Це відео не доступне.
Перепрошуємо.

🇧🇩Ep|07 കപ്പലുകൾ പൊളിക്കുന്ന സ്ഥലം😳🚢 Ship Braking Poli Market Bangladesh

Поділитися
Вставка
  • Опубліковано 25 лип 2023

КОМЕНТАРІ • 42

  • @aniltube8846
    @aniltube8846 Рік тому +4

    മക്കളെ നിങ്ങളിനി ട്രാവൽ Blog ചെയ്താ മതി ഒരു സാധരണക്കാരൻ്റെ ട്രാവൽ അതും എല്ലാം വ്യക്തമായി പറഞ്ഞ് തന്ന് കൂടെ ആദിലിൻ്റെ ചില സംഭാക്ഷണങ്ങൾ ചിരി തരുന്നുണ്ട്........ നിലമ്പൂരിൽ നിന്നും ഞാൻ
    ഈ സീരിസിലെ എല്ലാ പാർട്ടുകളും വിടാതെ കണ്ടു ....... ദിവസം ചെല്ലുന്തോറും നിങ്ങൾക്ക് പുരോഗമനമുണ്ട്.... ''
    Thanks

  • @Sethuvallath
    @Sethuvallath Рік тому +2

    ഞാൻ നിങ്ങളുടെ വീഡിയോ രണ്ടാഴ്ച്ച മുമ്പേ ആണ് കണ്ടുതുടങ്ങിയത്... സൂപ്പർ ആണ്.... ഞാൻ തിരൂർ മലപ്പുറം സ്വദേശി.... 👌👌👏👏👏

  • @ashiquevlogger9080
    @ashiquevlogger9080 Рік тому +3

    Super 👌

  • @aravinds7172
    @aravinds7172 Рік тому +11

    ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം അലാങ് ഗുജറാത്ത് ആണ് എന്നാണ് അറിവ്

  • @moinudheenkopra2398
    @moinudheenkopra2398 Рік тому

    കലക്കി ട്ടോ... സൂപ്പർ 👏🏻👏🏻🔥

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt Рік тому

    Full comedy video kalakki🎉🎉🎉bro

  • @anasanassana7779
    @anasanassana7779 Рік тому +1

    Super

  • @rizurizwan0753
    @rizurizwan0753 Рік тому +2

    😮 mathikk nalla vila und
    Thakkaali vilia idnjo😅

  • @noorlook5324
    @noorlook5324 Рік тому +1

    Enjoy

  • @majeedpnr-xr6df
    @majeedpnr-xr6df Рік тому +1

    കുറച്ചു ലോകവിവര നല്ലതാണ്ലോകതതിലെവലുത്ഗുജറാതതിലാണ്മഡതതരപറയാതെകേരളകാരെപറയിപികരുത്

    • @moinudheenkopra2398
      @moinudheenkopra2398 Рік тому

      അവർ അത് അവിടെയാണ് എന്ന് ഉറപ്പിച്ചു പറയുന്നില്ലല്ലോ....

  • @user-gd8wn3gr4m
    @user-gd8wn3gr4m Рік тому +2

    അവിടെത്തെ ഗ്യാസ് വിതരണം ഏത് രൂപത്തിൽ ഒന്ന് വിവരിക്കു

  • @shihabudheen7794
    @shihabudheen7794 Рік тому

    adipoli machans...

  • @musadhiqpmkunjava7083
    @musadhiqpmkunjava7083 Рік тому +1

  • @littledream7180
    @littledream7180 Рік тому

    Go to gulshan 1 and 2 in dhakha

  • @Muhamed-Ali-786
    @Muhamed-Ali-786 Рік тому

    Great video 👍

  • @koshylukose1543
    @koshylukose1543 Рік тому

    Factory second annu eqnnu paruka second ennu prajal arueglem eattauth.

  • @yusafpm5356
    @yusafpm5356 Рік тому

    Super video

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому

    Adipoli 👌❤️✌️

  • @danishkp1097
    @danishkp1097 3 місяці тому

    തുടക്കത്തിൽ തന്നെ കാണുന്ന തടിക്കാരൻ മോദിജിയുടെ ഒരു അപരൻ ആണലോ

  • @sharafudheenkavungal2917
    @sharafudheenkavungal2917 Рік тому

    👍

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +1

    തേങ്ങ കയറ്റുമതി ചെയ്താലോ!😀

  • @Dileepdilu2255
    @Dileepdilu2255 Рік тому

    ❤❤❤

  • @AnilkumarKumar-po1wf
    @AnilkumarKumar-po1wf 3 місяці тому

    CNG KILOGRAAM ANU BHAI LITTER NAHI

  • @jalilu237
    @jalilu237 Рік тому

    Life boat

  • @nitheeshnithi1233
    @nitheeshnithi1233 Рік тому

    Sathiyam parjal video onnu vegam theerkanam athanu oru maja elal kanan😅

  • @ashrafnilambur3326
    @ashrafnilambur3326 Рік тому

    Ac undo

  • @salimpkpk9195
    @salimpkpk9195 Рік тому

    എന്തായി യാത്ര അവസാനിപ്പിച്ചോ

  • @shameemali9046
    @shameemali9046 Рік тому +4

    തക്കാളി വില ചോദിക്കൂ😂😂

    • @shameemali9046
      @shameemali9046 Рік тому

      സുന്ദർബൻ കാണാൻ പോകുന്നുണ്ടോ

    • @jishamchikku1782
      @jishamchikku1782 Рік тому

      😂😂😂

    • @indiaindia4457
      @indiaindia4457 Рік тому

      @@shameemali9046 sundarban 85 % indiayil ആണു

  • @user-cz4lr3mg4q
    @user-cz4lr3mg4q 2 місяці тому

    ലോകത്തിലെ ഏറ്റവും വലിയത് Alang Ship Breaking Yard ഗുജറാത്ത് ആണ്

  • @shan_077
    @shan_077 Рік тому

    Bro total cost ayi Bangladesh tripin

  • @pknm6702
    @pknm6702 Рік тому

    🤌മെൻസിലാവൂലാ എന്നല്ല ആദിലെ മനസ്സിലാവൂല എന്ന് പറ 🤨

  • @jacobmathew8034
    @jacobmathew8034 Рік тому

    ഇവിടെ നിന്നാണോ മോൻസൻ മാവുങ്കൽ നോഹയുടെ പെട്ടകം വാങ്ങിയത്?😄😃😅😀😁👃

  • @harshadharshad6105
    @harshadharshad6105 Рік тому

    ആതിലിന്റെ തള്ള് കൊണ്ടൊന്നും ആ ടോട്ടോ കയറ്റം കയറിയില്ല

  • @siddiqsiddi5965
    @siddiqsiddi5965 Рік тому

    ❤️❤️❤️