എന്താണ് നിങ്ങളുടെ ഓറ ? | What does your aura mean?

Поділитися
Вставка

КОМЕНТАРІ • 50

  • @soorajnair6352
    @soorajnair6352 5 років тому +243

    ഞാൻ പല കാര്യങ്ങൾ മുന്നിൽ കാണുമ്പോൾ ഞാൻ എവിടെയോ നേരത്തേ അനുഭവിച്ചിട്ടുണ്ട് എന്ന തോന്നൽ എനിക്ക് സംഭവിച്ചിട്ടുണ്ട് .... മനസിൽ ചിലപ്പോൾ ഒരു സിനിമ വിചാരിച്ചാൽ അടുത്ത ദിവസങ്ങളിൽ തന്നെ അത് ടിവി യിൽ കാണാൻ ഇടയിയിട്ടുണ്ട്

  • @rajeevnc2338
    @rajeevnc2338 5 років тому +385

    ബ്രോ നിങ്ങളെ പ്പോലെയുള്ളവരാണ് ഞങ്ങളുടെ aura, ✨

  • @jainjohn6361
    @jainjohn6361 5 років тому +153

    എന്തെന്നറിയില്ല താങ്കളുടെ വാക്കുകൾ കേട്ടിരിക്കാൻ വലിയ ഇഷ്ടമാണ്.. ഒരുപക്ഷെ താങ്കളുടെ ഓറയുടെ പ്രത്യേകത ആയിരിക്കാം..

  • @amcafamily
    @amcafamily 5 років тому +122

    ഇതെല്ലാം ഒരാൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ്... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @saphiabacker996
    @saphiabacker996 5 років тому +268

    നമ്മുടെ യുക്തിയ്ക്കും,
    ചിന്തകൾക്കും അപ്പുറം
    തന്നെ.... പലതും!!!
    Bro.....👍🌹

  • @rkvisual.
    @rkvisual. 5 років тому +97

    ഒരുപാട് കാലമായി അറിയണമെന്ന് ആഗ്രഹിക്കുന്ന ഒരു വീഡിയോ സമ്മാനമായി നൽകിയതിന് നന്ദി

  • @chitharanjenkg7706
    @chitharanjenkg7706 5 років тому +52

    ഈ അവതാരകനൊടൊപ്പം ഒരു സവാരിയാണല്ലോ ഈ വീഡിയോ കാണുമ്പോൾ നമ്മുടെ ഉള്ളിലുണ്ടാകുന്നത്.അതും ഒരു ജലാശയത്തിന്റെ സമീപമുള്ള വനാന്തരീക്ഷമുള്ള ഒരു പ്രദേശത്തുകൂടെ.(ഇതുവരെ നമ്മൾതമ്മിൽ കണ്ടുമുട്ടിയിട്ടില്ല എന്ന വസ്തുതകൂടി പരിഗണിച്ചാൾ അല്പം യാദൃശ്ചികത തോന്നിയേക്കാം.).🤗

  • @manojmuscat5565
    @manojmuscat5565 5 років тому +124

    Endhu vyakthamaaya vivaranamaanu 👏👏👏👏👏👏 lecturer aayirunnel 100% vijayamaayene best of luck👌👌👌👌👌💞💞💞💞

  • @satheeshms6778
    @satheeshms6778 5 років тому +311

    1.58 അത് തോന്നിയിട്ടുള്ളവർ ഉണ്ടോ

  • @ripaccount
    @ripaccount 5 років тому +125

    എന്റെ റിസേർച്ച് subject

  • @iamaslam4815
    @iamaslam4815 5 років тому +213

    എനിക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ് ഇതൊക്കെ... പക്ഷെ ഇതിന്റെ പേര് പോലും ഇങ്ങനെ ആണെന്ന് ഇപ്പഴാ അറിഞ്ഞത്... താൻക്യൂ...

  • @farsanaanees5060
    @farsanaanees5060 5 років тому +32

    എല്ലാം വളരെ ശരിയാണ്

  • @jayamohanannair4414
    @jayamohanannair4414 5 років тому +18

    എന്ത് അഭിപ്രായം, വളരെ നല്ലത് എന്ന് മാത്രം

  • @yadhukrishnanms3088
    @yadhukrishnanms3088 5 років тому +68

    ക്ലോണിങ്ങിനെ കുറിച്ചു ഒരു വീഡിയോ ചെയ്യോ

  • @Me-ds5ov
    @Me-ds5ov 5 років тому +36

    കാത്തിരുന്ന വീഡിയോ

  • @fullyloaded11
    @fullyloaded11 5 років тому +24

    Anubavam unde

  • @Rtechs2255
    @Rtechs2255 5 років тому +12

    02:02
    ഇഷ്ട്ടം പോലെ

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 5 років тому +14

    അനിർവചനീയ്യം👌👌

  • @ashiquesuraj3982
    @ashiquesuraj3982 5 років тому +13

    Ithe poley oru anubhavam enniku undqyyittundu

  • @02adithyana6
    @02adithyana6 5 років тому +15

    Energy യെ കുറിച്ച് ഒരു video ചെയ്യാമോ

  • @anilthobias1146
    @anilthobias1146 5 років тому +18

    Bro... space civilization നെ പറ്റി ഒരു video ഇടോ plzz...

  • @shameershameer3486
    @shameershameer3486 5 років тому +49

    പ്രാണിക് ഹീലിങ്ങിലും, റൈഖി യിലും ഈ ഒറയെ കുറിച്ച് പറയുന്നുണ്ട് ഒരാളുടെ മനോഭാവത്തിന്ന് അനുസരിച്ച് അയാളുടെ ഒറയിലെ നിറങ്ങൾ മാറുന്നുണ്ട്

  • @RAM-nd4sd
    @RAM-nd4sd 5 років тому +27

    what is CA
    what is CMA
    what is the difference between them
    is CA or MBA is good
    can you pls talk abot this matter

  • @Ridhinsudharman
    @Ridhinsudharman 5 років тому +23

    Energy ക്ക്‌ Negative അവസ്ഥയുണ്ടോ? Pls explain that

  • @VinodVNair-oh1fl
    @VinodVNair-oh1fl 5 років тому +20

    ഈ കഴിവ് എല്ലാം മറ്റൊരു ശക്തിയെ കേന്ദ്രികരിച്ച് ഇരിക്കും' ഉദാഹരണം. കള്ളൻമാർക്ക് കള്ളൻമാരേ ശരിയാകു' നല്ല ആൾക്കാർക്ക് നല്ല ആൾക്കാരുമായി 'ഓരോത്തരുടെയും സ്വഭാവത്തിന് അനുസരിച്ച് ഇരിക്കും. ഇതെല്ലാം ബോധ്യം പെടുത്തുന്നതും പ്രവഞ്ചശക്തി എന്നു നാം കാണുന്ന ദൈവമെന്ന മഹാസത്യ ലേക്കും നമ്മൾ ഓരോ ത്തരും കടക്കും

  • @Nimshadtirur
    @Nimshadtirur 5 років тому +19

    ഇത് എക്കെ എങ്ങനെ സാധിക്കുന്നു broi 👌👌👌

  • @ashlipunathil6913
    @ashlipunathil6913 5 років тому +6

    Good information.waiting for more.,

  • @lithinthomas5840
    @lithinthomas5840 5 років тому +12

    എന്താണ് മനസ്സ്

  • @arunks5944
    @arunks5944 5 років тому +4

    Wowww superrrr

  • @sulaikhashamsudheen1390
    @sulaikhashamsudheen1390 5 років тому +8

    Very good information👍

  • @malluriderns2009
    @malluriderns2009 5 років тому +10

    താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു... 😎

  • @alipk7492
    @alipk7492 5 років тому +7

    Kiduvee😍😍

  • @abdulmajeed1455
    @abdulmajeed1455 5 років тому +4

    ഇതേ കുറിച്ച് കുറെച്ചിന്തിച്ചിട്ടുണ്ട്

  • @SaheerKichu
    @SaheerKichu 5 років тому +4

    Superb 👍❣️

  • @sreejith491
    @sreejith491 5 років тому +5

    Good work dear friend.. 👌👍

  • @amruthaammu4516
    @amruthaammu4516 5 років тому +6

    Palapozhum thoniyitind

  • @phonehu764
    @phonehu764 5 років тому +2

    Sathyam.......

  • @jafer4780
    @jafer4780 5 років тому +8

    enthiran 2 il ulla sadanam alle?

  • @prajitholakkandiyil998
    @prajitholakkandiyil998 5 років тому +8

    Pattinte karyam correct aa.. and about scene 👍

  • @dreametravelrkl0733
    @dreametravelrkl0733 5 років тому +9

    Kalaki

  • @rishankarumannil8445
    @rishankarumannil8445 5 років тому +7

    Poli gud video 😍😍😍😍

  • @adhulsuresh5079
    @adhulsuresh5079 5 років тому +2

    Thankyou dude

  • @gokuldeep7282
    @gokuldeep7282 5 років тому +1

    👍👍👍👍

  • @subair5753
    @subair5753 5 років тому +1

    മനോഹരം..

  • @kusantg1775
    @kusantg1775 5 років тому +2

    👍👍👍👍👌👌👌

  • @shobitham7271
    @shobitham7271 5 років тому +8

    Nice

  • @prathapsobhan8443
    @prathapsobhan8443 5 років тому +9

    Aura.......

  • @k.kjoseph6593
    @k.kjoseph6593 5 років тому +17

    *4:47** Physics നു മേലെ ഒന്നും തന്നെ ഇല്ല😣*

  • @vysakkm3756
    @vysakkm3756 5 років тому +15

    അതൊക്കെ അവിടെ ഇരിക്കട്ടെ. തനിക്കു ഈ ഓറ യില് വിശ്വാസം ഉണ്ടോ ?

  • @sabithp8
    @sabithp8 5 років тому +24

    അപ്പൊ മോഡി വന്നത് കൊണ്ടാണോ ഇന്ത്യയിലെ ജനങ്ങൾ ഇങ്ങനെ ആയത്