SBI Arogya Supreme l SBI ആരോഗ്യ സുപ്രീം l ആരോഗ്യ പ്ലസ്‌ എന്ന വന്‍ മരം വീണു, ഇനി ആരോഗ്യ സുപ്രീം

Поділитися
Вставка
  • Опубліковано 25 сер 2024
  • #financial_serve ​#health_insurance_72 #video_136
    📲 Click the link to WhatsApp Chat - wa.me/91949553...
    ✍🏻 Click to join our Telegram Channel - t.me/financial...
    💌 Business Enquiry - 💠 Email: contactfinancialserve@gmail.com
    🎬 / financialserve
    🎬 / financialserve
    🎞Exclusions- • ആരും പറഞ്ഞ് തരാത്ത ഈ ...
    ✅ TIME STAMPS: -
    00:01 #introduction
    01:01 #sum_insured
    01:57 #eligibility
    02:16 #room_rent
    03:11 #daycare
    03:34 #ayush
    04:00 #modern_treatment
    04:12 #cataract
    05:00 #recovery_benefit
    05:22 #air_ambulance
    05:45 #restoration
    06:45 #bonus
    06:55 #health_checkup
    07:17 #optional_cover
    07:11 #hospital_cash
    07:35 #major_illness
    07:59 #accident_hospitalization
    08:08 #enhanced_bonus
    08:15 #ncb_protect
    08:21 #copay
    08:29 #any_room
    08:35 #deductable
    08:45 #waiting_period
    🔥 Health Insurance Playlist - ua-cam.com/users/pl....
    🔥 Life Insurance Playlist - ua-cam.com/users/pl....
    🔥 Motor Insurance Playlist - ua-cam.com/users/pl....
    🔥 Stock Market Playlist - ua-cam.com/users/pl....
    🔥 How to get Rich- ua-cam.com/users/pl....
    🔥 Fire Insurance Playlist- ua-cam.com/users/pl....
    🔥 Investment Playlist - ua-cam.com/users/pl....
    🔥 Personal Accident Playlist - ua-cam.com/users/pl....
    🔥 General Information Playlist - ua-cam.com/users/pl....
    🔥 Short Videos Playlist - ua-cam.com/users/pl....
    🔥 Motivation Videos Playlist - ua-cam.com/users/pl....
    🔥 Technology Videos Playlist - ua-cam.com/users/pl....
    🔥 Bank Cards Playlist - ua-cam.com/users/pl....
    🔥 Loan Playlist - ua-cam.com/users/pl....
    🔥 Medisep Playlist- ua-cam.com/users/pl....
    ►ഇതു പോലുള്ള വീഡിയോ തുടർന്നും ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക, ഒപ്പം ബെൽ അമർത്തുക,
    സംശയങ്ങൾക്കും നിർദേശങ്ങൾക്കും കമന്റ് ചെയ്യുക,
    ഈ വീഡിയോ ഇഷ്ടമായൽ ഷെയർ, ലൈക് ചെയ്യുക
    you can subscribe to my other UA-cam channels
    🔥 / financialserve
    🔥 / leadinghive
    🔥 / rosucreativehive
    👍 Also Available On Facebook
    💃 / financialserve
    💃 / rosucreative. .
    💃 / leadinghive
    ===================================
    #bijovarghese
    #bijo_varghese
    #financialserve
    #financial_serve
    #financial_advisor
    #financial_tips
    #business_tips
    #insurance_agent
    #insurance_advisor
    #insurance_proffesional
    #insurance_information
    #health_insurance
    #medical_insurance
    #mediclaim
    #motor_insurance
    #malayalam_insurance
    #personal_finance
    #personal_loan
    #car_insurance
    #bike_insurance
    #bima_yojana
    #fixed_deposit
    #Reccuring_deposit
    #SIP
    #Tranvel_insurance
    #group_insurance
    #investments
    #irdai
    #topup
    #topup_insurance
    #super_topup
    #super_surplus
    #insurance_claim
    #cashless_claim
    #reimbursement
    #reimbursement_claim
    #claim_register
    #apply_for_claim
    #claim_form
    #star_hralth
    #senior_citizen_redcarpet
    #pre_existing_disease
    #ped_waiting_period
    #malayalam_insurance
    #malayalam_insurance_channel
    #star_health_insurance
    #national_insurance
    #new_india_insurance
    #oriental_insurance
    #tata_AIA
    #cashless
    #cashless_claim
    #cashless_mediclaim
    #reimbursement
    #sbi
    #sbiinsurance
    #sbi_general
    #sbi_life
    #sbi_arogyaplus
    #sbi_supreme
    #sbi_super_health
    #sbi_general_arogyaplus
    #sbi_generala_supreme
    #sbi_general_superhealth
    #sbi_supertopup
    #sbi_topup
    #sbi_health_insurance
    #sbi_general_health_insurance
    ⚠️Disclaimer:
    All the information provided in this channel is only for general guidance and educational purpose. Don’t consider this as a recommendation from our side, please do your own research or seek a financial advisor prior to investing. Channel is not at all responsible for any kind of commitment, error, fraud, or any other misleading facts. Video is only for educational purposes. Copyright Disclaimer under section 107 of the Copyright Act 1976, Allowance is made for 'fair use for purposes such as criticism, comment, news reporting, teaching, scholarship & research. Fair use is a use permitted by By copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance In favor of fair use.
    പൊതുവായ അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.
    ===================================
    📌 This Video was Brought To You By © Financial Serve

КОМЕНТАРІ • 121

  • @noushadfizanfizan2750
    @noushadfizanfizan2750 5 днів тому +1

    എനിക്കും ഒന്ന് എടുക്കണം

  • @9241239547
    @9241239547 11 місяців тому +40

    Sbi health insurance നല്ലതാണ് , ഞാൻ sbi arogya plus policy എടുത്തിരുന്നു, ഒന്നര മാസം കഴിഞ്ഞപ്പോൾ എന്റെ മോൾക്ക് chest cough കൂടുതലായി ഹോസ്പിറ്റൽ admitt ആയി , Rs.21000 ചിലവായി ആ ഹോസ്പിറ്റലിൽ cash less ഉണ്ടായിരുന്നില്ല, , claim ചെയിതു 15 ദിവസത്തിനുള്ളിൽ full amount അക്കൗണ്ടലേക്കു വന്നു , claim processing എല്ലാം Sbi bank ഇൽ നിന്നും ആണ് ചെയ്തു തന്നത് , Thanks To Sbi Health ഇൻഷുറൻസ്

    • @user-os9tk7vz9h
      @user-os9tk7vz9h 2 місяці тому

      Sbi arogyaplus ഇനി പുതുക്കാൻ പറ്റില്ലെന്ന് കാണിച്ചു mail വന്നിരുന്നു. Sbi super health ലേക്ക് മൈഗ്രറ്റ് ചെയ്യാൻ പറയുന്നു. Premium വളരെയധികം വ്യത്യാസം വരില്ലേ

    • @FinancialServe
      @FinancialServe  2 місяці тому +2

      @user-os9tk7vz9h വളരെ കൂടുതൽ ആണ്

  • @kuriakosepaul112
    @kuriakosepaul112 5 місяців тому +2

    Ernakulathu ullavar ith edukathe irikunatha nallatha nammude naattile hospitals orupaadu indu ath vech nokumbol ithile network oke valare koravanu 30 hospital aake ollu

  • @ebinj1003
    @ebinj1003 Місяць тому +2

    എനിക്ക് സ്റ്റാർ health inushuranes ആണ് ഒരോ വർഷവും amount കൂടുതൽ ആണ് പോർട്ട് ചെയ്യാൻ പറ്റുമോ ഇത്‌ വരെ calim ഒന്നും ചെയ്തുട്ട് ഇല്ല എന്നിട്ടും amount കുട്ടുണ്😢

  • @jollykutty7265
    @jollykutty7265 16 днів тому +1

    എല്ലാവരും niva bupa എടുക്കു അതാണ് നല്ലത്

  • @sibichanjoseph1802
    @sibichanjoseph1802 Місяць тому +3

    എന്റെ ഭാര്യക്കും മോൾക്കും ആരോഗ്യ പ്ലസ് പോളിസി ഉള്ളതാണ് ഒരു മോനെക്കൂടി റിന്യൂവൽ സമയ ജൂൺ8ന് മുൻപ് ഞങ്ങൾ ആവശ്യം പറഞ്ഞു റിക്ക്വസ്റ്റ് മെയിൽ ചെയ്തു ഇതുവരെ പുതുക്കി കിട്ടിയില്ല മോനെ ഉൾപ്പെടുത്തിയാൽ പണം അടക്കാമായിരുന്നു ഈ പോളിസി എടുത്തു തന്നത് എസ് ബി ഐ ഷെയർ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് ആണ് ഒരു മാസം കാലാവധി നീട്ടി കിട്ടിയിട്ടുണ്ട് പക്ഷേ ഇതുവരെ റീന്യൂ ചെയ്തിട്ടില്ല

  • @amiyavlogs
    @amiyavlogs 5 місяців тому +2

    56 വയസുള്ള എനിക്ക് ഒരു cash less policy വേണമായിരുന്നു ഇതു വരെ അസുഖം ഒന്നുമില്ല

  • @jithinmanoharan
    @jithinmanoharan 5 місяців тому +2

    Arogya പ്ലസിൽ നിന്നും ആരോഗ്യ supreme ലേക്ക് മാറാൻ ആഗ്രഹിക്കുന്നു.. എന്താണ് procedure

  • @SuperMayajal
    @SuperMayajal 8 місяців тому

    Njan policy eduthu 2.year kazhijapol fever vannu hospital 6 days admitted ayi 21000/_rs cash less pre hospital and post hospital Rs. 5100/_ six month ayittum kittiyittilla reimbers bill bankil koduthittu

  • @tkgwireless
    @tkgwireless 7 місяців тому +1

    സമ്പൂർണ ആരോഗ്യ ? ബ്രാഞ്ചിൽ നേരിട്ട് പോയാൽ premium കുറവാണോ ?

  • @rnr8424
    @rnr8424 10 місяців тому +4

    sbi health insurance safe aanu enikku claim cheytha full amount reimburse kitti

  • @subhashpk8169
    @subhashpk8169 7 місяців тому +1

    Age no bar healthy senior citizen suitable aaya policy undo

  • @AnithVlogs
    @AnithVlogs 9 місяців тому +1

    Good Information ❤

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 місяці тому +1

    Any sbi health policy that match those are above 65 years.

  • @kunjumuhammedpaambady3466
    @kunjumuhammedpaambady3466 Місяць тому +1

    സർ, sbi ജനറൽ പോളിസി അപ് േ ഗ്രഡ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @anasthiruthiyad2719
    @anasthiruthiyad2719 4 місяці тому +1

    പോളിസി എടുക്കാൻ ആഗ്രഹിക്കുന്നു

  • @lisasiby5379
    @lisasiby5379 6 місяців тому +1

    ആരോഗ്യ ഇൻഷുറൻസ് എടുത്തവർക്കും പ്രീമിയം അടച്ചവർക്കും
    ആനുകൂല്യങ്ങൾ കിട്ടില്ലേ

  • @SuperMayajal
    @SuperMayajal 8 місяців тому +1

    Claim varumbol enthu cheyyum

  • @venkitachalamv7387
    @venkitachalamv7387 10 місяців тому +2

    Whether porting from other insurance company policies at the age of 66 years of age is possible.

  • @Paul-to1ph
    @Paul-to1ph 5 місяців тому +1

    Hygienic vegetarian food and fruits are medicine.
    Abstain from tobacco and alcohol.

  • @sethumadhavan3740
    @sethumadhavan3740 2 місяці тому +1

    Is there a policy for persons above 70 years.

  • @jiluwilliams8520
    @jiluwilliams8520 6 місяців тому +1

    Maternity included alle?..

  • @prakasanp6823
    @prakasanp6823 2 місяці тому +1

    C എന്താണു പ്രീമിയം പറയാത്തതു്?

    • @FinancialServe
      @FinancialServe  2 місяці тому

      കാരണം വീഡിയോയില്‍ പറയുന്നില്ലേ?

  • @dileepkraveendran7457
    @dileepkraveendran7457 10 місяців тому +1

    എനിക്ക് ആരോഗ്യ പ്ലസ് പോളിസി ഉണ്ട്. അത് ആരോഗ്യ സുപ്രീം ലേക്ക് പോർട്ട് ചെയ്യാൻ സാധിക്കുമോ.

  • @lifeinindiakerala4220
    @lifeinindiakerala4220 8 місяців тому +1

    Price etra???

  • @jikkubabu
    @jikkubabu 8 місяців тому +3

    Anik venam

  • @subhashpk8169
    @subhashpk8169 7 місяців тому +1

    Policy ellam senior citizen o,z😊hivakkunnu

    • @FinancialServe
      @FinancialServe  7 місяців тому

      ഒരു സംശയം ചോദിച്ചോട്ടെ,,, സീനിയർ സിറ്റിസൻ ആകുന്നതിനു മുൻപ് ആളുകൾ എന്താണ് പോളിസി എടുക്കാത്തത്?

  • @linsonfti7127
    @linsonfti7127 9 місяців тому +1

    sbi ആരോഗ്യ പ്ലസ് ഇൻഷൂറൻസിൽ നാല് അംഗ കുടുംബത്തിനേ സാദ്ധ്യമാകു.
    അഞ്ച് അംഗ കുടുംബത്തിന് പറ്റിയ നല്ല പോളിസിയെ പറ്റി പറയുമോ? 2:18

  • @megha_m14
    @megha_m14 9 місяців тому +2

    Maternity coverage undo

  • @sajithomas783
    @sajithomas783 11 місяців тому +1

    nilavil ulla arogya plus renew cheyyan pattumo?..

    • @FinancialServe
      @FinancialServe  11 місяців тому

      Yes

    • @user-os9tk7vz9h
      @user-os9tk7vz9h 2 місяці тому

      Oct 2024 മുതൽ renew ചെയ്യാൻ പറ്റില്ലെന്ന് പറയുന്നു

  • @shijunshiju568
    @shijunshiju568 10 місяців тому +1

    Sbi യിലേക്ക് പോർട്ട്‌ ചെയ്യുവാൻ സൗകര്യം ഉണ്ടോ

  • @jinnyvjjinny
    @jinnyvjjinny 10 місяців тому +1

    Arogya plus online renew cheyan sadhikunnilla

  • @prakashmanattu2208
    @prakashmanattu2208 11 місяців тому +16

    പറഞ്ഞു പറഞ്ഞ് റോബോട്ട് പോലെ ആയല്ലോ..

    • @FinancialServe
      @FinancialServe  11 місяців тому +2

      താങ്കളുടെ അത്രയും കഴിവ് എല്ലാവർക്കും കാണില്ലല്ലോ

    • @prakashmanattu2208
      @prakashmanattu2208 11 місяців тому +5

      @@FinancialServe തമാശക്ക് പറഞ്ഞതാ ബ്രോ.serious ആക്കല്ലെ😀

    • @kuriakosepaul112
      @kuriakosepaul112 5 місяців тому

      Sheriyaa look angane annu

  • @sajeev5343
    @sajeev5343 Рік тому +1

    👍

  • @upendrakumar-yk4fz
    @upendrakumar-yk4fz 9 місяців тому +1

    Port ചെയ്യാൻ പറ്റുമോ ?

  • @wilsonmathai8804
    @wilsonmathai8804 8 місяців тому +1

    Arogya plus ഇപ്പോഴും എടുക്കാൻ കഴിയും എന്ന് ആണലാണലോ അറിഞ്ഞത്. ശെരിയാണോ?

  • @vineethkarunakaran3476
    @vineethkarunakaran3476 11 місяців тому +2

    Star health policy port cheyyan pattumo
    Continuety nashtapedumo

    • @FinancialServe
      @FinancialServe  11 місяців тому

      You can port with seniority

    • @bennymathew8919
      @bennymathew8919 11 місяців тому +5

      സ്റ്റാർ ഹെൽത്ത്‌ ഒരിക്കലും എടുക്കരുത്, തട്ടിപ്പാണ്

    • @deepakvenugopal
      @deepakvenugopal 11 місяців тому

      Sir, star health policy ondu for last 3 years... Can we port to sbi with no waiting periods?

    • @MohanKumar-hf5gz
      @MohanKumar-hf5gz 10 місяців тому

      Never ever go for star health.

    • @arundinesh3844
      @arundinesh3844 6 місяців тому

      ​@@MohanKumar-hf5gzയ?

  • @kgn2554
    @kgn2554 10 місяців тому +1

    ഇൻഷുറൻസ് എടുക്കാൻ എന്താ ചെയ്യേണ്ടത് നിങ്ങളുമായി കോൺടാക്ട് ചെയ്താൽ മതിയോ

  • @sheethalmohan1018
    @sheethalmohan1018 8 місяців тому +1

    Sbi bank ill account vanoo

  • @Aryalakshmi-Art-Gallery.
    @Aryalakshmi-Art-Gallery. 10 місяців тому +2

    ഇതിൽ ചേരാൻ എന്താണ് ചെയ്യേണ്ടത്

  • @user-sw1zc9hk8p
    @user-sw1zc9hk8p 8 місяців тому +1

    ഒരു പോളിസി ആവശ്യം ആണ് എനിക്ക്

  • @shaheenck7425
    @shaheenck7425 11 місяців тому +1

    Renew ചെയ്യുമ്പോൾ എന്ത് ചെയ്യും

    • @FinancialServe
      @FinancialServe  11 місяців тому +1

      തടസങ്ങൾ ഒന്നും ഇല്ല

  • @mohammedjaleel4236
    @mohammedjaleel4236 Рік тому +6

    നിലവിൽ arogya plus ഉള്ളവർക്ക് തുടർന്ന് കൊണ്ട് പോകുന്നതിൽ തടസ്സം ഉണ്ടോ?

    • @FinancialServe
      @FinancialServe  Рік тому

      തടസ്സം ഇല്ല

    • @ahammadak3928
      @ahammadak3928 11 місяців тому +1

      ​@@FinancialServe,...,..😅

    • @SIBYTOM11
      @SIBYTOM11 8 місяців тому

      വെച്ചിട്ട് പോടാ..

    • @sureshkumarn8733
      @sureshkumarn8733 8 місяців тому

      ​@@SIBYTOM11നീ ആദ്യം പോടാ...

  • @jikkubabu
    @jikkubabu 8 місяців тому +1

    Cash less ano

    • @FinancialServe
      @FinancialServe  8 місяців тому

      Yes

    • @jikkubabu
      @jikkubabu 8 місяців тому

      @@FinancialServe anik edukanam

    • @jikkubabu
      @jikkubabu 8 місяців тому

      @@FinancialServe star helth ano ithano nalath

  • @paperdragon48
    @paperdragon48 Рік тому +1

    Porting ഇല്ല

    • @FinancialServe
      @FinancialServe  Рік тому

      PORTABILITY
      The Insured Person will have the option to port the policy to other insurers by applying to such insurer to port the entire policy along with all the members of the family, if any, at least 45 days
      before, but not earlier than 60 days from the policy renewal date as per IRDAI guidelines related
      to portability. lf such person is presently covered and has been continuously covered without
      any lapses under any health insurance policy with an Indian General/Health insurer, the
      proposed insured person will get the accrued continuity benefits in waiting periods as per IRDAI
      guidelines on portability.

    • @FinancialServe
      @FinancialServe  Рік тому

      Read the PROSPECTUS

    • @paperdragon48
      @paperdragon48 Рік тому

      @@FinancialServe SBI bank staff പറഞ്ഞു വേറൊരു insurance ഇതില്‍ലോട്ട് port ആകില്ല എന്ന്, may be policy terms update ആയി കാണും

  • @vyshnav_ck
    @vyshnav_ck 10 місяців тому +1

    ഞാൻ inn sbi account open ചെയിതു 2500 rs deposit ചെയ്തു 500 അവർ minus ചെയിതു insurance വേണ്ടിയിട്ടാണെന്ന് പറഞ്ഞു ഇത് ഒഴിവാക്കാൻ പറ്റില്ലേ 🙄

    • @shidhink234
      @shidhink234 8 місяців тому

      Njn innale account open akki. Entethil ninnum poyi 500.🥲

    • @vyshnav_ck
      @vyshnav_ck 8 місяців тому

      @@shidhink234 insurance cancel ചെയ്തമതി 15 ദിവസത്തിനുള്ളിൽ cancel ചെയ്യണം എന്നാൽ full amount account ൽ credit akum എനിക്ക് kitti

    • @shidhink234
      @shidhink234 8 місяців тому

      @@vyshnav_ck egane cancel cheyya?

    • @vyshnav_ck
      @vyshnav_ck 8 місяців тому

      @@shidhink234 sbi general insurance customer support l vilich cancell ചെയ്യണം എന്ന് പറഞ്ഞാൽ മതി

    • @shidhink234
      @shidhink234 8 місяців тому

      @@vyshnav_ck number?

  • @jithinmanoharan
    @jithinmanoharan 10 місяців тому +1

    ആരോഗ്യ പ്ലസ് ഇൻഷുറൻസ് എടുത്തിട്ടുണ്ട്... ഭാര്യ Non network ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി... Cashless treatment തന്നില്ല... മെഡിക്കൽ reimbursement ആരോഗ്യ പ്ലസിൽ കിട്ടുമോ.?

  • @user-pz7du4zf5j
    @user-pz7du4zf5j 10 місяців тому +1

    Maternity coverage undu

    • @megha_m14
      @megha_m14 9 місяців тому +1

      Maternity coverage nu eth premium anu edukkendth

    • @FinancialServe
      @FinancialServe  9 місяців тому

      @megha_m14 WhatsApp pls

  • @Marvazha
    @Marvazha 9 місяців тому +2

    Dental surgery included aano

    • @FinancialServe
      @FinancialServe  9 місяців тому

      No

    • @Marvazha
      @Marvazha 9 місяців тому

      29,58,63 …age ollavrku ettavum best plan Ethanu?

  • @entertainmentfun9958
    @entertainmentfun9958 8 місяців тому +1

    EMI ലഭ്യമാണോ?

  • @abdulummer8407
    @abdulummer8407 8 місяців тому +1

    ഇല്ലാത്ത പ്ലാനിനു എന്ത് explanation

    • @FinancialServe
      @FinancialServe  8 місяців тому

      പ്ലാൻ ഇല്ലെന്ന് ആര് പറഞ്ഞു

  • @eeppachan7633
    @eeppachan7633 Рік тому +16

    വീഡിയോ പോസ്റ്റ് ചെയ്യുന്ന സമയത്തെ പ്രീമിയത്തെ പ്പറ്റി ഒരു ഏകദേശ വിവരണം കൊടുക്കുന്നത് നല്ലതാണ്..
    ഏകദേശം ഒരു 35 വയസ്സായ ആളുടെ individual ഉം അതിന് ശേഷം wife + 2 children എന്ന രണ്ടു രീതിയിലും ഉള്ള ഏകദേശ പ്രീമിയമെങ്കിലും പറയൂ
    ഒരുപാട് പേർക്ക് കേൾക്കാൻ താൽപര്യമുണ്ടായിരിക്കും...

    • @FinancialServe
      @FinancialServe  Рік тому +1

      അതു കൊണ്ടു 35 വയസുള്ള ആൾക്ക് മാത്രമേ പ്രയോജനം ഉണ്ടാകു...36 വയസ്സുള്ള ആൾ എന്തു ചെയ്യും? ബാക്കി പ്രായം ഉള്ളവർ എന്തു ചെയ്യും?...35 വയസ്സും 3 കുട്ടികളും ഉള്ളവർ എന്തു ചെയ്യും? ഇനി 35 വയസുള്ള ആലുകളിൽ ചിലർക്ക്, Rider വേണം, ചിലർക്ക് വേണ്ട....അപ്പോൾ എന്തു ചെയ്യും...

    • @eeppachan7633
      @eeppachan7633 Рік тому +6

      @@FinancialServe ഈ പ്രീമിയം വച്ച് മറ്റു age group ൽ ഉള്ളവർക്ക് അവരവരുടെ പ്രീമിയം കൂടുവാനോ കുറയുവാനോ ഉള്ള സാധ്യതയേപ്പറ്റി ഒരു ഏകദേശ ധാരണ കിട്ടുമല്ലോ.... സർ

    • @FinancialServe
      @FinancialServe  Рік тому

      @mamachan186 ok, will consider...Thank you for the valuable suggestion

    • @pramasukumaren7836
      @pramasukumaren7836 10 місяців тому +3

      55വയസ്സായ ആൾക്ക് premium ethra

    • @FinancialServe
      @FinancialServe  10 місяців тому

      @pramasukumaren7836 whatsapp pls 9495530858