7174 4 місяці тому +2

    🙏👍💐❤️

  • @riyasebastian2240
    @riyasebastian2240 4 місяці тому +5

    ❤❤❤❤

  • @celinevarghese6603
    @celinevarghese6603 3 місяці тому +2

    Hebrews 5:1 to 10 clearly says abt priesthood

  • @sahjis1393
    @sahjis1393 4 місяці тому +3

    💓🙏

  • @sralicemarymary2659
    @sralicemarymary2659 4 місяці тому +3

    God Bless U Fr🙏🙏🙏

  • @SebastianCA-zl2di
    @SebastianCA-zl2di 4 місяці тому +3

    🙏🙏🙏🙏🙏. 👍👍👍👍👍

  • @alphonsabenedict7288
    @alphonsabenedict7288 4 місяці тому +3

  • @shainyjohnson1838
    @shainyjohnson1838 4 місяці тому +2

    God bless you Rev. Fr... My prrs. Kindly pray for my son Abin Johnson 4th year seminaryan in verapoly diocese. Tku

  • @RaniAntony-pb8cu
    @RaniAntony-pb8cu 4 місяці тому +1

    🙏🙏🙏

  • @coastalguys
    @coastalguys 4 місяці тому +2

    🥰🥰🥰🥰

  • @seabastianmattan497
    @seabastianmattan497 3 місяці тому +1

    The effect of that horrible miracle is that you are still alive!

  • @daisypphilip3047
    @daisypphilip3047 4 місяці тому +1

    😭😭😭🙏🙏🙏

  • @josetk2271
    @josetk2271 3 місяці тому

    പൗരോഹിത്യവും സന്ന്യാസവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന സത്യം അച്ഛന് അറിയില്ല.
    " പുരോഹിതൻ വിവാഹിതനായിരിയ്ക്കണം, കുടുംബം നോക്കുന്നവനായിരിയ്ക്ക്ണം "
    എന്ന പൗലോസ് സ്ലീഹയുടെ അഭിപ്രായം അച്ചൻ വായിച്ചിട്ടില്ല എന്ന് മനസിലാവുന്നു.
    ബൈബിൾ ഒരു തവണ എങ്കിലും വായിക്കാൻ ശ്രമിക്കുക.
    ഞാൻ ഒരു കത്തോലിക്കനാണ്.

  • @maryjoe6456
    @maryjoe6456 4 місяці тому +2

    ബഹു. അച്ചാ, മാർച്ച്‌ 24 മംഗളവാർത്ത അല്ലെ

    • @christinmary4368
      @christinmary4368 3 місяці тому +1

      മംഗള വാർത്ത മാർച്ച്‌ - 25 aanu

  • @georgethattil6460
    @georgethattil6460 4 місяці тому +1

    Another Modi ? direct conection ?

  • @thomaskutty6226
    @thomaskutty6226 4 місяці тому +2

    ഇങ്ങനെയൊന്നും തള്ളരുത് അച്ഛാ, നുണയെക്കാൾ വലിയ പാപമില്ല വ്യഭിചാരത്തെക്കാൾ വലിയ പാപമാണ് നുണ കലർത്തിയുള്ള സംസാരം

    • @jofynoah
      @jofynoah 4 місяці тому +1

      You are so rude. Why would you say something like this? Be respectful to this priest

    • @jancykattakayam6690
      @jancykattakayam6690 4 місяці тому +1

      Ninte rogam manasilakunnilla;oru pakshe schizophrenia ayirikum.karunakuvendi prarthikunnadayirikum nallad.😭

    • @celinevarghese6603
      @celinevarghese6603 3 місяці тому +1

      Who made u an authority abt the commandments. U watch all catholic videos and put negative comments. Hope nothing is wrong with u