അവനവന്റെ കർമ്മം സ്വയമനുഭവിക്കട്ടെ ADM ന്റെ മരണം കണ്ണൂരിലും ദിവ്യയെ കൈവിട്ട് പിണറായി.

Поділитися
Вставка
  • Опубліковано 8 лют 2025
  • അവനവന്റെ കർമ്മം സ്വയമനുഭവിക്കട്ടെ ADM ന്റെ മരണം കണ്ണൂരിലും ദിവ്യയെ കൈവിട്ട് പിണറായി.
    #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#pinaraivijayanchiefminister#mvjayarajancpm#manjushanaveenbabu#

КОМЕНТАРІ • 53

  • @jayaramnappil1269
    @jayaramnappil1269 5 днів тому +8

    CBI വരണം

  • @sunilkumar-fz2ni
    @sunilkumar-fz2ni 5 днів тому +2

    CBI തന്നെ അന്വേഷിക്കണം

  • @sujathak6842
    @sujathak6842 4 дні тому

    മഞ്ജുഷ മേഡം താങ്കളുടെ നിലപാട് തന്നെ തുടരണേ 🙏🏿

  • @Kanchanavalli-c2q
    @Kanchanavalli-c2q 5 днів тому +10

    നവീൻ ബാബു വിന്റെ കൊലപാതകം സിബിഐ യെ കൊണ്ട് അന്വേഷണം നടത്തണം.

  • @skkalappura
    @skkalappura 5 днів тому +13

    വൈകി വന്ന ഈ ബോധത്തിന്റെ പിന്നിൽ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും 🙏

    • @manjushavimala9242
      @manjushavimala9242 5 днів тому +2

      സിബിഐ വരാതിരിക്കാൻ ഒരു കരുതൽ..... കൊലപാതകം അല്ല ആത്മഹത്യയെന്നു വരുത്തിതീർക്കാൻ ശ്രമം

    • @Velayudhan-y6o
      @Velayudhan-y6o 5 днів тому +2

      കറക്റ്റ്

    • @sobhasasidharan5001
      @sobhasasidharan5001 5 днів тому +2

      രഹസ്യമായി കുംഭമേളയിൽ പോയിക്കാനും അങ്ങനെ ബോധോദയം ഉണ്ടായിക്കാണും

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 5 днів тому +6

    മുഖ്യൻ്റെ ഈ അഭിപ്രായം ആത്മഹത്യയാണെന്ന് ഉറപ്പിക്കാനാണോ?

  • @sujathak6842
    @sujathak6842 4 дні тому

    ഓ പുതിയൊരറിവ് നാടകം പൊളി

  • @kumaripk3242
    @kumaripk3242 5 днів тому +6

    ഒടുവിൽ വന്ന ബോധം കുരുട്ടു ബുദ്ധി ആണ് c b i varanam othukali aanu jagrathe

  • @vksharma6658
    @vksharma6658 5 днів тому +12

    ഈ ലവൻ ആദ്യം pp divya യേ ബലി ആട് ആക്കി എന്ന് വരുത്തി തീർത്ത് ഇത് ആത്മഹത്യ ആണ് എന്ന് വരുത്തി സിബിഐ അന്വേഷണം അവസാനിപ്പിക്കാനും പിന്നെ അവളെ രക്ഷിക്കാനും ഉള്ള കുരുട്ടു ബുദ്ധി ആണ്. ഇതിൽ വീഴാതെ നോക്കുന്നത് ആ കുടുംബത്തിന് നല്ലത്.

    • @Velayudhan-y6o
      @Velayudhan-y6o 5 днів тому

      എന്താ സംശയം

    • @jalajasasi4014
      @jalajasasi4014 5 днів тому

      PD ദിവ്യയെ ബലിയാടാക്കിയാൽ ബാക്കി ഉള്ള മിടുക്കന്മർക്ക് രക്ഷപ്പെടാമല്ലോ. ഇനി PP ദിവ്യയെ സംശയമുണ്ടെങ്കിൽ ഇവർ അവളെ തന്നെ ഇല്ലാതാക്കും. ഇതാന്നല്ലോ CPM ൻ്റെ തത്വം

  • @Velayudhan-y6o
    @Velayudhan-y6o 5 днів тому +2

    പങ്ക് എന്നതാണ് മിസ്റ്റർ ചെറിയ ഒരു പ്രേരേണ കുറ്റം ബാക്കിയുള്ള ക്രിമിനൽ കുറ്റം ഇതിലൂടെ മറഞ്ഞു പോയി

  • @babujose6678
    @babujose6678 5 днів тому +4

    ഒരു മാലാഖ പിശാച് ആയേക്കാം.... മറിച്ച്, പിശാച് മാലാഖ ആകില്ല.
    സ്വന്തം പ്രവൃത്തി ഫലം ആരായാലും അനുഭവിക്കും.... തത്കാലം ദിവ്യയെ തള്ളിയാൽ.... കുറേ ക്രിമിനൽസിനെ രക്ഷിക്കാം... നടക്കാത്ത സ്വപ്നം!!

  • @sachith30
    @sachith30 5 днів тому

    അത് എല്ലാവർക്കും ബാധകമാണ് .

  • @ShemeemaJabbar
    @ShemeemaJabbar 5 днів тому +1

    Cbi varanam

  • @JayashreeSreedharan
    @JayashreeSreedharan 5 днів тому +1

    Cbi enquiry please

  • @annvimala7333
    @annvimala7333 5 днів тому

    ഇത് വെറുതെ ADM ആത്മഹത്യ ചെയ്തതാണെന്നു വരുത്തിത്തീർക്കാൻ വേണ്ടി മാത്രമാണ്.

  • @AshokanS-pr3tn
    @AshokanS-pr3tn 5 днів тому

    CBI varanam

  • @madhukalarikkal9425
    @madhukalarikkal9425 3 дні тому

    ഇതൊക്കെ ഒരു അടവാണെന്നു താമസിയാതെ മനസ്സിലാവും. ഇദ്ദേഹത്തെ ഇന്നും ഇന്നലെയും കണ്ടുതുടങ്ങിയതല്ലല്ലോ. കാത്തിരുന്ന് കാണാം.

  • @padmanabhanvp1134
    @padmanabhanvp1134 5 днів тому +3

    പിണറായി വിശ്വസി ക്കണ്ട നവീൻ ബാബു വിൻ്റെ കേസിൽ സ്പഷ് ൽ ടീമീനെ നിയമി ച്ച് എല്ലാ മുതിയ തല്ലേ

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 5 днів тому +1

    അരിയിൽ ശുക്കൂറിനെ സിപിഎമ്മിന്റെ തലവന്മാർ വെട്ടിക്കൊന്നപ്പോൾ എന്തേ ഇതേ നിലപാട് പിണറായി പറയാതിരുന്നത്

  • @LeelaP-je8dl
    @LeelaP-je8dl 5 днів тому +1

    ഇതെല്ലാം പിണറായിടെ നമ്പർ വൺ നാടകം,,, കാരണം ഇത്രയുംനാൾ ഇവരൊക്കെ എവിടെ ആയിരുന്നു? തെളിവുകൾ എല്ലാം നശിപ്പിച്ചു സുരക്ഷതയാകേണ്ടവർ എല്ലാവരും സേഫ്റ്റി ആയി കഴിഞ്ഞു, ദിവ്യയുടെ പേരിൽ മാത്രം കംബ്ലയിൻ്റ് പറഞ്ഞു. ഒരുങ്ങി മാറുന്നത് ദിവ്യ അധികപ്രസംഗം നടത്തി നവീൻ ബാബു സാർ മനോവിഷമത്തിൽ സ്വയം തൂങ്ങി മരിച്ചു എന്ന് വരുത്തി തീർക്കാൻ വേണ്ടിയുള്ള നാടകം ട്രാമയാണ്.....
    ദിവ്യമാത്രമല്ല പ്രതി, കളകറ്റർ അരുൺ ഒന്നാം പ്രതി, രണ്ടാ പ്രതി ദിവൃ ,,,മൂന്നാം പ്രതി ട്രൈവർ ഷംസുദീൻ ,,,നാലാം പ്രതി നാല് തന്തയുള്ള രണ്ടു ഒപ്പ് ഉള്ള പ്രശാന്ത്,,, പിന്നെ വലിയ വമ്പൻ സ്രാവുകളും
    ദിവ്യയിൽ മാത്രം ഒതുക്കി തീർത്ത് നവീൻ ബാബു സാർ സ്വയം തൂങ്ങിമരിച്ചു എന്ന് വരുത്തി തീർക്കാനാണ് ഇവരുടെ ഉദ്ദേശം,,,,,
    ഇത് കരുതി കുട്ടിയുള്ള ആസൂത്രിത കൊലപാതകം ആണെന്നുള്ള വിവരം അരി 🍚 ആഹാരം കഴിക്കുന്ന എല്ലാ വൃക്തികൾക്കും അറിയാം.…....

  • @rajankk7305
    @rajankk7305 5 днів тому +1

    എല്ലാം അറിയുന്നവർ അറിയാത്ത ഭാവത്തിൽ. പലരും പവിത്രന്മാരാകും.

  • @SASIDHARANV-s7y
    @SASIDHARANV-s7y 5 днів тому

    Ennalum sisa ke ozhivakan pattumo...

  • @rosejennet1289
    @rosejennet1289 4 дні тому

    Njan inganeyokkeparayum nee vishamikkanda ennu ariyichittayirikkum ingane parayunnathu manjusha stern ayi nilkkuka tp ye konnittu cm ayathalle ini marumakane cm akkauulla plan ayirikkum prarthikkunnu.cpm ithode avasanikkaneyennu

  • @ayshaaysha6157
    @ayshaaysha6157 5 днів тому

    Pinu vinde udayippe ithil manjusha chathikkappedum

  • @balanbalan9679
    @balanbalan9679 3 дні тому

    എങ്കിൽ പിന്നെ സിബിഐ ക്കു വിടു മുഘ്യമന്ത്രീ

  • @georgejoseph7640
    @georgejoseph7640 5 днів тому +2

    ഇയാൾക്ക് നാണം ഉണ്ടോ പിണറായിയെ ഇങ്ങനെ പുകഴ്ത്താൻ ദുർഭരണവും കൊലപാതകങ്ങളും പരമ്പരയാക്കിയ പിണറായിയെ പുകഴ്ത്താൻ നാണമില്ലാത്ത ശിഖണ്ഡി അല്ലേ താങ്കൾ സിബിഐ പേടിയിൽ പിണറായി പുലമ്പുന്നതല്ലേ ഇത് ഇനിയും എങ്ങനെയെങ്കിലും ദിവ്യയെ രക്ഷിക്കുവാൻ സാധിക്കുമോ എന്ന് പിണറായി കിണഞ്ഞ് പരിശ്രമിക്കും അല്ലെങ്കിൽ ദിവ്യ കട്ട് ഉണ്ടാക്കിയ മുതലിൻ്റെ വീതം കൊടുത്തിട്ട് ഉണ്ടാകില്ല

    • @Velayudhan-y6o
      @Velayudhan-y6o 5 днів тому

      നമ്മളൊക്കെ വിഡ്ഢികളായി. ഇയാൾ ഈ പാടി പുകഴ്ത്തുന്നത് എന്നതാണ്. മാനസാന്തരം കൊണ്ടിട്ടാണോ? അത് വേറെ ലെവൽ. അത് കേരള സമൂഹത്തിന് മനസിലായി. അവതാരകാന് അത്ര മനസിലായിട്ടില്ല എന്ന് തോന്നുന്നു?

  • @lunaindia1971
    @lunaindia1971 5 днів тому

    Divya..ye pootti ille?.kashtam.

  • @rosejennet1289
    @rosejennet1289 4 дні тому

    Collectornte chiripallum adichupottikkanam kollakkaran collector

  • @tomtgimy8668
    @tomtgimy8668 5 днів тому

    Immakku immade Sasi Annan undu pinnil ninnum munnil ninnum okke thangaan. 👺

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 4 дні тому

    Thathwangal parayunna pinarayikkum baadakamaanu.

  • @JacobKA-p6i
    @JacobKA-p6i 5 днів тому

    Poozhi kadakan ethane

  • @devatheerthrs6221
    @devatheerthrs6221 5 днів тому +3

    അദ്ദേഹത്തിന് മനസ്സിലായി അവൾ ഇവളും കൂട്ടരും കൂടെ ചേർന്നു നവീൻ ബാബു എന്നുപറഞ്ഞ മനുഷ്യന് കൊന്നുകളഞ്ഞതാണെന്ന് വ്യക്തമായി അദ്ദേഹത്തിനു മനസ്സിലായി

  • @devatheerthrs6221
    @devatheerthrs6221 5 днів тому +2

    ഇതെല്ലാം വിധി ഉടായിപ്പ് ആണെന്ന് വിചാരിച്ചാൽ മതി ഇവളെ സംരക്ഷിക്കുന്നതിന്റെ ഒരു മുൻകൂർ ജാമ്യം ഇവൾ വാ തുറന്ന് എല്ലാ സത്യവും വിളിച്ചുപറഞ്ഞ പല നേതാക്കളും അകത്തായി പോകും അതുകൊണ്ട് ഇതൊന്നും നമ്മുടെ കണക്കാക്കേണ്ട കാര്യമില്ല ജനങ്ങൾ ഇതെല്ലാം പറഞ്ഞിട്ട് അവസാനം ഇവിടെ സംരക്ഷിക്കുക തന്നെ ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാം മറിച്ചാണെങ്കിൽ അങ്ങനെ അന്ന് ജനങ്ങൾ അതിന് ഉത്തരം നന്നായി എന്ന് പറയും