Mysterious Alien Ocean Worlds Discovered Near Solar System | Space Facts Malayalam | 47ARENA

Поділитися
Вставка
  • Опубліковано 29 сер 2024
  • New mysterious alien ocean worlds were discovered near solar system by NASA scientists. Scientists all over the world are shocked by these amazing exoplanets. There is a star system known as Kepler 138 which is different than our solar system, located about 118 light years away. This star system have 4 planets in which 2 of them are confirmed to be Ocean Planets. These 2 planets are orbiting too close to the star and therefore their oceans might be boiling. But, there is a 4th planet which is located in the habitable zone of the star system and if there is water on the surface of this planet, it will be similar to our Earth's water. Scientists hope there could be Alien Life inside these ocean worlds. Watch this video to know more wonderful facts about the newly discovered ocean planets near the solar system.
    #Mysterious
    #47ARENA
    #Exoplanets
    #SolarSystem
    #MalayalamFactsChannel
    #FactsMalayalam
    #MysteriousDiscoveries
    #SpaceChannel
    #MalayalamScienceChannel
    Source Links👇
    www.jpl.nasa.g...
    www.nature.com...
    ---------------------------------------------------------------------
    Music Used In This Video:
    'Helios' by Scott Buckley
    'Where Stars Fall' by Scott Buckley
    www.scottbuckley.com.au
    ---------------------------------------------------------------------
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

КОМЕНТАРІ • 341

  • @teslamyhero8581
    @teslamyhero8581 Рік тому +243

    ഈ നൂറ്റാണ്ടിൽ തന്നെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവൻ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ❤❤

    • @47ARENA
      @47ARENA  Рік тому +66

      Adipoli aayirikkum aa vaartha

    • @A3J-19
      @A3J-19 Рік тому +14

      @@47ARENA Athane 😁

    • @user-rd2md5ee2z
      @user-rd2md5ee2z Рік тому +37

      അത് കാണാൻ നമ്മൾ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കുക

    • @santhoshkb7737
      @santhoshkb7737 Рік тому +5

      Sathyam manushyan theevrevadem onnu matti vacha shesham itherem karyagelil mungena koduthal nannu

    • @jabimanutd544
      @jabimanutd544 Рік тому +4

      Mushkil he bhai👎

  • @rajanipredeep7888
    @rajanipredeep7888 Рік тому +49

    EDITING +BGM+EDUCATION=47 ARENA

  • @maluttyponnutty3984
    @maluttyponnutty3984 Рік тому +3

    ഉറപ്പായും നമ്മൾ ഒറ്റക്കല്ല. അവരും നമ്മെ തിരയുന്നുണ്ട്. ഒരിക്കൽ എന്തായാലും കണ്ടുമുട്ടും. പക്ഷെ അന്ന് മനുഷ്യർ ഉണ്ടാവുമോ?

  • @akshay58666
    @akshay58666 Рік тому +36

    നമ്മുടെ ജീവിത കാലത്ത് തന്നെ ഭൂമിയ്ക്ക് പുറത്ത് ജീവൻ കണ്ടെത്തിയ വാർത്ത കേൾക്കാൻ പറ്റണെ എന്നാണ് എന്റെ ആഗ്രഹം... വലുതായി ഒന്നും വേണ്ട ജീവനുള്ള ഒരു ബാക്ടിരിയയെ എങ്കിലും കണ്ടെത്തിയാൽ മാത്രം മതി...

    • @subzer1655
      @subzer1655 Рік тому +2

      U dnt trust in alien's?

    • @47ARENA
      @47ARENA  Рік тому +12

      Nammude jeevitha kaalathil samshayam aanu🥲. Coz, nammude technology ippol valaraan thudangiyathe ullu.

  • @rahimke6910
    @rahimke6910 Рік тому +17

    സൂപ്പർ വീഡിയോ ❤❤ ബ്രോ. നമ്മൾ ഒറ്റക്കല്ല. But അവരെ കണ്ടത്താൻ നമ്മുടെ ടെക്നോളജി വളർന്നിട്ടില്ല.. നമ്മുടെ ജീവിതകാലത്തിൽ അവരെ കണ്ടു മുട്ടിയാൽ മതിയായിരുന്നു. 👌but കണ്ടു മുട്ടുമ്പോഴേക്കും നമ്മൾ നമ്മുടെ ഭൂമിയെ നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു 👌👌

  • @i_m_aravind
    @i_m_aravind Рік тому +7

    1:20 Oh man! Incredible! Superb intro bro 🤩

  • @i_m_aravind
    @i_m_aravind Рік тому +5

    Wonderful video. Superb explanation.
    Nice visuals. Heartwarming music.
    One of the best for a reason!
    Exceptional bro 🤩🤩

    • @47ARENA
      @47ARENA  Рік тому +1

      🥰 thank you🤗

    • @i_m_aravind
      @i_m_aravind Рік тому

      @@47ARENA You're welcome ❣️

  • @Astrolearna
    @Astrolearna Рік тому +5

    സമുദ്രം മാത്രം കൊണ്ട് ജീവൻ നിലനിർത്താൻ കഴിയുമോ

  • @geniusfactsyt
    @geniusfactsyt Рік тому +11

    ഈ ഭൂമിയിൽ ജനിച്ചതാണ് നമ്മുടെ എറ്റവും വലിയ ഭാഗ്യം. വേറെ ഏതു ഗ്രഹത്തിൽ പോയാലും ഭൂമിയാണ് നമ്മുടെ സ്വർഗം

  • @p6d3godshorts
    @p6d3godshorts Рік тому +4

    ഫെബ്രുവരി 1 ഏതെങ്കിലും വാൽനക്ഷത്രം ഭൂമിയുടെ അടുത്തുകൂടെ പോകുന്നുണ്ട് ബ്രോ നമ്മൾക്ക് കണ്ണുകൊണ്ട് കാണാൻ കഴിയുമോ

    • @47ARENA
      @47ARENA  Рік тому +2

      Kaanaan patum, pakshe sky athrakku clear aayirikkanam

  • @baijukt1975
    @baijukt1975 Рік тому +4

    Your video shall inspire the young ones to devote their life for more scientific discoveries...like new means of transport to other planets and new energy sources

  • @shiyass._.
    @shiyass._. Рік тому +4

    Well explained....!!💖

  • @alphacentauri...3426
    @alphacentauri...3426 Рік тому +3

    arena annante new intro kollam..New conceptum kollam..😇💝

  • @manojchambamkulath2518
    @manojchambamkulath2518 Рік тому +9

    1 year ago I was not interested in physics butI saw your video it was really interesting and fun so I became physics lover I'm 12 year old boy . You explanation is spectacular so iam going to say thank you 🙏

  • @teslamyhero8581
    @teslamyhero8581 Рік тому +13

    സൂര്യനും ജൂപിറ്റരും തമ്മിൽ ഇങ്ങനെ ഒരു ടൈ അപ്പ് ഉണ്ടായിരുന്നോ?? പുതിയ അറിവ് 👍👍

  • @4k_jokers
    @4k_jokers Рік тому +1

    Big bang theoryiye kurich oru detail videos cheyyo search cheythitt nalla oru malayalam video kaanan illa

  • @rahulkannan1710
    @rahulkannan1710 Рік тому +4

    Wow good topic bro❤

  • @rahulc9167
    @rahulc9167 Рік тому +1

    Bro nde video super an oru prethka feel an kittunath 👌

    • @47ARENA
      @47ARENA  Рік тому +1

      Thank you 😊🤗

  • @pilotsaifu
    @pilotsaifu Рік тому +2

    Bro, enthan cheyyunne study or work?
    Ithrayum deep informations engane collect cheyyunnu
    Really appreciate ur efforts ❤️

  • @lallu3972
    @lallu3972 Рік тому +3

    ബ്രോ ഫെബ്രുവരി 1,2 തീയതികളിൽ കാണാൻ സാധിക്കുന്ന അപൂർവമായ വാൽ നക്ഷത്രത്തെ കുറിച്ചുള്ള വിശദമായൊരു വീഡിയോ ചെയ്യാമോ? 🙂

  • @vyshnav.m114
    @vyshnav.m114 Рік тому +5

    Super video 🔥🔥🔥

  • @hackerrex75
    @hackerrex75 Рік тому +1

    Bro intro pollichu bro thanne aano intro create Cheyennthu

    • @47ARENA
      @47ARENA  Рік тому

      No, ith kashu koduthu vaanginna templates aanu. Aa templates-il entethaayittulla adjustments varuthum, athre ullu.

  • @drealsmz
    @drealsmz Рік тому +7

    I have been waiting for an Alien Life for so long now

    • @47ARENA
      @47ARENA  Рік тому +1

      One day, we will find them

    • @zakkiralahlihussain
      @zakkiralahlihussain Рік тому

      ഇവിടെ ജീവിക്കാൻ പേടിച്ച് mask വെയ്ക്കുന്ന നിനയ്ക് aliens കാണുബോൾ എന്ത് പിണ്ണാക് ഉണ്ടാക്കും 😜?

    • @zakkiralahlihussain
      @zakkiralahlihussain Рік тому

      @@47ARENA പോടെ കൊറോണ യെ പേടിക്കുന്ന താൻ aliens കണ്ടാൽ എന്തു ചെയ്യും 😜?
      പോടെ വല്ല പണി എടുക്കടെ 😜👌😜

  • @rajanipredeep7888
    @rajanipredeep7888 Рік тому +4

    WAITING FOR 🦖🦕 VIDEOS

  • @akhil3574
    @akhil3574 Рік тому +10

    Well explained 😻😻😻😻🔥🔥🔥

  • @Sukuna-R1
    @Sukuna-R1 Рік тому +14

    _EDITING + BGM + EDUCATION = INFORMATIVE 47 ARENA 🦅♥♥_

    • @ColdX_Warrior
      @ColdX_Warrior Рік тому +2

      A ttila A tttila

    • @47ARENA
      @47ARENA  Рік тому +1

      🥰💕💕

    • @ColdX_Warrior
      @ColdX_Warrior Рік тому

      @@47ARENA chekkkane nirulsaha peduthiyila

    • @Sukuna-R1
      @Sukuna-R1 Рік тому +1

      @@47ARENA 🥰♥
      Make a video about pandora polyphemus's moon explanation Pls!❤

    • @shamsyshameer603
      @shamsyshameer603 Рік тому +1

      But thumpnail is wrong..

  • @kathir3684
    @kathir3684 Рік тому +1

    Super super super

  • @optimist_rider
    @optimist_rider Рік тому +2

    bro plz do a vdeo about C/2022E3
    can people in kerala see it
    do mention the time
    plz try

  • @justjourneyjj8031
    @justjourneyjj8031 Рік тому

    Yenta mwooone waiting. Pine Intro pwolichu✨

  • @Jayashankar2937
    @Jayashankar2937 Рік тому +1

    New intro poliii

  • @brightmoon1627
    @brightmoon1627 Рік тому +17

    Love 47 Arena channel and their contents. Presentation is top notch as always 👌❤

    • @47ARENA
      @47ARENA  Рік тому +2

      🥰 thank you 🤗

  • @messiharidasan1884
    @messiharidasan1884 Рік тому +3

    👍🏻🥰💖Nice....

  • @aryaamayaworld485
    @aryaamayaworld485 Рік тому +5

    ഭൂമി🔥

  • @MILANMOHAN777
    @MILANMOHAN777 Рік тому +4

    Waiting for dino videos😍

  • @animelover5849
    @animelover5849 Рік тому +5

    Daily Video Cheyumo?
    {I Love Science (not school)}

    • @47ARENA
      @47ARENA  Рік тому +1

      Aagraham und, but impossible🥲 Allenkil quality nokkaathe enganelum kaatti kootti videos cheythaal daily idaam. But, ath pattilla, I prefer quality over quantity

    • @lizanthony2071
      @lizanthony2071 Рік тому +1

      @@47ARENA ethra time venamenkilum eduthollu but quality vallare nallath akanam

  • @Rukailath
    @Rukailath Рік тому +3

    Nallonam chindikkunnavark Daiwam undenn urappikkan id maatram madhi, idende pinnil oru creator und😍

    • @user-ci9rb8yb5v
      @user-ci9rb8yb5v Рік тому +1

      ഉണ്ടാകും പക്ഷെ അത് മനുഷ്യൻ പറയുന്ന കുറെ ബുക്ക്‌ എഴുതി വെച്ച നിയമങ്ങൾ എഴുതിയ മനുഷ്യ നിർമിത ദൈവങ്ങൾ അല്ല. ചിലപ്പോൾ ആ ദൈവം നമ്മൾ തന്നെയാകും

    • @123gkx
      @123gkx Рік тому +2

      Yes bro,ചിലർ പരബ്രഹ്മം എന്നും ചിലർ ജിസസ് എന്നും ചിലർ അള്ളാഹു എന്നും ചിലർ ഡിങ്കൻ എന്നും വിളിക്കുന്ന ആ creator🔥🔥🔥

  • @abhishekabi3583
    @abhishekabi3583 Рік тому +1

    Cool voice
    And good experience bro

  • @KING_ASTRO1017
    @KING_ASTRO1017 Рік тому

    Chetta ipo viral aya 50000 year ഒരിക്കൽ കാണുന്ന കോമറ്റ് ina കുറിച്ച് video ചെയ്യാമോ

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +4

    Very interesting and informative 👍 chances of life is more on them. Atleast creatures like tardigrade🙃

  • @AsifAsif-nm1si
    @AsifAsif-nm1si Рік тому +2

    Nice video bro 👏

  • @Levxthn_lev
    @Levxthn_lev Рік тому +4

    Bro Evdelum Joli Cheyyunundo?🙂

    • @47ARENA
      @47ARENA  Рік тому +5

      Ippol illa, full time youtube 😎

    • @Levxthn_lev
      @Levxthn_lev Рік тому +1

      @@47ARENA Broyude Sound Ketitt Nallah Praayam Illa Ale Poole Ind Atha😹

    • @47ARENA
      @47ARENA  Рік тому

      @@Levxthn_lev 25 വർഷം പഴക്കമുള്ള മുതലാണു ഞാൻ😇

    • @Levxthn_lev
      @Levxthn_lev Рік тому

      @@47ARENA Ammooo🙀 Athra Ayte Ullluuu.....Voice Keta Angne Thonnulaa🙂

  • @Astrolearna
    @Astrolearna Рік тому +4

    നിങ്ങൾക്ക് പ്രപഞ്ചത്തെ പറ്റി അറിയാൻ താല്പര്യമുണ്ടോ എന്നാൽ ലോഗോ ക്ലിക്ക് ചെയ്തു വീഡിയോ കണ്ടോളൂ

    • @lita7083
      @lita7083 Рік тому +2

      ആദ്യത്തെ അഞ്ചു വീഡിയോ ഒഴിച്ച് ബാക്കിയെല്ലാ വീഡിയോ കുഴപ്പമില്ല

    • @aryaamayaworld485
      @aryaamayaworld485 Рік тому +1

      👍

  • @infinitoff1369
    @infinitoff1369 Рік тому +1

    Waiting for 4th one's updates

  • @indrajithbabu4777
    @indrajithbabu4777 Рік тому +1

    Oru samayathu earthum fully water aayirunnillae pinne alle life unddaythu athupole engaanum

  • @sindhurajesh9155
    @sindhurajesh9155 Рік тому +4

    🔥🔥🔥

  • @sreyaplatheesh9314
    @sreyaplatheesh9314 Рік тому +2

    ഈ ചാനൽ fevorite ആയിട്ടുള്ളവർ like ചെയ്യു

  • @elfinsaju2793
    @elfinsaju2793 Рік тому

    The bgm took me to another universe.❣️✨️

  • @souminivg3381
    @souminivg3381 Рік тому

    Intro pollichu bro👍👍👍👍😃😃😃😃

  • @abhi3890
    @abhi3890 Рік тому

    Face reveal
    chydu oru vedio edu🙏🏻🙏🏻

  • @trailwayt9H337
    @trailwayt9H337 Рік тому

    Very interested video

  • @thanoossoul
    @thanoossoul Рік тому

    Well explanation.. bro ❤️

  • @unnikrishnantk5340
    @unnikrishnantk5340 Рік тому

    വളരെ നല്ലത്

  • @haridasp8759
    @haridasp8759 Рік тому +4

    😍💖👍🏻

  • @sajilsabu8290
    @sajilsabu8290 Рік тому

    Thanku

  • @MALLU4202BOY
    @MALLU4202BOY Рік тому +1

    എന്റെ ഏറ്റവും Send ആഗ്രഹം ആണ് ഞാൻ ജീവിച്ചിരിക്കുമ്പോൾ, ഏതെങ്കിലും ഒരു ഗ്രഹത്തിൽ ജീവൻ കണ്ടെത്തണം അതിനെ പറ്റി അറിയണം എന്നുള്ളത്,
    നമ്മുടെ ശാസ്ത്രലോകം അത് നമ്മുക്ക് മുൻപിൽ തുറന്നു കാട്ടും എന്ന് എനിക്കുറപ്പുണ്ട്

  • @akshayRajan17
    @akshayRajan17 Рік тому +1

    Bro vdo about leanardo da vinci paintings
    Like mona lisa,the last supper

    • @47ARENA
      @47ARENA  Рік тому +1

      I'm afraid to make videos regarding to recent human history. Because each history books say different stories. It could cause some problems.

    • @akshayRajan17
      @akshayRajan17 Рік тому +1

      @@47ARENA you also make vedios
      About egyptian pyramid
      Movies
      A experiment of jail

    • @akshayRajan17
      @akshayRajan17 Рік тому +1

      @@47ARENA ok

  • @sreenadanasreejith8080
    @sreenadanasreejith8080 Рік тому

    Super explaining bro poli 😊👍

  • @angelan7179
    @angelan7179 Рік тому

    phoenix a black hole na pati oru video cheyamo?.. kazhinja thavana chodichapozhum mind cheythilla 🥺

  • @subzer1655
    @subzer1655 Рік тому +2

    നമ്മൾ ഇവിടെ ഒണ്ടെങ്കിൽ അവർ അവിടെ ഒണ്ട് multiuniverse

  • @fasilfirozfasilfiroz8373
    @fasilfirozfasilfiroz8373 Рік тому

    10:40 to 11:05 vare video l paranja prathibasathe kurich oru detailed video cheyyamo pls

    • @47ARENA
      @47ARENA  Рік тому +2

      Radial velocity method👍👍

  • @subinsahadevan2484
    @subinsahadevan2484 Рік тому

    Waiting for comet c video

  • @shezinviewmedia9470
    @shezinviewmedia9470 Рік тому

    Intro polichu

  • @sanoopsindhu2750
    @sanoopsindhu2750 Рік тому

    New Logo intro 🔥🔥🔥

  • @adwaithb.s571
    @adwaithb.s571 Рік тому

    New intro✨️✨️✨️

  • @edwinthomastom8114
    @edwinthomastom8114 Рік тому +1

    Bro daily video chiyamo

    • @47ARENA
      @47ARENA  Рік тому +2

      Nalla visuals-um bgm-um okke cherth quality-kku importance koduth editing cheyyumbol, daily video impossible aanu. Athu maathramalla, ellaam njan ottakkaanu cheyyunnath🥵

  • @nishithavattakkat469
    @nishithavattakkat469 Рік тому

    Sir please explain chitorian planets

  • @krishnank7300
    @krishnank7300 Рік тому

    good topic 👍

  • @minnahlfm9333
    @minnahlfm9333 Рік тому +1

    How can I contact you personally????!!!

  • @gziepic737
    @gziepic737 Рік тому +2

    Ente Oru സംശയം ചോദിക്കട്ടെ Bro.... ഇപ്പോൾ പ്രകാശവർഷങ്ങൾക്ക് അകലെയുള്ള ഒരു Planet തന്നെ വിഷയം ആയിട്ട് എടുക്കാം.... നാം ഇതുവരെ കാണാത്ത ചില Planet's ൽ I mean ഒരു ചിത്രം പോലും എടുക്കാൻ കഴിയാത്ത ചില planet's ൽ പെയ്യുന്നത് ഏത് തരത്തിലുള്ള മഴയാണ്, അവിടുത്തെ അന്തരീക്ഷം എങ്ങനെയാണ് അവിടെ കൂടുതലായി അടങ്ങിയിരിക്കുന്ന വാതകം ഏതാണ് എന്നോക്കെ എങ്ങനെയാണ് നാം മനസ്സിലാക്കുന്നത്...? ഒരു ചിത്രം പോലും പകർത്താൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ അതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയും...? ചില planet's പൂർണമായും നിർമ്മിച്ചിരിക്കുന്നത് Diamond കൊണ്ടാണെന്ന് വരെ നാം കണ്ടുപിടിച്ചു... പലതിന്റെയും Mass വരെ നമ്മുക്ക് അറിയാം.... എങ്ങനെയാണ്....? നാം ഇതുവരെ ഈ പറയുന്ന പല Planet's ൻ്റെ ഒരു ചിത്രം പോലും പകർത്തിയിട്ടില്ല... പിന്നെ എങ്ങനെ ഇതൊക്കെ Posible ആവും....?👤

    • @47ARENA
      @47ARENA  Рік тому

      Athine kurich already oru video cheythittund 👇
      ua-cam.com/video/VUbfJnbRvIw/v-deo.html

    • @rajathbabu6482
      @rajathbabu6482 Рік тому +1

      Full Udaip aanu machu

  • @shyamgmohan0625
    @shyamgmohan0625 Рік тому

    hlo bro can u make a video about the small island near kerala

  • @aue4168
    @aue4168 Рік тому

    very nice.......
    👏👏👏

  • @harshadzx8575
    @harshadzx8575 Рік тому

    Pandora kurich puthiya valla reportum vannitundo

  • @arulkrishna9151
    @arulkrishna9151 Рік тому

    LHS 475b new exoplanet, found jwst .video onnu cheyyo

  • @fasilfirozfasilfiroz8373
    @fasilfirozfasilfiroz8373 Рік тому

    Qasar sine kurich oru video cheyyamo. Bro

    • @47ARENA
      @47ARENA  Рік тому +1

      Black holes-nte etho chila videos-il njan quasar-ne kurich vivarichittund

    • @fasilfirozfasilfiroz8373
      @fasilfirozfasilfiroz8373 Рік тому

      @47 ARENA OK bro . Thank you🥰

  • @sumeshbright2070
    @sumeshbright2070 Рік тому

    Super

  • @manojmanojan4621
    @manojmanojan4621 Рік тому

    Super 😗

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    സൂപ്പർ

  • @abhishekabi3583
    @abhishekabi3583 Рік тому

    Space videos ineem venam
    Tto 🙏 plzzz

  • @ijaschtirurangadi1044
    @ijaschtirurangadi1044 Рік тому

    Bro.. Information sources???

  • @jerrykumbalanghi7531
    @jerrykumbalanghi7531 Рік тому

    Nice😲😲

  • @rajanipredeep7888
    @rajanipredeep7888 Рік тому +1

    New INTRO POLI ALLE?🔥🔥🔥🌋🌋

  • @vishnups9310
    @vishnups9310 Рік тому

    Oru video cheyu ella planets changes in 1960 to 2020 ee years il

    • @47ARENA
      @47ARENA  Рік тому

      Manasilaayilla, planets changes ennu vachaal?

    • @vishnups9310
      @vishnups9310 Рік тому

      @@47ARENA rotation speed kuranjo koodiyoo ennkokke

    • @vishnups9310
      @vishnups9310 Рік тому

      Manasilayooo

  • @aysha_Amana.
    @aysha_Amana. Рік тому

    Wow👍🏻👍🏻

  • @philipThomassamson
    @philipThomassamson Рік тому +2

    ഹലോ, ഞാൻ 7th സ്റ്റാൻഡേർഡിൽ പഠിക്കുന്ന വിദ്യാർഥിയാണ്, infant jesus school, thiruvambady...
    ഞാൻ എന്റെ കൊറച്ചു സംശയം ചോദിച്ചാൽ അച്ചാച്ചന്മാർ ഒന്ന് പറഞ്ഞു തരുവോ..
    1. ഗ്ലോബിൽ 🌍നീല നിറത്തിൽ കാണുന്നതല്ലേ വെള്ളം... ഈ വെള്ളം എന്താ താഴോട്ട് വീണു പോകാത്തത്... ഈ ഗ്ലോബിന്റെ താഴെ ഭാഗത്തു കരയുണ്ടെങ്കിൽ ആ ഭാഗത്തുള്ള മൃഗങ്ങൾ, പക്ഷികൾ എന്താ താഴോട്ട് വീഴാത്തത്...
    2. ഒരു ദിവസം 23മണിക്കൂർ 58മിനിറ്റ് ആണെന്ന് ഞാൻ encyclopediyayil വായിച്ചു.. അപ്പോൾ ഒരാഴച ആകുമ്പോഴേക്കും നമ്മുടെ 24 മണിക്കൂർ ക്ലോക്ക് 14 മിനിറ്റ് ബാക്കിൽ അല്ലെ സമയം കാണിക്കേണ്ടത്...
    3. ഭൂമി സൂര്യന്ന് ചുറ്റും കറങ്ങുമ്പോൾ ഒരു റബർ പന്ത് നമ്മൾ നിലത്തിട്ട് കറക്കിയാൽ കറങ്ങുന്ന അതെ രീതിയിലാണോ കറങ്ങുന്നേ..

    • @47ARENA
      @47ARENA  Рік тому +1

      ഇതുവരെ എന്റെ channel-ൽ subscribers ചോദിച്ചിട്ടുള്ള ചോദ്യങ്ങളിൽ വച്ച്, ഏറ്റവും നല്ല ചോദ്യങ്ങളിൽ ഒന്ന്.
      പക്ഷെ ചോദ്യത്തിൽ ചില സംശയങ്ങൾ ഉണ്ട്. "Globe-ന്റെ താഴെ ഭാഗത്തു കരയുണ്ടെങ്കിൽ ആ ഭാഗത്തുള്ള മൃഗങ്ങൾ, പക്ഷികൾ എന്താ താഴോട്ടു വീഴാത്തത്?" അതെനിക്ക് മനസിലായില്ല. താഴെ ഭാഗം എന്നുദ്ദേശിച്ചത്?
      അതുപോലെ മൂന്നാമത്തെ question earth-ന്റെ സൂര്യനു ചുറ്റുമുള്ള orbit അല്ലെ ഉദേശിച്ചത്‌?

    • @philipThomassamson
      @philipThomassamson Рік тому

      @@47ARENAസാർ ഭൂമി ഒരു ഓവൽ shapil അല്ലെ ഇരിക്കുന്നെ.. അതായത് ഒരു പന്തിന്റെ മുകലും താഴെയും ഉള്ളപോലെ... അപ്പോ താഴെ ഭാഗത്തുള്ളത് വെള്ളമാണെങ്കിൽ അല്ലെങ്കിൽ കര ആണെങ്കിൽ ആ ഭാഗതുള്ള വെള്ളം /ജീവികൾ താഴോട്ട് വീണു പോകാത്തത് എന്താണ് എന്നാണ് ചോദിച്ചത്...ചോദ്യത്തിൽ തെറ്റുണ്ടെങ്കിൽ സോറി..

    • @philipThomassamson
      @philipThomassamson Рік тому

      @@47ARENA സാർ, ഭൂമി സ്വയം കറങ്ങുന്നത് നമ്മൾ ഒരു പന്ത് സ്വയം കറക്കുന്നത് പോലെ തന്നെ ആണോ.. ആദ്യം ചോദിച്ചപ്പോ മാറിപ്പോയി

    • @philipThomassamson
      @philipThomassamson Рік тому

      @@47ARENA സാർ, നമ്മൾ ഒരു കല്ലോ പന്തോ മുകളിലേക്ക് ഇട്ടാൽ അത് താഴോട്ട് വരൂലേ.. അത് വരുന്നത് gravitational force ആണല്ലോ.. അപ്പൊ ഈ കല്ലിനെ താഴോട്ട് വലിക്കുന്ന gravitational force ഉണ്ടാകാൻ കാരണം എന്താ... എന്തുകൊണ്ട് നീരാവിയെ gravitational force താഴോട്ട് വിളിക്കുന്നില്ല...

    • @philipThomassamson
      @philipThomassamson Рік тому

      @@47ARENA സാർ,ഒന്ന് പറഞ്ഞു തരാമോ

  • @santaboss3727
    @santaboss3727 Рік тому +1

    Hi♥😘

  • @gouthamgoury4241
    @gouthamgoury4241 Рік тому

    Intro poli

  • @rejeevsingam1191
    @rejeevsingam1191 Рік тому +1

    മരിക്കുന്നതിന് മുൻപ് ഏതെങ്കിലും ഗ്രഹത്തിൽ ജീവൻ ഉണ്ട് എന്ന് അറിഞ്ഞാൽ മതി

    • @47ARENA
      @47ARENA  Рік тому +1

      Enteyum oru valiya aagraham aanu ath😍

  • @bazzi34rKIg
    @bazzi34rKIg Рік тому

    February 1,2 days il Earth inte aduthukoode comet pokunnundo bro 🤔🤔🤔

  • @gamingwithbeast9515
    @gamingwithbeast9515 Рік тому

    Nice

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ❤❤❤

  • @user-ed4ky3wz3o
    @user-ed4ky3wz3o Рік тому +1

    Interstellar😍

  • @story7191
    @story7191 Рік тому

    Firssst

  • @mahdiyatravells
    @mahdiyatravells Рік тому +1

    ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല, കാരണം ഖുർആനിൽ ഇവയെല്ലാം 1400 വർഷങ്ങൾക്ക് മുമ്പ് അല്ലാഹു പറഞ്ഞതാണ്, ശാസ്ത്രത്തിന് തെളിയിക്കാൻ കഴിയാത്ത വിധത്തിൽ ഇതിലും കൂടുതൽ പരാമർശിച്ചിട്ടുണ്ട്.ശാസ്ത്രലോകം ഒട്ടും പുരോഗമിച്ചിട്ടില്ലെന്ന് ഖുർആൻ പഠിക്കുന്നവർക്ക് മനസ്സിലാകും.ഒരു ശാസ്ത്രജ്ഞനും ഖുർആനിന്റെ വെല്ലുവിളി അതിജീവിക്കാൻ കഴിയില്ലെന്ന് ഇതിലൂടെ മനസ്സിലാക്കാം.

  • @rohanraj9709
    @rohanraj9709 Рік тому +1

    Why can we sometimes see the moon in the daytime?

    • @47ARENA
      @47ARENA  Рік тому +3

      Because it is so close to earth and is reflecting the light of the sun

  • @jinukv1220
    @jinukv1220 Рік тому +2

    😍😍😍😍

  • @Rizwaan_Op
    @Rizwaan_Op Рік тому

    390k Soon💫

  • @Justmusic309
    @Justmusic309 Рік тому

    First

  • @DROGZER_DRUGGY
    @DROGZER_DRUGGY Рік тому +2

    👽🛸

  • @deltaforce1628
    @deltaforce1628 Рік тому

    ❤❤❤🔥

  • @sidheeqsidheeq261
    @sidheeqsidheeq261 Рік тому

    Interstellar മൂവിയിൽ കാണിച്ച ജലം കൊണ്ട് നിറഞ ഗ്രഹം ആണൊ