ഒന്നാമത് എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട് റെനീഷ പക്ഷെ മരാർ നിക്കുമ്പോ അത് നടക്കുമെന്ന് തോന്നണില്ല സെക്കന്റ് പൊസിഷൻ എങ്കിലും ആവണം. അങ്ങനെ സംഭവിച്ചാൽ b b ഹൗസിലെ ജുനൈസ് ശോഭ സെറിന പോലുള്ള വിഷങ്ങൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ മറുപടി ആയിരിക്കും. എങ്കിലും ഒന്നമത് എത്താൻ വേണ്ടി ആണ് ആഗ്രഹിക്കുന്നത്. കാരണം കുടെ നിന്നവൾ വരെ പിന്നീന്ന് കുത്തിയിട്ടും അവൾ മാത്രം ആണ് പരിഭവങ്ങളും പരാതികളും ഇല്ലാതെ ഒറ്റയ്ക്ക് കളിച്ചത് ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു എന്റെ ഒരു കൂടെപിറപ്പിനെ പോലെ ❤️❤️❤️
Ramzan...❤proud moment for you💯 BB3 il vann athile kalalayam task il Disko Suku 💃enna kadhapathram mikachathakki athilude bheeshmaparvam enna movie yile rathipushpam enna dance cheyth film ilekk vann.. Ath inn BB5 ile same taskil oru song um characterum aakki contestants nu kodthappo you win 👏ann -ve paranjavarokke kanunnundallo alle.. 😌 Really proud moment for you and your supporters like me since BB3😍
Ramzan nte fan aanu njanum... But ramzaneyum ivareyum compare cheyyanoo... Karanam ramzan born dancer aahnu... Dance is his life and passion.. But ivar dance umayt athra dedicated anenn thonnunnilla... Pinne ramzan biggbossil verunnathinu munne thanne film ilokke abinayichitund... Oru movie il hero aayitum okke... Enthayalum nghal ninghale abipryam paranju.. Njan entem
Bb3 മായി compare ചെയ്യുമ്പോൾ ഈ task അതിന്റെ 7 അയലത്ത് എത്തിയില്ല പിന്നെ റെനീഷടെ overall performance മറ്റുള്ളവരുടെക്കാൾ ഭേദം ആയിരുന്നു എന്ന് പറയാം but തള്ളി മറിച്ച അത്രയൊന്നും തോന്നിയില്ല 🥴🥴🥴🥴🥴🥴
Beginning ഇൽ തന്നെ ഈ task കൊടുത്തത് പാളി പോയി എന്നാണ് തോന്നുന്നത് കാരണം അവർക്കിടയിൽ ഉള്ള ഒരു ബോണ്ട് ആകാത്തത് കൊണ്ട് വിഷയ ദാരിദ്ര്യം കാണാൻ കഴിഞ്ഞു, season 3 പോലെ കുറച്ചു time കഴിഞ്ഞായിരുന്നു എങ്കിൽ ചിലപ്പോൾ click ആയേനെ. ഒരു വാഗ്വാദം ഉണ്ടാകുന്ന task കൊടുത്താൽ പല group കളികളും, unfaithful composum തകരാൻ chance ഉണ്ട്, പിന്നെ അവർക്കു individual ആയിട്ടു കളിക്കാൻ പറ്റും എന്നാണ് തോന്നുന്നത്, ഇത് ഒരുമാതിരി നാടകത്തിനു script ആയപ്പോൾ തന്നെ തട്ടെ കേറി കളിക്കാൻ പറഞ്ഞപോലെ ആയി 😂😂
ലെച്ചുന്റേം റിനോഷിന്റേം ഡിസ്കോ ഡാൻസ് പൊളി ആയിരുന്നു 😍ഇന്ന് ദേവൂന്റെ pair വിഷ്ണു ആണല്ലോ 🙊ഇന്ന് അസുഖം ഒന്നും ഉണ്ടാവില്ല ഓള് പൊളിക്കും 😂എന്നും പാട്ടും ഡാൻസും കളിയും ചിരിയും മാത്രം മതിയോ 😂ഒരു കുത്തിത്തിരിപ്പും അടിയും വാക്കേറ്റോം ഒക്കെ വേണ്ടേ നമുക്ക് 🙊😂
Nagavalliyude character oru trained dancer alla...dance padichittillatha ganga cheyyunna dance aanu...so ath thanna devuvinum cheyyamayirunnu...but devu put no efforts...and she seems uninterested...mukhath polum expressions illayirunnu...purath character pidichathum illa... totally utter waste aayirunnu devuvinte performance
Raneesha performance wise oru rakshayum illa💕👍..but in my opinion camera space kittaan vendi intensionally athiluude povunna prblms pidichu vechu issues okke kuuduthal prnju vishayam aakunnath ahn aalde hobby.....chilapo korach over aayitt thonneettind like screen space inu vendi louder voice il verthe kidann voice veykunnath aalk bayankara ishtam ahnennum thonni...whatever Game nannayitt kalikunnavar win cheyum allaathe vere onnm illa..

Nagavalli character ellarkkum byheart aann even her expression in this song.... But Devi is nt intrested that and everyone says bcz of health... So sad gameil no health issue
നാഗ വല്ലി റെനീഷ ഈ ടാസ്കിൽ വിജയിച്ചതായി പ്രഖ്യാപിക്കണം... എന്നിട്ട് വേറെ വല്ലതും ചെയ്യൂ 😂കോയിൻ കൊടുക്കുന്ന രീതി കണ്ട് ബിഗ്‌ബോസ്സ്... പുല്ല് ഇതൊരു മാതിരി ബക്കറ്റ് പിരിവിനു വരുമ്പോൾ പൈസയിട്ട് കൊടുക്കുന്ന പോലെയായല്ലോ 😂.. ഒടുവിൽ കലികെട്ട് ബിഗ്‌ബോസ്സ്.. പറ്റുമെങ്കിൽ ഓരോരുത്തരായി വന്ന് എത്രകൊടുക്കുന്നുവെന്ന് പറഞ്ഞ് വ്യക്തമായ കാരണം പറഞ്ഞു കോയിൻ ഇടാമൊ .. ഒടുവിൽ മത്സരാർർത്ഥികൾ പുല്ല് വില കൽപ്പിച്ചു ചിലർ മാത്രം പറഞ്ഞുകൊണ്ട് കോയിനിട്ടൂ ..
ഫാസിൽ അഭിനന്ദനങ്ങൾ നേരാൻ കാരണം. ഒന്നും കാണുന്നില്ല നാഗവല്ലി യെ ഒരു പാട് പേര് നന്നായി അവതരിപ്പിച്ചിട്ടുണ്ട്..ആ പേരിൽ Name )കണ്ടിട്ടായിരിക്കുംഅഭിനന്ദിച്ചത്
Innu junaizinte mukham moodi azhinju veenu.vishnu thakarthu.junaiznte dance kadapo enikum thonni aarenkilum basar adikum ennu.bcz it's not so much good.pkshe junaiz thirichu cheythathu verum cheap show ayi poyi.bcz vishnute teamnte dance stop cheyikm,athu junaizinte ishttam.bt paranja reason is not valid.devu kurach down ayi ennu paranjal polum accept cheyarunu,bcz ramzante character anu kurachudi energetic akarunu.bt vishnu from the very first begining shine Tom ayi jeevikuarunu.manarism ellm pakka arunu.and also as songil polum shine producer role anu athilu dance illa shine.so vishnu athu crct ayi cheythu. Evide junaizinte character polinju
Reneesha🔥വെളിയിലും character ഒരു നിമിഷം പോലും വിട്ടില്ല... ഡാൻസിലും സ്കോർ ചെയ്തു✨🔥
റെനിഷ്സുപ്പർ
ഏത് ദിവസം ആയിരുന്നു ഇത്
റെനീഷാ ❤️💃 ദേവൂനെ നോക്കാൻ പറ്റിയില്ല.. റെനീഷയെ മാത്രമെ കണ്ടുള്ളു.... ലച്ചൂനെ കണ്ടിട്ട് ചിരി വരുന്നു 😂
0:38 ലെച്ചു ❤️🤣🤣
😂😂
0:38 lachu nte dance aarellum sradhicho🤣
രണ്ടാളും അടിപൊളി, എന്നാലും റെനീഷ - കുറച്ചൂടെ സ്കോർ ചെയ്തു....... ❤️❤️💯 0:48🔥🔥
Reneesha നന്നായി efforts itt കളിച്ചു ആദ്യം മുതൽ അവസാനം വരെ character വിടാതെ നിന്നു....🔥❤️
Hat's off reneesha❤️
Reneesha മുത്തേ പൊളിച്ചു ❤
റെനീഷയെ കാണുബോൾ ദിൽഷയെ പോലെ തോന്നിയവരുണ്ടാ😍
ഇല്ല
Und
Und
Und
Yesss..
Full മമ്മുട്ടി ആയി അഭിനയിക്കുന്ന അളിയൻ അഞ്ചു ആണ് മാസ്സ് 😂❤
Reneesha score cheythu🎉❤
Reneesha ത്രൂ out maintain that charactor. Energy പോകാതെ നിന്ന്. പിന്നെ തമിഴ് തഗ് ഡയലോഗ്സ്സും
ഒന്നാമത് എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട് റെനീഷ പക്ഷെ മരാർ നിക്കുമ്പോ അത് നടക്കുമെന്ന് തോന്നണില്ല സെക്കന്റ് പൊസിഷൻ എങ്കിലും ആവണം. അങ്ങനെ സംഭവിച്ചാൽ b b ഹൗസിലെ ജുനൈസ് ശോഭ സെറിന പോലുള്ള വിഷങ്ങൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ മറുപടി ആയിരിക്കും. എങ്കിലും ഒന്നമത് എത്താൻ വേണ്ടി ആണ് ആഗ്രഹിക്കുന്നത്.
കാരണം കുടെ നിന്നവൾ വരെ പിന്നീന്ന് കുത്തിയിട്ടും അവൾ മാത്രം ആണ് പരിഭവങ്ങളും പരാതികളും ഇല്ലാതെ ഒറ്റയ്ക്ക് കളിച്ചത് ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു എന്റെ ഒരു കൂടെപിറപ്പിനെ പോലെ ❤️❤️❤️
Paranjath pole thanne ayalo ipo..
Raneesha ❤
റെ നീഷ നന്നായി കളിച്ചു എന്നു വിജാരിച്ച് മറ്റേയാൾ സങ്കടപെടേണ്ട എല്ലാവർക്കും ഡാൻസ് അറിയണം എന്നില്ലാ🥰🥰
Reneesha timing poli🥰🥰🥰
Raneesha super act😘😘
Reneesha oree poli😘🙌🏻🙌🏻
0:48 aliya oodikko🤣🤣
റീനിഷ വളരെ നന്നായി നൃത്തം ചെയ്തു
Reneesha❤
Renisha❤
0:38 😂❤
Also reneesha.... A good player 😍🙌
Yesterday Sagar poliche🔥
0:50 aliyaa odikko 😂❤
Reneesha fans undo power varatte
Ramzan...❤proud moment for you💯
BB3 il vann athile kalalayam task il Disko Suku 💃enna kadhapathram mikachathakki athilude bheeshmaparvam enna movie yile rathipushpam enna dance cheyth film ilekk vann..
Ath inn BB5 ile same taskil oru song um characterum aakki contestants nu kodthappo you win 👏ann -ve paranjavarokke kanunnundallo alle.. 😌
Really proud moment for you and your supporters like me since BB3😍
Essay anallo😂😂pr
@@Sigma123-q4n ee season il illatha aalkk pr oo🤣
Ramzan nte fan aanu njanum... But ramzaneyum ivareyum compare cheyyanoo... Karanam ramzan born dancer aahnu... Dance is his life and passion.. But ivar dance umayt athra dedicated anenn thonnunnilla... Pinne ramzan biggbossil verunnathinu munne thanne film ilokke abinayichitund... Oru movie il hero aayitum okke... Enthayalum nghal ninghale abipryam paranju.. Njan entem
@@_Thasni njan athinu areyum compare cheythillallo🙂
Bb3 മായി compare ചെയ്യുമ്പോൾ ഈ task അതിന്റെ 7 അയലത്ത് എത്തിയില്ല പിന്നെ റെനീഷടെ overall performance മറ്റുള്ളവരുടെക്കാൾ ഭേദം ആയിരുന്നു എന്ന് പറയാം but തള്ളി മറിച്ച അത്രയൊന്നും തോന്നിയില്ല 🥴🥴🥴🥴🥴🥴
So she was the best performer?
ബിഗ്‌ബോസിൽ റിയാസിനെ പോലെയാരെയെങ്കിലും പറഞ്ഞു വിടു ബിഗ്‌ബോസെ 😂
റിയാസിനെ തന്നെ വിട്ടാൽ മതി 😂
Riyas ❤😂 vanna poli aayirikkum
വേണ്ട.. 🤮
റിയാസിനെ പോലെ റിയാസ് മാത്രം ⚡️🥵
und akhil marar😌🔥
Beginning ഇൽ തന്നെ ഈ task കൊടുത്തത് പാളി പോയി എന്നാണ് തോന്നുന്നത് കാരണം അവർക്കിടയിൽ ഉള്ള ഒരു ബോണ്ട് ആകാത്തത് കൊണ്ട് വിഷയ ദാരിദ്ര്യം കാണാൻ കഴിഞ്ഞു, season 3 പോലെ കുറച്ചു time കഴിഞ്ഞായിരുന്നു എങ്കിൽ ചിലപ്പോൾ click ആയേനെ. ഒരു വാഗ്വാദം ഉണ്ടാകുന്ന task കൊടുത്താൽ പല group കളികളും, unfaithful composum തകരാൻ chance ഉണ്ട്, പിന്നെ അവർക്കു individual ആയിട്ടു കളിക്കാൻ പറ്റും എന്നാണ് തോന്നുന്നത്, ഇത് ഒരുമാതിരി നാടകത്തിനു script ആയപ്പോൾ തന്നെ തട്ടെ കേറി കളിക്കാൻ പറഞ്ഞപോലെ ആയി 😂😂
3:09 😂😂
റെനീഷ 🔥🔥
I am now Angeline fan ...her talks, expression....😅😅😅...she is comedian of the show....
Anju..... Raneesha.......❤
24×7 livem kandu..Reneesha superb stagilum veetilum character vittitila🔥
ലച്ചു ഡിസ്കോ വിട്ടു പോകാതെ നാഗവല്ലി ♥️😂 0:38
Reneesha 😍❤️ polichadukki
Reneesha ❤❤❤❤👍👍👍
റെനീഷയെ കാണുമ്പോ ദിൽഷയുടെ റി cut😁🥰
ലെച്ചുന്റേം റിനോഷിന്റേം ഡിസ്കോ ഡാൻസ് പൊളി ആയിരുന്നു 😍ഇന്ന് ദേവൂന്റെ pair വിഷ്ണു ആണല്ലോ 🙊ഇന്ന് അസുഖം ഒന്നും ഉണ്ടാവില്ല ഓള് പൊളിക്കും 😂എന്നും പാട്ടും ഡാൻസും കളിയും ചിരിയും മാത്രം മതിയോ 😂ഒരു കുത്തിത്തിരിപ്പും അടിയും വാക്കേറ്റോം ഒക്കെ വേണ്ടേ നമുക്ക് 🙊😂
Sreedevi is not a trained dancer but she tried her level best.. 👍
Nagavalliyude character oru trained dancer alla...dance padichittillatha ganga cheyyunna dance aanu...so ath thanna devuvinum cheyyamayirunnu...but devu put no efforts...and she seems uninterested...mukhath polum expressions illayirunnu...purath character pidichathum illa... totally utter waste aayirunnu devuvinte performance
@@snehashilpa2754 reneeshayude acting um over aarunnu 😂
@@vishnuks5263 illah..Aval nallonam Vheydhu
@@vishnuks5263 atleast avak act cheythallo...she put efforts into it...devu athinte oramsham polum cheythilla
Dance is ok but outside that I didn't see her in character compared to Reneesha
Raneesha❤super
Reneesha scored🔥
Raneesha performance wise oru rakshayum illa💕👍..but in my opinion camera space kittaan vendi intensionally athiluude povunna prblms pidichu vechu issues okke kuuduthal prnju vishayam aakunnath ahn aalde hobby.....chilapo korach over aayitt thonneettind like screen space inu vendi louder voice il verthe kidann voice veykunnath aalk bayankara ishtam ahnennum thonni...whatever Game nannayitt kalikunnavar win cheyum allaathe vere onnm illa..
Reneesha
Reneesha super
i felt srteedevi deserved more points. dance enthanu polum ariyathe she managed it very well. reneesha is a dancer
Dance മാത്രം അല്ലല്ലോ...വെളിയിൽ character പിടിക്കുന്നതിനും points ഉണ്ട്..aval athum cheythila
Nagavalliyude character oru trained dancer alla...dance padichittillatha ganga cheyyunna dance aanu...so ath thanna devuvinum cheyyamayirunnu...but devu put no efforts...and she seems uninterested...mukhath polum expressions illayirunnu...purath character pidichathum illa... totally utter waste aayirunnu devuvinte performance
Nagavalli character ellarkkum byheart aann even her expression in this song.... But Devi is nt intrested that and everyone says bcz of health... So sad gameil no health issue
@ലെച്ചു ഫാൻ ബോയ് who is rathi chechi?
@@snehashilpa2754 Character ചെയ്ത ശോഭന trained dancer ആണ്, പുള്ളിക്കാരി ചെയ്ത dance ലും അത് പ്രകടം ആയിരുന്നു.
Sagar polich
BB season 4 ലെ editor മാമൻ തിരിച്ച് വേരണമെന്നുള്ളവരുണ്ടോ.....
റെനീഷയെ കണ്ടാൽ ദിൽഷ യെ പോലുണ്ട് ഈ costumil
Renesha ഓടി വരവും കളിയും കളിച്ചത്...
Anju and reneesha ippo Ee task nannayi cheyuthu innu sagar nannayi cheyunnu
നാഗ വല്ലി റെനീഷ ഈ ടാസ്കിൽ വിജയിച്ചതായി പ്രഖ്യാപിക്കണം... എന്നിട്ട് വേറെ വല്ലതും ചെയ്യൂ 😂കോയിൻ കൊടുക്കുന്ന രീതി കണ്ട് ബിഗ്‌ബോസ്സ്... പുല്ല് ഇതൊരു മാതിരി ബക്കറ്റ് പിരിവിനു വരുമ്പോൾ പൈസയിട്ട് കൊടുക്കുന്ന പോലെയായല്ലോ 😂.. ഒടുവിൽ കലികെട്ട് ബിഗ്‌ബോസ്സ്.. പറ്റുമെങ്കിൽ ഓരോരുത്തരായി വന്ന് എത്രകൊടുക്കുന്നുവെന്ന് പറഞ്ഞ് വ്യക്തമായ കാരണം പറഞ്ഞു കോയിൻ ഇടാമൊ .. ഒടുവിൽ മത്സരാർർത്ഥികൾ പുല്ല് വില കൽപ്പിച്ചു ചിലർ മാത്രം പറഞ്ഞുകൊണ്ട് കോയിനിട്ടൂ ..
Reneesha♥️🔥
Adipoliyayit kalichuu.. character vittathe illah❤
Sagar , MK pole thonuu💖
ഫാസിൽ അഭിനന്ദനങ്ങൾ നേരാൻ കാരണം. ഒന്നും കാണുന്നില്ല നാഗവല്ലി യെ ഒരു പാട് പേര് നന്നായി അവതരിപ്പിച്ചിട്ടുണ്ട്..ആ പേരിൽ Name )കണ്ടിട്ടായിരിക്കുംഅഭിനന്ദിച്ചത്
Raneeshaye eppoyum enik dilshaye pole an thonar👀💗💯
റെനീഷ ദിൽഷ.... അപര 🥺🥺
Ente biggbosse onn riyasineyum jasmineyum robineyum vilikko ennitt venam riyasum robinum maararum sagarum jasminum ippolathe rand champion maarum(pere arila😁) ulla fight kaanan😂
Reneesha... Nthu nannayi kalichalum.. Gopkikaye personal ayi eshtam allannu parajthu sharyayille... Ahankaram kooduthal anu
Actually shoba is good
Reneesha ,dilsha യെ പോലെയുണ്ട്.seriyalle
Bb4 l Riyasinte english super aayirunnu
Lechu❤
Vishnu എന്താ best friend ദേവുന് coin കൊടുക്കാത്തത്
ഇൻശാ അല്ലാഹ്. റിലീഷയെ പടച്ചവൻ അനുഗ്രഹിക്കട്ടെ...
Innathe ep kandappo. Nadira👎 very bad . I thought she is a good person
Riyas adipwliarn..ivde arudeyum fan avn thonunilaa
വയ്യാ നാഗവല്ലി അവാർഡ് കരസ്ഥമാക്കിയ ദേവു നാഗവല്ലി😢
Reneesha dance adipowli ayi cheythu but... Allathapol personal ayittu vairaghyam vechu perumarunnathu pole thoni
Ranisha =dilshaa....... Alee..
Junayis na purathakkannam van parajayam
അളിയാ ഓടിക്കോ 🏃♂️ ഇതിനു പ്രാന്താണ് 🤣🤣🤣🤣👍
Please send Riyas Salim again in season 5
Episode ethea reply
Aliya oadiko 🤣
Reneesha performance ok adipoli, but avalk oru ithiri manappu kooduthala 😅
Innu junaizinte mukham moodi azhinju veenu.vishnu thakarthu.junaiznte dance kadapo enikum thonni aarenkilum basar adikum ennu.bcz it's not so much good.pkshe junaiz thirichu cheythathu verum cheap show ayi poyi.bcz vishnute teamnte dance stop cheyikm,athu junaizinte ishttam.bt paranja reason is not valid.devu kurach down ayi ennu paranjal polum accept cheyarunu,bcz ramzante character anu kurachudi energetic akarunu.bt vishnu from the very first begining shine Tom ayi jeevikuarunu.manarism ellm pakka arunu.and also as songil polum shine producer role anu athilu dance illa shine.so vishnu athu crct ayi cheythu.
Evide junaizinte character polinju
Nattukarapattikkunn episode vilip
Reneesha innath episode over aanu
ദേവു 🤣🤣🤣🤣🤣🤣
Reneesha flower. Riii
അളിയാ ഓടിക്കോ ഇതിന്പ്രാന്ത് ആയി 😂
Sound poyi
riyasinu eppol vannakbmathiyaayirunnu
അളിയാ ഓടിക്കോ
Ippozhum ee season kaanan enikku oru interest um illa
Ippol season 4 aayirunnenkil kandene
Enth nannayi kalichunn. Vattanmaaru
ബിഗ്‌ബോസിന്റെ കുഞ്ഞമ്മേടെ മോള് 😂😂തുരുമ്പു ലേഡി, ഫ്രോഡ് ഷോ ബാ 😄😄😄
⅝
Sruthi poyaa
Rinosh bro nte oru video cheythittitund kand support cheyyuo ❤
അലറൽ ഉണ്ടെങ്കിലേ.. Big boss ഒരു ചൂട് ഒള്ളു.... ഇപ്പോ സീരിയൽ പോലുണ്ട്
Reneesha🔥🔥🔥🔥🔥🔥❤❤❤❤❤
Raneesha❤❤❤
Reneesha❤❤
Reenesha ❤
Raneesha polichu
Raneesha ❤❤❤❤❤