തമ്മിലടിച്ച് കൈവിടുമോ? | Karnataka Congress | DK Shivakumar | CM Siddaramaiah

Поділитися
Вставка
  • Опубліковано 29 вер 2024
  • ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമോ? മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശിവകുമാറിൻ്റെ നീക്കം കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കസേര രണ്ടര വർഷം വീതം പങ്കിടാമെന്നായിരുന്നു സിദ്ധരാമയ്യയും ശിവകുമാറുമായുള്ള ഒത്തുതീർപ്പ് ഫോർമുല.
    #karnataka #congress #dkshivakumar #sidharamayya #thefourthnews
    News Malayalam Live | Kerala News Update | Malayalam News Live Today
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 34

  • @sjksskkm
    @sjksskkm 3 місяці тому +14

    DK വരട്ടെ.....2 state ആണ് മൂപ്പർ കാരണം ലഭിച്ചത്....

  • @Jesssco
    @Jesssco 3 місяці тому +2

    DK is Kingmaker! ❤

  • @invisibleperson-c5y
    @invisibleperson-c5y 3 місяці тому

    മതമില്ലാതെ രാഷ്ട്രീയമില്ല...

  • @sofiyac3966
    @sofiyac3966 3 місяці тому +10

    Dk വരട്ടെ

  • @arshadpk1688
    @arshadpk1688 3 місяці тому +15

    DK മതി 💪🏻💪🏻💪🏻

    • @jayakrishnanr4694
      @jayakrishnanr4694 3 місяці тому

      Dk soft hindutva de aal.aan , athoke ormayundavanam

  • @joseabraham2951
    @joseabraham2951 3 місяці тому +3

    രാജസ്ഥാൻ ന്റെ അനുഭവം കോൺഗ്രസ്‌ ഓർക്കുക 😮😮😮

  • @വർഗീസ്സ്ചൊവ്വന്നൂർ

    സ്വന്തം അനിയൻ്റെ സിറ്റിങ്ങ് സീറ്റ് ജയിപ്പിക്കാൻ D K ക്കും വെക്കലിങ്ക മഠാധിപതിക്കും സാധിച്ചില്ല

  • @santhosh3912
    @santhosh3912 3 місяці тому +3

    DK and Sidda both have great chemistry

  • @georgekuttychacko3412
    @georgekuttychacko3412 3 місяці тому

    DK യെ ഞങ്ങൾക്ക് വിശ്വാസമാ , അദ്ദേഹം ഒരിക്കലും പാർട്ടി പിളർത്തുകയില്ല .
    അദ്ദേഹത്തെ നമുക്കു വിശ്വസിക്കാം .
    സിദ്ധരാമയ്യ hope you will not do anything against congress .

  • @sajithuthaman3858
    @sajithuthaman3858 3 місяці тому

    എത്ര കൊണ്ടാലും പഠിക്കൂല

  • @zakariya.k9937
    @zakariya.k9937 3 місяці тому +5

    അധികാര മോഹം അവസാനിപ്പിച്ചാൽ മാത്രം കോൺഗ്രസ്‌ രക്ഷപ്പെടും. ഇനിയും ബിജെപി ക്ക് അവസരം കൊടുക്കല്ലേ

    • @SonuBhai-xi5iv
      @SonuBhai-xi5iv 3 місяці тому

      Congress thirichu varum talarilla. Bjp oombum

    • @ajilpm3534
      @ajilpm3534 3 місяці тому

      ഇനിയും ബിജെപി വരിക തന്നെ ചെയ്യും

    • @invisibleperson-c5y
      @invisibleperson-c5y 3 місяці тому +1

      കോൺ​ഗ്രസ്സും ബി ജെ പിയും തമ്മിൽ പാ‍ർട്ടിയുടെ ചിഹ്നത്തിലും അടയാളത്തിലും കൊടിയിലും മാത്രമേ വ്യത്യാസമുള്ളൂ.. പണത്തിന്റെ കാര്യം എത്തുമ്പോൾ രണ്ടും കണക്കാണ്...

    • @prasanthas6176
      @prasanthas6176 3 місяці тому

      Avar Varumada sudapi

  • @THOMASCHAKO007
    @THOMASCHAKO007 3 місяці тому

    varathakal nalla panjam undu alle maprakale

  • @ashraflubu
    @ashraflubu 3 місяці тому

    ഒന്നും സഭവിക്കില്ല

  • @georgekuttychacko3412
    @georgekuttychacko3412 3 місяці тому

    High command , high command ayittu thanne
    തീരുമാനങ്ങൾ എടുക്കണം .
    സൂചികോഡെടുക്കാനുള്ളത് തൂമ്പകൊണ്ടെടുക്കേണ്ടിവരരുതേ .

  • @AboobackerSidhique-c2s
    @AboobackerSidhique-c2s 2 місяці тому

    Swabhavikam

  • @sreechandvnair8486
    @sreechandvnair8486 3 місяці тому +2

    Dk is kingkhan❤

  • @narayananan2588
    @narayananan2588 3 місяці тому +4

    കർണാടക, തെലുങ്കാന ഹിമാചൽ 3സ്റ്റേറ്റ് നഷ്ട പെടും കോൺഗ്രസിന്

    • @sjksskkm
      @sjksskkm 3 місяці тому +10

      നിന്റെ ഒക്കെ കയ്യിലുള്ള മഹാരാഷ്ട്രയും ഹരിയാനയും കൂടെ എടുക്കും ഈ തവണ..... കോൺഗ്രസ്‌ നോട്‌ ഒക്കെ ജനങ്ങൾക്ക് ഇപ്പോ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്.....

    • @amalmohan1875
      @amalmohan1875 3 місяці тому +4

      ​@@sjksskkm മഹാരാഷ്ട്ര നോക്കേണ്ട കോയ ഉദ്ധവ് താക്കറെ മുൻ നിർത്തി ശിവസേനയെ ഒന്നിപ്പിക്കും

    • @Jesssco
      @Jesssco 3 місяці тому +1

      ​@@amalmohan1875sanghi mohanu kuru potti tudengi 😂

    • @sreechandvnair8486
      @sreechandvnair8486 3 місяці тому

      Baki randhm areela Telungana Revanth Reddy undeiii😅😅 angotu nokanda arum

    • @ajilpm3534
      @ajilpm3534 3 місяці тому

      ​@@Jessscoഉറക്കെ കരയു അവസാനം തിരിമറി എന്നൊക്കെ പറഞ്ഞു മോങ്ങരുത് കർണാടക ഹിമാചൽ ഒകെ ഇത്തവണ കൈയിൽ നിന്നും പോകും കോൺഗ്രസിന് എഴുതി വെച്ചോ

  • @viewsandinfo1899
    @viewsandinfo1899 3 місяці тому

    സ്നേഹ കടയിൽ സ്നേഹം സ്റ്റോക്ക് തീ൪ന്നു.

    • @gopibiju8756
      @gopibiju8756 3 місяці тому +1

      ഗുജറാത്തിലും മണിപ്പൂരിലും ഒഴുക്കിയ വർഗീയത മാത്രം ചാണക പാർട്ടിയുടെ കൈയിൽ ധാരാളം !!

  • @muhammedshafi4987
    @muhammedshafi4987 3 місяці тому

    Kasttam 😮😮

    • @georgekuttychacko3412
      @georgekuttychacko3412 3 місяці тому

      ദിസ്This we didnot expect .
      High command should do something imnediately .