Swargaputhri Navarathri...| Evergreen Malayalam Movie Song | Nizhalattam | Ft.Prem Nazir, Sheela

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Swargaputhri Navaraathri...
    Movie : Nizhalattam [ 1970 ]
    Lyrics : Vayalar
    Music : Devarajan
    Singer : K.J. Yesudas
    സ്വര്‍ഗ്ഗപുത്രീ നവരാത്രീ
    സ്വര്‍ണ്ണം പതിച്ചനിന്‍ സ്വരമണ്ഡപത്തിലെ
    സോപാനഗായകനാക്കൂ എന്നെ നീ
    സ്വര്‍ഗ്ഗപുത്രീ നവരാത്രീ..
    പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍
    പൂനിലാപ്പുടവതൊടുമ്പോള്‍ [ പാല്‍ക്കടൽ ]
    മെയ്യില്‍ തൊടുമ്പോള്‍
    നിന്നെ പ്രണയപരാധീനയാക്കുവാന്‍
    എന്തെന്നില്ലാത്തോരഭിനിവേശം
    അഭിനിവേശം അഭിനിവേശം
    സ്വര്‍ഗ്ഗപുത്രീ നവരാത്രീ...
    കൈകളില്‍ മൃഗമദതളികയുമേന്തി നീ
    ഏകയായരികില്‍ വരുമ്പോള്‍ [ കൈകളിൽ ]
    ദേവി വരുമ്പോള്‍..
    നിന്നെ കരവലയത്തിലൊതുക്കുവാന്‍
    ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം
    അഭിനിവേശം അഭിനിവേശം
    സ്വര്‍ഗ്ഗപുത്രീ നവരാത്രീ....

КОМЕНТАРІ • 2