| Mathew Samuel |യൂറോപ്പ്യൻ രാജ്യങ്ങൾ ഒന്നടങ്കം മസ്ക്കിനെ ഭയക്കുന്നു

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 520

  • @Pramodh-rx7ui
    @Pramodh-rx7ui 7 днів тому +79

    ഇലോൺ മസ്ക്കിനെ കുറിച്ച് അയ്യാളുടെ കഴിവിനെ കുറിച്ച് ഇത്രയും വിവരിച്ചു തന്ന മാത്യുസാർ അഭിനന്ദനങ്ങൾ

    • @jaydenwilson3902
      @jaydenwilson3902 7 днів тому

      മസ്ക് ലോക ക്രമം തന്നെ മാ റ്റി മറിക്കും. വോക്കിസത്തിനും മഴവില്ലുകൾക്കും ട്രാൻസ് culture നും പക്കാ ആപ്പ് വയ്ക്കും. Moreover he is basically a cultural Christian....

    • @salessales6287
      @salessales6287 7 днів тому

      കിർ സ്റ്റാർമറിന്റെ ചീട്ട് കിർ....

  • @rajeev5693
    @rajeev5693 7 днів тому +192

    ബ്രിട്ടനിൽ രണ്ടരലക്ഷം പെൺകുട്ടികളെ ബലാത്സംഗം ചെയ്തു പാക്കിസ്ഥാനിൽ നിന്നും കുടിയേറി വന്നവർ ഈ വിഷയത്തിലും ഇലോൺ മസ്ക് ഇടപെട്ടിട്ടുണ്ട് 🔥

    • @hamzakp4229
      @hamzakp4229 7 днів тому

      What about India's rape

    • @littleflower4477
      @littleflower4477 7 днів тому +18

      ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.... ഇതു പറയുന്നത് മനുഷ്യനല്ല, ജീവനുള്ള ദൈവത്തിന്റെ വചനമായ ബൈബിളാണ്... Psalm 39.

    • @mathewkg8984
      @mathewkg8984 7 днів тому +16

      എല്ലാം ദൈവത്തിന്റെ പദ്ധതി പ്രകാരം പോകുക യുള്ളൂ

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 7 днів тому +5

      @@mathewkg8984 daivathinte kindi

    • @abinjayanworldtopic2683
      @abinjayanworldtopic2683 7 днів тому +5

      ​@@littleflower4477 അറിവില്ലായ്മ ഒരു തെറ്റ് അല്ല.. but അതൊരു അലങ്കാരം ആകരുത്

  • @binoy790
    @binoy790 7 днів тому +61

    മസ്ക്, തന്റെ പണം ലോകത്തിനു ഗുണകരമായി ചെലവഴിക്കുന്നു 👍🏻❤❤

  • @SamThomasss
    @SamThomasss 6 днів тому +10

    വളരെ കൃത്യമായ നിരീക്ഷണം. വിട്ടുപോയ ഒരു കണ്ണി... ഒരുത്തന്റെ കയ്യിൽ ലോകത്തിന്റെ ഭരണം എങ്ങനെ ഒതുങ്ങും എന്നത് ഒരു വലിയ സംശയമായിരുന്നു. അതു മാറി. ഈ മസ്ക് ലോകം ഭരിക്കും. ഏഴു കൊല്ലം ഭരിക്കും. മൂന്നര കൊല്ലം നന്നായി ഭരിക്കും. പിന്നെ തനിനിറം കാണിക്കും. എല്ലാം കൃത്യമായി ഒത്തു വരുന്നു. വെളിപ്പാട് പുസ്തകം പതിമൂന്നാം അധ്യായത്തിൽ രണ്ടു മൃഗങ്ങൾ ഒരുമിച്ച് ലോകം ഭരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. മരണകരമായ മുറിവ് പൊറുത്ത മൃഗം..
    ആ മൃഗത്തിന് വേണ്ടി ഭരണം നടത്തുന്ന രണ്ടാം മൃഗം.. ഇതു വായിക്കുന്ന ഒരാളെങ്കിലും Revelation chapter 13 എന്ന് സെർച്ച് ചെയ്തു നോക്കും എന്ന് വിചാരിക്കുകയാണ്. 🙏🙏

  • @Edenz_cake
    @Edenz_cake 7 днів тому +96

    ലോകം ഒരുവന്റെ കൈയിലേക്ക് 😮bible പ്രവചനം

    • @josephalex9534
      @josephalex9534 7 днів тому

      I too have a doubt 🎉🎉

    • @draketon.darthur5305
      @draketon.darthur5305 7 днів тому

      Correct

    • @kidshisua3269
      @kidshisua3269 6 днів тому +1

      ഇതുവരെ പലരുടെ ഭരണത്തിൽ ആയിരുന്നോ?....
      അല്ലല്ലോ.....
      എല്ലാത്തിനും പിന്നിൽ അന്നും ഇന്നും ഒരുവൻ തന്നെ......

    • @JBCreativemind
      @JBCreativemind 6 днів тому

      എതിർ ക്രിസ്തു already ലോകത്തിൽ ഉണ്ട്, ഇനിയും ആരെയാണ് നിങ്ങൾ അനേഷിക്കുന്നത് 😂, ജൂതന്മാർക് മിശിഹായെ മനസിലാവാത്തത്‌ പോലെ ക്രിസ്ത്യാനികൾക്കു മിശിഹായുടെ രണ്ടാം വരവും പലർക്കും മനസിലാകില്ല 😤

    • @dosthyramesh6003
      @dosthyramesh6003 6 днів тому

      I too hv doubt

  • @BinuEkm7
    @BinuEkm7 7 днів тому +45

    ബൈബിളിലെ പ്രവചനം സത്യമാകുന്നു സന്തോഷം അവസാനം കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷിതാവായി ലോകം മൊത്തം സ്വീകരിച്ചു

  • @AnandKb-g8d
    @AnandKb-g8d 7 днів тому +64

    സാമ്രാജ്യത്വ മുതലാളിത്തത്തിനെതിരെ അപ്പം വിതരണം അപ്പൻ ഗോവിന്ദൻ സിന്ദാബാദ് കേരളം നമ്പർ വൺ

    • @jessymthomas8669
      @jessymthomas8669 7 днів тому

      Thankale pole ullavarude talk dangerous.

    • @peterk9926
      @peterk9926 7 днів тому

      @AnandKb-g8d - ഇത്രേം പ്രധാനപ്പെട്ട ഒരു വാർത്ത പറയുമ്പോൾ ഈ ഊളകമന്റാണോടാ മുതുമയിരേ നിനക്ക് എഴുതാൻ കണ്ടത്??

    • @mathewmathews5428
      @mathewmathews5428 6 днів тому +2

      Govindan and family will immigrate to U S A.
      All are happy!

  • @athuldominic
    @athuldominic 7 днів тому +46

    ഏറ്റവും Mass അതല്ല... Twitter അങ്ങ് വാങ്ങി... അവനവനു പറയാനുള്ള കാര്യങ്ങൾ എല്ലാം നാട്ടുകാരോട് പറയുന്നു 😂

  • @NandakumaranPootheri
    @NandakumaranPootheri 7 днів тому +25

    ഇത് ഈ രാജ്യങ്ങളുടെ നല്ലതിന് വേണ്ടി ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @ranjithjayakumar1000
    @ranjithjayakumar1000 4 дні тому +3

    ലോകം ഏകലോകജാലകത്തിലേയ്ക്ക് പോകുന്നു. ബൈബിൾ പ്രവചനങ്ങൾ യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നു.

  • @ChristiJohn-e8q
    @ChristiJohn-e8q 6 днів тому +6

    മസ്ക് തന്റെ നേട്ടങ്ങൾ ലോക നന്മക്കായി ഉപയോഗിക്കുന്നു 👍👍

  • @Rehan_Spectrum
    @Rehan_Spectrum 7 днів тому +25

    101% correct. True information.

  • @Angelkings-m1b
    @Angelkings-m1b 7 днів тому +35

    മുടിവെട്ടാൻ വരെ കമ്പ്യൂട്ടർ.. 👌.. ഇയാൾ ഒരു പുലി തന്നെ

    • @sheebajacob1078
      @sheebajacob1078 7 днів тому +3

      മനുഷ്യ വംശത്തെ തന്നെ ഇല്ലാതാക്കും,

    • @peterk9926
      @peterk9926 7 днів тому

      @@sheebajacob1078 - ഈ മനുച്ച ബംശം ഉണ്ടായിട്ടു എന്നാ പുട്ടാ വിശേഷം... മനുഷ്യവംശം ഒടുങ്ങിയാൽ മറ്റു ജീവജാലങ്ങൾ തഴച്ചുവളരും...

    • @ammayi25
      @ammayi25 6 днів тому +1

      Jagathiyude pandathe helmet machine aayirikkum

    • @morovlog9
      @morovlog9 4 дні тому

      ​😂 @@ammayi25

  • @panfi9166
    @panfi9166 7 днів тому +57

    ട്രംപ് എപ്പോഴും മസ്ക്കിനെ സൂക്ഷിക്കുന്നത് നല്ലതാണ്

    • @ipekurian4372
      @ipekurian4372 6 днів тому +1

      you go and tell Trump. I can arrange an appointment

    • @panfi9166
      @panfi9166 6 днів тому +1

      @ipekurian4372 താങ്കൾക്ക് തന്നെ ഇത് പറഞ്ഞാൽ പോരെ

    • @yeshuahamashiachlionofjuda3110
      @yeshuahamashiachlionofjuda3110 5 днів тому

      Elon Reeve Musk was born on June 28, 1971, in Pretoria, South Africa's administrative capital

  • @Againstthesins
    @Againstthesins 6 днів тому +6

    അതെ, ഇപ്പോൾ കാര്യങ്ങൾ കൃത്യമായി ബൈബിൾ പ്രവചനം പോലെയാണ്. അന്തിക്രിസ്തുവിൻ്റെ ഒരു മനുഷ്യൻ കൺട്രോളറുള്ള ഒരു ലോകക്രമം 😊😊😊😊😊

  • @robinjohn911
    @robinjohn911 6 днів тому +4

    ഇത് വലിയ കാര്യം ഒന്നും അല്ല. നമ്മൾ മാറ്റം വരില്ല ഒന്നിലും എന്ന് കരുതി പോകുന്ന എല്ലാം അസത്യം ആണ്. But സത്യം ഒന്ന് മാത്രം. അത് ഈശോ മാത്രം. അവന്റ വാക്കുകൾ ക്കും ഒരു മാറ്റം വരില്ല ❤

  • @HealthyCriticism2000
    @HealthyCriticism2000 6 днів тому +7

    രാഷ്ട്രീയക്കാരെ തോൽപ്പിക്കാൻ ഒരു ശാസ്ത്രജ്ഞൻ! 🤖🤖👾👾👽👽🚀🚀

  • @vipinjosea
    @vipinjosea 7 днів тому +13

    കുറച്ച് രാഷ്ട്രീയക്കാരും ബ്യൂറോകോറ്റസും തീരുമാനിക്കുന്ന ഒരു സംവിധാനം ആണ് ഇന്ന് നിലനിൽക്കുന്നത്. ഇന്നത്തെ ജനാതിപത്യം തെരഞ്ഞിട്ടിപ്പു കഴിഞ്ഞാൽ ജനങ്ങളുടെ റോൾ കഴിഞ്ഞു. ഇലോൺ മസ്ക്ക് ചെയ്യുന്നത് ഇതിനെ വെല്ലുളിക്കുകയാണ്. ഇന്നതെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനങ്ങൾക്ക് എല്ലാ കാര്യങ്ങളിലും ഇടപ്പെടാൻ കഴിയും കുറച്ചു രാഷ്ട്രീയക്കാരും ലോബിയ്സ്റ്റും ബ്രൂക്കോറ്റുഡും തീരുമാനിക്കുന്ന ഇന്നു കാണുന്ന സിസ്റ്റം തകർക്കുക. ഇലോൺ മസ്ക്കിസ് ന് ജനങ്ങൾ പിന്തുണയ്ക്കുന്നത് ഇലോൺ മസ്ക് ജനങ്ങളുടെ ഒരു സ്വരം ആയ് പ്രവർത്തിക്കുന്നു എന്നത് കൊണ്ടാണ്. അമേരിക്കയിൽ അടുത്തിടെ അവരിപ്പിച്ച് സെപൈഡിങ് ബിൽ തകർത്ത് കൈയിൽ കൊടുത്തത് ആ ബില്ലിലെ എന്താണ് എന്ന് തുറന്ന് കാട്ടിയുള്ള കുറച്ച് പോസ്റ്റ്കൾ എക്സിൽ ഇട്ടുകൊണ്ടാണ്. അതായത് രാഷ്ട്രിക്കാർക്ക് രാഷ്ട്രീയം കളിച്ച് കാശു ഉണ്ടാക്കാൻ ഇനിയുള്ള കാലത്ത് ജനങ്ങൾ സമതിക്കില്ല എന്നു തന്നെയാണ്. രണ്ടാമത് ബ്യൂറോക്രസിയെ പരമാധവധി സാങ്കേതികവിദ്യ ഉപയോഗിച്ച് റീപ്ലേയ്സ് ചെയ്യുക അങ്ങനെ ജനാപതിപത്യത്തിലെ ബ്യൂറോക്രസിയുടെ സ്വാധിനം ഇല്ലാതെയാക്കുക. ഇതാണ് ഇലോൺ മസ്ക്ക് മൂന്നോട്ട് വെയ്ക്കുന്ന പ്രധാന ആശയം

  • @theindian2226
    @theindian2226 7 днів тому +9

    Elon Musk has been becoming a Saviour for the Western World
    May God Bless Elon Musk

  • @trilok7070
    @trilok7070 7 днів тому +32

    ഭാവിയിൽ മനുഷ്യന് തലവേദന ആകാൻ പോകുന്നവൻ.

  • @mohennarayen7158
    @mohennarayen7158 7 днів тому +11

    Exactly, as per observation on..Elon musk ..He is a Genius of this present century..His vision = His deed..is a real revaluation of science and technology of the present century as a Disruption of conventional technology..let c next 🎉

  • @jamest7971
    @jamest7971 7 днів тому +10

    Mathew sir your observation and studies is correct…

  • @shajikalarikkal2512
    @shajikalarikkal2512 7 днів тому +2

    അതി ഗംഭീരം ആയ ചിന്താ ശേഷി, ക്രിയന്മകതയും, ദീർഘ വീക്ഷണവും ഉള്ള കഴിവുള്ള മനുഷ്യൻ

  • @rajendranneduvelil9289
    @rajendranneduvelil9289 7 днів тому +6

    He has an ATTITUDE of SUCCESS by Thinking DIFFERENTLY !!!

  • @JosephPs-j3j
    @JosephPs-j3j 7 днів тому +5

    ലോഗം മുഴുവൻ ഒരു ഭരണം വരട്ടട്ടെ.രാജ്യങ്ങളിൽ ശമ്പളക്കാരും വരട്ടെ. വരും.

  • @anilkumarbalakrishnan3574
    @anilkumarbalakrishnan3574 7 днів тому +15

    ലോകത്തിനു മുന്നേ നടക്കുന്ന ജീനിയസ്

  • @iai1
    @iai1 7 днів тому +26

    നമ്മുടെ പിതാക്കന്മാർ ഇസ്രായേൽ 💫 അബ്രഹാം യിസഹാക്ക് jecob 🇮🇳🇮🇱🇺🇲🥰🇮🇳🇺🇲🇮🇱🇮🇱🥰❤️ musk is our patner🥰

  • @sunnythomas5359
    @sunnythomas5359 6 днів тому +2

    വളരെ കാലമായി എന്റെ മനസ്സിൽ ഉള്ള ഒരു ചിന്തക്ക് ഏകദേശം ഉത്തരം ആയി വരുന്നു. Yes absolutely things going to that point. Wait and see. ഒരുപക്ഷെ എന്റെ മനസ്സിലുള്ളതു നാളെ MR. Musk വായിക്കും.

  • @littleflower4477
    @littleflower4477 7 днів тому +10

    ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.... ഇതു പറയുന്നത് മനുഷ്യനല്ല, ജീവനുള്ള ദൈവത്തിന്റെ വചനമായ ബൈബിളാണ്... Psalm 39.

  • @GeorgeKV-y3k
    @GeorgeKV-y3k 6 днів тому +3

    ലോകം കണ്ട ഏറ്റവും വലിയ ജീനിയസ് 🙏

  • @arunjose7585
    @arunjose7585 7 днів тому +10

    ലോകത്തിൽ എവിടെയും ഉപയോഗിക്കാവുന്ന cellphone സർവീസ് വരുന്നു സ്റ്റാർലിങ്

  • @pavithranparamel4387
    @pavithranparamel4387 6 днів тому +1

    നല്ല അവതരണം..good info..sir..he may become a threat to the peaceful world

  • @sasidharang3000
    @sasidharang3000 7 днів тому +8

    Sir, you are a Keralite having vast knowledge about the world. You are educating the criminals divided Kerala Society most of them casteist, criminal activities, drug marketers for quick gains and for building Palaces purchasing LUXURIOUS BWD, HAMMAS people most of them anti-development and take Kerala into ancient religious book they follow, Christian educated people want to immigrate to various developed Christian Countries, Hindus fighting each other in their caste system, NSS Suku Sir and SNDP divided into various sects, fighting each other to represent their Community, most people hate the State and Country and against future for the next generations.

  • @edensvlog9433
    @edensvlog9433 7 днів тому +18

    ലോകം ഒരു വൻ്റെ കൈകളിലേക്ക്

  • @starwin8378
    @starwin8378 7 днів тому +4

    Great update ❤

  • @harrisonpadakil7950
    @harrisonpadakil7950 5 днів тому

    സാർ വചനതിന് മാറ്റം ഇല്ല വെളിപ്പാട് ഉള്ളവൻ ഈ മനുഷ്യൻ എന്തു കാണിച്ചാലും പോകില്ല

  • @lijuvarghese1
    @lijuvarghese1 7 днів тому +1

    Excellent review Mr Mathew Samuel. Almighty raises some people in time so as to reveal the direction of the world and the world order.

  • @Yami-ut3hd
    @Yami-ut3hd 7 днів тому +1

    Well said, my 10 year old son is a core fan of Musk. One of his bucket list is to meet him one day.

  • @SureshKumar-kq8zb
    @SureshKumar-kq8zb 7 днів тому +4

    So true❤❤❤
    World need a change, a massive right wing movement and a forced evolution to new age. He is the most powerful person for sure. For a right reason. ❤❤❤

  • @sivaakumar5578
    @sivaakumar5578 7 днів тому +5

    🙏 ശക്തവും വ്യക്തവും മായ നിരീക്ഷണം

  • @d3ssupervlogs982
    @d3ssupervlogs982 6 днів тому +2

    ഒരാൾ കാട്ടി കൊടുത്താൽ ആ രീതിയിൽ അല്ലെങ്കിൽ ഡിഫറെൻറ് ചിന്തകൾ പുതിയ കണ്ടെത്തലുകൾ സാധ്യതകൾ അതിലൊക്കെ ലോകത്തുള്ള എല്ലാ കഴിവുള്ള ബുദ്ധിമാന്മാരും കടന്നു വന്നോളും... വഴികാട്ടി ആയി യ്യേലോൺ muskum... എല്ലാം healty ആയി മനുഷ്യ നന്മക്കു ആയാൽ മതി... ലാസ്റ്റ് റോബോട്സ് നമ്മളെ മനുഷ്യരെ തകർക്കാതെ നോക്കുക.. അത്രേ ഉള്ളൂ. ബാക്കി ഒക്കെ super... നടക്കട്ടെ 👍👍👍👍👍👍

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 11 годин тому

    അയാൾ സത്യം പറയുകയല്ല പ്രവർത്തിക്കു ഒരു സാധാരണ മനുഷ്യൻ.
    നമ്മുടെ ഒരു സംസ്കാരം വച്ചും നോക്കായാൽ വിഢിയും സാമൂഹ്യ വിരുദ്ധനും സത്യം വിളിച്ചു പറയുകയല്ല സത്യം പ്രവർത്തിക്കുന്നു.

  • @ebbypeter4312
    @ebbypeter4312 6 днів тому +1

    Thank you sir 🙏

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 6 днів тому

    Thanks for your valued news.

  • @thali-myworld5578
    @thali-myworld5578 7 днів тому +2

    Yes sir...your analysis is correct. Elon musk will change the world. No doubt...

  • @manitj4741
    @manitj4741 2 дні тому

    Super brilliant person

  • @georgepx8521
    @georgepx8521 7 днів тому +9

    എലോൻ മസ്ക് ഇന്ത്യയിലെ റിലയൻസിനെ വില പറഞ്ഞു എടുത്തിട്ടുണ്ട് 😮😮😮

  • @premkumar-ln4ws
    @premkumar-ln4ws 6 днів тому +1

    Your opinion very correct
    Your studioe back very superb

  • @betheleducational548
    @betheleducational548 7 днів тому +4

    ഈലോൺ മാസ്ക് ലോകം ഭരിക്കും 👍👍👍

  • @babup8986
    @babup8986 7 днів тому +1

    We walk, we run, but we must learn to jump, to leap, yes Musk is a must for us 😀. You are correct 🙏.

  • @JosephPs-j3j
    @JosephPs-j3j 7 днів тому +7

    നല്ല ഉദേശമുള്ള 'തൻ്റേS മുള്ള ലോക ഭരണാധികാരി വരട്ടെ.യുദ്ധം ഇല്ലാതാകട്ടെ സമാദാനം കളിയാടട്ടെ ദാരി ധ്ര്യംമാറട്ടെ.

    • @liyaligin6033
      @liyaligin6033 6 днів тому

      😂😂 ആദ്യം മധുരം പിന്നെ കയ്പ്പ് 😂

  • @vijinvijay
    @vijinvijay 6 днів тому +1

    മസ്ക് മിടുക്കനല്ല.. മിടുമിടുക്കനാണ്.. 😎😎 the real kingmaker and the real life Tony Stark😌

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 7 днів тому +6

    Star links, neurolinks അതും ചിന്തിക്കുന്നതിനും അപ്പുറം പോയി.

  • @binoyaugustine2011
    @binoyaugustine2011 6 днів тому

    Excellent class

  • @DhanyaSomanathan
    @DhanyaSomanathan 7 днів тому +12

    അടുത്ത us റ്റെ ഭരണാധികാരി 🥰🥰

    • @santerminator7379
      @santerminator7379 7 днів тому +3

      നടക്കില്ല, US പ്രസിഡന്റ്‌, US ൽ ജനിച്ച ആളായിരിക്കണം... Musk South ആഫ്രിക്ക യിൽ ജനിച്ച ആളാണ്...

    • @dawnjoseph9476
      @dawnjoseph9476 7 днів тому +2

      നടക്കില്ല, only by birth citizens

  • @Ifclause11
    @Ifclause11 7 днів тому +3

    Neural Link ഉടൻ വിപ്ലവം സൃഷ്ടിക്കും.👍

  • @abeychan1970
    @abeychan1970 7 днів тому +25

    ഇതു പോലെ ഒരാൾ Bible വെളിപാട് പുസ്തകത്തിൽ
    അവസാന കാലത്ത് ഉയർന്നു വരും എന്നും പിന്നീട്
    എതിർ ക്രിസ്തു ആകുമെന്നും
    പറഞ്ഞിട്ടുണ്ട്

    • @sunnyvarghese9652
      @sunnyvarghese9652 7 днів тому +2

      Evideyum bible..😅😅😅 bhoomi parannathu ennu viswasippichathum bible...😅😅

    • @Xccelerate25
      @Xccelerate25 7 днів тому

      Bible parayunathe Jew ayirikanam enalle, but he is not Jew. He was born in South Africa

    • @asaphalvinabraham7136
      @asaphalvinabraham7136 7 днів тому

      Al most all match with Last book of Bible... One world control... Mediator for Isralies and Islam., bit coin..
      When these things begin to take place, stand up and lift up your heads, because your redemption is drawing near.”Luke 21.28

    • @jeorgedean1857
      @jeorgedean1857 7 днів тому

      Poda potta

    • @sreekutty2418
      @sreekutty2418 7 днів тому +1

      ഹോഹോഹോ

  • @jerryjoseph7059
    @jerryjoseph7059 6 днів тому

    Very right perspective of what's going on right now ...

  • @haalabathool4595
    @haalabathool4595 7 днів тому +4

    മരണം എന്നൊരു. സംഭവം ഉണ്ട്..
    അതിനെ മറികടക്കാൻ ഒരാൾക്കും കഴിയില്ല.
    മസ്കും ഇല്ലാതാവും..

    • @Lemononn181
      @Lemononn181 6 днів тому

      Thaaanum njn um okke illand aaakum

  • @babupappan
    @babupappan 6 днів тому

    Yes, it is correct because of his ways 🙏

  • @Crazytiger-j7h
    @Crazytiger-j7h 7 днів тому +1

    Well said

  • @jancymathew923
    @jancymathew923 7 днів тому +5

    ഈ എലോ ൽ മസ്ക് അയാൽ വികസിപ്പിച്ച് Al യും ആയിരിക്കും നാളെ ലോകം ഭരിക്കന്നത് എന്ന് മനസിലാകും

  • @saprugeorge6169
    @saprugeorge6169 6 днів тому

    Good information

  • @reepwellmathew2639
    @reepwellmathew2639 7 днів тому +1

    ഉയർന്ന കഴിവുള്ളവരും വിദ്യാസമ്പന്നരുമായ ഉദ്യോഗാർത്ഥികൾ അവസരം ലഭിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്ക് പോകും. പരാജയപ്പെട്ട ആവശ്യങ്ങളാൽ തിങ്ങിനിറഞ്ഞ ശ്മശാനമായി കേരളം തുടരും.

    • @draketon.darthur5305
      @draketon.darthur5305 7 днів тому

      ശ്മശാനം ആയി ഇന്ത്യ തുടരും 😂😂

    • @AlexanderET-l6t
      @AlexanderET-l6t 6 днів тому +1

      നശിച്ചു പോയ കേരളം... അപ്പം കോവിന്ദൻ, പെണ്ണ് ഐസക്, കള്ളൻ പിണറായി, കറിവെപ്പ് വസവൻ,... തുടങ്ങിയ നിരങ്ങികൾ കേരളം മുടിച്ചു.

  • @dreams499
    @dreams499 6 днів тому +1

    ഫേസ്ബുക് ഇലോൻ മസ്ക് ഏറ്റെടുക്കും , ലെഫ്റ്റ് ലിബറൽ സിന്റെ കയ്യിൽ നിന്ന് മെറ്റയെ മോചിപ്പിക്കും

  • @greenumathew
    @greenumathew 6 днів тому

    Good info

  • @pallipottaravi6139
    @pallipottaravi6139 7 днів тому

    Great 👌

  • @GeorgePhilip-h8u
    @GeorgePhilip-h8u 7 днів тому +3

    എതിർ ക്രിസ്തുവിൻറെ ഭരണം വിദൂരമല്ല. യേശു വരാനുള്ള സമയമായി.

  • @morningglory8704
    @morningglory8704 7 днів тому +1

    പക്കാ brilliant business man

  • @rajajjchiramel7565
    @rajajjchiramel7565 7 днів тому +3

    Good morning Sir

  • @sudheerkp7674
    @sudheerkp7674 7 днів тому

    Very informative

  • @vjimmy12
    @vjimmy12 6 днів тому

    Very true…

  • @hillaryfernandeza8164
    @hillaryfernandeza8164 7 днів тому

    Good 👍

  • @StanStanley_
    @StanStanley_ 7 днів тому +21

    മിക്കവാറും അടുത്ത അമേരിക്കൻ പ്രസിഡൻ്റ് മസ്ക് ആയിരിക്കും

    • @simplealle
      @simplealle 7 днів тому

      പൊളിക്കും

    • @MRInvi5ible
      @MRInvi5ible 7 днів тому

      നിയമ പരമായി സാധിക്കില്ല. അമേരിക്കൻ ബോൺ സിറ്റിസൺ അല്ല. വല്ല ആട്ടിമറി വന്നാലേ ഉള്ളു.

    • @allen7673
      @allen7673 7 днів тому +8

      American president ആവാൻ പറ്റില bro America ജനിച്ച ആൾക്ക് മാത്രം ആണ് America president Candidate ആവാൻ പാട്ടോളൂ

    • @Cp-qg3uc
      @Cp-qg3uc 7 днів тому

      ​@@allen7673പൗരൻ ആയാൽ മതി.😊😊😊

    • @jrjtoons761
      @jrjtoons761 7 днів тому +1

      JD Vance

  • @bethelbabu5873
    @bethelbabu5873 7 днів тому

    Good Thought 😜🤔

  • @dreams499
    @dreams499 6 днів тому +1

    ഫ്രാൻസ് ഇൽ മറൈൻ ലെ പെൻ അധികാരത്തിൽ വരണം

    • @dreams499
      @dreams499 5 днів тому +1

      @Lovela11 ഇല്ല

  • @JaineyAlex
    @JaineyAlex 5 днів тому

    I agree

  • @sajanjohn6808
    @sajanjohn6808 7 днів тому

    Yes 💯 he is a genius no doubt

  • @josemathew9087
    @josemathew9087 7 днів тому +1

    ഈലോൺ മസ്ക് ഏറ്റവും നല്ല ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നത് കൊണ്ടാണ്. അല്ലാതെ അധികാരം കൊണ്ടല്ല.

  • @kiranrs6831
    @kiranrs6831 6 днів тому +1

    മാസ്കിന്റെ ഈ ലോക പോലീസ് വിചാരം കാരണം അയാൾക്ക്ശപണി കിട്ടും

  • @rajashreekuruvi5749
    @rajashreekuruvi5749 7 днів тому +8

    വളരെ നല്ലത്. ഈ ഇലോൺ മസ്ക് Alien ആണെന്ന് ബലമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. ശ്രീ സാമുവൽ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ഞാനും ഗാഢമായി ചിന്തിച്ചു കൊണ്ടിരുന്നതു തന്നെയാണ്. ലോകരാജ്യങ്ങളെല്ലാം തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ തിരിയുന്നതും മോഹൻ ഭഗവത് ഇലോണിനെ quote ചെയ്തതും ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇയാളാണോ പത്താമത്തെ അവതാരമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

    • @PAC71
      @PAC71 7 днів тому +1

      Pls read Bible Revelation chapter 13 onwards

  • @sp_rasad1460
    @sp_rasad1460 7 днів тому +2

    കഴിവുള്ളവർ നേരിട്ടുഭരണാധികാരി ആ കട്ട് നമ്മുടെ ഇന്ത്യയിലെ ഏതൊരു കമ്പനിയിൽ ചെന്നാലും തഴെ കിടയിലുള്ളവർക്ക് 8000 -15000ഇടക്കാണ് മാസ ശമ്പളം അതായത് ശരാശരി 400 രൂപ ദിവസ ശമ്പളം ഇതിനെതിരെ ഒരു സർക്കാരും ഒന്നും ചെയ്യുന്നില്ല മിനിമം വേതനം കമ്പനികളിൽ കുറഞ്ഞത് 9000 രൂപയെങ്കിലും വേണ്ടേ

    • @RongilyGeorge
      @RongilyGeorge 7 днів тому

      മിനിമം 15000 ഉണ്ട് കേരളത്തിൽ. കിട്ടുന്നില്ലെങ്കിൽ അവൻ്റെ സ്ഥാപനം പൂട്ടിക്കുക.

    • @jacobchacko4905
      @jacobchacko4905 6 днів тому

      പൂട്ടുക, പൂട്ടുക പൂട്ടിക്കിടക്ക.
      അങ്ങനെ കേരളം മുന്നോട്ട്.
      അപ്പം കച്ചവടം മുന്നോട്ട്

  • @xtvloger
    @xtvloger 7 днів тому

    Yes sr

  • @matjacob
    @matjacob 6 днів тому

    One only needs to count the number of superlatives to recognize the silliness of this - poor Mr. “Alone”

  • @josephstephen-n8g
    @josephstephen-n8g 6 днів тому

    Sir , can you make a video regarding crpto and its significance in the future, in view of Elon Musk and trump

  • @joylukose6638
    @joylukose6638 5 днів тому

    ലോകം മുഴുവൻ മാറും പക്ഷെ ഇന്ത്യ മാത്രം മാറില്ല!

  • @shajankuruvilla1903
    @shajankuruvilla1903 7 днів тому +2

    ഈലോൺ മാസ്ക് ലോകത്തെ അത്ഭുതപെടുത്തുന്നു. 👍

  • @alosciouspj7915
    @alosciouspj7915 7 днів тому

    👌👌👌

  • @a.s.abraham8685
    @a.s.abraham8685 6 днів тому +1

    ഒരു ആന്റി ക്രൈസ്റ്റ് മോഡൽ ആണെന്ന് തോന്നും. ഏതായാലും അന്ത്യകാലത്ത് ഇതൊക്കെ പ്രതീക്ഷ പോലെ തന്നെ

  • @Tripplegrace
    @Tripplegrace 7 днів тому +1

    Prophecy getting fullfilled

  • @johnthomas2610
    @johnthomas2610 7 днів тому +2

    Elon musk
    ഒരു anglican christian കുടുംബത്തിൽ ജനിച്ചു
    Anglican രീതിയിൽ വളർന്നു
    Anglican sunday school പഠിച്ചു വളർന്നു
    Anglican church ൽ വെച്ചായിരുന്നു first and second വിവാഹം

    • @jayjoseph794
      @jayjoseph794 7 днів тому +7

      Most famous Europeans have Jewish connection in their family history so there is a chance , maybe he can have Jewish relationship.

  • @philipjoseph4804
    @philipjoseph4804 7 днів тому

    👌

  • @asaphalvinabraham7136
    @asaphalvinabraham7136 7 днів тому +6

    When these things begin to take place, stand up and lift up your heads, because your redemption is drawing near.”
    LUKE. 21.28

  • @Ifclause11
    @Ifclause11 7 днів тому +2

    Space X,Tesla,Starlink,Neural Link,Boring,Open AI എല്ലാം und

  • @lijumadhavan8966
    @lijumadhavan8966 6 днів тому

    സാറ് പറഞ്ഞത് 100% ശരിയാണ്

  • @ManuPaul-yp4mm
    @ManuPaul-yp4mm 7 днів тому +2

    👍👍👍👍

  • @anilkesavan456
    @anilkesavan456 7 днів тому +1

    അപ്പോഴേക്കും ചേട്ടനും മസക്കും ഒന്നായി😂😂😂😂

  • @xtvloger
    @xtvloger 7 днів тому

    Isreal 🙏❤️❤️😍🌹

  • @Zerotohero60s
    @Zerotohero60s 5 днів тому

    Wow...Quran is most precious book ever..day by day every words proven

  • @MuraliMP-ug8jy
    @MuraliMP-ug8jy 7 днів тому

    " Each and every human being born on earth have the potential to swiggle with stars. Those who identify themselves it will swiggle with stars." Told by Swami Vivekananda. Elon Musk identified it and he performs it. Nothing more than that and nothing less than that.