ടവർ പോലൊരു പ്ലാവ് മുറിച്ചപ്പോൾ |tree cutting|danger |adventure|hevy|hight|artocarpus heterophyllus|

Поділитися
Вставка
  • Опубліковано 11 вер 2024
  • ഒരു പ്ലാവ് മുറിക്കുന്നതാണ് നമ്മുടെ ഇന്നത്തെ വീഡിയോ. മാനം മുട്ടെ ഉയരമുള്ള ഈ പ്ലാവിന്റെ മുകളിൽ നിന്ന് ഒരു പാട് ഭംഗിയുള്ള കാഴ്ചകളാണ് പകർത്താൻ സാധിച്ചത്.അതെല്ലാം വ്യത്യസ്തമായ ഒരനുഭവം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു ❤️❤️❤️❤️❤️
    ഒരുപാടു പേര് എന്റെ നമ്പർ ചോദിക്കുണ്ട്
    👇 താഴെ നമ്പർ കൊടുക്കുന്നുണ്ട്
    jinusankar feroke
    mob:8139073141
    ma insta id
    jinu. jinusankar
    ista link
    ...
    follow cheyth support cheyyane❤️❤️🙏🙏🙏

КОМЕНТАРІ • 945

  • @j-s-rvibes821
    @j-s-rvibes821  2 роки тому +7

    instagram.com/jinu.jinusankar? മ്മടെ instagram ലിങ്ക് ഇതാണ് ട്ടാ സപ്പോർട്ട് ഉണ്ടാവണേ ❤️❤️❤️❤️

  • @haleemacreative1676
    @haleemacreative1676 2 роки тому +247

    വെറും പരിഹാസവും ഒച്ചവെപ്പുമല്ലാതെ ഒന്നും പറയാനില്ലാത്ത ചാനലുകൾക്ക് വരെ ലക്ഷ കണക്കിന് വരിക്കാർ ഉണ്ട്... ഇതു പോലെ സ്വന്തം കഴിവും ജോലിയുടെ റിസ്ക്കും മഹത്വവും പരിചയപെടുത്തുന്ന ചാനലുകൾ വളരട്ടെ.... 👏👏👏

    • @j-s-rvibes821
      @j-s-rvibes821  2 роки тому +12

      വളരെ സന്ദോഷം ചേട്ടാ ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️

    • @powerelectronics8640
      @powerelectronics8640 2 роки тому

      Athe bro👍❤️

    • @mobinsibichan4467
      @mobinsibichan4467 2 роки тому

      പൊളി.. പൊളി...🔥🔥🔥🔥🔥

  • @sajikumar187
    @sajikumar187 3 роки тому +447

    സുഹൃത്തേ നിങ്ങളുടെ ജോലി കൊള്ളാം സുരക്ഷിതമായി ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ

  • @karumadikaran1212
    @karumadikaran1212 3 роки тому +121

    ഇംഗ്ലീഷുകാരന് മാത്രമല്ല മലയാളിക്കും പറ്റും 🤩😁💝

  • @anishkwl3128
    @anishkwl3128 3 роки тому +191

    അയ്യോ ചേട്ടനെ സമ്മതിക്കണം 🤦🤦🙏 ഇത് കണ്ടിട്ട് തന്നെ എൻ്റെ കൈ കാലുകൾ വിറക്കുന്നു. ഞാൻ മരത്തിൻ്റെ മുകളിൽ കയറി ഇരുന്നു താഴോട്ടു നോക്കുന്ന പോലെ തോന്നി .

  • @unnikrishnanpp2571
    @unnikrishnanpp2571 3 роки тому +53

    താങ്കൾ മരത്തിന്റെ മുകളിൽ നിൽക്കുമ്പോൾ ഞങ്ങൾക്കാണ് ഏറ്റവും ടെൻഷൻ. താങ്കളുടെ ധൈര്യം അപാരം തന്നെ. ശ്രദ്ധിച്ചു മുന്നോട്ട് പോകൂ. അഭിനന്ദനങ്ങൾ.

  • @salamkallathani755
    @salamkallathani755 3 роки тому +246

    സുഹൃത്തേ തങ്ങളുടെ ജോബ് എനിക്ക് ഇഷ്ട്ടപെട്ടു താങ്കളുടെ സുരക്ഷക്ക് ആദ്യം പ്രാധാന്യം കൊടുക്കണം അതിനുശേഷം തങ്ങളുടെ വീടെയൊക്കും വളരെ ശ്രദ്ധിക്കണം 🙏🙏🙏🙏🙏👌👌👌👌👍👍👍♥♥♥♥♥

  • @mastermedia1.069
    @mastermedia1.069 3 роки тому +87

    സുഹൃത്തേ.... ഒരു സേഫ്റ്റിയും ഇല്ലാതെ നിങ്ങൾ ചെയ്യുന്ന പണി കണ്ടിട്ട് എനിക്ക് പേടി തോന്നുന്നു... ഞാനും ഈ പണിക്കാരനാണ്....പടച്ചോൻ കാക്കട്ടെ...

    • @j-s-rvibes821
      @j-s-rvibes821  3 роки тому +4

      Thankuu broii.chettan egan kayararu❤️❤️❤️

    • @ValaresariyanuJa
      @ValaresariyanuJa 3 роки тому +1

      RAJESH.R. adeham darya sali anu. Penne ningale polullavar pedichirun
      nal sarkkar udyogasthar vannu Che
      yithu tharumo?..alla apakadam pidi
      cha panium Sikhschu srada poorva
      m cheyyuka...😊

    • @Adinan04
      @Adinan04 2 роки тому

      @@j-s-rvibes821 puthiya equipments okke vaangu broo👍... Onnude minikki edukkande namukku🔥

  • @ribinjose2586
    @ribinjose2586 2 роки тому +21

    എങ്ങനെ ഉള്ള ഒരു ചാനൽ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത് പൊളി ❤

  • @jabirmon8997
    @jabirmon8997 3 роки тому +57

    സൂപ്പർ ആണ് ബ്രോ 👌👌👌👌👌🤝🤝🤝🤲🤲🤲ശ്രദ്ധിക്കണനം

    • @j-s-rvibes821
      @j-s-rvibes821  3 роки тому +3

      Thankuuu broii❤️❤️❤️❤️

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 роки тому +54

    മച്ചാനെ മരത്തിൽ കയറുവാനും എന്ത് ഒക്കെ സേഫ്റ്റിനോക്കാനും ഉള്ള ഒരു ടെക്& ട്രിക്ക് പറയണേ.😊
    വീഡിയോ പൊളി മച്ചാനെ❤❤❤

    • @j-s-rvibes821
      @j-s-rvibes821  3 роки тому +7

      Ok bro parayam. Igaloke namnade katta supportaralle idam valam nokathe paranjirikkum❤️❤️❤️❤️❤️

    • @user-jl9rb5bn3t
      @user-jl9rb5bn3t 3 роки тому

      @@j-s-rvibes821 👏

  • @aneeshpjaneeshpj8677
    @aneeshpjaneeshpj8677 3 роки тому +11

    തനി നാടൻ കീച്ചാണ്
    അങ്ങനെ അങ്ങ്പൂളികൊട്
    ആശാനെ മോട്ടോർ എപ്പോളും
    Stil നല്ലതാണ് വെയ്റ്റ് അൽപം കൂടുതലാണ്
    നമ്മൾആഗ്രഹിക്കുന്നപോലെപണിയാം
    ഓക്കേ സൂപ്രായ്ട്ടുണ്ട്

    • @manjuanil5168
      @manjuanil5168 3 роки тому

      Super

    • @j-s-rvibes821
      @j-s-rvibes821  3 роки тому

      Machane thankuuuuu. Mechine kozhappallya annu cherthayonnu pani pali❤️❤️❤️❤️❤️

  • @joelalex8165
    @joelalex8165 2 роки тому +14

    താങ്കൾ നാടിന്റെ അഭിമാനം ആണ്... 3 നില കെട്ടിടത്തിന്റെ മുകളിൽ കയറിയാൽ തല കറങ്ങുന്ന എനിക്ക് താങ്കൾ കേറുന്നത് കണ്ടിട്ട് ചങ്ക് ഇടിക്കുവായിരുന്നു...ഇത്ര ധൈര്യം ആയി ഈ ജോലി ചെയ്യുന്ന താങ്കൾ ഒക്കെ എന്റെ ഹീറോസ് ആണ്...ഏതൊരു ജോലിക്കും അതിന്റെതായ അഭിമാനം ഉണ്ട്‌ എന്ന് പറയാറുണ്ട് പക്ഷെ ഈ തൊഴിൽ സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നല്ല.. കഴിവ് ഉള്ളവർക്ക് മാത്രേ ഇത് സാധിക്കു... സാധാരണ ജോലികളുമായി ഇതിനെ കൂട്ട് പിടിക്കുന്നതിൽ അർത്ഥം ഇല്ലാ ഇത് അതിനേക്കാൾ ഏറെ പ്രാധാന്യവും ശ്രദ്ധയും കഴിവും ധൈര്യംവും ഒന്നിച്ചു ആവശ്യമായ കല ആണ്.. നമിച്ചു സുഹൃത്തേ

    • @j-s-rvibes821
      @j-s-rvibes821  2 роки тому +1

      Thankuu chetta. Oru pad sandhosham thonni chettante vaakukal kettappol🙏🙏❤️❤️❤️❤️❤️❤️

  • @vikasvjn9420
    @vikasvjn9420 3 роки тому +13

    ,💯🔥അവനവന്റെ കഴിവുകൾ കാണിക്കുന്ന നല്ല ചാനലുകൾ ഇനിയും ഉണ്ടാവട്ടെ

  • @yaseenyasir9313
    @yaseenyasir9313 3 роки тому +8

    സൂപ്പർ....വളരെ കഷ്ടപ്പാടും അപകടകമായ പണി.... നന്നായി ഇഷ്ടപ്പെട്ടു....

  • @sajithomas7354
    @sajithomas7354 2 роки тому +1

    സഹോദരാ,
    താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. ഈ വീഡിയോയിൽ, പ്ലാവിന് മുകളിൽ നിന്നുമുള്ള കാഴ്ചകൾ കണ്ടപ്പോൾ ഉള്ളം കാലിൽ നിന്നും ഒരു പെരു പെരുപ്പ്, തല കറങ്ങുന്നതുപോലെ തോന്നി.വളരെ അപകടം പിടിച്ചതും എന്നാൽ ഏറെ വൈദഗ്ദ്യം ആവശ്യമുള്ളതുമായ തൊഴിൽ........!
    ഒരു പോറൽപോലും ഏൽക്കാതെ, ദൈവം കാത്തുകൊള്ളട്ടെ!

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Valare sandhosham ichayo❤️❤️❤️❤️

  • @KORaju-nd7pt
    @KORaju-nd7pt 2 роки тому +11

    ദൈവം അനുഗ്രഹിക്കട്ടെ. 🙏
    God will bless you and keep you safe👌👍🙏

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuuu😘😘😘😘😘😘❤️❤️❤️

  • @adithyanadi602
    @adithyanadi602 2 роки тому +1

    ഈ നാട്ടിലെ ചില ആൾകാർ ഇണ്ട് ഗവണ്മെന്റ് ജോലിക്കാർക് മാത്ര എല്ലാത്തിനും ഒരു യോഗ്യത ഉള്ളു എന്ന് പറഞ്ഞു നടക്കുന്ന ചില്ലർ അവർക്ക് ഉള്ള മറുപടിയാണ് ഇത്. god bless u chetta😘😘😘😘

  • @ashikvp9241
    @ashikvp9241 3 роки тому +6

    ന്റെ പൊന്നോ ഡാ ഇവിടെ ഇരുന്നു ഇത് കാണുന്ന നങ്ങളുടെ കാലു കോരിതരിക്കുന്നു മച്ചാനെ സൂക്ഷിച്ചു വേണം ട്ട ❤

  • @sureshchollangal647
    @sureshchollangal647 3 роки тому +9

    സമ്മതിച്ചു പ്രഭു നിങ്ങൾ അതുക്കും മേലെ 👌👌👌👌👌👌👍👍👍👍👍👍🥰🥰🥰

  • @manulal7423
    @manulal7423 3 роки тому +7

    എന്നത്തേയും പോലെ അടിപൊളി വീഡിയോ.. തെങ്ങ് മുറിക്കു ശേഷം അടുത്ത വെറൈറ്റിയും ആയി @JSRVibes ...🔥🔥🔥

  • @aliakbarali9844
    @aliakbarali9844 3 роки тому +1

    മരം കയറുന്ന എല്ലാ സഹോദരൻ മാരെയും നീ കാക്കണമേ റബ്ബേ

  • @prv3865
    @prv3865 2 роки тому +7

    തേങ്ങനെക്കാൾ ഭയങ്കര ഹൈറ്റ് ആണല്ലോ പ്ലാവ് എന്റമ്മോ

  • @ummermuhammed924
    @ummermuhammed924 3 роки тому +12

    സഹോദര നല്ല വണ്ണം സൂക്ഷിച്ചു ജോലി ചെയ്യണേ ഈശ്വരൻ കാക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @samaltechy7977
    @samaltechy7977 2 роки тому +3

    കണ്ടിട്ട് പേടി ആവുന്നു ചേട്ടൻ എങ്ങനെ ഇത്ര ഉയരത്തിൽ കേറുന്നേ പേടി ഇല്ല സൂപ്പർ നല്ല കാഴ്ച സൂപ്പർ ചേട്ടാ

  • @jameskalarikkal5343
    @jameskalarikkal5343 3 роки тому +5

    ആ വീഡിയോ സൂപ്പറാണ് ഒറിജിനാൽറ്റിയൊന്നും കാണണമെന്നില്ല കഴിയുന്നതുവരെ പ്രാർത്ഥന ആയിരുന്നു മോനേ മോൻ്റെ വർക്ക് സുപ്പർ

  • @rsr3880
    @rsr3880 2 роки тому +5

    ചേട്ടനെ സമ്മതിക്കണം..... ദെയ്‌വം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👌👌👌👌👌👌

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuu❤️❤️❤️❤️chettanem anugrahikkatte❤️❤️❤️

  • @jibinjames6473
    @jibinjames6473 2 роки тому +1

    സത്യം പറഞ്ഞാൽ വീഡിയോ അവസാനം കണ്ടു തീർക്കുന്നത് വരെ ഒരു പേടി ആയിരുന്നു... സുരക്ഷ നോക്കി മാത്രം ജോലി ചെയുക... God Bless You

  • @kamarhabbib3475
    @kamarhabbib3475 3 роки тому +9

    ❤❤❤❤ശ്രദ്ദിക്കുക മച്ചാനെ god bless you

    • @j-s-rvibes821
      @j-s-rvibes821  3 роки тому

      Thankuuu❤️❤️❤️❤️❤️

  • @AACTalks
    @AACTalks 2 роки тому +4

    Video kandu ഇഷ്ടപ്പെട്ടു, subsscribed. കാരണം എന്നെക്കൊണ്ട് ജീവിതത്തിൽ നടക്കാത്ത കാര്യം, real super heroes👍

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuu broiiii ❤️❤️❤️
      Sandhoshaii❤️❤️❤️❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +3

    പ്രിയ സുഹൃത്തേ..... നിങ്ങളുടെ സുരക്ഷക്ക് ആദ്യം പ്രാധാന്യം കൊടുക്കണ०...
    Best wishes

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 роки тому +1

    വീഡിയോ യും ജോലിയും ഒന്നിച്ചു കൊണ്ട് പോകുന്ന ഇത്രയും റിസ്ക് എടുത്തു ചെയ്യുന്ന നിങ്ങളോട് എന്ത് പറയണം എന്നറിയില്ല. അതും മരം മുറിക്കുന്ന ജോലി ഏറെ ശ്രദ്ധയോടെ ചെയ്യണ്ടതാണ്. ❤❤❤❤👍🏻

    • @j-s-rvibes821
      @j-s-rvibes821  2 роки тому +1

      Valare sandhosham broii❤️❤️❤️❤️

  • @ajithmv7628
    @ajithmv7628 2 роки тому +7

    വീടിന്റെ terasil കയറിയാൽ തല കറങ്ങുന്ന ഞാൻ 😑😄

  • @satheeshsatheeshsatheeshsa3541
    @satheeshsatheeshsatheeshsa3541 2 роки тому +1

    സുഹൃത്തേ ഞാനും ഇതുതന്നെ ആണ് പണി എനിക്ക് ഇഷ്ടം ആണ് പിന്നെ ഞങ്ങളുടെ നാട്ടിൽ പ്ലാവിന്റെ അരക്ക് എന്നാണ് ഓരോ നാട്ടിലും ഓരോ പേരാ good ബ്ലെസ്സ് യൂ

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuu chetta. Valare santhosham. Chettan evadaa sthalam❤️❤️❤️

  • @girithadathil2066
    @girithadathil2066 3 роки тому +3

    വീഡിയോ കാണുമ്പോൾ തല കറങ്ങുന്നു. അപാരമായ ചങ്കുറപ്പ് ആവശ്യമായ ജോലി. സൂപ്പർ👍

    • @j-s-rvibes821
      @j-s-rvibes821  3 роки тому

      Thankuuuuu brooiiiii❤️❤️❤️❤️

  • @Bineeshpld
    @Bineeshpld 2 роки тому +2

    ബ്രോ ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ ചാനൽ കാണുന്നത് വളരെ ഇഷ്ടായി. പിന്നെ സേഫ്റ്റി സംബന്ധിച്ച ഒരു നോട്ട് ആദ്യമേ കൊടുക്കുന്നത് വളരെ നന്നായിരിക്കും( ഇത് അനുകരിക്കരുത് എന്നുള്ള ഒരു കുറിപ്പ് ). ദൈവം അനുഗ്രഹിക്കട്ടെ…

    • @j-s-rvibes821
      @j-s-rvibes821  2 роки тому +1

      Athe bro ningal paranje sariyanu❤️❤️❤️❤️❤️adutha videoyil settakkam❤️❤️❤️

  • @manojjacob6400
    @manojjacob6400 3 роки тому +7

    ഞങ്ങളുടെ നാട് ആലപ്പുഴയിൽ ആണ് ഞങ്ങൾ വിളഞ്ഞിക്ക് പറയുന്നത് ചക്ക അരക്ക് എന്നാണ് 🙏🙏🙏🙏🌹🌹👍👍🌷🌷👌👌

  • @mkek2601
    @mkek2601 2 роки тому +1

    ഇത്രക്ക് ഉയരമുള്ള പ്ലാവ് ആദ്യമായിട്ടാ കാണുന്നത്.

  • @____-tl1sf
    @____-tl1sf 3 роки тому +13

    പടച്ചോനെ കണ്ടിട്ട് പേടിയാവുന്നു🥺🥺

    • @j-s-rvibes821
      @j-s-rvibes821  3 роки тому +3

      ❤️❤️❤️❤️thankuuu

    • @____-tl1sf
      @____-tl1sf 3 роки тому +1

      be carefull bro ❣️🥺

  • @akhilng6945
    @akhilng6945 2 роки тому +1

    കണ്ണും കയ്യും ഏകഗ്രത്തിൽ അയാൽ ലക്ഷ്യം തെറ്റില്ല, stay safe 💥

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Athe broii❤️❤️❤️❤️😜😜

  • @muhammedjasin6158
    @muhammedjasin6158 3 роки тому +9

    പവർ ആണ് ❤❤

  • @VisakMmoozhikkal
    @VisakMmoozhikkal 2 роки тому +2

    സുഹൃത്തേ ,
    ചാനലിന് എല്ലാവിധ ആശംസകളും പിന്തുണയും നൽകുന്നു . ഒരു പക്ഷെ മലയാളത്തിൽ ഇത്തരം ചാനലുകൾ കുറവാണ് , ഇംഗ്ലീഷിൽ കുറെ കണ്ടു . ജോലിയിലെ പ്രയാസങ്ങൾ മറ്റുള്ളവർക്കും പങ്കുവെക്കുന്നു , അവർ ഇതിലൂടെ അനുഭവിക്കുന്നു .
    സുരക്ഷക്ക് പ്രാധാന്യം നൽകുക , മറ്റുള്ള വീഡിയോകൾക്ക് കാത്തിരിക്കുന്നു ❣️🤝👍👍👍

    • @j-s-rvibes821
      @j-s-rvibes821  2 роки тому +1

      Ok bro valare sandhosham. Koodeyundavane😘😘😘

    • @VisakMmoozhikkal
      @VisakMmoozhikkal 2 роки тому +1

      തീർച്ചയായും

  • @abhiramvram5730
    @abhiramvram5730 2 роки тому +3

    ഉഫ്ഫ്ഫ് പൊളി.. 💥💥

  • @sudhinpk5062
    @sudhinpk5062 2 роки тому +1

    ഒരു കൂൾ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuu❤️❤️❤️❤️❤️❤️

  • @subinsabu6185
    @subinsabu6185 2 роки тому +3

    Ur great broiii God bless you🙏❤️

  • @colordreamer9056
    @colordreamer9056 3 роки тому +4

    The Real Hero👍🏻

  • @system5739
    @system5739 2 роки тому +1

    സമ്മതിച്ചു സഹോദരാ.... താഴെ നിന്ന് മുകളിലേക്കു നോക്കുന്നത് പോലെ അല്ല മുകളിൽ നിന്നും നോക്കിയാൽ എന്ന് മനസിലായി... പേടിച്ചു പോയി....

  • @ubaid9420
    @ubaid9420 3 роки тому +10

    Adipoli 👍🏻

    • @j-s-rvibes821
      @j-s-rvibes821  3 роки тому

      ❤️❤️❤️❤️❤️❤️❤️❤️

  • @saan_vibes9657
    @saan_vibes9657 2 роки тому +2

    Kandittu thanne kayyum kaalum virraykunnu. Be safe bro🙏❤️

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Ellam sariyayikolum broii❤️❤️❤️

  • @gkulshankar4374
    @gkulshankar4374 2 роки тому +3

    Energy level👍🙏

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuuu❤️❤️❤️❤️❤️

  • @espirit4601
    @espirit4601 2 роки тому +1

    വീഡിയോ കാണുമ്പോ തന്നെ പേടിയാവുന്നു പ്വോളി ബ്രോ 👍👍

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      ❤️❤️❤️❤️thankuuuu❤️❤️❤️

  • @prasanthpredhishna4161
    @prasanthpredhishna4161 3 роки тому +3

    ഇന്ന് ഞാൻ ആണ് First 😁

    • @j-s-rvibes821
      @j-s-rvibes821  3 роки тому

      Thankuuu broiiiii❤️❤️❤️❤️❤️❤️❤️❤️😘😘😘😘

  • @rajeshpavoor2421
    @rajeshpavoor2421 2 роки тому +1

    Adipoli.. ithrayum uyarathil kayari maram murikkunnath thanne risk joli anu. Athinte idayil shooting um.... Super...

  • @subinsabu6185
    @subinsabu6185 3 роки тому +4

    ഒരു രക്ഷയും ഇല്ല ഗ്രേറ്റ്‌ 🙏🙏

  • @vishnuraj1302
    @vishnuraj1302 2 роки тому +2

    Pewereshhhy🔥🔥🔥🔥...kandu ishtapettu...variety content....ithane ippo vende..alland uchayum parihasum alla....

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuu bro. Valare santhosham❤️❤️❤️❤️

  • @babeeshka5927
    @babeeshka5927 3 роки тому +7

    🔥🔥🔥❣️

  • @alluuu0067
    @alluuu0067 2 роки тому +1

    ഇത് കണ്ടപ്പോൾ തന്നെ പേടി തോന്നി മുത്തേ ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ 🙏🙏🙏🙏

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuu broii❤️❤️❤️sandhosham❤️❤️

  • @bijithcp8347
    @bijithcp8347 3 роки тому +3

    JSR 🔥

    • @j-s-rvibes821
      @j-s-rvibes821  3 роки тому +1

      Broiiiiu❤️❤️❤️❤️❤️❤️❤️

  • @Intominu
    @Intominu 2 роки тому +1

    Ithinte mugalil keeran thanne paada athinte kuude videoyum edukkanu sammadikkanam😨 Great work broo

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuu machane valare santhosham❤️❤️

  • @man4fab
    @man4fab 3 роки тому +4

    🙏👌👌👌👏👏👏

    • @j-s-rvibes821
      @j-s-rvibes821  3 роки тому +1

      ❤️❤️❤️❤️❤️❤️

  • @shane.s5390
    @shane.s5390 3 роки тому

    നേരുത്തേയൊക്കെ വിദേശ വീഡിയോയിൽ കണ്ടുകൊണ്ടിരുന്നതാ ഇപ്പോൾ നമ്മുടെ bro യും 💓💓💓

  • @shadhilshadi3972
    @shadhilshadi3972 2 роки тому +2

    ചേട്ടൻ ഒരു കില്ലാടി തന്നെ.....

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Aaano. Ente dhyave🤣❤️❤️❤️❤️

  • @vishakhvenu3999
    @vishakhvenu3999 2 роки тому +1

    Supper chetta..... sooshichu sradayaodey vedio cheyuka മരം murikkumbo.... keep goging bro... whish u all the best

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Ok bro. Thankuuu❤️❤️❤️❤️❤️

  • @rajappankottayam6058
    @rajappankottayam6058 2 роки тому

    സേഫ്റ്റി ഫസ്റ്റ് . നിങ്ങൾ നിങ്ങളുടെ സുരക്ഷിത്വവും ഉറപ്പുവരുത്തുക . തൊഴിൽ ചെയ്യാനുള്ള മനസിന് ഒരു 🙏🙏🙏🙏 , പക്ഷെ നമ്മൾക്ക് വേണ്ടി നമ്മുടെ വേണ്ട പ്പെട്ടവർ കാത്തിരിക്കുന്നു .

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Nokkunnund chettaaa. Thankuu❤️❤️❤️

  • @jayadasneethu8935
    @jayadasneethu8935 3 роки тому +1

    Bro njagalude nattil igane alla thadi murikunnath..... Tvm..... Ivide njagal kurachukoodi elupathilanu murikunath

  • @shabazkhan9735
    @shabazkhan9735 2 роки тому +1

    Chettan mass aanu ithrem uyaratthil ninnukond video edukkunna dhayryam athu sammathikkanam safety mukhyam chettaa 👍👍👍

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuu broi. Valare sandhosham❤️❤️❤️❤️

  • @brightenMalayalam
    @brightenMalayalam 2 роки тому +1

    മച്ചാനെ video അടിപൊളി ആണു മച്ചാൻ video കളർ ആകാൻ വേണ്ടി സാഹസം ഒന്നും ചെയ്യരുതേ എടുക്കുന്ന ജോലി ആദ്യം നോക്കാം ഉള്ള വിഡിയോയിൽ ഇങ്ങനെ പോകാം video കണ്ടിട്ട് തന്നെ പേടിയാവുന്നു. വലിയ ഹൈറ്റിൽ camara കൊണ്ട് കയറല്ലേ youtube വളർന്നിട്ട് നമ്മൾക്കൊരു ഡ്രോൺ വാങ്ങാം.... നീ എടുക്കുന്ന പണി നല്ല അപകടം പുടിച്ച പണിയാണ് 🙏

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Ok broiii thankuuu❤️❤️❤️❤️❤️valare sandhosham broiiii❤️❤️❤️

  • @abinjoseph8395
    @abinjoseph8395 2 роки тому +1

    അപകടം ഏറെയുള്ള ജോലിയാണ് നിങ്ങളുടെ സൂക്ഷിച്ചു വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Ok bro thankuuu❤️❤️❤️😘😘

  • @cruzoop6983
    @cruzoop6983 2 роки тому +1

    Nan pedichu kondanu vedio kande chettay oru rakshayum illa polichu 🥰

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuuu broiii❤️❤️❤️❤️

  • @kunnusserysuku7338
    @kunnusserysuku7338 3 місяці тому

    Good job. മോളിഞീൻ, മോളിഞ്ഞീര്, ചക്കയരക്ക് എന്നൊക്കെ പറയും. 👍

  • @kuttu9748
    @kuttu9748 2 роки тому

    ഞാനൊരു പോലീസുകാരനാണ്. ചേട്ടാ... വീഡിയോ കണ്ടിട്ട് പോളിയാണ്.. But..... ഈ vdeo യിൽ കുറെ സുരക്ഷ വീഴ്ചളുകൾ ഉണ്ട്.. ആരെങ്കിലും comblint ചെയ്താൽ അതിന്റെ ഭാഗമായി അടുത്തുള്ള പോലീസ് സ്റ്റേഷൻ നിയമനടപടികൾ സ്വീകരിക്കേണ്ടി വരാൻ സാധ്യത ഉണ്ട്... 👍

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Safty settakam broi❤️❤️❤️njagal igane paniyeduth seelich poii atha❤️❤️❤️

  • @mkek2601
    @mkek2601 2 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ,

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      താങ്ക്സ് ചേട്ടാ ❤️❤️

  • @ansalazeez4348
    @ansalazeez4348 2 роки тому +1

    Padacha thaburan chettane anugrhikatte masha alla

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuu broiii❤️❤️❤️😘😘😘😘😘

  • @salman7237
    @salman7237 2 роки тому +1

    Oro nimishavum vallatha pedi pinne aeel kanumpo njan nokkunna mathiri und vayaril ninn entho pokunna mathiri

  • @atharvamurals
    @atharvamurals 2 роки тому +1

    പണ്ടാരം...view കണ്ടപ്പോൾ എന്റെ കാലിന്റെ പത്തിക്കു ഒരു പെരുപ്പും തരിപ്പും എന്തൊക്കയോ പോലെ

  • @Ansar_Pattambi
    @Ansar_Pattambi 3 роки тому +2

    സംഭവം സൂപ്പർ..മേലെ നിന്നുള്ള വീഡിയോസ് ബിജിഎം ഇട്ട് എഡിറ്റ് ചെയ്ത് #ടാഗ് പ്രൊമോ ചെയ്താൽ കൂടുതൽ റീച്ച് കിട്ടും...

    • @j-s-rvibes821
      @j-s-rvibes821  3 роки тому

      Athum nalloru karyamanu broiii❤️❤️❤️❤️❤️

  • @tinsm.s7741
    @tinsm.s7741 3 роки тому

    കോട്ടയം ജില്ലയിലെ ഒരു മുതലാളിയുടെ പറമ്പിൽ വളരെയധികം വർഷങ്ങൾ പഴക്കമുള്ള 47 50ഓളം മരങ്ങൾ ശിഖരങ്ങൾ മുറിക്കുവാൻ ആളെ തേടുന്നുണ്ട്

  • @jayankaithapram788
    @jayankaithapram788 3 роки тому

    മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ആദ്യമൊക്കെ പേടി തോന്നാറുണ്ടായിരുന്നോ?

  • @prameshakkarammal2841
    @prameshakkarammal2841 3 роки тому

    മരം മുറിക്കുന്നത് പണ്ട് കൊറേ നോക്കിയിരുന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ ആണ് വിഷമം ശെരിക്കും മനസിലായെ 👍🏼👍🏼👍🏼👌🏼👌🏼👌🏼

  • @user-xi7yl4iw4p
    @user-xi7yl4iw4p 2 роки тому +2

    Kanditu thanne pediyakunnu😰god bless you

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thqnkuuuu❤️❤️❤️❤️❤️

  • @wayanadshahidali8697
    @wayanadshahidali8697 2 роки тому +1

    എനിക്ക് തന്നെ താഴേക്ക് നോക്കിയിട്ട് നെഞ്ചിടിക്കുന്നു 😰😇😇😇😇

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuu. Sariyayikolum❤️❤️❤️

  • @subeshk7707
    @subeshk7707 Рік тому +1

    Curate thattu serikkan padichu sammathichu
    🎉

  • @neethurahul4337
    @neethurahul4337 2 роки тому +1

    ചെയിൻ രാകുന്ന വിധം ഇതുവരെ ആരും ചെയ്തു കണ്ടില്ല... ആ വീഡിയോ ഒന്ന് ചെയ്യാമോ....

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Ok broii❤️❤️ namukath cheythekkam❤️❤️❤️

  • @prasannathomasthomas5920
    @prasannathomasthomas5920 3 роки тому +1

    തെങ്ങിനെക്കാൾ ഉയരമുള്ള പ്ലാവോ. റിസ്‌ക്കാണ് ജോലി. കൂടെ വീഡിയോ എടുക്കലും. താഴെ നിൽക്കുന്ന ആൾ ഒരു ചെറിയ നായ്കുട്ടിയോളം ഉള്ളൂ. അത്രയും ഉയരമുള്ള പ്ലാവ്. മരം മുറി സൂപ്പർ. വെളഞ്ഞി തന്നേ കോഴിക്കോട്ട് പറയുന്നത്.

    • @j-s-rvibes821
      @j-s-rvibes821  3 роки тому

      😍😍😍😍thankuuuu.
      Nalla hight und❤️❤️❤️

  • @viewsandjoks7064
    @viewsandjoks7064 2 роки тому +1

    സൂപ്പർ സമ്മധിച്ചിരിക്കുന്നു ചാനലിന് ആശംസകൾ

  • @johnson3106
    @johnson3106 2 роки тому +1

    മച്ചാനെ സൂക്ഷിക്കണം കേട്ടോ........ നമ്മടെ പ്രാർത്ഥന എന്നും ഉണ്ടാവും..... All the best broi... Keep going

  • @punarjani.......9372
    @punarjani.......9372 3 роки тому +1

    Maram muriche thayya valichidambam athee saidill Maram vizhumbam Maram adi ulayilee bro

  • @MenofCourage
    @MenofCourage 2 роки тому +2

    Awesome ✌keep going brother🔥

  • @artdecs7575
    @artdecs7575 3 роки тому +1

    Handil with care your job God bless you

  • @gopsiaf
    @gopsiaf 3 роки тому +1

    സുഹൃത്തേ ഞങ്ങൾ പട്ടാളക്കാർ ഇങ്ങനെയുള്ള ജോലി ചെയ്യുമ്പോൾ മങ്കി ബെൽറ്റ് എന്ന ഒരു സേഫ്റ്റി ഹാർനെസ്സ് ഉപയോഗിക്കാറുണ്ട്. അത് ആമസോണിൽ അവൈലബിൾ ആണ്.
    പിന്നെ....
    താങ്കളീ മുറിച്ച പ്ലാവിൻന്റെ
    അപ്പൻ തെങ്ങ്
    തന്നെ ആണെന്നാണ് തോന്നുന്നത് 😄😄

  • @Jaguargmail1982
    @Jaguargmail1982 2 роки тому +1

    Bro നിങ്ങൾ വീഡിയോ എടുത്തില്ലേലും. 👍🏻👍🏻 നിങ്ങൾ സേഫ് ആയി ജോലിചെയ്യണേ
    വീഡിയോയെക്കാൾ പ്രധാനം ജോലിയും ലൈഫുമാണ് 🥰🥰

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Thankuuu broiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Jaguargmail1982
      @Jaguargmail1982 2 роки тому

      @@j-s-rvibes821 🥰🥰wlcm

  • @umeshnair9083
    @umeshnair9083 2 роки тому +1

    Olla maram muzhuvan mrikkallaleeee

  • @jaleelvairamcode1494
    @jaleelvairamcode1494 2 роки тому +1

    Mashallah, brother care cheyanam. Dhaivam anugrahikatte. Nallathu varuthatte ninte agraham safalamavatte. God bless you my brother.

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      Valare sandhosham chettaaa❤️❤️❤️❤️
      😍😘😘😘😘

  • @powerelectronics8640
    @powerelectronics8640 2 роки тому +1

    Ho kandittu pedi aakunnu! Bro. Valare shredhikkanam!, May god bless you always ❤️👍🙏

  • @boyyyyyyyyyyyyy
    @boyyyyyyyyyyyyy 3 роки тому +2

    Nallavanam sradhikkannam

  • @anoopt690
    @anoopt690 2 роки тому +1

    Neeyada irattachangan original. Sammathichu. Please take care. Stay healthy bro.

    • @j-s-rvibes821
      @j-s-rvibes821  2 роки тому

      😜😜😜thankuuu❤️❤️❤️

  • @akhilbabu6260
    @akhilbabu6260 2 роки тому +1

    Bro kashtapetta joli aanu ..manasilayi pakshe mukalil keri phone okke use cheyyumbol sookshikkanam daivam anugrahikkatte

  • @starmakers876
    @starmakers876 2 роки тому +1

    One job at a time
    . Marathil kayarumbol athil mathram srada kodukuka allengil chilapol pani palum

  • @Mr_ponjikara_
    @Mr_ponjikara_ 2 роки тому +2

    5:29 enta ammo thala karungunna 😵

  • @sreejithraghavan5258
    @sreejithraghavan5258 3 роки тому +1

    സൂപ്പർ പിന്നെ ഇവിടെ കണ്ണൂരിൽ ചക്ക വെളഞ്ഞീർ എന്നാണ് പറയുക.