ഹ്യൂമർ വർക്കായോ ഇല്ലയോ എന്ന് ഉടനടി മനസിലാകും | Ratheesh Balakrishnan Poduval | Cue Studio

Поділитися
Вставка
  • Опубліковано 8 кві 2023
  • ശബ്ദമുളള ചിരിയാണ് പ്രതീക്ഷിക്കുന്നത് അത് കിട്ടിയോ ഇല്ലയോ എന്ന് ഉടനടി മനസിലാകും. പ്രേക്ഷകർ ചിരിക്കുമെന്ന് വിചാരിച്ച് ഒരു സാധനം ഉണ്ടാക്കിയാൽ പണി പാളാൻ സാധ്യതയുണ്ട്, നമ്മളെ ചിരിപ്പിക്കണം, അത് ഭയങ്കര നോൺസൺസാണ്, നമ്മള് എഴുതി നമ്മള് തന്നെ ചിരിക്കുക എന്ന് വെച്ചാൽ, ദ ക്യു സ്റ്റുഡിയോ സി​ഗ്നേച്ചറിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
    #ratheeshbalakrishnanpoduval #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 48

  • @DinkiriVava
    @DinkiriVava Рік тому +31

    പൂത്ത് പരന്ന് നിൽക്കുന്ന മഞ്ഞ കാൽവരി പൂവിൻ്റെ മരങ്ങൾ. താഴെ മഞ്ഞ കമ്പളം നനഞ്ഞിട്ട പോലെ പൂക്കൾ വീണ് കിടക്കുന്നു. മണ്ണും വിണ്ണും മഞ്ഞ നിറം കൊണ്ട് കൈകോർത്ത പോലെ. മഞ്ഞ തേച്ചൊരു കൊക്കൂണിന് അകത്ത് പെട്ടത് പോലെ ശാരദ. പൂക്കളെ നോവിക്കാതിരിക്കാൻ പൂക്കളെക്കാൾ മാർദ്ധവമേറിയ തൻ്റെ കാലുകൾ അവൾ പതിയെ മുന്നോട്ട് എടുത്തു വെച്ചു. അത്ഭുതം ! വീണ് കിടക്കുന്നത് പൂക്കളല്ല., കെട്ടി നിന്ന മഴ വെള്ളത്തിൽ കാൽവഴി പൂവിൻ്റെ പ്രതിബിംബം ആയിരുന്നു. മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചു കൊണ്ട് ശാരദ നടന്നു...,
    സ്വപ്നാടനം..!!

  • @riz4400
    @riz4400 Рік тому +31

    This guy is such a top top writer man. God Kanakam Kaamini Kalaham such an underrated movie and I still think that's his best work when it comes to writing. Nna Thaan Case Kodu was absolutely brilliant too but KKK was different man. It was such a great great movie. Thankyou for making movies like this man

    • @sreekuttan2004
      @sreekuttan2004 Рік тому

      KKK was the worst movie of the decade

    • @vishnu.unnikrishnan
      @vishnu.unnikrishnan Рік тому +2

      Me too loved Kanakam Kamini kalaham...the humour in it was so deep that most of the people didn't get connected to that easily...a little bit of thought process is required to analyse the humour part of KKK

  • @MrTrithala
    @MrTrithala Рік тому +13

    He is too honest with Answers.... I hope this is helping all the film makers for understanding the process ❤❤

  • @Vishnuputhiyedam92
    @Vishnuputhiyedam92 Рік тому

    masterclass!! thank you cue studio.

  • @ArunSasidharan
    @ArunSasidharan Рік тому +1

    A good set of questions... 👍

  • @vishnulakshya9033
    @vishnulakshya9033 Рік тому

    Great

  • @derrondvvis1021
    @derrondvvis1021 Рік тому +2

    Great content great work ❤

  • @djharisankar2917
    @djharisankar2917 Рік тому +8

    Kudos to Cuestudio_❤
    Expecting more of this......❤

  • @vishnu.unnikrishnan
    @vishnu.unnikrishnan Рік тому +1

    the best writer-director of our times

  • @Frank_Castle_Nair
    @Frank_Castle_Nair Рік тому +3

    I love this guyy

  • @vishnurpradeep
    @vishnurpradeep Рік тому

  • @sreerajsreekumar9764
    @sreerajsreekumar9764 Рік тому

    😊💙

  • @emmanuvelxavier9487
    @emmanuvelxavier9487 Рік тому

    💕

  • @CookTalknTravel
    @CookTalknTravel Рік тому +3

    Class interview ❤

    • @ajphones7208
      @ajphones7208 Рік тому

      ശെരിക്കും 😂😂😂

  • @uniquearena4053
    @uniquearena4053 Рік тому +2

    Oru aspiring film maker cinemakal padikaan vendi kanumbol enthokke sredhikanam.? Ariyaaan agraham und

  • @Sharath275
    @Sharath275 Рік тому +3

    please bring krishand for this segment

  • @jithinjacob2063
    @jithinjacob2063 Рік тому +3

    Please give name to the segment and give the title for video

  • @sreejeshpoduval1809
    @sreejeshpoduval1809 Рік тому

    🥰

  • @SreehariR2000
    @SreehariR2000 Рік тому +10

    How interestingly director shares his experiences and memories. He really enjoyed that. Interview would have been better if the interviewer had also shown an attitude like that. I'm not blaming the interviewer, he's confident about his questions, and the questions were good too but that confidence is absent on his face.

    • @johniescorpio
      @johniescorpio Рік тому +5

      He approached it the right way. His confidence is quite evident in his body language. Maybe your prejudice (subconsciously, as most interviewers have a particular pleasing appearance and some persons expect that) is playing a trick on your judgement.

  • @abhinavdharman7939
    @abhinavdharman7939 Рік тому

    💎

  • @movingonmovies
    @movingonmovies Рік тому +2

    Ee ratheesh eettan chumma thee aanu
    Full power favorite director 🖤

  • @Sibilview
    @Sibilview Рік тому

    🎉

  • @swaroopchirayinkil
    @swaroopchirayinkil Рік тому

    Interviewer nte idakkulla , chil chil sound maareyaal nannairinnu
    Njaanum same issue face cheyyunnind
    Oru topic samsaarikkumbil alpum excited aayal areyaathae "chil" "chil" Keri varum

  • @khaleelkayakool101
    @khaleelkayakool101 Рік тому +2

    Kaamini Kalaham legendry film

  • @VIV3KKURUP
    @VIV3KKURUP Рік тому +5

    ആ കണ്ണട വച്ച ലേഡി or മനീഷേട്ടൻ ആയിരുന്നേൽ പൊളിച്ചേനെ... ഈ ബ്രോ robot പോലെ... സെറ്റ് ആകുന്നില്ല

    • @amrt7755
      @amrt7755 Рік тому

      എന്താ സെറ്റ് ആകാത്തത് എന്നു കൂടെ പറ

    • @vishnuprasad9822
      @vishnuprasad9822 10 місяців тому

      Avanu athrom vivarum und cinemaye patty.. Script polum vaayichittanu chodhyngal chodhikkane

  • @unni1033
    @unni1033 Рік тому +6

    മദനോത്സവം all the best

    • @rajrrr1470
      @rajrrr1470 Рік тому +1

      ഇദ്ദഹത്തിന്റെ പടമോണോ?!

    • @nahazshafi7932
      @nahazshafi7932 Рік тому +1

      @@rajrrr1470 script pulli aanu

    • @rajrrr1470
      @rajrrr1470 Рік тому +2

      @@nahazshafi7932 ohh

    • @gireeshm2042
      @gireeshm2042 Рік тому

      Kidu film 💓

  • @Muhsin-ox1vj
    @Muhsin-ox1vj Рік тому

    Dashamoolam damu spinoff nte enthelum updates?

  • @Safadstories
    @Safadstories Рік тому

    പൊതുവാൾ ജി ❤️

  • @crazzyfrog5770
    @crazzyfrog5770 Рік тому +2

    സിനിമകളുടെ തിരക്കഥ വായിക്കാൻ കിട്ടുമോ?

  • @ajphones7208
    @ajphones7208 Рік тому +2

    ക്യൂ ഇൽ ഒക്കെ ഇത്രേം ബോറൻ അവരാതകന്മാർ സോറി അവതാരകന്മാർ ഉണ്ടോ.. അൺ വിശ്വസിക്കേബിൾ

  • @nandubyju
    @nandubyju Рік тому +13

    ഇത്രേം നല്ല ചോദ്യങ്ങൾ ഒന്ന് pleasant ആയി ചോദിച്ചൂടെ 😑

    • @unniyettan_2255
      @unniyettan_2255 Рік тому

      അവതാരകന്‍ ശശി ആണ്‌

    • @raintreemedia
      @raintreemedia Рік тому

      ഓരോരുത്തർക്കും അവരവരുടെതായ സ്റ്റൈൽ ഇല്ലേ ബ്രോ.... ഏതെങ്കിലും ഘട്ടത്തിൽ അത് മാറ്റണമെന്ന് തോന്നുമ്പോൾ അവരത് ബെറ്റർ ആകട്ടെ...

  • @rajeshthottikkattil
    @rajeshthottikkattil Рік тому