ബൈബിളിലും ഖുറാനിലും സിറിയയെ സൂചിപ്പിക്കുന്നത് സമൃദ്ധമായ പ്രദേശം | Mathew Samuel |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 179

  • @francisjohn6069
    @francisjohn6069 Місяць тому +23

    അച്ചായാ ബൈബിൾ ലെ ചരിത്രങ്ങൾ യാഥാത്ഥ്യങ്ങൾ ആണ' പക്ഷേ ഖുറാൻ അതിനെ വച്ച് എന്തൊക്കെയൊ എവിടെ നിന്നോ കേട്ട തും ഒക്കെ പരസ്പര ബന്ധം ഇല്ലാതെ വലിച്ചു വാരി എഴുതി പിടിപ്പിച്ചതാണു്. ഇത ര ണ്ടും മലയാള പരിഭാഷകൾ ഉണ്ടല്ലോ തിരിച്ചറിയുക അല്ലാത്ത പക്ഷം സോഷ്യൽ മീഡിയ എത്രമാത്രം നമുക്ക് ലഭ്യമാണ് എന്ന്❤🙏💐 തിരിച്ചറിയാൻ സാധിക്കും

    • @Roy-12344
      @Roy-12344 Місяць тому +5

      ബൈബിൾ ദൈവത്തിന്റേതും ഖുർആൻ സാത്താന്റേതും ആണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому

      @@francisjohn6069 ഇന്നത്തെ ഖുർആൻ എന്നത് മുഹമ്മദ്‌ മരിച്ച ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞു ബുഹാരി..എഴുതി ഉണ്ടായിക്കിയത് ആണ്.... അതുപോലെ ബൈബിൾ..യേശു വിനെ കൊന്ന ശേഷം.... 😁😁😁

    • @easytoway9614
      @easytoway9614 Місяць тому

      @francisjohn6069 തോന്നുമ്പോൾ തോന്നുമ്പോൾ മാറ്റി എഴുതുന്നതല്ല ഖുർആൻ. ലോക അവസാനം വരെ ഒരു വാരി പോലും മാറ്റി എഴുതില്ല. ഖുർആൻ ലോക സത്യമാണ്, ശാസ്ത്രീയ ഗ്രന്ഥമാണ്. മൂസ നബിയുടെ അനുയായികളും ഈസ നബിയുടെ അനുയായികളും മുഹമ്മദ് നബിയുടെ അനുയായികളും വിശ്വസിക്കുന്ന ഗ്രന്ഥങ്ങളിൽ ഏകദേശം ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. ഈ സിറിയയിലെ ഡമസ്ക്കസിൽ അവസാന നാളിൽ ഈസ നബി വന്നിറങ്ങുന്നതും, നാൽപ്പത് വര്ഷം ഇസ്ലാം ഭരണം ലോകം മുഴുവനായും ഈസ നടത്തുകയും അത് കഴിഞ്ഞു മരിക്കുമ്പോൾ മുഹമ്മദ് നബിയുടെ ചാരത്തു തന്നെ ഖബറടങ്ങുകയും ചെയ്യും. ഇതാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. നിങ്ങളൊക്കെ എത്ര കീറി ഒട്ടിക്കുവാൻ ശ്രമിച്ചാലും ലോക അവസാനം വരെയും ഇസ്ലാം വളർന്നു കൊണ്ടേയിരിക്കും.

  • @manojdavid7930
    @manojdavid7930 Місяць тому +64

    സിറിയാ + ലേബനോൻ + ഇസ്രായേൽ = എത്ര സുന്ദരം ❤

    • @aravindanc8989
      @aravindanc8989 Місяць тому +14

      Ellamkoodi onnayal atinolam samrudhamaya veroru stalam apoorvam...

    • @MATHEWJOHNk
      @MATHEWJOHNk Місяць тому +9

      ക്വിരിനിയോസ്‌ സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.
      ലൂക്കാ 2 : 2

    • @ഒരുനല്ലനാളേക്ക്
      @ഒരുനല്ലനാളേക്ക് Місяць тому

      Oho അവിടെ ഉള്ള 98 % ഉം മുസ്ലിം ആണ്. മതം മാറ്റാൻ പറ്റിയില്ലേ ഇത് വരെ...

    • @jayajithbrite555
      @jayajithbrite555 Місяць тому +2

      Why not jordhan?

    • @aravindanc8989
      @aravindanc8989 Місяць тому +4

      @manojdavid7930 add Jordan too..keep Pope away from this or else he will discourage it..

  • @MATHEWJOHNk
    @MATHEWJOHNk Місяць тому +31

    ക്വിരിനിയോസ്‌ സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.
    ലൂക്കാ 2 : 2

  • @DhanPv
    @DhanPv Місяць тому +33

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലോകം മുഴുവൻ ക്രിസ്ത്യൻ രാജ്യം ആവുക തന്നെ ചെയ്യും, ഹല്ലേലുയ സ്തോത്രം സർ ❤

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Місяць тому +2

      എങ്കിൽ പിന്നെ കുത്തഴിഞ്ഞ കുടുംബ സംസ്ക്കാരം ആകും

    • @abeyjacob6471
      @abeyjacob6471 Місяць тому +1

      @@AbdulKhaliq-ff6tg like Muhammad🤭

    • @Judiakjzj
      @Judiakjzj Місяць тому +5

      ​ താൻ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു അവർക്കെല്ലാം ഈശോയുടെ ശിക്ഷ ഉണ്ടായിരിക്കുന്നതാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും എന്നില്ലാതെ എല്ലാവർക്കും ഒരുപോലെ ശിക്ഷ നൽകുന്ന ദൈവമാണെന്ന് എൻറെ ദൈവം

    • @jayjoseph794
      @jayjoseph794 Місяць тому

      I totally support your statement because the heavenly Father, Jehovah, Allah, Onkar and Parabrahm​ are the different names of our creator who is the invisible God without any attributes @@Judiakjzj

    • @kumarvipin6831
      @kumarvipin6831 Місяць тому +6

      ഒരു സൈഡിൽ വാക്ഫും വാളുമായി ഒരു ടീം. മറു സൈഡിൽ ബൈബിൾ മായി മറ്റൊരു ടീം. നങ്ങൾക്ക് പോകാൻ വേറെ സ്ഥലം ഇല്ല ഞങ്ങളെ വെറുതെ വിടു.

  • @MATHEWJOHNk
    @MATHEWJOHNk Місяць тому +30

    ഏലീശാപ്രവാചകന്റെ കാലത്ത്‌ ഇസ്രായേലില്‍ അനേകം കുഷ്‌ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല.
    ലൂക്കാ 4 : 27

  • @johnsondevassy6450
    @johnsondevassy6450 Місяць тому +23

    ഹോളി എക്ലൈസിയ അവതരിച്ചത് ദമാസ്കസിൽ നിന്നാണ്...

  • @jesuskalvary
    @jesuskalvary Місяць тому +8

    അച്ചായാ I love you. From U S A

  • @MATHEWJOHNk
    @MATHEWJOHNk Місяць тому +24

    Syrian ✝️ Christians of Keralam ❤

    • @georgechacko8063
      @georgechacko8063 Місяць тому +3

      Syrian bhasha il ezhutha petta, kramam, sundaram.
      Athinte thargama ee naattil cheyythathu Abraham Malpan aayirunnu.

    • @SujithMC320
      @SujithMC320 Місяць тому

      സുറിയാനി സഭയാണ് സിറിയൻ ക്രിസ്ത്യൻസ്...പക്ഷേ അവർ സിറിയയിൽ നിന്നും വന്നവർ അല്ല

    • @s.mathew3375
      @s.mathew3375 Місяць тому

      👍🏻👍🏻

    • @eyobujohn2125
      @eyobujohn2125 Місяць тому +1

      സിറിയൻ ക്രിസ്ത്യന് എന്താ ,കൊമ്പുണ്ടോ ?

    • @Lightervit
      @Lightervit Місяць тому

      Pls check your DNA. It's a fake argument by knanaya christians. If you check your DNA, it's completely India 😅

  • @binoyaugustine2011
    @binoyaugustine2011 Місяць тому +11

    Excellent

  • @praveenkenadath1271
    @praveenkenadath1271 Місяць тому +20

    അവിടുത്തെ പുരാതന ദേവതകൾ പോയി, ഇനി എൻ്റെ ഉപ്പാപ്പക്കു അഞ്ചാന ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ടെന്ത്????

    • @anishjanardhanan3982
      @anishjanardhanan3982 Місяць тому +5

      രസകരമായ കാര്യം ഇവിടുത്തെ സുറിയാനികൾക്ക് പോലും നേരം വെളുത്തിട്ടില്ല

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Місяць тому

      പുരാതന ദേവതകൾ പോയിട്ടുണ്ടാവാം. സംസ്കാരം നില നിൽക്കും.

  • @MATHEWJOHNk
    @MATHEWJOHNk Місяць тому +8

    St. John of Damascus... the great

  • @BinuEkm7
    @BinuEkm7 Місяць тому +25

    രണ്ടു മതവും ഒരുമിച്ച് ബന്ധപ്പെടൂല്ല കോപ്പിയടിച്ച് കുറെ എടുത്ത് ഖുറൈശി മതങ്ങളെല്ലാം കൂടി കൂട്ടി കലർന്ന ഒരു മതമാണ് ഇസ്ലാം മതം മാത്രമല്ല കോപ്പിയടിച്ചിട്ടുള്ള പല മതത്തിനും ബൈബിളും ഖുർആനുമായിട്ട് ഒരു ബന്ധവുമില്ല ബൈബിളിൽ പറഞ്ഞിരിക്കുന്നത് യേശുക്രിസ്തു വല്ല ഖുർആനിലും പറഞ്ഞിരിക്കുന്ന ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രവാചകന്മാരും ഒന്നും കോപ്പിയടിച്ചെന്നു പറഞ്ഞ് അത് ഒരു ബന്ധവുമില്ല ദൈവം ദൈവം സൃഷ്ടാവായ യഹോവയാണ്

    • @Wrrt-tr7fz
      @Wrrt-tr7fz Місяць тому

      അതായിരിക്കും യോറോപ് ഇസ്ലാം അശ്ലീഷികുന്നത്

    • @StandwithTruth03
      @StandwithTruth03 Місяць тому +4

      Exactly 💯

  • @gopakumark9886
    @gopakumark9886 Місяць тому +2

    Informative.Thank you sir

  • @St-dr2kc
    @St-dr2kc Місяць тому +2

    Way before Islam was introduced, biblical texts all the way from old testament times have spoken about Damascus.

  • @Mallumediahub12
    @Mallumediahub12 Місяць тому +2

    Joshua 1:4

  • @mathewroy3
    @mathewroy3 Місяць тому +2

    Some of the current Western researchers have their findings that islam originated from Petra, currently in Jordan where remnants of the original Kaaba destroyed in an earthquake are found and the early Caliphs ruled from Damascus and Basra in Iraq. So Damascus is a historical place and the Bible also states that it would be reduced to a rubble heath in times to come.

  • @stan5848
    @stan5848 Місяць тому

    Golden Age of India😊 അവസാനിച്ചു. തീവ്ര വിശ്വാസവും ഭരണവും നമ്മളെ ഇങ്ങോട്ട് കൊണ്ടുപോകും എന്ന് ഓർമ്മിപ്പിക്കാൻ സിറിയ ഒരു ഉദാഹരണം.

  • @jesuskalvary
    @jesuskalvary Місяць тому +7

    കഥാപാത്രമല്ല അച്ചായ ചരിത്രമാണ്

  • @Regikumar-sx6fg
    @Regikumar-sx6fg Місяць тому +12

    ഇനി അവിടെ സമൃദ്ധമായി എല്ലാം കിട്ടും 😜😜😜😜ചാക്കിൽ കയറിയ പെണ്ണ്, 🙏🙏🙏

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому +1

      കളിച്ചു കളിച്ചു ചാവും 😂😂😂

    • @barcodekenya500
      @barcodekenya500 Місяць тому

      Not current , I know many friends in Syria ,very modern people , religion and dictatorship destroy them

    • @fg4513
      @fg4513 Місяць тому

      Evde? eth rajyathe pennungal aan

  • @justingilbert6764
    @justingilbert6764 Місяць тому +4

    അവിടുത്തെ ഒരു പ്രധാന ഭാഷ aramic ആയിരുന്നു, semitic languages തന്നേ hebrew, aramic, syriac എന്നിവ ആണ്

  • @joyubinajulio7006
    @joyubinajulio7006 Місяць тому +10

    പരമോന്നത കൊടും ഭീകരൻ കൊത്തമേനി എവിടെ ???

  • @prakashvb8049
    @prakashvb8049 Місяць тому +4

    Syriya completed Bibil History country

  • @thetrueteacher
    @thetrueteacher Місяць тому

    💯 true 😊

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому +1

    Good evening Sir

  • @antonythomas1131
    @antonythomas1131 Місяць тому +1

    Aleppo is a City mentioned in one of Shakespeare's drama.

  • @iwindias152
    @iwindias152 Місяць тому +7

    ലോകത്തിലെ ആർക്കും എളുപ്പം എത്തവുന്ന സെന്റർൽ ഏരിയ ആണ് ദമാസ്കസ്

  • @moneyanmenon
    @moneyanmenon Місяць тому +4

    No boundaries + no relegion + No nation ....only Human beings..connected by science only ❤❤❤❤❤❤

  • @roythomas546
    @roythomas546 Місяць тому +2

    From sea to the river....

  • @rosslill3349
    @rosslill3349 Місяць тому +5

    Koran came around 562 AD and copy from Jewish and Christian background. Syria was there before Mohammed.

  • @achuthankurup
    @achuthankurup Місяць тому +1

    Seriya was once hub of Indian goods to Rome and Grice ancient times 1400 years ago !

  • @ajalbiju4687
    @ajalbiju4687 Місяць тому +21

    Ivar Keri koodiya eth sorgavum oru hell ayi marum😂😂

    • @athuldominic
      @athuldominic Місяць тому +16

      ​@anazmuhammed-x8lഅത് മതം ഉണ്ടാക്കാൻ ആണോ കോയ??.. പക്ഷേ നിങ്ങൾ ചെയ്യുന്ന യുദ്ധം എല്ലാം മതത്തിന് വേണ്ടിയാണ് ☝🏻️☝🏻️☝🏻️

    • @ek-dho-theen
      @ek-dho-theen Місяць тому +2

      @anazmuhammed-x8l aaranavo ee ningal?

    • @ajalbiju4687
      @ajalbiju4687 Місяць тому +1

      @anazmuhammed-x8l agane parayan Ane nigade paranjal theerilalo 😂

    • @sandhyas1292
      @sandhyas1292 Місяць тому +6

      ​@anazmuhammed-x8lഎന്തു കൊണ്ടു ജപ്പാൻ അമേരിക്കയിൽ ബോംബ് ഇട്ടില്ല. എന്തു കൊണ്ടു അവർ പ്രതികാരം ചെയ്തില്ല, ഒന്നു പോയി ചരിത്രം പഠിച്ചു വിവരം വെക്കുക

    • @ajalbiju4687
      @ajalbiju4687 Місяць тому +1

      @anazmuhammed-x8l nigal oru muslim ayi chinthikate oru manushyan ayi chintich nokk......nigade alkarde mahatam karanm etryo manushyeyan nigal kollunath,peedipikunath,........karanm nigade kithab Thane ale........as a normal person ,ith thagillaa.......ee lokath noku kidan vegili pidich nadakuna matham ethaa, nigal entokeya ivide kanich koottaneee...........entin vendi........think man..........chumma pottan ayit mukalilek poyit ent karyam anu ullathh...........satyam manasilaki jeevikan nokuuu

  • @RajaPalamittan
    @RajaPalamittan Місяць тому +3

    Paul of Tarsus.

  • @alexjohn2200
    @alexjohn2200 Місяць тому

    ❤👍👍👍👍

  • @umasankartirur1808
    @umasankartirur1808 Місяць тому

    History of syria is very ancient, even before roman

  • @vipins234
    @vipins234 Місяць тому

    👍

  • @azisbasic
    @azisbasic Місяць тому

    സിറിയ യുടെ പഴയകാല ചരിത്രം ആണ് സാറ് പറഞ്ഞതെങ്കിലും ഒരിക്കലെങ്കിലും ഇസ്ലാമിനെപ്പറ്റി സർ നല്ല കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം😊😊

  • @emerald.m1061
    @emerald.m1061 Місяць тому +4

    മനുഷൃനും, മതങ്ങളും, ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചൂ മനസു പങ്കുവച്ചു...അങ്ങ് മേളിൽ ചെല്ലുമ്പോ( അങ്ങനെ സ്ഥലം ഉണ്ടെങ്കി) സതൃം എന്തായിരിക്കുമോ എന്തോ!

  • @georgekutty7621
    @georgekutty7621 Місяць тому +6

    എന്തായാലും മതങ്ങളെല്ലാം കൂടി നശിപ്പിച്ച് കളഞ്ഞു😂😂😂

  • @apologist777
    @apologist777 Місяць тому +4

    ഈ നല്ല നാടുകൾ എല്ലാം നശിപ്പിച്ചത് ഞമ്മന്റെ കൊതം ആണ്. 😢😢

  • @kuttysankaran9206
    @kuttysankaran9206 Місяць тому

    Very shallow style of reporting, I had a chance to visit Syria and stay there for months in connection with a project. Where I had noticed the underdevelopment during the rule of Bhashar’s father. The ancient civilisation and silk route trade centre at Palmyra is a very salubrious and breathtaking experience to see. Having noticed many of the power station major equipment’s was even supplied from Russia. The chilled weather at Damascus through out year is really fantastic, however the climate in north eastern parts like Dair-ez-sore will be in extreme. Even the chilled water in river Euphrates will surprise you even during summer. Though the farming in the banks of the river is poorly managed.

  • @sabual6193
    @sabual6193 Місяць тому

    🤔

  • @shaibunt4109
    @shaibunt4109 Місяць тому +2

    സിറിയ ഇല്ലെങ്കിൽ സീറോ മലബാർ ഇല്ല

  • @reefgarden2420
    @reefgarden2420 Місяць тому +1

    Oru nanmayumilla ennu mithreyan paranjadupole aayilla ...sathyam paranju

  • @HarindranathN
    @HarindranathN Місяць тому

    The Golden age was during the Abbasid reign .

  • @bibinjoy4943
    @bibinjoy4943 Місяць тому

    Hindustan ill hindi
    Syria ill syriac evide

  • @smart123735
    @smart123735 Місяць тому +3

    വെറുതെ എന്തെങ്കിലും ഒക്കെ അടിച്ചു വിടാതെ കൃത്യമായ റഫറൻസ് വച്ച് സംസാരികുക

    • @shinevalladansebastian7847
      @shinevalladansebastian7847 Місяць тому

      മുഹമ്മദ് the കുറേഷി ഉണ്ടാക്കി വച്ച വിന.. അത്രേ ഉള്ളൂ..

  • @നേർ
    @നേർ Місяць тому +1

    ബിംമദാർRasiyu ഇസ്രായേൽ പിടിക്കും എന്നു ബൈബിൾ ഉണ്ട്‌

  • @Susamma-mq9bm
    @Susamma-mq9bm Місяць тому +1

    Bible kazhinje 650years ne sesam Qur'an.

  • @Gabriel-Vidovic
    @Gabriel-Vidovic Місяць тому

    3:20 develop cheydad onnm alla syraic monks Greek technology avark translate cheyd koduthu😂

  • @morovlog9
    @morovlog9 Місяць тому +1

    Isa nabi muslim ane ❤

    • @roydaniel7608
      @roydaniel7608 Місяць тому +3

      😂😂😂 pity for you..

    • @Outspoken684
      @Outspoken684 Місяць тому

      എടോ മന്ദബുദ്ധി കോയേ യേശുവിനു ശേഷം ആറു നൂറ്റാണ്ട് കഴിഞ്ഞാണ് നിന്റെ കുത്തു നിബിയുടെ ഊക്കുമതം ഉണ്ടായത്

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 Місяць тому

    പറഞ്ഞിട്ട ഒരു കാര്യമില്ല.തമ്മിൽ തമ്മിൽ ചാകുന്നു

  • @prinscharles4817
    @prinscharles4817 Місяць тому

    🙏🎄💚

  • @ChristiJohn-e8q
    @ChristiJohn-e8q Місяць тому +1

    നെഞ്ച് പൊട്ടി അൽ കേരളം 😄

  • @mervinva
    @mervinva Місяць тому +3

    Canaan naadu, thenum paalum ozhukunna naadu

  • @abymathew295
    @abymathew295 Місяць тому +1

    Damascus blades....but made in india..😅

    • @rajeshsng
      @rajeshsng Місяць тому

      🤔???

    • @abymathew295
      @abymathew295 Місяць тому

      @rajeshsng ..check Damascus blade and it's history

  • @Orderofpatristic
    @Orderofpatristic Місяць тому

    Aleppo

  • @georgethomas9176
    @georgethomas9176 Місяць тому

    ഇസ്ലാം എന്നുണ്ടായി ക്രിസ്ത്യൻ എന്നതുടങ്ങി എന്ന് പഠിക്കു ആർക്കാണ് പാരമ്പര്യം ആര് ആരെന്നു പഠിക്കു.

    • @georgethomas9176
      @georgethomas9176 Місяць тому

      യേശു ചെയ്ത പ്രവർത്തികൾ മറ്റാരും ചെയ്യാത്തതിനാൽ യേശു ദൈവരാജ്യത്തു ജീവിച്ച ദൈവവും മനുഷ്യനുമരുന്നു യേശു ലോകരാജ്യ സുവിശേഷമല്ല പഠിപ്പിച്ചത് ദൈവരാജ്യ സുവിശേഷമാണ് ലൂക്ക 16--16. ദൈവരാജ്യത്തു അത്ഭുതം നടക്കും നടന്നിരുന്നു യോഹന്നാൻ 3-- 1 മുതൽ വായിക്കു നികടേമൂസ് പറയുന്നത് എന്താണെന്നു. അപ്പോൾ യേശു ദൈവമാണ് പ്രവാചകൻ അല്ല. മനുഷ്യരിൽ ദൈവസ്വഭാവം ഉണ്ട് ദൈവം അല്ല. ദൈവം എല്ലാം തികഞ്ഞവനാണ് പൂർണനാണ്.

  • @aruncfrederickarun4774
    @aruncfrederickarun4774 Місяць тому +3

    സാം അങ്കിളേ ഞാൻ ആദ്യം കുറെ നിങ്ങളെ തെറി പറഞ്ഞു 😀പിന്നെയാണ് ആലോചിച്ചതു 😀ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം 🙏ഈ കുറച്ചു പുസ്തകങ്ങളെ വെച്ച് പൈസ ഉണ്ടാക്കി അടിച്ചു പൊളിച്ചു ജീവിച്ചോ 👍സമൂഹത്തിൽ മാന്യതയും കിട്ടും 🙏പക്ഷെ ബോംബ് വീഴുന്ന സ്ഥലങ്ങളിൽ പോകരുത് 😀അത് സയൻസാണ് മൊത്തം പൊട്ടും 😀😀😀♥️

    • @suneeshkuttan
      @suneeshkuttan Місяць тому

      പുക കൊറച്ചു വലിക്കട

  • @BaijuJose-s8l
    @BaijuJose-s8l 23 дні тому

    അച്ചായാ ബൈബിളിൽ പറഞ്ഞു എന്നു പറയുക ഖുറാൻ തോറയു ടെയും ബൈബിൻ്റെയും കുറച്ചു ഭാഗങ്ങൾ കോപ്പിയടിച്ചതാണ് ഖുറാൻ ഉണ്ടായിട്ട് 400; 500 വർഷമേ ആയിട്ടു ഉള്ളൂ ഖുറാനിൽ പറയുന്നകാര്യങ്ങൾ ഞങ്ങൾക്ക് അറിയാം 😂

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Місяць тому

    നിവിൻ പോളി അല്ലെ അത്

  • @saidaliup3883
    @saidaliup3883 Місяць тому +3

    ബൈബിൾ ഖുർആനും ഒക്കെ അവിടെ നിൽക്കട്ടെ ആദ്യം നീ തന്നോട് തന്നെ ചോദിക്കു ഇത്രയും കാലം തള്ളി മറിച്ചിട്ട് എന്ത് നേടി ഇനി ഏറിയാൽ ഈ ഭൂമിയിൽ ഒരു പത്തുകൊല്ലം അത്രയേ കിട്ടുകയുള്ളൂ നന്നാവാൻ നോക്കഡോ

    • @truthprevails6463
      @truthprevails6463 Місяць тому +11

      കോയക്കു അസഹിഷ്ണുത സഹജമാണ്.

    • @StandwithTruth03
      @StandwithTruth03 Місяць тому

      സത്യം മേത്തന് അലർജിയാണ്. പോടാ രാജ്യദ്രോഹി

    • @wilsonvarghese8042
      @wilsonvarghese8042 Місяць тому +1

      ആദ്യം നിന്റെ കുട്ടത്തെ ശരിയാകു എന്നിട്ട് പോരെ കോയ മറ്റുള്ളവരെ നേരെ ആകാൻ.

  • @SpeakSomeSense
    @SpeakSomeSense Місяць тому

    Where is the reference for verification?

  • @No1-eh6yc
    @No1-eh6yc Місяць тому +2

    മാത്യു സാമുവലിന്റെ വേരുകൾ അവിടെ കിടക്കണ്😅😅😅😅

  • @indianda_
    @indianda_ Місяць тому +3

    ഒരു പുണ്യവും ഇല്ല.ശരിക്കും ഗോത്ര മണലരാണ്യം. പുണ്യം തൊട്ടു തീണ്ടിയിട്ടില്ല.ഇപ്പോഴത്തെ അവസ്ഥ തന്നെ അതിന് അടിവരയിടുന്നു.

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому +2

      നൂറു ശതമാനം സത്യം... ഒരിക്കലും സമാധാനമായി അവിടെ ആരും ജീവിച്ചിട്ടില്ല.. എന്നും യുദ്ധം കകൊള്ള കൊല..... അതാണ് പുണ്യ നഗരം... കോപ്പ് 😂😂😂

    • @akhilsudhinam
      @akhilsudhinam Місяць тому

      100ശതമാനം സത്യം

  • @christobenedict333
    @christobenedict333 Місяць тому

    ua-cam.com/video/fhTfZHseS2s/v-deo.htmlsi=NoWV3h2Sltz6Wavd

  • @devdas2303
    @devdas2303 Місяць тому

    ua-cam.com/video/YaCJ9zPT2Bk/v-deo.htmlsi=HNAxglmfz5voANNZ
    സിറിയൻ ആഭ്യന്തര യുദ്ധവും ഷിയാ സുന്നി പൈപ്പ് ലൈനിൻ്റെ രാഷ്ട്രീയവും 🇸🇾🇸🇾😳🙄🧐

  • @joshuamathews8565
    @joshuamathews8565 Місяць тому

    ua-cam.com/video/ohdKbELYc2Y/v-deo.htmlsi=V5ee2GDdUqEUCuOR