കാമവെറിയർക്കെതിരെ കേസെടുക്കുമോ? | JANAM DEBATE | PART 2 | JANAM TV

Поділитися
Вставка
  • Опубліковано 21 жов 2022
  • കാമവെറിയർക്കെതിരെ കേസെടുക്കുമോ? | JANAM DEBATE | PART 2 | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

КОМЕНТАРІ • 117

  • @sreekumarsreelakam9222
    @sreekumarsreelakam9222 Рік тому +37

    ഒളിവിലെ ഓർമ്മകൾ വായിച്ചിട്ട് ഉണ്ടാകുമല്ലോ എന്താണ് ഒളിവിലെ ഓർമ്മകൾ പണ്ട് സഖാക്കൾ പോലീസുകാരെ പേടിച്ചിട്ട് പാവപ്പെട്ടവരായ പുലയരുടെയും മറ്റ് താഴ്ന്ന ജാതിക്കാരുടെയും വീടുകളിൽ പോയി ഒളിച്ചു പാർക്കും ഒടുവിൽ സഖാക്കൾ പോയി കഴിയുമ്പോൾ തന്തയില്ലാത്ത പിള്ളേരുണ്ട് ഇതിപ്പോൾ തുടങ്ങിയതല്ല വർഷങ്ങൾക്കു മുമ്പേ തുടങ്ങിയതാ അതിപ്പം സഖാക്കൾ പിന്തുടരുന്നു എന്നു മാത്രം ഇതിൽ വലിയ അത്ഭുതപ്പെടാൻ ഒന്നുമില്ല ഒരു സോളാറുകാരി പെണ്ണുമ്പിള്ള എന്റെ അവിടെ പിടിച്ചു ഇവിടെ പിടിച്ചു അവര് പീഡിപ്പിച്ചു എന്നുപറഞ്ഞപ്പോൾ കേസെടുത്ത പിണറായി സർക്കാർ ഈ പറഞ്ഞ സഖാക്കളുടെ പേരിൽ നടപടി എടുക്കുമോ ലാൽസലാം സഖാക്കളെ അനിൽ നമ്പ്യാർക്ക് നമോവാകം

  • @user-el4xd5hl1f
    @user-el4xd5hl1f Рік тому +46

    എൻറെ അമ്മോ ഗംഭീരം ഗംഭീരം ഗംഭീരം സമ്മതിച്ചിരിക്കുന്നു നിങ്ങളെപ്പോലുള്ളവരാണ് സാമൂഹ്യപ്രവർത്തനം നടത്തേണ്ടത്

  • @jayanandankr1227
    @jayanandankr1227 Рік тому +9

    ഇപ്പോൾ നടക്കുന്ന
    കാര്യങ്ങൾ ഓര്മപ്പെടുത്തുന്നത്
    സന്ദേശം സിനിമയിലെ
    ശങ്കരാടി ചെയ്ത കഥാപാത്രത്തെ
    ആണ്

  • @sugathanc7840
    @sugathanc7840 Рік тому +20

    ഒരു ഭാഗത്തു കാമ വെറിയന്മാർ....... ഒരു ഭാഗത്ത്‌ സ്വർണ വെറിയന്മാർ.... ഒരു ഭാഗത്ത്‌ ലഹരി വെറിയന്മാർ.... ഒരു ഭാഗത്ത്‌ അധികാര വെറിയന്മാർ.. ഒരു ഭാഗത്ത്‌ സുഖിപ്പിച്ചു പണം തട്ടിയെടുക്കുന്ന വെറിയന്മാർ.... ഒരു ഭാഗത്ത് എന്തിനും ഏതിനും വെട്ടാനും കുത്താനും കൊല്ലാനും കറിവെച്ചു തിന്നാനും നടക്കുന്ന വെറിയന്മാർ.... ഇതൊക്കെയാണ് ഈ പാർട്ടികൾ.... നിങ്ങൾക്ക് ഞങ്ങളെ കുറിച്ച് ഒരു ചുക്കും അറിയില്ല.. 😂😂😂😂

  • @nairpappanamkode9103
    @nairpappanamkode9103 Рік тому +21

    സിപിഎം കാർ നാട്ടിൽ പല വീടുകളിൽ കേറി ഇറങ്ങി കുടുംബ ക്ഷേമം അനേഷണം നടത്തി ഹുസ്ബൻഡ് നെ ഭിഷണി പെടുത്തി ഭാര്യയെ സിപിഎം നേതാവ് വരുത്തിയിൽ കൊണ്ടു വന്നു സ്ത്രീ യ അയാളുടെ ഭാര്യ യെ വൈബിചരിക്കുക ചില സിപിഎം നേതാക്കൾ പീഡിപ്പിച്ചു വരുതിയിൽ നിർത്തി വർഷങ്ങൾ ഓളം ഇതേ നിലയിൽ തുടുരുക.. ഇത് ആണ് സിപിഎം dyfi നേതാക്കൾ സിപിഎം കാരെ വീട്ടിൽ കേറ്റരുത് ഗേറ്റ് ഇൽ എഴുതി വെക്കുക കമ്മ്യൂണിസ്റ്റ്‌ കൾക്ക് വീട്ടിൽ പ്രേവശനം ഇല്ല എന്ന്..

  • @kbmnair2182
    @kbmnair2182 Рік тому +21

    ഗംഭീരം ഗംഭീരം കമ്മ്യൂണിസത്തിൻ്റെ പച്ച പിച്ചി ചീന്തി. നമസ്കാരം. ഒരു പഴയ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ ഞാനും ലെജ്ജിക്കുന്ന്.

  • @sanjaysiva6126
    @sanjaysiva6126 Рік тому +26

    ഷാജി സർ സൂപ്പർ സൂപ്പർ !

  • @harikumar4940
    @harikumar4940 Рік тому +4

    always good

  • @jimmyjoseph7675
    @jimmyjoseph7675 Рік тому +5

    Shaji sir super
    🙏🙏👍👍

  • @sabareesanambatt
    @sabareesanambatt Рік тому +62

    വലിയ മോഹങ്ങളുള്ളവൻ ക്രിമിനലാണ്. ഒരു ഋഷി വചനം പോലെ തോന്നുന്നു.
    അർത്ഥവത്തായ വാക്കുകൾ . നന്ദി.

  • @gopinathankb2936
    @gopinathankb2936 Рік тому +7

    ഇത്രയും തെളിവ് ഉണ്ടായിട്ടും കേന്ദ്രം നോക്കിയിരിക്കുന്നു. വാക്കിൽ മാത്രമേ അഴിമതി ഇല്ലാതാക്കും എന്ന് സ്വയം അഴിമതി ചെയ്യില്ല. ചെയ്യുന്നവർ ചെയ്തോട്ടെ

    • @BheemNationalist
      @BheemNationalist Рік тому

      ശരിയാണ്.
      പക്ഷെ ഇപ്പോൾ കേന്ദ്രം ഇടപെട്ടാലും അവരെ എതിർത്ത്‌ പിണറായിയെ സംരക്ഷിക്കാൻ മുന്നിൽ നിൽക്കും കേരളത്തിലെ ഭൂരിപക്ഷം വരുന്ന അടിമ നായ്ക്കൾ...

  • @manukn3773
    @manukn3773 Рік тому +22

    നവോസ്ഥാന നായകൻ അകാൻ കൊതിച്ചു ..ഒടുവിൽ അധോലോക നായകൻ ആയി മാറി ..സ്വാമി അയ്യപ്പനോട് ആണ് പുലി കളി ..ഹരി ഹര സുതൻ ആനന്ദ ചിത്തൻ അയ്യൻ അയ്യപ്പ സ്വാമിയേ ശരണം അയ്യപ്പ ...!

    • @sudhanair6018
      @sudhanair6018 Рік тому

      സ്വാമി അയ്യപ്പന്റെ ഒരു കളി കുടുബ സമേതം കള്ളന്മാർ എന്ന് മുദ്രയടിക്കപ്പെട്ടു. അയ്യപ്പോസ്വാമിയേ.

  • @chandrasekhranpillai9492
    @chandrasekhranpillai9492 Рік тому +4

    Shaji Sir 🙏🙏🙏🙏🙏🙏

  • @petermatthai2636
    @petermatthai2636 Рік тому +2

    സ്വപ്ന പറയുന്നതിന് മറുപടി കൊടുക്കാൻ ഞങ്ങൾക്ക് 😅സമയവുമില്ല താല്പര്യവുമില്ല എന്നു പറയുന്ന ആൾക്കാർ എന്തിനാണ് ഷാജൻ പറയുന്നതിനെ എതിർക്കുന്നത്? രണ്ടു പേരും ഒരുപോലെ പിണറായിക്കും സർക്കാരിനും എതിരെ സംസാരിക്കുന്നു എന്നത് ശരിയാണല്ലോ. ഇതിനു തക്കതായ കാരണം ഉണ്ടോ?

  • @mathewpanicker5673
    @mathewpanicker5673 Рік тому +4

    Give protection to Swapna.

  • @sanjaysiva6126
    @sanjaysiva6126 Рік тому +5

    ഇനി എന്തിനാണ് അയാൾ നിലവിളി ശബ്ദമിട്ട് ഈ തെരുവിൽ നടക്കുന്നത്...

  • @kvharidasthiruvanchoor577
    @kvharidasthiruvanchoor577 Рік тому +2

    👍👍

  • @sanojaneeshkumar1352
    @sanojaneeshkumar1352 Рік тому +1

    കേസ് എടുക്കുന്നു എങ്കിൽ എടുക്കാമായിരിക്കും

  • @ramankuttypp6586
    @ramankuttypp6586 Рік тому

    Nallavideo

  • @rajendrannair6804
    @rajendrannair6804 Рік тому +5

    കാമവെറിയന്മാർക്ക് GOOD SERVICE ENTRY കൊടുക്കും .

  • @bcmb512
    @bcmb512 Рік тому +41

    എന്നിട്ടും ഈ ക്രിമിനലുകളെ തന്നെ ഭരിക്കാൻ തെരഞ്ഞെടുത്ത വോട്ടർമാരെ സമ്മതിക്കണം.

    • @petermatthai2636
      @petermatthai2636 Рік тому

      ഒന്നാം ഭരണം അവസാനക്കാറായപ്പോൾ CPM തോൽക്കും എന്നുറപ്പായിരുന്നു. എന്നാൽ അവസാന നിമിഷം സ്വപ്നയെക്കൊണ്ട് അവർ ഒരു തെറ്റായ സന്ദേശം ജനങ്ങൾക്കു കൊടുപ്പിച്ചു. അതുവരെയും സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ മുഖ്യ മന്ത്രിയോ സർക്കാരോ അറിഞ്ഞു കൊണ്ടല്ല സംഭവിച്ചത് - എന്നു. ഇത് പുറത്തു വന്നതോടുകൂടി ജനങ്ങൾ CPM നു വോട്ട് ചെയ്തു. എന്തെന്നാൽ ഈ കള്ളക്കടത്തു മുഴുവൻ ചെയ്തത് സ്വപ്നയും കൂട്ടാളിയും കൂടിയാണെന്ന് വരുത്തി തീർത്തല്ലോ. ഇത് അവസാന നിമിഷം വരെ കൊണ്ടുപോയത് ശിവശങ്കരന്റെ അതി ബുദ്ധി ആകാനാണ് സാധ്യത. 22:21

  • @p.v.ganesan8361
    @p.v.ganesan8361 Рік тому +2

    Datas

  • @chndranvcvc448
    @chndranvcvc448 Рік тому +1

    ഇതെല്ലാം ഭരണഘടനയിൽ എഴുതിയിട്ടുണ്ടാകു . അതു നോക്കിയാണല്ലോ കഥ മെനയുന്നത്

  • @babyusha8534
    @babyusha8534 Рік тому +2

    എന്നാലും... സാറേ ഞാൻ വിചാരിക്കുവാ ഈ ജനങ്ങളെ മൊത്തം കബളിപ്പിക്കുകയല്ലേ.... ഇയാൾ ചെയ്യ്തത്... ഇതൊന്നും ഇവിടുത്തെ കോടതിയും... നിയമവും എന്തെ അനങ്ങാപ്പാറ ആയത്

  • @udaykrishnapillai8552
    @udaykrishnapillai8552 Рік тому +3

    ഷാജിച്ചേട്ടൻ ജയചന്ദ്രന്റെ അണ്ണകിൽ കൊടുത്തു

  • @harikumar4940
    @harikumar4940 Рік тому +1

    mm

  • @sasidharannair6824
    @sasidharannair6824 Рік тому +2

    സത്യമേവ ജയതെ - ജനങ്ങളെ വിഢികൾ ആക്കായുള്ള ഭരണം -

  • @muhammedkunjimuhammed2601
    @muhammedkunjimuhammed2601 Рік тому +1

    സ്വപ്ന കെ തിരെ KT ജലീൽ കൊടുത്ത കേസ് ന്ന് സാക്ഷി സരിത നായർ എങ്ങനെ ഉണ്ട്

  • @7800avn
    @7800avn Рік тому +7

    കമ്മി കാമം തീർക്കുന്ന കാഴ്ച

  • @sree42133
    @sree42133 Рік тому +6

    പൊരിഞ്ഞ ചർച്ച. തുലാവർഷം കടുത്ത പോലെ.. ഇടിയും മിന്നലും... ഹോ... പൊരിഞ്ഞ ചർച്ച.

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Рік тому +1

    പാവം ജയചന്ദ്രൻ അദ്ദേഹത്തിന്
    കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി ഒന്നും അറിയില്ല

  • @suhithakumari979
    @suhithakumari979 11 місяців тому

    സ്വപ്ന case കൊടുത്തോ ??????
    ആരുടെയൊക്കെ പേരിൽ???????
    അറിയാൻ ആഗ്രഹമുണ്ട്........... Shajahan sir ❤❤

  • @ganeshgopalakrishnan9632
    @ganeshgopalakrishnan9632 Рік тому +2

    CPI-M..... means a mountain of lies....

  • @sunderji9316
    @sunderji9316 Рік тому

    വിസർജ്യം

  • @surendrankp8355
    @surendrankp8355 Рік тому

    അയ്യയ്യേ നാണക്കേട്!

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 Рік тому +1

    ഈശ്രീരാമകൃഷ്‌നുമായിട്ടാണ് മുഖ്യനും,കുടുംബവും വിദേശത്ത് പോയത്.. ഹിഹിഹി.

  • @sandrosandro6430
    @sandrosandro6430 Рік тому

    പണ്ടത്തെ മാധവൻകുട്ടിയെവിടെയാ. പിണറായിയെ പറഞ്ഞാൽ അയാൾ ഇപ്പോൾ ഉറഞ്ഞു തുള്ളിയേനെ. പകരക്കാരൻ താടി പോരാ.

  • @user-gr5tr2wn2j
    @user-gr5tr2wn2j 11 місяців тому

    C.P.M...Today....what and how In Kumaranasan s poetic words......adhika thunga padhathiletra sobhichoru ranji kanakkaye .....mannakumee malar vismruthamakumippol...

  • @sree42133
    @sree42133 Рік тому +3

    അനിൽജി, കുറച്ചു കൂടി സംസാരത്തിൽ സ്പീഡ് വേണം... എന്ന് ഒരു അഭിപ്രായം ഉണ്ട്. 😀

  • @jayarajramakrishnanramakri8195

    ഈ പറയുന്നതൊക്കെയും സത്യമെങ്കിൽ പാർട്ടി മെമ്പർ എന്ന നിലയിൽ ഞാൻ വളരെയധികം ലജ്ജിക്കുന്നു സർ

  • @sathyanmd1613
    @sathyanmd1613 Рік тому

    Kudumbam kalakkal ariyathirikkanalle sthree vimochanam pradesikamay anvashichal palapurushanmarudeyum athmahathyakku pirakil ithellamund

  • @usbinu2993
    @usbinu2993 2 місяці тому

    👍👍👍👍

  • @jasmijames9930
    @jasmijames9930 Рік тому

    Swapna super, സത്യസന്ധ, dheera

  • @usbinu2993
    @usbinu2993 2 місяці тому

    ഞാൻ ഒരാളെ നാളെ കൊന്നിട്ട് വന്നാൽ ath50തവണ മാറ്റിവെക്കണം കേട്ടോ

  • @AP-pb7op
    @AP-pb7op Рік тому +4

    പിണറായിയുടെ ഏറ്റവും വലിയ ധൈര്യം അയാൾ കുറ്റം ചെയ്തിട്ടില്ല എന്നതല്ല. എന്തുവന്നാലും തന്നെ രക്ഷിക്കാൻ കേന്ദ്രത്തിൽ ഒരു സർക്കാർ ഉണ്ടല്ലോ എന്നതാണ് 😀🤣

    • @somankb6222
      @somankb6222 Рік тому

      കൊങ്ങി കൾ ആരുന്ന ഫോൾ ആണല്ലോ പിണുവിനെ ലാവ്ലിൻ കേസിൽ ശിക്ഷിച്ചു തീഹാർ ജയിലിൽ കിടന്നത്, ത്ഫൂ...

  • @raghupathymathely8790
    @raghupathymathely8790 Рік тому

    Real fearless communist shajhan

  • @damodharanak9833
    @damodharanak9833 Рік тому +2

    വിഷുവിന് പടക്കം പൊട്ടിക്കുമ്പോ എല്ലാം ഒന്നിച്ചു പൊട്ടികുന്നോ ഓരോന്നോരോന്നായി പൊട്ടിക്കും

  • @vincevarkey3203
    @vincevarkey3203 Рік тому +3

    PANDU EVENMAR PARTIKULLIL THANNE AYIRUNNU KOLIRAKKAL,EPPOL PURATHEKAYI,AGOLAVALKARA EFFECT🥵🥵🥵🥵

  • @aleenathonakkara9076
    @aleenathonakkara9076 Рік тому

    കരിംപാറക്ക് ഗർഭമുണ്ടാക്കുന്ന പാർട്ടി

  • @haridasvannery2817
    @haridasvannery2817 Рік тому

    തിഹാർ ജയിലിൽ പോകാൻ തയ്യാറായി

  • @muhammedkunjimuhammed2601
    @muhammedkunjimuhammed2601 Рік тому

    നാണം ഇല്ലെ കോൺഗ്രസ് കാര പ്രതിപക്ഷ നേതാവെ Kpcc ആദ്യ ക്ഷാ ഒരു രൂപ നഷ്ടം ഇല്ലാത്ത സോളാർ കേസ് ഇതിന് എതിരെ തിരുവനന്തപുരം നാറ്റി CPM കോൺഗ്രസ് ന്ന് ക്ഷയം നഷ്ടപ്പെട്ടൊ

  • @creatermyphone3377
    @creatermyphone3377 Рік тому

    👌👌👌👌

  • @narayanadass8753
    @narayanadass8753 Рік тому

    E പറയുന്നത് അല്ലത് വല്ലോനടക്കുമോ

  • @damodharanak9833
    @damodharanak9833 Рік тому +2

    എടാ ഒന്ന് പ്രീതികരിക്കടാ ഡാഖാവേ

  • @vasanthakumarj6489
    @vasanthakumarj6489 Рік тому +9

    ശബരിമലയിൽ അലവലാതികളെ കയറ്റാൻ എന്തൊരു ആവേശമായിരുന്നുവൃത്തികെട്ടവൻ മാർ

    • @kbmnair2182
      @kbmnair2182 Рік тому +2

      അതിൻ്റെ ഫലമല്ലേ ഇതെല്ലാം. സ്വാമി ശരണം.

  • @Bala-rs3tp
    @Bala-rs3tp Рік тому

    മാപ്രകൾക്ക് എന്ത് ഔചിത്യ. മാണുള്ളത് ?

  • @josephmj7814
    @josephmj7814 Рік тому

    Vazhakula Dr marku mathram parama sukam

  • @kunhikannancp9341
    @kunhikannancp9341 Рік тому

    SamanyamValiyaVivaramonnumVendaVasthuthaManassilakkan

  • @roymonyelavilayil2056
    @roymonyelavilayil2056 Рік тому

    Amina pala ulpada 4 paruda parie Kasa adukand P C kanna kanichu ana parna kasa aduthu

  • @judefidelis7508
    @judefidelis7508 Рік тому

    Vijayan is the disaster for the party.Birds with the same feather flocking together.They are not reacting to her majesty swapna is because they know bigger things she have and she may reveal....and that bigger thing is against Vijayan....and there is clear to these people to hide into somes holes for sometime till it settle down.....

  • @balankomath4010
    @balankomath4010 Рік тому

    "ഇരുകാലിമാടു -- കളായിരുന്നു," ,,,,,,,!!?
    ,,,,,,, അല്ലേ,,,,,,,,,
    ------------------------
    (B,,,,,,,,,,,, komath)
    Atholi--CALICUT,,,,,,
    Congrt's

  • @kuruvillajoseph7428
    @kuruvillajoseph7428 Рік тому

    Pinarayude Naan am adiyatharavastha samaythu police chathacheduthu

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Рік тому

    Pinne swopna nee paranja diplomatic bag pankali aa islamic pandithan aarado

  • @padmaarun961
    @padmaarun961 Рік тому

    CONGRESS THOTTIPPAYALUKAL,VRITHIKETTAVAN KODAMPULI SURENDRAN PAINKILI RAMAKRISHNAN,MUNNAR ISSAC

  • @vinodkumar-sx3eh
    @vinodkumar-sx3eh Рік тому

    Ulli sura and associates (Commission AGENT)

    • @salilar.a5651
      @salilar.a5651 Рік тому +1

      ബിജെപിക്കാർക്ക് ഈ വൃത്തികെട്ട സ്വഭാവം ഇല്ല.... കമന്റ്‌ ബോക്സ്‌ കാലി...
      😂😂😂

  • @rajalakshmia7834
    @rajalakshmia7834 Рік тому

    ബലി.കൊടുക്കാൻ.ഉളളതാ

  • @anilajith1394
    @anilajith1394 Рік тому

    പിണറായി ഒരുഗോൾ(ബിന്ദുഅമ്മിണി)

  • @damodharanak9833
    @damodharanak9833 Рік тому

    ആ നാണെങ്കിൽ

  • @sudhanair6018
    @sudhanair6018 Рік тому

    അമ്മിഞ്ഞ രവിയണ്ണൻ എവിടെപ്പോയി

  • @creatermyphone3377
    @creatermyphone3377 Рік тому

    ഷാജി sr

  • @mkraghavan9432
    @mkraghavan9432 Рік тому

    ഷാജിക്ക് തെറ്റി കമ്മുണിസ്റ്റു പാർട്ടി OF ഇ ൻഡ്യ അല്ല..... കൃമിൽ പാർട്ടി OF. എന്നു തിരുത്തണം

  • @josekm607
    @josekm607 Рік тому

    ഭഗവാൻ കൃഷ്ണനും അല്ലല്ല ശ്രീരാമകൃഷ്ണനും കടകംപള്ളിക്കും എല്ലാ തോമാക്കും കോടതി പോവല്ലേ മാനനഷ്ട കേസിന് ഇവന്മാര് എന്തുകൊണ്ട് പോകുന്നില്ല ഇവർ പോയിക്കൂടെ നാളെ തന്നെ പോയിക്കൂടെ? പോയില്ലെങ്കിൽ ഇവന്മാരെ കള്ളന്മാർ തന്നെ ആർക്കും വിശ്വസിക്കാത്ത കാര്യം തന്നെയാണ് പോയാൽ ഇവരെ രക്ഷിക്കാൻ ജനങ്ങൾ കൂടെയുണ്ടാവും ഞാനും കൂടി പിടിച്ചവനാ. അതുകൊണ്ടാണ് ഞാനും പറയുന്നത് ഇവർ കോടതിയിൽ പോകും മനന കേസ് കൊടുക്കോ പോയില്ലെങ്കിൽ നിങ്ങളുടെ മുഖത്ത് തന്നെ സ്വപ്ന തുപ്പും

  • @chandrannair4025
    @chandrannair4025 Рік тому

    ഷാജി സാർ സത്യം പറഞ്ഞു 🌹🌹🌹🌹

  • @sudhanair6018
    @sudhanair6018 Рік тому

    സ്വപ്ന സുരേശ് എന്ന ഈ കൊച്ച് കേരളത്തിൽ വന്ന് പെട്ടത് എത്ര നന്നായി. വമ്പന്മാർ വായ് മൂടിയിരിക്കുന്നത് അതുകൊണ്ട്മാത്രം.

  • @babun.r.6556
    @babun.r.6556 11 місяців тому

    Sree pandyala Shaji real communist inkulap