ഞാനൊരു പ്രവാസിയാണ് (UAE) നാട്ടിലായിരുന്നപ്പോൾ വീടിനടുത്തുള്ള ഒരു ചെറിയ ചായകടയിൽ നിന്നും (ബഷീർക്ക tea stall ) മുട്ട റോസ്‌റ്റും അപ്പവും പതിവായി കഴിക്കാറുണ്ടായിരുന്നു... അപാര രുചിയുള്ള മുട്ട റോസ്റ്റ്... അത്രയും രുചിയിൽ മറ്റൊരിടത്തു നിന്നും കഴിച്ചിട്ടില്ല....ഇപ്പോൾ ലീവിന് നാട്ടിൽ പോകുമ്പോഴും അവിടെ പോകാറുണ്ട്...... അക്ബർ ബ്രോയുടെ.. ഈ റെസിപി കണ്ടപ്പോ ഒന്ന് ട്രൈ ചെയ്യണം എന്ന് തോന്നി..... ചുമ്മാ പറയല്ല പറഞ്ഞപോലെ അസാധ്യ രുചിതന്നെ.. ഞാൻ മുൻപ് പറഞ്ഞ മുട്ട റോസ്‌റ്റിനോട് കടപിടിക്കുന്ന രുചി...... Thanks for the wonderful Recipe Dear ❤❤❤❤😍
ഞാനും ഉണ്ടാക്കി നോക്കി അസാധ്യ ടേസ്റ്റ്....ഇന്ന് രാവിലെ അപ്പവും മുട്ട റോസ്റ്റും അടിപൊളി ആയിരുന്നു... ഒരുപാട് നന്ദി.... അക്ബർ ഇക്കാ നിങ്ങളുടെ ഒരു വിധം എല്ലാ റെസിപികളും ഞാൻ ഉണ്ടാകാറുണ്ട് ട്ടോ.. എല്ലാം നല്ല ടേസ്റ്റും ഉണ്ടാവാറുണ്ട്..... Once again thank you so much ikkaaaa.....
Dear💗കഴിഞ്ഞ ദിവസം ഉണ്ടാക്കി കാണിച്ച എഗ്ഗ് റോസ്റ്റ് ഉണ്ടാക്കി ട്ടോ ♥️എന്റെ പൊന്നോ എന്നാ ഒരു ടേസ്റ്റ് 😋ഒരു രക്ഷയും ഇല്ല ട്ടോ dear❣️പൊളിച്ചു.. സൂപ്പർ.. അടിപൊളി 💟താങ്ക്യൂ dear💗താങ്ക്സ് a lot
ഹായ് dear♥️എന്തെല്ലാം.. സുഖമാണോ.. കുറെ ആയി ട്ടോ കണ്ടിട്ട്... അല്ലേ..♥️ആഹാ അടിപൊളി ആണല്ലോ ഇന്നത്തേത്.. സൂപ്പർ.. പൊളിച്ചു ട്ടോ.. ഒരു രക്ഷയും ഇല്ല കണ്ടിട്ട് 😋തീർച്ചയായും ഉണ്ടാക്കി നോക്കാം ട്ടോ. 💓gudnt
@@ruchilab ur♥️വെൽക്കം 😍dear❤️ഓക്കേ.. ഗുഡ്... ഇല്ല ഡിയർ.. എന്താണെന്നു അറിയില്ല... ഫോണിന് എന്തോ പ്രോബ്ലം ഉണ്ട്... അതാണെന്ന് തോന്നുന്നു.. ആണോ.. ഇനി തീർച്ചയായും നോക്കാം ട്ടോ.. കാണാം.. താങ്ക്സ് a lot dear💗💗
I tried this today , thanks for the super recipe sir , it has the balanced sweet spicy and aromatic egg roast taste which we get from a typical thattukada
Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Sir Sughano Naadan Mutta Roast Receipy Super Adipoliyanuto Nallathane Ishtayitta Very Nice Easy Taesty Verity Simple Receipy Aanuta. Good Night Sweet Dreams Sir 😊😍👍👌❤️💝💜💚💙🙏

Thanks a lot Dear brother🥰.....for taking yout time to write a long feedback. 😍Really happy to hear that
💙👌🏾
@@dreamslight8600❤❤❤കിടിലൻ മുട്ട റോസ്റ്റ്
❤❤❤❤❤❤❤❤താങ്ക്യൂ
🙏😍😊💜💚💙
ഞാനും ഉണ്ടാക്കി നോക്കി അസാധ്യ ടേസ്റ്റ്....ഇന്ന് രാവിലെ അപ്പവും മുട്ട റോസ്റ്റും അടിപൊളി ആയിരുന്നു... ഒരുപാട് നന്ദി.... അക്ബർ ഇക്കാ നിങ്ങളുടെ ഒരു വിധം എല്ലാ റെസിപികളും ഞാൻ ഉണ്ടാകാറുണ്ട് ട്ടോ.. എല്ലാം നല്ല ടേസ്റ്റും ഉണ്ടാവാറുണ്ട്..... Once again thank you so much ikkaaaa.....
Thanks a lot Dear 😍😍😍😍
Supper ആയിരുന്നു . എല്ലാവർക്കും ഇഷ്ടപ്പെട്ടു അടിപൊളി. എല്ലാo സൂപ്പർ ആണ് 👍👍👍
Thanks dear 😍😍👍
അക്ബർ ബായ് ഞാൻ ഇത് കയിച്ചു ഇത് സൂപ്പർ ടേസ്റ്റ് ആണ് നമ്മൾ ഹോട്ടിൽ നിന്നും കയ്ക്കുന്ന അതേ ടേസ്റ്റ് തങ്ക്യൂ അക്ബർ ബായ് ❤️👌🏻👌🏻
Thanks a lot Dear......🙏😍😍❤️
Dear💗കഴിഞ്ഞ ദിവസം ഉണ്ടാക്കി കാണിച്ച എഗ്ഗ് റോസ്റ്റ് ഉണ്ടാക്കി ട്ടോ ♥️എന്റെ പൊന്നോ എന്നാ ഒരു ടേസ്റ്റ് 😋ഒരു രക്ഷയും ഇല്ല ട്ടോ dear❣️പൊളിച്ചു.. സൂപ്പർ.. അടിപൊളി 💟താങ്ക്യൂ dear💗താങ്ക്സ് a lot
❤❤ yes.... Kidu tadte
Me tooo
ഫീഡ്ബാക്ക്ന് ഒരു പാട് thanks Dear 😍😍 മുട്ട കറിയും ഒന്ന് ട്രൈ ചെയ്ത് നോക്കൂ... ഇഷ്ടപ്പെടും
@@ruchilab ur💗വെൽക്കം dear😍ഓക്കേ dear❤️sure🙏🏻യെസ്... താങ്ക്സ് dear♥️♥️
Super
Ivde husband and mol always ask for ths motta roast now
Thanks a lot 😍😍
Tried it, Came out very well!❤The Flavour of crushed pepper was sooo nice😋❤Thank You for the recipie.😊
Thanks a lot dear 😊😍
കണ്ടാലേ അറിയാം സൂപ്പർ ആണെന്ന്.... ❤❤
Thank you so much 😍
ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി .. നല്ല നാടൻ രുചി തന്നെ ..! ഇഷ്ട്ടപ്പെട്ടു ..Thanks..!😊
Thanks dear
@@ruchilab 👍
ഹായ് dear♥️എന്തെല്ലാം.. സുഖമാണോ.. കുറെ ആയി ട്ടോ കണ്ടിട്ട്... അല്ലേ..♥️ആഹാ അടിപൊളി ആണല്ലോ ഇന്നത്തേത്.. സൂപ്പർ.. പൊളിച്ചു ട്ടോ.. ഒരു രക്ഷയും ഇല്ല കണ്ടിട്ട് 😋തീർച്ചയായും ഉണ്ടാക്കി നോക്കാം ട്ടോ. 💓gudnt
Thanks a lot Dear 😍😍..... സുഖം..... വീഡിയോ suggestions കിട്ട്ടാറില്ലേ? മൂന്ന് മാസത്തോളമായി എല്ലാ ആഴ്ചയിലും വീഡിയോ ഇടാറുണ്ട്
@@ruchilab ur♥️വെൽക്കം 😍dear❤️ഓക്കേ.. ഗുഡ്... ഇല്ല ഡിയർ.. എന്താണെന്നു അറിയില്ല... ഫോണിന് എന്തോ പ്രോബ്ലം ഉണ്ട്... അതാണെന്ന് തോന്നുന്നു.. ആണോ.. ഇനി തീർച്ചയായും നോക്കാം ട്ടോ.. കാണാം.. താങ്ക്സ് a lot dear💗💗
@@_the_lady_lifestyle_2167 ok👍👍
@@ruchilab ♥️♥️♥️♥️
God Bless You Take Care All The Best Congrats Thanku Very Much Sir Sughano. Mutta Roast Undakiya Kadaayi Pot Ethu Brand Aanu Onnu Parayo 😊😍💚
👍😍😍
amzn.to/3UZT8VU … this is the Amazon’s link of above kadai
I tried this today , thanks for the super recipe sir , it has the balanced sweet spicy and aromatic egg roast taste which we get from a typical thattukada
Thanks dear 😍
Meen curry try cheythu superato
Thanks😍
നാളെ ഒന്നു ഉണ്ടാക്കി നോക്കണം❤❤
Ok
Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Sir Sughano Naadan Mutta Roast Receipy Super Adipoliyanuto Nallathane Ishtayitta Very Nice Easy Taesty Verity Simple Receipy Aanuta. Good Night Sweet Dreams Sir 😊😍👍👌❤️💝💜💚💙🙏
Thanks a lot dear for your feedback , take care
🙏😊😍
Tried..and came out well
Thank you so much 😍😍👍
After two days will try Super kanditte
ഫീഡ് ബാക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ.....
Tried the egg roast today. It's nice. 🎉
Thank you 😍
Njan undakki super ayirunu
Thanks dear 😍
Egg roast colourful aayittund good presentation koottane👍
Thanks 😍
അടിപൊളി 😍
😍😍
Very very good Brother👍
Thanks dear 😍👍
Can you do a mutton curry please
Sure...dear....please also check our Beef Stew .....you can also use Mutton ...nothing to change
Adipoli Akber bai
Thanks a lot dear 😍
Super Brother😊
Thank you so much 😍👍
Adipoli🎉taste👀🥳😋😋😋😋😋
Thanks dear 😍
Supper....❤❤ Perfect
Thanks
മച്ചാനെ പൊളി ❤
Thanks😍
I'll try defenetly
Ok dear😍
സൂപ്പർ❤
❤❤❤❤❤❤
Adipoli👍
Thanks😍
Aniya love you da❤
Thanks dear 😍
Very nice recipe
Egg roast Kerala style
❤❤❤😂😂😂
Thank you so much
adipoli👌
Thank you😍
Super
Thanks
Very good
Thank you so much 😍
Adi poli sir 👌🏼👌🏼
Thanks dear 😍
Beef curry innundakki.super.
Ok...thanks dear 💕
Super
Thanks😍
👌👌👌👌❤❤❤
,😍😍
❤❤😊
Thanks
❤👌🏾💙
👍👍😍
Egg roastil ulli adigam vayatan padilla and never add water this is what i know🤷
ഇന്ന് ഇതാവട്ടെ
,👍👍😍
Shan geo mike😂😂 pole
😍
ബ്രോ എരിവ് അധികമായിപ്പോയി
Kashmiri alle use chaythath
Pachamolak idathe irunnal mathi, taste valya mattam onnum ondavilla
👌👌subscribed. Please support
😍
Super
Thanks dear 😍