പോലീസോ?? പട്ടാളമോ??

Поділитися
Вставка
  • Опубліковано 11 чер 2024
  • പോലീസോ?? പട്ടാളമോ?? #MovieReels
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #MovieReels
  • Розваги

КОМЕНТАРІ • 12

  • @harihari1234512345
    @harihari1234512345 2 години тому

    പണ്ട് ഒരു പട്ടാളക്കാരനെ വലിയ കാര്യം ഒന്നും ഇല്ലാതെ പോലീസ് കാര് കേറി മേഞ്ഞു, പിറ്റേന്ന് പാങ്ങോട് ന്നു 100 ഒളം വരുന്ന പട്ടാളക്കാർ അടങ്ങുന്ന മിലിറ്ററി ലോറികൾ ആണ് പോലീസിസ്റ്റേഷൻ മുറ്റത്തു ചവിട്ടിയത് പിന്നെ സ്റ്റേഷനിൽ ഉണ്ടായിരുന്ന യൂണിഫോം ഇട്ട പോലീസ് കാരും 10 മിനിറ്റ് നിലം തൊടാതെ ആയിരുന്നു, അവരെ ചോദ്യവും പറച്ചിലും പോലും ഇല്ലാതെ എടുത്തിട്ട് ഇടിച്ചു അവർ സ്ഥലം വിട്ടു. 5 or 10 മിനിറ്റ്, പോലീസ്‌കാർക്ക് എന്താ സംഭവിച്ചേ എന്നു പോലും മനസിലാകുന്നതിനു ഉള്ളിൽ അവർ വിട്ടും കളഞ്ഞു..
    അന്ന് അവിടുത്തെ si വയിരുന്ന ആൾ ഈ കാര്യം ന്യൂസ്‌ ചാനലിൽ ചർച്ചയിൽ ഇരുന്നു ഓർത്തു പറയുന്നത് കേട്ടത് ഞാൻ ഓർക്കുന്നു. പട്ടളക്കാരന്റെ അർജവത്തിന് പരിക്കേക്കുന്ന ഒരു കാര്യത്തിനും രാജ്യം കൂട്ടു നിക്കില്ല അത് കൊണ്ട് പോലീസ് നു ഇടി കിട്ടി എന്ന് കോടതിയോട് പറഞ്ഞാലും ഒന്നും നടക്കില്ല.
    രാജ്യത്തു അരക്ഷിതാവസ്ഥ വന്നാൽ കോടതി പിരിച്ചു വിട്ടു അത് നടത്തിക്കാൻ കെല്പുള്ളവർ ആണ് ഈ പട്ടാളക്കാർ, പട്ടാള ഭരണം എന്നു കെട്ടിട്ടിലെ...

  • @ahmedsarf
    @ahmedsarf День тому +11

    Alla pinne ..പട്ടാളവും കുട്ടാളവും ഒക്കെ ബോർഡറിൽ അല്ലെങ്കിൽ specified zone കളിൽ.. പബ്ലിക് നിയമം എല്ലാവർക്കും ഒന്ന് ആണ്.

  • @sreekumarkv2482
    @sreekumarkv2482 3 дні тому +21

    തു കോൻ ഹൈ "നീയാരാണെന്ന്" ആദ്യം ചോദിക്കുന്നു പിന്നെ "സാബ്ജി" പറയുന്നു. എന്ത് പ്രഹസനം ആണ് സജി 😄😄

    • @akhi5048
      @akhi5048 3 дні тому +1

      Manasilayille policine ookkkiyathu 😂😂

  • @user-fp9zl9ze2w
    @user-fp9zl9ze2w День тому +3

    Virakkum. Kidukamani.

    • @okgoogle6441
      @okgoogle6441 23 години тому

      Parii anu pari... Aduthide oruthane station il ketti idich noothath orma undo... law nd order police nte kayyila... Armyk alla..

  • @arundq310
    @arundq310 2 дні тому +2

    Bgm🥶🔥

  • @user-ni9uu5fi5k
    @user-ni9uu5fi5k 5 днів тому +9

    Movie name

    • @Lucifer66651
      @Lucifer66651 5 днів тому +1

      മുംബൈ പോലീസ്

  • @abhilashajay1978
    @abhilashajay1978 5 днів тому +4

    😂😂😂😂😂😂😂😊