നന്മ കുറച്ച് കൂടിപോയോ സാറേ 😂😂 |Actor Vishal Troll |Malayalam Troll |Pewer Trolls |

Поділитися
Вставка
  • Опубліковано 8 вер 2024
  • നന്മ കുറച്ച് കൂടിപോയോ സാറേ 😂😂 |Actor Vishal Troll |Malayalam Troll |Pewer Trolls |
    #vishal #malayalam #malayalam
    #malayalamtrollvideo #pewertrolls #trollvideo
    #vishalmovie #vishaltroll #vishalroast #roast #trending #vishaltrollvideo #trollmalayalam

КОМЕНТАРІ • 396

  • @user-vm5qn7hd9c
    @user-vm5qn7hd9c 4 місяці тому +1686

    വിശാൽ : എന്റെ പളനിമല ഗീവർഗീസ് അല്ലാഹ്. മിന്നിക്കണേ

  • @Fahad_Naduvilakath
    @Fahad_Naduvilakath 4 місяці тому +377

    0:53 യോഗി ബാബുവിന്റെ മുകളിലോട്ടുള്ള ആ നോട്ടവും ആക്കിയുള്ള ചിരിയും 😂😅

    • @aswathyka2980
      @aswathyka2980 4 місяці тому +1

      😄😄

    • @VK-ds7wv
      @VK-ds7wv 4 місяці тому +3

      😂😂😂

    • @Danispeegle496
      @Danispeegle496 4 місяці тому

      🤣🤣

    • @evm6177
      @evm6177 3 місяці тому +3

      😒🙄🤣👌👍😆😁
      Yogi to his mind laughter - 'CONTROL YOGI.. CONTROL!' 🙏🙇🙏

    • @grvind223
      @grvind223 Місяць тому

      😂😂😂😂😂😂😂

  • @vijaystepen
    @vijaystepen 4 місяці тому +594

    Yogi babu's reaction 😂😂😂

    • @evm6177
      @evm6177 3 місяці тому +6

      😒🙄🤣👌👍😆😁
      Yogi to his mind laughter - 'CONTROL YOGI.. CONTROL!' 🙏🙇🙏

    • @anishmg1915
      @anishmg1915 3 місяці тому

      😂😂😂

    • @rajeshkuttan8111
      @rajeshkuttan8111 3 місяці тому

      😂😂😂😂

    • @sathishKumar-gh1sd
      @sathishKumar-gh1sd 2 місяці тому

      😂😂😂highlight

    • @Out_Runner-d8b
      @Out_Runner-d8b 2 місяці тому

      @@vijaystepenwhats your insta

  • @Kdramabingy
    @Kdramabingy 4 місяці тому +153

    1:01
    Yogi Babu kidilan expression,👌 chirch chathu🤣😂

    • @evm6177
      @evm6177 3 місяці тому +1

      😒🙄🤣👌👍😆😁
      Yogi to his mind laughter - 'CONTROL YOGI.. CONTROL!' 🙏🙇🙏

  • @syammohansyam4014
    @syammohansyam4014 4 місяці тому +560

    സൂപ്പർ നടനായിരുന്നു.. എനിക്ക് ഭയങ്കര ഇഷ്ടവും ആണ്. പക്ഷേ ഇപ്പോൾ ഒരുമാതിരി കോമഡി പീസ് പോലെ ആയി 😁

    • @vinuvinu1578
      @vinuvinu1578 4 місяці тому +38

      മച്ചാൻ ചെമ്പ് ഗോബിക്ക് പഠിക്കുവാ 😂😂😂

    • @bhanuprabhakaranp2745
      @bhanuprabhakaranp2745 4 місяці тому

      @@vinuvinu1578 Alla Mukeshji kku padikkunnata

    • @edfredson
      @edfredson 4 місяці тому +23

      ​@@vinuvinu1578മരപ്പട്ടി വിജു എന്തെടുക്കുവാ😂

    • @abhijith7480
      @abhijith7480 4 місяці тому +1

      അത്രക്ക് super നടൻ ഒന്നുമല്ല പണ്ടും കോമാളി ഇപ്പൊ അതിലും വലിയ വാണം ആയി 🥴🥴🥴😂😂😂

    • @SoorajS-gu7yq
      @SoorajS-gu7yq 4 місяці тому +10

      ​@@edfredson marapatti ninte achante perano😢a

  • @user-qp5fx1ds8k
    @user-qp5fx1ds8k 4 місяці тому +220

    ഭക്തിയാവാം പക്ഷെ അത് ആവശ്യത്തിൽ കൂടുതലാവരുത്... ദൈവങ്ങൾ പോലും ശപിക്കും....

    • @shalikk2560
      @shalikk2560 4 місяці тому +16

      Ath aalukale kanikan aavaruth

    • @rahulc480
      @rahulc480 4 місяці тому +5

      Illatha daivam athonum cheyilla pakshe chuttum ullavar chirikkum

  • @veenaveena5841
    @veenaveena5841 4 місяці тому +76

    ലെ വിശാൽ "എന്താ...കൂടുതൽ നന്നായിപ്പോയോ, വേണമെങ്കിൽ ശകലം കുറയ്ക്കാം" 😂😂

    • @grvind223
      @grvind223 Місяць тому

      Nanmayoli alle vishal 😂😂😂

  • @JoJo-ly8qg
    @JoJo-ly8qg 4 місяці тому +166

    അയാളെ കളിയാക്കുന്നവർ ഒന്ന് മനസ്സിലാക്കുക,ഭക്ഷണത്തെ ബഹുമാനീക്കുന്നു അത് തരുന്ന ദൈവത്തിന് നന്ദി പറയുന്നു... അത് എല്ലാ മത വിശ്വാസത്തോടും....👍 അയാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ ❤

    • @muhammedramees234
      @muhammedramees234 4 місяці тому +54

      ഇത് ബഹുമാനമാണെന്ന് തോന്നുന്നില്ല, ഈയടുത്തായി പുള്ളി കാണിച്ച് കൂട്ടുന്ന പലതും കാണുമ്പോൾ ശ്രദ്ധ കിട്ടാനുള്ള ഒരു ഷോ മാത്രമായി തോന്നുന്നു.
      But still, i appreciate your positive mind set.

    • @Out_Runner-d8b
      @Out_Runner-d8b 3 місяці тому

      ​@@muhammedramees234njn allahuvineyum jesusineyum krishnaneyum manasil prarthikkaarund.

    • @CrazySHAKZO
      @CrazySHAKZO 3 місяці тому

      Aiikote nnaluk korachu ovarait thonnanille

    • @sulusulusulaiman9312
      @sulusulusulaiman9312 3 місяці тому +16

      എന്നും പറഞ്ഞു ഒരു മരിയാ തയൊക്കെ വേണ്ടെടെ 😂😂

    • @AL-MOUT-ZEUS
      @AL-MOUT-ZEUS 3 місяці тому

      പട്ടി ഷോ ആണെന്ന് മനസ്സിലാക്കാനുള്ള കഴിപോലും ഇല്ലേ sahoo

  • @mekhasamuel
    @mekhasamuel 4 місяці тому +182

    Yogi babu reaction 🤣🤣😁.... Entha അവിടെ

    • @evm6177
      @evm6177 3 місяці тому

      😒🙄🤣👌👍😆😁
      Yogi to his mind laughter - 'CONTROL YOGI.. CONTROL!' 🙏🙇🙏

  • @sadiqueali5117
    @sadiqueali5117 4 місяці тому +132

    Yogi babu😅😅

    • @evm6177
      @evm6177 3 місяці тому +1

      😒🙄🤣👌

  • @joshyjo8457
    @joshyjo8457 4 місяці тому +51

    അദ്ദേഹം ഒരു പക്ഷേ നല്ല വിശ്വാസി ആയിരിക്കും... എന്തായാലും നല്ല മനുഷ്യനാണ്... ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നുമുണ്ട്.... ട്രോളാൻ മാത്രം ഒന്നുമില്ല....

    • @MaheshS-ey9jh
      @MaheshS-ey9jh 4 місяці тому +7

      Mayiranne, ithoke kurach alu koodiya indava na cheap show Anne.

    • @rahulc480
      @rahulc480 4 місяці тому +1

      നല്ല പ്രവർത്തികൾ ചെയ്തതിനു ആരും ട്രോളിയില്ലല്ലോ

  • @contentking417
    @contentking417 4 місяці тому +77

    Real life actor

  • @nikshpakshan123
    @nikshpakshan123 4 місяці тому +57

    വിശാൽ പക്ഷെ നല്ല പോലെ പ്രതികരിക്കാൻ ശേഷി ഉള്ളവനാ.. കാര്യ പ്രാപ്തിയും.. ഒരു പക്ഷെ വിജയേട്ടാ ക്കാളും രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ നിലപാടുകൾ കൊണ്ടും പ്രവർത്തി കൊണ്ടും വിശാൽ കത്തി കയറും... തമിഴ് നാട് ഫിലിം actors നേതാവ് ആണ് ഇവൻ.. ഈ ചെറിയ പ്രായത്തിൽ തന്നെ...നമ്മുടെ അമ്മ പ്രസിഡന്റ പോലെ

    • @REFORMER918
      @REFORMER918 4 місяці тому +14

      ചെറിയ പ്രായോ 😲😲... He is 46

    • @nikshpakshan123
      @nikshpakshan123 4 місяці тому +8

      @@REFORMER918 അവൻ 7..8 കൊല്ലം മുൻപേ ആ സ്ഥാനത്തു എത്തി

    • @REFORMER918
      @REFORMER918 4 місяці тому

      @@nikshpakshan123 👌👌

    • @oruthalaraavanan
      @oruthalaraavanan 4 місяці тому +9

      ചെറിയ പ്രായമോ 😂😂😂 37 വയസിൽ മുഖ്യമന്ത്രി വരെ ആയാ നാട്ടിലാണ് 50 നോട് അടുക്കുന്നവൻ

    • @shoobz4783
      @shoobz4783 4 місяці тому

      ​@@REFORMER918ýv v

  • @redmis196
    @redmis196 4 місяці тому +33

    ആക്ടിംഗ് സ്കില്ലിൽ വിജയ് ഇവൻ്റെ നാലയലത്ത് വരില്ല. പക്ഷേ ഇതുപോലെ ഉള്ള കാര്യങ്ങളിൽ വിജയ് ഇയാളുടെ ചേട്ടൻ ആണ്..😂

    • @FayisfyzFyz
      @FayisfyzFyz 4 місяці тому +3

      Aisheri 😂 vishal cheytha nalla movir para kelkatte 😂

    • @redmis196
      @redmis196 4 місяці тому +9

      @@FayisfyzFyz ഇരുമ്പ് തുറൈ. മാത്രം മതി...😌

    • @brucewayne-xg9ug
      @brucewayne-xg9ug 4 місяці тому +6

      @@redmis196 athe oru thupparivalanum mathre ullu . gilli .tmt.shajahan ,sachin ,rayappan in bigil ,vetrimaran in mersal ,kushi .ithil kushi nte telugu versionum okkaduvum kandal manasilavum pullide range

    • @AthiraAchu-hg6df
      @AthiraAchu-hg6df 4 місяці тому +1

      Athu seriyaa public place il immathiri acting skill Vijay kku kuravaa. Vijay annan areyum copy adikkarum illa athukondu visual moonjiyathu pole moonjiyittum illa

    • @redmis196
      @redmis196 2 місяці тому

      @@aju3234 അതീന് സുരു ആരാ...നിൻ്റെ .. ....യോ .. 😂

  • @gokufanforlife
    @gokufanforlife 4 місяці тому +52

    Budhism, Jainism, Sikhism okke koode onn try cheyyaayirunnu 😂

    • @sabjohn11
      @sabjohn11 Місяць тому +1

      Athinokke reach kuravalle… 😅

  • @poker2002
    @poker2002 4 місяці тому +27

    എല്ലാ വോട്ട് ദിവസവും cycle il വരുന്ന അണ്ണൻ 🔥🔥🔥

    • @IqbalHussainOfficial
      @IqbalHussainOfficial Місяць тому

      തിരിച്ച് വണ്ടി കേറി പോകും

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 місяці тому +75

    വിജു അണ്ണൻ സൈക്കിളിൽ പോയപ്പോൾ ആഹാ വിശു അണ്ണൻ പോയപ്പോൾ ഏഹേ😂

    • @jishnujish4367
      @jishnujish4367 4 місяці тому +28

      Suru annan stool kond poyyi ennn kettu 🤣

    • @abhijith7480
      @abhijith7480 4 місяці тому +7

      ​@@jishnujish4367 കരി വിജു വാണം കേരളത്തിൽ വന്നപ്പോ fare and lovely മുഴുവൻ ഇളകി പോവുന്നത് കണ്ടായിരുന്നു 🤣🤣🤣

    • @abhijith7480
      @abhijith7480 4 місяці тому +2

      @@dennyjoseph6949 Appi vaanam viju colony malarukal spotted 🤣🤣🤣

    • @user-jn1ks8dd4j
      @user-jn1ks8dd4j 4 місяці тому +1

      ​@@dennyjoseph6949 dey nee ee paranja alude 7 ayalath varilla abhinayathil viju annan😂😂. Annan annum innum oru style mathra oru bhavam mathram. Eneech podey

    • @gokulumenon3330
      @gokulumenon3330 4 місяці тому +2

      ​@@user-jn1ks8dd4j aah olla abhibayam ondaki enth tholich 😂. Last 100cr padam singam 2 aayirun pinne kanditilla. Ath maathram alla athrekk valiya aalayirunnel atleast swantham naatil fans vende ith ath polum illa 😂. Pinne anya naatilum oru "expression" illatha nadan aan fans kooduthal.
      Logic 101

  • @user-fp3vy8mh6j
    @user-fp3vy8mh6j 4 місяці тому +9

    0:51 yogi :iyyaal endhaa ee kaaaniknath😂

  • @adhi_edits__
    @adhi_edits__ 4 місяці тому +108

    Pulli onn vijay aakan nokkiyatha moonji😂😂

    • @niyasvallikave9224
      @niyasvallikave9224 2 місяці тому +3

      😂😂puritchi thalapathy enn peru vechath kond thalapathy avillenn pullik manassilayi😂😂😂

  • @vipinrobikurishingal2805
    @vipinrobikurishingal2805 4 місяці тому +29

    Thalapathy🔥🔥

    • @albinthomas9640
      @albinthomas9640 4 місяці тому

      ​@MajeedTs-js6gn nonte colur etha thayoli ne athinekkal kari arikkum😂😂

  • @aravindR001
    @aravindR001 4 місяці тому +11

    വിജയ്കാന്ത് മരിച്ച ടൈമിൽ ഇട്ട വീഡിയോ കൂടി വേണമായിരുന്നു 😂

  • @gamermiljexx786
    @gamermiljexx786 4 місяці тому +4

    Nalla prayer aa athukond otta padavum illa abinayichath ellam potti thurukayum cheyith 😂🤣🙏🏻

  • @benzitcombrain
    @benzitcombrain 4 місяці тому +21

    ലെ വിശാൽ - ആ മുട്ട വരാൻ വേണ്ടി വെയിറ്റ് ചെയ്യ്തതാ അതിനാ ഇവര് ഇങ്ങനെ 😂😂😂

  • @Vfkcreationz21
    @Vfkcreationz21 4 місяці тому +19

    Vishal 😂

  • @jupanpjpj4171
    @jupanpjpj4171 4 місяці тому +6

    Vishal - pottanaa appo nan pottana😂😂😂❤

  • @rahuls4915
    @rahuls4915 3 місяці тому +2

    പൊട്ടത്തരം ചെയ്യുന്നുണ്ടെങ്കിലും നല്ല സഹായങ്ങളും ചാരിറ്റിയും ഉണ്ട് കുറെ കുട്ടികളെ പഠിപ്പികുന്നുണ്ട്, punith rajkumar foundation നിലെ കുട്ടികളെ vishal charity ചെയുന്നുണ്ട്

  • @_QWERTY___
    @_QWERTY___ 4 місяці тому +71

    വിജയ് ചെയ്താൽ മാസ്സ്🥵
    വിശാൽ ചെയ്താൽ പൂസ് 🥴

    • @Thorappan507
      @Thorappan507 4 місяці тому +3

      Satyam

    • @smn3887
      @smn3887 4 місяці тому +17

      Paranjuvarumbo randum mandanmaara 😂😂

    • @abhijith7480
      @abhijith7480 4 місяці тому +2

      ​@@smn3887 🤣🤣🤣

    • @3in140
      @3in140 4 місяці тому +1

      ​@@smn3887 ninte thantheyum thalleyum...ath sathyam....

    • @FayisfyzFyz
      @FayisfyzFyz 4 місяці тому +1

      Vijay cheythal mass aakiyath vijay alla 😅 janagal aan aa rand vedio kandal manasilakile eath mass ennum eath moonji ennum 😅

  • @Trueman571
    @Trueman571 4 місяці тому +3

    ഇതിൽ പോലും ദൈവങ്ങൾക്ക് ഒരു ഒത്തൊരുമ ഇല്ല. എന്തൊരു 😮😮😮

  • @iconic5640
    @iconic5640 4 місяці тому +112

    No one can replace THALAPATHY ❤

  • @adarsh.a7
    @adarsh.a7 4 місяці тому +4

    ഇജ്ജാതി അഭിനയം..... 👍🏻

  • @comradeleppi2000
    @comradeleppi2000 4 місяці тому +2

    Yogi babu polichu 😂 angeru expression

    • @evm6177
      @evm6177 3 місяці тому

      😒🙄🤣👌

  • @AjithKumar-uk1wq
    @AjithKumar-uk1wq 4 місяці тому +3

    വലിയ പോസ് ഒന്ന് വേണ്ടാ... കാണാൻ ആളില്ലാ😅😂😂

  • @wilsonkuriakose7534
    @wilsonkuriakose7534 4 місяці тому +7

    Chembu Kovide aniyanayittu varum😅😅😅😅😅😅😅

    • @rahulc480
      @rahulc480 4 місяці тому

      ഇല്ലാത്ത ദൈവത്തെ പറഞ്ഞു പറ്റിക്കുന്നോടാ എന്നാണോ 😂

  • @666-_-_Hanz_
    @666-_-_Hanz_ 4 місяці тому +4

    Ee troll kalakki 👍🔥

  • @vimalmuraleedharan7754
    @vimalmuraleedharan7754 4 місяці тому +3

    Vishal😂

  • @manushyan611
    @manushyan611 4 місяці тому +3

    1:39 😂

  • @kdp1997
    @kdp1997 4 місяці тому +3

    യോഗി ബാബു😅

  • @lalulalu8041
    @lalulalu8041 4 місяці тому +2

    യോഗി ബാബു ചിരി അടക്കാൻ കഷ്ടപെടുന്നു 😂😂

  • @sudhee66
    @sudhee66 4 місяці тому +1

    Anna aaru kannaaappiiiiiii 😁👍@1:44

  • @Rajesh-334
    @Rajesh-334 4 місяці тому +3

    യോഗി ബാബു മേലാട്ടു നോട്ടം 😂😂😂😂

  • @MayoorapriyaEventes
    @MayoorapriyaEventes 4 місяці тому +2

    0:20 😂😂

  • @onlinedesign143
    @onlinedesign143 3 місяці тому +1

    ചിരി കണ്ട്രോൾ ചെയ്തു നിന്ന യോഗി ബാബുവിനെ സമ്മതിക്കണം 🔥👍🏻👌🏻

  • @user-pt8kh5bm8r
    @user-pt8kh5bm8r 4 місяці тому +4

    😂🤣vishal

  • @archanavinod1
    @archanavinod1 4 місяці тому +1

    ആള് മതേതരനാ...ശ്ശൊ!😍😍😍😁🤭

  • @kannanprasidh2375
    @kannanprasidh2375 4 місяці тому +2

    യോഗി ബാബു 😂🔥

  • @Humansjsk
    @Humansjsk 4 місяці тому +2

    വട്ടായി paavam😂

  • @user-dw9sx4qn5z
    @user-dw9sx4qn5z 4 місяці тому +7

    Viju 😂😂😂

    • @okbro5844
      @okbro5844 4 місяці тому +4

      Suru mone

    • @____THALAPATHY___
      @____THALAPATHY___ 4 місяці тому +2

      Chunni SURRU

    • @edfredson
      @edfredson 4 місяці тому +3

      മരപ്പട്ടി വിജു😂😂

    • @____THALAPATHY___
      @____THALAPATHY___ 4 місяці тому

      @@edfredson കരിപ്പൂറ്റിൽ ചുണ്ണി സുറു

    • @____THALAPATHY___
      @____THALAPATHY___ 4 місяці тому

      @MajeedTs-js6gn മുതുകൂതി സുറു

  • @Arun-ge3xl
    @Arun-ge3xl 4 місяці тому +20

    ദളപതി വിജയ് അണ്ണൻ ഇത് ഒക്കെ തന്നെ ആണല്ലോ കാണിക്കുന്നത് അപ്പോ അത് അഭിനയം ഒന്നും അല്ലേ

    • @user-jn1ks8dd4j
      @user-jn1ks8dd4j 4 місяці тому +12

      Pulli patty show kanichalm resikar thaangan undallo atha😂

    • @Arun-ge3xl
      @Arun-ge3xl 4 місяці тому +9

      @@user-jn1ks8dd4j അണ്ണൻ simple humble ആനേ

    • @Thorappan507
      @Thorappan507 4 місяці тому +1

      ​@@Arun-ge3xl😂😂

    • @abhijith7480
      @abhijith7480 4 місяці тому +1

      ​@@user-jn1ks8dd4j അതെ 🥴🥴🥴

    • @harithaharitha4250
      @harithaharitha4250 2 місяці тому

      Thalapathy ninnennum pole Patti show kaanikarilla
      Ninta nilavaram ithraikum vaendiye ullu

  • @SpartaNs_007
    @SpartaNs_007 4 місяці тому +16

    Pulli pulline thanne puratchi thalapathy enna vilikane 😂

    • @Pranav2005PPanicker
      @Pranav2005PPanicker 4 місяці тому +4

      Athe it literally means Low cost Thalapathy 😂😂

    • @user-wi5vm7us3s
      @user-wi5vm7us3s 4 місяці тому

      എല്ലാ നടന്മാരും സ്വന്തം ആയി തന്നെ പേര് ഇറക്കും അല്ലാതെ ജനിച്ചപോഴേ വീടിന്നു കൊണ്ട് വരുന്നത് അല്ലല്ലോ😂😂😂 ഇളയത് തലപതി തല നടിപ്പിന് നായകൻ ഉലഗണയകൻ

    • @abhijith7480
      @abhijith7480 4 місяці тому

      🤣🤣🤣

  • @Reelshorts-b2d
    @Reelshorts-b2d 3 місяці тому +1

    1:43 കണ്ണാപ്പി 😂

  • @adarshsathyanandan108
    @adarshsathyanandan108 4 місяці тому +1

    Le Yogi Babu: ആഞ്ജനേയ സ്വാമീ...

  • @muhammadshafeeq32
    @muhammadshafeeq32 4 місяці тому +6

    ദളപതി ദിസ്‌ റിയൽ
    വിശാൽ ആക്ടിങ് 😁

    • @poker2002
      @poker2002 4 місяці тому +2

      😂

    • @muhammadshafeeq32
      @muhammadshafeeq32 4 місяці тому +1

      @MajeedTs-js6gn എന്തൊരു ചിന്താ ഗതി ആടോ നനീ ആൺ സത്യഭാമ ആണല്ലേ

  • @abandonedpen.
    @abandonedpen. 4 місяці тому +1

    Rehearsal kudi povumbo idakku inghane aavum 😅

  • @akashsnair2358
    @akashsnair2358 4 місяці тому +1

    Ipo padam onnum varanilla
    Jeevichirippondenn enkilm ariyikkande😂

  • @sreerajk4732
    @sreerajk4732 4 місяці тому +1

    Real life actor🤣

  • @MaheshKumar-g1h
    @MaheshKumar-g1h 22 дні тому

    എന്തെല്ലാം ജന്മങ്ങൾ 😂😂

  • @sarathsraj4947
    @sarathsraj4947 Місяць тому

    അട പ്ലേബോയ് മവനെ 😛😂😂

  • @trollhouse8874
    @trollhouse8874 4 місяці тому +34

    അണ്ണാ ക്യാപ്ഷൻ ഇടാൻ മറന്നു പോയോ

    • @PewerTrolls
      @PewerTrolls  4 місяці тому +17

      മറന്നതല്ല യൂട്യൂബ് ചതിച്ചതാ

    • @trollhouse8874
      @trollhouse8874 4 місяці тому +4

      @@PewerTrolls 🤣

  • @_xann_y_
    @_xann_y_ 4 місяці тому +1

    vijay annante entry ❤

  • @johndhinha8121
    @johndhinha8121 4 місяці тому

    1:44🤣🤣🤣

  • @akshayantony4205
    @akshayantony4205 4 місяці тому +1

    Adikam show onnum venda kanan allu ilaa🤣🤣

  • @EmmanuvelJohn-lb2yf
    @EmmanuvelJohn-lb2yf 4 місяці тому

    Annayaaru kannappi. 😂😂😂🤣🤣

  • @rafimohammed3033
    @rafimohammed3033 Місяць тому

    Vishal 👍🏻

  • @rohitchandran97
    @rohitchandran97 4 місяці тому +6

    thalapathy kanichathe show aanu athum copy adikaan vere oraal

  • @yyas959
    @yyas959 4 місяці тому +1

    അടുത്തള്ള ആ കോമഡി നടന്റെ നോട്ടം.. ങേ ഇതെന്ത്

  • @FShehzaaaam
    @FShehzaaaam 4 місяці тому +2

    Vishaalinte kopraayam kanditthu 😂😂😂😂

  • @malcolm433
    @malcolm433 4 місяці тому +1

    Annante pr team sushakthaman 😂

  • @Pranav2005PPanicker
    @Pranav2005PPanicker 4 місяці тому +8

    Puratchi Thalapathy ❌
    Low cost -144p Thalapathy ✅

  • @rameshk5164
    @rameshk5164 4 місяці тому +2

    😀😁

  • @vishnuvr7359
    @vishnuvr7359 4 місяці тому +5

    അയാൾ പ്രാർത്ഥിക്കുന്നത് ട്രോളിന്റെ ആവശ്യം ഇല്ല.. അതൊക്കെ ഓരോരുത്തരുടെ പേർസണൽ അല്ലെ

    • @dsanu4205
      @dsanu4205 4 місяці тому +1

      പട്ടിഷോ😂😂😂നല്ല ഓവറാ കളിയാക്കണ്ടവര് കളിയാക്കും

  • @hmrd8555
    @hmrd8555 Місяць тому

    Next politician actor....no sincerity whatsoever 😂😂😂😂

  • @afsalafzi1303
    @afsalafzi1303 3 місяці тому

    Vishal adipoli aanu mowne

  • @kmworld3698
    @kmworld3698 4 місяці тому +1

    മന്ത്രി ആവണം, അയിനാണ്..

  • @user-bs2oz5sw6m
    @user-bs2oz5sw6m 3 місяці тому

    Indiyil balance ulla mathaglum, undu😂😂avareyonnumariyillle😢😢😢😢😢ayyoooo😅😅😅😅😅😅

  • @ajithaprasad7777
    @ajithaprasad7777 4 місяці тому +2

    Yogi babu 😂😢 chirikkano karayano

  • @fightlife59
    @fightlife59 4 місяці тому +2

    No caption?

  • @A_G_Boss_28
    @A_G_Boss_28 4 місяці тому +1

    Vishal ❌️ world comedian ✅️

  • @mallustechchannel
    @mallustechchannel 4 місяці тому

    Kidakunna kattilil 3 daivathinte photo indanna kette 🤣

  • @natureindian88
    @natureindian88 4 місяці тому

    Le yogi babu : njan dinner mudichalum evan breakfast thudagathillalo

  • @Webzoom318
    @Webzoom318 12 днів тому

    കേരളത്തിൽ ഭീമൻ രഘു..😮😮തമിഴ് നാട്ടിൽ വിശാൽ 🎉🎉🎉

  • @ayshanazim4728
    @ayshanazim4728 4 місяці тому +1

    Thudakkam mughal odukkam vare chiri nirthaan pattaathavar undo😂😂😂😂

  • @NINU..SHAIJU695
    @NINU..SHAIJU695 3 дні тому

    കൃ ഞ്ച് 😂

  • @SonaAj-zv6td
    @SonaAj-zv6td 3 місяці тому

    Suresh etten apozhum prartichu matram food kazhikarolu .ath pole vishalum chayunnu athine entha

  • @edger2236
    @edger2236 4 місяці тому +2

    Adhyam shivakarthikeyan level fan base oppikkan pulliyeduth para

  • @moviemaga1141
    @moviemaga1141 4 місяці тому +1

    Special ♂️ Mantra

  • @viralgamingworld1011
    @viralgamingworld1011 4 місяці тому +1

    Yogi babu 🔥 🔥🔥

  • @glnandana564
    @glnandana564 4 місяці тому +2

    I don't know what is so much funny in this. He might be an omnist and it's his choice.

  • @rameshsukumaran1218
    @rameshsukumaran1218 4 місяці тому +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jijinvfc5879
    @jijinvfc5879 4 місяці тому +1

    😂😂

  • @SebinSebastian-hh8th
    @SebinSebastian-hh8th 4 місяці тому +2

    😂😂😂😂😂😂

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 4 місяці тому +3

    Yogibabu meleapakkara

  • @jtgaming1437
    @jtgaming1437 4 місяці тому

    Vijay cheythappo ahaa Vishal cheythappo ohoo 😂

  • @soorajsidharth8376
    @soorajsidharth8376 Місяць тому

    നല്ലവനായിരുന്നു. പിന്നീട് അവൻ ഒരു തോൽവിയക്കാൻ തുടങ്ങി ഭൂലോക തോൽവി : എന്നു വിശാൽ father 😁

  • @hidhidas1483
    @hidhidas1483 4 місяці тому +1

    സിനിമയിൽ ഈ അഭിനയം ഉണ്ട് എക്കിൽ എവിടെ എത്തേണ്ട ആള്

  • @ruwaisruwwi9980
    @ruwaisruwwi9980 4 місяці тому +17

    Suresh gopi pro

  • @KrishnaNilav
    @KrishnaNilav 4 місяці тому +1

    അയാൾ അത് ശീലിച്ചട്ടു ഇണ്ടാവും

  • @comonman9041
    @comonman9041 4 місяці тому +1

    Ithinte pakuthi acting cinimayil cheythirunenkil padam nirathi pottilayirunu

  • @Fourhearts-je4zk
    @Fourhearts-je4zk 4 місяці тому +2

    Ithil ippole troll cheyyan enthanullathu ...is anything hurting u...ppl preach unity..but when someone does it they can't tolerate it .. kashtam...😏😏

    • @dsanu4205
      @dsanu4205 4 місяці тому +1

      Patti show ഇത് ഒരു സ്ത്രീയാ ചെയ്തിരുന്നെങ്കിലോ

  • @ytartsancreation
    @ytartsancreation 4 місяці тому +2

    Vishal kokri

  • @sabarikrishna7598
    @sabarikrishna7598 4 місяці тому +1

    😅