ഒരേ നക്ഷത്രക്കാർ പരസ്പരം വിവാഹിതരായാൽ| Same Nakshatras marry each other(Astrology)

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 36

  • @chandrababu365
    @chandrababu365 9 місяців тому +7

    നമസ്കാരം ടീച്ചർ. അനു ജന്മ നക്ഷത്രക്കാരായാലും ഗ്രഹനില തമ്മിൽ ഉള്ള പൊരുത്തം ആണ് നോക്കേണ്ടത് എന്ന് പറഞ്ഞു തന്നതിന് നന്ദി. ഇത്തരം നാളുകർ തമ്മിൽ വിവാഹം പാടില്ല എന്നായിരുന്നു നേരത്തെ ധരിച്ചു വെച്ചിരുന്നത്. എന്തെല്ലാം അബന്ധ ധാരണകൾ ആയിരുന്നു പല ജ്യോത്സ്യന്മാരും പറഞ്ഞു തന്നിരുന്നത്. ഇന്നും പലരും അത് തന്നെ നോക്കി പോകുന്നു. ഇത്തരം തിരിച്ചറിവുകൾ അവർക്കു വെളിച്ചം പകരട്ടെ 🙏.

  • @omanaak947
    @omanaak947 9 місяців тому +10

    ഞാനും ഭർത്താവും ആയില്യം നക്ഷത്രം. 44 yrs ആയി ഒന്നിച്ചിട്ട്

  • @deepababu2906
    @deepababu2906 9 днів тому

    Thank you mam🙏❤️manasinu ipo aanu oru samadhanam aayath♥️njanum aalum uthrattathi aanu💞

  • @geethaprem841
    @geethaprem841 7 місяців тому +2

    എന്റെ അച്ഛനും അമ്മയുംമീനത്തിൽ അത്തം.12 വയസു ഡിഫറെൻസ്. 40 വർഷത്തെ ദാമ്പത്യം 82 വയസിൽ അച്ഛൻ മരിച്ചു

  • @vinugopi9050
    @vinugopi9050 8 місяців тому +1

    Teacher enikk oru nal nokki tharamo.ente makante aanu.teacherine engane contact cheyyum

  • @amanika980
    @amanika980 9 місяців тому +1

    Madam ezham bavathipan neejabangam undayal enthanu phalam video cheyyumo

  • @preethasundaran1017
    @preethasundaran1017 9 місяців тому +5

    ഞാനും husbandum രോഹിണി star aane 30യേർസ് ആയി kuzappamill

    • @reenapp5955
      @reenapp5955 6 місяців тому +2

      Ith ullathano😢,enikkm ingane ahn , preshnm aavumo😢😢

  • @Chakki2222
    @Chakki2222 9 місяців тому

    Madam ithil sthree jathakathil 6th bavathil nilkunna shani dhasha mosham aavule mathramalla kujanum und avide. Kuja shani bhandham vannile apo shani dhasha mosham aavule

  • @radhamanyamma1747
    @radhamanyamma1747 8 місяців тому

    14-2-2022
    10.12 am
    Kolaam birthplace
    Grihanila dosham arkkenkilum undo

  • @aromalmv
    @aromalmv 7 місяців тому

    Shree ye kal Paapa mulyam
    Purushanu Kuravaayaal,
    Aa purushan nte Vaakikal Shree Angeekarikkilla.
    Ennathaanu

  • @geethap.d8388
    @geethap.d8388 6 місяців тому

    Mam ഗ്രഹനില അയച്ചാൽ നോക്കി പറഞ്ഞു തരുമോ

  • @SandhyaRani-bx3vc
    @SandhyaRani-bx3vc 3 місяці тому

    വേദ പൊരുത്തം ആണു നമ്മൾ അശ്വതി തൃക്കേട്ട ഇതിനെന്തെങ്കിലും പരിഹാരം ഉണ്ടോ മാഡം ഒന്നു പറയാമോ

  • @girijavarma7217
    @girijavarma7217 9 місяців тому +1

    Will you pls write whether a Bharani boy and Bharani girl can marry as they have nadhyama rejju

    • @radhapillai4877
      @radhapillai4877 9 місяців тому +1

      We both are bharani. 38 years over without much problem

  • @kumaran1230
    @kumaran1230 8 місяців тому +1

    ഏറ്റവും നല്ല അറിവ്.

  • @nizilaniveda2994
    @nizilaniveda2994 9 місяців тому

    നല്ല അറിവിന് നന്ദി Mam❤

  • @narayanandr.viswarajan7504
    @narayanandr.viswarajan7504 9 місяців тому

    Better explanation. Aasamsakal

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 9 місяців тому

    Thank you madam 🙏🙏🙏

  • @anithav.n9908
    @anithav.n9908 9 місяців тому +1

    Nanum ende husband um same nalanu chothiii

  • @SudhaNair-fg6sb
    @SudhaNair-fg6sb 6 місяців тому

    ഉത്രാടവും. ചോദിയും. തമ്മിൽ വിവാഹം നടത്താമോ

  • @shajilasuresh1468
    @shajilasuresh1468 9 місяців тому

    Thank you

  • @anudas8045
    @anudas8045 8 місяців тому

    Thulasi Das -makayiram (13/05/1967 time 3.30am)
    Anu Das. -makayiram (26/10/1972 time 5.30am)
    Love marriage Ane
    🙏🙏🙏

  • @prabhavenu1722
    @prabhavenu1722 9 місяців тому

    Papa jathakam ullavarku athumathram pattuvollo

    • @janardhananp6992
      @janardhananp6992 9 місяців тому

      EnteVeedinadutheOrenakshatrakarayadambadigalAnizhamNakshatramane35varsathilkududalayiNallanilayiljeevikunnu2penmakkalaneAvarudevivahamkazhinjuAvarguilfilane

  • @krishnantp1967
    @krishnantp1967 9 місяців тому

    Thankyoumadam

  • @jayasreeshaji5010
    @jayasreeshaji5010 9 місяців тому

    Sorry madam 13-07-1996

  • @jolyr7724
    @jolyr7724 8 місяців тому

    🙏

  • @ayyappadas5479
    @ayyappadas5479 9 місяців тому

    ❤❤

  • @preethasundaran1017
    @preethasundaran1017 9 місяців тому

    👍🏻👌🏻👌🏻

  • @SK-nh9xf
    @SK-nh9xf 8 місяців тому +1

    വെറുതെ മണ്ടത്തരം പറയരുത്🙏 രണ്ടാളും അവിട്ടം നക്ഷത്രം പുത്തുവർഷം വലിയ കുഴപ്പമില്ലാതെ പോയി പിന്നെ എല്ലാം തകിടം മറിഞ്ഞു അടിച്ചു പിരിഞ്ഞു

    • @thankamanip.a4659
      @thankamanip.a4659 4 місяці тому +2

      അവരുടെ ഇടയിലെ പ്രശ്നങ്ങൾ Solve ചെയ്യാതെ കടുംപിടുത്തമായി മുന്നോട്ട് പോയതിന് കലണ്ടറിൽ എഴുതിയ നക്ഷത്രമാണോ കുറ്റം ചെയ്തത് നക്ഷത്രം രണ്ടായാലും പരസ്പര വിട്ടുവീഴ്ച ഉള്ളവർ ഉത്തരവാദിത്വബോധമുള്ളവർ മാത്രമാണ് ദാമ്പത്യമായി മുന്നോട്ട് പോകുന്നവർ

  • @veenalaiju8923
    @veenalaiju8923 9 місяців тому +1

    🎉🎉🎉🎉❤❤❤

  • @vimalsachi
    @vimalsachi 9 місяців тому

    Thank u madam 🙏🇮🇳

  • @sivansivanthirumeni4525
    @sivansivanthirumeni4525 8 місяців тому

    ❤❤❤❤