ആർക്ക് വേണേലും കമ്പ്യൂട്ടർ എളുപ്പത്തിൽ മലയാളത്തിൽ പഠിക്കാം.||computer basics for beginners part 2

Поділитися
Вставка
  • Опубліковано 1 жов 2024
  • • ആർക്കുവേണമെങ്കിലും ഇനി...
    കമ്പ്യൂട്ടർ പഠിച്ചു തുടങ്ങാം. |Windows Basics | CLASS # 2 | RJ JISHA| Malayalam |

КОМЕНТАРІ • 33

  • @mascatbro6228
    @mascatbro6228 3 місяці тому +1

    ചേച്ചി ഇങ്ങനെ റിപ്പീറ്റ് പറയുന്നതുകൊണ്ട് ഒന്നുകൂടെ മനസ്സിലാകുന്നുണ്ട്

  • @abcdiiii586
    @abcdiiii586 3 місяці тому +1

    ഇങ്ങനെ ഒന്നും കമ്പ്യൂട്ടർ ക്ലാസ്സിൽ പോയിട്ട് പറഞ്ഞു തന്നിട്ടില്ല chayyanulla work tharum athrathanne ippoya ithokke manasilaye teachere very very thanks

    • @rjjisha
      @rjjisha  3 місяці тому

      Thank uuu so much 🙏

  • @abdulhameedomanoor6186
    @abdulhameedomanoor6186 3 місяці тому +1

    വളരെ നല്ല രീതിയിൽ വീണ്ടും വീണ്ടും പറയുന്നത് കൊണ്ട് പെട്ടന്ന് മനസ്സിലാവുന്നുണ്ട്. ഒരു പാട് നന്ദി

    • @rjjisha
      @rjjisha  3 місяці тому

      Thank uuuu soo much

  • @foujalkattumulla718
    @foujalkattumulla718 3 місяці тому +1

    Madam online class nadathunnundo?

    • @rjjisha
      @rjjisha  3 місяці тому

      സമയം ഇല്ലാത്തത് കൊണ്ട് ചെയ്യുന്നില്ല ഓൺലൈൻ ക്ലാസ്. സമയം കിട്ടുമ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്യും

  • @smrithychandran4638
    @smrithychandran4638 3 місяці тому

    Miss coding padippikkumo

  • @abbasibnuhamza3327
    @abbasibnuhamza3327 3 місяці тому +2

    ലാപ് ടോപ്പ് ഒന്നും ഇല്ല ഉപയോഗിക്കാനും അറിയില്ല കുറച്ചു ദിവസമായി ഈ ക്ലാസ്സ്‌ കാണുന്നു. അപ്പോൾ ഒരു മോഹം ഇത് പഠിക്കണം കാരണം നമ്മുടെ മക്കൾ ഇതൊക്കെ ഇനി ഉപയോഗിക്കുമ്പോൾ ഇതിനെ പറ്റി എന്തെങ്കിലും നമുക്കും അറിഞ്ഞിരിക്കണമല്ലോ 🤓🤓🤓

    • @rjjisha
      @rjjisha  3 місяці тому

      തീർച്ചയായും.🙏🙏ലാപ്ടോപ്പ് വാങ്ങാൻ സാധിക്കും എങ്കിൽ വളരെ നല്ലത് ആണ് ക്ലാസുകൾ കണ്ട് പഠിക്കാൻ.

  • @ajusmalayalamvlog51
    @ajusmalayalamvlog51 3 місяці тому +1

    Hi dear❤
    Super class anu❤
    Ithu pole ms access paranju tharamoo

    • @rjjisha
      @rjjisha  3 місяці тому

      ചാനെലിൽ നോക്കാമോ ചെയ്തിട്ട് ഉണ്ടെന്ന് തോന്നുന്നു

    • @ajusmalayalamvlog51
      @ajusmalayalamvlog51 3 місяці тому

      Nikki, pakshe kandilla
      Miss class enikk orupadu usefull aayi
      Very very thanks. Computer basic padichathu miss clss ninnanu. God bless you 🥰

  • @srriya9190
    @srriya9190 3 місяці тому

    വളരെ നന്ദി

  • @sreenath_01
    @sreenath_01 3 місяці тому +1

  • @ambikasubramanyanambikasub341
    @ambikasubramanyanambikasub341 3 місяці тому +1

    ❤❤❤

  • @jeswinjacobspecial2982
    @jeswinjacobspecial2982 3 місяці тому +2

    Nice class

    • @rjjisha
      @rjjisha  3 місяці тому

      Thank you dear

  • @mohamedbasheer5123
    @mohamedbasheer5123 3 місяці тому +1

    Mam നല്ല അവതരണം. 👍 ❤.

  • @sulfikp123
    @sulfikp123 3 місяці тому +1

    എനിക്ക് എങ്ങനെ ആണ് പവർഓഫ് ചെയ്യാൻ എന്ന് അറിയില്ല. ഇപ്പോൾ മനസ്സിലായി Thank you very much Teacher. Ilove this class very much

    • @rjjisha
      @rjjisha  3 місяці тому

      Thank you 🙏

  • @sharmilamajeed6462
    @sharmilamajeed6462 3 місяці тому +1

    വാട്ടർ മാർക്കിനെ കുറിച്ച് ഒന്ന് പറയാമോ

  • @haneefbellare5713
    @haneefbellare5713 3 місяці тому +1

    ഞാൻ പഠിച്ചു വരുന്നുണ്ട്,,,
    നല്ല മധുരമുള്ള അവതരണം.

    • @rjjisha
      @rjjisha  3 місяці тому

      Thank you.
      എവിടെ ആണ് സ്ഥലം ? ഇടക്ക് വന്ന കമൻ്റ് language വ്യത്യാസം കണ്ടത് കൊണ്ട് ചോദിക്കുന്നതാണ്

    • @haneefbellare5713
      @haneefbellare5713 3 місяці тому

      @@rjjisha കർണാടക
      ഇപ്പൊൾ സൗദി

  • @abbasibnuhamza3327
    @abbasibnuhamza3327 3 місяці тому +1

    🌹🌹

  • @GeorgeT.G.
    @GeorgeT.G. 3 місяці тому

    good class

    • @rjjisha
      @rjjisha  3 місяці тому +1

      Keep watching