Natural Swimming Pool | വീട്ടിൽ ഒരു കുളം കുഴിച്ചു

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 472

  • @mymemories8619
    @mymemories8619 10 місяців тому +21

    ഗവൺമെൻറ് തലത്തിൽ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി ചെറിയ തോടുകൾ അടക്കം എല്ലാം വളരെ മനോഹരമായിസൈഡ് കെട്ടി അലങ്കരിച്ചാൽ ഒരു പരിധിവരെ നമ്മുടെ നാട് ഭംഗിയാക്കാൻ കഴിയും

    • @ILAVU_chulliparamba
      @ILAVU_chulliparamba  10 місяців тому +3

      അതെ.. തീർച്ചയായും Tourism വളർത്താനും കഴിയും. ഞങ്ങളെ നാട്ടിലെ Feroke ബ്രിഡ്ജും ഇതുപോലെ അലങ്കാരമാക്കിയിട്ടുണ്ട്‌.

    • @vishnukannan-i7f
      @vishnukannan-i7f 10 місяців тому +3

      U r correct

    • @ramakrishnankannan5969
      @ramakrishnankannan5969 8 місяців тому +1

      Yes it's done at kizhakkambalam by 20 20.

    • @abhinavpp2278
      @abhinavpp2278 8 місяців тому +1

      ഇതുപോലെ ഒരു കുളം കുഴിക്കണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട് എന്തു ചെയ്യാം അതിനു ഒരു സെന്റ് സ്ഥലവുമില്ല പൈസയുമില്ല

  • @rajeshchandran6138
    @rajeshchandran6138 7 місяців тому +10

    ഇങ്ങനെ ഒരു കുളം ഉണ്ടെങ്കിൽ എത്ര വേനലിലും ആ പരിസരത്തു ജലക്ഷാമം ഉണ്ടാകില്ല ❤

    • @ILAVU_chulliparamba
      @ILAVU_chulliparamba  7 місяців тому

      അതെ. കുളങ്ങളും ജലാശയങ്ങളും ഒരു പരിധിവരെ വരൾച്ചയെ തടയും.

  • @nirmalrampk7595
    @nirmalrampk7595 7 місяців тому +3

    Very good.
    When people are filling pond and paddy fields it is very good attempt.
    Many part of India using NREG( Thozhil Urappu ) schmea such ponds are constructing.

  • @rauter828
    @rauter828 11 місяців тому +126

    ഈ കമൻറ് ബോക്സിൽ മുഴുവൻ അസൂയക്കാരാണല്ലോ.. എന്റെ ഭർത്താവ് വീടിനടുത്ത് കുളം പണിയണംന്ന് പറഞ്ഞുകൊണ്ടിരിക്കുബോഴാ ഇവിടെ വന്നത്.. ഞങ്ങളുടെ നാട്ടിൽ മിക്കവരും തോടും കുളങ്ങളും നികത്തുബോഴാ ആളുടെ ഈ മോഹം!കല്ല് വീട്ടിൽ ഉണ്ട്.അതുകൊൺട് കുറച്ചു ആശ്വാസംൺട്

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +16

      അസൂയ അല്ല. Negative comments ആണ്. എല്ലാ UA-cam വീഡിയോസിലും ഉണ്ടാകും Negative comments . പറ്റുന്നതാണെങ്കിൽ മറുപടി കൊടുക്കും. കുളം ഉണ്ടാക്കാൻ ആഗ്രഹവും സൗകര്യങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും ഉണ്ടാക്കണം

    • @Naushadrayan
      @Naushadrayan 8 місяців тому +3

      @@ILAVU_chulliparambaഹല്ല പിന്നെ👌

    • @ILAVU_chulliparamba
      @ILAVU_chulliparamba  6 місяців тому

      വളരെ കുറച്ച്‌ കമന്റുകൾ മാത്രം 😊

  • @thahirch76niya85
    @thahirch76niya85 Рік тому +10

    അടിപൊളി.... എത്ര ചില വ് വന്നു..? പഴയ കാല ഓർമ്മകൾ... ധാരാളം കുളങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു... എല്ലാം മണ്ണിട്ട് മൂടി.... ഇനിയും ധാരാളം കുളങ്ങളും അവാസ വ്യവസ്ഥയും ഉണ്ടാവട്ടെ.... നാട് ജലസമൃദ്ധമാവട്ടെ...

  • @SBTx681
    @SBTx681 11 місяців тому +14

    നല്ല തെളിഞ്ഞ വെള്ളം കിട്ടാൻ - അടിയിൽ കരിങ്കൽ പാളി പാകി, നല്ല മണൽ നിരത്തിയാൽ മതി.

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +2

      അതിന്റെ ആവശ്യമില്ല bro… ഉറവ വെള്ളമാണ്. രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ തെളിഞ്ഞിട്ടുണ്ട്‌

  • @SajeerRs
    @SajeerRs 6 місяців тому +4

    Very good bro....meen valarththane, krishi koodi cheyyane....nannaayi varatte ❤❤❤❤ you

    • @ILAVU_chulliparamba
      @ILAVU_chulliparamba  6 місяців тому

      എല്ലാം ഉണ്ട്‌... ശേഷം വീണ്ടും വീഡിയോഡ്‌ upload ചെയ്തിട്ടുണ്ടല്ലൊ.. മീൻ വളർത്തലും, വിളവെടുപ്പുമെല്ലാം ... ഒന്ന് കണ്ടുനോക്കു.

    • @SajeerRs
      @SajeerRs 6 місяців тому +1

      @@ILAVU_chulliparamba kandu valara nalla kaaryam....prakrithiye nammal snehichaal prakrithi nammale ponnu pole samrakshikkum...eee lokaththile ettavum vriththiketta jeevi manusyan aanu..... best wishes

  • @anaazuz4151
    @anaazuz4151 Рік тому +8

    Uff കണ്ടിട്ട്‌ കൊതിയാവുന്നു superb എവിടെയാൺ ഇത്‌ നേരിൽ കാണാൻ പറ്റുമോ

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +1

      പിന്നെന്താ... നേരിട്ട്‌ കാണാലോ... കോഴിക്കോട്‌, ഫാറൂഖ്‌ കോളേജ്‌ ആണ് സ്ഥലം

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 7 місяців тому +2

    സൂപ്പർ video 👍
    Ente aniyathikk thankalude videos valare istam aanu
    Thankalod samsarikkanam ennund

  • @reshmikesav5681
    @reshmikesav5681 Рік тому +152

    നികുതി/പിഴ അടക്കേണ്ടി വരുമോ.. ഭൂഗർഭ ജലം മുകളിൽ കൊണ്ടുവന്നതിന്

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому +34

      അങ്ങനെ ഒരു അറിവ്‌ എനിക്കില്ല...

    • @reshmikesav5681
      @reshmikesav5681 Рік тому +87

      അല്ല.. കേരളത്തിൽ ഇപ്പോ എല്ലാത്തിനും പിഴിഞ്ഞോണ്ട് ഇരിക്കുവല്ലേ... അതോണ്ട് ചോദിച്ചതാ 😀

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому +61

      അങ്ങനെ എല്ലാത്തിനും പിഴ ഉണ്ടോ..? നിയമവിധേയമല്ലാത്തവക്ക്‌ എല്ലാ രാജ്യത്തും പിഴ സംവീധാനം ഉണ്ടല്ലോ.. അതുപോലെതന്നെ കേരളത്തിലും. വേറെ മാറ്റമൊന്നും ഇല്ല

    • @jayeshn4813
      @jayeshn4813 Рік тому +8

      സർക്കാരിലേക്കു ഫീസ് അടക്കണോ, അനുമതി വാങ്ങേണ്ടതുണ്ടോ

    • @ajaymathur1057
      @ajaymathur1057 Рік тому +41

      ​@@reshmikesav5681കിട്ടിയത് അവസരത്തിൽ സർക്കാരിനെതിരെ പറയാൻ ശ്രമിക്കുകയാണോ രാജ്യത്ത് എല്ലാവിടെയും ഒരേ നിയമമാണ് കേരളത്തിലാണ് കാര്യക്ഷമമായ ഒരു ഭരണസംവിധാനം ഉള്ളത് അത്രയേ ഉള്ളൂ..

  • @Redshortmedia-f1t
    @Redshortmedia-f1t 7 місяців тому +4

    😮wow നിക്കും മാണം ഒരു കുളം 😊

  • @Johnsy.j
    @Johnsy.j 8 місяців тому +5

    ഇതൊക്കെ അല്ലെ നമ്മുടെ ഹാപ്പിനെസ്സ് പൊളി ❤️

    • @ILAVU_chulliparamba
      @ILAVU_chulliparamba  8 місяців тому +1

      അതെ, തീർച്ചയായും. നമ്മുടെ സന്തോഷങ്ങളെ നമ്മൾ തന്നെ കണ്ടെത്തണം.

  • @ShameemaGulzar6953
    @ShameemaGulzar6953 Рік тому +4

    Orupaadishttaayy, pragrthiye onnukoodi monjaakkiyathnn

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому

      പരിസ്ഥിതിയെ സംരക്ഷിക്കേണ്ടവർത്തന്നെ പരിസ്ഥിതി നശീകരണത്തിന് ഒത്താശ ചെയ്യുമ്പോൾ നമ്മളെപോലെയുള്ള ചെറുപ്പക്കാർ നിർബന്ധമായും ഇതുപോലെയുള്ളത്‌ ചെയ്യണം.

  • @prajeshrj
    @prajeshrj 7 місяців тому +3

    Great effort....eppol kulam ottaykku kettuka cheriya karyamalla

    • @ILAVU_chulliparamba
      @ILAVU_chulliparamba  7 місяців тому +1

      പറ്റാവുന്ന സ്ഥലം ഉള്ളവരാണെങ്കിൽ തീർച്ചയായും കുളങ്ങൾ ഉണ്ടാക്കാം.

  • @elizabethvarghese1798
    @elizabethvarghese1798 Рік тому +6

    Veetil kulam thodathirannal mathy

  • @HarisSahal-z4i
    @HarisSahal-z4i Рік тому +8

    അടിപൊളി കുളത്തിലെ ഇനിയുള്ള കാര്യങ്ങൾക്ക് വെയിറ്റ് ചെയുന്നു

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому

      തീർച്ചയായും. മീൻ കുഞ്ഞുങ്ങളെ ഇടുന്ന വീഡിയോസ്‌ upload ചെയ്തിട്ടുണ്ട്‌. പിന്നെ കുറച്ച്‌ ഷോട്ട്‌ വീഡിയോയും ഉണ്ട്‌.

  • @hariprasadak7645
    @hariprasadak7645 9 місяців тому +8

    അടിപൊളി...എത്ര ചിലവു വന്നു

  • @GopalakrishnanaGopalakrishnan
    @GopalakrishnanaGopalakrishnan 10 місяців тому +4

    Vellam thaane varumo ? Motor adicha vellamano ?

    • @ILAVU_chulliparamba
      @ILAVU_chulliparamba  10 місяців тому +3

      ഒറുവ വെള്ളമാണ്. താനെ വരും.

  • @suhail__buddy643
    @suhail__buddy643 11 місяців тому +2

    Enthenkilum vala (net) pole mukalil idunnath nallath aayirikkum…paamb pole enthelum okke vellathil vannal pani aavum

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому

      വല ഇട്ടിട്ടുണ്ട്‌. 👍

  • @aneeshaneesh-yy5so
    @aneeshaneesh-yy5so 8 місяців тому +6

    ithu evideyaanu Bro…poli…Ethra meter aazham undu kulam

    • @ILAVU_chulliparamba
      @ILAVU_chulliparamba  8 місяців тому +3

      ഇത്‌ കോഴികോട്‌ ജില്ലയിൽ, ഫാറൂഖ്‌ കോളേജിനടുത്ത്‌. 4 മീറ്റർ ആഴം ഉണ്ട്‌. ഈ പ്രാവശ്യം വീണ്ടും ആഴം കൂട്ടും

    • @sharinshahana733
      @sharinshahana733 8 місяців тому +1

      😮

  • @jithinpthankappan
    @jithinpthankappan 11 місяців тому +1

    Koi carp vangi idu adipoli aairikum
    Kulam onnum parayann ella super ❤❤❤

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +1

      അപ്പൊ മൽസ്യ കൃഷി നടക്കില്ലലോ..!

  • @ismailkismail2378
    @ismailkismail2378 8 місяців тому +3

    Sooper nalloonam ishtapeattu❤❤❤❤

  • @mohisins
    @mohisins Рік тому +4

    Jcbikku ethra roopa aay

  • @AlfaThasneem
    @AlfaThasneem 10 місяців тому +15

    കൊച്ചു മക്കളെ നല്ലപോലെ ശ്രദ്ധിക്കണം, അപകടമാണ് 😢

    • @ILAVU_chulliparamba
      @ILAVU_chulliparamba  10 місяців тому +9

      കുളം മുഴുവനായി വലയിട്ട്‌ മൂടിയിട്ടുണ്ട്‌ . വീട്ടിൽ ഉള്ള കുട്ടികൾക്ക്‌ നീന്തലും അറിയാം.

  • @parkshin9915
    @parkshin9915 Рік тому +3

    വെള്ളമിലാത്ത പ്ലേസിൽ കുഴിച്ച്‌ എല്ലാ വർഷവും മഴവെല്ല കയറ്റിയാൽ ഉറവ പിടിക്കൊ പിന്നീട്‌?

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому +1

      പ്രയാസമാണ് . പക്ഷെ ഉറവ വെള്ളം വരുന്ന ആഴത്തിൽ കുഴിച്ചാൽ സ്ഥിരമായി വെള്ളം നിൽക്കും.

  • @ShajuFemi
    @ShajuFemi 7 місяців тому +1

    Ithu evideya sthalam

  • @dilludillu7738
    @dilludillu7738 11 місяців тому +4

    Water clear aavan aalam ittal mathi

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +1

      രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾതന്നെ വെള്ളം തെളിഞ്ഞു. 👍

  • @harshalijo7995
    @harshalijo7995 Рік тому +3

    Super, Excellent Job.

  • @rajishasasi8499
    @rajishasasi8499 7 місяців тому +7

    ഇവിടെ അടുത്ത് രണ്ട് കുളങ്ങളുണ്ട് ഒന്ന് ടീച്ചറെ അത് നികത്തി
    വേറൊന്ന് ഉപയോഗിക്കാൻ സമ്മതിക്കില്ല മരക്കഷണങ്ങൾ

    • @ILAVU_chulliparamba
      @ILAVU_chulliparamba  7 місяців тому +2

      കുളങ്ങൾ ഒരിക്കലും നികത്താൻ സമ്മദിക്കരുത്‌. നഷ്ടപെട്ടാൽ പിന്നെ ഒരിക്കലും അതുപോലെയൊരു ജലസ്രോതസ്സ്‌ തിരിച്ചു കിട്ടില്ല. നിലവിലുള്ള കുളങ്ങൾ നന്നാക്കി വൃത്തിയാക്കി കുട്ടികൾക്ക്‌ നീന്തൽ പഠിക്കാൻ ഉപയോഗപ്രദമാക്കാണം. ഇത്‌ രണ്ടിനേയും ബോധവൽക്കരണത്തിലൂടെ നടക്കും.

  • @Anil-nk6nf
    @Anil-nk6nf 9 місяців тому +7

    പറ്റുമെങ്കിൽ ആർക്കും ഉപദ്രവം ഇല്ലാത്ത സ്ഥലം നോക്കി വലിയ മരങ്ങൾ കൂടി നടുക..പൊക്കം വയ്ക്കാത്ത പ്ലാവും മാവും മരങ്ങൾ മാത്രം പോര പ്രകിതിക്ക്... ഇവിടെ ഒകെ വലിയ മരങ്ങൾ ഒന്നുപോലും ഇല്ലാതെ എല്ലാം വെട്ടികലയുവ ആളുകൾ..

    • @ILAVU_chulliparamba
      @ILAVU_chulliparamba  9 місяців тому +2

      കുളത്തിന്റെ ചുറ്റിലും മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്‌.

  • @faya2662
    @faya2662 10 місяців тому +2

    Aral mungatheyulla padavum koodi unaakiyaal nannayirunnene

    • @ILAVU_chulliparamba
      @ILAVU_chulliparamba  10 місяців тому

      പടവ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ പൂർത്തിയായില്ല. ഈ വേനലിൽ വെള്ളം വറ്റുമ്പോൾ ഭാക്കി പണികൾകൂടി പൂർത്തീകരിക്കണം

    • @faya2662
      @faya2662 10 місяців тому +1

      @@ILAVU_chulliparamba oral mungatheyulla padav naalu sidilum pinne naduvil kuzhiyum … anganeyanekil nallatha… kuttikal chilappo swim cheyth madukkum.. aa samayath poyi nilkkan nallath alle

    • @faya2662
      @faya2662 10 місяців тому +1

      @@ILAVU_chulliparamba enikk kurachokke swimming ariyunna samayth helpfull aayirunnu.. randu moonu pere mungipovumbol padavil kondu poyi rakshichittumund…athum neendhal ariyunnavare..

    • @ILAVU_chulliparamba
      @ILAVU_chulliparamba  10 місяців тому +1

      കുളിക്കാനുള്ള സൗകര്യം ഇപ്പോൾ ഇല്ല. എന്നാലും അടുത്ത പ്രാവശ്യം ചില മോഡിഫികേഷൻ ഉദ്ധേശിക്കുന്നുണ്ട്‌, അപ്പോൾ നിങ്ങൾ പറഞ്ഞ ഒരു അപിപ്രായം ചെയ്യാൻ പറ്റുമോ എന്ന് നോക്കാം

  • @aliph6386
    @aliph6386 5 місяців тому +6

    Maram vetti kulam vetti nalla kali

    • @ILAVU_chulliparamba
      @ILAVU_chulliparamba  5 місяців тому +6

      കുളക്കരയിൽ വെട്ടിയ മരങ്ങൾക്ക്‌ പകരം ഇരട്ടി മരതൈകൾ വെച്ച്‌ പിടിപ്പിച്ചു.

  • @PcteaFahadulla
    @PcteaFahadulla Рік тому +3

    ഞങ്ങളുടെ നാട്ടിൽ ഒരുകുളം ഉണ്ട് ക്‌ളീൻ ചെയാൻ വേണ്ടി 3മോട്ടർ വെച്ച് വെള്ളം അടിച്ചപ്പോൾ കുളം ഇടിഞ്ഞു പോയി.. ഇപ്പോൾ 6വർഷം ആയി.. ശരിയാക്കാൻ പറ്റുമോ..?

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому +3

      തീർച്ചയായും. പണിക്കാരുടെ ഫോൺ നമ്പർ +91 98472 62366

  • @AnzarMuhammed-gl6gg
    @AnzarMuhammed-gl6gg 8 місяців тому +3

    മനോഹരം 🌹

  • @LittyGeorge-pf2fm
    @LittyGeorge-pf2fm 8 місяців тому +4

    Nice pond

  • @anushameer166
    @anushameer166 7 місяців тому +1

    Wooww👌🏻👍🏻

  • @jithu232
    @jithu232 11 місяців тому +3

    kudumbam kulamthondi ennu kettitund🤣.. pakshe ithu kollam .. nice bro

  • @rafimuhammed2315
    @rafimuhammed2315 Рік тому +2

    കുളവും പടവും എല്ലാം ചേർത്ത് എത്ര സെന്റ് സ്ഥലം ആയി, നീളവും വീതിയും എത്ര എന്ന് പറയാവോ

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому +1

      ഏകദേശം 2 സെന്റ്‌ സ്ഥലത്താണ് ആകെ കുളം. കൃത്യമായ അളവ്‌ എടുത്തിട്ടില്ല. നിർബന്ധമാണെങ്കിൽ ഒന്നൂകൂടെ കമന്റിൽ ആവശ്യപെട്ടാൽ എടുത്തുതരാം.

    • @lenroychako1140
      @lenroychako1140 Рік тому +2

      Enna dha request cheythirikyunnuu🫸🫷

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому +4

      നീളം 12 മീറ്റർ, വീതി 9 മീറ്റർ, ആഴം 5 മീറ്റർ

  • @mollysabu3744
    @mollysabu3744 4 місяці тому +1

    Nadakkallu edanam

  • @santhoshkannan4311
    @santhoshkannan4311 Рік тому +3

    Great work❤❤❤❤

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +5

    കുളം നല്ലത്.
    But fruits മരം എന്ന് ആവർത്തിച്ചത് സുഖകരം അല്ല. പഴചെടികൾ ആയാലോ
    ഫലവൃക്ഷങ്ങൾ ആകാലോ

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому +1

      രണ്ടും ഒന്നുതന്നെയല്ലെ... പഴചെടികൾ എന്നും പറയുന്നുണ്ടല്ലൊ!

  • @chethanbk21
    @chethanbk21 8 місяців тому +3

    Bro adipoli ❤, Summer ile vatti povan chance indo?

    • @ILAVU_chulliparamba
      @ILAVU_chulliparamba  8 місяців тому +1

      അതെ. ഇപ്പൊ വെള്ളം വറ്റി. ഇനി ഈ പ്രാവശ്യം കുളം കുറച്ചുകൂടെ ആഴം കൂട്ടണം

  • @ajaymathur1057
    @ajaymathur1057 Рік тому +7

    കുട്ടിക്കാലത്തെ ഓരോ ആഗ്രഹങ്ങളാണ്♥️

  • @suhailmanjeri9657
    @suhailmanjeri9657 9 місяців тому +2

    കാണാൻ നല്ല ഭംഗി ഉണ്ട് 👍👍

  • @sadikhalinalakath2146
    @sadikhalinalakath2146 Рік тому +4

    സൂപ്പർ 💪😍😍

  • @fromearth7454
    @fromearth7454 8 місяців тому +3

    ഹായ് ഹായ് സൂപ്പർ..🎉

  • @Pvtil1
    @Pvtil1 11 місяців тому +7

    കുളത്തിൽ നിന്ന് വെള്ളം പുറത്തോട്ട് പോവാനുള്ള ചാലൊന്നും വെച്ചില്ലേ?

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +3

      ഇല്ല. മൽസ്യകൃഷിയാണ് പ്രാധാനം

  • @shigijoy2041
    @shigijoy2041 9 місяців тому +3

    Adipoli machaa

  • @vivekvaikkattil9958
    @vivekvaikkattil9958 7 місяців тому +1

    Look at the birds they are so happy ❤

  • @sreedharr337
    @sreedharr337 Рік тому +2

    Good work brother ❤

  • @Ameen205
    @Ameen205 11 місяців тому +2

    Polichu bro😊

  • @prasadr1768
    @prasadr1768 11 місяців тому +1

    Super bro🎉polichu

  • @nowfalma1346
    @nowfalma1346 8 місяців тому +2

    Waw ❤❤

  • @veenasnair1005
    @veenasnair1005 7 місяців тому +1

    Woww❤❤

  • @ritajnasritajnas1791
    @ritajnasritajnas1791 11 місяців тому +6

    Ithin enthina negative comment enn manasssilavunnilla.

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому

      അത്‌ എല്ലാത്തിലും ഉണ്ടാകും. 😂

  • @akshaysanthosh262
    @akshaysanthosh262 9 місяців тому +6

    kulam kuzhikkaan sthaanam nokkanda karyamundo

    • @ILAVU_chulliparamba
      @ILAVU_chulliparamba  9 місяців тому +4

      വെള്ളം എളുപ്പം കിട്ടുന്ന സ്ഥാനം‌ മാത്രം നോക്കിയാൽ മതി.

    • @shamsudeenmp5910
      @shamsudeenmp5910 9 місяців тому +1

      ​@@ILAVU_chulliparamba❤❤❤❤

  • @nashanarmin5972
    @nashanarmin5972 6 місяців тому +7

    Ente oru dream aanith....

  • @sreejithm9852
    @sreejithm9852 11 місяців тому +2

    സൂപ്പർ

  • @SunShine-wu1eo
    @SunShine-wu1eo 7 місяців тому +1

    Nice vedio .

  • @Darshanbabu-uc8uv
    @Darshanbabu-uc8uv 5 місяців тому +2

    സംഭവം ♥️

  • @salilvv
    @salilvv 8 місяців тому +1

    ഏതൊക്കെ മീനുകൾ ആണ് ഇട്ടത്?

  • @mikemathew736
    @mikemathew736 7 місяців тому +4

    Ee chali vellathilano kulikane

    • @ILAVU_chulliparamba
      @ILAVU_chulliparamba  7 місяців тому +20

      മഴപെയ്തപ്പോൾ കലങ്ങിയതാണ്. കലക്കവെള്ളത്തിൽ കളിച്ചും കുളിച്ചും വളർന്നവരല്ലെ നമ്മൾ പണ്ട്‌ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌. ഇപ്പൊൾ മാറിനിന്ന് നോക്കുമ്പോൾ ചിലർക്ക്‌ മോശമായി തോന്നിയേക്കാം.

  • @ptrayyan
    @ptrayyan 9 місяців тому +13

    ഇത് പോലെ നമ്മുടെ മുന്‍ തലമുറ കഷ്ടപ്പെട്ട് നിർമ്മിച്ച ഒരുപാട് കുളങ്ങളും മറ്റും നമ്മൾ ഇന്നും ഉപയോഗിച്ച് പോരുന്നു

    • @ILAVU_chulliparamba
      @ILAVU_chulliparamba  9 місяців тому +5

      പക്ഷെ ഭൂരിഭാഗം കുളങ്ങളും ഇപ്പോഴത്തെ തലമുറ മണ്ണിട്ട്‌ നികത്തിയിരിക്കുന്നു.

  • @mishalthayyilayyappan383
    @mishalthayyilayyappan383 10 місяців тому +1

    അടിപൊളി..... 👏👏👏👌

  • @GopuKrishnantec
    @GopuKrishnantec 11 місяців тому +1

    Really good. Thanks for sharing 😊

  • @jahamgeerc
    @jahamgeerc 8 місяців тому +3

    Great work ❤

  • @shinomathew3396
    @shinomathew3396 Рік тому +2

    good job

  • @infinity4552
    @infinity4552 8 місяців тому +2

    👌 Super

  • @lijishjohn882
    @lijishjohn882 11 місяців тому +2

    Super brother, well done

  • @sadique876
    @sadique876 Рік тому +3

    Cost

  • @suhailputhanathanisuhailpu5591
    @suhailputhanathanisuhailpu5591 8 місяців тому +2

    Happiness at peak❤

  • @jeevanjohn7044
    @jeevanjohn7044 7 місяців тому +1

    Total amount ethryayi

  • @manu-pc5mx
    @manu-pc5mx 7 місяців тому +1

    സൂപ്പർ❤❤❤❤❤

  • @vinuvijayakumar5270
    @vinuvijayakumar5270 11 місяців тому +2

    Very good. ❤

  • @abdurahiman6702
    @abdurahiman6702 9 місяців тому +3

    Spr👍

  • @bijulgBiju
    @bijulgBiju 10 місяців тому +1

    അടിപൊളി

  • @Nisha_kishor
    @Nisha_kishor 7 місяців тому +3

    Enteyum oru agraham anith

    • @ILAVU_chulliparamba
      @ILAVU_chulliparamba  7 місяців тому

      എന്നാൽ തീർച്ചയായും ഒരു കുളം ഉണ്ടാക്കണം . 👍

  • @BISMI389
    @BISMI389 11 місяців тому +2

    Nice work

  • @instaclips.
    @instaclips. 11 місяців тому +6

    ബ്രോ, കുളം കുഴിക്കുമ്പോൾ അവിടെ വെള്ളം ഉണ്ടെന്നു ഉറപ്പുണ്ടോ

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +11

      ഉണ്ട്‌... ഇവിടെ മഴക്കാലങ്ങളിൽ ഉറവ വരുന്ന സ്ഥലമാണ്. കാരണവന്മാരോട്‌ അന്വേഷിച്ച്‌ ചെന്നാപ്പോൾ ആണ് മനസ്സിലായത്‌ ഇവിടെ തലമുറകൾക്ക്‌ മുൻപേ ഒരു പഴയ കുളം ഉണ്ടായിരുന്നു എന്ന്. ആ പഴയ കുളം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു കുളം ഇന്ന് നിർമ്മിച്ചത്‌.

    • @instaclips.
      @instaclips. 11 місяців тому +1

      @@ILAVU_chulliparamba ok🔥👍

  • @imraanramees2732
    @imraanramees2732 Рік тому +4

    Poli wrk bro ❤

  • @sajnakaimal6157
    @sajnakaimal6157 Рік тому +2

    സ്ഥലം എവിടയാണ്. ചിലവ് എത്രയായി - നന്നായിരിക്കുന്നു

    • @ILAVU_chulliparamba
      @ILAVU_chulliparamba  Рік тому +1

      കോഴിക്കോട്‌, ഫാറൂഖ്‌ കോളേജിനടുത്ത്‌. ഏകദേശം 2 ലക്ഷം രൂപ

  • @vindinol
    @vindinol 7 місяців тому +2

    Swimming pool ലെ പോലെ തെളിഞ്ഞ വെള്ളം കിട്ടാനെന്താണ് വഴി?

  • @unnikrishnanps4070
    @unnikrishnanps4070 9 місяців тому +9

    ഇത് കണ്ടപ്പോൾ എനിക്കും വീടിന് അടുത്ത് ഒരു കുളം ഉണ്ടാക്കാൻ ആഗ്രഹം പക്ഷെ ആകെ 5 സെന്റ് സ്ഥലമേയുള്ളൂ അതിലാണെങ്കിൽ വീടും. കുളം അടിപൊളി ആയിട്ടുണ്ട് 👍👍👍👍

    • @ILAVU_chulliparamba
      @ILAVU_chulliparamba  9 місяців тому +4

      ചില ആളുകളൊക്കെ ഇപ്പൊ വീടിന്റെ തറയോട്‌ ചേർന്ന് കുളം ഉണ്ടാക്കി നല്ല ചെടികളൊക്കെ വെച്ച്‌ വീടും സ്ഥലവും ഒരു റിസോട്ടിന്റെ മാതൃകയിൽ ആക്കാറുണ്ട്‌

    • @gameplay-cy8nf
      @gameplay-cy8nf 8 місяців тому +3

      വീട് പൊളിച്ച് കളഞ്ഞാൽ കുളം നിർമിക്കാമല്ലോ ലെ

    • @ILAVU_chulliparamba
      @ILAVU_chulliparamba  8 місяців тому

      🤔🤔🤔🫢🫢🫢😳😳😳

    • @Rockey_VR
      @Rockey_VR 8 місяців тому +4

      അഞ്ചു സെന്റിൽ വീടിന്റെ കൂടെ കുളം കുഴിച്ചാൽ വണ്ടി കുളത്തിൽ പാർക്ക് ചെയ്യേണ്ടി വരും..കുളമൊക്കെ കുറഞ്ഞത് ഒരേക്കർ സ്‌ഥാലമെങ്കിലും ഉണ്ടെങ്കിലേ suite ആകൂ.സമീപത്തെ ആളുകൾ സെപ്റ്റിക് ടാങ്ക് അടുത്ത് പണിതാൽ??അഞ്ചു സെന്റ് സ്‌ഥലത്തു മാവോ പ്ലാവോ പോലും നടുന്നത് ശരിയാവില്ല. തുളസി,റോസാപ്പൂ,ചെമ്പരത്തി എന്നിങ്ങനെ ഒന്നു രണ്ട് ചെടിയും കറിവേപ്പില മരവും നടാം വീട് ചെറുതാണെങ്കിൽ അല്ലെങ്കിൽ natural അല്ലാതെ ചെറിയ പൂൾ..

    • @asmafiroz739
      @asmafiroz739 7 місяців тому

      🤣🤣🤣🤣​@@gameplay-cy8nf

  • @SwaroopaJijesh
    @SwaroopaJijesh Рік тому +5

    എത്ര ആൾക്കുള്ള ആഴം കാണും

  • @abhickd3661
    @abhickd3661 11 місяців тому +13

    വേറെ വല്ല youtuber aavanam ഏകദെശം ഒരു 10 episode എങ്കിലും ittene😂🏃🏻‍♂️

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +3

      ചുരുങ്ങിയ സമയം , കൂടുതൽ കാര്യങ്ങൾ .

    • @ninakkayin
      @ninakkayin 11 місяців тому +2

      കുറച്ചു എപ്പിസോഡ് ആക്കെനും 🙆‍♂️

    • @ILAVU_chulliparamba
      @ILAVU_chulliparamba  11 місяців тому +2

      അത്‌ വേണ്ട... അടുത്ത എപ്പിസോഡ്‌ മീൻ കുഞ്ഞുങ്ങളെ ഇടുന്നതല്ലെ..

    • @abhickd3661
      @abhickd3661 11 місяців тому +2

      @@ILAVU_chulliparamba അത് ningal but😂വേറെ ആൾക്കാർ ഒരുപാട് time കുറച്ചു കാര്യങ്ങൾ 😂

    • @abhickd3661
      @abhickd3661 11 місяців тому +1

      @@ILAVU_chulliparamba അത് polikkum 😌

  • @aneeshkr6765
    @aneeshkr6765 7 місяців тому +1

    പൊളിച്ചു

  • @sibinmk8688
    @sibinmk8688 Рік тому +2

  • @Eion4089
    @Eion4089 9 місяців тому +1

    Masha allah 💙💙

  • @EvaniGhaarshya
    @EvaniGhaarshya 7 місяців тому +2

    Super🎉

  • @MediaTrend
    @MediaTrend Рік тому +2

    ❤❤❤

  • @Loops___622
    @Loops___622 Рік тому +8

    Maram murich avide kulam unadkiyath kond ninne veruthe vittirukkunnu 🤣

  • @steephenp.m4767
    @steephenp.m4767 9 місяців тому +1

    Adipoli

  • @ammooskichan2973
    @ammooskichan2973 Рік тому +6

    എക്സലന്റ് എന്നല്ലാതെ എന്താ പറയാൻ.

  • @santhinellikkunnummal1256
    @santhinellikkunnummal1256 7 місяців тому +1

    Super 👍

  • @SunShine-wu1eo
    @SunShine-wu1eo 7 місяців тому +1

    Very good

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 9 місяців тому +3

    👌👌👌👌👌👌

  • @suneeshsuneesh2820
    @suneeshsuneesh2820 9 місяців тому +1

    Cheta ithe vellam vatulle

    • @ILAVU_chulliparamba
      @ILAVU_chulliparamba  9 місяців тому +2

      വേനൽ ആയാൽ വെള്ളം വറ്റും.

  • @merlinsaju8721
    @merlinsaju8721 9 місяців тому +1

    Kollam brother 🎉🎉🎉

  • @Pmsms100
    @Pmsms100 8 місяців тому +2

    Super bro ❤

  • @anusree_subramanian
    @anusree_subramanian Рік тому +2

    ♥️