ആഹാ Christmas എത്തി... എന്നതേം പോലെ ജിജന്റെ ഇത്തവണത്തെ ഗാനത്തിനും പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു... Super ആയിട്ടുണ്ട് bro.... ഇത്രയും മനോഹരമായ ഒരു തിരുപ്പിറവി കാഴ്ച...വളരെ നന്നായിട്ടുണ്ട് വരികളും മ്യൂസിക്കും... ഈ സൃഷ്ടിക്കായി effort എടുത്ത എല്ലാം team membersനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏ആശംസകൾ ✨✨✨ Anjali Mahesh.
അച്ചാ ♥️♥️♥️♥️ഒത്തിരി ഒത്തിരി അതിമനോഹരം ആയ സംഗീതവും ♥️♥️♥️വരികളും ആലാപനവും കൊണ്ട് കേൾക്കാൻ മനോഹരം ആയിരിക്കുന്നു.... ദൈവം എല്ലാരേയും ധാരാളം ആയി അനുഗ്രഹിക്കട്ടെ 💞💞💞💞
I loved listening to this beautiful song that ushers in Christmas. Fr Augustine's melody goes so well with the lyrics written by Lucy. Jijan and Mithila have done their remarkably well. The chorus singers had enough scope to excel and they have done it with passion.The arrangement of Prince plays a dominant role in making the song so lively and captivating. My heart goes to all who have helped in the making of this song, especially Jose Joseph the Producer.
അഗസ്റ്റിനച്ചാ, സുന്ദരമായ ക്രിസ്സ്മസ് ഗാനം. Male വോയിസ് നന്നായിട്ടുണ്ട്. മിഥിലാ പിന്നെ melodious singing അല്ലെ.കോറസ്സ് സൂപ്പർ ആയിട്ടുണ്ട്... എല്ലാവിധ ക്രിസ്സ്മസ് ആശംസകളും അഗസ്റ്റിനച്ചനും കൂട്ടുകാർക്കും... 💖💖💖💖
ജിജൻ സാറെ.... സൂപ്പർ, whole ടീമിനും, പ്രത്യേകിച്ച് രചയിതാവിനും, ഈണം പകർന്നയാൾക്കും അഭിനന്ദനങ്ങൾ!❤
Manoharamaya Christmas ganam.Veendum veendum kelkkan thonnum.Congrats to the team.❤❤
New method of recording. Nice music and good sound. Congrats to all involved in this nice Song🎉
Super Song❤ Jijan Sir & Team❤
❤❤ അടി പോളി
മനോഹരമായ ഒരു ക്രിസ്മസ് ഗാനം. ഒരുക്കിയ 'അച്ചനും ടീമങ്ങൾക്കും' ഈശോയുടെ അനുഗ്രഹം ഉണ്ടാകട്ടെ ❤
Ati manoharamayi padi lirics super👏🏼👏🏼💐💐
നന്നായിട്ടുണ്ട് Acha👏👏Congrats 🎉🎉
Super❤️👍👍❤
Super song father
Cngrts Fr. Augustine n team 👍
Very nice song. 👍👍👍👍😎. All the best to entire team.
നല്ല ഗാനം ഇഷ്ടമായി.
❤️അച്ഛാ സൂപ്പർ പാട്ട് അഭിനന്ദനങ്ങൾ ❤
അടിപൊളി നല്ല പാട്ട് സംഗീതം സൂപ്പർ അച്ചാ ഒരു സിനിമാറ്റിക് ഫീൽ ഉണ്ട് നല്ല ഇഷ്ടം നല്ല സംഗീതം വരികളും സൂപ്പർ❤️❤️🌹🌹❤️❤️❤️❤️
സ്വർഗ്ഗ സുന്ദരമായ വരികൾ. മാലാഖ മാരുടെ ഈണം 🥰🥰👍👍
Super Song Father❤
Congratulations
ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിക്കുന്ന ഇമ്പമാർന്ന, മനോഹരമായ ഗാനം.. അഭിനന്ദനങ്ങൾ... 👏
🎼❤️
👍👍👍👍
വളരെ നാളുകൾക്കു ശേഷം നല്ലൊരു ക്രിസ്മസ് ഗാനം... അച്ഛനും ടീമിനും നൂറായിരം അഭിനന്ദനങ്ങൾ...❤❤❤
Song Lyrics
യൂദയായിലെ ബദ്ലഹേമിൽ
ദൈവ പൈതലിൻ വരവേൽപ്പ്
പാതിരാവിൽ പൈതക്കൾ നടുവിൽ
പിറന്നല്ലോ പൈതലാം ഉണ്ണിയേശു
പമ്മി പമ്മി നോക്കിടുന്ന കുഞ്ഞു പൈക്കളെ
നിങ്ങൾ നെയ്ത തൊട്ടിലല്ലോ തിരുപ്പിറവി
ഉയരങ്ങളിൽ മിന്നിവിളങ്ങും താരാപഥമേ
കണ്ടില്ലേ ഇന്നല്ലോ ഹാപ്പി ക്രിസ്മസ്
തെന്നിതെന്നി നീങ്ങി വന്ന കിഴക്കിൻ താരം
കൊണ്ടുവന്നു മൂവരവർ ഭൂപതികളെ
ദൂതറിഞ്ഞ ആട്ടിടയർ ഓടിയണഞ്ഞു
കാത്തിരുന്ന രക്ഷകനെ ആരാധിച്ചല്ലോ..
ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... (2)
പാടിയാടി പറന്നിറങ്ങി വന്ന
മാലാഖമാരുടെ മധുരഗീതം (2)
ഉന്നതങ്ങളിൽ ദൈവ മഹത്വം
മാലോകർക്ക് ശാന്തിയും സമാധാനവും (2)
ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... (2)
യൂദയായിലെ....
തപ്പുകളാൽ താളം കൊട്ടുവിൻ ജനമേ
സ്വർഗീയ രാജനെ ആരാധിപ്പിൻ (2)
കാത്തു കാത്തൊരു കന്യാതനയൻ
താണിറങ്ങി വന്നതല്ലോ പുൽക്കുടിലിൽ (2)
ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... ഗ്ലോറിയ... (2)
Good
ആദ്യ കേൾവിയിൽ ഇഷ്ടപ്പെടുന്നതും ആവർത്തിച്ചു കേൾക്കാൻ തോന്നുന്നതുമായ ഗാനം. എഴുത്തിന്റെയും സംഗീതത്തിന്റെയും മികവാണതിന് കാരണം. അഭിനന്ദനങ്ങൾ ❤
🥰👏👏
മനോഹരം... മധുരമയം.... മഞ്ഞുപോൽ മനസ്സിൽ മധുമയം ... Thaks God.. അഭിനന്ദനങ്ങൾ father & ടീം ❤👍🙏
Very Good...🎉🎉🎉 Congratulations to all the team
Nice Song Fr❤❤❤
നന്നായിട്ടുണ്ട് അച്ഛാ 👌👌👌👌👌👌congrats team🎉🤝🤝🤝🤝
Thank you Jesus............
Nice song 👌🌟
Beautiful dear sir🎉🎉🎉
Nalla gaanam…nalla aalapanam …good chorus..congrats fr Augustine ,Lucy,Midhila and Jijan and all others
Super song
Excellent Work Augustin acha❤
സൂപ്പർ song.... 👍🏻🎉
Beautiful song congratulations Fr Augustine Puthenpura
Congratulations Tomy Acha ❤
Very nice Christmas song dear Augustine acha 🤝 congratulations
അച്ചാ.,. 🙏Beautiful X"mas Song....👌👌Congrats to all🌹🌹🌹🌹
വളരെ മനോഹരമായിരിക്കുന്നു സൂപ്പർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
Dear Father,...Gloria.. christmas song 2024... very touching...May God bless all team members....cousin .. jklmn keechery ❤
🙏👏👏പതിവുപോലെ എല്ലാം Hit ആക്കുന്ന teem.. 😄പറയാൻ വാക്കില്ല... നന്നായിരിക്കുന്നു 👍👏👏👏👏👏
അച്ഛനെയും ഗായകരെയും ഈശോയുടെ കൃപയാൽ വഴി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അച്ച
വളരെ
മനോഹരം
നല്ലൊരു
Carol
പാട്ട് 👍🏻
❤ അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട്.......
സൂപ്പർ❤
അച്ഛാ വളരെ നന്നായിരിക്കുന്നു 🌹 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
❤🙏🙌✝️🙌👍
Super lyrics nalla music and good singing Jijan❤ and team 🌟🎉
ആഹാ Christmas എത്തി... എന്നതേം പോലെ ജിജന്റെ ഇത്തവണത്തെ ഗാനത്തിനും പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു...
Super ആയിട്ടുണ്ട് bro.... ഇത്രയും മനോഹരമായ ഒരു തിരുപ്പിറവി കാഴ്ച...വളരെ നന്നായിട്ടുണ്ട് വരികളും മ്യൂസിക്കും... ഈ സൃഷ്ടിക്കായി effort എടുത്ത എല്ലാം team membersനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏ആശംസകൾ ✨✨✨
Anjali Mahesh.
സൂപ്പർ ആണ് ❤️❤️ Congratulations Lucy .
സൂപ്പർ കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💐💐💐❤️❤️❤️🙏🙏🙏
നല്ല ഗാനം. നന്നായി പാടി. Congradulations 🎉🎉
Hats off to Father ,our dearest classmate Jijan and all other coworkers of this album🎉
Nice Song Fr❤🎉🎉🎉പഴയ ക്രിസ്മസ് ഓർമകളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു ❤🎉
മനോഹരമായ വരികളും..💕സംഗീതവും..💕 ആലാപനവും..💞 കോറസും..💕 ഒന്നിനൊന്ന് മെച്ചം ഒന്നും പറയാനില്ല..👌👌അച്ചനും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ🤝💐🙌💕🕊️
സൂപ്പർ ❤ മനോഹരം ഈ ക്രിസ്തുമസ്സ് ഗാനം❤🎉🎉🎉❤
വളരെ സുന്ദരമായ ഒരു ക്രിസ്മസ് ഗാനം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
Wonderful presentation, congratulations
അച്ചാ ♥️♥️♥️♥️ഒത്തിരി ഒത്തിരി അതിമനോഹരം ആയ സംഗീതവും ♥️♥️♥️വരികളും ആലാപനവും കൊണ്ട് കേൾക്കാൻ മനോഹരം ആയിരിക്കുന്നു.... ദൈവം എല്ലാരേയും ധാരാളം ആയി അനുഗ്രഹിക്കട്ടെ 💞💞💞💞
Yes, super 👍
മനോഹര ഗാനം, ആവർത്തിച്ചു കേൾക്കാൻ ആഗ്രഹിച്ചു പോകും
I loved listening to this beautiful song that ushers in Christmas. Fr Augustine's melody goes so well with the lyrics written by Lucy. Jijan and Mithila have done their remarkably well. The chorus singers had enough scope to excel and they have done it with passion.The arrangement of Prince plays a dominant role in making the song so lively and captivating. My heart goes to all who have helped in the making of this song, especially Jose Joseph the Producer.
Nice song ആലാപനം മനോഹരം
Hello Jijen and singers...Nice...❤❤❤💗💗👏👏👏🙏
മനോഹരമായിരിക്കുന്നു❤
സുന്ദരം... അതി മനോഹരം ❤
വളരെ മനോഹരമായ ആലാപനം. സ്ഥിരം ശൈലിയായ രുരുറ്റുവും ലാലാലായും ഒഴിവാക്കാമായിരുന്നു.
Super
congratulations
അച്ഛാ മനോഹരമായ് ഗാനം.... പാടിയ ജിജൻ സാറിനും
മിഥിലക്കും പ്രത്യേക അഭിനന്ദനങ്ങൾ🎉🎉🎉
Superb ❤
Congrats👍👍
സാധാരണ ചില പാട്ടുകൾ പല തവണ കേട്ടാണ് ഇഷ്ടപ്പെടുക.. ഇത് ആദ്യ കേൾവിയിലെ ഇഷ്ടപ്പെട്ടു..❤
ഈ പാട്ടൊടെ ഇത്തവണത്തെ ക്രിസ്മസ് സീസൺ ആരംഭിക്കുകയായി..... നന്നായിരിക്കുന്നു... Congratulations.....❤
Super 👍
Athimanoharam.. catching chorus.. beautiful music Achaaa.nice lyrics.
Mithila ❤❤both male and female suuperb ❤️
Nice composition and greatly sung by both, backed up by chorus team. Kudos to the Team.
Melodious song for Christmas ! Congrats Rev Fr Augustine and team !❤
Super 🤝 congrats achaaaa❤
very good song,
Lyrics, masic & Rendition
are beautiful
അച്ചാ സൂപ്പർ പാട്ട് 🙏❤️
Congratss. 🥰🥰🥰
Super father
അഗസ്റ്റിനച്ചാ, സുന്ദരമായ ക്രിസ്സ്മസ് ഗാനം. Male വോയിസ് നന്നായിട്ടുണ്ട്. മിഥിലാ പിന്നെ melodious singing അല്ലെ.കോറസ്സ് സൂപ്പർ ആയിട്ടുണ്ട്... എല്ലാവിധ ക്രിസ്സ്മസ് ആശംസകളും അഗസ്റ്റിനച്ചനും കൂട്ടുകാർക്കും... 💖💖💖💖
❤Nice Song
അച്ചാ ഒത്തിരി ഇഷ്ടമായി...
വളരെ മനോഹരമായ ഗാനം അവതരണവും നന്നായിട്ടുണ്ട്❤🎉
Beautiful 🎉
നന്നായിട്ടുണ്ട് - ആശംസകൾ അഭിനന്ദനങ്ങൾ❤❤❤
Beautiful song ❤️
Very nice song ❤
good song 🥰
നന്നായിട്ടുണ്ട് അച്ഛാ, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️💕🥰
Nice Song അച്ചാ ഇതിൻ്റെ കരോക്കെ കിട്ടുമോ upload ചെയ്യുമോ ഞങ്ങൾക്ക് പാടുവാനായി
@@dileepkoonthaly262 കരോക്കേ അയച്ചുതരാം. 9946039533 ലേക്ക് വിളിക്കു
കരോക്കെ കിട്ടാൻ 9946039533 ഈ നമ്പറിലേക് വിളിക്കൂ
അച്ചാ... മനോഹരമായ ഗാനം
Wonderful album....Congrats father
സൂപ്പർ 👍👍🏆🏆🏆
👏👏👏👌😍
അച്ച നല്ല പാട്ട് മിഥിലയും, ജിജനും പൂർണ്ണമാക്കി, നല്ല സംഗീതം, ഗാനരചന , പശ്ചാത്തല സംഗീതം, കോറസ്❤❤❤❤ എല്ലാം മനോഹരം congratulations all Team ❤❤❤❤
Superb singing 💕 all the singers are great ❤